Madam you are a great person, ഒറ്റപ്പെടലിന്റെ വേദന അങ്ങേയറ്റം അനുഭവിക്കുന്ന ഒരു ചേച്ചിയെ എനിക്കറിയാം , ഡിവോഴ്സ് ആണ് മകൻ മരിച്ചുപോയി 52 yearsആണ് ഒരു pavam. Vivaham kazhikan ആഗ്രഹം ഉണ്ട്.
ഞാൻ ഡിവോഴ്സ് ആയ 47വയസുള്ള ഒരാൾ ആണ്, രണ്ടു മക്കൾ ഉണ്ട്എനിക്ക് വിവാഹം കഴിച്ചു നല്ല ഒരു കുടുംബിനി ആയി ജീവിക്കാൻ ആഗ്രഹം ഉണ്ട്, പക്ഷേ മക്കൾ സമ്മതിക്കില്ല, മാഡത്തിനു നല്ല മനസിന് നന്ദി, ഒരാൾ സന്തോഷിക്കുന്നത്, സമൂഹവും, മക്കളും, ബന്ധുക്കളും സമ്മതിക്കില്ല
C,ചേച്ചി ഈ വീഡിയോ വൈകി ആണ് കണ്ടത് ഞാനും ഒരു വിധവ ആണ് പക്ഷെ 44വയസ് രണ്ടു പെൺകുട്ടികൾ ഒരാളുടെ വിവാഹം ഡിസംബർ മാസം ആണ് എനിക്ക് സ്വന്തം വീടില്ല ഭർത്താവിന്റെ വീട്ടിൽ ആണ് ഭർത്താവിന്റെ വീട്ടുകാർക്ക് എന്നേ വലിയ കാര്യം ആണ് പക്ഷെ മറ്റൊരു വിവാഹത്തെ കുറിച്ച് ആരും ആലോചിക്കുന്നില്ല ഞാനും നേരത്തെ ചിന്തിച്ചിട്ടില്ല പക്ഷെ രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞു ഞാൻ ഒറ്റപെട്ടു പോകുമോന്നു പേടി ഉണ്ട് എങ്കിലും ഭഗവാൻ വിചാരിക്കും പോലെ നടക്കട്ടെ ❤️
ഞാനും ഒറ്റയ്ക്കാണ്. എനിക്ക് ഒരു കുട്ടി ഉണ്ട്.ഭർത്താവിനും വീട്ടുകാർക്കും എന്നെ വേണ്ട.അടിയും തൊഴിയും കൊണ്ട് മടുത്തു ഞാൻ കുട്ടിയെയും കൊണ്ട് എൻ്റെ വീട്ടിലേക്ക് പോന്നു.
@@lino3128 എന്നെ പറ്റുമോ ഞാൻ കോഴിക്കോട്. തന്നെ ഒന്ന് നേരിൽ കാണാൻ എന്താണ് വഴി .. എന്നെ കാണണമെങ്കിൽ ദൂരെ ദൂരെ ഒരു ഏട്ടൻ. ഷോർട്ട് മൂവി.. എന്നു യുട്ട്യൂബിൽ അടിച്ചാൽ മതി അതിൽ ചാത്തൻ എന്ന കഥാ പത്രം ഞാനാണ്
ചേച്ചി എന്റെ ഭർത്താവ് മരിച്ചിട്ട് 16 വർഷമായി ഞാനും ഒരു വിധവയാണ് എനിക്ക് താമസിക്കാൻ വീടുണ്ട് ആൺകുട്ടികൾ ഉണ്ട് ഞാനും ഒരു ജീവിതപങ്കാളിയെ തേടുന്നു എനിക്ക് 49 വയസ്സായി
സത്യം പറഞ്ഞാൽ ഇങ്ങനൊരു വിട്ടിയേ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് ചേച്ചിക്കും കൂട്ടും ബത്തിനും ഒത്തിരി നന്ദി പറയുന്നു ഒറ്റപ്പെടലിനെ കുറിച്ച് പറഞ്ഞത് നൂറുശതമാനവും സത്യമാണ് കഴിഞ്ഞ 14വർഷമായി ഞാൻ അനുഭവിക്കുന്നകാര്യമാണ് ചേച്ചിക്കും കുടുംബത്തിനും ഒത്തിരി നന്ദി
നല്ല സന്ദേശം. 👌 വിധവകൾ, ഡിവോഴ്സ് ആയ സ്ത്രീകൾ കഴിവതും പെട്ടന്ന് പുനർവിവാഹം ചെയ്യണം. സെക്കന്റ് മാര്യേജ് പ്രോത്സാഹിപ്പിക്കണം. ഒറ്റപ്പെട്ടവർക്കേ അതിന്റെ വേദന അറിയൂ... ഒന്നോ രണ്ടോ കുട്ടികളുള്ള വിധവയെയോ, ഡിവോഴ്സ് ആയ സ്ത്രീയെയോ വിവാഹം കഴിക്കണം എന്നാണ് എന്റെ ആഗ്രഹം. സെബാസ്റ്റ്യൻ വർക്കി. കോഴിക്കോട്.
