വിവാഹ ആലോചന ക്ഷണിക്കുന്നു. ഫോട്ടോ detail അടക്കം കൊടുത്തിരിക്കുന്നു.

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 160

  • @pushpalathapk6689
    @pushpalathapk6689 หลายเดือนก่อน

    സർ എൻറെ സഹോദരന് വേണ്ടി ആണ് ഒത്തിരി കാശുവെറുത്പോയിസാറുപറഞ്ഞതുവളര്ശരിയാണ് ്് ഇപ്പോൾകാശുകൊടുത്ത്നോക്കുന്നതേഇല്ല ഇതു കേട്ടപ്പോൾ താല്പര്യം തോന്നി

  • @shobana1417
    @shobana1417 3 หลายเดือนก่อน +1

    എന്റെ മോന് വേണ്ടിയാണ്‌. മോന് വയസ്സ് 27. നക്ഷത്രം ഉത്രുട്ടാതി. ജോലി ദുബായ് ൽ. കാണാൻ സുന്ദരൻ. സ്വഭാവം വെരി ഗുഡ്. നല്ല പഠിപ്പും കാണാൻ സുന്ദരിയും സ്വഭാവവും ഉള്ള പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചു കൊള്ളൂന്നു.

  • @binduthottayi-bh1sm
    @binduthottayi-bh1sm 3 หลายเดือนก่อน +1

    എന്റെ അനിയന് വേണ്ടിയാണു എത്രയോ ആലോചന നോക്കി ഒന്നും ശരിയായില്ല. ഇപോ വയസ് 38 ജോലി ദുബായി. അക്കൗണ്ട്ന്റെ ആയി ജോലി നോക്കുന്നു. കാണാൻ അടിപൊളിയാണ് നായർ ആണ്. പറ്റിയ ഏതെങ്കിലും കുട്ടികൾ undankil കോണ്ടാക്ട് ചെയ്യണേ.

  • @geethag7473
    @geethag7473 หลายเดือนก่อน

    സാർ എന്റെ മകനുവേണ്ടിയാണ് എൻറെ മകന് 37 വയസ്സുണ്ട് ഇതുവരെ ഗവൺമെൻറ് ജോലി ഇല്ലാത്തതുകൊണ്ട് വിവാഹം നടന്നിട്ടില്ല എൻറെ മകനുവേണ്ടിയാണ് എത്രയും പെട്ടെന്ന് ഒരു വിവാഹം നടക്കാൻ ആഗ്രഹമുണ്ട് എൻറെ മകൻ എം കോമര പഠിച്ചതാണ് സാമ്പത്തികം ഇല്ലാത്ത പെൺകുട്ടി ആയാലും നോക്കും ഒരു പാവം പിടിച്ചൊരു കുട്ടിയാണ് ഞങ്ങൾ നോക്കുന്നത് ദയവുചെയ്ത് ഇതിനു മറുപടി തരണം

  • @BibinBibin-e7s
    @BibinBibin-e7s 23 วันที่ผ่านมา

    Bibinbaby
    പത്തനംതിട്ട
    വയസ്സ്.30
    ജോലി. പ്ലംബിങ്ങും വയറിങ്
    ഒരു സാധാരണ കുടുംബത്തിലെ ഒരു പെൺകുട്ടി
    ഒരു പാവം പിടിച്ച് വലിയ പഠിത്തം ഒന്നും വേണ്ട

  • @PrabhavathiC-e3z
    @PrabhavathiC-e3z 2 หลายเดือนก่อน

    എൻ്റെ മകന് വേണ്ടിയാണ്

  • @AsharafAsharaf-g2d
    @AsharafAsharaf-g2d หลายเดือนก่อน

    എന്റെ മകന് വേണ്ടിയാണ്. ആദ്യ വിവാഹം ആണ്. 29 വയ്യസ്. Height 5:3.ഡ്രൈവർ ആണ്. മലപ്പുറം എടപ്പാൾ mudur ആണ് സ്ഥലം.

