Jinto's & Jasmin's Fans Afraid Of Me | Apsara Exclusive Interview | Bigg Boss | Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2024
  • Jinto's & Jasmin's Fans Afraid Of Me | Apsara Exclusive Interview | Bigg Boss | Milestone Makers
    Apsara Ratnakaran is a renowned Indian actress known primarily for her work in the Malayalam film industry, where she has gained acclaim for her adept portrayal of characters with negative shades. Her standout performance as Jayanthi in the television serial 'Santhwanam' has solidified her reputation as a talented actress.
    Fresh Adenium Plants
    All Over India Delivery
    Visit:: bit.ly/Harvyora1
    Grow Your Inner Green
    Milestone Crew
    Creative Head : Shalbin Vinayan
    Head Of Programmes & Senior Relationship Manager : Appus K S
    Anchor : Rohan lona
    Editor : Rithik Vinayak
    Cameraman : Pranav Budhan, Vijith T V
    Senior Channel Manager : Manu Jyothis
    Senior Digital Head : Abin Mk Kochuparambil
    Strategic Manager : Sanu N S
    Senior Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonemakers.in
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

ความคิดเห็น • 255

  • @ismailmoothedam
    @ismailmoothedam 26 วันที่ผ่านมา +157

    ജിന്റോ ജാസ്മിൻ ഫാൻസിന് ഇവളെ പേടിയാണ് പോലും, ഇതുപോലെയുള്ള ഡയലോഗ് തന്നെയാണ് നിന്റെ പ്രശ്നം

    • @Rihan-Miss
      @Rihan-Miss 26 วันที่ผ่านมา +3

      😂😂😂

    • @nirmalavarghese2139
      @nirmalavarghese2139 25 วันที่ผ่านมา

      ജിന്റോക്ക്‌ എതിരായി നിന്നത് തന്നെ out ആകാൻ കാരണം, ജിന്റോയെ എതിർത്തു, ആഹാരം കൊടുക്കാതെ നിന്നോ അവര് എല്ലാം out ആയി. eg. Gebri, റെസ്ബിൻ, നന്ദന

    • @sanissani1356
      @sanissani1356 25 วันที่ผ่านมา +1

      ഇവരുടെ ബുദ്ധി സ്ഥിരത നഷ്ടപ്പെട്ടോ. എന്തൊക്കെയോ വിളിച്ച് പറയുന്നു? 😏😂😏😂😂😂😂😂

  • @sruthip-lu6lb
    @sruthip-lu6lb 26 วันที่ผ่านมา +87

    ജിന്റോ & ജാസ്മിൻ ഫാൻസ്‌ എന്തിന് ഇവരെ പേടിക്കണം.. വല്ലാതെ ഡയലോഗ് അടി തന്നെ 😆

    • @rameshmanikandan3292
      @rameshmanikandan3292 25 วันที่ผ่านมา +1

      ജാസ്മിൻ ഫാൻസ്‌ 😂

  • @Helloooo301
    @Helloooo301 26 วันที่ผ่านมา +126

    ജിന്റോ ജാസ്മിൻ content ഉണ്ടാക്കിയത് 🔥അപ്സര task മാത്രം ജയിച്ചാൽ bb വിന്നർ ആവില്ല

  • @WalkerAlon-tv2bb
    @WalkerAlon-tv2bb 26 วันที่ผ่านมา +92

    ഞാൻ ഒരു ജിന്റോ ഫാൻ ആണ് but ഒരു കാര്യം പറയട്ടെ ജിന്റോ ജാസ്മിൻ top2 ൽ ഉണ്ടാവും നീ സൈഡിൽ ഇരുന്ന് അവർ ലാലാട്ടന്റെ കയ്യും പിടിച്ചു വരുന്നത് നോക്കി നിക്കും

  • @sabithsainudheen4529
    @sabithsainudheen4529 26 วันที่ผ่านมา +108

    jasmine & jinto deserves bb

    • @akhila116
      @akhila116 26 วันที่ผ่านมา +10

      Jinto only❤

    • @sabithsainudheen4529
      @sabithsainudheen4529 26 วันที่ผ่านมา

      @@akhila116 I mostly like jinto.. but according to others In bb jasmin . others all ballons

    • @raseenakp8313
      @raseenakp8313 25 วันที่ผ่านมา

      Jasmin fans ee apsaraye ethuvare kuttamparajittilla Arjun sreethu fans anu evare deegred chithathu. Arjunde koode kooodiyathu. Sreejun fansinu pattiyilla. Avarude combokarku apsara arjunde koode nikunnathu eshttamalla

    • @raseenakp8313
      @raseenakp8313 25 วันที่ผ่านมา

      Jasminu full nagative anu purathu ennittum avalku ethra fans undakil athu avalude kazivu anu

    • @Shameem92
      @Shameem92 25 วันที่ผ่านมา

      Jinto only ...

