1000 കണക്കിന് ആളുകൾക്ക് വീട് വെച്ച് കൊടുത്ത അദ്ദേഹം ഈ ഭൂമിയിൽ നിന്നും മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ വീട് പണി ഇപ്പോഴും നടക്കുകയായിരുന്നു ❤❤ ഇതല്ലേ യഥാർത്ഥ ഭരണാധികാരി
യെന്തരപ്പീ തള്ളണത് അധികാരത്തെ എങ്ങനെ ദുർവ്വിനിയോഗം ചെയ്യാമെന്നും സ്വജനപക്ഷപാതം ഫലപ്രദമാക്കുന്നതെങ്ങനെയെന്നും സ്വന്തം ഭരണകാലത്ത് നമ്മെ പഠിപ്പിച്ച മഹാത്മാവ്... സലീംരാജിന്റെ ഭൂമിതട്ടിപ്പിന് കൂട്ടുനിന്ന ചാണ്ടിസാർ ...ഒരു സ്വകാര്യ വ്യക്തി തന്റെ ഭൂമി തട്ടിയെതുക്കാൻ ശ്രമിക്കുന്നവരെ പ്പറ്റി നേരിട്ട് പരാതി പറഞ്ഞതിന് അയാളെ ദ്രോഹിക്കാൻ കൂട്ടുനിന്ന സംഭവം അങ്ങേക്ക് ഓർമ്മയില്ലാരിക്കും എന്നാൽ നമ്മള് മറന്നിട്ടില്ലപ്പീ... ഭരണത്തിന്റെ അവസാന നാളുകളിലെ മാഫിയകൾക്ക് വേണ്ടിയുള്ള കടുംവെട്ട് തീരുമാനങ്ങൾ വാർത്തയായത് നിങ്ങ മറന്നോളൂ നുമ്മ മറക്കില്ല...കരുണാകരനെ താഴെയിറക്കാൻ ചാരക്കേസ് ചമച്ചതും ഇക്കഴിഞ്ഞ എലക്ഷനിൽ പുരപ്പുറത്ത് ഒര് വാലാട്ടിയെ കയറ്റിയിരുത്തി നാടകം കളിച്ചതും നുമ്മ മറന്നിട്ടില്ല🤣🤣🤣 സ്വന്തം ഇമേജ് വർദ്ധിപ്പിക്കാൻ ജനസമ്പർക്കമെന്ന ഹൈരാർക്കി തന്ത്രത്തിലൂടെ പട്ടിണിപ്പാവങ്ങളുടെ നിസ്സഹായതയെ ചൂഷണം ചെയ്ത ഭരണനിപുണൻ ... നിങ്ങൾക്കും ഇടതുപക്ഷവിരോധം സൂക്ഷിക്കുന്ന മാപ്രകൾക്കും ഇയാളിപ്പോൾ മിശിഹായായിരിക്കും ... ഉണ്ടയാണ്... മരിച്ചു കഴിഞ്ഞാൽ ക്ലീഷേ ഡയലോഗും കൊണ്ടിറങ്ങിക്കോളും ...ഉമ്മൻ ചാണ്ടി മരിച്ചതിൽ വളരെ ദുഖമുണ്ട് അത് ജനനായകനായത് കൊണ്ടല്ല ശരിക്കും ജനനായകനും ക്രിയേറ്റഡ് ബിംബങ്ങളും വേറേ വേറേ തന്നെയാണ് ... ഭരണകാലം ആലോചിച്ചാൽ വെറുമൊരു രാഷ്ട്രീയക്കാരൻ എന്നതിലുപരി ഒന്നുമല്ല ഉമ്മൻചാണ്ടി ...എന്നാൽ ഇപ്പോൾ മരിക്കേണ്ടയാളുമല്ല കാരണം യഥാസമയം ചികിത്സയെടുത്തിരുന്നെങ്കിൽ ഇത്തരമൊരു മരണം വരില്ലായിരുന്നു ...വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ ചെക്കപ്പിന് പോയതും അവിടെ അടിയന്തിരമായി ഓപ്പറേഷൻ നിർദ്ദേശിച്ചപ്പോൾ ചെയ്യരുതെന്നും നാട്ടിലേക്ക് കയറ്റിവിടാനും വീട്ടുകാർ വാശിപിടിച്ചതും പിന്നെയും വർഷം കഴിഞ്ഞും ആശുപത്രിയിൽ ചികിത്സ നേടാഞ്ഞത് കൊണ്ട് അമേരിക്കയിലുള്ള സഹോദരൻ മാധ്യമങ്ങൾ മുഖേന തന്റെ ജ്യേഷ്ഠന് ബന്ധുക്കൾ ചികിത്സ നിഷേധിക്കുന്നുവെന്ന് പരാതിപ്പെടുകയും കേപീസീസിയും ഇപ്പോൾ ഭരിക്കുന്ന സർക്കാരും ചേർന്ന് നിർബന്ധമായി ചികിത്സ ഉറപ്പാക്കുകയുമാണുണ്ടായതെന്ന് അന്ന് വാർത്തകൾ ശ്രദ്ധിച്ചിരുന്നവർ മറക്കില്ല അടുത്ത ഇലക്ഷന് ആരെ വെട്ടിയിട്ടായാലും കടന്ന് കൂടാൻ കുപ്പായം തയ്പിച്ചിരിക്കുന്നവര് അസുഖവിവരം പുറത്തായാൽ സീറ്റ് നിഷേധിക്കുമെന്നറിഞ്ഞ് ഒളിച്ചുവെച്ച രാഷ്ട്രീയ തന്ത്രജ്ഞൻ ...അതെല്ലാം ബോധപൂർവ്വം മറന്ന് ഇന്ന് മുളച്ച പാൽക്കുപ്പി ഫാൻസിന്റെ ഓരിയിടലാണ് സോഷ്യൽമീഡിയ നിറയേ ...ഇതൊരു അജണ്ടയാണ് ഉമ്മൻചാണ്ടിയുടെ കൊങ്ങിഫാൻസും ഇടത്പക്ഷ വിരുദ്ധരായ മാപ്രകളും ചേർന്നൊരുക്കുന്ന ചവിട്ടുനാടകം ...ഇതിന് ഹലേലൂയ പാടി കഥയറിയാതെ ആട്ടംകാണുന്ന പാൽക്കുപ്പിയാകാൻ എന്നേ കിട്ടില്ല...
