ബാറ്ററി തീരാത്ത സ്മാര്‍ട്ട് ഫോണ്‍ || A Smartphone with everlasting battery !

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 1.8K

  • @gamesteryt-12345
    @gamesteryt-12345 3 ปีที่แล้ว +1837

    ബാറ്ററി തീരാത്ത ഫോൺ എന്നു പറയുമ്പോൾ ആത്യം ഓർമ വരുന്നത് chathur mukam movie ആണ് ഓർമ വരുന്നത് 😂

    • @spvlogs5346
      @spvlogs5346 3 ปีที่แล้ว +10

      😂😂😂😂😂🙏🏻🙏🏻

    • @syamkumar8859
      @syamkumar8859 3 ปีที่แล้ว +5

      😁😁

    • @praveenj1056
      @praveenj1056 3 ปีที่แล้ว +5

      Sathyam

    • @Koshikurien
      @Koshikurien 3 ปีที่แล้ว +10

      Environment nn charge akunna phone irakkanam
      nte notch nte avide cheriya oru solar panel
      Solar charger ha haa ✨️✨️✨️✨️✨️

    • @Vishnu-zm3cc
      @Vishnu-zm3cc 3 ปีที่แล้ว +2

      Enikkum 😅

  • @saeedmuhammadcr5308
    @saeedmuhammadcr5308 3 ปีที่แล้ว +392

    ഇത് കുറച്ചു ദിവസം ഉപയോഗിച്ചിട്ട് ഈ 7000 mah എത്ര സമയം നിൽക്കുമെന്ന് oke detail ആയി നോക്കീട്ട് റിവ്യൂ വീഡിയോ ചെയ്താൽ ഉപയോഗപ്പെടും 💯❤️

    • @augustineantony9449
      @augustineantony9449 3 ปีที่แล้ว +3

      Ya

    • @dipinvp6329
      @dipinvp6329 3 ปีที่แล้ว +6

      1day correct nikum

    • @Abhinavabhi0
      @Abhinavabhi0 3 ปีที่แล้ว +2

      3 day

    • @ek.s6743
      @ek.s6743 3 ปีที่แล้ว +7

      കുറച്ചുദിവസം കഴിഞ്ഞാൽ ജയരാജ് ഏട്ടൻ Air നിൽക്കുന്നതാണ്😀😀

    • @mohammadnihal5813
      @mohammadnihal5813 3 ปีที่แล้ว +2

      Mm

  • @kannansrank2
    @kannansrank2 3 ปีที่แล้ว +893

    Battery തീരില്ല എന്ന് കേട്ടപ്പോൾ ആകാംശയോടെ വന്നവരുണ്ടോ😃👍

    • @ntgamer5368
      @ntgamer5368 3 ปีที่แล้ว +5

      Nan undu

    • @kannansrank2
      @kannansrank2 3 ปีที่แล้ว +2

      @@ntgamer5368 💥❤️

    • @Mbpb143
      @Mbpb143 3 ปีที่แล้ว +10

      Yes pattikapettu...trapped..

    • @ntgamer5368
      @ntgamer5368 3 ปีที่แล้ว +5

      @@Mbpb143 what

    • @kannansrank2
      @kannansrank2 3 ปีที่แล้ว +2

      @@Mbpb143 😂

  • @pranavklm8146
    @pranavklm8146 3 ปีที่แล้ว +87

    കുറഞ്ഞ റേറ്റിൽ ഇത്രയും മികച്ച ഫോൺ ❣️❣️👌👌

  • @sportscom-bk4ux
    @sportscom-bk4ux 3 ปีที่แล้ว +231

    ടെക്‌നോ എന്നാ മൊബൈൽഫോൺ വിജയ്ക്കും എന്ന് ആഗ്രഹിക്കുന്നു ❤

    • @ashiqmdmk
      @ashiqmdmk 3 ปีที่แล้ว +14

      അത് പറ്റില്ല... 'വിജയിക്കണം' എന്ന് ആഗ്രഹിക്കാനേ പറ്റൂ.. 😁

    • @samrapops2633
      @samrapops2633 3 ปีที่แล้ว +2

      Micromax uyire

    • @rifazyuvi7191
      @rifazyuvi7191 3 ปีที่แล้ว +2

      ബാറ്ററി പോലും വാങ്ങാൻ കിട്ടുന്നില്ല

    • @rakeshmiled2820
      @rakeshmiled2820 3 ปีที่แล้ว +1

      Paid video aano bhai

  • @vishnuprasadvzrrv6424
    @vishnuprasadvzrrv6424 3 ปีที่แล้ว +26

    വിശ്വസിച്ചു വേടിക്കാം ഈ ബ്രാൻഡ്.എന്റെ ഫോൺ ഇവരുടെ തന്നെ infinix hot 8 ആണ്.7000 രൂപക്ക് മികച്ച ഒരു ഫോണ് ആയിരുന്നു. ഞാൻ ഓർഡർ ചെയ്തപ്പോൾ എല്ലാരും തളർത്തി.ഇപ്പോൾ 2 വർഷം ആകാറായി.ഒരു കുഴപ്പവും ഇല്ല.5000mah battery ആണ്.2 വർഷം ആയപ്പോഴും മികച്ച backup തരുന്നു.Gaming അത്ര പോര.എന്നാലും ഹാങ് ഒന്നും ഇല്ലാതെ കളിക്കാൻ പറ്റുന്നുണ്ട്.

