താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. നമ്മടെ ആവശ്യത്തിന് അനുസരിച്ച് ഫോൺ സെലക്റ്റ് ചെയ്യുക. അല്ലെങ്കിൽ ആ പൈസ വെറുതെ പോകും. Flagship choose ചെയ്യുമ്പോൾ സ്വയം ഒന്ന് ചോദിക്കണം ആവശ്യമുണ്ടോ എന്ന്. അനുഭവം ഗുരു!! വളരെ സത്യസന്ധമായ കാര്യമാണ് ബ്രോ പറഞ്ഞത്. Content quality 🔥
ഇപ്പോഴുള്ള അവസ്ഥ reels കാണാനും ഫോട്ടോ എടുക്കാനും വേണ്ടി മാത്രം ഐഫോൺ എടുക്കുന്ന ആളുകൾ ഉണ്ട് സ്ഥിരം പണി വരെ ഇല്ലാത്തവന്മരോക്കെ iPhone high end phones emi ആയി എടുക്കുന്നത് എന്തിനാണ് എന്ന് എനിക്ക് ഒരു പിടിതത്വും കിട്ടുന്നില്ല...
ഇടയ്ക്കിടെ ഉള്ള ആ ചിരിയാണ് സാറേ ഇവന്റെ മെയിൻ 🌹🌹🌹 😁 1:31😄 2:01😄 2:37😄 3:41😄 6:03😄 7:03😄 7:38😄 7:58😄 8:13😄 വളരെ നല്ല വീഡിയോ ഒരുപാട് ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം ഈ വിഡിയോയിൽ ഉണ്ട് 🌹🌹🌹🌹🌹🌹
Nope. It's a different level experience. Like he said it won't give you 10 times more but when u use it daily 4 to 5 hours a day that experience add up !.
Watching this from my Poco f1😊. Been using this for more than 3.5yrs. It's probably the best value for money phone ever made.. Never felt like looking for a new phone..Thanks to its flagship processor🙏
One of the best sensible video i have seen so far about purchasing a smartphone! 👌 In a world were phones are more smart than the user itself, this video is a real eye-opener. 👍👍
@@siju1098 a22 okkey athra value for money um alla.. athu offline focused mobile aanu.. samsung aadyam oreey budget il illa online focused mobiles naanu update tharunnathu
5 ലക്ഷം വിലവരുന്ന പപ്പടം കാറിനെക്കാൾ 100% safety കൂടുതൽ ആണ് 15 ലക്ഷം വില വരുന്ന പല കാറുകൾക്കും. Saftey and comfort വില കൂടുന്നതിനനുസരിച്ചു കൂടുക തന്നെ ചെയ്യും. Bro പറഞ്ഞ Lamborghini പോലെ ഉള്ള കാറുകൾ ആളുകൾ സഞ്ചരിക്കുന്നതിനേക്കാൾ status symbol and track purpose ആയി ആണ് ഉപയോഗിക്കുന്നത്. ഒരിക്കൽ flagship phone use ചെയ്‌താൽ പിന്നെ midrange phone പോലും ഉപയോഗിക്കാൻ പറ്റില്ല. Haptic feedback High quality camera with ois Premium build finish Optimisations Good UI Flagship processor Better network quality status symbol എന്നിവ ഒന്നും value for money phone- ഉകൾക്ക് കിട്ടില്ല. തുച്ഛമായ ലാഭത്തിനു വേണ്ടി Chineese brand വാങ്ങി അവരുടെ data collection Bloatware apps Obselete build quality In OS ads എന്നിവ sacrifice ചെയേണ്ടി വരും. ഞാൻ ഉപയോഗിക്കുന്നത് SAMSUNG NOTE 10 PLUS ആണ്. വാങ്ങിച്ചു രണ്ടു വർഷം കഴിഞ്ഞു എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. എല്ലാവരും flagship phone വാങ്ങണം എന്നല്ല. വാങ്ങാനാഗ്രഹിക്കുന്നുണ്ടെങ്കിൽ അത് തന്നെ വാങ്ങണം
സ്റ്റാറ്റസ് നോക്കാതെ ഒരു വലിയ നെഗറ്റീവ് impact ഉണ്ടാകാൻ ചാൻസ് ഉള്ള ഒരു topic ഇത്രയും reputed ചാനലിൽ നിന്നും പറയാനുള്ള ചങ്കുറ്റം appreciate u bro പലപ്പോളും ഫ്രണ്ട്സ് and ഫാമിലി എല്ലാരോടും പറയാറുള്ള കാര്യം
ഞാൻ 2017 ൽ one plus 5 വാങ്ങിച്ചു. ഏകദേശം 33k rs ചിലവായി. എന്റെ അനിയത്തി ആ ടൈമിൽ vivo ന്റെ ഒരു phone 19k rs കൊടുത്ത് വാങ്ങി. അത് 1 year കൊണ്ട് ചീത്തയായി. പിന്നേം ഒരു 16k rs കൊടുത്ത് redmi note ഒരെണ്ണം വാങ്ങി. അത് ഒരു 2 year ഓടി. ഇപ്പോൾ 20k കൊടുത്ത് ഒരു realme വാങ്ങിയിട്ടുണ്ട്. ഏകദേശ 55k rs അവൾക്ക് ചിലവായി ഈ 5 year കൊണ്ട്. ഞാൻ 2017 ൽ മേടിച്ച one plus 5 ഇപ്പോളും ഒരു കുഴപ്പമില്ലാതെ ഓടുന്നു. ചിലപ്പോൾ എന്റെ ഭാഗ്യം കൊണ്ടാകാം. Value for money phone വാങ്ങുന്നത് ആണ് നല്ലത് എന്ന അഭിപ്രായക്കാരൻ ആണ് ഞാൻ. But എപ്പോളും അത് work out ആവണമെന്നില്ല. എന്റെ അനുഭവം ആണ്.
Flagship phones 2,3year കഴിഞ്ഞു എടുക്കുന്ന ഞാൻ😉✌️😇 Now have SD845 4gb64and SD 855-8-256 it's more than enough for me for the next 3years....ithink...🙂 Thanks for the one of the best video Bro ❤️❤️😍👍
You are the best bro! These like contents makes you the best tech TH-camr in kerala period! ബുദ്ധി ആണ് സാറേ ഇവന്റെ മെയിൻ! ഇനിയും ഇത്തരം ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം കിട്ടുന്ന വീഡിയോസ് ചെയ്യുക..🥰
നിഥിൻ ബ്രോയുടെ അഭിപ്രായത്തോട് യോജിക്കുന്നു. iPhone 11 2020ൽ മോഹം കൊണ്ടെടുത്തതാണ്. 128gb സ്റ്റോറേജ് ഉള്ള ഫോണിന് രൂ.73,000 മുടക്കി. അതേ ഫോൺ 5മാസം കഴിഞ്ഞ് എന്റെ സുഹൃത്ത് എടുത്തത് 53,000 രൂപയ്ക്കാണ്. ഫോണിന്റെ പെർഫോമെൻസും അപ്ഡേറ്റുകളും ഈ നിമിഷം വരെയും ഉഗ്രൻ തന്നെ. value for money നോക്കിയാൽ എന്റെ സുഹൃത്തിന് കോളടിച്ചു എന്നു വേണം പറയാൻ. എന്റെയൊരു അഭിപ്രായത്തിൽ ഐഫോൺ സെക്കൻറ്റ്സ് എടുക്കുന്നതിനേക്കാൾ ഒന്നോ രണ്ടോ സീരിയസ് താഴ്ത്തിയെടുക്കുന്നതാണ് ബുദ്ധി. കാശും കുറയും 4 - 5 കൊല്ലം അപ്ഡേറ്റും കിട്ടും
I bought iPhone XR for 35k two years back during Flipkart sale. I really didn’t want to spend more than 45k on any phone and definitely not more than 25k on an android phone. And i am still using iPhone xr. It’s an amazing value for money. Great camera for the price, quiet fast and lag free, latest updates till 2024 at least, decent battery life, and above all the iPhone status. Am quiet happy. And now if i want i can sell this phone next year for 15k and buy iPhone 13 by adding may be 35k to 40k more.
