Jinto Fans Are Against Me | Apsara Ratnakaran Exclusive Interview Part 02 | Jasmin |Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 3 มิ.ย. 2024
  • Jinto Fans Are Against Me | Apsara Ratnakaran Exclusive Interview Part 02 | Jasmin |Milestone Makers
    Apsara Ratnakaran is a renowned Indian actress known primarily for her work in the Malayalam film industry, where she has gained acclaim for her adept portrayal of characters with negative shades. Her standout performance as Jayanthi in the television serial 'Santhwanam' has solidified her reputation as a talented actress.
    Fresh Adenium Plants
    All Over India Delivery
    Visit:: bit.ly/Harvyora1
    Grow Your Inner Green
    Milestone Crew
    Creative Head : Shalbin Vinayan
    Head Of Programmes & Senior Relationship Manager : Appus K S
    Anchor : Rohan lona
    Editor : Anandhakrishna
    Cameraman : Pranav Budhan, Vijith T V
    Senior Channel Manager : Manu Jyothis
    Senior Digital Head : Abin Mk Kochuparambil
    Strategic Manager : Sanu N S
    Senior Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonemakers.in
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

ความคิดเห็น • 484

  • @rineeshpadinjakkara9255
    @rineeshpadinjakkara9255 25 วันที่ผ่านมา +329

    ഓവർ കോൺഫിഡൻസ് ഇല്ലാഞ്ഞിട്ടാണോ പുറത്തായപ്പോൾ ഷോക്കായത്...

    • @lanapk3722
      @lanapk3722 24 วันที่ผ่านมา +4

      അവൾ നന്നായി കളിച്ചിരുന്നു

    • @r_x_bin
      @r_x_bin 24 วันที่ผ่านมา

      ​@@lanapk3722enth

    • @r_x_bin
      @r_x_bin 24 วันที่ผ่านมา

      ​@@lanapk3722enth

    • @kalyanikallukallu2139
      @kalyanikallukallu2139 24 วันที่ผ่านมา +2

      Kande kande😂😂😂

  • @sabithsainudheen4529
    @sabithsainudheen4529 25 วันที่ผ่านมา +364

    ബിഗ് ബോസിന് മുമ്പ് ഇഷ്ടമായിരുന്നു ബിഗ് ബോസ് കഴിഞ്ഞപ്പോൾ ആ ഇഷ്ടം പോയി. അസൂയ കുശുമ്പ് വേണ്ടുവോളം ഉണ്ട്

    • @jayasiby1123
      @jayasiby1123 25 วันที่ผ่านมา +10

      അഹങ്കാരവും

    • @MinumolMinnus
      @MinumolMinnus 25 วันที่ผ่านมา +1

      Enikkum

    • @mayamanilal5409
      @mayamanilal5409 25 วันที่ผ่านมา +4

      അതെ

    • @agartz9475
      @agartz9475 25 วันที่ผ่านมา +4

      Jeevidhathilum swanthanam jayanthi

    • @shahulhameed-bo9sk
      @shahulhameed-bo9sk 25 วันที่ผ่านมา +3

      അത് അവിടെ വെച്ച് തന്നെ പല സാഹചര്യങ്ങളിലും പുറത്തു വരുന്നുണ്ടായിരുന്നു

  • @mithunlalb1682
    @mithunlalb1682 25 วันที่ผ่านมา +156

    അപ്സരയുടെ വിചാരം ഇതൊന്നും പ്രേക്ഷകർ കണ്ടിട്ടില്ല എന്നാണ്.... ഒട്ടും അസൂയ ഇല്ലാത്ത അപ്സര 😂😅

    • @KesiyaPm
      @KesiyaPm 24 วันที่ผ่านมา +1

      😂😂

    • @user-dv7or1cq2c
      @user-dv7or1cq2c 24 วันที่ผ่านมา +1

      😅😅😅

  • @user-hy2tm1dh2e
    @user-hy2tm1dh2e 25 วันที่ผ่านมา +227

    Jinto fans power kanik🔥🔥🔥🔥അടിച്ചു കേറി വാടാ🔥

  • @praseethakumari9142
    @praseethakumari9142 25 วันที่ผ่านมา +127

    അപ്സര കള്ളം പറയുന്നു എന്നുള്ളതിൻ്റെ തെളിവ് ഇത് തന്നെ

  • @ambiliambu5983
    @ambiliambu5983 25 วันที่ผ่านมา +98

    ശരണ്യ അപ്സര എല്ലാ ഇന്റർവ്യൂ വന്നു ansibe നെഗറ്റീവ് പറയുന്നുണ്ട്... പക്ഷെ ansiba ഇന്റർവ്യൂ കണ്ടു നോക്കു നീയൊക്കെ രണ്ടും anchor ചോദിച്ചാൽ പോലും ansiba ആരേം നെഗറ്റീവ് പറയുന്നില്ല... അവര് ചോദിക്കുന്നതിന്റെ answer ansiba പറയുന്നത് അത് game.. അത് അവിടെ കഴിഞ്ഞു ഇനി അതിനെ കുറിച്ച് പറയുന്നത് സെരിയല്ല എന്നാണ് 👍... അതാണ് അൻസിബടെ quality.