  • @albatrose7486
    @albatrose7486 3 ปีที่แล้ว +37

    പുതിയ Phone എടുക്കണ്ട എന്ന് കരുതി ഇരിക്കുമ്പോൾ ഇങ്ങേർ video കൊണ്ട് വരും അത് കണ്ടു phone എടുക്കാൻ തോന്നും 🥺🥺🥺

  • @bibscreations4976
    @bibscreations4976 3 ปีที่แล้ว +35

    Tecno പവർ കൂട്ടി😍💯❤️

  • @monus9659
    @monus9659 3 ปีที่แล้ว +220

    😍ജയരാജ് ഏട്ടന്റെ വീഡിയോ കണ്ടു കൊണ്ടിരിക്കുകയായിരുന്നു 😃😃അപ്പോൾ തന്നെ ഒരു നോട്ടിഫിക്കേഷൻ വന്നു😍ഇപ്പോൾ ജയരാജ് ഏട്ടന്റെ വീഡിയോ വരും എന്ന് പ്രതീക്ഷിച്ചില്ല 😃🤗

    • @mohdfasilnp9966
      @mohdfasilnp9966 3 ปีที่แล้ว +1

      ❤️❤️😍😍😍

    • @monus9659
      @monus9659 3 ปีที่แล้ว +1

      @@mohdfasilnp9966 😍🤗

    • @user-kq5xh8cr7y
      @user-kq5xh8cr7y 3 ปีที่แล้ว +2

      😬😬

    • @monus9659
      @monus9659 3 ปีที่แล้ว

      @@user-kq5xh8cr7y 🤨🤨

    • @rinshifc.s9798
      @rinshifc.s9798 3 ปีที่แล้ว +1

      ഓ, പിന്നെ

  • @aquafish4016
    @aquafish4016 3 ปีที่แล้ว +164

    ഫോൺ വാങ്ങുന്നില്ലെങ്കിലും കണ്ടിരിക്കാൻ ഒരു മനസുഖം 😄

  • @shylajababushylajababu4574
    @shylajababushylajababu4574 3 ปีที่แล้ว +48

    ഉപയോഗിച്ചുള്ള reiview പ്രതീക്ഷിക്കുന്നു 💯

  • @adilmuhammeds
    @adilmuhammeds 3 ปีที่แล้ว +28

    *ഈ* *വിലക്ക്* *വേറെ* *ലെവൽ*
    *SMART PHONE❤️‍🔥⚡️*

  • @ncmphotography
    @ncmphotography 3 ปีที่แล้ว +283

    ചുരുക്കി പറഞാൽ അടിപൊളി ആണ് ☺️👍FHD+ ഡിസ്പ്ലേ 👍

    • @umarfarook5033
      @umarfarook5033 3 ปีที่แล้ว +2

      Hi ikkaka

    • @jazeel3384
      @jazeel3384 3 ปีที่แล้ว

      @@umarfarook5033 അനിയാ സുഖല്ലേ

    • @umarfarook5033
      @umarfarook5033 3 ปีที่แล้ว

      @@jazeel3384 yes

    • @christoromiarafael8864
      @christoromiarafael8864 2 ปีที่แล้ว

      ഇതു നല്ല മൊബൈൽ ആണോ,? Use ചെയ്യാൻ പറ്റുവോ? 🙄🙄

  • @santhoshna9
    @santhoshna9 3 ปีที่แล้ว

    സൂപ്പർ ഫോൺ ഞാൻ പിള്ളേർക്കുവേണ്ടി ഒരെണ്ണം വാങ്ങിക്കണം എന്ന് വിചാരിക്കുന്നുണ്ട് ജയരാജെട്ടാ ഒരുകാര്യം വിട്ടുപോയി കോൾ ചെയ്യുബോൾ വോയിസ്‌ ചെയ്ഞ്ചു ചെയ്യാനുള്ള ഫീച്ചർ ഇതിലുള്ള കാര്യം പറയാൻ വിട്ടുപോയി നിങളുടെ അവതരണം സൂപ്പർ 👌🏽😍🌹👍🏽

  • @ASH03ASH
    @ASH03ASH 3 ปีที่แล้ว +19

    11k യിൽ ഗംഭീര battery pova 2❤

  • @ramdas72
    @ramdas72 3 ปีที่แล้ว +93

    അല്ലെങ്കിലും ബ്രാൻഡ് നെയിമുകളുടെ പിറകെ പായാതെ ഇരുന്നാൽ തന്നെ നല്ല ഒരുപാട് പ്രൊഡക്റ്റു
    കൾ നമുക്ക് കുറഞ്ഞവിലയിൽ സ്വന്തമാക്കാൻ കഴിയും..

    • @rahulsugathan1742
      @rahulsugathan1742 3 ปีที่แล้ว +7

      Liza phone 🔥

    • @nainikanainika4782
      @nainikanainika4782 3 ปีที่แล้ว +4

      ഞാനും ലിസാ ഫോണ് പോലെ ആണെന്നാണ് വിചാരിച്ചത്

    • @KERALATECHTIPS
      @KERALATECHTIPS 3 ปีที่แล้ว +4

      Performance ennoru saadhanam undee athee ithupooleee varunna phonesenee kittilaaa jest call message poolulla kaaryagalkee upayoogikaamm

    • @abhijith2ak
      @abhijith2ak 3 ปีที่แล้ว

      Tecno okke valiya chinees bheeman aanu bro

    • @aromalamarjia6752
      @aromalamarjia6752 3 ปีที่แล้ว

      @@abhijith2ak uff pever💥

  • @adershkv9678
    @adershkv9678 3 ปีที่แล้ว +132

    Thumbnail : battery തീരാത്ത smart phone
    In video: battery പെട്ടന്ന് തീരാത്ത smart phone..