Its 2023, nammall oru invest cheyumboo ath oru max 5 yrngillum use cheyan pattuna reethiyill nokkanam.. now a days ellarum camerak pradhanyam kodukund ennanu nta oru vishvasam, agana nokkumboll ndhukondum oru nallaa best quality phone vaggunathanu nallathhuu..becz every month nd yr new upgraded phones markekill available ayikondirikuvannuu.. single yr nammakk phone mattan pattillaa.. Oru 5 yr munnott nokki vagguka.. remember world is moving faster nd updated👍🏻
എനിക്ക് ജോലിയുടെ ആവശ്യത്തിന് ഒരു സാംസങ് നോട്ട് ഫോൺ ആവശ്യമായിരുന്നു.. കയ്യിൽ ഉണ്ടായിരുന്ന Oppo F1s 3000 രൂപയ്ക്ക് കൊടുത്തു.. എന്നിട്ട് oru 2'nd Hand *Samsung Note 10 Lite* 15000 രൂപയ്ക്ക് വാങ്ങി.. ഇപ്പൊ വളരെ ഹാപ്പി.. വേണമെങ്കിൽ S22 അൾട്രാ എടുക്കാം എന്ന അവസ്ഥ ഉണ്ടായിരുന്നു. വലിയ ആഗ്രഹവും ഉണ്ടായിരുന്നു.. പിന്നെ ഒന്നാലോചിച്ചു എന്തിനാണ് എനിക്ക് അത്രയും വിലയ്ക്ക് ഒരു ഫോൺ.. ഇനി 100 ഇരട്ടി zoom ആവശ്യമുള്ള, അത്രയ്ക്ക് പ്രൊഫഷണൽ ക്വാളിറ്റി ഉള്ള ഫോട്ടോ ആവശ്യമുള്ള ഒരു സാഹചര്യം വരുമ്പോ ഒരു സെക്കൻഡ് ഹാൻഡ് S22 അൾട്ര നോക്കാം.. 😁
I am still using poco f1🔥 after 3 years of usage still a beast I think buy phone with better performance chipset it will last more in performance atleast choose for mid range chipset budget chipset will be slow down with in 1 year. These all are my personal opinion these may be vary to different persons
Thanks bro ഞാൻ യൂസ് ചെയ്യുന്നത് ഐഫോൺ 11 ആണ് ഇപ്പോൾ ഒരു ആഗ്രഹം 14 promax എടുക്കാൻ അപ്പോളാണ് താങ്കളുടെ വീഡിയോ കണ്ടത് എന്റെ ആവശ്യം യുട്യൂബ് വീഡിയോസ് കാണണം അതിനു ലെഡ് ഡിസ്‌പ്ലൈ ഉള്ള ഫോൺ വേണം ഈ വീഡിയോ കണ്ടപ്പോ തീരുമാനിച്ചു ഫോൺ എടുക്കുന്ന കാശിനു ഉമ്മാക്ക് ഗോൾഡ് വാങ്ങിച്ചി കൊടുക്കാൻ ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്യൂ ❤❤😊😊
Exactly bro❤️👌🏻🔥 ഞാനും ബ്രാൻഡ് നോക്കാറേ ഇല്ല. പക്ഷേ വീഡിയോ ഷൂട്ട്, വ്ലോഗ്, എഡിറ്റിംഗ്, വെബ്സൈറ്റ് എല്ലാം കൂടെ ഉപയോഗം കൊണ്ട് സാംസങ് അടിച്ചു പോയ് 3 വർഷം കൊണ്ട്. അതുകൊണ്ട് മാത്രം ഐഫോൺ മേടിച്ചു. മലേഷ്യ 86k കിട്ടുന്നത് കൊണ്ടും.
4 years redmi note 5 pro use cheyth ippo iqoo 9 se lekk upgrade cheythu. Good value for money, timely updates varund game kalikkumbo warm aavum over heat ithvare aayiltilla. Ram management 👌
S22 ....69000 rupakk ആണ് വാങ്ങിയത്...Samsung s10+,S20+....ALREADY USE ചെയ്യുന്നുണ്ട്...എന്താണെന്ന് ARIYILLA SAMSUNG PHONES( specially S SERIES, NOTE SERIES) USE ചെയ്ത ശേഷം വേറെ ഒരു ഫോണും ഒരു MENA കിട്ടുന്നില്ല
ശരിയാണ് bro... ഞാൻ ആദ്യം use ചെയ്തിരുന്നത് S20 ultra (89000/- കൊടുത്തു വാങ്ങിയതാണ് )ആയിരുന്നു... ഒരു വർഷം ആവുമ്പോഴേക്കും ഗോവയിൽ പോയപ്പോൾ ഫോണുമായി പൂളിൽ dive ചെയ്ത് ടൈൽസിൽ കൊണ്ട് water proof sealing break ആയി ബോർഡിൽ അടക്കം വെള്ളം കയറി warranty പോലും കിട്ടിയില്ല.. പിന്നെ പുതിയ phone നോക്കി നോക്കി അവസാനം s22ultra തന്നെ എടുത്തു.. കാരണം ഇതിന്റെ ക്യാമറ clarity വേറെ ലെവൽ aanu😍.. പിന്നെ കുറച്ചു പൊങ്ങച്ചവും 😛.. കുറേപേർ അവന്റെ phone പോയി പോയി എന്ന് പറഞ്ഞു കളിയാക്കിയിരുന്നു.. ശരിക്കും പറഞ്ഞാൽ ആ പൈസയ്ക്ക്(110000/-) ഒരു value for മോനേ ഫോണും ഒരു സ്കൂട്ടറും എടുക്കാമായിരുന്നു 😛🤪
I think i'm following u early u have 10k subs I notice that ur quality content and better presentation. Iam using POCO X2 its almost 1.5years + but still like new . Iam perfectly fine this phone . Its value for money ❤️✌️
It increases electronic waste, even exchangen vere vere phones yearly vagichalum, recycling processil pazhaya phonesnte ella hardwaresum use cheyila, there would alot of leftout hardware e-waste👍. Athinekaalum nallath 4-5 varsham vare use cheyan reliable aayit ula otta phone vagikunath ale😅
@@Zeal_20 bro software updatesn kurich mention cheytond paranjene ulu😅 ipozh irangum mostly ella premium phonesum 2-3years of software updatesum + 3-4 years security patch updatesum urapp therunund. Apo latest aayi iranguna Software and its features experience cheyan pattum😅 well however, Pudya hardwares technologiesn access cheyan pattila ennula demerit und👍 Well e-waste ne kurichum nammal, valaruna gen concern aayit thanne irikanam😅 pudhya features irakeet use cheyan aal ilathe aavum😁 hope you understand👍
Bro very good video. I do agree with your points - I’m using iPhones since 2015. At present I have a 7+ and a 11. Basically I’m not hugely tech savvy. But having used the iPhone and a few android flagships in the past, I can confidently say that the iPhone is a very user friendly phone. It’s very easy to do basic things like WhatsApp, phone call and camera use. It gives a very satisfactory performance, never hangs, good software update and also very secure compared to androids for your financial transactions and social media. But I never buy the latest model. I buy new - but only when they are clearing the final sticks of an older model. I always get them at nearly half price that time. My latest is the iPhone 11 which I bought in May - it was manufactured in Feb 2022 - but I got it for nearly 2000 dirhams - near to 42000 INR. This is a good technique to buy iPhones new manufacture but half price Atleast in UAE. Good day to you.. ❤️💕
ഞാനും നിങ്ങളുടെ കാഴ്ചപ്പാട് ഉള്ള ആളാണ്... ഇതുവരെ RS 12000 il കൂടുതൽ ഉള്ള ഫോൺ വാങ്ങിയിട്ടില്ല... Whatsapp, youtube, facebook, call, മെസ്സേജ് ഇത്രയൊക്കെ മാത്രം ഫോണിൽ ഉപയോഗിക്കുന്ന എനിക്കു ഏന്തിനു വേണ്ടി ആണ് 1lakh ന്റെ ഫോൺ എന്ന് ചിന്തിക്കാറുണ്ട്
നല്ലൊരു വീഡിയോ ആണ് എന്റെ ക്യാഷ് കൂടുതൽ പോയിരിക്കുന്നത് മൊബൈൽ വെടിച്ചിട്ട് ആണ്........ പൈസയുടെ വില മനസിലാകാതെ ഇത് കാണുബോൾ കുറ്റ ബോധം തോന്നുന്നു..... ന്യൂ gerenation ഉപകാര പെടുന്ന വീഡിയോ 👍👍😍
8:15 premium midrange redmi note 10 pro use cheyyunnu chila vittu veezhchakal cheyyendi varunnu enkilum ippol ithokke dharalam. Ini premium segment lott maran thalparyam illa 30k price range l okke vangunna phone like iqoo 7 more than enough aan athra work okke namlk varunnollu. Enyway thanks for creating this vidoe. 😍
I too use the same phone. 4g anennallathe enikk vere issues onnum illa. In-warranty timeil kurach camera hardware issue undayirunnu. Got serviced and now working fine. Best mid range phone of 2021.
@@adarsh_ashok_a proximity sensor nammude kai thattathe allenkil cheviyil vekkathe thanne off aakunnu, update n shesham oru paridhi vare xiomi ath pariharichittund ennalum idakk ippozhum und, charging speed korach korava ennalum ok aan. Good phone under 20k
Ende poco m2 anu still smooth ayi work avunde bakki ellam poco phone seen anu but poco m2 phone patti njan ethuvare oru compliant kettila still better for me multimedia, gaming, calling, social media also for better under 12,000❤
Good effort bro for speaking from an average smartphone user perspective . Being an iPhone user for a lot of years, I used to upgrade every year (only from seconds market). I used to get premium phones with premium features at a non premium price 😅. Now I am switching back to android and planning to purchase a new S 22 ultra to have that kind of premium experience along with great productivity. Basically it’s a show off but still if by any chance one could get a new s22 ultra under 70k, would they dare to spent some? I would dare 🎉🎉🎉. (These are my personal opinion and comes with no liabilities or discussions hereafter)
എന്റെ കയ്യിൽ ഉള്ളത് Redmi 9A ആണ്. 6999/- രൂപക്ക് Amazon ൽ നിന്ന് വാങ്ങി.ഇത് ഉപയോഗിച്ച് ഞാൻ എന്റെ Food Delivery Job ചെയ്യുന്നു. Splash-Proof nano coating ഉള്ളത് കൊണ്ട് മഴയത്തും ജോലി ചെയ്യാം.5000mah battery ഉള്ളത് കൊണ്ട് ഏറെ നേരം ഉപയോഗിക്കാം.എനിക്കിത് Value for Money ആയി തോന്നുന്നു.
ഓരോ ആളുകൾക്കും വ്യത്യസ്ത മേഖലയിൽ ആയിരിക്കും ക്യാഷ് ചിലവാക്കുന്നതിൽ സംതൃപ്‌തി . ചില ആളുകൾക്കു ഡ്രസ്സ് ആകും , മറ്റു ചിലർക്ക് കാർ ആകും , ചിലർക്ക് വീട് , ചിലർക്കു ഭക്ഷണം , ചിലർക്ക് ഫോൺ ആകും. അത് പോലെ താങ്കൾക്കും കാണും ഒരു മേഖല . അത്രയേ ഒള്ളു ഇതെല്ലം .