    • @sanissani1356
      @sanissani1356 24 วันที่ผ่านมา +11

      സത്യം ആ quality ഒക്കെ ഇൻബോൺ ആയിട്ട് ഉണ്ടാകേണ്ടതാണ്. അത് ഇവർക്കൊന്നും ഇല്ല 😏

    • @sobhashaji9932
      @sobhashaji9932 24 วันที่ผ่านมา

      ​@@sanissani1356yes

    • @amaljoajay6683
      @amaljoajay6683 24 วันที่ผ่านมา +6

      True, Ansiba ❤️

    • @user-ov2wy8tb5c
      @user-ov2wy8tb5c 24 วันที่ผ่านมา +6

      Ansiba 💯❤

    • @nithamk9176
      @nithamk9176 24 วันที่ผ่านมา +3

      💯👍

  • @geethusujith5647
    @geethusujith5647 25 วันที่ผ่านมา +179

    ഇതിനാണ് അസൂയ

  • @yadukrishnan5564
    @yadukrishnan5564 25 วันที่ผ่านมา +204

    അയാളുടെ ക്വാളിറ്റി അളക്കാൻ നീ ആരാ...അതിനുള്ള ഉത്തരം ആണ് votingil കാണുന്നത്..നിനക് quality ഇല്ലാത്തത് കൊണ്ടാണ് അവർ നേരത്തെ ഇങ്ങോട്ട് അയച്ചത്

  • @Renji-qd1uz
    @Renji-qd1uz 25 วันที่ผ่านมา +127

    ജിന്റോ എല്ലാവർക്കും ഒരു മാതൃകയാണ്. ഒരു കുറവുകളും നമ്മുടെ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തിന് തടസ്സമല്ലന്ന് കാട്ടിതരുന്ന മനുഷ്യൻ. 👑👑

  • @sunithmohan4888
    @sunithmohan4888 25 วันที่ผ่านมา +59

    ഇവളുടെ വിചാരം അത് കലോത്സവ വേദിയാണ് എന്ന്

    • @muhseenac6502
      @muhseenac6502 24 วันที่ผ่านมา +3

      Athe😂😂 ivalude vijaram valiya antho sbvm aan avl thanne vishwasichirikkuva, ivekattilum better ansiba thanne,

    • @sajinisony60
      @sajinisony60 24 วันที่ผ่านมา

      🤣🤣🤣

  • @swapnamg6795
    @swapnamg6795 24 วันที่ผ่านมา +23

    ശരിക്കും സാന്ത്വനം ജയന്തി തന്നെ...അറിഞ്ഞു കൊടുത്ത കഥാപാത്രം തന്നെ....

  • @udumpu
    @udumpu 25 วันที่ผ่านมา +62

    ഇങ്ങനെ നുണ പറയല്ലേ അപ്സര നിങ്ങൾ കണ്ടതാണ് തുമ്മിയത്. Atleast ആ ചായ കൊടുക്കണ്ട എന്ന് പറയാമായിരുന്നു

  • @user-gm5ni6tk7c
    @user-gm5ni6tk7c 25 วันที่ผ่านมา +112

    നീ കാണാഞ്ഞിട്ടാണോ നിന്റെ മുഖം അപ്പൊ മാറിയത്

  • @manuthomas3413
    @manuthomas3413 25 วันที่ผ่านมา +116

    തള്ളാൻ വേറൊരു തെണ്ടിയുടെ ആവശ്യം ഇല്ല ഞാൻ മാത്രം മതി എന്ന ഡയലോഗ് ആണ് ഓർമ വരുന്നത് 😂😂

  • @amaljoajay6683
    @amaljoajay6683 24 วันที่ผ่านมา +41

    Ansiba യുടെ eviction പ്രേക്ഷകർക്ക് shoking ആയിരുന്നു. അപ്സര യുടെ eviction റെസ്മിൻ പോയ വീക്ക്‌ തന്നെ എല്ലാവരും പ്രതീക്ഷിച്ചതാണ് 💯നിങ്ങളുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം wild card കയറിയതിന് ശേക്ഷം പ്രേക്ഷകർ ഒരുപാട് കണ്ടു. വീക്കെൻഡ് എപ്പിസോഡിൽ പോലും അനാവശ്യ മായ പുകഴ്ത്തലുകൾ കേട്ട് തനിക്ക് തന്നെ കപ്പ്‌ എന്ന് ഉറപ്പിച്ച് കാട്ടി കൂട്ടിയ കാര്യങ്ങൾ 😂ഹോട്ടൽ ടാസ്ക് കുളം ആക്കിയത് നിങ്ങൾ എന്നിട്ട് പഴി കേട്ടത് അൻസിബയും ടീമും.. കള്ളന്മാർ എന്ന് വിളിച്ചു എന്ന് പറഞ്ഞു രാജി വെച്ച നിങ്ങളുടെ ടീം. പിറ്റേന്ന് ഭക്ഷണം ഉണ്ടാക്കാൻ പോലും സമ്മതിക്കാതെ കിച്ചനിൽ അത്യാവശ്യം ഉള്ള കത്തി, ലൈറ്റർ ഒക്കെ മോഷ്ടിക്കുന്നു. 🤣എന്തൊരു കൂതറ ഗെയിം 😡മറ്റുള്ളവരുടെ ക്വാളിറ്റി അളക്കാൻ ഉള്ള ഒരു യോഗ്യതയും നിങ്ങൾക്ക് ഇല്ല 💯💯

    • @sobhashaji9932
      @sobhashaji9932 24 วันที่ผ่านมา +8

      എന്നിട്ടും ഭക്ഷണംAnsi ഉണ്ടാക്കി ഇവർക്ക് കൂടി അതും തിന്നു ഇവള് എന്നിട്ട് ഇപ്പം പറയുന്നു

    • @user-ov2wy8tb5c
      @user-ov2wy8tb5c 24 วันที่ผ่านมา +5

      ❤ Ansiba

    • @nishanelson4938
      @nishanelson4938 21 วันที่ผ่านมา

      Ansiba പോയപ്പോൾ Rishi എല്ലാവരും ആയിട്ട് കൂട്ടായി മറ്റേത് Ansiba മാത്രം ആയിട്ട് ഒതുങ്ങി പോയെന്നെ

  • @sajeevmohan4568
    @sajeevmohan4568 25 วันที่ผ่านมา +81

    അസൂയക്ക് മരുന്നില്ല മോളെ😂

  • @remyabiju2444
    @remyabiju2444 25 วันที่ผ่านมา +55

    അപസരയുടെ മനസ്സിൽ ബിഗ് ബോസിന് പറ്റിയ ആള് അപ്സര മാത്രം ആണ് എന്നാണ്

  • @user-gm5ni6tk7c
    @user-gm5ni6tk7c 25 วันที่ผ่านมา +77

    ഇവൾക്ക് ഇവൾ മാത്രം അവിടെ ഗൈമർ ആണെന്ന് തോന്നീട്ട് ഒള്ളു 😅😅

  • @favaspp5051
    @favaspp5051 25 วันที่ผ่านมา +36

    ജാസ്മിൻ തുമ്മിയത് കണ്ടില്ല എന്ന് നീ പറയുമ്പോൾ തന്നെ നീ ഒരു കളിയാണെന്ന് മനസ്സിലാക്കാൻ വേറെ എന്തെങ്കിലും വേണോ