  • @p_eace_master7905
    @p_eace_master7905 3 ปีที่แล้ว +22

    ജയരാജ് ചേട്ടൻ കിടുക്കി തിമിർത്തു കലക്കി Powliസാനം

  • @bijup1379
    @bijup1379 3 ปีที่แล้ว +13

    price range il supper.....aanu
    stock android koodi kittiyirunnaal vere level aayene ❤️👍🏻

  • @seshadriseshadridevaraj2104
    @seshadriseshadridevaraj2104 3 ปีที่แล้ว +24

    പേരിൽ അല്ല കാര്യം പ്രവർത്തിയിൽ ആണ് കാര്യം 🔥🔥🔥

    • @abhi12373
      @abhi12373 3 ปีที่แล้ว +1

      👍🏼

    • @abhi12373
      @abhi12373 3 ปีที่แล้ว +1

      ഫോൺ ഫോണിന്റെ സ്പീക്കർ നെ പറ്റിയുള്ള അഭിപ്രായം എന്താണ്

  • @amalettan
    @amalettan 3 ปีที่แล้ว +14

    അപ്പൊ ഇനി under 11000 best smartphone pova 2 💥💥💥

  • @sreejith6969
    @sreejith6969 3 ปีที่แล้ว +233

    ഏതായാലും ഫോൺ ഇഷ്ടപ്പെട്ടു ക്യാമറ പെർഫോമൻസിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ.

    • @Sunilpbaby
      @Sunilpbaby 3 ปีที่แล้ว +5

      48 മെഗാപിക്സൽ

    • @mohammednoushad6462
      @mohammednoushad6462 3 ปีที่แล้ว +2

      best infinx note 10

    • @Athul77655
      @Athul77655 3 ปีที่แล้ว

      @@mohammednoushad6462 stym 💯

    • @anuvind.k.k2576
      @anuvind.k.k2576 3 ปีที่แล้ว +4

      Chathur mugam kandille camera ye kurich choikaruthh

    • @smithapmenon9854
      @smithapmenon9854 3 ปีที่แล้ว +1

      @@anuvind.k.k2576 😂🙏

  • @FahadibrahimCK
    @FahadibrahimCK 3 ปีที่แล้ว +78

    ടെക്‌നോ കത്തികയറാൻ സാധ്യതാ ഉണ്ട് ❤✨️✨️💥💥

    • @hariiefx
      @hariiefx 3 ปีที่แล้ว +2

      Kayariyaal jumma edukkum.../!!!

  • @dineshs6293
    @dineshs6293 3 ปีที่แล้ว +26

    സൂപ്പർ ഫോണാ . ഇതിൽ auto call recorder ഉണ്ടോ എന്നു പറഞ്ഞില്ല. ക്യാമറായുടെ കാര്യം വിട്ടു പോയി.

  • @MWoodGallery
    @MWoodGallery 3 ปีที่แล้ว +8

    *വെറൈറ്റി ആണ് ഇയാളുടെ മെയിൻ* 😌💙

  • @akkiibacker
    @akkiibacker 3 ปีที่แล้ว +7

    8K range illl narzo 30A c type 18w charger koduthirinnuu... Eppo avar aafone 9k aayyee rate kooottii G85 processor okeee ulllllaa oru nallla fone aayirinnuu..👍😌

  • @ansab707
    @ansab707 3 ปีที่แล้ว +25

    *Battery പെട്ടെന്ന് kayuuna phone use ചെയ്യുന്നവർ undo* 😪😬

    • @noushadkj
      @noushadkj 3 ปีที่แล้ว

      I phone

    • @saeedmuhammadcr5308
      @saeedmuhammadcr5308 3 ปีที่แล้ว +1

      ഇല്ല ബ്രോ. എന്റെ ഫോൺ അത്ര പെട്ടെന്ന് ചാർജ് തീരുന്ന ഫോൺ അല്ല. ഡെയിലി 3 പ്രാവശ്യം ചാർജ് ചെയതൽ അടിപൊളി ആയ്ട്ട് നില്കും 😁😁

    • @vimal5763
      @vimal5763 3 ปีที่แล้ว +2

      @@saeedmuhammadcr5308 entethum🥲😌

    • @saeedmuhammadcr5308
      @saeedmuhammadcr5308 3 ปีที่แล้ว

      @@vimal5763 😁😁

    • @a_dhil_sha7525
      @a_dhil_sha7525 3 ปีที่แล้ว +1

      Yes redmi 6😪

  • @sreelekshmir.s9810
    @sreelekshmir.s9810 3 ปีที่แล้ว +7

    Camera quality s very good
    But sound is below average
    Charging capacity is not like expected.. Over all good