  • @priyashaji6206
    @priyashaji6206 26 วันที่ผ่านมา +45

    എറ്റവും കൂടുതൽ content രണ്ട്‌ പേരാണ് ജിന്റോ &ജാസ്മിൻ

  • @haseenak9369
    @haseenak9369 26 วันที่ผ่านมา +40

    ജിൻ്റോ😍😍😍🔥🔥🔥🔥

  • @tharabaib5504
    @tharabaib5504 26 วันที่ผ่านมา +21

    അപ്സരയുടെ over confidence ഞാൻ ആണ് എല്ലാം എന്ന തോന്നൽ ആണ് പുറത്തു പോകാൻ ഒള്ള കാരണം

  • @monishagireesh8397
    @monishagireesh8397 26 วันที่ผ่านมา +22

    വീക്കെൻഡ് എപ്പിസോഡ് ഇൽ ഒരുപാട് ഹൈപ്പ് കൊടുത്തു അപ്സര ക്ക് ഓവർ കോൺഫിഡൻസ് ആയി അതാ പ്രശ്നം

  • @abelthankachan1998
    @abelthankachan1998 26 วันที่ผ่านมา +25

    Ullathil fare eviction is Apsara, Resmin, Gabri. Pande out aavandatharnnu. Stayed only because of power room and captaincy and eviction cancellation.

    • @AlKerala.3
      @AlKerala.3 26 วันที่ผ่านมา +1

      Strong player ellam out avannam

    • @athiras2502
      @athiras2502 26 วันที่ผ่านมา

      Nandana also

  • @padminivijayan4944
    @padminivijayan4944 26 วันที่ผ่านมา +39

    നീ ന്റെ മനസ്സ് നല്ല ത് അല്ല. അത് ആണ് ജിന്റോ അവിടെ നിൽക്കുന്ന ത്. നീ പുറത്ത് പോയതും.

    • @remavijayan2176
      @remavijayan2176 24 วันที่ผ่านมา

      ശരിയാണ് 100

  • @binubinu7047
    @binubinu7047 26 วันที่ผ่านมา +11

    Jintho cup adikkum 😍🥰🥰❤️

  • @dragon__EyE
    @dragon__EyE 26 วันที่ผ่านมา +52

    Jinto Cup adikum ❤

  • @mallikakumaran2387
    @mallikakumaran2387 25 วันที่ผ่านมา +9

    ജിന്റോ 👍👍❤️❤️❤️❤️❤️❤️❤️❤️❤️.

  • @AnoopAnoop-xn9gs
    @AnoopAnoop-xn9gs 26 วันที่ผ่านมา +23

    അമ്മച്ചിക് വട്ടണ് തോറ്റത്തിന്റെ 😂😂😂

  • @jamshadmohammed524
    @jamshadmohammed524 26 วันที่ผ่านมา +17

    ഫുൾ ടാസ്ക്കും ഇവള് തന്നെ ആണ് ജയിച്ചത് എന്ന് തോന്നും സംസാരം കേട്ടാൽ 😂

  • @thankammajose1763
    @thankammajose1763 26 วันที่ผ่านมา +32

    Apsara is full fake .if she deserved y she is now out

  • @SJ-vo4cc
    @SJ-vo4cc 26 วันที่ผ่านมา +14

    Jinto ജാസ്മിൻ അല്ല apsara അമ്മായി ആണ് deserving 😂നീ ഈ സീസണിലെ waste contestants ഇൽ ഒരാളാണ് അതുകൊണ്ടാ ജനം പുറത്താക്കിയത് 😂

  • @sanalks9831
    @sanalks9831 26 วันที่ผ่านมา +9

    നീ നല്ല player ആയിരുന്നെന്ന് നിനക്ക് ഒരു തോനൽ ഉണ്ടെങ്കിൽ ഇതിൽ വന്നു കമന്റ്സ് നോക്കിയാൽ മതി…നീ എന്താണെന്ന് മനസിലാവും അപ്പോ ഈ അഹങ്കാരത്തിനെ ഒരു കുറവ് ഉണ്ടാവും ..നീ എന്റൊക്കെ ആണെന്ന ഒരു തോനൽ നിനക്ക് ഉണ്ട്

  • @HarilalMs-fp8sj
    @HarilalMs-fp8sj 26 วันที่ผ่านมา +25

    Resmin ,apsara randum kanakka

  • @jaisyjohn6884
    @jaisyjohn6884 26 วันที่ผ่านมา +8

    അപ്സരക്ക് 100% യോഗ്യത ഉള്ളതുകൊണ്ടാണല്ലോ ഇപ്പോൾ വീട്ടിൽ കുത്തിയിരിക്കുന്നത്. അവർ രണ്ടുപേരും ലാലേട്ടൻറെ കൈപിടിച്ച് നിൽക്കുന്നത് കണ്ണുനിറയെ കണ്ടോളൂ

  • @user-ip6be5fe6i
    @user-ip6be5fe6i 26 วันที่ผ่านมา +25

    ഓരോ കണ്ടസ്റ്റാൻഡിന്റെ യോഗ്യത തീരുമാനിക്കുന്നത് കൂടെ മത്സരിക്കണവരല്ലല്ലോ കാണുന്ന പ്രേക്ഷകർ അല്ലേ അതിശയം തോന്നുന്നു ഇപ്പോഴും നിങ്ങൾ ഇതൊക്കെ പറയുന്നത് കേട്ടിട്ട് ഷോ നടന്നുകൊണ്ടിരിക്കുവല്ലേ 👎ഫുൾ skip ചെയ്ത ഇന്റർവ്യൂ

    • @sanissani1356
      @sanissani1356 25 วันที่ผ่านมา

      ഞാനും mute ചെയ്തു വച്ച് കമന്റ് ഇടുന്നു. കമന്റ് മാത്രം വായിക്കുന്നു. ഇവരുടെ സംസാരം കേട്ടിരിക്കാൻ വയ്യ 😡