നാളെ നമ്മുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാം... ഇവിടെ ഒരു "മനുഷ്യൻ" ജീവിച്ചിരുന്നു....നല്ലവനായോരു നിഷ്കളങ്കനായ ഒരു സ്നേഹ നിധിയായൊരു നീതിമാനായൊരു ഭരണാധികാരി ജീവിച്ചിരുന്നു.... ശത്രുക്കൾ കിണഞ്ഞു ശ്രമിച്ചിട്ടും അക്രമിച്ചിട്ടും അവർക്കൊരു പുഞ്ചിരി നൽകിക്കൊണ്ട് അവരേപോലും കന്നിരിലായ്തിക്കൊണ്ട് മൺമറഞ്ഞു പോയൊരു "മനുഷ്യൻ
ജീവച്ചിരിക്കെത്തന്നെ ഉമ്മൻവേണ്ടി ഒരു ഇതിഹാസമായിരുന്നു...... അധികാരം തന്റെ കൈകുമ്പിളിൽ ഉണ്ടായിട്ടും, തന്നെ പാതാളത്തോളം അപമാനിച്ചവരോട് ഒരു ദ്രോഹവും ചെയ്യാത്ത പരമ ദായല്... കേരളം ജനത അറിഞ്ഞു നൽകിയ ആദരം.. കേരള ജനതയ്ക്ക് ബുദ്ധിയും ആർദ്രത്രയും ഉണ്ടെന്ന് മനസ്സിലാക്കി തന്ന നിമിഷങ്ങൾ.... ചാണ്ടി സർ ഒരു വിശുദ്ധനാണ്.... പരമ കാരുണ്ണിവാൻ ...
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....

ഈ മനുഷ്യനെ ഞാൻ നേരിൽ കണ്ടിട്ടില്ല, ഒരു സാധാരണ രാഷ്ട്രീയ നേതാവ് എന്നതിലപ്പുറം ഞാൻ കണ്ടിട്ടും ഉണ്ടായിരുന്നില്ല, പക്ഷെ അദ്ദേഹത്തിന്റെ മരണ വാർത്ത കണ്ട് ഒരുപാട് തവണ കണ്ണ് നിറഞ്ഞു പോയി. അത് ആ മനുഷ്യന്റെ മനസ്സിൽ അത്രമാത്രം നൻമ്മ ഉണ്ടായിട്ടുണ്ടായിരുന്നു എന്നതിന് തെളിവായിട്ടാണ് ഞാൻ കാണുന്നത്.
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....
യെന്തരപ്പീ തള്ളണത് അധികാരത്തെ എങ്ങനെ ദുർവ്വിനിയോഗം ചെയ്യാമെന്നും സ്വജനപക്ഷപാതം ഫലപ്രദമാക്കുന്നതെങ്ങനെയെന്നും സ്വന്തം ഭരണകാലത്ത് നമ്മെ പഠിപ്പിച്ച മഹാത്മാവ്... സലീംരാജിന്റെ ഭൂമിതട്ടിപ്പിന് കൂട്ടുനിന്ന ചാണ്ടിസാർ ...ഒരു സ്വകാര്യ വ്യക്തി തന്റെ ഭൂമി തട്ടിയെതുക്കാൻ ശ്രമിക്കുന്നവരെ പ്പറ്റി നേരിട്ട് പരാതി പറഞ്ഞതിന് അയാളെ ദ്രോഹിക്കാൻ കൂട്ടുനിന്ന സംഭവം അങ്ങേക്ക് ഓർമ്മയില്ലാരിക്കും എന്നാൽ നമ്മള് മറന്നിട്ടില്ലപ്പീ... ഭരണത്തിന്റെ അവസാന നാളുകളിലെ മാഫിയകൾക്ക് വേണ്ടിയുള്ള കടുംവെട്ട് തീരുമാനങ്ങൾ വാർത്തയായത് നിങ്ങ മറന്നോളൂ നുമ്മ മറക്കില്ല...കരുണാകരനെ താഴെയിറക്കാൻ ചാരക്കേസ് ചമച്ചതും ഇക്കഴിഞ്ഞ എലക്ഷനിൽ പുരപ്പുറത്ത് ഒര് വാലാട്ടിയെ കയറ്റിയിരുത്തി നാടകം കളിച്ചതും നുമ്മ മറന്നിട്ടില്ല🤣🤣🤣 സ്വന്തം ഇമേജ് വർദ്ധിപ്പിക്കാൻ ജനസമ്പർക്കമെന്ന ഹൈരാർക്കി തന്ത്രത്തിലൂടെ പട്ടിണിപ്പാവങ്ങളുടെ നിസ്സഹായതയെ ചൂഷണം ചെയ്ത ഭരണനിപുണൻ ... നിങ്ങൾക്കും ഇടതുപക്ഷവിരോധം സൂക്ഷിക്കുന്ന മാപ്രകൾക്കും ഇയാളിപ്പോൾ മിശിഹായായിരിക്കും ... ഉണ്ടയാണ്... മരിച്ചു കഴിഞ്ഞാൽ ക്ലീഷേ ഡയലോഗും കൊണ്ടിറങ്ങിക്കോളും ...ഉമ്മൻ ചാണ്ടി മരിച്ചതിൽ വളരെ ദുഖമുണ്ട് അത് ജനനായകനായത് കൊണ്ടല്ല ശരിക്കും ജനനായകനും ക്രിയേറ്റഡ് ബിംബങ്ങളും വേറേ വേറേ തന്നെയാണ് ... ഭരണകാലം ആലോചിച്ചാൽ വെറുമൊരു രാഷ്ട്രീയക്കാരൻ എന്നതിലുപരി ഒന്നുമല്ല ഉമ്മൻചാണ്ടി ...എന്നാൽ ഇപ്പോൾ മരിക്കേണ്ടയാളുമല്ല കാരണം യഥാസമയം ചികിത്സയെടുത്തിരുന്നെങ്കിൽ ഇത്തരമൊരു മരണം വരില്ലായിരുന്നു ...വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ ചെക്കപ്പിന് പോയതും അവിടെ അടിയന്തിരമായി ഓപ്പറേഷൻ നിർദ്ദേശിച്ചപ്പോൾ ചെയ്യരുതെന്നും നാട്ടിലേക്ക് കയറ്റിവിടാനും വീട്ടുകാർ വാശിപിടിച്ചതും പിന്നെയും വർഷം കഴിഞ്ഞും ആശുപത്രിയിൽ ചികിത്സ നേടാഞ്ഞത് കൊണ്ട് അമേരിക്കയിലുള്ള സഹോദരൻ മാധ്യമങ്ങൾ മുഖേന തന്റെ ജ്യേഷ്ഠന് ബന്ധുക്കൾ ചികിത്സ നിഷേധിക്കുന്നുവെന്ന് പരാതിപ്പെടുകയും കേപീസീസിയും ഇപ്പോൾ ഭരിക്കുന്ന സർക്കാരും ചേർന്ന് നിർബന്ധമായി ചികിത്സ ഉറപ്പാക്കുകയുമാണുണ്ടായതെന്ന് അന്ന് വാർത്തകൾ ശ്രദ്ധിച്ചിരുന്നവർ മറക്കില്ല അടുത്ത ഇലക്ഷന് ആരെ വെട്ടിയിട്ടായാലും കടന്ന് കൂടാൻ കുപ്പായം തയ്പിച്ചിരിക്കുന്നവര് അസുഖവിവരം പുറത്തായാൽ സീറ്റ് നിഷേധിക്കുമെന്നറിഞ്ഞ് ഒളിച്ചുവെച്ച രാഷ്ട്രീയ തന്ത്രജ്ഞൻ ...അതെല്ലാം ബോധപൂർവ്വം മറന്ന് ഇന്ന് മുളച്ച പാൽക്കുപ്പി ഫാൻസിന്റെ ഓരിയിടലാണ് സോഷ്യൽമീഡിയ നിറയേ ...ഇതൊരു അജണ്ടയാണ് ഉമ്മൻചാണ്ടിയുടെ കൊങ്ങിഫാൻസും ഇടത്പക്ഷ വിരുദ്ധരായ മാപ്രകളും ചേർന്നൊരുക്കുന്ന ചവിട്ടുനാടകം ...ഇതിന് ഹലേലൂയ പാടി കഥയറിയാതെ ആട്ടംകാണുന്ന പാൽക്കുപ്പിയാകാൻ എന്നേ കിട്ടില്ല...