  • @modified_car_mafia_.
    @modified_car_mafia_. 3 ปีที่แล้ว +36

    ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം താങ്ക്യു all 🥰🥰🥰💙

    • @jocker457
      @jocker457 3 ปีที่แล้ว

      ഓഹോ ആയിക്കോട്ടെ 😍😍

    • @mrgamingzone4933
      @mrgamingzone4933 3 ปีที่แล้ว

      Ayin ni etha

    • @Beast-tb4vl
      @Beast-tb4vl 3 ปีที่แล้ว +1

      Evide nokkiyalum avide ellam undello🙄

    • @Ab-rhiya
      @Ab-rhiya 3 ปีที่แล้ว +3

      Elladethum Kanum Ithu polathe Kore ennam😂

  • @robinmb8744
    @robinmb8744 3 ปีที่แล้ว +58

    ബാറ്ററി തീരില്ല അതാണ് ഇതിന്റ ഹൈലൈറ്റ് പൊളിച്ചു 🔥🔥

    • @sajanks1972
      @sajanks1972 3 ปีที่แล้ว +3

      ഒന്നും പറയാനില്ല പോളി 👌👌👌😍

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 3 ปีที่แล้ว +5

    Technoyude FNTOM X athinayi kathirikkunnu👍

  • @irfanmuhammed7915
    @irfanmuhammed7915 3 ปีที่แล้ว +2

    ഇതിൻ്റെ infinix not 10 ,6,128 ജയരാരേജേട്ടൻ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ, ഞാൻ വാങ്ങി,, ഇതും രണ്ടും Same ആണ്, ബാറ്ററി, tecnovil കുടുതൽ ഉണ്ട്

  • @amjadadq6856
    @amjadadq6856 3 ปีที่แล้ว +43

    7000 mAh ബാറ്ററി 💪🏻

    • @sreerajmh4290
      @sreerajmh4290 3 ปีที่แล้ว +4

      MAH അല്ലാ mAH
      MAH : Mega Ampere Hour
      mAH : Milli Ampere Hour

    • @amjadadq6856
      @amjadadq6856 3 ปีที่แล้ว +1

      @@sreerajmh4290 mAh aan mahane 📌

    • @sreerajmh4290
      @sreerajmh4290 3 ปีที่แล้ว +1

      @@amjadadq6856 h&H meaning onnu paranju tharumo..... Yemaane

    • @sreerajmh4290
      @sreerajmh4290 3 ปีที่แล้ว +4

      @@amjadadq6856 M : Mega Ampere
      Ithinte cheriya value soojippikkan aanu Milli ampere, Micro Ampere, nano ampere, pico ampere ivayellam,
      Pakshe mele paranja "H" Hour ennaanu ithinte cheriya values "Minute" , " Second " ivayaanu,
      Angane aanenkil hour soojippikkunna "H" & "h" thammil values change aavathapaksham randu reethiyilum parayunnathil enthaanu kuzhappam,
      Oraalude thettu thiruthikodukkumbol paranju thannavan valiyavanum aakunnilla thettu pattiyavan cheriyavanum aakunnilla, chumma keri score cheythal ithupole explain cheyyendi varum 👍 🙏

    • @malayali_here
      @malayali_here 3 ปีที่แล้ว

      @@sreerajmh4290 എന്ന് സീരാജ് 'മെഗാ അവർ' 😜

  • @kannanp.s7825
    @kannanp.s7825 3 ปีที่แล้ว

    താങ്കളുടെ അവതരണം മാത്രം മതി എല്ലാ ഫോണും വാങ്ങാൻ തോന്നൽ ഉണ്ടാകുന്നത്. ഓരോ ഐറ്റവും അവതരിപ്പിക്കുമ്പോൾ അത് വാങ്ങാൻ തോന്നും. അടുത്തത് വന്നാൽ മുമ്പേത്തത് വാങ്ങാഞ്ഞത് നന്നായി എന്ന് തോന്നും.
    കിട്ടിലോൽ കിടിലൻ

  • @craftgamingyt396
    @craftgamingyt396 3 ปีที่แล้ว +18

    ചത്തൂർമുഖത്തിലെ ലിസ ഫോൺ ഓർമവന്നു.. തമ്പ്നെയിൽ കണ്ടപ്പോൾ

    • @jinsym9711
      @jinsym9711 3 ปีที่แล้ว

      Movie link undo?

  • @ashraf5548
    @ashraf5548 3 ปีที่แล้ว +50

    സൂപ്പർ ക്യാപ്ഷൻ. ,👌👌👌
    മൊത്തം കേട്ട് കഴിഞ്ഞപ്പോൾ 98 മാർക്ക് ✍

    • @ajeshsoman7675
      @ajeshsoman7675 3 ปีที่แล้ว +1

      Pova 2 യുടെ.. 2 കൂടെ കൂട്ടിയാൽ 100 ആയികൊള്ളും 😄😄

    • @adwaithp9736
      @adwaithp9736 3 ปีที่แล้ว

      Mullaakkal

  • @madhubbies4363
    @madhubbies4363 3 ปีที่แล้ว +41

    ഫോൺ ഒന്നും വാങ്ങിലെങ്കിലും ജയരാജ് ചേട്ടൻറെ വീഡിയോ കാണാൻ വേറെ സുഖമാണ്😘🌈

  • @abhinavp.s6871
    @abhinavp.s6871 3 ปีที่แล้ว +18

    ഈ priceil ഇത്രയും മികച്ച ഫോൺ 💥💥💥

    • @jayakrishnanku
      @jayakrishnanku 3 ปีที่แล้ว +1

      Poco m3....