  • @prabitha1616
    @prabitha1616 26 วันที่ผ่านมา +14

    അപ്സര ടാസ്ക്ക് കളിച്ചത് കൊണ്ട് മാത്രം BB വിന്നർ ആവില്ല ജനങ്ങൾ ഇഷ്ടപെടണമെങ്കിൽ അവരുടെ മനസ്സ് അറിഞ്ഞു കളിക്കണം അത് ജിന്റോ യ്ക്ക് അറിയാം എന്ത് കൊണ്ടോ ജനങ്ങൾ അയാളെ ഇഷ്ടപ്പെട്ടു കാരണം നിന്നെ പോലെ അഹക്കാരം ഇല്ല ആൾക്ക് നിനക്ക് best ക്യാപ്റ്റൻ എന്ന പദവി കിട്ടിയപ്പോൾ ഞാൻ ആരോ ആണെന്ന ഭാവം ആയിരുന്നു pr വർക്ക് ഉള്ളത് കൊണ്ട് അല്ല ജിന്റോ യ്ക്ക് സപ്പോർട്ട് ജനങ്ങൾ അദ്ദേഹത്തെ ഇഷ്ടപെടുന്നത് കൊണ്ട് ആണ് നീ അവർക്ക് ഭീഷണി ആവും എന്ന് കരുതി അല്ല നിന്നെ പുറത്താക്കിയത് നിന്റെ അഹക്കാരം കണ്ടിരിക്കാൻ പറ്റാത്തത് കൊണ്ട് ആണ് നിന്നെ പുറത്താക്കാൻ വേണ്ടി ഞാൻ ശ്രീതുന് ആണ് വോട്ട് കൊടുത്തത്

    • @Dhanyashivan
      @Dhanyashivan 23 วันที่ผ่านมา

      പറഞ്ഞത് വളരെ ശെരിയാണ് അപ്സര അവിടെ കാണിച്ച് കൂട്ടിയത് ആരും മറന്നിട്ടില്ല ബിഗ്ഗ് ബോസ്സിന്റെ ട്രോഫി ആരാകും ഉയർത്തുക നിങ്ങൾ ആരെയാണ് സപ്പോർട്ട് ചെയ്യുന്നത്
      എനിക്കിഷ്ടം ജാസ്മിനെയാണ്

  • @amaljoajay6683
    @amaljoajay6683 24 วันที่ผ่านมา +4

    Jinto, Jasmine, Gabri, ഒക്കെ ആണ് ആദ്യം മുതൽ ഏറ്റവും കൂടുതൽ content കൾ കൊടുത്തിട്ടുള്ളത്. രതീഷ് ഏട്ടൻ, Rocky, Sibin ഇവരെ മാറ്റി നിർത്തിയാൽ. അപ്സര ക്യാപ്റ്റൻ ആയ വീക്ക്‌ ആണ് ആളുകൾ ശ്രദ്ധിച്ചത്, അന്ന് ഒരുവിധം നല്ല അഭിപ്രായം പ്രേക്ഷകർക്ക്‌ ഉണ്ടായി. പക്ഷെ, വീക്കെൻഡ് എപ്പിസോഡിലെ പുകഴ്തലുകൾ, wild card കയറി വന്നു പറഞ്ഞതും കേട്ടപ്പോൾ അപ്സര വിചാരിച്ചു പുള്ളിയാണ് ഏറ്റവും top എന്ന് 😂ആ ആഴ്ചയ്ക്ക് ശേക്ഷം അപ്സര യുടെ ഗ്രാഫ് താഴേക്ക് പോവുകയും, അഹങ്കാരം മുകളിലോട്ട് പോവുകയും, പ്രേക്ഷകർ വെറുക്കുകയും ചെയ്തു 💯പിന്നീട് ഗബ്രി വളരെ നെഗറ്റീവ് ആയി പോയത് കൊണ്ട് പ്രേക്ഷക സപ്പോർട്ട് ഇല്ലാതെ പുറത്തേക്ക് പോയി,പക്ഷെ അപ്പോഴും Jinto, ജാസ്മിൻ എന്നിവർക്ക് ഭീഷണി ആയി അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. പിന്നീട് അൻസിബയുടെ നിലപാടുകളും, ഗെയിം ഉം ആളുകൾ ഇഷ്ട്ടപെട്ടു തുടങ്ങി, അൻസിബയുടെ ഗ്രാഫ് ഉയർന്ന് വന്നു. ഹോട്ടൽ ടാസ്ക് കുളം ആക്കിയത് നിങ്ങളുടെ ടീം, പക്ഷെ പഴി കേട്ടത് അൻസിബയും ടീമും 😔ഈ സമയം ഒക്കെ ആയപ്പോഴേക്കും അപ്സര ഔട്ട്‌ ആകാൻ പ്രേക്ഷകർ ആഗ്രഹിച്ചു തുടങ്ങി. അങ്ങനെ പവർ റൂമിൽ കയറി ഇത്ര നാൾ ഒളിച്ചിരുന്ന റെസ്മിൻ ബായിയെയും, അപ്സരയെയും ഒരുമിച്ച് നോമിനേഷനിൽ കിട്ടി. ആ നോമിനേഷൻ ലിസ്റ്റിൽ നിന്ന് പ്രേക്ഷകർ പുറത്താകണം എന്ന് ആഗ്രഹിച്ച രണ്ട് പേർ നിങ്ങൾ രണ്ട് പേരും ആയിരുന്നു💯💯But ആദ്യ ആഴ്ച്ച ഏറ്റവും വോട്ട് കുറഞ്ഞ രണ്ട് പേരിൽ നിന്ന് റെസ്മിനെ മാത്രം evict ചെയ്ത് നിങ്ങളെ ഒരാഴ്ച്ച കൂടി അവർ സേവ് ചെയ്തഗ് ഒരേ നോമിനേഷൻ രണ്ടാഴ്ച്ച നീട്ടി പിന്നീട് ഡബിൾ eviction നടത്തി. പക്ഷെ അന്ന് അപ്സര പുറത്ത് പോകുമെന്ന് പ്രേക്ഷകർക്ക് ഉറപ്പായിരുന്നു, എന്നാൽ അൻസിബയുടെ eviction shocking ആയിരുന്നു. ശ്രീതു, ഋഷിയെ ക്കാൾ ഒക്കെ കൂടുതൽ വോട്ട് ഉണ്ടായിരുന്ന അൻസിബ പുറത്തായി. Its really an unfair eviction 😔ഇത്രയും പറയാൻ കാരണം നിങ്ങൾ ഒരിക്കലും ജിന്റോയ്‌ക്കോ, ജാസ്മിന്നോ ഒരു എതിരാളി പോലും അല്ലായിരുന്നു എന്ന് ഇനി എങ്കിലും മനസിലാക്കാൻ വേണ്ടി ആണ്. പിന്നെന്തിന് അവരുടെ ഫാൻസ്‌ നിങ്ങളെ പേടിക്കണം 😂🤣നിങ്ങൾക്കും, അകത്ത് നിങ്ങളുടെ കൂടെ നിന്ന കുറച്ച് പേർക്കും മാത്രം ആയിരുന്നു നിങ്ങൾ ആരോ ആണെന്ന ചിന്ത ഉണ്ടായിരുന്നത് 💯