I'm using iPhone series and apple brands for the last 8 years. It's always best in best in all aspects. It's not only about show off, it's all about best in performance, reliability and resale value. It's all about standards and updates.
@@Abhilash-. does we get more resale value or value for money in Android version. I think not at all. It's depends upon the quality of the product we are using my friend.
@@ShyamKumar-bd1jn no brother I bought it myself . It's affordable for me and i don't feel any discomfort in because it's depends upon person to person. For me its important as I am doing business and second thing is in India we go through many options, but here in Canada we got main options as iphone ot samsung . Other brands are secondary options.
ഐഫോൺ അടിപൊളി ആണ്... പക്ഷെ ഏറ്റോം ലാഭം കിട്ടുന്ന കമ്പനി ആപ്പിൾ ആകുമ്പോ അവർ ചിലപ്പോ 50000 പോലും മുടക്കു മുതൽ വരാത്ത ഫോൺ ആകും 1.5 ലക്ഷത്തിനു വിക്കുന്നത്... Value for money nokumbo സാധാരണക്കാരൻ ഇത് മേടിക്കുന്നത് നഷ്ടം ആകും.. വ്ലോഗ്ഗർ പറഞ്ഞത് കറക്റ്റ് ആണ്
Using realme 3 pro from 2019... I don't have any issue till date.... Camera is good, charging is good, quality is fine, android 11 updated, and also cheaper.... Not yet thinks about an another phone....
എന്റെ ഒരു അഭിപ്രായത്തിൽ 30k ഫോൺ മുകളിൽ പോയാൽ Android ഫോൺ ആണെങ്കിൽ Samsung S സീരീസ് ഫോൺ എടുക്കുന്നതാണ് നല്ലത്. ഞാൻ നേരത്തെ ട20 PLUS ഫോൺ ആയിരുന്നു യൂസ് ചെയ്തിരുന്നത്. iQ9Pro ഫോൺ ഈയിടക്ക് വാങ്ങി. പക്ഷെ എനിക്ക് ആ ഫോൺ യൂസ് ചെയിതിട്ട് 2 വർഷം മുൻപ് ഇറങ്ങിയ ട20 plus ഫോണിന്റെ പോലും EXPERIENCE കിട്ടിയില്ല. ഫോൺ തിരിച്ച് കൊടുത്തിട്ട് ട22 ultra വാങ്ങി. ഇതിന്റെ experience വേറെ ലെവൽ തന്നെ. ഇത്രയും ഫീച്ചർ റിച്ച് ആയ ഫോൺ ഞാൻ ഇത് വരെ വേറെ കണ്ടിട്ടില്ല.Camera, UI, Display എല്ലാം ഒന്നിനൊന്ന് മെച്ചം. കൂടാതെ ടpen ഉപയോഗിച്ച് കൂടുതൽ productive ആകുവാൻ പറ്റും.Meeting മറ്റും നല്ല usefull ആണത്
താങ്കൾ പറയുന്നത് സത്യം ആണ് നമ്മുടെ ആവിശ്യം അനുസരിച്ചു product കൽ ചൂസ് ചെയുക ആഡംബരം കാണിക്കാൻ ഒരിക്കലും ഒന്നും വാങ്ങി കൂട്ടരുത് ബട്ട് ഒരു case ഇതിനകത്ത് ശ്രെദ്ധിക്കേണ്ടതുണ്ട് സോണി, I phone എന്നീ ബ്രാൻഡ് കൾ maximum അവർ പറയുന്ന technology contribute ചെയ്യാറുണ്ട് അതാണ് ജനങ്ങൾക് ഇന്നും അവരെ വിശ്വാസം
POCO f1, Redmi Note 3, Mi3 - Same pinch bro.. Last pattiya mandatharam POCO exchange cheythu Mi11x eduthu.. value for money aayirunnu but usage experience + software = utter waste...
സാംസങ് moഡൽസ് 10 years ഉപയോഗിച്ചു..3years back i phone xmax വാങ്ങി..6 months back vivo വാങ്ങി..നോർമൽ യൂസർ ആണ്.. Vivo ക്യാൻ meet അൽമോസ്റ് ലൈക് ആപ്പിൾ.. ഓവർ തെ years എത്ര കാലം നിക്കുന്നു അറിയില്ല.. Still using this three
ഞാൻ 19 വർഷമായി ഫോൺ ഉപയോഗം 1 ഫോൺ മാത്രമാണ് new വാങ്ങിയത് 17 18 ഫോൺ സെക്കൻഡ് handanu എല്ലാം പ്രേമിയം ഫോണും ഒരു പ്രേശ്നവുമില്ല 20 25 കൊടുത്താൽ കിട്ടും നല്ല ഫ്ലാഷിപ് ഫോൺ പൊളിയല്ലേ 🙏🏼😄
Using redmi note 8 njn medikimbo 12k vannu decent camera,4000 mah decent battery, avg gaming(bgmi max 30fps),glass back ind , gcam useynond good camera quality kitunund ,no bugs till now im satisfied.3yrs ay useynu no issues.
Content pickup very attractive bro , samsung m51 still awesome to me, best display, battery, big display make me cool movie experience . No regrets, only happy
2017 മുതൽ oneplus 5 ഉപയോഗിക്കുന്നു. 100% തൃപ്തനാണ് എല്ലാ കാര്യങ്ങൾ കൊണ്ടും. ആദ്യകാലങ്ങളിലെ വൺപ്ലസ് ഡിവൈസുകളുടെ ക്വാളിറ്റി എന്തെന്നറിയണമെങ്കിൽ വൺപ്ലസിന്റെ 3,5,6 എന്നീ സീരീസുകൾ ഉപയോഗിച്ചാൽ മതിയാവും.... ( ഇന്നത്തെ oneplus 😓ശോകം തന്നെയാണ് ) എടുക്കുന്ന ഫോൺ. Value for money.. ആയിട്ടുള്ളത് തന്നെ എടുക്കാൻ ശ്രമിക്കുക.. ആ ഫോണിനെ കൊണ്ടു പറ്റുന്ന അത്രേം പണിയെടുപ്പിക്കുക.. ശെരിക്കും തീരുമാനം എടുത്തതിന് ശേഷം ബഡ്ജറ്റിന് മുൻഗണന കൊടുത്തു കൊണ്ടു നല്ല ഫോൺ വാങ്ങുക.. repeat 🤞
100 times safety than a 5lakhs car - Yes -> Lane Keep Assist, SRS airbags, Adaptive Cruise Control, Night Vision Camera, ABS, EBD, Electronic Stabitility Programme and more like ventilated discs with 4 piston callipers at the rear and 6 piston callipers in the front
😂that's stupid why you need exactly 100 times features just because you spend quite a lot money. What a stupid video ,but mallus think this guy is the bible 😂😂
iphone is stable. I am using it from 2014. No hanging, less bugs, privacy controls are top notch. Google is an advertisement company. They use your data from all their services including Android. They also share the data to other companies.
So...as per this logic. Maruti alto top speed :100-120 kmph Lamborghini Aventador top speed 360 kmph (120x3) So price of Aventador should be 3 times the price of alto which is 15 lakh.. ??!!! 🤔🤔🤔
I really liked your videos . The way you speak, your reviews, your criticisms everything is on point and most importantly your calm and respectful responses unlike other tech TH-camrs.
The points you mentioned are all valid. But android is not considering user's privacy seriously. They are allowing phone manufacturers to pre install apps which are not even available in the playstore.
It doesnt matter whether apps is available in play store or not, they dont deliberately install a malware in their system. Did u every heard of samsung knox security?.
@@aaraannjaan How can we confirm the bloatwares doesn't contains malicious codes. Seems like you are a Samsung user and the Knox is only for Samsung devices right? Why can't Google insist bloatwares to list in play store?
101% agree with you eppo kail irikunna phone de ella features um nammal use cheythett undo? Orikalum illa next phone medichalum old phone le ella features nalla use cheyune illa and Bluetooth enne thotta nammal re use cheyn thudagiyathe feature phone il music um contact um okke share cheyn use cheytha Bluetooth TWS ne paraga item vannathine shesham ahne ee idey thotte use cheyunathd
Iqoo 7 aanu njan upayogiykunnadhu, very good phone.... Value for money..... All rounder phone..... Camera, game, performance, display vere level.... Super.... I ❤ iqoo....