    • @aavani3294
      @aavani3294 3 ปีที่แล้ว

      @@jayakrishnanku battery ithra varunnilallo

    • @jayakrishnanku
      @jayakrishnanku 3 ปีที่แล้ว

      @@aavani3294 but baaki eallam adipwoli alle

    • @aavani3294
      @aavani3294 3 ปีที่แล้ว

      @@jayakrishnanku yup 👐

    • @hinahani3203
      @hinahani3203 3 ปีที่แล้ว

      @@jayakrishnanku nop sd 662👎

  • @Gunter06
    @Gunter06 3 ปีที่แล้ว +28

    ബാറ്ററി തീരില്ല എന്ന് കേട്ടപ്പോൾ 'ചതുറമുഗം ' ഫിലിം ഓർമ വന്നു 🤣😅

    • @stefymariya9471
      @stefymariya9471 3 ปีที่แล้ว +2

      😂😂

    • @priyapriyapriya884
      @priyapriyapriya884 3 ปีที่แล้ว +1

      Shariyanu🤣🤣🤣

    • @Beast-tb4vl
      @Beast-tb4vl 3 ปีที่แล้ว +1

      Aa mobile orannam enikkum venom😂

    • @RinuSam777
      @RinuSam777 3 ปีที่แล้ว

      2.0എന്നാ സുമ്മാവാ?

    • @Arjuntk98
      @Arjuntk98 3 ปีที่แล้ว

      ചെലപ്പോ അതന്നെ ആവും 🤭

  • @haneeshab8342
    @haneeshab8342 3 ปีที่แล้ว +1

    ചേട്ടൻ നല്ല പ്രൊമോട്ടർ ആണ് തോന്നുന്നു.... ഫോണ് നല്ലതാണ് ന്ന് കാണിക്കാൻ... കഷ്ടപ്പെടുന്നുണ്ട്... വാങ്ങിച്ച പൈസന്റെ പണി ചെയ്യുന്നുണ്ട് ബ്രോ... 😍😍😍😍

  • @southpaw7339
    @southpaw7339 3 ปีที่แล้ว +40

    തീർന്നു പോവാത്ത ബാറ്ററിയുമായി "പോവാ" സ്മാർട്ട്ഫോൺ 😂🤣

    • @greatcreation827
      @greatcreation827 3 ปีที่แล้ว

      😂😂😂

    • @psychoshelby8712
      @psychoshelby8712 3 ปีที่แล้ว

      🥴🥴

    • @jaihind1858
      @jaihind1858 3 ปีที่แล้ว +1

      എന്നാൽ പോവാ 😕

    • @leosajith6231
      @leosajith6231 ปีที่แล้ว

      Athe athe ente milk pole orikkalum avasaanikkathe vannu konde erikyum 🤭😌

  • @3hviewsmalayalam
    @3hviewsmalayalam 3 ปีที่แล้ว

    ഏത് കമ്പനി ഫോൺ അയച്ച് തന്നാലും
    ആ ഫോണിനെ ബൂസ്റ്റ് ചെയ്യാൻ
    മറ്റൊരു കമ്പനിയേയും വേദനിപ്പിക്കാതെ ചേട്ടൻ വാക്കുകൾ കണ്ടത്താൻ എത്ര കഷ്ടപ്പെട്ടു കാണും?
    എത്ര മോശം ഫോണും ചേട്ടൻ്റെ
    കയ്യിൽ അടിപൊളിയാണ്...
    കമ്പനിയെ വെറുപ്പിക്കാനാവില്ലല്ലോ

  • @Albaros_gaming
    @Albaros_gaming 3 ปีที่แล้ว +6

    Phone kidu aann pinne ee phone review cheyyumbol jayarajettente aa expression poli 😍

  • @anshadansh7406
    @anshadansh7406 3 ปีที่แล้ว +1

    Good😍. Sound shokamanenn parayunnund sheriyano?

  • @rijaskannur4828
    @rijaskannur4828 3 ปีที่แล้ว +4

    യൂട്യൂബിൽ മൊബൈൽ റിവ്യൂ and other electrons ചെയ്യുന്ന കുറേ ചാനൽ ഉണ്ടാവും പക്ഷേ ജയരാജ് ചേട്ടൻറെ വീഡിയോയും മാത്രമേ വ്യക്തമായി മനസ്സിലാകും 😍😍😍😍