  • @bruce_lee28
    @bruce_lee28 25 วันที่ผ่านมา +32

    കക്കൂസ് കഴുകിയാൽ വിന്നർ ആവാം എന്നൊക്കെയാണ് വിചാരം, പാവം 😂

    • @NihaalSathya
      @NihaalSathya 25 วันที่ผ่านมา

      🤣🤣

    • @sarithak6760
      @sarithak6760 21 วันที่ผ่านมา +1

      😂😂😂😂😂

  • @ShefeeqCheppi
    @ShefeeqCheppi 24 วันที่ผ่านมา +15

    Really shocked when Ansiba got evicted .not Apsara

  • @sanissani1356
    @sanissani1356 24 วันที่ผ่านมา +18

    ഈ നെഗറ്റീവ് പറയുന്നവർ എല്ലാം ജിന്റോയുടെ ഫാൻസ്‌ ആണെന്ന് വിചാരിച്ചിരിക്കുവാ ചേച്ചി 😂

  • @LukeRosee
    @LukeRosee 25 วันที่ผ่านมา +178

    Not jinto fans majority of viewers dont like your character
    thats why you got kicked out

    • @farisams
      @farisams 25 วันที่ผ่านมา +4

      Kuttam muzhuvan jinto fansinu😂

    • @LukeRosee
      @LukeRosee 25 วันที่ผ่านมา

      @@farisams im not one ._.

  • @suryasuresh1844
    @suryasuresh1844 25 วันที่ผ่านมา +26

    നിങ്ങള് ഡാൻസ് പഠിപ്പിച്ചില്ലെങ്കിലും ജിന്റൊ ഫേമസ് ആകും പെണ്ണുംമ്പിള്ളേ

    • @jubimathew3169
      @jubimathew3169 24 วันที่ผ่านมา

      Ivalu chadikeri space kittan nee cheytatallae. Jintonae we noticed even before ur dance

  • @prabhabalachandran3390
    @prabhabalachandran3390 25 วันที่ผ่านมา +40

    നിങ്ങൾ ഒക്കെ ജിന്റോയെ മാത്രം ടാർഗറ്റ് ചെയ്തു.. പ്രിയ കൂട്ടുകാരി വേസ്റ്റ് കൊണ്ടുവന്നു വിതറിയിട്ടതൊന്നും കണ്ടില്ല അല്ലെ.. അപ്സര അത് തെറ്റെന്നു പറഞ്ഞില്ല

  • @sobhashaji9932
    @sobhashaji9932 24 วันที่ผ่านมา +19

    ഇതിൽ വന്ന് കമൻ്റ് ഇടുന്നവർ എല്ലാം Jinto Fans അല്ല
    നിന്നെ ഇഷ്ടപ്പെടാത്തവരാ
    തെറ്റിദ്ധരിക്കണ്ട

  • @user-qk6uf1ji6p
    @user-qk6uf1ji6p 25 วันที่ผ่านมา +33

    Ansiba is superb…

  • @haseenak9369
    @haseenak9369 25 วันที่ผ่านมา +55

    ജിൻ്റോ 😍😍😍🔥🔥🔥🔥

  • @SoulHunter171
    @SoulHunter171 25 วันที่ผ่านมา +79

    1:16 *അതെ അത് പ്രേക്ഷകർക്ക് വ്യക്തമായി മനസ്സിലായത് കൊണ്ട് ഇപ്പോൾ വീട്ടിലിരിക്കാൻ പറ്റീലെ...* 😂😂

  • @akshayc.s578
    @akshayc.s578 24 วันที่ผ่านมา +14

    കുശുമ്പ് മാത്രം ഉള്ള അപ്സര. ഔട്ട്‌ ആയപ്പോൾ എനിക്ക് സന്തോഷം മാത്രം

  • @ashakrishnan5044
    @ashakrishnan5044 25 วันที่ผ่านมา +35

    ശരിയാ, ഡയറക്ടർക്ക് ഇഷ്ടപെട്ടത് ആയിരുന്നു അതാണ് ഒന്നും കളിച്ചില്ല എങ്കിൽ പോലും വീക്കെൻഡ് എപ്പിസോഡിൽ എന്നും പുകഴ്ത്തലും സമ്മാനവും കിട്ടിക്കൊണ്ടിരുന്നത്.. 😄

  • @sabithsainudheen4529
    @sabithsainudheen4529 25 วันที่ผ่านมา +134

    ആദ്യം നീ നിൻറെ ആദ്യ ഭർത്താവ് പബ്ലിക് പ്ലാറ്റ്ഫോമിൽ വന്നു പറഞ്ഞ കാര്യങ്ങൾ അതിനെ കുറിച്ച് പറയൂ. എന്നിട്ട് മറ്റുള്ളവരുടെ കാര്യങ്ങൾ വിലയിരുത്താൻ നോക്കാം😂😂

    • @renjuravi7810
      @renjuravi7810 22 วันที่ผ่านมา +1

      Enthinu aval parayabam. Oru pennu oru toxic relationship il ninnu mari jeevikkunnath sahikkunnila alle

    • @sabithsainudheen4529
      @sabithsainudheen4529 22 วันที่ผ่านมา +1

      @@renjuravi7810 mattullavarod asooyum kusumbum parayunathinu pakaram .. swantham karyathinu karyathinu marupadi parayunath ale heroineum😄

  • @swathyganesh5241
    @swathyganesh5241 25 วันที่ผ่านมา +86

    Ansibaye ippozhum angottu dhahikkunnilla alle apsara..kashttam thanne

    • @suneeths7821
      @suneeths7821 25 วันที่ผ่านมา +10

      Sathyam

    • @user-ov2wy8tb5c
      @user-ov2wy8tb5c 24 วันที่ผ่านมา +5

      💯

    • @Deeps155
      @Deeps155 23 วันที่ผ่านมา +2

      Njan apsara fan alla..but ansibaye kurichu apsara paranjathu correct aanu..kai kotti vilikkunnathu ishtamalla ennu paranja ansiba thanne ellavarem kai kotti vilichu..Resmin jasmin issue undayapol entha karyam anveshichu vanna apsarayodu ansiba choodayi mari po ennu paranju.ee 2 karyathilum njan apsarayude bhagathanu

    • @suneeths7821
      @suneeths7821 22 วันที่ผ่านมา +3

      @@Deeps155 ansiba orikalum apsarayude koottu darshtyathil aareyum kaikotti vilichittilla.. ansiba uddeshichathu apsarayude ahankaarathe aanu.