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....
ഈശോ മരിച്ചതിനുശേഷം നീതിമാനായിരുന്നു എന്ന് ജനങ്ങൾ പറഞ്ഞു. ഉമ്മൻചാണ്ടി സാറും മരിച്ചതിനുശേഷം അവിശ്വസിച്ചിരുന്ന ബാക്കിയുള്ളവരും അദ്ദേഹത്തിന്റെ സത്യസന്ധതയെക്കുറിച്ച് ബോധവാന്മാരായി. അതുമതി. സാറിന് പ്രണാമം 🙏🙏🙏
ഇനി ഇത് പോലെ ഒരു നേതാവ് സ്വപ്നങ്ങളിൽ മാത്രം.. രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്ന ഓരോ യുവത്വവും റഫറൻസ് ബുക്ക് ആക്കേണ്ട ഒരു നല്ല മനുഷ്യൻ. ജീവിതം എങ്ങനെ ജീവിച്ചു തീർക്കണം എന്ന് നമുക്ക് കാട്ടി തരുന്ന ഒരു വഴി വിളക്ക്. ഞാൻ ഉൾപ്പെടെയുള്ള എല്ലാപേർക്കും അദ്ദേഹത്തിന്റെ ജീവിതം ഒരു പ്രച്ചോദനം ആയി തീരട്ടെ എന്ന് ആശിച്ചീടുന്നു. ❤️❤️❤️

സ്നേഹം കൊടുത്താൽ തിരിച്ചു കിട്ടുന്ന വികാരമാണെന്ന് ജീവിതത്തിലുടെ കാണിച്ചു തന്ന ....മരണത്തിലൂടെ തെളിയിച്ചു തന്ന ശ്രീ ഉമ്മൻ ചാണ്ടി സാർ ജനഹൃദയങ്ങളിൽ എന്നും ഒരു പൊൻ താരകമായി നിലകൊള്ളും❤🌸🌸🙏
🙏🙏 ഇത്രയും നന്മ നിറഞ്ഞ ഒരു മനുഷ്യനെ പറ്റി, ഇനിയും ഇങ്ങനെ ഒക്കെ ആൾക്കാർക്കു ജീവിക്കാം എന്ന് കാണിച്ചു തന്നു കേരളത്തെ ഒന്നാകെ നൊമ്പരപ്പെടുത്തി കടന്നു പോയ മഹാത്മാവിനെ പറ്റി ഇത്രയും പറയാൻ മനസ് കാണിച്ചതിന് ആയിരം നന്ദി!! ഉമ്മൻ ചാണ്ടി സർ വിട്ടു പോയ നന്മകൾ പിൻതുടർന്നു കൊണ്ട് പോകാൻ നിങ്ങളെ പോലെയുള്ള കുറച്ച് നല്ല മനസുകൾ ഇനിയും ഉണ്ടാകട്ടെന്നു പ്രാർത്ഥിക്കുന്നു!! ❤🙏🙏

ധാർഷ്ട്യമില്ലാത്ത കാപട്യമില്ലാത്ത മനുഷ്യസ്നേഹി! ഇപ്പോൾ അദ്ദേഹത്തെ ഓർത്തു പലരും ദുഃഖിക്കുന്നു, ആ ദുഃഖമാണു അവർക്കുള്ള ശിക്ഷ, എല്ലാവർക്കും ഉമ്മൻ ചാണ്ടി സർ ഒരു നല്ല പാഠമാകട്ടെ. മുതുക്കാട് സർ, അങ്ങേയ്ക്കും കുടുംബത്തിനും നല്ലത് വരട്ടെ 🙏🙏🙏
താങ്കൾ എത്ര മനോഹരമായി അദ്ദേഹത്തിന്റെ ജീവിതം ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ 🙏 ജനഹൃദയങ്ങളെ കീഴടക്കിയ ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ജലികൾ 🙏🌹🙏
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....