    • @pattambiadupp5955
      @pattambiadupp5955 3 ปีที่แล้ว

      എനിക്കും വേണo ഒരു ഫോൺ

  • @shreejisa7188
    @shreejisa7188 3 ปีที่แล้ว +2

    You don't show the phone camera photo

  • @josephmt6872
    @josephmt6872 3 ปีที่แล้ว +8

    Thumbnail കണ്ടപ്പോ liza phone ആണെന്നാ വിചാരിച്ചേ 😌🤭🤣😜

  • @jayaprakashpm5002
    @jayaprakashpm5002 3 ปีที่แล้ว +2

    ഏത് ഫോൺ brand ആണ് നിങ്ങൾക്ക് ഇഷ്ടം comment and 👍

  • @faihan4211
    @faihan4211 3 ปีที่แล้ว +47

    എജ്ജാതി ഐറ്റം 🔥പൊളി ❤✌️✌️

  • @abdulvahab5248
    @abdulvahab5248 3 ปีที่แล้ว +28

    ചേട്ടന്റെ ക്യാപ്ഷൻ ആണ് എന്നെ ഈ വീഡിയോ കാണാൻ പ്രേരിപ്പിച്ചത്

  • @Stranger-x7r
    @Stranger-x7r 3 ปีที่แล้ว +7

    വേറെ level phone ബെസ്റ്റ് value for money

  • @carstatus4k529
    @carstatus4k529 2 ปีที่แล้ว

    Thank you uncle 🙏🙏🙏

  • @smokehere3171
    @smokehere3171 3 ปีที่แล้ว +6

    Battery 🔋 തീരാത്ത ഫോണിൽ കാണുന്ന ഞാൻ😂

  • @akarshappu1919
    @akarshappu1919 3 ปีที่แล้ว +2

    ഇതിന്റെ full റിവ്യൂ കാണിക്കുമോ

  • @350_cc_hearted
    @350_cc_hearted 3 ปีที่แล้ว +19

    പേര് പോലത്തന്നെ പെട്ടന്ന് പോവോ ഇത് 🤣🤣

    • @Sounb805
      @Sounb805 3 ปีที่แล้ว

      😅

    • @350_cc_hearted
      @350_cc_hearted 3 ปีที่แล้ว

      @@Sounb805 charger വിൽക്കേണ്ടി വരുവോ 🤣🤣

  • @chandrant
    @chandrant 3 ปีที่แล้ว +2

    hi Nath, features look great for this price..will have to test with more videos

  • @minhaj5405
    @minhaj5405 3 ปีที่แล้ว +121

    ചതുർ മുഖം ഓർമവന്നു 😂

    • @ashhadc.v6369
      @ashhadc.v6369 3 ปีที่แล้ว +4

      😂😂😂

    • @MR-ev1ek
      @MR-ev1ek 3 ปีที่แล้ว +5

      Same too you

    • @advaid
      @advaid 3 ปีที่แล้ว +3

      😅🤣

    • @sreyaz-8942
      @sreyaz-8942 3 ปีที่แล้ว +1

      😂😂

    • @Belothkandan
      @Belothkandan 3 ปีที่แล้ว

      അയ്ന്😁

  • @salmanfarism.p8511
    @salmanfarism.p8511 3 ปีที่แล้ว +1

    Pova👌 പൊളിയാണല്ലോ

  • @_Arunprasad_
    @_Arunprasad_ 3 ปีที่แล้ว +4

    Phone മൊത്തത്തിൽ പൊളിച്ചു ഒന്നും പറയാൻ ഇല്ല 👍👍👍😁

  • @nithin921
    @nithin921 3 ปีที่แล้ว +1

    One of the best budget phone

  • @vishnup5132
    @vishnup5132 3 ปีที่แล้ว +40

    ഫോണിന്റെ സ്പീക്കർ തപ്പി നോക്കുന്ന ജയരാജേട്ടനെ ഞാൻ മാത്രമാണോ ശ്രേധിച്ചത്..... 🤩

  • @robinjibi2038
    @robinjibi2038 3 ปีที่แล้ว +1

    എന്റെ കൈയിൽ ഉള്ളത് Tecno spark 6 air 10 മാസം ഉപയോഗിക്കുന്നത്. 6000 mAh ആണ് battery backup very very good normal used 4 days. high used 1.5 days

  • @dragtohead9598
    @dragtohead9598 3 ปีที่แล้ว +3

    cheriya vilayil orupadu nettangalulla phone poli .👍👍👍👍

  • @sajeevvv7047
    @sajeevvv7047 3 ปีที่แล้ว

    One of the best phone under 15000

  • @Perera1974
    @Perera1974 3 ปีที่แล้ว +16

    Kids mode kollam.. Online classinayi phone രക്ഷിതാക്കൾ കുട്ടികൾക്ക് ധൈര്യമായി കൊടുത്തിട്ട് പോകാം 😍

  • @moideenvk8377
    @moideenvk8377 3 ปีที่แล้ว

    Adipoli... But range illaatha sthalanglil wifi calling undo ennu paranjilla...

  • @darkswallow4445
    @darkswallow4445 3 ปีที่แล้ว +4

    ചേട്ടാ qualcomm Snapdragon processor ആണോ നല്ലത് Hello G85 or G25 prosseccor ആണോ നല്ലത്.
    പറ്റുമെങ്കിൽ ഒരു വീഡിയോ.

  • @najmu_dn6190
    @najmu_dn6190 3 ปีที่แล้ว +15

    ബാറ്ററി തീരാത്ത എന്നു പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് M 51ഉം F62 ആണ്

  • @Chillyfiles
    @Chillyfiles 3 ปีที่แล้ว +21

    ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ പ്രാവശ്യം ചാർജ് ചെയ്യേണ്ടി വരുന്ന എന്റെ ഫോൺ 😂😂