എനിക്ക് 42 വയസ്സുണ്ട്, രണ്ടാം വിവാഹമാണ് ,മക്കളൊന്നുമില്ല ഒരു കുഞ്ഞുള്ള ആളായിലും കുഴപ്പമില്ല. വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്. ഇടത്തരം കുടുംബമാണ്, ജോലി ഉമ്മൽ ക്വിൻ ആണ്
ചേച്ചി നല്ല ഒരു കാര്യം ആണ് ചെയ്യുന്നത്. എനിക്ക് 42. ആണ്.. ഇതിൽ ഒരുപാട് പെൺകുട്ടികൾ. താല്പര്യം പറഞ്ഞ. പോലെ തോന്നുന്നു. അത് കൊണ്ട് തന്നെ ഒരു പ്രേതിക്ഷ തോന്നുന്നു. ഞാൻ ഈ no റിൽ വിളിക്കാം. പിന്നെ നിങ്ങളുടെ ഫീസ് എത്ര ആണ് അറിയില്ല. എത്ര ആണെങ്കിലും. കല്യാണ. നിശ്ചയം കഴിഞ്ഞ. പിറ്റേന്ന് മാത്രമേ തരുക ഉള്ളു. ഒരുപാട്. അബദ്ധങ്ങൾ പറ്റിയിട്ടുണ്ട് അത് കൊണ്ട് ആണ് നിങ്ങൾ അങ്ങനെ ആണ് എന്നല്ല യെങ്കിലും. ചൂട് വെള്ളത്തിൽ വീണ പൂച്ച ആയോണ്ട്. ഇപ്പോൾ പച്ച വെള്ളം കണ്ടാലും സംശയം ആണ് 🙏
എനിക്ക് 61 വയസ്സായി 25 വർഷമായിട്ട് ഗൾഫിൽ പോയ ജോലി ചെയ്തിട്ട് നാട്ടിൽ വന്നു ഭാര്യ സ്വത്തുക്കളും എല്ലാം പിടിച്ച നമ്മുടെ പുറത്തു കളയാനായിട്ടുള്ള തീരുമാന മാണ് നാളെ പാട പ്രശ്നമാണ് വീട്ടിൽ നിൽക്കാൻ പറ്റത്തില്ല എന്തോ ചെയ്യാനാ
sing u maനൂറല്ല.... ആയിരമല്ല... പതിനായിരങ്ങൾ..❤️❤️❤️🙏ക ടന്നു വരട്ടെ... അങ്ങനെയാകട്ടെ,.. അങ്ങനെ ആവണം.....മരണം മാണ് യവ്വനം തീരുന്ന നിമിഷം... All the Best..., by shelly Dubai:::
കുടുംബ ജീവിതത്തിൽ അഡ്ജിസ്സ്റ്റ് മെന്റ് ഇല്ലങ്കിൽ വേർപെടൽ ഉണ്ടാവും ഭാര്യ ഭർത്താവ് രണ്ട് പേരും തുറന്നു സംസാരിച്ചു കാര്യങ്ങൾ തീരുമാനിക്കുക എപ്പോഴും പരസ്പരം കെയ്റാവുക അല്പം പോലുംരണ്ടു പേരിലും കറ യില്ലെങ്കി വീട്ടിലെ ജീവിതം സ്വൊർ ഗമാണ് പെണ്ണ് തീരുമാനിക്കുക കൂടെ ആണും
Enik 42 vayassundu.. husband um ayit pirinjittu 15 varsham aayi oru mon um undu..valiya kutti ayi..enik nalla job um undu swantham ayit veedum undu ..ente veettukarku enne mattoru life leku vidan thalparyam kanichilla... nalla praayathil😥😥😞😞😞
നന്നായി ആലോചിച്ചു അന്വേഷിച്ചും വേണം പുതിയ ബന്ധങ്ങളിൽ ഏർപ്പെടാൻ. പെട്ടെന്ന് ചെയ്യരുത്. ശരീരസുഖം മാത്രം നോക്കി വരുന്നവരെ തിരിച്ചറിയാൻ ശ്രമിക്കുക. നല്ലൊരു പങ്കാളി നല്ലതാണ്. ഓടിതളരുമ്പോൾ ഒരു കുളിര്കാറ്റു ആരാണ് ആഗ്രഹിക്കാത്തത്
My brother..disable aanu ...means nammale pole samsariykilla chevi kelkilla...joli yku oke pokunundu ..aadya vivaham saime personality ulla aalu aayirunnu.. unlucky ath divors aayi..he working as a wood polisher.. he alone in my family house nobody there ..mother father passed away ..
ആഗ്രഹം ഉണ്ട്. കൂടെയുണ്ടായിട്ടും തനിച്ചായിരുന്നു. NPD personality, ഇന്നു ഞാൻ തനിച്ചല്ല 4 മക്കൾ ഉണ്ട്, എങ്കിലും ഇനി എന്നും തനിച്ചല്ലേ. ആരെയും വിശ്വസിക്കാൻ ഇനി കഴിയും തോന്നുന്നില്ല. എങ്കിലും എന്നെ മനസ്സിലാക്കാൻ എല്ലാം പങ്ക് വെക്കാൻ ഈ മാധ്യവയസ്സിൽ ഇനി ആരെയെങ്കിലും കൂട്ട് കിട്ടുമോ?
1) ആദ്യം ചേച്ചി നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ച എല്ലാ നല്ല കാര്യങ്ങളും മോശം കാര്യങ്ങളും accept ചെയ്യുക. കാരണം അത് reality ആണ്. 2) വിവാഹബന്ധം മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചില്ല എന്നത് ഒരു കുറ്റമോ കുറവോ ആയി കാണണ്ട, കാരണം അത് ഒരു അവസ്ഥ ആണ്. 