  • @Sahidakp-sm5re
    @Sahidakp-sm5re 3 วันที่ผ่านมา

    എന്‍റെമോന്‍ഒരുവധുവിനെവെണം30വയസ്സ്ജോലികുരരവറ്റിലാണ്

  • @shiylathamarakshi4427
    @shiylathamarakshi4427 หลายเดือนก่อน

    🙏🙏🙏

  • @sujatharajan3969
    @sujatharajan3969 3 หลายเดือนก่อน +2

    എന്റെ മോനുവേണ്ടിയും കുറെ കാശു പോയി കോഴി ക്കോടുള്ള മംഗല്യ എന്ന മാട്രിമോണി ഞങ്ങളെ പറ്റിച്ചു വിളിച്ച് വഴക്ക് പറഞ്ഞപ്പോൾ കല്യാണം കഴിഞ്ഞ്പ്രസവിക്കാറിയി നിന്ന കുട്ടികളുടെ നമ്പർ തന്നു ആർക്കുംഈ ചതി പറ്റരുത്

  • @vasanthavalsan7649
    @vasanthavalsan7649 หลายเดือนก่อน

    എന്റെ മകന് വേണ്ടിയാണ്
    മകൻ മസ്കറ്റിൽ എൻജിനീയറാണ്

  • @SakkeenaUk
    @SakkeenaUk 2 หลายเดือนก่อน +1

    എൻറെ രണ്ടു മക്കൾക്ക് വേണ്ടിഞാൻ അപേക്ഷിക്കുന്നുഎന്താണ് മക്കൾക്കും പെൺകുട്ടികളെ വേണംഒരാൾക്ക് മുപ്പത്തിരണ്ട് വയസ്സ് ഒരാൾക്ക് 30 വയസ്സ്

  • @SumathiRamachandran-q2w
    @SumathiRamachandran-q2w 2 หลายเดือนก่อน

    സർ എന്റെ മോനു വേണ്ടിയാണ്, പുനർ വിവാഹം ആണ് 33ys. Pls 2,it ആണ് ഇപ്പോൾ ഷിപ്പിൽ ജോലി, ഒരു മോൻ ആണ് ഉള്ളത്, കൂടെ ഇല്ല മറ്റു ബാധ്യത ഒന്നും ഇല്ല

  • @bindhubindhu589
    @bindhubindhu589 2 หลายเดือนก่อน

    സാർ എന്റെ അനിയവേണ്ടി ആണ് 32 വയസ് ഈഴവ സൗദിയിൽ ജോലി കുറെ അധികം ക്യാഷ് നഷ്ടവന്നു പലതിലും കൊടുത്തു ഒന്നും റെഡിയായില്ല

  • @JollyJoy1234
    @JollyJoy1234 3 หลายเดือนก่อน

    Joyesjoy🙏🙏🙏

  • @rajukuruvilla4031
    @rajukuruvilla4031 หลายเดือนก่อน

    My son required gold waring penthacose women age up to 30

  • @smileygirl1535
    @smileygirl1535 หลายเดือนก่อน +1

    എൻ്റ്റെ അനുജന് വേണ്ടിയ പേര് സുർജിത് 33 വയസ്സ് ബ്യൂട്ടീഷൻ ജോബ് കോഴിക്കോട് ജില്ലാ മണ്ണൂർവളവെ

  • @minimohanan7091
    @minimohanan7091 3 หลายเดือนก่อน

    👍

  • @lekhasobha3989
    @lekhasobha3989 3 หลายเดือนก่อน +1

    Ente makan, 34 വയസ്, പൂരാടം, Btech, academician, tvm, educated ആയ കുട്ടി venam

  • @nishavargeesnishanishavarg9926
    @nishavargeesnishanishavarg9926 3 หลายเดือนก่อน

    Sir ente monuvendiyane avane 30:vayasund orupad alochanakal vannu onnum nadakkunnilla nalla alochanakal vannal ariyikkumo

  • @SanthaKumari-u4v
    @SanthaKumari-u4v 2 หลายเดือนก่อน

    എന്റെമോനുവേണ്ടിയാണ് anuyojalojanakkthalparyamunde

  • @raginibinu6775
    @raginibinu6775 2 หลายเดือนก่อน

    Ente aniyanu vendiyaanu. Age.34 star. Chodhi, sslc, driver anu. Athinu pattiya penkuttikal undo.

  • @JoyJohn-r2f
    @JoyJohn-r2f 3 หลายเดือนก่อน

    Ento mon working manager of faber platinum studio showroom Taliparamba 34 years swantham veedunde Thalpariem undenkil thazhey koduckunna numberil vilickuka photoyum detailsum tharunnathane

    • @JoyJohn-r2f
      @JoyJohn-r2f 3 หลายเดือนก่อน

      Cristian ane Jathy nockunnilla

  • @thomasphilip8105
    @thomasphilip8105 2 หลายเดือนก่อน +1

    My son 32 yrs., height 170, Bsc IT, Working in Dubai as Technical support Officer. Prposal invited