  • @allulalluvloges
    @allulalluvloges 26 วันที่ผ่านมา +9

    ജിന്റോ 👍👍👍👍👍👍

  • @ReenaV-ve2hd
    @ReenaV-ve2hd 26 วันที่ผ่านมา +6

    PR ഉള്ളത് കൊണ്ടല്ല നമ്മൾ ജിന്റോയെ ഇഷ്ട്ടപെടുന്നത്

  • @harshamuthu9289
    @harshamuthu9289 26 วันที่ผ่านมา +9

    Bigbossil അപ്സരയോട് ഇഷ്ടം തോന്നിയിരുന്നു. .....interview കണ്ടപ്പോൾ അത് പോയി

    • @PradeepP-fg4nf
      @PradeepP-fg4nf 26 วันที่ผ่านมา

      Ivalude interview kanunnathu vare kurachu bahumanam ivalodu undayirunnu, athupoyi kitti, ivalude class il anu ivalude husband um, kandille Avante interview

  • @sachinas6997
    @sachinas6997 26 วันที่ผ่านมา +20

    Asooya Ottum kannunilla tooo

  • @Maasha959
    @Maasha959 26 วันที่ผ่านมา +6

    ജാസ്മിൻ ഫാൻസ്‌ അപ്സരയെ സപ്പോർട്ട് ചെയ്തിട്ടേ ഉള്ളൂ ഇത് വരെ ഇനി അവരെ കൂടി വെറുപ്പിക്ക് 😬🤣

  • @JobyJohn-ni2mx
    @JobyJohn-ni2mx 26 วันที่ผ่านมา +33

    Jinto❤❤

  • @NajaMehrin
    @NajaMehrin 26 วันที่ผ่านมา +18

    നിന്നെ.ആർക്കും. പേഡി.ഇല്ല.ജിൻ്റോ.മുത്താണ്.❤❤❤❤❤❤

  • @SreehariSree-qj1jm
    @SreehariSree-qj1jm 26 วันที่ผ่านมา +11

    നീ ആയിരുന്നു കപ്പ് അടിക്കേണ്ടത് എല്ലാം തികഞ്ഞ ഒരു അപ്സരസുന്ദരി നിന്നെ ആർക്കും ഇഷ്ടമില്ലായിരുന്നു ആദ്യം കുഴപ്പമില്ല. പിന്നെ നീ അഹങ്കാരം തുടങ്ങി. ഞാൻ ആക്ടർ ആണ് സെലിബ്രേറ്റ് ആണ് നടിയാണ്
    .. നിന്നെക്കാളും വലിയ നടികൾ എത്ര പേര് ബിഗ് ബോസിൽ വന്നിട്ടുണ്ട് അവരാരും ഇങ്ങനെ പറഞ്ഞിട്ടില്ല. ഈ അപ്സര എപ്പോഴും പറയും ഞാൻ സെലിബ്രേറ്റ് ആക്ടർ ആണ് എന്നൊക്കെ.