3) ഡിപ്രെഷൻ, മാനസിക പ്രശ്നങ്ങൾ ഇതൊന്നും അറിഞ്ഞു കൊണ്ട് വരുത്തുന്നതല്ലല്ലോ ചേച്ചി, അത് കൊണ്ട് ഡിപ്രെഷൻ ഒരു വിഷമം ആയി എടുക്കാതെ, ഡിപ്രെഷൻ മാറും, അതിനായി ഉള്ള മരുന്നാണ് എന്ന് വിചാരിച്ചു സന്തോഷത്തോടെ മരുന്ന് കഴിക്കുക 4) ചേച്ചിയുടെ വിവാഹ ജീവിതം ബുദ്ധിമുട്ടൽ ആയത് കൊണ്ടോ, ചേച്ചി ഡിപ്രഷൻ മരുന്ന് കഴിക്കുന്നത് കൊണ്ടോ ആവണം എന്നിൽ മകൾ ദേഷ്യം കാണിക്കുന്നത്. ഇങ്ങനെ ഒന്നും ഇല്ലാത്ത വീട്ടിലും ഇതൊക്കെ സംഭവിക്കും എന്ന് അറിയാമല്ലോ. വിഷമം ആണ് ദേഷ്യത്തിന്റെ മാതാവ്, ചേച്ചി വിഷമിച്ചപ്പോൾ ദേഷ്യം കാണിച്ചു, അത് കേട്ട മകൾ വിഷമിച്ചപ്പോൾ മകളും ദേഷ്യം കാണിച്ചു, അത് അവിടെ കഴിഞ്ഞു, അത് കൊണ്ട് ഇനി മുതൽ വിഷമം എന്ന വികാരത്തെ സ്നേഹം കൊണ്ട് കീഴ്ടക്കുക, മകൾ ചേച്ചി യുടെ മനസ്സ് മനസ്സിലാക്കി തുടങ്ങും. 5) പണം കൊടുത്തു കാണുന്ന കൗൺസിലന്മാർ മുൻവിധി ഓടെ ആകാം ചിലപ്പോൾ കാര്യങ്ങൾ സംസാരിക്കുന്നത്. അത് കൊണ്ട് ചേച്ചി " ദിശ " പോലെ ഗവണ്മെന്റ് സംവിധാനം ഉള്ള കൗൺസിലിംഗ് ൽ വിളിച്ച് സങ്കടം പറയുക, ചേച്ചിയുടെ സങ്കടം കുറയുന്നതും, ആത്മവിശ്വാസം വരുന്നതും കാണുമ്പോൾ മകളും okay ആകും. 6) എന്റെ ജീവിതത്തിലും ഇതിന് സമാനമായ പ്രശ്നങ്ങൾ ഉണ്ട്, അതിൽ നിന്ന് ഞാൻ ചെയ്യുന്ന ഒരു കാര്യം എന്റെ സങ്കടം ഉള്ളിൽ ഒതുക്കി ഇത് പോലെ സാമാനം ആയി ദുഃഖം അനുഭവിക്കുന്നവർക്ക് വാക്കുകൾ കൊണ്ട് സമാധാനം കൊടുക്കാൻ ശ്രമിക്കും. അപ്പോൾ നമുക്ക് തന്നെ മനസ്സിലാകും ഈ വേദന നമ്മൾ അനുഭവിക്കുന്നത്, അതിൽ നിന്ന് കിട്ടുന്ന പാഠങ്ങൾ സമാന ബുദ്ധിമുട്ട് അനുഭവിക്കുന്ന വർക്കും പ്രയോജന പെടുമല്ലോ എന്ന്. 7) ചേച്ചിയും, മക്കളും വിഷമിക്കണ്ട, ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. നന്മ വരും
മാഡം എന്റെ പേര് വിനിൽ പാലക്കാട് ആണ് വീട് സ്വന്തം ആണ് വയസ്സ് 40ആയി പണി ഒരു കമ്പനിയിൽ ഡ്രൈവർ ആയി പണി എടുക്കുന്നു... ഞാൻ മെലിഞ്ഞ ശരീരം.. ഇരുനിറം... ആണ്.. ഒരു പെൺകുട്ടിയെ കിട്ടിയാൽ നോകാം കുറെ നോക്കി കിട്ടുന്നില്ല കാരണം driver ഇരുനിറം.. മെലിഞ്ഞു 😞😞😞അമ്മ മാത്രമേ വീട്ടിൽ ഉള്ളൂ
ഹായ് ചേച്ചി ഇങ്ങനെയുള്ള കാര്യം ചെയ്യുമ്പോൾ ഫ്രീയായിട്ട് ചെയ്തുകൊടുക്കാൻ നല്ല മനസ്സുള്ളവർക്ക് മാത്രമേ ഇങ്ങനെ ചെയ്യാനുള്ള ഒരു മനസ്സ് വരത്തുള്ളൂ ഫീസ് മേടിക്കാതെ ചെയ്തുകൊടുക്കാൻ നോക്കൂ ചാരിറ്റി പോലെ അതായിരിക്കും നല്ലത് എന്ന് തോന്നുന്നു 🙏❤️
മേഡം എനിക്ക് 45 വയസ്സായി വിവാഹം നോക്കാൻ കുറച്ച് വൈകിപ്പോയി അതുകാരണം വിവാഹത്തിന് കഴിഞ്ഞില്ല ഇപ്പോൾ സമൂഹത്തിൽ ഒറ്റപ്പെട്ടപോലാണ് ഞാൻ സ്നേഹമുള്ള ആരെയും വിവാഹം കഴിക്കാൻ തയ്യാറാണ് ഞാൻ ആരെയും വേദനിപ്പിക്കില്ല മേഡം വിശ്വസിച്ച് എനിക്ക് വിവാഹം ശരിയാക്കി തരണം പ്ലീസ്
Am leagally divorced, I have 2 kids, mol, Mon, mol married, we r in Banglore, am 51, Banglore settled aya divorced aya male ayavarude propossl tharamo Madam.
Madam you are a great person, ഒറ്റപ്പെടലിന്റെ വേദന അങ്ങേയറ്റം അനുഭവിക്കുന്ന ഒരു ചേച്ചിയെ എനിക്കറിയാം , ഡിവോഴ്സ് ആണ് മകൻ മരിച്ചുപോയി 52 yearsആണ് ഒരു pavam. Vivaham kazhikan ആഗ്രഹം ഉണ്ട്.
ഞാൻ ഡിവോഴ്സ് ആയ 47വയസുള്ള ഒരാൾ ആണ്, രണ്ടു മക്കൾ ഉണ്ട്എനിക്ക് വിവാഹം കഴിച്ചു നല്ല ഒരു കുടുംബിനി ആയി ജീവിക്കാൻ ആഗ്രഹം ഉണ്ട്, പക്ഷേ മക്കൾ സമ്മതിക്കില്ല, മാഡത്തിനു നല്ല മനസിന് നന്ദി, ഒരാൾ സന്തോഷിക്കുന്നത്, സമൂഹവും, മക്കളും, ബന്ധുക്കളും സമ്മതിക്കില്ല
@@sunijayan619 മക്കളെ നോക്കണ്ട അവർ കുറച്ചു കഴിഞ്ഞു അവരുടെ ലൈഫ് നോക്കി പോകില്ലേ. പിന്നെ നിങ്ങൾ ഒറ്റക്ക് ആകും
enekke 40 age, handicapped, marriage agehem onte
Hi
Makkal matramalla ningalum makkale toniyole jevikan sammatikarillaloo.undo?? Ilalloo..??pine nigalum kanakaanu talle...karanam....niyoke konakan matram jevikunata...atallagi kudumbam noki jevikan epolum kootinu putya orutante andi entinaa...?? Pine ningalum oru prayam kazhiy7mpol nibgade joli noki pona partykal tanneyanu keto...