    • @swathyganesh5241
      @swathyganesh5241 19 วันที่ผ่านมา

      @@Deeps155 ayyo aap Sara fan allA ennu paranjapozhe manasilai..

  • @sunithmohan4888
    @sunithmohan4888 25 วันที่ผ่านมา +39

    നീ മറ്റുള്ളവരുടെ നെഗറ്റീവ് പറയും എന്ന് പറയുന്നു അത് പോലെ മറ്റുള്ളവർ നിൻ്റെ നെഗറ്റീവും പറയും അതിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @abelthankachan1998
    @abelthankachan1998 25 วันที่ผ่านมา +99

    She’s still overconfident. She’s not admitting that she had made any mistakes in there. She thinks she’s perfect

    • @sachus6642
      @sachus6642 25 วันที่ผ่านมา +2

      Yes

    • @HkGoneBad
      @HkGoneBad 25 วันที่ผ่านมา +2

      true

    • @________athira_________
      @________athira_________ 25 วันที่ผ่านมา +2

      Yes

    • @jijithvs9750
      @jijithvs9750 25 วันที่ผ่านมา +5

      Enth mistake onnu podappa, avade kettiyon statements and actions are wrong. But she was a good player.

    • @EvinJacob-fz2ln
      @EvinJacob-fz2ln 24 วันที่ผ่านมา +1

      @@jijithvs9750 exactly

  • @bindhukarthikeyan
    @bindhukarthikeyan 25 วันที่ผ่านมา +57

    തുമ്മൽ ചായ കണ്ടിട്ടും പ്രതികരിക്കാതെ മറ്റവൾക്കു കൂട്ടുനിന്നു.. പുറത്തായത് നല്ല കാര്യം

    • @KesiyaPm
      @KesiyaPm 24 วันที่ผ่านมา +1

      Sathyam

    • @priyashaji6206
      @priyashaji6206 22 วันที่ผ่านมา

      തുമ്മൽ കഴിഞ്ഞപ്പോൾ അപ്സരയുടെ മുഖഭാവം കണ്ടാൽ അപ്സര കണ്ടു എന്ന് മനസിലാക്കാൻ പിന്നെ ജാസ്മിൻ പറഞ്ഞത് taste കൂടട്ടെ എന്ന് എന്നിട്ടും മനസിലായില്ല സഹോദരിക്കു

    • @priyashaji6206
      @priyashaji6206 22 วันที่ผ่านมา

      തുമ്മൽ കഴിഞ്ഞപ്പോൾ അപ്സരയുടെ മുഖഭാവം കണ്ടാൽ അപ്സര കണ്ടു എന്ന് മനസിലാക്കാൻ പിന്നെ ജാസ്മിൻ പറഞ്ഞത് taste കൂടട്ടെ എന്ന് എന്നിട്ടും മനസിലായില്ല സഹോദരിക്കു

    • @JaseenaSalam34-yu4xc
      @JaseenaSalam34-yu4xc 20 วันที่ผ่านมา

      Jasmine thummi kazinjappol taste koodatte ennu paranjat nee kettille ath entha chodikkathirunnat bro

  • @user-ip6be5fe6i
    @user-ip6be5fe6i 25 วันที่ผ่านมา +98

    Game മാത്രല്ല audience നോട്‌ connect ആവണം audience നു അൻസിബ eviction ആയിരുന്നു ഷോക്ക് ഹൗസ് ഉള്ളവരാണ് താങ്കളുടെ evition ൽ shock ഷോ കഴിഞ്ഞിട്ടില്ല പുറത്തിറങ്ങിയ മിക്കവരും സഹമത്സരർത്തി കുറിച്ച് ഒരു കുറ്റവും പറഞ്ഞിട്ടില്ല മിക്കവരും even gabri അൻസിബ ആരും ഞങ്ങളൊക്കെ ഫാമിലി ഓഡിയൻസ് ഞങ്ങൾക്ക് ലൈവ് കാണാനും വിലയിരുത്താനും അറിയാം അതിനനുസരിച്ച് വോട്ടെടുകൊടുക്കുള്ളും