  • @jithy2255
    @jithy2255 25 วันที่ผ่านมา +5

    അവരിൽ ഒരാൾ കപ്പ്‌ തൂക്കുമ്പോൾ സെച്ചി സ്റ്റേജിൽ കുശുമ്പ് കാട്ടി നിക്കുന്നത് കാണാൻ വെയ്റ്റിംഗ് 😂

  • @shanidanadirshah8727
    @shanidanadirshah8727 24 วันที่ผ่านมา +3

    എന്റെ പൊന്നോ 😂😂😂😂. ഇപ്പോളും അഹങ്കാരത്തിനു ഒരു കുറവുമില്ല.

  • @lisujo5638
    @lisujo5638 26 วันที่ผ่านมา +6

    Jinto❤❤❤

  • @lallyvincent2687
    @lallyvincent2687 26 วันที่ผ่านมา +11

    Jinto ❤

  • @omanaamith9736
    @omanaamith9736 26 วันที่ผ่านมา +16

    മാരാർ പറഞ്ഞത് എങ്ങനെ അപ്സരയെ ബാധിക്കും. അന്തസായി ജോലി ചെയ്തു ജീവിക്കുന്നവർ ഒരുപാട് പേർ ഉണ്ട്‌. അപ്സരയും അങ്ങനെ ചിന്തിക്കുക. ജീവിതത്തിൽ ജയപരാജയങ്ങൾ ഉണ്ടാകും. അതൊക്കെ അതിന്റെ വഴിക്ക് വിടുക.

  • @SandhyaAdimaya-cn9vd
    @SandhyaAdimaya-cn9vd 26 วันที่ผ่านมา +7

    ഭാര്യയും ഭർത്താവും ഇങ്ങനെ ആയി പോയല്ലോ🤣

  • @user-se3mt1zt2g
    @user-se3mt1zt2g 26 วันที่ผ่านมา +27

    Jasmine❤

  • @abdulhaiabduljabbar7389
    @abdulhaiabduljabbar7389 26 วันที่ผ่านมา +5

    Jasmin 🎉❤❤

  • @WalkerAlon-tv2bb
    @WalkerAlon-tv2bb 26 วันที่ผ่านมา +23

    ജിന്റോ 🔥❤️💯

  • @vaidhyaveedansvlogs5623
    @vaidhyaveedansvlogs5623 26 วันที่ผ่านมา +15

    Oru doubt chodikkatte jinto jasu Aradhakar apsaraye pedichal engine ya apsarayude vote kurayika apsarak Aradhana votecheyyathathenthanennu chodik

    • @bigbosstt7ew
      @bigbosstt7ew 26 วันที่ผ่านมา

      athenne pottatharam parayunnu apsara😅

  • @Asliyalinu
    @Asliyalinu 26 วันที่ผ่านมา +8

    കളിച്ച നിർത്തുമായിരുന്നു വെറുതെ കെടന്ന് കോണച്ചിട്ട് കാര്യം ഇല്ല. ജിന്റോ & ജാസ്മിൻ ഇത്ര ദിവസം നിൽകുന്നുണ്ടെങ്കിൽ അത് അവരുടെ മിടുക്ക്

  • @dodphoenix4301
    @dodphoenix4301 26 วันที่ผ่านมา +10

    Jinto🔥

  • @smrithyvenugopal947
    @smrithyvenugopal947 26 วันที่ผ่านมา +14

    Njn oru sada prekshaka aanu , arudeyum fan alla , pakshe apsara yude ahangaram pucham niranja samsaram sahikyan pattunillairnnu , nalla capatain aanu aanu enn swayam pukazhthi nadannath kond okke aanu out ayath allathe vere onnum kondanenn thonnunilla ,

  • @monishagireesh8397
    @monishagireesh8397 26 วันที่ผ่านมา +6

    ആൽബി എന്തിനു അപ്സര ഔട്ട് ആയി എന്ന് 5ഡേയ്‌സ് മുന്നേ ഒരു പോസ്റ്റ്‌ ഇട്ടു എന്ന് ചോദിക്ക്

  • @HameedaSainudeen
    @HameedaSainudeen 26 วันที่ผ่านมา +5

    Jinto❤❤❤❤❤❤❤❤❤

  • @jaytee6373
    @jaytee6373 26 วันที่ผ่านมา +5

    പുറത്തു PR എന്ന് anchor പറയുന്നത് എന്ത് അർത്ഥത്തിലാണ്... Jinto കേരളം മുഴുവൻ PR ചെയ്യാൻ കൊട്ടെഷൻ കൊടുത്തു എന്നാണോ ഉദ്ദേശിച്ചത്... 🙏🙏🙏🙏
    Shame on u.. 👎

  • @nithamk9176
    @nithamk9176 26 วันที่ผ่านมา +6

    Jinto, jasmin fansinu apsaraye pediyaanu polum🤭🤭athukondaanu purathaakkiyath enn😂😂appol ee Rand perudeyum fansinte vote venamaayirunno chechikk. Swanthamaayi fansine undaakkaan pattaanjath aarude kazhivukedaanu. Ennitt athum mattullavarude fansinte thalayil. Swantham thettukalum veezhchakalum angeekarikkaan padikk. Athinullilum ippo purathum ath illa. Eattavum bzt njan aanenn swayam thonniyaal poraa. Janangalkkum thonnanam. Lalettan ariyaathe paranjum poyi bzt captain enn. Annu thudangi ahankaaram😂😂aa ahankaaram kond ippol purathum aayi. Ennittum bzt gamer ennum paranj nadakkunnuu. Kashttam 😇

  • @user-it5hf8fm4k
    @user-it5hf8fm4k 26 วันที่ผ่านมา +8

    Jintapan ❤❤

  • @Ramyaviju
    @Ramyaviju 26 วันที่ผ่านมา +5

    Jinto purathekku pokunnath nee nokiyirunno ..100 days kazhinju varum njangalude mallayya.jasminte character ishtamallenkilum good gamer aanu .randu perum 100 days ninnu top 5il varunnath gallery yil irunnu kaanaatto apsare ...kusumb ottum illale 😂.sarikum jayanthi ettathi thanne .