Very Nice Comparison vedio brother, Its a eye opener one. You are diffrent. I asked many of my friends who using iphone why you are using iphone They reply was just show off ❤😄 I am a samsung S10+ User as you said i got a nicely used S10+ average 1 year back @24,500. Truly value for money, Always think twice before spending too much on phones, One more if you have good friends with good network in Dubai, buy best used iphone from Dubai You can save 10,000+ in same iphone second hand model from India. But check its working condition properly well 👍🏻
Best in class cam ennonum parayan pattila pixel, samsung s series oke best cam und apple performance vise aan best baaki ullathinekal features vise very bad🚶🏻♂️
Liked. 2019 sept ആണ് m30 _6 gb_128 gb (first gen m series) വാങ്ങുന്നത്. 14693 ആയിരുന്നു വില. അതിന് മുമ്പുണ്ടായിരുന്ന honor6 പൊട്ടി പോയിരുന്നു. യഥാർത്ഥത്തിൽ എന്റെ problem ഇന്റേണൽ മെമ്മറി ആയിരുന്നു. കൂടാതെ ഫോട്ടോ സ്കാനർ അത്യാവശ്യം ആയിരുന്നു. ഇത് രണ്ടും ഇപ്പോഴും നടക്കുന്നുണ്ട്. മൂന്നാം വർഷം , പലപ്പോഴും താഴെ വീണിരിക്കുന്നു. പല Reviews വരുമ്പോഴും പുതിയത് വാങ്ങാൻ പ്രലോഭനം ഉണ്ടാകും. പക്ഷെ എന്താണ് അതിന്റെ ആവശ്യം എന്ന് ആലോചിക്കുമ്പോൾ എന്റെ ആവശ്യം മാറിയിട്ടില്ല. അത് കൊണ്ട് തന്നെ പുതിയ വാങ്ങൽ നീട്ടിവെക്കും. ഇനി 2 കൊല്ലം കൂടി ഉപയോഗിക്കാം എന്ന് കരുതുന്നു
ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നത് 6 വർഷം മുൻപ് ഇറങ്ങിയ സാംസങ്ങ് നോട്ട് 4 ആണ് രണ്ട് തവണ ബാറ്ററി മാറ്റി ഇപ്പഴും നല്ല ക്ലാരിറ്റിയാണ് ഒരു പക്ഷേ ഞാൻ സൂക്ഷിച്ച് ഉപയോഗിച്ചത് കൊണ്ടായിരുക്കും വർഷങ്ങൾ ഒരുപാടു കഴിഞ്ഞിട്ടും യാതൊരു കേടുപാടും കൂടാതെ ഇപ്പഴും നില്ക്കുന്നത്.
Good effort 👌👍👍 I been riding a 150 cc street bike all these long, then I bought my ninja 650 for a pretty huge sum. The difference is, me, who have been using a street bike to go from point A to point B, started using Point A to B a reason to ride. It's worth every dime I spent..now I'm seriously planning to get myself a Ninja H2 🤩🤩🤩🤩🤩
Ente oru opinion il kurach cash mudakkunath thanne an nallath karanam....oru 15 k oru 20 k de phone oru average guy de kayyil kittyl it lasts almost1 yr or maybe half and a year e povan chance ollu...angne kore anubhavam und these budget equipments are not meant to be lasted for long so...always give priority to long term investment...not particularly in phone, every equipment that you buy for your daily usage...bakki okke depends on you passion an interest on a flagship device..thats it!!
Iphone advantage valare valuthanu. Enik yearly phones change cheyan talparyamilla , im using 12 pro, so oru 5-6 year enik ini veroru phonine patti chinthikkanda karyam illa. In my opinion iphone medikkan cash undel ath medikkunnath nallath thanneyanu..
അനിയാ നിങ്ങളാണ് ബ്ലോഗർ സത്യസന്ധമായ ബ്ലോഗർ വേണം നട്ടെല്ലുള്ള ആൺകുട്ടി താങ്ക്യൂ
But I like Shazam annan😁
I don't know why
Call Me Shazam Says Hi👋
*prathal g tech ethupole ayirunnu munp, eppol bore aayi, pakshe innu ee channel fire*
Appo...Callme shazzam ooo
@Akhil Raj Aliya
Poyi Mi Pad 5inte Review Kannu
Athil Shazzam Softwareine Kurich Parayunnud
ആരെയും സുഖിപ്പിച്ചു റിവ്യൂ ചെയ്യാതെ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു... ❤️
പണം അനാവശ്യമായി ചിലവാക്കുന്ന എല്ലാ കാര്യങ്ങളിലും ചിന്തിക്കേണ്ട കാര്യങ്ങളാണ് ബ്രോ പറഞ്ഞത്. Thanks
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. നമ്മടെ ആവശ്യത്തിന് അനുസരിച്ച് ഫോൺ സെലക്റ്റ് ചെയ്യുക. അല്ലെങ്കിൽ ആ പൈസ വെറുതെ പോകും. Flagship choose ചെയ്യുമ്പോൾ സ്വയം ഒന്ന് ചോദിക്കണം ആവശ്യമുണ്ടോ എന്ന്. അനുഭവം ഗുരു!! വളരെ സത്യസന്ധമായ കാര്യമാണ് ബ്രോ പറഞ്ഞത്. Content quality 🔥
ഇപ്പോഴുള്ള അവസ്ഥ reels കാണാനും ഫോട്ടോ എടുക്കാനും വേണ്ടി മാത്രം ഐഫോൺ എടുക്കുന്ന ആളുകൾ ഉണ്ട് സ്ഥിരം പണി വരെ ഇല്ലാത്തവന്മരോക്കെ iPhone high end phones emi ആയി എടുക്കുന്നത് എന്തിനാണ് എന്ന് എനിക്ക് ഒരു പിടിതത്വും കിട്ടുന്നില്ല...
ഇടയ്ക്കിടെ ഉള്ള ആ ചിരിയാണ് സാറേ ഇവന്റെ മെയിൻ 🌹🌹🌹
😁
1:31😄
2:01😄
2:37😄
3:41😄
6:03😄
7:03😄
7:38😄
7:58😄
8:13😄
വളരെ നല്ല വീഡിയോ
ഒരുപാട് ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം ഈ വിഡിയോയിൽ ഉണ്ട്
🌹🌹🌹🌹🌹🌹
Wow great observation 😁
🤣🤣
😆nee aal കൊള്ളാലോ 😆
Dei nee aaloru killadi thanne 😂😂
എല്ലാ ടെക്ക് ചാനലുകളും ഇത് പോലെ ഓരോ വീഡിയോ ഇറക്കിയാൽ flagship ൻ്റ കാര്യത്തിൽ ഒരു തീരുമാനമാകും.
Nope. It's a different level experience. Like he said it won't give you 10 times more but when u use it daily 4 to 5 hours a day that experience add up !.
Flagship ന് ഒരു കുഴപ്പവും വരില്ല കാരണം പൊങ്ങച്ചം മനുഷ്യന്റെ ഏറ്റവും വലിയ വീക്കിന്സ് ആണ്, കുളിച്ചില്ലങ്കിലും കോണകം പുരപുറത്തു കിടക്കെട്ടെ എന്ന ചിന്ത.
Not really.
Flagship is flagship. Orikal athinte smoothness okke anubhavichal pinne mid rangilotu pokan vishamam aayirikum.
@@divinewind6313 true.
Good❤correct word my phone is 13 pro max
Camera and edits vloging okkeyanu choices
Its good for me & my opinion is also this♥️good video
Watching this from my Poco f1😊. Been using this for more than 3.5yrs. It's probably the best value for money phone ever made.. Never felt like looking for a new phone..Thanks to its flagship processor🙏
Same here
5year poco f1❤
Phonsinte reviwesok kananam eangil nithin cheta nigalude വീഡിയോ തന്നെ കാണണം പൊളി ❤️
You're on a roll Nitin! Fantastic and BOLD take on the so-called flagships. GOOD LUCK and all the best!
One of the best sensible video i have seen so far about purchasing a smartphone! 👌
In a world were phones are more smart than the user itself, this video is a real eye-opener. 👍👍
7 :5 നിങ്ങളുടെ ആ ചിരിയാണ് നമ്മുക്ക് ഒരുപാട് Motivation തരുന്നത്🤩🤩👍👍👍.
ഉപകാര പ്രദമായ വീഡിയോ Thanks
ഇത്ര നല്ല point ഉത്തരവാദിത്തമുള്ള ഒരാളിൽ നിന്നെ ഉണ്ടാവൂ എന്നെ പോലോത്ത ആളുകൾക്കു ഒരുപാട് ഉപകരിക്കും best of luck😍👍
Very very Happy and Satisfied with Samsung M21.....not interested to go for any flagship phone..... 😊
👍🏿👍🏿
me tooo bro M21 2021 version.. one ui 4.0 update polum 1 mnth inu munney vannu..
A22 android 12 kittiyillaa
@@siju1098 a22 okkey athra value for money um alla.. athu offline focused mobile aanu.. samsung aadyam oreey budget il illa online focused mobiles naanu update tharunnathu
Iyedakk auntikk vendi samsung f22 vangi....pakka v4m phone🙂❤️......nalla camera performance ind.....one ui is also nice
bro realme 5 pro aanu ente . feature wise best budget phone under 15k erangiya samayathu. eppozhum no issues at all ❤️
The last good realme phone. From 6 pro it started to get waste. Ippo ullath sheeps mathrame mediku.
Much awaited topic ✨
5 ലക്ഷം വിലവരുന്ന പപ്പടം കാറിനെക്കാൾ 100% safety കൂടുതൽ ആണ് 15 ലക്ഷം വില വരുന്ന പല കാറുകൾക്കും.
Saftey and comfort വില കൂടുന്നതിനനുസരിച്ചു കൂടുക തന്നെ ചെയ്യും.
Bro പറഞ്ഞ Lamborghini പോലെ ഉള്ള കാറുകൾ ആളുകൾ സഞ്ചരിക്കുന്നതിനേക്കാൾ status symbol and track purpose ആയി ആണ് ഉപയോഗിക്കുന്നത്.
ഒരിക്കൽ flagship phone use ചെയ്‌താൽ പിന്നെ midrange phone പോലും ഉപയോഗിക്കാൻ പറ്റില്ല.
Haptic feedback
High quality camera with ois
Premium build finish
Optimisations
Good UI
Flagship processor
Better network quality
status symbol
എന്നിവ ഒന്നും value for money phone- ഉകൾക്ക് കിട്ടില്ല.