  • @jrankwr1265
    @jrankwr1265 25 วันที่ผ่านมา +105

    എടി ആ അൻസിബ മുടിയൻ ജാനുമണി രതീഷ് ഇവർ മാത്രമേ ആ പാവം ജിന്റപ്പന്റെ കൂടെ നിന്നിട്ടുള്ളു
    നീ ഒക്കെ പക്കാ വിഷം ആണെടി
    അവൾ പുറത്തെന്ന് ഭർത്താവ് വന്നപ്പോൾ പറഞ്ഞു കൊടുത്തു ജിന്റോയെ കണ്ടു പഠിക്കാൻ അങ്ങേർക്കു സപ്പോർട്ട് ഉണ്ടെന്ന് ഒക്കെ അത് കണ്ടിട്ട് ഈ ഡാഷ് മോൾ അടുത്ത ദിവസം മുതൽ അങ്ങേരുടെ അടുത്ത് ഇരിക്കുന്നു ഇരുന്നു ഒലി പ്പിക്കുന്നു എന്തൊക്കെ പക്ഷെ ആ അൻസിബ ആയിക്കോട്ടെ മുടിയൻ ആയിക്കോട്ടെ അവരൊന്നും ഇങ്ങേരുടെ ഫാൻ പവർ കണ്ടിട്ടോ ഒന്നും അല്ല
    നീ ഒക്കെ ആ ജബ്രികളുടെ കൂടെ ചേർന്ന് അങ്ങേരെ വിഷമിപ്പിച്ച സമയം ഉണ്ടായിരുന്നു അന്ന് അങ്ങേരുടെ ഒപ്പം നിന്നവർ ആണ് അൻസിബ മുടിയൻ ജാനുമണി
    ഇത്രയും വൃത്തിക്കെട്ട ഒരു സ്ത്രീ അങ്ങേര് ക്യാപ്റ്റൻ ആയ സമയത്ത് നോമിനെറ്റ് ചെയ്യാൻ സാധിക്കില്ലെങ്കിലും നീ അത് നിന്റെ ഡാഷ് ഷോക്ക് വേണ്ടി അങ്ങേരുടെ പേര് പറഞ്ഞു അന്ന് അതിനെ എതിർത്തു സംസാരിച്ചത് മുടിയൻ ആണ്
    ഒടുക്കത്തെ പഞ്ഞ ഡാഷ് ആണ് ഇവൾ

    • @subygeorge2631
      @subygeorge2631 25 วันที่ผ่านมา +1

      - molane

    • @pradeepkuttan6191
      @pradeepkuttan6191 24 วันที่ผ่านมา

      Mudiyano 😂😂aa mai..n sijodem saintem abishekintem koode koodi jintoye ookunnund... Verum vaanam mudiyan🤨

    • @MaLuMalUuzZ.
      @MaLuMalUuzZ. 24 วันที่ผ่านมา

      Ansiba nallonam kuttam parayunnadhu kandittunde....iyalde kude pair aakan polum thalparyam illa ennu power room il ninnu paranjadhu kandadhaane..😂

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 25 วันที่ผ่านมา +34

    Fraud person അപ്സര......Shame on u lady😏

    • @sobhashaji9932
      @sobhashaji9932 24 วันที่ผ่านมา

      👏👏👏👏👏👏👏👏👏👏👏👏👏👏 സന്തോഷം കൊണ്ടാ

  • @suneeths7821
    @suneeths7821 25 วันที่ผ่านมา +34

    Ansibayku public ithra support kittiyathu kandit kannukadiyanallo apsaraykum saranyaykumokke

  • @lillydass5877
    @lillydass5877 25 วันที่ผ่านมา +42

    THIS IS WHY THE PUBLIC LIKE JINDO🏆💪
    Apsara ഒരുപക്ഷേ നല്ല നടിയാണെന്ന് കരുതിയേക്കാം, എന്നാൽ നിങ്ങളുടെ
    വൃത്തികെട്ട ഹൃദയ വെറുപ്പും അഹങ്കാരവും കൊണ്ട് നിറഞ്ഞി
    രിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ പൊതു ജനങ്ങൾക്ക് ഒന്നുമല്ല👎

  • @mayamanilal5409
    @mayamanilal5409 25 วันที่ผ่านมา +19

    ഇവളുടെ വിചാരം എന്തോ സംഭവം ആണെന്നാണ്

  • @sheejapradeep876
    @sheejapradeep876 25 วันที่ผ่านมา +20

    അഹങ്കാരം അതാണ് പുറത്താ യത്. കുട്ടീ... ജിൻ്റ പ്പനെ കുറെ കുറ്റം പറഞ്ഞ ല്ലോ.. അയാളെ ജനങ്ങൾ നെഞ്ചി ലേറ്റി എങ്കിൽ അയാൾടെ ക്വാളിറ്റി തന്നെ യാ..അയാൾ നുണ പറയട്ടെ പഠിച്ച് വന്ന് ഗയിം കളി ക്കട്ടെ.. അധികം സംസാരമില്ലാ തിരി ക്കട്ടെ അത് അയാൾ ടെ ഗയിം അല്ലാതെ കുശുമ്പ് ഉണ്ടായിട്ട് കാര്യ മില്ല.. അഹങ്കാരം ജയിക്കില്ല എവി ടേയും... ഇനി എങ്കിലും അത് ചിന്തി ക്കു ...

  • @sivanvr7701
    @sivanvr7701 25 วันที่ผ่านมา +40

    വീണിടത്തു കിടന്ന് ഉരുളല്ലേ മോളെ...3 തവണ തുമ്മി...ആദ്യ തവണ കണ്ടില്ല. കേട്ടിട്ടേ ഉള്ളൂ... പക്ഷെ അപ്സര പറഞ്ഞത് കെട്ടിട്ടാണ് അവൾ സൈഡ് തിരിഞ്ഞ് നിന്നത്

  • @ambiliambu5983
    @ambiliambu5983 25 วันที่ผ่านมา +13

    നീ പുറത്തായതു നിന്റെ അഹങ്കാരം കൊണ്ടാണ്.. 😡

  • @shine1180
    @shine1180 25 วันที่ผ่านมา +20

    വൈൽഡ് കാർഡ് എൻട്രി വന്നപ്പോൾ ജാബ്രി ഗ്രൂപ്പിൽ കേറി. തിന്ന പാത്രം പോലും മറ്റുള്ളവർ കഴുകണം എന്നൊക്കെ പറഞ്ഞു വെറുപ്പിച്ചു

  • @jayasreekumar8610
    @jayasreekumar8610 25 วันที่ผ่านมา +49

    ഞങ്ങള് കാണുന്നുണ്ട് എല്ലാം. നിനക്ക് 10% ആൾക്കാർ ആണ് support . ബാക്കി 90% നിനക്ക് എതിരാണ്. Aa 10% ആണ് നിന്നോട് പറഞ്ഞത് അത് കേട്ട് നീ അങ്ങനെ അങ്ങ് പൊങ്കണ്ട. പ്രേക്ഷകർക്ക് നിന്നെ ഇഷ്ടമല്ലായിരുന്നു. നീ തനി ജയന്തി തന്നെ ആയിരുന്നു. പരദൂഷണക്കാരി