  • @valsalanvp1264
    @valsalanvp1264 หลายเดือนก่อน

    എന്റെ മകന് വേണ്ടിട്ടും ഒരു മാട്രിമോണിയ സമീപിച്ചു തൃശ്ശൂർ കിഴക്കേകോട്ടയിൽ ഒരായിരം രൂപ അവര് എന്റെ വെട്ടിപ്പിടിഞ്ഞു അതുകൂടാതെ ഒരു പ്രയോജനവും ഉണ്ടായില്ല

  • @babuthomas3192
    @babuthomas3192 หลายเดือนก่อน

    Mumbai paisa dena evadavanda

  • @rajupg7820
    @rajupg7820 3 หลายเดือนก่อน

    100,%, seriyan

  • @RosammaRosamma-uf4ep
    @RosammaRosamma-uf4ep 3 หลายเดือนก่อน

    എന്റെ മകൻ ദുബായിൽ വർക്ക് ചെയ്യുന്നു 34 വയസ്സ് വധുവിനെ ആവശ്യമുണ്ട് ആർസി ആണ്

  • @mollyvarghese4773
    @mollyvarghese4773 2 หลายเดือนก่อน

    സാർ എൻറെ സഹോദരൻറെ മകന് ഒരു പെണ്ണ് വേണം ഞങ്ങൾ റോമൻ കത്തോലിക്കരാണ് ചെറുക്കന് വയസ്സ് 28 അബുദാബി ജോലിചെയ്യുന്നത് മറുപടി പ്രതീക്ഷിക്കുന്നു

  • @sreerekhank3972
    @sreerekhank3972 4 หลายเดือนก่อน +1

    Ente മോന്‍ vendi oru penkuttiye selectcheyyan

  • @RathyV
    @RathyV 3 หลายเดือนก่อน +13

    സാർ എന്റെ സഹോദരൻ വയസ്സ് 40 ഒരുപാട് പേര് ക്യാഷ് മേടിച്ചു കബളിപ്പിച്ചു നല്ല ഏതേലും ആലോചന ഉണ്ടെങ്കിൽ പറയണേ 🙏

    • @RathyV
      @RathyV 3 หลายเดือนก่อน

      @@SouminiPb-u7w ithu venda sir...kuttikal illatha mathi

    • @RathyV
      @RathyV 3 หลายเดือนก่อน

      Hlo sir

    • @mohanrajan9594
      @mohanrajan9594 3 หลายเดือนก่อน

      ​@@RathyVhai

    • @RathyV
      @RathyV 3 หลายเดือนก่อน

      @@mohanrajan9594 hi

    • @RathyV
      @RathyV 3 หลายเดือนก่อน

      @@mohanrajan9594 hlo

  • @UshaK-f6q
    @UshaK-f6q หลายเดือนก่อน

    എനിക്കും ഒരുപാടു പിസ ഇങ്ങനെ ചെലവായി

  • @santhammaks288
    @santhammaks288 3 หลายเดือนก่อน +1

    എന്റ മോൻ 35വയസ്സ്.ഹിന്ദു നായർ മോനു പറ്റിയ ഒരു പെൺകുട്ടീയെ വേണം

  • @geethabs232
    @geethabs232 2 หลายเดือนก่อน +2

    എന്റെ മോൾക്ക് ജോലി ഉള്ള വിശ്വകർമ പയ്യനെ വേണം 27 വയസ് ബികോം & cma

    • @mollysebastian9529
      @mollysebastian9529 หลายเดือนก่อน

      E moluda ഡീറ്റെയിൽ പറയാൻ pattumo

    • @LathaLatha-m8s
      @LathaLatha-m8s 20 วันที่ผ่านมา

      Place. Evidaya

  • @SakkeenaUk
    @SakkeenaUk 2 หลายเดือนก่อน +1

    മുസ്ലിം കുടുംബമാണ്ഒരാൾക്ക് ഗവൺമെൻറ് ജോലിയാണ്മറ്റേയാൾ ഗൾഫിലാണ്ഈ നമ്പറിലെ നിങ്ങൾ അറിയിക്കുകരണ്ടു പെൺകുട്ടികളെ ആവശ്യമുണ്ട്

    • @marsi-g5h
      @marsi-g5h 2 หลายเดือนก่อน

      Ethra age

    • @marsi-g5h
      @marsi-g5h 2 หลายเดือนก่อน

      Halo😊

  • @leelammasebastian8716
    @leelammasebastian8716 3 หลายเดือนก่อน

    Sir, Ente Makane Vendiyanu Divorse Anu, RC Catholic Ayittulla Employ Aya Girls Undoo Monte age47

  • @lizyantony2767
    @lizyantony2767 2 หลายเดือนก่อน

    Ithu kerala matrimoni alle ithu paid alle

  • @prasannakumari4058
    @prasannakumari4058 3 หลายเดือนก่อน

    എന്റെ മോന് 34 വയസ്സ്.ദമാമിൽ joli ബി കോം ഡിമാന്റ് ഇല്ല ഫാമിലിയെ കൊണ്ടുപോകാം

  • @georgechacko8063
    @georgechacko8063 2 หลายเดือนก่อน

    Aavassykkar swatham number kodu kku ka.