തുച്ഛമായ ലാഭത്തിനു വേണ്ടി Chineese brand വാങ്ങി അവരുടെ
data collection
Bloatware apps
Obselete build quality
In OS ads
എന്നിവ sacrifice ചെയേണ്ടി വരും.
ഞാൻ ഉപയോഗിക്കുന്നത് SAMSUNG NOTE 10 PLUS ആണ്. വാങ്ങിച്ചു രണ്ടു വർഷം കഴിഞ്ഞു എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.
എല്ലാവരും flagship phone വാങ്ങണം എന്നല്ല.
വാങ്ങാനാഗ്രഹിക്കുന്നുണ്ടെങ്കിൽ അത് തന്നെ വാങ്ങണം
സ്റ്റാറ്റസ് നോക്കാതെ ഒരു വലിയ നെഗറ്റീവ് impact ഉണ്ടാകാൻ ചാൻസ് ഉള്ള ഒരു topic ഇത്രയും reputed ചാനലിൽ നിന്നും പറയാനുള്ള ചങ്കുറ്റം appreciate u bro
പലപ്പോളും ഫ്രണ്ട്സ് and ഫാമിലി എല്ലാരോടും പറയാറുള്ള കാര്യം
ഞാൻ 2017 ൽ one plus 5 വാങ്ങിച്ചു. ഏകദേശം 33k rs ചിലവായി. എന്റെ അനിയത്തി ആ ടൈമിൽ vivo ന്റെ ഒരു phone 19k rs കൊടുത്ത് വാങ്ങി. അത് 1 year കൊണ്ട് ചീത്തയായി. പിന്നേം ഒരു 16k rs കൊടുത്ത് redmi note ഒരെണ്ണം വാങ്ങി. അത് ഒരു 2 year ഓടി. ഇപ്പോൾ 20k കൊടുത്ത് ഒരു realme വാങ്ങിയിട്ടുണ്ട്. ഏകദേശ 55k rs അവൾക്ക് ചിലവായി ഈ 5 year കൊണ്ട്. ഞാൻ 2017 ൽ മേടിച്ച one plus 5 ഇപ്പോളും ഒരു കുഴപ്പമില്ലാതെ ഓടുന്നു. ചിലപ്പോൾ എന്റെ ഭാഗ്യം കൊണ്ടാകാം. Value for money phone വാങ്ങുന്നത് ആണ് നല്ലത് എന്ന അഭിപ്രായക്കാരൻ ആണ് ഞാൻ. But എപ്പോളും അത് work out ആവണമെന്നില്ല. എന്റെ അനുഭവം ആണ്.
2 വർഷം ആയി oppo a52020 യൂസ് ചെയുന്ന ഞാൻ .. Pubg kalikkar und.. 4k video edukkan okum.. Nalla battery backup too. . really impressed with this phone ❤❤
Njan same phone aanu use cheyyunnath. Really good value for money phone.
@@akhilanilkumar6202 സത്യം ബ്രോ ❤
5കൊല്ലം j6 ഉപ യോ ഗിക്കുന്ന എന്നോട് ആണോ പറയുന്നേ 🤣
@@ajmalajuzzz3927 അതിൽ നീ pubg, കളിക്കാർ ഉണ്ടോ?? 😂 ഉണ്ടായിരുന്നു എങ്കിൽ ഇപ്പോ പറയാൻ ആ ഫോൺ ഒരു പക്ഷെ കാണില്ലായിരിക്കാം 😂
🔥🔥🔥
Flagship phones 2,3year കഴിഞ്ഞു എടുക്കുന്ന ഞാൻ😉✌️😇
Now have SD845 4gb64and SD 855-8-256 it's more than enough for me for the next 3years....ithink...🙂
Thanks for the one of the best video
Bro ❤️❤️😍👍
You are the best bro! These like contents makes you the best tech TH-camr in kerala period!
ബുദ്ധി ആണ് സാറേ ഇവന്റെ മെയിൻ! ഇനിയും ഇത്തരം ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം കിട്ടുന്ന വീഡിയോസ് ചെയ്യുക..🥰
നിഥിൻ ബ്രോയുടെ അഭിപ്രായത്തോട് യോജിക്കുന്നു. iPhone 11 2020ൽ മോഹം കൊണ്ടെടുത്തതാണ്. 128gb സ്റ്റോറേജ് ഉള്ള ഫോണിന് രൂ.73,000 മുടക്കി. അതേ ഫോൺ 5മാസം കഴിഞ്ഞ് എന്റെ സുഹൃത്ത് എടുത്തത് 53,000 രൂപയ്ക്കാണ്.
ഫോണിന്റെ പെർഫോമെൻസും അപ്ഡേറ്റുകളും ഈ നിമിഷം വരെയും ഉഗ്രൻ തന്നെ.
value for money നോക്കിയാൽ എന്റെ സുഹൃത്തിന് കോളടിച്ചു എന്നു വേണം പറയാൻ. എന്റെയൊരു അഭിപ്രായത്തിൽ ഐഫോൺ സെക്കൻറ്റ്സ് എടുക്കുന്നതിനേക്കാൾ ഒന്നോ രണ്ടോ സീരിയസ് താഴ്ത്തിയെടുക്കുന്നതാണ് ബുദ്ധി. കാശും കുറയും 4 - 5 കൊല്ലം അപ്ഡേറ്റും കിട്ടും
I bought iPhone XR for 35k two years back during Flipkart sale. I really didn’t want to spend more than 45k on any phone and definitely not more than 25k on an android phone. And i am still using iPhone xr. It’s an amazing value for money. Great camera for the price, quiet fast and lag free, latest updates till 2024 at least, decent battery life, and above all the iPhone status. Am quiet happy. And now if i want i can sell this phone next year for 15k and buy iPhone 13 by adding may be 35k to 40k more.
I remember my degree class on hearing law of diminishing returns 😂😂😂😂
Economics😬
@@masoodbasilmishal298 No i am maths, i have an optional papper Managerial Economics.
@@vineethkumarcm i am bcom and hava economics
താങ്കളാണ് യഥാർത്ഥ vlogger.. ഇങ്ങനെ ജനങ്ങൾക്ക് ഉപകരിക്കുന്ന വീഡിയോസാണ് ആവശ്യം..❤️❤️
5 വർഷമായി ഞാൻ മി നോട്ട് 5പ്രൊ ഉപയോഗിച്ച് വരുന്നു ഇതു വരെ യാതൊരു വിധ കുഴപ്പകളും ഉണ്ടാക്കിയിട്ടില്ല....
VALUE FOR MONEY ആണ്..
HAPPY 👌🏻
After 2 years my note 5 pro got hardbricked
Its 2023, nammall oru invest cheyumboo ath oru max 5 yrngillum use cheyan pattuna reethiyill nokkanam.. now a days ellarum camerak pradhanyam kodukund ennanu nta oru vishvasam, agana nokkumboll ndhukondum oru nallaa best quality phone vaggunathanu nallathhuu..becz every month nd yr new upgraded phones markekill available ayikondirikuvannuu.. single yr nammakk phone mattan pattillaa..
Oru 5 yr munnott nokki vagguka.. remember world is moving faster nd updated👍🏻
എനിക്ക് ജോലിയുടെ ആവശ്യത്തിന് ഒരു സാംസങ് നോട്ട് ഫോൺ ആവശ്യമായിരുന്നു..
കയ്യിൽ ഉണ്ടായിരുന്ന Oppo F1s 3000 രൂപയ്ക്ക് കൊടുത്തു.. എന്നിട്ട് oru 2'nd Hand *Samsung Note 10 Lite* 15000 രൂപയ്ക്ക് വാങ്ങി.. ഇപ്പൊ വളരെ ഹാപ്പി.. വേണമെങ്കിൽ S22 അൾട്രാ എടുക്കാം എന്ന അവസ്ഥ ഉണ്ടായിരുന്നു. വലിയ ആഗ്രഹവും ഉണ്ടായിരുന്നു.. പിന്നെ ഒന്നാലോചിച്ചു എന്തിനാണ് എനിക്ക് അത്രയും വിലയ്ക്ക് ഒരു ഫോൺ.. ഇനി 100 ഇരട്ടി zoom ആവശ്യമുള്ള, അത്രയ്ക്ക് പ്രൊഫഷണൽ ക്വാളിറ്റി ഉള്ള ഫോട്ടോ ആവശ്യമുള്ള ഒരു സാഹചര്യം വരുമ്പോ ഒരു സെക്കൻഡ് ഹാൻഡ് S22 അൾട്ര നോക്കാം.. 😁
ഇത് ഒരു value for time video ആണ് 💥💥
ജീവിതം ഒന്നേ ഉള്ളു, അടിച്ചു പൊളിച്ചു ജീവിക്കുക,നല്ല ഫോൺ ഇഷ്ട ഭകഷണം എല്ലാം അനുഭവിച്ചു ജീവിക്കുക
I am still using poco f1🔥 after 3 years of usage still a beast
I think buy phone with better performance chipset it will last more in performance atleast choose for mid range chipset
budget chipset will be slow down with in 1 year.
These all are my personal opinion these may be vary to different persons
Battery poi ente pocoyude bakki ellam pakka
Original Battery is just under 1.4k MI service centres
Orig price 6500
am also using f1 with 4 yrs, no i ssues i have still a beast😈
True , am using redmo note 5 pro for more than 4 years as of now. Still there is no problem.