    • @aynu3088
      @aynu3088 24 วันที่ผ่านมา

      True

  • @prabhabalachandran3390
    @prabhabalachandran3390 25 วันที่ผ่านมา +29

    ഞങ്ങൾ സാധാരണക്കാർ PR വർക്ക്‌ എന്താണ് അറിയില്ല.. ജാസ്മിൻ കാരണം അത് എന്താണ് എന്ന് ഇപ്പോൾ കുറച്ചു മനസിലാകുന്നു... ജിന്റോ അല്ല PR work.. ജാസ്മിൻ, ബ്ലോക്ക് ഡാഡി ഒക്കെ ആണ്

    • @reenaanishyc1247
      @reenaanishyc1247 23 วันที่ผ่านมา

      ❤❤

    • @swathy1111
      @swathy1111 20 วันที่ผ่านมา

      Jinto allanno... Best comedy.. 😂😂😂

  • @AR_0751
    @AR_0751 25 วันที่ผ่านมา +24

    നല്ല അഹങ്കാരം ഉണ്ട്

  • @dreamslight8600
    @dreamslight8600 25 วันที่ผ่านมา +26

    Full💙അസൂയ അന്നാലോ 🙏🤣🤣🤣🤣🤣അതാണ് ഔട്ട്‌ ആയതു 🤣🤣🤣

  • @akhilmonu5545
    @akhilmonu5545 25 วันที่ผ่านมา +75

    Jinto♥️♥️

  • @dragon__EyE
    @dragon__EyE 24 วันที่ผ่านมา +14

    Jinto and Ansiba ❤❤...ni irunnu karnju mezuk😂😂

  • @saraphilip3189
    @saraphilip3189 25 วันที่ผ่านมา +24

    You supported Resmin, Jasmine and that's where you are out. Even fighting with Rishi too affected you.

  • @sanalks9831
    @sanalks9831 25 วันที่ผ่านมา +17

    ഇത്രേം സീസൺസ് കഴിഞ്ഞതിൽ ഏറ്റവും നല്ല contestant ആയിരുന്നു …നല്ല സ്വഭാവം കുശുമ്പ് തീരെ ഇല്ല കുത്തിത്തിരിപ്പ് എന്താണെന്ന് അറിയപോലുമില്ല…അഹങ്കാരം ആണേൽ അടുത്തുകൂടെ പോയിട്ടില്ല🫢…എണീറ്റ് പോ തള്ളേ അവിടുന്നു..

  • @ben-daaveed-j
    @ben-daaveed-j 25 วันที่ผ่านมา +29

    Ladies ൽ ഞങ്ങളുടെ favourite അൻസിബ മാത്രമാണ്.. അവളുടെ eviction മാത്രമാണ് shock.. നിനക്ക് ഒരു quality യുമില്ല അപ്സര.. Go get a life!!

    • @ansilanihalnibin8163
      @ansilanihalnibin8163 25 วันที่ผ่านมา +8

      Ansiba ❤❤❤

    • @sanissani1356
      @sanissani1356 24 วันที่ผ่านมา +8

      Ansiba is a pure jem. ഇവളുടെയൊന്നും പേരിന്റെ കൂടെ ചേർത്തു പോലും പറയേണ്ട ആ കുട്ടിയെ 🥰

    • @user-ov2wy8tb5c
      @user-ov2wy8tb5c 24 วันที่ผ่านมา +5

      ❤ Ansiba

  • @kappalandimittaivlogs
    @kappalandimittaivlogs 25 วันที่ผ่านมา +28

    Jinto 🫶🏽❤️‍🔥

  • @Musari989
    @Musari989 25 วันที่ผ่านมา +32

    ബാത്‌റൂം ക്ലീൻ ചെയ്താൽ ബിഗ്‌ബോസിൽ പിടിച്ചു നിൽക്കാം എന്നു 😝😝😝അതിനാണോ ബിഗ്‌ബോസിൽ പോയത്

  • @Tony-vf3iy
    @Tony-vf3iy 25 วันที่ผ่านมา +26

    ജിന്റോ ❤❤❤❤

  • @SoulHunter171
    @SoulHunter171 25 วันที่ผ่านมา +47

    13:21 *ഞാൻ മനസ്സിലാക്കിയ Jinto ആരെങ്കിലും നിന്നെകൊണ്ട് ഈ പണി പറ്റില്ലാ എന്ന്‌ പറഞ്ഞാൽ അത് സാധിച്ച് കാണിക്കുന്ന ആളാണ്‌ so അപ്സര ഇല്ലേലും jinto കേറി വരുമായിരുന്നു Jinto യുടെ ultimate aim തന്നെ ഒരു actor ആവണം എന്നതാണ് ജനങ്ങൾ എല്ലാം കാണുന്നുണ്ട് ഹാഫിസ് തന്ന script നാലായി മടക്കി വീട്ടിൽ വച്ചാൽ മതി*

  • @prabhabalachandran3390
    @prabhabalachandran3390 25 วันที่ผ่านมา +17

    ജാസ്മിനെ റെസ്ബിൻ അടിച്ചപ്പോഴും തെറ്റ് എന്ന് അപ്സര പറഞ്ഞില്ല

  • @pfo1595
    @pfo1595 25 วันที่ผ่านมา +26

    Jinto & Ansiba ❤❤

  • @youtubecreatorforlife1657
    @youtubecreatorforlife1657 25 วันที่ผ่านมา +56

    സായി പാവം കളിച്ചു അത് നിങ്ങൾ വിശ്വസിച്ചു അതുകൊണ്ടാണ് ഹോട്ടൽ ടാസ്കിൽ ആ ഗ്രൂപ്പിൽ ഉണ്ടാരുന്ന 3 ലേഡീസും ഒന്നിന് പുറകെ ഒന്നായി ഔട്ട്‌ ആയത്. ആളുകളെ മനസിലാക്കി പെരുമാറാൻ നിങ്ങൾക്ക് ആ ഹൌസിൽ നിന്നും പുറത്തിറങ്ങിയിട്ടും കഴിയുന്നില്ല. കുശുമ്പും അസൂയയും മാത്രം.. അത് തന്നെയാണ് നിങ്ങളുടെ പരാജയവും. ഔട്ട്‌ ആകാനുള്ള റീസണും

  • @jayasreekumar8610
    @jayasreekumar8610 25 วันที่ผ่านมา +28

    Sai ജനുവിൻ . നാണം ഇല്ലേടി പറയാൻ.