ഇനി മുതൽ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള ഒരു താരകമായി നമുക്ക് പ്രകാശം നൽകാൻ അദേഹം ഉണ്ടാവും.... നിഷ്കളങ്കമായ തൻ്റെ പുഞ്ചിരി തൂകി.... ഉമ്മൻ ചാണ്ടി സാർ ❤❤❤❤
നീ ഈ ലോകത്തിലേക്ക് പിറന്ന് വീണപ്പോൾ നീ കരയുകയും ലോകം ചിരിക്കുകയും ചെയ്തു...നീ ലോകം വിട്ടു പോവുമ്പോൾ ലോകം മുഴുവൻ കരയുകയും നീ ചിരിക്കുകയും വേണം...എത്ര അർത്ഥവത്തായ വരികൾ മുതുകാട് സാർ..ഉമ്മൻ ചാണ്ടി സാർ അത് അദ്ദേഹത്തിൻ്റെ ജീവിതത്തിലുടനീളം കാണിച്ചു തന്നു...നാമോരുത്തരും പിന്തുടരേണ്ട മാതൃക കാണിച്ചു തന്നിട്ടാണ് സ്റ്റേഹനിധിയായ അദ്ദേഹം വിടചൊല്ലിയത്... അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മരണമില്ല❤🙏 എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ🙏
കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഒന്നുകൂടി ജീവിതത്തെ ചിന്തിക്കുവാൻ അത് ആത്മീയ കാര്യത്തിലും സാമൂഹ്യ ധാർമിക ജീവിതത്തിൽ മനസ്സിലാക്കുവാൻ സാധിച്ചു 🙏🙏❤😭
എന്റെ ഓർമ്മയിൽ ഞാൻ കുഞ്ഞായിരിക്കുമ്പോ രാജീവ് ജി മരിക്കുന്നു അദ്ദേഹത്തിന്റെ മരണന്തര ചടങ്ങുകൾ ദൂരദർശ നിൽ കണ്ടത് അയലത്തെ വീട്ടിൽ..... ഇന്ന് അതിലും വലിയ ജനസാഗരം കണ്ട് മൂന്നു ദിവസം ആയി നിലക്കാത്ത സാഗരം അതാണ് ഉമ്മൻചാണ്ടി എന്ന വെക്തി 💪💪💪💪😢😢😢
മനുഷ്യ സ്നേഹിയായ ഉമ്മൻ ചാണ്ടി സാറിനെപ്പറ്റി,മലയാളികൾ ഏറ്റവും അധികം സ്നേഹിക്കുകയും, ആദരിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട മുതുകാട് സാറിന്റെ ഹൃദയസ്പർശിയായ വാക്കുകൾ മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു. 🙏♥️
മറ്റൊരാളെക്കുറിച്ചു നമ്മൾ പറയുന്ന അപവാദങ്ങൾ.. അദ്ദേഹത്തെ നമ്മൾ തിരിച്ചറിയുമ്പോൾ.. ക്ഷമ ചോദിക്കാൻ പോലും കഴിയാതെ നമ്മെ കുറ്റബോധത്തിന്റെ.. പടുകുഴിയിലേക്ക് കാലം തള്ളിയിടുമെന്ന് കൂടി... ഇദ്ദേഹം ഓർമിപ്പിച്ചു 🙏🙏🙏
ഹൃദയ സ്പർശിയായ അങ്ങയുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ ഒരു പാട് സന്തോഷം. പാവപെട്ടവർക്ക് മുൻതൂക്കം കൊടുത്ത ജന നായകൻ. നന്മകൾ മാത്രം ചെയ്ത നല്ലമനുഷ്യൻ. എന്തെല്ലാം മോശം വാക്കുകൾ കേട്ടപ്പോഴും പ്രതികരിക്കാത്ത, ആരോടും വിരോധമില്ലാത്ത സാധരണയിൽ സാധാരണയായ നല്ല മനുഷ്യൻ🙏🙏🙏🙏🙏🙏🙏
അദ്ദേഹത്തെ കുറിച്ചുള്ള വിഡിയോകളും കുറിപ്പുകളും വിലയിരുത്തലുകളായ് ഒരു പാടു കണ്ടു... സർ , നന്നായിരിക്കുന്നു... നിസ്വാർത്ഥ. കർമ്മ നിരതനായ മനുഷ്യ സ്നേഹി,മുൻ മുഖ്യമന്ത്രി! പ്രണാമം🌹🙏💐 സാറിന് സ്നേഹം💗👌😊✍️
മഹാത്മാഗാന്ധി തന്റെ വിയർപ്പ് കണങ്ങളെ ചോരയാക്കിക്കൊണ്ട് ഇന്ത്യയെ ജനിപ്പിച്ചു... ചാണ്ടി സാർ സ്നേഹം നിറഞ്ഞ മനസ്സുകൊണ്ട് കേരളത്തെ ജീവിപ്പിച്ചു...ജീവിച്ചിരുന്നപ്പോൾ കിട്ടാത്തത്, കൊടുക്കാത്തതുമായ ആദരം അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞപ്പോൾ അതിന്റെ 100 ഇരട്ടി കിട്ടുകയും അത് അദ്ദേഹം സന്തോഷപൂർവ്വം സ്വീകരിക്കുകയും ചെയ്തു എന്നുമാണ് എന്റെ വിശ്വാസം.. ഇപ്പോൾ ഈ കാണിച്ച കരുത്തും വീറും സ്നേഹവും എല്ലാം അദ്ദേഹം ജീവിച്ചിരുന്നപ്പോൾ മലയാളികൾ ഓരോരുത്തരും കാണിച്ചിരുന്നു എങ്കിൽ ഇന്ന് അദ്ദേഹം അഞ്ചോ ആറോ ഏഴോ തുടർഭരണം കാഴ്ചവെച്ച നേരുന്നു... അസത്യങ്ങളുടെയും അപവാദങ്ങളുടെയും പുറകെ വിശ്വസിക്കുകയും,പോകുന്നവരും ആണ് ജനങ്ങൾ... അവരോട് അറിയിക്കേണ്ടത് ഒന്നു മാത്രം9... ദയവുചെയ്ത് കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്ന പരിപാടി കളയുക.. കാര്യങ്ങളുടെ സത്യാവസ്ഥ അറിയാൻ ശ്രമിക്കുക... അദ്ദേഹത്തെ ഒറ്റിയവർ പലരും ഇന്ന് മാപ്പ് പറയുന്നു.. കുറച്ച് നേരത്തെ ആയിരുന്നുവെങ്കിൽ ജന്മസാഫല്യത്തോടും അതിലേറെ സന്തോഷത്തോടും കൂടി ഈ ഭൂമിയിൽ നിന്ന് വിട വാങ്ങിയേനെ... സത്യത്തിനെ ക്രൂശിക്കാതിരിക്കുക,. 🙏ഇത് എന്റെ മാത്രം ഉൾക്കാഴ്ചയാണ്. ശരിയാണെന്ന് തോന്നുന്നവർ ഇവിടെ ലൈക്ക് ചെയ്യുക.. ഉമ്മൻചാണ്ടി സാറിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🌹🌹
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില (കണ്ണിന്റെ കാഴ്ചയുടെ പ്രാധാന്യം ) നമ്മൾക്കു മന:സിലാകില്ല എന്ന പഴഞ്ചൊല്ല് എത്ര സത്യമാണ്❤👍 ജനപ്രിയനായകൻ❤, കരുണയുടെ നിറകുടമായിരുന്ന❤❤ ശ്രീമാൻ ,ഉമ്മൻ ചാണ്ടി Sir ചിരഞ്ജീവിയായി , ജനഹൃദയങ്ങളിൽ ജീവിയ്ക്കുന്നു❤ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🌹🌹🌹🙏
@@ar_leo18ആണോ? എന്നിട്ട് ലോക്കൽ പോലീസും CBI യും കേസ് അന്വേഷിച്ചിട്ടും കുറ്റം തെളിയിക്കാൻ പറ്റിയല്ലല്ലോ. പിന്നീട് കോടതി കുറ്റവിമുക്തനാക്കുകയും 10 ലക്ഷം നഷ്ടപരിഹാരം ഉമ്മൻ ചാണ്ടിക്ക് നൽകാൻ വിധി വന്നതും ഇയാൾ അറിഞ്ഞില്ലേ..