  • @floryjoseph2943
    @floryjoseph2943 26 วันที่ผ่านมา +6

    ജിന്റോയുടെ 10 അയലത്തും Apsara എത്ര പരിശ്രമിച്ചാലും എത്തില്ല മോളെ... Jinto യുടെ മാറ്റം ഞങ്ങൾ കണ്ടതാണ്. എളിമ, വിനയം, ശാന്തത ഇതൊന്നും BB house ഉള്ള ആർക്കും ഇല്ല. പ്രതേകിച്ചു Apsara, Resmin, Jasmin, Nora, Gabri ഇവർക്കൊന്നും ഇല്ല. നിങ്ങളൊക്കെ എന്ത് മോശമായിട്ടാണ് ജിന്റൊയോട് പെരുമാറിയിട്ടുള്ളത്. Jinto പാവം.എപ്പിസോഡ് ഒക്കെ ഒന്ന് കണ്ടു നോക്കു കുട്ടി.

  • @truthwins4085
    @truthwins4085 26 วันที่ผ่านมา +28

    Jasmin❤ is not having PR (genuine fans aanu)
    Her Insta & TH-cam is inactive
    Pinne army und (ella army’ilum chila pottan’maar undakum 😊)

    • @anjanagv7689
      @anjanagv7689 26 วันที่ผ่านมา +1

      Ne thanne ath

    • @dishobnair7310
      @dishobnair7310 26 วันที่ผ่านมา +1

      Aa army tanne aanu oolagal 🤣🤣

  • @akshararetheeshbabu7783
    @akshararetheeshbabu7783 26 วันที่ผ่านมา +6

    Please go through the comment section n u get the answer y u evicted....
    Its not because akhil marar's issue or ex husband's related controversies....most of the neutral audience never connect with ur over confidence , self boasting n privileges u get in lalettan's episodes....😅
    Resmin out aaya day double eviction undel Resmin koode povenda aal aane.... weekend vare eviction extend aayi out aayathil audience oru surprise or shocking elements undayit ila...
    Mistakes ellarkum pattum athe accept cheythu move on cheyuka athane quality,show avide kazhinju ...pinneyum vanirunu justification cheyan vendi over explanation tharumbo oru value ilathe pokum..

  • @Angeljewel10
    @Angeljewel10 26 วันที่ผ่านมา +21

    Jinto❤

  • @sumahiran5125
    @sumahiran5125 26 วันที่ผ่านมา +7

    Jinto

  • @mithunlalb1682
    @mithunlalb1682 26 วันที่ผ่านมา +6

    ഇതാരാ ദേവസേനയോ മാസ്സ് ഡയലോഗ്സ് അടിക്കാൻ... പേടി ആണ് പോലും 😂😂

  • @kathusvlogs5611
    @kathusvlogs5611 26 วันที่ผ่านมา +7

    Jintoo❤❤

  • @user-iw2dx6qe8s
    @user-iw2dx6qe8s 26 วันที่ผ่านมา +7

    അവർ രണ്ടും അവിടെ നിന്ന്... നീ പോയി 😂😂😂😂

  • @alexsebastian5988
    @alexsebastian5988 25 วันที่ผ่านมา +3

    Jintappan uyir....❤❤

  • @muraleesamp
    @muraleesamp 25 วันที่ผ่านมา +3

    വിവരദോഷം പറയാതെ അപ്സര

  • @user-oc3wg3sp5q
    @user-oc3wg3sp5q 26 วันที่ผ่านมา +3

    Jinto❤️❤️❤️❤️❤️❤️❤️❤️

  • @Ramyaviju
    @Ramyaviju 26 วันที่ผ่านมา +3

    Jintoye snehikkunna sadharanakkarund .athupole jasminum,arjunum,sijokkum oke ithupole sadharanakkaraya fans und .athu avarude game kandittaanu .ningal avide swayam pongi aayirunnu .lalettan vannu oro azhcha poki paranjapol njan entho sambavam aanennu vijarichu kure ahankarichu .athaanu vegam purathekku vathil thurannath.

  • @priyajayaprakash7579
    @priyajayaprakash7579 26 วันที่ผ่านมา +11

    Podi arrogant worst contestant apsara. 🤮

  • @ShamsudeenMp-im9hk
    @ShamsudeenMp-im9hk 26 วันที่ผ่านมา +4

    ഞാൻ എന്ന ആംബാബം

  • @CherianPeter-hz9cd
    @CherianPeter-hz9cd 26 วันที่ผ่านมา +7

    നുണ പറയുന്നത് ശരിയാവുന്നില്ല

  • @abdulhaiabduljabbar7389
    @abdulhaiabduljabbar7389 26 วันที่ผ่านมา +3

    Jasmin ❤

  • @appsjp8408
    @appsjp8408 25 วันที่ผ่านมา +2

    13:38 റെസ്മിൻ തന്നെ അത്രയും കാലം പവർ room ഉള്ളത് കൊണ്ട് മാത്രം save ആയതാണ്. അപ്പോഴാ . 😂😂😂

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 26 วันที่ผ่านมา +4

    ജാൻ❤റ്റ❤❤❤❤

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 26 วันที่ผ่านมา +8

    പെരും കള്ളി അപ്സര

  • @Latha-wm9sk
    @Latha-wm9sk 26 วันที่ผ่านมา +5

    Top5il varanda aalayirunnu Apsara. But wildcards bigbosil kayeriyapol muthal Apsarakku overconfidance ayipoyi... So out ayi...