    • @Kunjuz..--kunju898
      @Kunjuz..--kunju898 25 วันที่ผ่านมา

      Edo interview full kaanado kashttam opposite karyangal parayunnatha😡

  • @user-nv2hg9fw8v
    @user-nv2hg9fw8v 25 วันที่ผ่านมา +26

    . നിങ്ങളൊക്കെ ഇൻ്റർവ്യൂവിൽ വരുമ്പോൾ കുറച്ചൊക്കെ റിവ്യൂസും അതിനടിയിൽ വരുന്ന ജനങ്ങളുടെ കമൻ്റ്സും വായിച്ചിട്ട് വരണം എന്നാലേ നിങ്ങളുടെ അവിടെയുള്ള പെർഫോമൻസ് ജനങ്ങൾക്ക് ഇഷ്ടപെട്ടോ എന്നറിയു അങ്ങനെയെങ്കിൽ പിന്നേയും പിന്നേയും പരിഹാസരാവുന്നത് നിർത്താമായിരുന്നു

  • @prabhabalachandran3390
    @prabhabalachandran3390 25 วันที่ผ่านมา +19

    3പ്രാവശ്യം തുമ്മി... സാരമില്ല ഇത് എല്ലാവർക്കും കൊടുക്കാം എന്ന് ജാസ്മിൻ പറഞ്ഞു അപ്സര ഒന്നും മിണ്ടിയില്ല. അപ്സരയെ എല്ലാവർക്കും ഇഷ്ടം ആയിരുന്നു.. വിശ്വസിക്ക് അപ്സര. റെസ്ബിൻ, ജാസ്മിൻ ഒക്കെ എല്ലാവരും വെറുക്കുന്നവരുമായി കൂട്ടു കൂടി ജിന്റോയെ ഉപദ്രവിച്ചു... അതാണ് പ്രേക്ഷകർ വെറുത്തത്.. ഇനിയെങ്കിലും അത് അംഗീകരിക്കാൻ ശ്രമിക്കുക.. റിയാക്ട് ചെയ്യാതിരുന്നത് കൂട്ടുകാരെ പിണക്കാൻ ഇഷ്ടം അല്ലാഞ്ഞിട്ടല്ലേ അപ്സര.. ഇനിയെങ്കിലും മനസാക്ഷി യെ വഞ്ചിക്കാതിരിക്കൂ

  • @user-yn3eu3kq5n
    @user-yn3eu3kq5n 25 วันที่ผ่านมา +17

    Jinto thannaaa hero❤

  • @lijovdevasiakunnoth5266
    @lijovdevasiakunnoth5266 25 วันที่ผ่านมา +17

    ആവശ്യം ഇല്ലായിരുന്നു ഈ interview

  • @akshararetheeshbabu7783
    @akshararetheeshbabu7783 24 วันที่ผ่านมา +6

    njn Ansiba kodutha interviews n Apsara kodutha 2 interviews kandu...athil Apsara still aare okeyo blame cheythu kond irikunu....Ansiba maturely moves on cheythu ...namade side il mistake undel accept it and move on allathe over explanation tharumbo veendum oru value ilatha pole thonu...

  • @manjuraju3746
    @manjuraju3746 25 วันที่ผ่านมา +34

    Jinyo❤

  • @bettyvincent8882
    @bettyvincent8882 25 วันที่ผ่านมา +22

    You are fake and jealous.. Ansiba super

  • @favaspp5051
    @favaspp5051 25 วันที่ผ่านมา +16

    നിന്റെ ഈ ഡബിൾ സ്റ്റാൻഡ് കാരണമാണ് നീ പുറത്തായത് എന്തുകൊണ്ട് പുറത്തായി എന്തുകൊണ്ട് എന്ന് ചോദിക്കണ്ട ഇതുകൊണ്ട് തന്നെ

  • @shinyfrancis7537
    @shinyfrancis7537 24 วันที่ผ่านมา +9

    Ansiba nice chracter❤❤❤❤❤

  • @Krgnair123
    @Krgnair123 25 วันที่ผ่านมา +32

    Thummiya vedio Mohanlal kanichu thannappol ningal kandille?

    • @jubimathew3169
      @jubimathew3169 24 วันที่ผ่านมา +2

      Pinneyum thummi, atum avalu kandu mindatae ninnu

  • @ansilanihalnibin8163
    @ansilanihalnibin8163 25 วันที่ผ่านมา +12

    Purath vannittum Ansiba yod ottum asooya illale😂😂😂😂😂

  • @seenasseenas4146
    @seenasseenas4146 24 วันที่ผ่านมา +8

    വോട്ട് ഫോർ ജിന്റോ ❤❤❤❤🥰🥰🥰🥰👌👌👌👌

  • @bettyvincent8882
    @bettyvincent8882 25 วันที่ผ่านมา +23

    Very poison lady...

  • @MeenakshiMinnu-dl9kt
    @MeenakshiMinnu-dl9kt 25 วันที่ผ่านมา +17

    Jintho❤

  • @Josfscaria
    @Josfscaria 25 วันที่ผ่านมา +8

    ഇങ്ങനെ നുണ പറയുന്ന ഓർ സ്ത്രീ

  • @babithababu4894
    @babithababu4894 25 วันที่ผ่านมา +21

    Apsara oru karym manasilakanam task athinte cheriya part mathraulu task nannayi cheythavar mathra topil varan padulune ila . iegne purath vannit negative paranjukondirikunth nallathalla ee swpavam avid kanichthukondanu ningal purathayath ningald eviction fair ayirinu ansibayude ayirinu unfair ❤😊

    • @asrr012
      @asrr012 25 วันที่ผ่านมา +3

      crct
      .nthoru ahankari aan ee lady..