Thanks bro ഞാൻ യൂസ് ചെയ്യുന്നത് ഐഫോൺ 11 ആണ് ഇപ്പോൾ ഒരു ആഗ്രഹം 14 promax എടുക്കാൻ അപ്പോളാണ് താങ്കളുടെ വീഡിയോ കണ്ടത് എന്റെ ആവശ്യം യുട്യൂബ് വീഡിയോസ് കാണണം അതിനു ലെഡ് ഡിസ്‌പ്ലൈ ഉള്ള ഫോൺ വേണം ഈ വീഡിയോ കണ്ടപ്പോ തീരുമാനിച്ചു ഫോൺ എടുക്കുന്ന കാശിനു ഉമ്മാക്ക് ഗോൾഡ് വാങ്ങിച്ചി കൊടുക്കാൻ ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്യൂ ❤❤😊😊
Exactly bro❤️👌🏻🔥
ഞാനും ബ്രാൻഡ് നോക്കാറേ ഇല്ല. പക്ഷേ വീഡിയോ ഷൂട്ട്, വ്ലോഗ്, എഡിറ്റിംഗ്, വെബ്സൈറ്റ് എല്ലാം കൂടെ ഉപയോഗം കൊണ്ട് സാംസങ് അടിച്ചു പോയ് 3 വർഷം കൊണ്ട്. അതുകൊണ്ട് മാത്രം ഐഫോൺ മേടിച്ചു. മലേഷ്യ 86k കിട്ടുന്നത് കൊണ്ടും.
4 years redmi note 5 pro use cheyth ippo iqoo 9 se lekk upgrade cheythu. Good value for money, timely updates varund game kalikkumbo warm aavum over heat ithvare aayiltilla. Ram management 👌
Same but iplm note 5 pro thane an use cheyune iplm oru prashnom ilande use chiyind ...
@@anandnk96 ya bro ippozhum secondary device aayit use cheyyand battery maathram orikkal maati custom rom okke itt casual gaming,TH-cam paat kelkal okke athil aan🙂
@@anandnk96 same here bro
@@anandnk96 same here.. RN5PRO❤❤
@@anandnk96 njanum
S22 ....69000 rupakk ആണ് വാങ്ങിയത്...Samsung s10+,S20+....ALREADY USE ചെയ്യുന്നുണ്ട്...എന്താണെന്ന് ARIYILLA SAMSUNG PHONES( specially S SERIES, NOTE SERIES) USE ചെയ്ത ശേഷം വേറെ ഒരു ഫോണും ഒരു MENA കിട്ടുന്നില്ല
Battery🙂
True
Cashinthe kazhappaa 🤣🤣🤣...(no toxic...Just comedy 🤣)
@@akkuakbar1062 relatively കുറവ് ആണ്...but no matter
@@xXx-tj8mt എന്ത് ചെയ്യാം ഞാനും warrenum ഒക്കെ panakkaraayi പോയില്ലേ
You are a great youtuber, what you said is the truth.
ശരിയാണ് bro... ഞാൻ ആദ്യം use ചെയ്തിരുന്നത് S20 ultra (89000/- കൊടുത്തു വാങ്ങിയതാണ് )ആയിരുന്നു... ഒരു വർഷം ആവുമ്പോഴേക്കും ഗോവയിൽ പോയപ്പോൾ ഫോണുമായി പൂളിൽ dive ചെയ്ത് ടൈൽസിൽ കൊണ്ട് water proof sealing break ആയി ബോർഡിൽ അടക്കം വെള്ളം കയറി warranty പോലും കിട്ടിയില്ല.. പിന്നെ പുതിയ phone നോക്കി നോക്കി അവസാനം s22ultra തന്നെ എടുത്തു.. കാരണം ഇതിന്റെ ക്യാമറ clarity വേറെ ലെവൽ aanu😍.. പിന്നെ കുറച്ചു പൊങ്ങച്ചവും 😛.. കുറേപേർ അവന്റെ phone പോയി പോയി എന്ന് പറഞ്ഞു കളിയാക്കിയിരുന്നു.. ശരിക്കും പറഞ്ഞാൽ ആ പൈസയ്ക്ക്(110000/-) ഒരു value for മോനേ ഫോണും ഒരു സ്കൂട്ടറും എടുക്കാമായിരുന്നു 😛🤪
Thanks ഞാൻ ഒരു ഫ്ലാഗ്ഷിപ് ഫോൺ വാങ്ങാ ഉദ്ദേശിച്ച്ഇരിക്കുകആയിരുന്നു
ഇപ്പോൾ ഞാൻ ആ തീരുമാനം വേണ്ടന്ന് വേക്കൂന്നു കാരണം ഞാൻ ഒരു നോർമൽ യൂസർ ആണ്
I think i'm following u early u have 10k subs
I notice that ur quality content and better presentation. Iam using POCO X2 its almost 1.5years + but still like new . Iam perfectly fine this phone . Its value for money ❤️✌️
I even bought Poco X2 after watching the vdos he made
But currently I'm using Poco X3, my previous X2 got camera dead issue and the company replaced it with X3.
@@levi.ackermannn hi bro.. I am also using poco X2. After the miui 12.5 update mu shesham entem camera dead aayi.. how you replaced it...?
@@mohdriyas5703 Visit Mi service centre bruh
@@mohdriyas5703 Ente veed manjeri adthaan...So, njn manjeri service centreil aan kodthe
1.5 ലക്ഷം കൊടുത്ത് ഐഫോൺ എടുക്കുന്നതിന് പകരം ഓരോ വർഷവും 30000 രൂപയുടെ ഫോൺ വെച്ച് 5 വർഷം എടുക്കാം, then no issue for software updates
It increases electronic waste, even exchangen vere vere phones yearly vagichalum, recycling processil pazhaya phonesnte ella hardwaresum use cheyila, there would alot of leftout hardware e-waste👍. Athinekaalum nallath 4-5 varsham vare use cheyan reliable aayit ula otta phone vagikunath ale😅
Your comment is very good
@@BhuvanRaj_ Then we can't experience the latest technologies for a long time as technologies are changing day by day
@@Zeal_20 bro software updatesn kurich mention cheytond paranjene ulu😅 ipozh irangum mostly ella premium phonesum 2-3years of software updatesum + 3-4 years security patch updatesum urapp therunund. Apo latest aayi iranguna Software and its features experience cheyan pattum😅 well however, Pudya hardwares technologiesn access cheyan pattila ennula demerit und👍 Well e-waste ne kurichum nammal, valaruna gen concern aayit thanne irikanam😅 pudhya features irakeet use cheyan aal ilathe aavum😁 hope you understand👍
@@BhuvanRaj_ sure bro
Bro very good video. I do agree with your points - I’m using iPhones since 2015. At present I have a 7+ and a 11. Basically I’m not hugely tech savvy. But having used the iPhone and a few android flagships in the past, I can confidently say that the iPhone is a very user friendly phone. It’s very easy to do basic things like WhatsApp, phone call and camera use. It gives a very satisfactory performance, never hangs, good software update and also very secure compared to androids for your financial transactions and social media.
But I never buy the latest model. I buy new - but only when they are clearing the final sticks of an older model. I always get them at nearly half price that time. My latest is the iPhone 11 which I bought in May - it was manufactured in Feb 2022 - but I got it for nearly 2000 dirhams - near to 42000 INR. This is a good technique to buy iPhones new manufacture but half price Atleast in UAE. Good day to you.. ❤️💕
ഞാനും നിങ്ങളുടെ കാഴ്ചപ്പാട് ഉള്ള ആളാണ്... ഇതുവരെ RS 12000 il കൂടുതൽ ഉള്ള ഫോൺ വാങ്ങിയിട്ടില്ല... Whatsapp, youtube, facebook, call, മെസ്സേജ് ഇത്രയൊക്കെ മാത്രം ഫോണിൽ ഉപയോഗിക്കുന്ന എനിക്കു ഏന്തിനു വേണ്ടി ആണ് 1lakh ന്റെ ഫോൺ എന്ന് ചിന്തിക്കാറുണ്ട്
ഇങ്ങനെ ലാഭിക്കുന്ന കാശിനു ഞാൻ ഏതെങ്കിലും നല്ല കമ്പനിയുടെയും ഷെയർ വാങ്ങി ഇടും..
നല്ലൊരു വീഡിയോ ആണ് എന്റെ ക്യാഷ് കൂടുതൽ പോയിരിക്കുന്നത് മൊബൈൽ വെടിച്ചിട്ട് ആണ്........ പൈസയുടെ വില മനസിലാകാതെ ഇത് കാണുബോൾ കുറ്റ ബോധം തോന്നുന്നു..... ന്യൂ gerenation ഉപകാര പെടുന്ന വീഡിയോ 👍👍😍
8:15 premium midrange redmi note 10 pro use cheyyunnu chila vittu veezhchakal cheyyendi varunnu enkilum ippol ithokke dharalam. Ini premium segment lott maran thalparyam illa 30k price range l okke vangunna phone like iqoo 7 more than enough aan athra work okke namlk varunnollu. Enyway thanks for creating this vidoe. 😍
I too use the same phone. 4g anennallathe enikk vere issues onnum illa. In-warranty timeil kurach camera hardware issue undayirunnu. Got serviced and now working fine. Best mid range phone of 2021.
@@adarsh_ashok_a proximity sensor nammude kai thattathe allenkil cheviyil vekkathe thanne off aakunnu, update n shesham oru paridhi vare xiomi ath pariharichittund ennalum idakk ippozhum und, charging speed korach korava ennalum ok aan. Good phone under 20k
Ende poco m2 anu still smooth ayi work avunde bakki ellam poco phone seen anu but poco m2 phone patti njan ethuvare oru compliant kettila still better for me multimedia, gaming, calling, social media also for better under 12,000❤
Poco, m2, best, budget, phone. I, am, using, it, since,1921.no, prbm, so, far. (6/128).