  • @UshaK-f6q
    @UshaK-f6q หลายเดือนก่อน +1

    എന്റെ മകന് ഒരു കുട്ട്യേ വേണം പഠിപ്പുള്ള നല്ലകുട്ടോ ആയിരിക്കണം 26 വയസ്സുണ്ട് ഒമാനിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു

  • @hai.....
    @hai..... 3 หลายเดือนก่อน

    Ella mathastgarkum undo ithuvazhi ennal ariyikane

    • @FreeMatrimony3
      @FreeMatrimony3  3 หลายเดือนก่อน

      എല്ലാവർക്കും അയക്കാം 🙏

  • @manjulamohanan8907
    @manjulamohanan8907 3 หลายเดือนก่อน

    എന്റെ മോന് വേണ്ടിയാണ് വയസ്സ് 33ജോലി ദുബായ് ൽ ആണ് ഒരു പെൺകുട്ടിയെ വേണം

  • @AbduRahman-in9ex
    @AbduRahman-in9ex 4 หลายเดือนก่อน

    Wharsabb

  • @ponnammasivan855
    @ponnammasivan855 2 หลายเดือนก่อน

    കോൺടാക്ട് നമ്പർ തരാമോ സാറിൻറെ

  • @anthonydcruz-jo4rs
    @anthonydcruz-jo4rs 3 หลายเดือนก่อน

    I, am searching a Christian Malayalam girls for my son is 35 years old. We are south Indian Roman catholic settled at Delhi

  • @JessyR-w6k
    @JessyR-w6k 3 หลายเดือนก่อน

    Ente brotherinu vendiyanu
    Age 45
    First marriage
    Painting contractor
    Tvm
    No demand

  • @ajithaajithaks294
    @ajithaajithaks294 2 หลายเดือนก่อน

    എൻ്റെ സഹോദരനു വേണ്ടിയാണ് മതം മുസ്ലീം വയസ്സ് 39 ആദ്യ വിവാഹം

  • @Sreeja-pu9nj
    @Sreeja-pu9nj หลายเดือนก่อน

    47y woerker

  • @JollyKoshi-b7h
    @JollyKoshi-b7h 3 หลายเดือนก่อน

    എൻ്റെ മകൻ ദുബയിൽ വർക്ക് ചെയ്യുന്നു 33 വയസ് മെക്ക നിക്കൽ ഇഞ്ചിനിയർ മർത്തോമ്മ സഭ

  • @AmbikaVenudas-gs6mr
    @AmbikaVenudas-gs6mr 3 หลายเดือนก่อน

    Ente monu vayasu 37 orupenkutti venam

  • @Noble12343
    @Noble12343 3 หลายเดือนก่อน

    Pentacoast കുഴപ്പം ഉണ്ടോ?

  • @muhammadfaizal5447
    @muhammadfaizal5447 3 หลายเดือนก่อน +2

    Muslim unda

    • @FidhaFathima-mt5li
      @FidhaFathima-mt5li หลายเดือนก่อน

      Second.mm.kutti.phone.no.job.place

  • @ValsammaKN-o9k
    @ValsammaKN-o9k 3 หลายเดือนก่อน

    മോഹനൻ വയസ്സ് 50 viswakarma പെൺകുട്ടി undo🙄😊😊

  • @indiramadhavan2121
    @indiramadhavan2121 3 หลายเดือนก่อน

    എൻ്റെ മോൻ 40 വയസ്സ് പറ്റിയ കുട്ടികൾ ഉണ്ടോ Photo കാണുമോ

  • @sunils5652
    @sunils5652 3 หลายเดือนก่อน

    Shibu 40pathanam thitta

  • @AnilKumar-l3u2i
    @AnilKumar-l3u2i 4 หลายเดือนก่อน +3

    I 51age no demand l want abouve 50

    • @FreeMatrimony3
      @FreeMatrimony3  4 หลายเดือนก่อน

      നമസ്കാരം
      freematrimony3@gmail.com
      എന്ന gamil
      അല്ലെങ്കിൽ WhatsApp message: 6238189847
      ഇതിൽ ഏതെങ്കിലും ഒന്നിലേക്ക് താങ്കളുടെ detail ,
      Gmail address
      അല്ലെങ്കിൽ ഫോൺ നമ്പർ എന്നിവ കൂടി നൽകിയാൽ
      Video വഴി share ചെയ്യുമ്പോൾ
      താൽപ്പര്യം ഉള്ളവർക്ക് നേരിട്ട് താങ്കളെ കോൺടാക്ട് ചെയ്യാൻ സാധിക്കും
      വളരെ നന്ദി 🙏