age 40,handicapped,girls ne vanem
C,ചേച്ചി ഈ വീഡിയോ വൈകി ആണ് കണ്ടത്
ഞാനും ഒരു വിധവ ആണ്
പക്ഷെ 44വയസ് രണ്ടു പെൺകുട്ടികൾ
ഒരാളുടെ വിവാഹം ഡിസംബർ മാസം ആണ്
എനിക്ക് സ്വന്തം വീടില്ല
ഭർത്താവിന്റെ വീട്ടിൽ ആണ്
ഭർത്താവിന്റെ വീട്ടുകാർക്ക് എന്നേ വലിയ കാര്യം ആണ്
പക്ഷെ മറ്റൊരു വിവാഹത്തെ കുറിച്ച് ആരും ആലോചിക്കുന്നില്ല
ഞാനും നേരത്തെ ചിന്തിച്ചിട്ടില്ല
പക്ഷെ രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞു ഞാൻ ഒറ്റപെട്ടു പോകുമോന്നു പേടി ഉണ്ട്
എങ്കിലും ഭഗവാൻ വിചാരിക്കും പോലെ നടക്കട്ടെ ❤️
Chettattiye kettiyaal aniyatti free 😜
Can I get your number please
😊
Enna pinne bhagavan nikum e cmnt itath endina.. Pinne
How can I contact you?
ചേച്ചിക്ക് എല്ലാവിധ ആശംസകളും നേരുന്നു ഒരു ജീവിതം തരപ്പെടുത്തി കൊടുത്താൽ അതായിരിക്കും ഏറ്റവും നല്ല ഒരു പുണ്യം ചേച്ചിക്ക് ദീർഘായുസ്സ് നൽകട്ടെ നാഥ ൻ,
ഞാനും ഒറ്റയ്ക്കാണ്. എനിക്ക് ഒരു കുട്ടി ഉണ്ട്.ഭർത്താവിനും വീട്ടുകാർക്കും എന്നെ വേണ്ട.അടിയും തൊഴിയും കൊണ്ട് മടുത്തു ഞാൻ കുട്ടിയെയും കൊണ്ട് എൻ്റെ വീട്ടിലേക്ക് പോന്നു.
സ്ഥലം എവിടെ
എന്റ അനിയന് വേണ്ടിയാ
Kalamassery
@@lino3128
എന്നെ പറ്റുമോ ഞാൻ കോഴിക്കോട്.
തന്നെ ഒന്ന് നേരിൽ കാണാൻ എന്താണ് വഴി .. എന്നെ കാണണമെങ്കിൽ ദൂരെ ദൂരെ ഒരു ഏട്ടൻ. ഷോർട്ട് മൂവി.. എന്നു യുട്ട്യൂബിൽ അടിച്ചാൽ മതി അതിൽ ചാത്തൻ എന്ന കഥാ പത്രം ഞാനാണ്
Age എത്ര ആയി
ചേച്ചി നല്ല മനസ്സിന്റെ ഉടമ ആണ് ദൈവം കാക്കട്ടെ
ചേച്ചിയുടെ നല്ല ഉദ്യമത്തിന് അഭിനന്ദനങ്ങൾ.
ബോബൻ സാറിന്, ബിഗ് സല്യൂട്ട്, മാഡത്തിനെയും, മക്കളെയും, ഉൾകൊള്ളാൻ കാണിച്ച ആ മനസിന്, god bless you
ചേച്ചി എന്റെ ഭർത്താവ് മരിച്ചിട്ട് 16 വർഷമായി ഞാനും ഒരു വിധവയാണ് എനിക്ക് താമസിക്കാൻ വീടുണ്ട് ആൺകുട്ടികൾ ഉണ്ട് ഞാനും ഒരു ജീവിതപങ്കാളിയെ തേടുന്നു എനിക്ക് 49 വയസ്സായി
Great👌
എനിക്ക് താല്പര്യം ഉണ്ട്
Friends for benefits ആയാലോ ഞാന്‍ ready
👌👍👍 very good friends super 👌 congratulations
@@ibrahimvayalipadan3871 നിനക്ക് മുസ്ലിം ആക്കി പൊട്ടിക്കാൻ അല്ലെ...
സത്യം പറഞ്ഞാൽ ഇങ്ങനൊരു വിട്ടിയേ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് ചേച്ചിക്കും കൂട്ടും ബത്തിനും ഒത്തിരി നന്ദി പറയുന്നു
ഒറ്റപ്പെടലിനെ കുറിച്ച് പറഞ്ഞത് നൂറുശതമാനവും സത്യമാണ് കഴിഞ്ഞ 14വർഷമായി ഞാൻ അനുഭവിക്കുന്നകാര്യമാണ്
ചേച്ചിക്കും കുടുംബത്തിനും ഒത്തിരി നന്ദി
നല്ലൊരു വീഡിയോ ആണ് എല്ലാവർക്കും ഉപകാരപ്പെടും
മാഡത്തിന് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു ❤❤❤
നല്ല സന്ദേശം. 👌
വിധവകൾ, ഡിവോഴ്സ് ആയ സ്ത്രീകൾ കഴിവതും പെട്ടന്ന് പുനർവിവാഹം ചെയ്യണം. സെക്കന്റ് മാര്യേജ് പ്രോത്സാഹിപ്പിക്കണം.
ഒറ്റപ്പെട്ടവർക്കേ അതിന്റെ വേദന അറിയൂ...
ഒന്നോ രണ്ടോ കുട്ടികളുള്ള വിധവയെയോ, ഡിവോഴ്സ് ആയ സ്ത്രീയെയോ വിവാഹം കഴിക്കണം എന്നാണ് എന്റെ ആഗ്രഹം.
സെബാസ്റ്റ്യൻ വർക്കി.
കോഴിക്കോട്.
എല്ലവർക്കും ഉപകാരപ്പേട വീഡിയോ ഇങ്ങനെ ഒരു വീഡിയോ ഞാൻ നൊക്കി ഇരിക്കുകയായിരുന്നു S W ❤❤❤❤❤
😊
നന്മകൾ നേരുന്നു, ഒരുപാട് പേർക്ക് സന്തോഷകരമായ ജീവിതം നൽകാൻ കഴിയട്ടെ 🙏🏻❤
വളരെ നല്ല ഒരു വീഡിയോ ഒത്തിരി ഒത്തിരി ദൈവം അനുഗ്രഹിക്കട്ടെ താങ്കളെ
❤❤singu വിന്റെ പുതിയനയം കൊള്ളാം 75 വയസ്സ് വരെ യൗവന കാലം എല്ലാർക്കും സ്വീകര്യം ആകും supper നിയമം പ്രാബല്യത്തിൽ വരട്ടെ 🙏🙏🙏 ❤❤❤👍👍
Malayali allam negative Aya kanuuu
I am 60 years.... If any lady upto 75 years is wishing living relationship.... Please send no... Serious..