  • @mathukuttyem4768
    @mathukuttyem4768 24 วันที่ผ่านมา +3

    Jinto 👍👍❤️❤️❤️❤️❤️❤️❤️❤️❤️

  • @ashabibin5418
    @ashabibin5418 26 วันที่ผ่านมา +4

    Apsara out ayappo ulla vishamam interview kandappo mari... Ahangaram vakkukalil muzhachu nilkkunnu...

  • @sudhashaji4723
    @sudhashaji4723 26 วันที่ผ่านมา +3

    Apsara over confidence and thinking you are the best contestant is your failure. You are the only one who gives negative feed back of those contestants still in the house. Very bad. Kittathamunthiri pullikkum.

  • @haha-uw2mf
    @haha-uw2mf 26 วันที่ผ่านมา +7

    Ningalokke eppazhum nominate chaithirunnathu jasmineyum jintoyum okke alle bakki olkavare cheyyxn ningalkku padiyanu mindilla ningalokke

  • @user-me9vj5fs3t
    @user-me9vj5fs3t 26 วันที่ผ่านมา +30

    നിനക്ക് യോഗ്യത ഇല്ലന്ന് മനസിലായത് കൊണ്ട് ജനങ്ങൾ എടുത്തു കളഞ്ഞത് 😂😂😂 യോഗ്യത ഉള്ളവർ അവിടെ ഉണ്ട്....
    ഗെയിം കളിച്ചിട്ട് കാര്യമില്ല.... ജനങളുടെ പൾസ് അറിഞ്ഞു കളിക്കണം അവരുടെ ഇഷ്ടം നേടാൻ.... അല്ലാതെ വന്നിരുന്നു frustration തീർത്തിട്ട് കാര്യമില്ല 💩

    • @dinvin6433
      @dinvin6433 26 วันที่ผ่านมา

      Enn oru PR oppu 😂😂😂

    • @user-me9vj5fs3t
      @user-me9vj5fs3t 26 วันที่ผ่านมา

      അത് നീ 😂😂 ​@@dinvin6433

    • @user-me9vj5fs3t
      @user-me9vj5fs3t 26 วันที่ผ่านมา +1

      ​@@dinvin6433നീ ഈ ചാനലിൽ ഇട്ട കമന്റ്സ് കാണുമ്പോൾ അറിയാം ആരുടെ പി ആർ ആണെന്ന് 😂

    • @WalkerAlon-tv2bb
      @WalkerAlon-tv2bb 26 วันที่ผ่านมา

      ​@@dinvin6433അപ്സര ഫേക്ക് അക്കൗണ്ട്‌ 🤣🤣🤣

    • @AnoopAnoop-xn9gs
      @AnoopAnoop-xn9gs 26 วันที่ผ่านมา

      ​@@dinvin6433pah പുറി

  • @Krgnair123
    @Krgnair123 26 วันที่ผ่านมา +3

    Nanam elle erunnu thallan Jinto and jasmin fans nu enne pedi aanu ennu.

  • @user-qn6qk1tx9c
    @user-qn6qk1tx9c 26 วันที่ผ่านมา +4

    Jintooo👽

  • @yamunack3700
    @yamunack3700 26 วันที่ผ่านมา +7

    Ithupole ahantha niranja samsaaram aanu eppol veettil irikan kaaranam.ellaam ariyaam ennittum onnumariyaatha kujava.politicsil irangiyaal rakshapedum.

  • @Krgnair123
    @Krgnair123 26 วันที่ผ่านมา +2

    First 3 weeks enikku bhayankara eshtam ulla contestant asuirinnu. Njan Summer mediayudr review l eppizhum comment edumayirinnu evar top 5 l ethum ennu. Pakshe 3 weeks kazhinjappol evar swanthanathile jayanthi aayi. Ahankaram thalakku pidichu. Njan aaro aanu enna bhavam. Eppozhum erunnu nuna parayunnathu kettille season 6 aayi ennittum PR work enthanu ennu arinju kooda ennu. Anchor veendum veendum kuthi chodikkunnu. Jintoyudulla asooya

  • @Ramyaviju
    @Ramyaviju 26 วันที่ผ่านมา +3

    Top 10 il polum varatha aalaanu irunnu thallimarikunnath😂.njan valiya sambavam aanenna baavam adhyam eduthu kalayoo .fair eviction aayirunnu apsarayude.pinne oru sthreeyude perum maaraar paranjittilla .angane anubavam undayavar thurannu paranjittund .pinne albikenthaanu prasnam.

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 26 วันที่ผ่านมา +3

    U r first husband is right about you......