    • @ReenasindhuSindhu
      @ReenasindhuSindhu 3 หลายเดือนก่อน

      സ്‌ഥലം എവിടെ യാണ് പേര് എന്താണ് സെക്കന്റ്‌ marriage ആണോ അറിഞ്ഞെങ്കിൽ താല്പര്യം ഉണ്ടായിരിന്നു

    • @AnilKumar-l3u2i
      @AnilKumar-l3u2i 2 หลายเดือนก่อน

      @@ReenasindhuSindhu kannur. First marriage

  • @GeethaP-uu1kf
    @GeethaP-uu1kf 3 หลายเดือนก่อน

    40 വയസുള്ള എന്റെ മകന് ഹിന്ദു തിയ്യ വിഭാഗത്തിൽ ഉള്ള പെൺകുട്ടി ഉണ്ടോ

  • @sheenaameensheena2476
    @sheenaameensheena2476 3 หลายเดือนก่อน

    Njanum kure cash koduthu maduthu

  • @sumeshk-x4s
    @sumeshk-x4s 2 หลายเดือนก่อน

    sumedh k

  • @Maniyanpillai-d6j
    @Maniyanpillai-d6j 2 หลายเดือนก่อน

    ബിജു, 35

  • @valsalaratha3196
    @valsalaratha3196 หลายเดือนก่อน

    Entemakanuvendi37yearsavittam

  • @SobhanaKk-z3e
    @SobhanaKk-z3e 2 หลายเดือนก่อน

    എന്റെ മകന് വേണ്ടി l. 39വയസ് പുനർ വിവാഹമാണ്. ജാതി പ്രശ്നം ഇല്ല.

  • @Sarada-t8p
    @Sarada-t8p 3 หลายเดือนก่อน

    എന്റെ, മകൻ, 43,വയസ്,
    വിശ്വകർമ,
    കർപെന്റർ, വർക്ക്‌,
    വീട്, ആലുവ,
    ബാധ്യതകളൊന്നുമില്ല,

  • @minisasi5237
    @minisasi5237 หลายเดือนก่อน

    Blacksmith boy 29
    Ekm

  • @Lee....
    @Lee.... 3 หลายเดือนก่อน

    38വയസ്സ് UK ജോലി Christan boy

    • @eminemxtupac
      @eminemxtupac 2 หลายเดือนก่อน

      Gunsral നേഴ്സ് ആണ്... ഡിവോയ് ആണ് പറ്റോ മകൾ ആണ്

  • @AnoopBaastin
    @AnoopBaastin 3 หลายเดือนก่อน +3

    Christians ladies alappuzhale papa the device 36

    • @RathyV
      @RathyV 3 หลายเดือนก่อน

      @@AnoopBaastin ithu kuttikal undo

    • @johnbenadict8049
      @johnbenadict8049 3 หลายเดือนก่อน

      Sorry name johnbenedict

    • @minyphilip4356
      @minyphilip4356 3 หลายเดือนก่อน

      Hi

    • @SadasivanVG
      @SadasivanVG 2 หลายเดือนก่อน

      ഹിന്ദു ഈഴവയിൽ നിന്ന് പെന്തകോസ് വിശ്വാസത്തിലേക്ക് വന്നു കുടുംബം, ബിബിൻറോയ് 35ybtek ദിവസങ്ങൾക്കുശേഷം തന്റേതല്ലാത്ത കാരണത്താൽ ഡിവോഴ്സ് ആണ്, ക്രിസ്ത്യൻ വiswasthilo പെന്തകൊസ്തു വിശ്വാസത്തിലുള്ള പെൺകുട്ടികളുടെ ആലോചന ക്ഷണിക്കുന്നു

    • @SadasivanVG
      @SadasivanVG 2 หลายเดือนก่อน

      Banglore കമ്പനിയിലാണ് ജോലി, ബിബിൻറോയ് ചെയ്യുന്നത്

  • @Hussain-hj8he
    @Hussain-hj8he 3 หลายเดือนก่อน +1

    An.
    ane 22nd marriage aane 168

  • @merlyjose4207
    @merlyjose4207 2 หลายเดือนก่อน

    ക്രിസ്ത്യൻ s
    S. L.c, പ്ലസ്. ടു വയസ് 28വര ജോലി ഹെവി ഡ്രൈവർ പെൺകുട്ടികൾ ഉണ്ടോ കണ്ണൂർ