ചേച്ചിയ്ക്കു എല്ലാ വിധ അനുമോദനങ്ങൾ
സിങ്കു ചേച്ചി.... ഒരുപാട് വിവാഹങ്ങൾ നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ട്ടോ... കണ്ണാ..നടത്തി കൊടുക്കാൻ വഴി കാണിക്കണേ 🙏🙏🙏
എനിക്ക് 42 വയസ്സുണ്ട്, രണ്ടാം വിവാഹമാണ് ,മക്കളൊന്നുമില്ല ഒരു കുഞ്ഞുള്ള ആളായിലും കുഴപ്പമില്ല. വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്. ഇടത്തരം കുടുംബമാണ്, ജോലി ഉമ്മൽ ക്വിൻ ആണ്
Hi
@noname4068 Hi
@dharmeshgopan1221 hi
Hi
ഉമ്മൽ ക്വിൻ എന്താണ്
സഹോദരി ഞാൻ ഒരു ഒറ്റപ്പെട്ടു ജീവിക്കുന്ന പ്രവാസിയാണ് നിങ്ങളുടെ ഈ പുണ്യ പ്രവൃത്തി ആയിരങ്ങൾക്ക് നല്ല ജീവിതം നല്കട്ടെ 💖🌹
❤
ഞാനും ഉണ്ട്.husband മരിച്ചു പോയി. ഒരു കുട്ടി ഉണ്ട്. Govt school teacher ആണ്. സ്വന്തം വീട് ഉണ്ട്.എന്നാലും ഒറ്റ പെട്ടൂ പോയപോലെ
Hi
Hi
Hai
Hai
@@remyapv7402 vere Nokkuka Verute Janmamu Pazhakkanda
ഒരു 100 വിവാഹം നടത്തി കൊടുക്കാൻ സാധിക്കട്ടെ
Aameen..🤲❤
Hoi
വിവാഹ ജീവിതംതുടങ്ങി കഴിഞ്ഞു പരസ്പരം മനൻസ് തുറന്നു ജീവിക്കുക സ്ത്രീകൾ കള്ളം കാണിക്കുന്നത് കൊണ്ട് ❤
❤❤❤🎉
ഒറ്റപ്പെട്ടവർക്കേ ഒറ്റപ്പെടലിന്റെ വേദന അറിയൂ..... എനിക്ക് 48വയസുണ്ട്...... മുപ്പത്തി ആറാ മത്തെ വയസിൽ രണ്ട് മക്കളും ആയിട്ടു തനിച്ച് ജീവിക്കുന്നു...
2 makkal poit oru kutti polum ... illata ottak jevikuna avivahitaraya etryo cherupakar inden ...vetukar karanm vivham nadakaathavar..
Nigal oke 48 vayasum ayi makkalum aayi 2 tavana kettiyatum alle.aarthi paadilla.
Hai
@@thomasfhj4 ഹായ്
@JohnsonJoseph-k9g ഹായ്
സത്യമാണ് ചേച്ചി
14 വർഷമായി ഞാനും അനുഭവിക്കുന്നു
വിധിയെ പഴിച്ച് മുൻപോട്ടു പോകുന്നു
ദൈവം സഹായിക്കട്ടെ
നല്ല മനസിന് ഒരുപാട് നന്ദി
Malayalikalku e video oru
Comedy akum
But ottpadunarka athina problems ariyu
Hai
ചേച്ചി നല്ല ഒരു കാര്യം ആണ് ചെയ്യുന്നത്. എനിക്ക് 42. ആണ്.. ഇതിൽ ഒരുപാട് പെൺകുട്ടികൾ. താല്പര്യം പറഞ്ഞ. പോലെ തോന്നുന്നു. അത് കൊണ്ട് തന്നെ ഒരു പ്രേതിക്ഷ തോന്നുന്നു. ഞാൻ ഈ no റിൽ വിളിക്കാം. പിന്നെ നിങ്ങളുടെ ഫീസ് എത്ര ആണ് അറിയില്ല. എത്ര ആണെങ്കിലും. കല്യാണ. നിശ്ചയം കഴിഞ്ഞ. പിറ്റേന്ന് മാത്രമേ തരുക ഉള്ളു. ഒരുപാട്. അബദ്ധങ്ങൾ പറ്റിയിട്ടുണ്ട് അത് കൊണ്ട് ആണ് നിങ്ങൾ അങ്ങനെ ആണ് എന്നല്ല യെങ്കിലും. ചൂട് വെള്ളത്തിൽ വീണ പൂച്ച ആയോണ്ട്. ഇപ്പോൾ പച്ച വെള്ളം കണ്ടാലും സംശയം ആണ് 🙏
Sister your service is great, go ahead,Godly service.
എനിക്ക് 61 വയസ്സായി 25 വർഷമായിട്ട് ഗൾഫിൽ പോയ ജോലി ചെയ്തിട്ട് നാട്ടിൽ വന്നു ഭാര്യ സ്വത്തുക്കളും എല്ലാം പിടിച്ച നമ്മുടെ പുറത്തു കളയാനായിട്ടുള്ള തീരുമാന മാണ് നാളെ പാട പ്രശ്നമാണ് വീട്ടിൽ നിൽക്കാൻ പറ്റത്തില്ല എന്തോ ചെയ്യാനാ
നിങ്ങളുടെ നല്ല മനസ്സിന് ഒരുപാട് അഭിനന്ദനങ്ങൾ
Its really Graceful and great initiative.
സഹോദരി നല്ല സേവനം ആണ്
Accept norminal commission without that unable to carry on
നല്ല ഒരു ആളെ വേണ൦
Thank you my good Influencer.,
sing u maനൂറല്ല.... ആയിരമല്ല... പതിനായിരങ്ങൾ..❤️❤️❤️🙏ക ടന്നു വരട്ടെ... അങ്ങനെയാകട്ടെ,.. അങ്ങനെ ആവണം.....മരണം മാണ് യവ്വനം തീരുന്ന നിമിഷം... All the Best..., by shelly Dubai:::
ഒറ്റപ്പെടലിനെ കുറിച്ച് പറഞ്ഞത് നൂറുശതമാനവും സത്യമാണ്
എനിക്കു 34 വയസ്സ് ഡിവോർസാണ് കുട്ടികളില്ല..