    • @afzaly2408
      @afzaly2408 3 ปีที่แล้ว +1

      Enteyum 🤣

    • @RinuSam777
      @RinuSam777 3 ปีที่แล้ว +3

      ദിവസവും കോടികൾ കൊണ്ട് അമ്മാനമാടുന്ന നിങ്ങൾ തന്നെ ഇതു പറയണം 😁

    • @Chillyfiles
      @Chillyfiles 3 ปีที่แล้ว +1

      @@RinuSam777 😂😂

  • @shibudevasounds2008
    @shibudevasounds2008 3 ปีที่แล้ว

    Kidu phone kettitt. Online available aano

  • @arshkamarudeen4811
    @arshkamarudeen4811 3 ปีที่แล้ว +7

    Caption polichu alle guys 💕🤗

  • @shahalct6000
    @shahalct6000 10 หลายเดือนก่อน

    Still using without any complaints

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +14

    ജയരാജേട്ടൻ ❤️❤️✌️

  • @vishnurs940
    @vishnurs940 3 ปีที่แล้ว +2

    6.9 inch fullhd display + punch hole price 10K it's huge success samsung selling hd plus display u notch 20K

  • @nikhilupendran8675
    @nikhilupendran8675 3 ปีที่แล้ว +8

    Kannu shari aayallo chettante 👍👍👍👍

  • @kunjikunji3388
    @kunjikunji3388 3 ปีที่แล้ว

    Tecnode phone njan 4 years ayitt use cheyyund no complaint adipoli phone ane

  • @roanvlogs4655
    @roanvlogs4655 3 ปีที่แล้ว +4

    ഹായ് ഗയ്‌സ്
    വെൽക്കം ബാക്ക് എഗൈൻ
    തൃശൂർന്ന് അനിൽ ആണേ 💪✌🏻️♥️ഹായ് ജയരാജേട്ടൻ 💪✌🏻️♥️

  • @shahinworld8103
    @shahinworld8103 3 ปีที่แล้ว +11

    വളരെ വ്യത്യസ്തമായ ഫീച്ചർ സർ സർ ഈ ഫോൺ എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു

    • @vijayfn2
      @vijayfn2 3 ปีที่แล้ว +1

      Athe 7000mah nn parayumpol thanne ath valiya oru feature aan

    • @adwaithp9736
      @adwaithp9736 3 ปีที่แล้ว

      A-

  • @nabhanzain2873
    @nabhanzain2873 3 ปีที่แล้ว +8

    Everlasting battery nokia thane aan 😍⚡

  • @indian1823
    @indian1823 3 ปีที่แล้ว +9

    Battery തീരാത്തത് എന്നു പറഞപ്പോൾ ഞാൻ വിചാരിച്ചു trillion mah battery ആയിരിക്കുമെന്ന്. അതിനെക്കാൾ നല്ല caption കുറഞ്ഞ വിലയിൽ 7000 mah battery ഉള്ള mobile അങ്ങനെ വല്ലതും ആക്കാമായിരുന്നു

  • @vishnunathachary7686
    @vishnunathachary7686 3 ปีที่แล้ว +13

    ജയരാജേട്ടന്റെ വിഡിയോ മാത്രമേ ഞാൻ മുഴുവനായും കാണുകയുള്ളൂ.. അന്നും ഇന്നും എന്നും.... ❤

    • @adam-qi8is
      @adam-qi8is 3 ปีที่แล้ว +4

      Njan kanum pakshe pakuthik itt പോകും വേറെ വീഡിയോ കാണുമ്പോൾ അഗോട്ട പോകും

    • @raviradhakrishnan7249
      @raviradhakrishnan7249 3 ปีที่แล้ว +3

      ഞാനും 👍👍👍

    • @vishnunathachary7686
      @vishnunathachary7686 3 ปีที่แล้ว +2

      @@raviradhakrishnan7249 ❤👍

    • @abhayameghaj1509
      @abhayameghaj1509 3 ปีที่แล้ว +2

      Videode kurach length kurakkamo

  • @starthugs4042
    @starthugs4042 3 ปีที่แล้ว +1

    realme 8or narzo 30 5g better plz reply

  • @aneesharakkal8034
    @aneesharakkal8034 3 ปีที่แล้ว +4

    പേര് ഏതായാലും കലക്കി പോവാട്ടോ 👌👌👌😂

  • @mufsi_photography5853
    @mufsi_photography5853 3 ปีที่แล้ว +1

    ചേട്ടാ
    എനിക്ക് ഒരു 10000 രൂപയിൽ ഒതുങ്ങുന്ന ബാക്കിൽ finger print വരുന്ന ഒരു ഫോൺ വാങ്ങണം എന്നുണ്ട്. എനിക്ക് ഫോണിനെ കുറിച്ച് അതികം ഒന്നും അറിയില്ല. ഏത് ഫോൺ ആയിരിക്കും വാങ്ങാൻ നല്ലത്. എനിക്ക് ഒരു നല്ല ഫോണിനെ പരിചയപ്പെടുത്തി തരുമോ. Reply തരണേ ചേട്ടാ😊

  • @AHDLegend8
    @AHDLegend8 3 ปีที่แล้ว +24

    Infinix note 10 vs tecno pova 2 which is the best comparison cheyyo

    • @AHDLegend8
      @AHDLegend8 3 ปีที่แล้ว +2

      @COMIC CARTOON MOVIE EXPLAINER 😍🔥💕

    • @POLAPPANBROZZ
      @POLAPPANBROZZ 3 ปีที่แล้ว +1

      I think pova 2

    • @dipudiya
      @dipudiya 3 ปีที่แล้ว

      I am using pova 2 nice phone onnum parayanilla... Side fingerprint... Everything nice... Sound issue smart TV Chromecast chaithu pariharikkam... Super phone... Fm kelkan head phone venda tv yil kelkam louad ayyyi...