  • @geethaMohanan-xh4vg
    @geethaMohanan-xh4vg 3 หลายเดือนก่อน

    Ente. Making. Our. Penkuttiyevenna. Hindu. Viswakarmma. Iti. Makayiram

  • @rajammaarjunan2413
    @rajammaarjunan2413 4 หลายเดือนก่อน +1

    ശരിയാണ് ഞാൻ പല സ്ഥലത്തും പണം കൊടുത്ത് എന്നിട്ട് ഒന്നും എനിക്ക് ഒരു കുട്ടിയും ഇതുവരെയും കിട്ടിയിട്ടില്ല എന്റെ മകനുവേണ്ടി 34 വയസ്സായി ഒരു കുട്ടിയെ ഞാൻ അന്വേഷിക്കുന്നുണ്ട് ഹിന്ദു ഈഴവ അതിൽ പെട്ടവരാണ് സാമ്പത്തികം ഒന്നും വേണമെന്നില്ല ഒരു പാവപ്പെട്ട കുട്ടി കിട്ടിയാൽ കൊള്ളാമായിരുന്നു

    • @FreeMatrimony3
      @FreeMatrimony3  4 หลายเดือนก่อน

      നമസ്കാരം
      freematrimony3@gmail.com
      എന്ന gamil
      അല്ലെങ്കിൽ WhatsApp message: 6238189847
      ഇതിൽ ഏതെങ്കിലും ഒന്നിലേക്ക് താങ്കളുടെ detail ,
      Gmail address
      അല്ലെങ്കിൽ ഫോൺ നമ്പർ എന്നിവ കൂടി നൽകിയാൽ
      Video വഴി share ചെയ്യുമ്പോൾ
      താൽപ്പര്യം ഉള്ളവർക്ക് നേരിട്ട് താങ്കളെ കോൺടാക്ട് ചെയ്യാൻ സാധിക്കും
      വളരെ നന്ദി 🙏

  • @ramlaramlu7741
    @ramlaramlu7741 2 หลายเดือนก่อน

    Ante.makalku.35.vyasu.muslim.kannor.jella.45.nuthaazeulla.vare.venam.nalla.bandamaaerekanm.

  • @SureshSuresh-nu8uc
    @SureshSuresh-nu8uc 4 หลายเดือนก่อน

    കണ്ണൻ 34 വയസ്സ് തൃക്കേട്ട നക്ഷത്രം ശുദ്ധജാതകം എറണാകുളം ജില്ല നോർത്ത് പറവൂർ വിദ്യാഭ്യാസം എസ്എസ്എൽസി ആണ് തൊഴിൽ സാധാരണ ബിസിനസ്

  • @OmanaMohan-o8s
    @OmanaMohan-o8s 4 หลายเดือนก่อน

    എന്റെ മകൻ ശ്രീകുമാർ അവിട്ടം 40വയസ് ബ്രോക്കർ ബ്യൂറോ അങ്ങനെ പലരും നമ്മളെ കളിപ്പിച്ചു

  • @SumaBalan-mu9dn
    @SumaBalan-mu9dn 3 หลายเดือนก่อน

    എന്റെ മകന് ഒരു നല്ല ജീവിതപങ്കാളി യെവേണം31വയസ്പുണർതം ..ഈഴവ...deploma..cvil.s,.eng.. ആണ്

  • @OmanaMohan-o8s
    @OmanaMohan-o8s 4 หลายเดือนก่อน

    സാർ എന്റെ മകൻ 40ഞാൻ വളരെ കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്

  • @sujatharajan3969
    @sujatharajan3969 3 หลายเดือนก่อน

    വാട്സ് ആപ് നമ്പർ തരാമോ അതിൽ ഇട്ടുതരാം

  • @binigeorge6947
    @binigeorge6947 4 หลายเดือนก่อน

    Girls alogana elle

  • @Fidhafathima03
    @Fidhafathima03 4 หลายเดือนก่อน +3

    സെകെന്റ് marriege varane venam 46 vayas

    • @AjmalAjmalsk-z6y
      @AjmalAjmalsk-z6y 2 หลายเดือนก่อน

      സ്ഥലം എവിടാണ്
      ഞാൻ മതിയൊ
      എനിക്ക് 54 വയസ്സായി

  • @lalimathew4745
    @lalimathew4745 3 หลายเดือนก่อน

    മോൻ ... 27 .... പെണ്ണ് വെണംങ്കോലിയുണ്ടi

  • @rajeshtr1889
    @rajeshtr1889 4 หลายเดือนก่อน

    ഞാൻ രാജേഷ് nair 45 വയസ് ഫസ്റ്റ് മാര്യേജ് എറണാകുളം ജില്ല മെഡിക്കൽ ഫീൽഡ് കമ്പനിm സ്റ്റോർ കീപ്പർ സെക്കന്റ്‌