  • @sachinas6997
    @sachinas6997 26 วันที่ผ่านมา +3

    Alby paranjath asianet paranjat ann enn thonniyavar like

  • @PradeepP-fg4nf
    @PradeepP-fg4nf 26 วันที่ผ่านมา +2

    Jinto jayichu varumbol avide kananam ketto

  • @teenajacob1630
    @teenajacob1630 24 วันที่ผ่านมา +3

    തന്നോട് ഒരു respect ഉണ്ടായിരുന്നു ആദ്യം.. പിന്നീട് വെറുപ്പിച്ചു വെറുപ്പിച്ചു തന്നെ കാണുന്നത് പോലും ഇഷ്ടമില്ല.. അഹങ്കാരത്തിന്റെ ആൾരൂപം

  • @NajaMehrin
    @NajaMehrin 26 วันที่ผ่านมา +5

    സംസാരം.ശരിയല്ല.

  • @jrankwr1265
    @jrankwr1265 26 วันที่ผ่านมา +2

    ഇവളെ പോലുള്ള ഒരു അഹങ്കാരി
    അവളുടെ ഒടുക്കത്തെ അഹങ്കാരം കണ്ടതല്ലേ

  • @jyothishajyothi5907
    @jyothishajyothi5907 25 วันที่ผ่านมา +2

    Jasmin jinto enik ishttam ane njn pr alla anekil cashnuvende anelo pr work cheunathu apsara cash tharate

  • @user-dd4jl5wl1i
    @user-dd4jl5wl1i 26 วันที่ผ่านมา +3

    നിനക്ക് എന്ത് യോഗ്യതയുണ്ട് അവിടെ നിൽക്കാൻ

  • @user-by8lv1sq1d
    @user-by8lv1sq1d 26 วันที่ผ่านมา +3

    Bb kazhinju ...abhinayikathe oru interview kodukan pattumo chechik

  • @user-jv1ol6ot1h
    @user-jv1ol6ot1h 23 วันที่ผ่านมา +1

    എടീ നിന്റ വിചാരം എന്തുവാ നീ ആരാണെന്ന് വിചാരിച്ചു എന്തിനടി ജിന്റോയുടെയോ ജസ്‌മീന്റയോ ഫാൻസിനു നിന്നെ എന്തിനു പേടിക്കണം സത്യം പറഞ്ഞാൽ ആദ്യം നിനക്കാണ് വോട്ട് ചെയ്തത് പക്ഷെ നീ അഹങ്കാരി ആയപ്പോൾ എന്റെ മനസും മാറി പിന്നെ ellarum❤️ഒറ്റപ്പെടുത്തുന്ന ജിന്റയ്ക്ക് വോട്ട് കൊടുത്ത്‌ തുടങ്ങി എന്നെ പോലുള്ളവർ നിന്നെ എന്തിനടി പേടിക്കുന്നെ

  • @julietangelanicetus5213
    @julietangelanicetus5213 26 วันที่ผ่านมา +2

    Vattu case..💯💯💯💯💯

  • @n0md545
    @n0md545 20 วันที่ผ่านมา

    ഇവൾ ഒരു 100 വട്ടം ജിന്റോ എന്നൊരു പേര് ഈ ഇന്റർവ്യൂ ഇൽ പറഞ്ഞിട്ടുണ്ട്. .... അത് ആണ് അയാളുടെ വിജയം, ,,,, jinto🔥🔥🔥🔥🔥

  • @dinvin6433
    @dinvin6433 26 วันที่ผ่านมา +8

    Apsara adipoli ayirunnu House il ❤❤❤❤.. assooya ulla korch teams nte degrading karanam aanu vote koranjath…

    • @LukeRosee
      @LukeRosee 26 วันที่ผ่านมา

      nah people just didnt like her plain and simple

    • @dinvin6433
      @dinvin6433 26 วันที่ผ่านมา

      @@LukeRosee I like her…

    • @WalkerAlon-tv2bb
      @WalkerAlon-tv2bb 26 วันที่ผ่านมา

      എന്ന് അപ്സര ഫേക്ക് അക്കൗണ്ട്‌ 🤣🤣🤣

    • @LukeRosee
      @LukeRosee 26 วันที่ผ่านมา

      @@dinvin6433 majority wins

    • @PradeepP-fg4nf
      @PradeepP-fg4nf 26 วันที่ผ่านมา

      Ivalku ahangaram anu

  • @pradeepkumarmk5286
    @pradeepkumarmk5286 26 วันที่ผ่านมา +2

    Sreethu. Sai.. Arjun..sijo..
    Abhishek rishi.. Ansiba
    Evar enthina big bossil

  • @shifnakallu431
    @shifnakallu431 26 วันที่ผ่านมา +3

    Apsarak enda jinto chettanod,extra,desyam

  • @PradeepP-fg4nf
    @PradeepP-fg4nf 26 วันที่ผ่านมา +3

    Jinto ku nilkan yogyatha illa, ivalku undu ( asooya anu ivalku)

  • @vkm8031
    @vkm8031 26 วันที่ผ่านมา +3

    നുണ പറയാൻ മാത്രം വാ തുറക്കും 😡😂

  • @neerej1393
    @neerej1393 25 วันที่ผ่านมา +1

    Kanathee comments nokunavr like 😅

  • @lathas4094
    @lathas4094 26 วันที่ผ่านมา +4

    Neeyaradi jintoyadae characterinae parayan