സാർ പറഞ്ഞ കാരിയങ്ങള് തികച്ചും സത്യമാണ്. പാവങ്ങളോട് കരുണയോടെ ഇടപെടുകയും അവർക്കുവേണ്ടി തന്നാലാവുന്നത് ചെയ്യുകയും , അവനവന്റെ പോക്കറ്റ് വീർപ്പിക്കാതെ മറ്റുള്ളവർക്കുവേണ്ടി ജീവിച്ച വലിയ മനസിന്റെ ഉടമ . 🙏🙏🙏
സാറിനെകുറിച്ച് ഓരോരുത്തരുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്. ചരിത്രത്തിന്റെ എഡിലും മനുഷ്യ മനസിലും അങ്ങയുടെ സ്ഥാനം വാനോളം ഉയരെയാണ്. അങ്ങയിക്ക് എന്റെ കണ്ണീർപ്രണാമം 🙏🌹
വലിയ സ്ഥാന മാനങ്ങൾ ഉണ്ടായിട്ടും. ജനങ്ങളു ടെ മനസ്സിൽ ഒരു സ്ഥാനവും ഇല്ലാത്ത എത്രയോ നേതാക്കന്മാരെ നമ്മൾ കണ്ടിട്ടുണ്ട്.ഉമ്മൻചാണ്ടി sir കാരുണ്യവും സ്നേഹവും കൊണ്ട് മനുഷ്യമനസ്സുകളിൽ മായാതവിധത്തിൽ പതിപ്പിച്ചു പോയിട്ടുണ്ടെങ്കിൽ.അത് വരും തലമുറക്ക് മനസ്സിലാക്കാൻ പാഠ പുസ്തകങ്ങളിൽ ഉൾപ്പെടുത്തണം
ചാണ്ടി സാറിന്റെ പണി പൂർത്തിയാക്കി നൽകാൻ അദ്ദേഹത്തിന്റെ പാർട്ടിക്ക് ചുമതലയുണ്ട്. അത് കർത്തവ്യമായി ഏറ്റെടുക്കണം. ആ മഹത്തായ ഓർമകൾ നിലനിർത്താൻ പുരസ്കാരവും ഏപ്പെടുത്തണം. ആദരം
അങ്ങയുടെ വേർപാട് കേരത്തിനു ഉണ്ടാക്കിയത് വളരെ വലിയ നഷ്ടം ആണ്..... ആ കുറവ് നികത്താൻ ഒരാൾക്കും കഴിയില്ല... അങ്ങു എല്ലാവർക്കും കൊടുത്ത സ്നേഹം അളക്കാൻ പറ്റാത്തദ് ആണ് .. എല്ലാവരുടെയും ഹൃദയത്തിൽ അദ് ജ്വലിച്ചു നില്കും... 🙏🏼🙏🏼🙏🏼🙏🏼
മനഃപൂർവ്വം അദ്ദേഹത്തെ ഒഴിവാക്കാൻ പരിശ്രമിച്ചവർപോലും പകച്ചു പോയ ദിവസങ്ങൾ ആണ് കേരളം കണ്ടത്, അങ്ങിനെ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന നന്മയെ കെടുത്തിയവർപോലും മനസ്താപം കൊണ്ട് തലകുനിച്ച,, നിമിഷങ്ങൾ... മരിക്കാത്ത ഓർമകളിൽ നിറഞ്ഞു നിന്ന സ്നേഹദീപം.. ഉമ്മൻ ചാണ്ടി സാർ 😍🥰
🙏🏼ഞാൻ കണ്ട നല്ല മന്ത്രി ഉമ്മൻ ചാണ്ടി സാർ ആണ് 🙏🏼❤️👍കേരളത്തിൽ🙏🏼അദ്ദേഹം ഇപ്പോൾ മന്ത്രി ആയിരുന്നെങ്കിൽ 🙏🏼ഇപ്പോൾ എന്നെ പോലെ വീടും കുടിയും ഇല്ലാത്തവർ കാണില്ലായിരിരുന്നു 🙏🏼🙏🏼🙏🏼❤❤❤❤❤
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....
ഞാൻ ഒരു പ്രവാസിയാണ് 23 വയസുമുതൽ ഇന്ന് 53 വയസ്സിലും പ്രവാസം തുടരുന്നു. ഉമ്മൻചാണ്ടി സാറിനെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ കാലത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. തമ്പുരാന്റെ അരികിൽ ഇരുന്നു ഇപ്പൊഴും നമുക്കുവേണ്ടി പ്രാർത്ഥിക്കും. ആതാണ് ആ മനസ് പ്രാർത്ഥനകൾ 🙏🙏🙏
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....