    • @FreeMatrimony3
      @FreeMatrimony3  4 หลายเดือนก่อน

      നമസ്കാരം
      freematrimony3@gmail.com
      എന്ന gamil
      അല്ലെങ്കിൽ WhatsApp message: 6238189847
      ഇതിൽ ഏതെങ്കിലും ഒന്നിലേക്ക് താങ്കളുടെ detail ,
      Gmail address
      അല്ലെങ്കിൽ ഫോൺ നമ്പർ എന്നിവ കൂടി നൽകിയാൽ
      Video വഴി share ചെയ്യുമ്പോൾ
      താൽപ്പര്യം ഉള്ളവർക്ക് നേരിട്ട് താങ്കളെ കോൺടാക്ട് ചെയ്യാൻ സാധിക്കും
      വളരെ നന്ദി 🙏

    • @8wandarfulchanal829
      @8wandarfulchanal829 3 หลายเดือนก่อน

      Sthalam evada​@@SouminiPb-u7w

  • @bineethanoushad4011
    @bineethanoushad4011 3 หลายเดือนก่อน

    മുസ്ലിമിന് അയക്കാൻ പറ്റുമോ

    • @FreeMatrimony3
      @FreeMatrimony3  3 หลายเดือนก่อน

      തീർച്ചയായും അയക്കാം

  • @shinysebastian5460
    @shinysebastian5460 4 หลายเดือนก่อน

    Ebin. 30.

  • @aminakuttyamina6852
    @aminakuttyamina6852 3 หลายเดือนก่อน +5

    40 45 നുള്ളിലുള്ള മുസ്ലിം സുന്നി ആലോചനയുണ്ടോചെക്കനെയാണ് വേണ്ടത്.

    • @YousafP-o8c
      @YousafP-o8c 2 หลายเดือนก่อน

      hai

    • @alramzi6122
      @alramzi6122 2 หลายเดือนก่อน

      സ്ഥലം എവിടെ യാണ് ചെക്കൻ ഉണ്ട്

  • @HARILALPhoenix
    @HARILALPhoenix 4 หลายเดือนก่อน +1

    I WANT to MARRY one woman first marriage NO money NEEDED

  • @Fidhafathima03
    @Fidhafathima03 4 หลายเดือนก่อน +1

    Muslim streek anu

    • @rafikp2724
      @rafikp2724 3 หลายเดือนก่อน

      Vayassu etthara naadu evide

    • @Rinshasherin929
      @Rinshasherin929 3 หลายเดือนก่อน

      2 nd marrage ne oru penkuttiye venam 28 vayassanu cherukkanu.

  • @valsashivan1936
    @valsashivan1936 3 หลายเดือนก่อน

    Sajith 34uthradam privat job

  • @vasanthakpvasma9951
    @vasanthakpvasma9951 หลายเดือนก่อน

    Anteduth ninnum vagiya 2000rthiruch tha cheating anu arum don't believe it only froad please take action against this chanal.

  • @BinduRadhakrishnanBindu
    @BinduRadhakrishnanBindu 4 หลายเดือนก่อน

    Biju r

  • @anilathomas4529
    @anilathomas4529 4 หลายเดือนก่อน

    Christiansine ondo

  • @Reminazar-mq8pp
    @Reminazar-mq8pp 3 หลายเดือนก่อน

    Muslemin ayakkamó

    • @FreeMatrimony3
      @FreeMatrimony3  3 หลายเดือนก่อน

      എല്ലാവർക്കും അയക്കാം 🙏

  • @radhika9281
    @radhika9281 4 หลายเดือนก่อน

    Akshay.25

  • @sureshp7814
    @sureshp7814 4 หลายเดือนก่อน

    Suresh p 45

    • @FreeMatrimony3
      @FreeMatrimony3  4 หลายเดือนก่อน

      നമസ്കാരം
      freematrimony3@gmail.com
      എന്ന gamil
      അല്ലെങ്കിൽ WhatsApp message: 6238189847
      ഇതിൽ ഏതെങ്കിലും ഒന്നിലേക്ക് താങ്കളുടെ detail ,
      Gmail address
      അല്ലെങ്കിൽ ഫോൺ നമ്പർ എന്നിവ കൂടി നൽകിയാൽ
      Video വഴി share ചെയ്യുമ്പോൾ
      താൽപ്പര്യം ഉള്ളവർക്ക് നേരിട്ട് താങ്കളെ കോൺടാക്ട് ചെയ്യാൻ സാധിക്കും
      വളരെ നന്ദി 🙏