ജോലി ആർമി , വീടുണ്ട് സാധാരണ കുടുംബമാണ്..
ഡിമാൻഡ് ഒന്നുമില്ല
വാർദ്ധക്യം പലകാര്യത്തിലും ഭയപ്പെടുത്തുമ്പോൾ ആശ്വാസവും ധൈര്യവും സ്നേഹവും കൈമാറാൻ
വാർദ്ധക്യത്തിൽ ഒരു കൂട്ട് അത്രമാത്രം .
ഇതിൽ കമന്റ് ഇടുന്നവർ പേരും സ്ഥലവും ജാതിയും മെൻഷൻ ചെയ്യുക
Chechi super
👌എല്ലാവരും നന്നായി ജീവിക്കട്ടെ ❤️
കുടുംബ ജീവിതത്തിൽ അഡ്ജിസ്സ്റ്റ് മെന്റ് ഇല്ലങ്കിൽ വേർപെടൽ ഉണ്ടാവും ഭാര്യ ഭർത്താവ് രണ്ട് പേരും തുറന്നു സംസാരിച്ചു കാര്യങ്ങൾ തീരുമാനിക്കുക എപ്പോഴും പരസ്പരം കെയ്റാവുക അല്പം പോലുംരണ്ടു പേരിലും കറ യില്ലെങ്കി വീട്ടിലെ ജീവിതം സ്വൊർ ഗമാണ് പെണ്ണ് തീരുമാനിക്കുക കൂടെ ആണും
എൻ്റെ പേര് ജോസി , 49 വയസു ഉണ്ട്, ഞാനും അമ്മയും ആണ് വെട്ടിൽ ഉള്ളത്, ജീവിതൽ ഒരു കൂട്ട് ആഗ്രഹിക്കുന്നു
റിയലി
എൻ്റെ ബ്രദറിന് ഒരു പെണ്ണ് വേണം ചേച്ചി unmarried ആണ്
കുഴപ്പമില്ലാത്ത ഒരു ആളേ പറഞ്ഞു തരുമോ
Good talk. Sincere.
Enik 42 vayassundu.. husband um ayit pirinjittu 15 varsham aayi oru mon um undu..valiya kutti ayi..enik nalla job um undu swantham ayit veedum undu ..ente veettukarku enne mattoru life leku vidan thalparyam kanichilla... nalla praayathil😥😥😞😞😞
Iam 42
നന്നായി ആലോചിച്ചു അന്വേഷിച്ചും വേണം പുതിയ ബന്ധങ്ങളിൽ ഏർപ്പെടാൻ. പെട്ടെന്ന് ചെയ്യരുത്. ശരീരസുഖം മാത്രം നോക്കി വരുന്നവരെ തിരിച്ചറിയാൻ ശ്രമിക്കുക. നല്ലൊരു പങ്കാളി നല്ലതാണ്. ഓടിതളരുമ്പോൾ ഒരു കുളിര്കാറ്റു ആരാണ് ആഗ്രഹിക്കാത്തത്
@prass_dmp34 വീട്ടുകാർക്ക് ചേച്ചിയെ പോലുള്ളവർ കറവ പശുക്കൾ ആണ്. ഇതു അറിയുമ്പോൾ വൈകും.. മിക്കവര്ക്കും പറ്റിക്കൊണ്ടിരിക്കുന്നു..
❤
Hai
Singumede message kettu varunnavarkku nalla geevitham kittan daivam anugrahikkatte🙏🏻🙏🏻👍🏻👍🏻❤️❤️❤️
Mm njan ente monu 3500 ra adachittu 3 masam ayi mon marine engineer aanu adathe kalyanam aanu monte itu kallama ithuvare 3 pen kuttikale kanichu njan pinne ethra msg ittittum evar anagunnilla veruthe ane
ഞാനും നല്ല ഒരു പങ്കാളിയെ തേടുന്നു. ആദ്യ വിവാഹം ആണ്. ഇപ്പോൾ 44 വയസായി. നല്ല പ്രായത്തിൽ നടന്നില്ല. ഇനിയിപ്പോൾ ആയിരിക്കും സമയം അല്ലേ.
I am 38 legally divorced no demands own business
എനിക്ക് 35 വയസ്സുണ്ട്.unmarried girls proposal കിട്ടുന്നില്ല... ഇപ്പോ divored proposal ആണ് നോക്കുന്നത്..... ഒരു കുട്ടി ഉള്ളതും പരിഗണിക്കും.......
താങ്കളുടെ വീഡിയോസ് വളരെ നല്ലതാണ് 🙏
Oru musk um ellathey original ayi vivahathinu vanna kriss um diviya um avar sarikkum oru role model anukaraneeyam.
❤❤❤❤❤❤ വളരെ നല്ല മനസിനുടമ നല്ലതുവരട്ടെ
All the best singumma........ ❤️ ജീവിതത്തിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്ക് ഒരാശ്വാസമാവട്ടെ ഈ വീഡിയോ.... 🥰🥰🥰🥰👌👍
My brother..disable aanu ...means nammale pole samsariykilla chevi kelkilla...joli yku oke pokunundu ..aadya vivaham saime personality ulla aalu aayirunnu.. unlucky ath divors aayi..he working as a wood polisher.. he alone in my family house nobody there ..mother father passed away ..
Good work. Thank u
മാഡം ഞാനും ഡിവോഴ്സ് ആയ ഒരു വ്യക്തിയാണ് 55 വയസ്സുണ്ട് സ്വന്തമായി എനിക്ക് വീടില്ല എനിക്കൊരു പാവപ്പെട്ട പാർട്ണറെവേണം
Divorce 42 year Pathanamthitta male
ആഗ്രഹം ഉണ്ട്. കൂടെയുണ്ടായിട്ടും തനിച്ചായിരുന്നു. NPD personality, ഇന്നു ഞാൻ തനിച്ചല്ല 4 മക്കൾ ഉണ്ട്, എങ്കിലും ഇനി എന്നും തനിച്ചല്ലേ. ആരെയും വിശ്വസിക്കാൻ ഇനി കഴിയും തോന്നുന്നില്ല. എങ്കിലും എന്നെ മനസ്സിലാക്കാൻ എല്ലാം പങ്ക് വെക്കാൻ ഈ മാധ്യവയസ്സിൽ ഇനി ആരെയെങ്കിലും കൂട്ട് കിട്ടുമോ?