1000 കണക്കിന് ആളുകൾക്ക് വീട് വെച്ച് കൊടുത്ത അദ്ദേഹം ഈ ഭൂമിയിൽ നിന്നും മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ വീട് പണി ഇപ്പോഴും നടക്കുകയായിരുന്നു ❤❤ ഇതല്ലേ യഥാർത്ഥ ഭരണാധികാരി
സത്യം
❤❤😂😂😂😂👍👍👍👌
Yes
😊😊
യെന്തരപ്പീ തള്ളണത് അധികാരത്തെ എങ്ങനെ ദുർവ്വിനിയോഗം ചെയ്യാമെന്നും സ്വജനപക്ഷപാതം ഫലപ്രദമാക്കുന്നതെങ്ങനെയെന്നും സ്വന്തം ഭരണകാലത്ത് നമ്മെ പഠിപ്പിച്ച മഹാത്മാവ്... സലീംരാജിന്റെ ഭൂമിതട്ടിപ്പിന് കൂട്ടുനിന്ന ചാണ്ടിസാർ ...ഒരു സ്വകാര്യ വ്യക്തി തന്റെ ഭൂമി തട്ടിയെതുക്കാൻ ശ്രമിക്കുന്നവരെ പ്പറ്റി നേരിട്ട് പരാതി പറഞ്ഞതിന് അയാളെ ദ്രോഹിക്കാൻ കൂട്ടുനിന്ന സംഭവം അങ്ങേക്ക് ഓർമ്മയില്ലാരിക്കും എന്നാൽ നമ്മള് മറന്നിട്ടില്ലപ്പീ... ഭരണത്തിന്റെ അവസാന നാളുകളിലെ മാഫിയകൾക്ക് വേണ്ടിയുള്ള കടുംവെട്ട് തീരുമാനങ്ങൾ വാർത്തയായത് നിങ്ങ മറന്നോളൂ നുമ്മ മറക്കില്ല...കരുണാകരനെ താഴെയിറക്കാൻ ചാരക്കേസ് ചമച്ചതും ഇക്കഴിഞ്ഞ എലക്ഷനിൽ പുരപ്പുറത്ത് ഒര് വാലാട്ടിയെ കയറ്റിയിരുത്തി നാടകം കളിച്ചതും നുമ്മ മറന്നിട്ടില്ല🤣🤣🤣 സ്വന്തം ഇമേജ് വർദ്ധിപ്പിക്കാൻ ജനസമ്പർക്കമെന്ന ഹൈരാർക്കി തന്ത്രത്തിലൂടെ പട്ടിണിപ്പാവങ്ങളുടെ നിസ്സഹായതയെ ചൂഷണം ചെയ്ത ഭരണനിപുണൻ ... നിങ്ങൾക്കും ഇടതുപക്ഷവിരോധം സൂക്ഷിക്കുന്ന മാപ്രകൾക്കും ഇയാളിപ്പോൾ മിശിഹായായിരിക്കും ... ഉണ്ടയാണ്... മരിച്ചു കഴിഞ്ഞാൽ ക്ലീഷേ ഡയലോഗും കൊണ്ടിറങ്ങിക്കോളും ...ഉമ്മൻ ചാണ്ടി മരിച്ചതിൽ വളരെ ദുഖമുണ്ട് അത് ജനനായകനായത് കൊണ്ടല്ല ശരിക്കും ജനനായകനും ക്രിയേറ്റഡ് ബിംബങ്ങളും വേറേ വേറേ തന്നെയാണ് ... ഭരണകാലം ആലോചിച്ചാൽ വെറുമൊരു രാഷ്ട്രീയക്കാരൻ എന്നതിലുപരി ഒന്നുമല്ല ഉമ്മൻചാണ്ടി ...എന്നാൽ ഇപ്പോൾ മരിക്കേണ്ടയാളുമല്ല കാരണം യഥാസമയം ചികിത്സയെടുത്തിരുന്നെങ്കിൽ ഇത്തരമൊരു മരണം വരില്ലായിരുന്നു ...വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ ചെക്കപ്പിന് പോയതും അവിടെ അടിയന്തിരമായി ഓപ്പറേഷൻ നിർദ്ദേശിച്ചപ്പോൾ ചെയ്യരുതെന്നും നാട്ടിലേക്ക് കയറ്റിവിടാനും വീട്ടുകാർ വാശിപിടിച്ചതും പിന്നെയും വർഷം കഴിഞ്ഞും ആശുപത്രിയിൽ ചികിത്സ നേടാഞ്ഞത് കൊണ്ട് അമേരിക്കയിലുള്ള സഹോദരൻ മാധ്യമങ്ങൾ മുഖേന തന്റെ ജ്യേഷ്ഠന് ബന്ധുക്കൾ ചികിത്സ നിഷേധിക്കുന്നുവെന്ന് പരാതിപ്പെടുകയും കേപീസീസിയും ഇപ്പോൾ ഭരിക്കുന്ന സർക്കാരും ചേർന്ന് നിർബന്ധമായി ചികിത്സ ഉറപ്പാക്കുകയുമാണുണ്ടായതെന്ന് അന്ന് വാർത്തകൾ ശ്രദ്ധിച്ചിരുന്നവർ മറക്കില്ല അടുത്ത ഇലക്ഷന് ആരെ വെട്ടിയിട്ടായാലും കടന്ന് കൂടാൻ കുപ്പായം തയ്പിച്ചിരിക്കുന്നവര് അസുഖവിവരം പുറത്തായാൽ സീറ്റ് നിഷേധിക്കുമെന്നറിഞ്ഞ് ഒളിച്ചുവെച്ച രാഷ്ട്രീയ തന്ത്രജ്ഞൻ ...അതെല്ലാം ബോധപൂർവ്വം മറന്ന് ഇന്ന് മുളച്ച പാൽക്കുപ്പി ഫാൻസിന്റെ ഓരിയിടലാണ് സോഷ്യൽമീഡിയ നിറയേ ...ഇതൊരു അജണ്ടയാണ് ഉമ്മൻചാണ്ടിയുടെ കൊങ്ങിഫാൻസും ഇടത്പക്ഷ വിരുദ്ധരായ മാപ്രകളും ചേർന്നൊരുക്കുന്ന ചവിട്ടുനാടകം ...ഇതിന് ഹലേലൂയ പാടി കഥയറിയാതെ ആട്ടംകാണുന്ന പാൽക്കുപ്പിയാകാൻ എന്നേ കിട്ടില്ല...
നാളെ നമ്മുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാം... ഇവിടെ ഒരു "മനുഷ്യൻ" ജീവിച്ചിരുന്നു....നല്ലവനായോരു നിഷ്കളങ്കനായ ഒരു സ്നേഹ നിധിയായൊരു നീതിമാനായൊരു ഭരണാധികാരി ജീവിച്ചിരുന്നു.... ശത്രുക്കൾ കിണഞ്ഞു ശ്രമിച്ചിട്ടും അക്രമിച്ചിട്ടും അവർക്കൊരു പുഞ്ചിരി നൽകിക്കൊണ്ട് അവരേപോലും കന്നിരിലായ്തിക്കൊണ്ട് മൺമറഞ്ഞു പോയൊരു "മനുഷ്യൻ
Athe sathyam🙏🙏🙏
😢😢😢
👌👌😭😭
Correct 👍🏻👍🏻🙏🏼🙏🏼❤️
Yes
അദ്ദേഹത്തെ തോൽപ്പിച്ചത് മുതലാണ് കേരളം തോറ്റത്.
👍
True💯💯
💯
Sathyam
True
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി. .
ജീവച്ചിരിക്കെത്തന്നെ ഉമ്മൻവേണ്ടി ഒരു ഇതിഹാസമായിരുന്നു......
അധികാരം തന്റെ കൈകുമ്പിളിൽ ഉണ്ടായിട്ടും, തന്നെ പാതാളത്തോളം അപമാനിച്ചവരോട് ഒരു ദ്രോഹവും ചെയ്യാത്ത പരമ ദായല്... കേരളം ജനത അറിഞ്ഞു നൽകിയ ആദരം..