  • @Annakuttty
    @Annakuttty 4 หลายเดือนก่อน +1

    |

  • @AraviAravi-u8h
    @AraviAravi-u8h 3 หลายเดือนก่อน +2

    എനിക്കും, ഒരു മകനുവേണ്ടി, ഒരു കുട്ടിയെ വേണം, വിശ്വകർമ, ഗോൾഡ്‌സ്മിത്, ഖത്തർ ലാണ്, മലബാർ ഗോൾഡ്, സെയിൽസ്, എക്സിക്യൂട്ടീവ്, ആയിട്ടാണ് വർക്ക്‌ ചെയ്യുന്നത്,30, age, above, no, demands, qute, gril, only

  • @radhanair8249
    @radhanair8249 4 หลายเดือนก่อน

    Ante.monu.vedi.oru.penkuttiye.venam

    • @FreeMatrimony3
      @FreeMatrimony3  4 หลายเดือนก่อน

      നമസ്കാരം
      freematrimony3@gmail.com
      എന്ന gamil
      അല്ലെങ്കിൽ WhatsApp message: 6238189847
      ഇതിൽ ഏതെങ്കിലും ഒന്നിലേക്ക് താങ്കളുടെ detail ,
      Gmail address
      അല്ലെങ്കിൽ ഫോൺ നമ്പർ എന്നിവ കൂടി നൽകിയാൽ
      Video വഴി share ചെയ്യുമ്പോൾ
      താൽപ്പര്യം ഉള്ളവർക്ക് നേരിട്ട് താങ്കളെ കോൺടാക്ട് ചെയ്യാൻ സാധിക്കും
      വളരെ നന്ദി 🙏

  • @JameelaAk-bd5hx
    @JameelaAk-bd5hx 4 หลายเดือนก่อน

    മുസ്ലിം അയക്കാൻ പററുമോ

    • @FreeMatrimony3
      @FreeMatrimony3  4 หลายเดือนก่อน

      തീർച്ചയായും 🙏

    • @JameelaAk-bd5hx
      @JameelaAk-bd5hx 3 หลายเดือนก่อน

      @@thakabalallaah..vaminkum.6294 എന്റെ മോന് 29 age

    • @JameelaAk-bd5hx
      @JameelaAk-bd5hx 3 หลายเดือนก่อน

      എന്റെ മോന് വേണ്ടിയാണ് 29വയസ്സ്

    • @JameelaAk-bd5hx
      @JameelaAk-bd5hx 3 หลายเดือนก่อน

      @@FreeMatrimony3 എന്റെ മോന് 29വയസ്സായി ലുലുവിൽ ഹെൽപ്പർ ആയി ജോലി ചെയ്യുന്നു

  • @BinduRadhakrishnanBindu
    @BinduRadhakrishnanBindu 4 หลายเดือนก่อน

    Biju40

  • @SALINIIR
    @SALINIIR 3 หลายเดือนก่อน

    Nair boy uthirittathi, B.tec,computer engr. DOB 27 march 1990 ,time 12.50am requier nair girl

  • @SubbulakshmiSubbu-c5g
    @SubbulakshmiSubbu-c5g 2 หลายเดือนก่อน

    വയസു 44-45 മുസ്ലിം ആണ് വിഭാഗം(male) പൊക്കം 5.11 നോർമൽ ബോഡി (ജോലി ആയുവേധ ഡോക്ടർ)എറണാകുളം ജില്ല ഒറ്റയ്ക്കാന് താമസം. കല്യാണം കഴിക്കാൻ താത്പര്യംമുല്ല ആവസ്യക്കാർ ഉണ്ടെകിൽ വിളിക്കാം ജില്ലാ എവിടെ ആയാലും കുഴപ്പമില്ല. ഫോൺ (ഒമ്പത് ആര് മൂന്നു മൂന്നു എഴു എഴു മൂന്നു രണ്ടു എഴു പുജിയം) 34to48 വയസു വരെ താത്പര്യം ഉണ്ട് സീഹരിക്കും.

  • @shylajabaiju3575
    @shylajabaiju3575 3 หลายเดือนก่อน

    Nijullal.pnartham.27.dubai.1997.march18.thiyya.meppayoor.