വിശ്വസിക്കാൻ കൊള്ളാവുന്നവരാണോ എന്ന് നിങ്ങൾ തീരുമാനിക്കണം. പെട്ടെന്ന് ചാടിക്കേറി ഒന്നിലും വീണുപോകരുത്. മിന്നുന്നതെല്ലാം പൊന്നല്ല.
❤@@cks-gm2vz
Npd aytm nalu mkkl kollaloo.. U male or female..
1) ആദ്യം ചേച്ചി നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ച എല്ലാ നല്ല കാര്യങ്ങളും മോശം കാര്യങ്ങളും accept ചെയ്യുക. കാരണം അത് reality ആണ്.
2) വിവാഹബന്ധം മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചില്ല എന്നത് ഒരു കുറ്റമോ കുറവോ ആയി കാണണ്ട, കാരണം അത് ഒരു അവസ്ഥ ആണ്.
3) ഡിപ്രെഷൻ, മാനസിക പ്രശ്നങ്ങൾ ഇതൊന്നും അറിഞ്ഞു കൊണ്ട് വരുത്തുന്നതല്ലല്ലോ ചേച്ചി, അത് കൊണ്ട് ഡിപ്രെഷൻ ഒരു വിഷമം ആയി എടുക്കാതെ, ഡിപ്രെഷൻ മാറും, അതിനായി ഉള്ള മരുന്നാണ് എന്ന് വിചാരിച്ചു സന്തോഷത്തോടെ മരുന്ന് കഴിക്കുക
4) ചേച്ചിയുടെ വിവാഹ ജീവിതം ബുദ്ധിമുട്ടൽ ആയത് കൊണ്ടോ, ചേച്ചി ഡിപ്രഷൻ മരുന്ന് കഴിക്കുന്നത് കൊണ്ടോ ആവണം എന്നിൽ മകൾ ദേഷ്യം കാണിക്കുന്നത്.
ഇങ്ങനെ ഒന്നും ഇല്ലാത്ത വീട്ടിലും ഇതൊക്കെ സംഭവിക്കും എന്ന് അറിയാമല്ലോ.
വിഷമം ആണ് ദേഷ്യത്തിന്റെ മാതാവ്,
ചേച്ചി വിഷമിച്ചപ്പോൾ ദേഷ്യം കാണിച്ചു, അത് കേട്ട മകൾ വിഷമിച്ചപ്പോൾ മകളും ദേഷ്യം കാണിച്ചു, അത് അവിടെ കഴിഞ്ഞു, അത് കൊണ്ട് ഇനി മുതൽ വിഷമം എന്ന വികാരത്തെ സ്നേഹം കൊണ്ട് കീഴ്ടക്കുക, മകൾ ചേച്ചി യുടെ മനസ്സ് മനസ്സിലാക്കി തുടങ്ങും.
5) പണം കൊടുത്തു കാണുന്ന കൗൺസിലന്മാർ മുൻവിധി ഓടെ ആകാം ചിലപ്പോൾ കാര്യങ്ങൾ സംസാരിക്കുന്നത്.
അത് കൊണ്ട് ചേച്ചി " ദിശ " പോലെ ഗവണ്മെന്റ് സംവിധാനം ഉള്ള കൗൺസിലിംഗ് ൽ വിളിച്ച് സങ്കടം പറയുക,
ചേച്ചിയുടെ സങ്കടം കുറയുന്നതും, ആത്മവിശ്വാസം വരുന്നതും കാണുമ്പോൾ മകളും okay ആകും.
6) എന്റെ ജീവിതത്തിലും ഇതിന് സമാനമായ പ്രശ്നങ്ങൾ ഉണ്ട്, അതിൽ നിന്ന് ഞാൻ ചെയ്യുന്ന ഒരു കാര്യം എന്റെ സങ്കടം ഉള്ളിൽ ഒതുക്കി ഇത് പോലെ സാമാനം ആയി ദുഃഖം അനുഭവിക്കുന്നവർക്ക് വാക്കുകൾ കൊണ്ട് സമാധാനം കൊടുക്കാൻ ശ്രമിക്കും.
അപ്പോൾ നമുക്ക് തന്നെ മനസ്സിലാകും ഈ വേദന നമ്മൾ അനുഭവിക്കുന്നത്, അതിൽ നിന്ന് കിട്ടുന്ന പാഠങ്ങൾ സമാന ബുദ്ധിമുട്ട് അനുഭവിക്കുന്ന വർക്കും പ്രയോജന പെടുമല്ലോ എന്ന്.