കേരള ജനതയ്ക്ക് ബുദ്ധിയും ആർദ്രത്രയും ഉണ്ടെന്ന് മനസ്സിലാക്കി തന്ന നിമിഷങ്ങൾ....
ചാണ്ടി സർ ഒരു വിശുദ്ധനാണ്.... പരമ കാരുണ്ണിവാൻ
...
കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി 🤍
UN അവാർഡ് വാങ്ങിയ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി കൂടിയാണ്
@@thomaspd1187indiayile only cm
നായനാറും
@@thomaspd1187w
EXACTLY ❤ 💯 💯 💯 %EXCELLENT MESSAGE, A GOOD AND GREAT LEADER 👏
അദ്ദേഹത്തിന് ജന്മം നൽകിയതിലൂടെ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ധന്യരായി... ♥️♥️
സത്യം
❤
❤️❤️❤️
വളരെ സത്യം
Yes
കണ്ടു പഠിക്കാൻ ദൈവം തന്ന സ്നേഹപുസ്തകം 🙏അതായിരുന്നു കുഞ്ഞൂഞ്ഞു sir😓😓😓
Correct
Mashallah
Correct
👌👌👌👌👌
🤲🤲🤲🤲🤲🤲
മരണത്തിനു ശേഷവും അനേകം ജനങ്ങളെ സ്വാധീനിച്ച ഒരു മഹത് നേതാവ് 🙏
Even after death he lives in the hearts of his people ❤
*വലിയ ഒരു നഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ മരണം* ...........
💯💯
Aarum manasilakathirunna kalath aa manas ethra pidanju kanum😢🥲...ennittum thante pravarthiyil pidichuninille🥲❤❤❤
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....
@@littleflower4477 😔😔
കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ
💯🙏🙏
😭😭😭🙏
മറ്റൊരു ക്രിസ്തുവായി ജീവിച്ചു കടന്നുപോയ ഉമ്മൻ ചാണ്ടി...💐💐💐🙏🙏🙏
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....
Ethrayo shariyanu sir manasilakkathavarkoodi sir verpadil koodi manasilakki
കരഞ്ഞുപോയി അദ്ദേഹത്തിന്റെ വേർപാടിൽ ഇനി ഇങ്ങനെ ഒരാൾ ഭൂമുഖത്ത് ഉണ്ടാവുമെന്ന് തോന്നുന്നില്ല
സത്യം
Vijayettan illee❤
@@muhammedarshadudheenm6855 എന്തിന്? നമ്മെ കൊള്ളയടിക്കാനോ?
ഇപ്പോഴത്തെ മുഖ്യ മന്ത്രിയുടെ പെരുമാറ്റം ഉമ്മൻചാണ്ടി എന്ന മുഖ്യ മന്ത്രി യുടെ മഹത്വം മനസ്സിലാക്കാൻ സാധിച്ചു എന്നത് ഒരു യാഥാർഥ്യം...
Correct
സത്യം
100%
Kannilathayale kanninte velamanassilavu😢
100% truth
എന്റെ ദൈവമേ ഉമ്മൻചാണ്ടി സാർ മരിച്ചത് ഓർക്കാൻ പോലും പറ്റുന്നില്ല ഇനി ഇതുപോലെ ഒരു മുഖ്യമന്ത്രി നമുക്ക് കിട്ടുമോ🌹👍❤️❤️🙏🙏🙏🙏🙏🙏
അദ്ദേഹത്തെ പോലെ വേറെ ഒരു ജനനേതാവും ഇനി ഉണ്ടാവില്ല. അദ്ദേഹത്തിന്റെ ഓർമ്മകൾ മനുഷ്യമനസ്സിൽ എന്നും ഉണ്ടാവും 🌹
ഈ മനുഷ്യനെ ഞാൻ നേരിൽ കണ്ടിട്ടില്ല, ഒരു സാധാരണ രാഷ്ട്രീയ നേതാവ് എന്നതിലപ്പുറം ഞാൻ കണ്ടിട്ടും ഉണ്ടായിരുന്നില്ല, പക്ഷെ അദ്ദേഹത്തിന്റെ മരണ വാർത്ത കണ്ട് ഒരുപാട് തവണ കണ്ണ് നിറഞ്ഞു പോയി.
അത് ആ മനുഷ്യന്റെ മനസ്സിൽ അത്രമാത്രം നൻമ്മ ഉണ്ടായിട്ടുണ്ടായിരുന്നു എന്നതിന് തെളിവായിട്ടാണ് ഞാൻ കാണുന്നത്.
സത്യം
സത്യം ഞാനും അങ്ങനെ തന്നെ ആരുന്നു
ഞാനും.....🙏🙏🙏
s
Yes❤
അദ്ദേഹത്തെ കൃത്യമായി മനസ്സിലാക്കുകയും അത് ധൈര്യത്തോടെ പറയുകയും ചെയ്തു .നന്ദി .... മുതുകാട് സർ
100℅ currect sir....
Pranamam 🙏🏻
♥️♥️♥️🙏👍
അതു പറയാൻ എന്തിനാ ഇത്ര ധൈര്യം 🤔🤔അദ്ദേഹം പറയുന്നത് ഒരു പിടികിട്ടാപുള്ളിയെ കുറിച്ചല്ലല്ലോ,, ദിവസവും നൂറുകണക്കിന് ആളുകൾ പറയുന്നു 🙏🏻🙏🏻
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....