Good effort bro for speaking from an average smartphone user perspective . Being an iPhone user for a lot of years, I used to upgrade every year (only from seconds market). I used to get premium phones with premium features at a non premium price 😅. Now I am switching back to android and planning to purchase a new S 22 ultra to have that kind of premium experience along with great productivity. Basically it’s a show off but still if by any chance one could get a new s22 ultra under 70k, would they dare to spent some? I would dare 🎉🎉🎉. (These are my personal opinion and comes with no liabilities or discussions hereafter)
എന്റെ കയ്യിൽ ഉള്ളത് Redmi 9A ആണ്. 6999/- രൂപക്ക് Amazon ൽ
നിന്ന് വാങ്ങി.ഇത് ഉപയോഗിച്ച് ഞാൻ എന്റെ Food Delivery Job ചെയ്യുന്നു. Splash-Proof nano coating ഉള്ളത് കൊണ്ട് മഴയത്തും ജോലി ചെയ്യാം.5000mah battery ഉള്ളത് കൊണ്ട് ഏറെ നേരം ഉപയോഗിക്കാം.എനിക്കിത് Value for Money ആയി തോന്നുന്നു.
ഓരോ ആളുകൾക്കും വ്യത്യസ്ത മേഖലയിൽ ആയിരിക്കും ക്യാഷ് ചിലവാക്കുന്നതിൽ സംതൃപ്‌തി . ചില ആളുകൾക്കു ഡ്രസ്സ് ആകും , മറ്റു ചിലർക്ക് കാർ ആകും , ചിലർക്ക് വീട് , ചിലർക്കു ഭക്ഷണം , ചിലർക്ക് ഫോൺ ആകും. അത് പോലെ താങ്കൾക്കും കാണും ഒരു മേഖല . അത്രയേ ഒള്ളു ഇതെല്ലം .
I'm using iPhone series and apple brands for the last 8 years. It's always best in best in all aspects. It's not only about show off, it's all about best in performance, reliability and resale value. It's all about standards and updates.
Yes but the video is saying they are not value for money. And the top spec iPhone is too much too spend on a phone.
അച്ഛൻ മേടിച്ചുതന്നതല്ലെ ? അപ്പിളിന്റെ ജയിലിലും സുഖം കണ്ടെത്തുന്ന സ്വത ന്ത്ര ചിന്ദകൻ
@@Abhilash-. does we get more resale value or value for money in Android version. I think not at all. It's depends upon the quality of the product we are using my friend.
@@ShyamKumar-bd1jn no brother I bought it myself . It's affordable for me and i don't feel any discomfort in because it's depends upon person to person. For me its important as I am doing business and second thing is in India we go through many options, but here in Canada we got main options as iphone ot samsung . Other brands are secondary options.
ഐഫോൺ അടിപൊളി ആണ്...
പക്ഷെ ഏറ്റോം ലാഭം കിട്ടുന്ന കമ്പനി ആപ്പിൾ ആകുമ്പോ അവർ ചിലപ്പോ 50000 പോലും മുടക്കു മുതൽ വരാത്ത ഫോൺ ആകും 1.5 ലക്ഷത്തിനു വിക്കുന്നത്...
Value for money nokumbo സാധാരണക്കാരൻ ഇത് മേടിക്കുന്നത് നഷ്ടം ആകും.. വ്ലോഗ്ഗർ പറഞ്ഞത് കറക്റ്റ് ആണ്
Njan use cheyyunnad Redmi 11pro annu. Ath ennikk nalla performance tharunnund💯
Using realme 3 pro from 2019... I don't have any issue till date.... Camera is good, charging is good, quality is fine, android 11 updated, and also cheaper.... Not yet thinks about an another phone....
എന്റെ ഒരു അഭിപ്രായത്തിൽ 30k ഫോൺ മുകളിൽ പോയാൽ Android ഫോൺ ആണെങ്കിൽ Samsung S സീരീസ് ഫോൺ എടുക്കുന്നതാണ് നല്ലത്. ഞാൻ നേരത്തെ ട20 PLUS ഫോൺ ആയിരുന്നു യൂസ് ചെയ്തിരുന്നത്. iQ9Pro ഫോൺ ഈയിടക്ക് വാങ്ങി. പക്ഷെ എനിക്ക് ആ ഫോൺ യൂസ് ചെയിതിട്ട് 2 വർഷം മുൻപ് ഇറങ്ങിയ ട20 plus ഫോണിന്റെ പോലും EXPERIENCE കിട്ടിയില്ല. ഫോൺ തിരിച്ച് കൊടുത്തിട്ട് ട22 ultra വാങ്ങി. ഇതിന്റെ experience വേറെ ലെവൽ തന്നെ. ഇത്രയും ഫീച്ചർ റിച്ച് ആയ ഫോൺ ഞാൻ ഇത് വരെ വേറെ കണ്ടിട്ടില്ല.Camera, UI, Display എല്ലാം ഒന്നിനൊന്ന് മെച്ചം. കൂടാതെ ടpen ഉപയോഗിച്ച് കൂടുതൽ productive ആകുവാൻ പറ്റും.Meeting മറ്റും നല്ല usefull ആണത്
താങ്കൾ പറയുന്നത് സത്യം ആണ് നമ്മുടെ ആവിശ്യം അനുസരിച്ചു product കൽ ചൂസ് ചെയുക ആഡംബരം കാണിക്കാൻ ഒരിക്കലും ഒന്നും വാങ്ങി കൂട്ടരുത് ബട്ട് ഒരു case ഇതിനകത്ത് ശ്രെദ്ധിക്കേണ്ടതുണ്ട് സോണി, I phone എന്നീ ബ്രാൻഡ് കൾ maximum അവർ പറയുന്ന technology contribute ചെയ്യാറുണ്ട് അതാണ് ജനങ്ങൾക് ഇന്നും അവരെ വിശ്വാസം
POCO f1, Redmi Note 3, Mi3 - Same pinch bro.. Last pattiya mandatharam POCO exchange cheythu Mi11x eduthu.. value for money aayirunnu but usage experience + software = utter waste...
Naan ipo use cheyyunnath Poco x3, 2nd hand vangichu 6/128 at 12500, innekk 1.5 varsham kazhiyunnu. Highly satisfied with performance and camra. Ippalum koduthal minimum 10k kittum. 1.5 varsham kond ente nashtam 2k. Iphone latest fresh eduth ippo naan vikkuvayirunne 2000 roopayude 10x or 20x loss😌.
X3 ozhuvakkiko....apo venelum motherboard adicj pokam
X3 ente adichu poyi camera, heasset edukunila vayykathe pokolum
Personally, Premium Experience um, Value for money um kittanam ennundenkil Athyavshyam Ithine patti ariyunna oraale koottii second hand marketil anweshikkuka. Orupad premium handsets less used marketil und. Nannaayi bargain cheythu vaangichaal orupad kalathekk premium experience kittum
സാംസങ് moഡൽസ് 10 years ഉപയോഗിച്ചു..3years back i phone xmax വാങ്ങി..6 months back vivo വാങ്ങി..നോർമൽ യൂസർ ആണ്.. Vivo ക്യാൻ meet അൽമോസ്റ് ലൈക് ആപ്പിൾ.. ഓവർ തെ years എത്ര കാലം നിക്കുന്നു അറിയില്ല.. Still using this three
ഞാൻ 19 വർഷമായി ഫോൺ ഉപയോഗം 1 ഫോൺ മാത്രമാണ് new വാങ്ങിയത് 17 18 ഫോൺ സെക്കൻഡ് handanu എല്ലാം പ്രേമിയം ഫോണും ഒരു പ്രേശ്നവുമില്ല 20 25 കൊടുത്താൽ കിട്ടും നല്ല ഫ്ലാഷിപ് ഫോൺ പൊളിയല്ലേ 🙏🏼😄
Using redmi note 8 njn medikimbo 12k vannu decent camera,4000 mah decent battery, avg gaming(bgmi max 30fps),glass back ind , gcam useynond good camera quality kitunund ,no bugs till now im satisfied.3yrs ay useynu no issues.
Miui ozhikke decent phone for money spent
Poco F1 ..3 yrs old..still using 🔥🔥🔥
Content pickup very attractive bro , samsung m51 still awesome to me, best display, battery, big display make me cool movie experience . No regrets, only happy
ഇങ്ങനെ വേണം ഒരു ബ്ലോഗ് ചെയ്യാൻ...
കൃത്യമായും സത്യസന്ധമായും കാര്യങ്ങൾ അവതരിപ്പിച്ചു 👌👌👌👌👍👍👍
Motorola edge 20 pro...33000 കൊടുത്തു വാങ്ങി ഒരു മാസം തികഞ്ഞിട്ടില്ല.... 23000 രൂപയ്ക്കു കൊടുക്കുന്നുണ്ട്.. ആവശ്യം ഉള്ളവർ കമെന്റ്....
💯...
This is why u r the best Malayalam techyy 🤗🤝👏👏
What you said is right.Personally i prefer iphones,as i am having there ecosystem.Currently using iphone 13.
This is Best ever video made by u.. Thank u for ur frank opinion and I also go for value for money ❤️❤️❤️
2017 മുതൽ oneplus 5 ഉപയോഗിക്കുന്നു.