7) ചേച്ചിയും, മക്കളും വിഷമിക്കണ്ട, ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. നന്മ വരും
Sathyam❤
സുന്ദരിയായി ഇരിക്കുന്നു ഇന്ന് സിങ്ങുമ
Singumma❤❤❤❤❤❤super may god bless u 🙏 and family
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് നല്ല മനസിന് നന്നി
മാഡം എന്റെ പേര് വിനിൽ പാലക്കാട് ആണ് വീട് സ്വന്തം ആണ് വയസ്സ് 40ആയി പണി ഒരു കമ്പനിയിൽ ഡ്രൈവർ ആയി പണി എടുക്കുന്നു... ഞാൻ മെലിഞ്ഞ ശരീരം.. ഇരുനിറം... ആണ്.. ഒരു പെൺകുട്ടിയെ കിട്ടിയാൽ നോകാം കുറെ നോക്കി കിട്ടുന്നില്ല കാരണം driver ഇരുനിറം.. മെലിഞ്ഞു 😞😞😞അമ്മ മാത്രമേ വീട്ടിൽ ഉള്ളൂ
ഒറ്റയ്ക്കു ജീവിക്കുന്ന ഒരാളാണ് ഞാൻ സ്വന്തമായി വിടും സ്ഥലവും ഉണ്ട് 59 വയസ് കൃഷിയാഞ്
എൻ്റെ ഒരു സുഹൃത്ത് ഉണ്ട് 63വയസ്സ് ഭാര്യ മരിച്ചുപോയി താത്പര്യം ഉണ്ടോ
@@josephmathew308കമെന്റ് നല്ലവണ്ണം വായിച്ചിട്ട് ആളിന്റെ പെരും നോക്കി കമന്റിടടെ
😅@@josephmathew308
Halo..... Massage.. Edu
ഹായ് ചേച്ചി ഇങ്ങനെയുള്ള കാര്യം ചെയ്യുമ്പോൾ ഫ്രീയായിട്ട് ചെയ്തുകൊടുക്കാൻ നല്ല മനസ്സുള്ളവർക്ക് മാത്രമേ ഇങ്ങനെ ചെയ്യാനുള്ള ഒരു മനസ്സ് വരത്തുള്ളൂ ഫീസ് മേടിക്കാതെ ചെയ്തുകൊടുക്കാൻ നോക്കൂ ചാരിറ്റി പോലെ അതായിരിക്കും നല്ലത് എന്ന് തോന്നുന്നു 🙏❤️
Good attempt
Nice chechi 👌👌👌🤗☺️😍🙏🙏aaraningal👍👌
ഞാനു൦ വിവാഹ൦ ആലോജിച്ചു കുറേ ആലോജനകൾവന്നു ഒന്നു൦ ശരിയായില്ല എനിക്ക് 38 വയസായി ഇനിക്ക് ഇനി കല്യാണ൦ വേണ്ട മടുത്തു😢😢😢😢😢
അടിപൊളി ചേച്ചി. നല്ല കാര്യം
ചേച്ചിയുടെ ഈ നല്ല മനസ്സിന് ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകേട്ടെ 🙏🙏🙏🙏🙏ശ്രീജമോഹൻ
ചേച്ചിയുടെ ഈ ഉദ്യമം അഭിനന്ദനാർഹം 🌹🌹 കൂടുതൽ മികവോടെ മുന്നേറുക 🙏🏻🙏🏻
God bless you❤
Care ചെയ്യാൻ താല്പര്യമുണ്ട് നല്ല കക്ഷി യാണ് വേണ്ടത് കാരണം നിലവിൽ ഉണ്ടെങ്കിലും കാര്യമില്ല
😂
നിലവിൽ ഉണ്ടെങ്കിൽ 😄😄എന്താ ഉദേശിച്ചേ
58 male, well settled, divorce .. looks very young financially sound ..
എവിടെയാണ് office ?
എന്റെ സിം ഗിൾ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
കൂട്ട് വേണം എന്ന് വേണ്ടവർ ചിന്തിച്ച് ഒരു തീരുമാനം എടുക്കുക, എന്ന് വെച്ചാൽ കാണുന്നതിന് ശേഷം സംസാരിച്ച് കുറച്ച് സമയം എടുത്ത് ചെയുക.
Don't go for second marriage, never ever. Don't make mistake.
V good thinking . God bless you.
Big Salute Sister🙏
Grate madem God bless you❤
മേഡം എനിക്ക് 45 വയസ്സായി വിവാഹം നോക്കാൻ കുറച്ച് വൈകിപ്പോയി അതുകാരണം വിവാഹത്തിന് കഴിഞ്ഞില്ല ഇപ്പോൾ സമൂഹത്തിൽ ഒറ്റപ്പെട്ടപോലാണ് ഞാൻ സ്നേഹമുള്ള ആരെയും വിവാഹം കഴിക്കാൻ തയ്യാറാണ് ഞാൻ ആരെയും വേദനിപ്പിക്കില്ല മേഡം വിശ്വസിച്ച് എനിക്ക് വിവാഹം ശരിയാക്കി തരണം പ്ലീസ്
@@BabuPlakkal 👌🏻👌🏻
Chechikkoru.panakkaranekitti.yullathukondu.santhoshathode.jivikku.keralathil.madhipikkathayethraperundu.
Am leagally divorced, I have 2 kids, mol, Mon, mol married, we r in Banglore, am 51, Banglore settled aya divorced aya male ayavarude propossl tharamo Madam.
Chechi God bless you 🙏
Thankal parayunnat nalla karyam.pakshe ee idakk chaya kudi,atum sound undaakki kond.please ath ozhivakkoo
ഉപയോഗ പ്രതമായ വീഡിയോ 🙏🙏❤❤
ഞാൻ second marriage ചെയ്യാൻ ആഗ്രഹിക്കുന്നു ഞാൻ divorce aanu pathanamthitta aanu enne സഹായിക്കാമോ
Eniku 48age kazhinju
Ente peru Reena
2kuttikal und
2perum vivaham kazhinju
Eppol njan thanichanu
Diverce aanu
Enikku vivahathinu thalparyam und Madam
God bleuse you all of you God bleuse you
Purisha viruthamaya niyamanghal ullidatholam kalam purushante jeevitham kattappogha
എന്റെ ഭാര്യ മരിച്ചു 3വർഷം ആയി ക്യാൻസർ അയിരുന്നു ഒരു മോളെ കെട്ടിച്ചുവിട്ടു ഒരു മോള് ples2padikunnu എനിക്ക് 55 വൈസ് ഉണ്ട് എക്സ് സർവീസ് ആണ്
ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
ചേച്ചി ഞാനും ഒരു പ്രവാസിയാണ് ഞാനും ഒറ്റപ്പെട്ട ജീവിക്കുന്ന സ്ത്രീയാണ്
Enta cousin 33 vayyassayyee Saudi Arabia business annu first marriage annu thalppariyum undoo 33 vayyassinnu thazha vannum age???
Hai
Hi
ഞാനും പ്രവാസി ഒറ്റപെട്ടു ജീവിക്കുന്നു
❤
Good Talk👍
ചേച്ചി ഞാനും ഒറ്റപ്പെടലിൻ്റെ വേദനയിൽ ആണ്.. ആരോട് പറയണം എന്ന് അറിയില്ല.. 2കുഞ്ഞുങ്ങൾ ഉണ്ട്
Hai
Thanks mole
Nanmakal nerunnu
Othiri alkkar onnikkattae❤❤❤❤
Ban second marriage
വളരെ നല്ല കാര്യമാണ് singu ചെയ്യുന്നത് all the best singu love you somuch🥰🥰🥰🥰
എനിക്ക് 30 വയസ്സ്
ഡിവോയ്സ് ആയി മക്കൾ ഇല്ല
തിരുവനന്തപുരം ആണ്
ആർമിയിൽ ആണ് ജോലി
Trivandrum evida bro
Bro eantha angane paranjath