  • @unu323105
    @unu323105 24 วันที่ผ่านมา +7

    നീ ആരാണ് എന്നാണ് നീ കരുതുന്നത് 😂😂😂

  • @Krgnair123
    @Krgnair123 25 วันที่ผ่านมา +41

    Apsarakutty poyi Ansiba Saranya Gabri evarude interview kanu. Resminum ningalum mathram aanu purathu erangi jintoye ethrayum kuttam paranjathu. Ahankaram vannathu kondanu pettannu purathayathu

  • @udumpu
    @udumpu 25 วันที่ผ่านมา +11

    നോറക്ക് PR ഉണ്ടോ. എന്തൊക്കെയാണ് apasara പറയുന്നത് 😂

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 24 วันที่ผ่านมา +5

    Ansiba ❤❤❤❤❤❤❤❤❤❤

  • @ansubbfan
    @ansubbfan 25 วันที่ผ่านมา +22

    Ansibaye parayan enthu yogyathanu ningalk ulle?

  • @amuz165
    @amuz165 25 วันที่ผ่านมา +36

    Sai genuine? 😂😂😂😂adipoli

    • @asrr012
      @asrr012 25 วันที่ผ่านมา

      ath thirich pryn prnjya.. atayth opposite

  • @PRIYApriya-sl6vl
    @PRIYApriya-sl6vl 24 วันที่ผ่านมา +11

    ഒട്ടും ഇഷ്ടപെടുന്നില്ല അപ്സര.. സ്വയം veluppikal ആണല്ലോ.. Bigboss il നിന്നും iragumbozhum ഇഷ്ടം ഉണ്ടായിരുന്നു. Eppo എല്ലാം പോയി 🙏🏻

  • @SJ-vo4cc
    @SJ-vo4cc 25 วันที่ผ่านมา +15

    Individual ആയി ഗെയിം പോലും ഇല്ലാതെ കളിച്ചിട്ട് ഇത്രേം ദിവസം നിക്കാൻ പറ്റിയത് തന്നെ ഭാഗ്യം ആയി കണ്ടാൽ മതി, Majority of the audience dont like you after 20 days, So they kicked out you from bigboss, Your eviction is 100% fair eviction, Go and look the Comments at the episode you Evicted. Wild Cards ക്കെ വന്നു apsara നല്ല contestant ആണ് എന്ന് പറഞ്ഞപ്പം താൻ winner ആകും എന്ന് സ്വയം വിചാരിച്ചു പോയി എന്നിട്ട് വന്നു ഇരുന്നു ഓരോ തള്ളുകൾ, അപ്സറയുടെ ബെസ്റ്റ് ഫ്രണ്ട് ശരണ്യ യും പുള്ളിക്കാരിയുടെ eviction unfair ആണെന്ന interview ഇൽ വന്നു പറഞ്ഞത് 😂😂😂

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 24 วันที่ผ่านมา +6

    Ansiba❤❤❤❤❤

  • @AiswaryaGokul-ko1kc
    @AiswaryaGokul-ko1kc 25 วันที่ผ่านมา +16

    Ansibaaaa❤️❤️❤️❤️❤️

  • @anjunithin31
    @anjunithin31 25 วันที่ผ่านมา +14

    Apsarayude vijaram Kure acting task mathranu Bigboss enu… ahankaram mathranu ipozhum samsaram

  • @bettyvincent8882
    @bettyvincent8882 25 วันที่ผ่านมา +12

    Your against not Jinto fans only... all viewers

  • @suryasuresh1844
    @suryasuresh1844 25 วันที่ผ่านมา +12

    പഠിച്ച കള്ളിയാണെന്ന് സംസാരം കേട്ടാൽ മനസിലാകും

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 25 วันที่ผ่านมา +9

    Ansiba❤❤❤❤❤❤Ansiba❤❤❤❤❤❤Ansiba❤❤❤❤❤❤❤❤Ansiba❤❤❤❤❤Ansiba❤❤❤❤❤

  • @HkGoneBad
    @HkGoneBad 25 วันที่ผ่านมา +8

    Still overconfident thinking you were deserving during the last days 😂

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 24 วันที่ผ่านมา +4

    Ansiba❤❤❤❤Ansiba❤❤❤❤❤ Ansiba ❤❤❤❤ Ansiba ❤❤❤❤ Ansiba ❤❤❤❤ Ansiba ❤❤❤❤ Ansiba ❤❤❤❤ Ansiba ❤❤❤❤ Ansiba ❤❤❤❤ Ansiba ❤❤❤❤ Ansiba ❤❤❤❤ Ansiba ❤❤❤❤

  • @Tozkidoz
    @Tozkidoz 25 วันที่ผ่านมา +7

    *Apsara - "Swantham achan thette cheythal nyan chodikum"*
    *Apo eval cheytha thette pinne aare vanu chodikum🤭😂😂🤣🤣*

  • @kirankevin3657
    @kirankevin3657 25 วันที่ผ่านมา +12

    ലെ ഡയറക്ടർ : ഞാൻ എല്ലാരോടും തന്നെയാ പറയാറ്.. പാവം വിശ്വസിച്ചു 🤣🤣🤣

  • @achoosandsisters
    @achoosandsisters 25 วันที่ผ่านมา +8

    Ayyo… നല്ല കുട്ടി തുമ്മിയ ചായ എല്ലാരും കുടിച്ചോട്ടെ അല്ലെ

  • @yogamayaa
    @yogamayaa 24 วันที่ผ่านมา +4

    Asooya and kusumb no medicine.
    Pullikaari thinks she is one big sambhavam 😂😂
    Jinto dance cheyydalum ivalku full credit venam.
    This is her character.... Ansi is a gem never talked about this dirty Apsara outside.

  • @muhammednishad1737
    @muhammednishad1737 25 วันที่ผ่านมา +6

    ആൽബിച്ചായനു സുഖം തന്നെയെല്ലേ അപ്സരേ...😅😅😅