100% തൃപ്തനാണ് എല്ലാ കാര്യങ്ങൾ കൊണ്ടും. ആദ്യകാലങ്ങളിലെ വൺപ്ലസ് ഡിവൈസുകളുടെ ക്വാളിറ്റി എന്തെന്നറിയണമെങ്കിൽ വൺപ്ലസിന്റെ 3,5,6 എന്നീ സീരീസുകൾ ഉപയോഗിച്ചാൽ മതിയാവും.... ( ഇന്നത്തെ oneplus 😓ശോകം തന്നെയാണ് )
എടുക്കുന്ന ഫോൺ. Value for money.. ആയിട്ടുള്ളത് തന്നെ എടുക്കാൻ ശ്രമിക്കുക.. ആ ഫോണിനെ കൊണ്ടു പറ്റുന്ന അത്രേം പണിയെടുപ്പിക്കുക.. ശെരിക്കും തീരുമാനം എടുത്തതിന് ശേഷം ബഡ്ജറ്റിന് മുൻഗണന കൊടുത്തു കൊണ്ടു നല്ല ഫോൺ വാങ്ങുക.. repeat 🤞
മച്ചാ നിങ്ങ പൊളിയാണ്... ഉള്ളത് ഉള്ളത് പോലെ... ഒരു സാധാരണക്കാരന് 30k മുകളിൽ ഉള്ള phone കൊണ്ട് ഒരു use ഇല്ല.. 20k for value for money its inef ❤️
Realme gt 2 reviews pretheeshikkunnu. 30k edukkaan pattiya best phone aanu looking for that
IQ neo 6
100 times safety than a 5lakhs car - Yes -> Lane Keep Assist, SRS airbags, Adaptive Cruise Control, Night Vision Camera, ABS, EBD, Electronic Stabitility Programme and more like ventilated discs with 4 piston callipers at the rear and 6 piston callipers in the front
It's not 100 times,
We have ABS and Air bags are standard in all segments
😂that's stupid why you need exactly 100 times features just because you spend quite a lot money. What a stupid video ,but mallus think this guy is the bible 😂😂
iphone is stable. I am using it from 2014. No hanging, less bugs, privacy controls are top notch. Google is an advertisement company. They use your data from all their services including Android. They also share the data to other companies.
So...as per this logic.
Maruti alto top speed :100-120 kmph
Lamborghini Aventador top speed 360 kmph (120x3)
So price of Aventador should be 3 times the price of alto which is 15 lakh.. ??!!!
🤔🤔🤔
ഈ വീഡിയോ വളരെ നന്നായിട്ടുണ്ട് ബ്രോ കാരണം നല്ലൊരു മെസ്സേജ് ആണ് ബ്രോ എല്ലാവരിലേക്കും ഷെയർ ചെയ്യിതു ഇരിക്കുന്നത്...Thanks bro ❤️❤️🥰🥰👌👌🫡🫡
Honestly love you for this video...Great social responsibility from your heart..❤️❤️💥💥
Mi 11x under 20k..10 months used still good experience
Watching this video in poco F1 , still it's the best value for money phone. After 3.8 years it's the best. ❤️
Great video ❤🙌
Ellam thurnnu paryunnu tech youtuber 😍👏
I really liked your videos . The way you speak, your reviews, your criticisms everything is on point and most importantly your calm and respectful responses unlike other tech TH-camrs.
down to earth assessment of phones. It is a good message to those who spurge on new models of phone. Beware of such tricks and trap by phone companies
The points you mentioned are all valid. But android is not considering user's privacy seriously. They are allowing phone manufacturers to pre install apps which are not even available in the playstore.
It doesnt matter whether apps is available in play store or not, they dont deliberately install a malware in their system. Did u every heard of samsung knox security?.
@@aaraannjaan How can we confirm the bloatwares doesn't contains malicious codes. Seems like you are a Samsung user and the Knox is only for Samsung devices right? Why can't Google insist bloatwares to list in play store?
101% agree with you eppo kail irikunna phone de ella features um nammal use cheythett undo? Orikalum illa next phone medichalum old phone le ella features nalla use cheyune illa and Bluetooth enne thotta nammal re use cheyn thudagiyathe feature phone il music um contact um okke share cheyn use cheytha Bluetooth TWS ne paraga item vannathine shesham ahne ee idey thotte use cheyunathd
Using same i phone🍎 for the past 5years...still superb perfomance
Iqoo 7 aanu njan upayogiykunnadhu, very good phone.... Value for money..... All rounder phone..... Camera, game, performance, display vere level.... Super.... I ❤ iqoo....
Very Nice Comparison vedio brother,
Its a eye opener one.
You are diffrent.
I asked many of my friends who using iphone why you are using iphone They reply was just show off ❤😄
I am a samsung S10+ User as you said i got a nicely used S10+ average 1 year back @24,500.
Truly value for money,
Always think twice before spending too much on phones,
One more if you have good friends with good network in Dubai, buy best used iphone from Dubai You can save 10,000+ in same iphone second hand model from India.
But check its working condition properly well 👍🏻
Apple has its own benefits
Best in class camera
Display
Build quality
And ios
Display i phone alla samsung aan better
iPhone display is very bad
Best in class cam ennonum parayan pattila pixel, samsung s series oke best cam und apple performance vise aan best baaki ullathinekal features vise very bad🚶🏻♂️
am using pixel 6 pro... i know its luxurious segment phone... but i love to use android/ apple flagships
ഞാനും.
പക്ഷേ ബാറ്ററി ലൈഫ് അത്ര പോരാ. ഫിംഗർ പ്രിന്റ് സ്കാനറും .
Liked. 2019 sept ആണ് m30 _6 gb_128 gb (first gen m series) വാങ്ങുന്നത്. 14693 ആയിരുന്നു വില. അതിന് മുമ്പുണ്ടായിരുന്ന honor6 പൊട്ടി പോയിരുന്നു. യഥാർത്ഥത്തിൽ എന്റെ problem ഇന്റേണൽ മെമ്മറി ആയിരുന്നു. കൂടാതെ ഫോട്ടോ സ്കാനർ അത്യാവശ്യം ആയിരുന്നു. ഇത് രണ്ടും ഇപ്പോഴും നടക്കുന്നുണ്ട്. മൂന്നാം വർഷം , പലപ്പോഴും താഴെ വീണിരിക്കുന്നു.
പല Reviews വരുമ്പോഴും പുതിയത് വാങ്ങാൻ പ്രലോഭനം ഉണ്ടാകും. പക്ഷെ എന്താണ് അതിന്റെ ആവശ്യം എന്ന് ആലോചിക്കുമ്പോൾ എന്റെ ആവശ്യം മാറിയിട്ടില്ല. അത് കൊണ്ട് തന്നെ പുതിയ വാങ്ങൽ നീട്ടിവെക്കും. ഇനി 2 കൊല്ലം കൂടി ഉപയോഗിക്കാം എന്ന് കരുതുന്നു
ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നത് 6 വർഷം മുൻപ് ഇറങ്ങിയ സാംസങ്ങ് നോട്ട് 4 ആണ് രണ്ട് തവണ ബാറ്ററി മാറ്റി ഇപ്പഴും നല്ല ക്ലാരിറ്റിയാണ് ഒരു പക്ഷേ ഞാൻ സൂക്ഷിച്ച് ഉപയോഗിച്ചത് കൊണ്ടായിരുക്കും വർഷങ്ങൾ ഒരുപാടു കഴിഞ്ഞിട്ടും യാതൊരു കേടുപാടും കൂടാതെ ഇപ്പഴും നില്ക്കുന്നത്.
ഇതാണ് റിവ്യൂ 😘പൊളി bro👍
Good effort 👌👍👍
I been riding a 150 cc street bike all these long, then I bought my ninja 650 for a pretty huge sum. The difference is, me, who have been using a street bike to go from point A to point B, started using Point A to B a reason to ride. It's worth every dime I spent..now I'm seriously planning to get myself a Ninja H2 🤩🤩🤩🤩🤩
Ente oru opinion il kurach cash mudakkunath thanne an nallath karanam....oru 15 k oru 20 k de phone oru average guy de kayyil kittyl it lasts almost1 yr or maybe half and a year e povan chance ollu...angne kore anubhavam und these budget equipments are not meant to be lasted for long so...always give priority to long term investment...not particularly in phone, every equipment that you buy for your daily usage...bakki okke depends on you passion an interest on a flagship device..thats it!!
Good msg bro, ഇതൊക്കയാണ് എല്ലാവർക്കും പറഞ്ഞു കൊടുക്കേണ്ടത് ❤🌹👍
I phone is 90% show off. The advice from my side is if the amount you spend don’t affect your regular activities it’s ok to spend this much on a phone
Iphone advantage valare valuthanu. Enik yearly phones change cheyan talparyamilla , im using 12 pro, so oru 5-6 year enik ini veroru phonine patti chinthikkanda karyam illa. In my opinion iphone medikkan cash undel ath medikkunnath nallath thanneyanu..
1000 usd ആയിരുന്നേൽ നോക്കരുന്ന് 2000usd okke kooduthal ആണ്
Worth watching. Currently using Pixel 4a and Micromax In 2b. No plan to upgrade to flagship
Thats why i chose OnePlus8t 1.5 years ago ...still no regrets doing 👍😃🥰
8t I sold last week and parchased pixel 6pro camera 📸 and software was awesome
I'm still using OnePlus 7..bought in 2019
@@fasalurahman7287 i am in india here no pixel🥹
kb2001 enna model aano.aanengil
Pani varunnundu avaracchaaa.....
SAME BRO
അവിചാരിതമായി കണ്ട വീഡിയോ ആണ്. പലരും പറയാൻ മടിക്കുന്ന കാര്യം കറക്റ്റ് ആയി പറഞ്ഞു 👏
പൂർണമായും യോജിക്കുന്നു. ഇങ്ങനെ ആയിരിക്കണം ഒരു tech reviewer❤️👌 viewers നോട് പ്രതിബദ്ധതയോട് കൂടി ഇരിക്കാൻ കഴിയട്ടെ.👍