  • @shijuvarghese5295
    @shijuvarghese5295 3 ปีที่แล้ว +1

    ഇതിൽ ഒന്നുമാത്രമെ എനിക്ക് പറയാൻ ഒള്ളു ഈ വിലക്ക് ഇത്രയും ഫീച്ചറുകൾ ഏത് കമ്പിനിക്കും കൊടുക്കാം അവരുടെ ബ്രാന്റ് വാല്യൂ മാത്രമാണ് ഇത്രയും വില വാങ്ങി നമ്മളെ പിഴിയുന്നത്

    • @muhammadmanu9542
      @muhammadmanu9542 3 ปีที่แล้ว

      സത്യമാണ് ഷിജു ബ്രാന്റിനാണ് വില ഈ വിലക്ക് ഇതേ ഫീച്ചറുകൾ കൊടുത്ത് എല്ലാ കമ്പിനികൾക്കും ഫോൺ കൊടുക്കാം പിന്നെ നമ്മളിലും ഉണ്ട് ഒരു കുഴപ്പം 100 രൂപക്ക് കിട്ടുന്ന ഒരു സാധനം ബ്രാൻന്റ് കമ്പിനി 1000ത്തിന് വിറ്റാൽ ആളുകൾ അതേ മേടിക്കു പറയുന്നത് കമ്പനി സാധനം ആണ് നല്ല ക്വോളിറ്റി ഉണ്ടാകും ആ അവസരം ഇതുപോലത്തെ ബ്രാന്റ് കമ്പിനികൾ മുതലെടുക്കും

  • @mubarakmubari1088
    @mubarakmubari1088 3 ปีที่แล้ว +12

    Camara samples കാണിച്ചില്ലല്ലോ jayaraj ഏട്ടാ 😕😕

    • @c.ronaldo7134
      @c.ronaldo7134 3 ปีที่แล้ว

      Umbiya cameras ayathu kondu avum 🤣🤣😂😂

  • @ajayrajds007
    @ajayrajds007 3 ปีที่แล้ว +1

    Thankyou cheetta ❤️

  • @sancharamfull2965
    @sancharamfull2965 3 ปีที่แล้ว +20

    Good, കുറച്ചുദിവസങ്ങൾ യൂസ് ചെയ്തതിനു ശേഷം വീണ്ടും ഒരു റിവ്യൂ ഇട്ടാൽ നന്നായിരിക്കും. അപ്പോൾ കൂടുതൽ ഗുണങ്ങളും ദോഷങ്ങളും അറിയാൻ പറ്റും. അങ്ങനെ ഒരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏

    • @klcvirus540
      @klcvirus540 3 ปีที่แล้ว

      Bro

    • @klcvirus540
      @klcvirus540 3 ปีที่แล้ว

      Njn techno pova 2 vaahi

    • @klcvirus540
      @klcvirus540 3 ปีที่แล้ว

      Vaaagi

    • @user-nd1pq5in8s
      @user-nd1pq5in8s 3 ปีที่แล้ว

      Bro എങ്ങനെ ഉണ്ട്

    • @naijuma5476
      @naijuma5476 3 ปีที่แล้ว

      @@klcvirus540 enghane und?

  • @ratheeshlal4398
    @ratheeshlal4398 3 ปีที่แล้ว +1

    അപ്പോൾ പൊളി ആണ് മൊബൈൽ 👍👍💖💖

  • @DailyDoseKerala
    @DailyDoseKerala 3 ปีที่แล้ว +6

    Jayaraj chettan pwlii annu👌🏻

  • @mohammedaslam6340
    @mohammedaslam6340 3 ปีที่แล้ว +1

    Broo poli paranjan poli njan oru puthiya phone vanikan nilkukayayirunu but tecno povo 2 super phone thane yane njan redmi 9 power or poco m 3 vanikan nane plan but bro dhe video kantillakil valare nashdhamayenee😍

  • @shamnazhussain9905
    @shamnazhussain9905 3 ปีที่แล้ว +5

    Battery theerula charge a theeru 😌💓

  • @sojandavis7128
    @sojandavis7128 3 ปีที่แล้ว +1

    വളരെ ക്രിസ്റ്റൽ ക്ലിയർ ആയ അവതരണം...

  • @adhilasharuf185
    @adhilasharuf185 3 ปีที่แล้ว +10

    1 : ഞാൻ pova
    2 : മ്മ് poco 😂😂🤣

  • @movielovers1887
    @movielovers1887 3 ปีที่แล้ว

    Jayaraj ataaa all days not miss videos uyer😍😍😍😍

  • @adithyan6969
    @adithyan6969 3 ปีที่แล้ว +10

    മൊത്തത്തിൽ സൂപ്പർ 😍😍😍😍

  • @Techsirameen
    @Techsirameen 2 ปีที่แล้ว +1

    Speaker evidayanu cheta 🤔

  • @farhanf1591
    @farhanf1591 3 ปีที่แล้ว +3

    Camera 64to108mp aakuka
    Ram, rom variant increase
    Size kurakkuka
    Price kootuka

  • @jayaprakashpm5002
    @jayaprakashpm5002 3 ปีที่แล้ว +1

    Thumbnail കണ്ടപ്പോൾ ഞെട്ടി .
    അപ്പോൾ video കണ്ടാൽ എങ്ങെനിരിക്കും😮