ഉമ്മൻ ചാണ്ടി സാറിന് പകരം ഒരാളില്ല.. ഇനി ഉണ്ടാവുകയുമില്ല.... ജന മനസുകളിൽ സാറിന് മരണമില്ല....😢😢😢😢😢
ഹായ് സർ 👍👍👍👍👌👌t👌
യെന്തരപ്പീ തള്ളണത് അധികാരത്തെ എങ്ങനെ ദുർവ്വിനിയോഗം ചെയ്യാമെന്നും സ്വജനപക്ഷപാതം ഫലപ്രദമാക്കുന്നതെങ്ങനെയെന്നും സ്വന്തം ഭരണകാലത്ത് നമ്മെ പഠിപ്പിച്ച മഹാത്മാവ്... സലീംരാജിന്റെ ഭൂമിതട്ടിപ്പിന് കൂട്ടുനിന്ന ചാണ്ടിസാർ ...ഒരു സ്വകാര്യ വ്യക്തി തന്റെ ഭൂമി തട്ടിയെതുക്കാൻ ശ്രമിക്കുന്നവരെ പ്പറ്റി നേരിട്ട് പരാതി പറഞ്ഞതിന് അയാളെ ദ്രോഹിക്കാൻ കൂട്ടുനിന്ന സംഭവം അങ്ങേക്ക് ഓർമ്മയില്ലാരിക്കും എന്നാൽ നമ്മള് മറന്നിട്ടില്ലപ്പീ... ഭരണത്തിന്റെ അവസാന നാളുകളിലെ മാഫിയകൾക്ക് വേണ്ടിയുള്ള കടുംവെട്ട് തീരുമാനങ്ങൾ വാർത്തയായത് നിങ്ങ മറന്നോളൂ നുമ്മ മറക്കില്ല...കരുണാകരനെ താഴെയിറക്കാൻ ചാരക്കേസ് ചമച്ചതും ഇക്കഴിഞ്ഞ എലക്ഷനിൽ പുരപ്പുറത്ത് ഒര് വാലാട്ടിയെ കയറ്റിയിരുത്തി നാടകം കളിച്ചതും നുമ്മ മറന്നിട്ടില്ല🤣🤣🤣 സ്വന്തം ഇമേജ് വർദ്ധിപ്പിക്കാൻ ജനസമ്പർക്കമെന്ന ഹൈരാർക്കി തന്ത്രത്തിലൂടെ പട്ടിണിപ്പാവങ്ങളുടെ നിസ്സഹായതയെ ചൂഷണം ചെയ്ത ഭരണനിപുണൻ ... നിങ്ങൾക്കും ഇടതുപക്ഷവിരോധം സൂക്ഷിക്കുന്ന മാപ്രകൾക്കും ഇയാളിപ്പോൾ മിശിഹായായിരിക്കും ... ഉണ്ടയാണ്... മരിച്ചു കഴിഞ്ഞാൽ ക്ലീഷേ ഡയലോഗും കൊണ്ടിറങ്ങിക്കോളും ...ഉമ്മൻ ചാണ്ടി മരിച്ചതിൽ വളരെ ദുഖമുണ്ട് അത് ജനനായകനായത് കൊണ്ടല്ല ശരിക്കും ജനനായകനും ക്രിയേറ്റഡ് ബിംബങ്ങളും വേറേ വേറേ തന്നെയാണ് ... ഭരണകാലം ആലോചിച്ചാൽ വെറുമൊരു രാഷ്ട്രീയക്കാരൻ എന്നതിലുപരി ഒന്നുമല്ല ഉമ്മൻചാണ്ടി ...എന്നാൽ ഇപ്പോൾ മരിക്കേണ്ടയാളുമല്ല കാരണം യഥാസമയം ചികിത്സയെടുത്തിരുന്നെങ്കിൽ ഇത്തരമൊരു മരണം വരില്ലായിരുന്നു ...വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ ചെക്കപ്പിന് പോയതും അവിടെ അടിയന്തിരമായി ഓപ്പറേഷൻ നിർദ്ദേശിച്ചപ്പോൾ ചെയ്യരുതെന്നും നാട്ടിലേക്ക് കയറ്റിവിടാനും വീട്ടുകാർ വാശിപിടിച്ചതും പിന്നെയും വർഷം കഴിഞ്ഞും ആശുപത്രിയിൽ ചികിത്സ നേടാഞ്ഞത് കൊണ്ട് അമേരിക്കയിലുള്ള സഹോദരൻ മാധ്യമങ്ങൾ മുഖേന തന്റെ ജ്യേഷ്ഠന് ബന്ധുക്കൾ ചികിത്സ നിഷേധിക്കുന്നുവെന്ന് പരാതിപ്പെടുകയും കേപീസീസിയും ഇപ്പോൾ ഭരിക്കുന്ന സർക്കാരും ചേർന്ന് നിർബന്ധമായി ചികിത്സ ഉറപ്പാക്കുകയുമാണുണ്ടായതെന്ന് അന്ന് വാർത്തകൾ ശ്രദ്ധിച്ചിരുന്നവർ മറക്കില്ല അടുത്ത ഇലക്ഷന് ആരെ വെട്ടിയിട്ടായാലും കടന്ന് കൂടാൻ കുപ്പായം തയ്പിച്ചിരിക്കുന്നവര് അസുഖവിവരം പുറത്തായാൽ സീറ്റ് നിഷേധിക്കുമെന്നറിഞ്ഞ് ഒളിച്ചുവെച്ച രാഷ്ട്രീയ തന്ത്രജ്ഞൻ ...അതെല്ലാം ബോധപൂർവ്വം മറന്ന് ഇന്ന് മുളച്ച പാൽക്കുപ്പി ഫാൻസിന്റെ ഓരിയിടലാണ് സോഷ്യൽമീഡിയ നിറയേ ...ഇതൊരു അജണ്ടയാണ് ഉമ്മൻചാണ്ടിയുടെ കൊങ്ങിഫാൻസും ഇടത്പക്ഷ വിരുദ്ധരായ മാപ്രകളും ചേർന്നൊരുക്കുന്ന ചവിട്ടുനാടകം ...ഇതിന് ഹലേലൂയ പാടി കഥയറിയാതെ ആട്ടംകാണുന്ന പാൽക്കുപ്പിയാകാൻ എന്നേ കിട്ടില്ല...
സഖാവ് പിണറായി വിജയൻ
സത്യം... ഇതുപോലൊരാൾ ഇനിയുണ്ടാവുമോ എന്ന് സംശയമാണ്.
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....
കേരളത്തിലെ ഏറ്റവും നല്ല മനുഷ്യൻ ഉമ്മൻചാണ്ടി സാർ ആയിരുന്നു അദ്ദേഹത്തിന് പകരക്കാരനാകാൻ അദ്ദേഹത്തിന്റെ മകന് കഴിയട്ടെ
സ്വർഗ്ഗത്തിൽ നിന്ന് വന്ന ദൈവദൂതൻ ഉമ്മൻചാണ്ടി സാർ🌹👍🙏🙏❤️👍
ഒരു മഹത് വ്യക്തിയെ കുറിച്ച് മറ്റൊരു മഹത് വ്യക്തിയുടെ വാക്കുകൾ 💐
Yssss
Exactly...absolutely correct...
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....
പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിനെ പറ്റി ഇത്രയും സുന്ദരവും, ഹൃദയസ്പർശവുമായ ചരമകുറിപ്പ് എഴുതിയ ശ്രീ മുത്തുകാടിനു അഭിവാദ്യങ്ങൾ 🙏
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....
ഈശോ മരിച്ചതിനുശേഷം നീതിമാനായിരുന്നു എന്ന് ജനങ്ങൾ പറഞ്ഞു. ഉമ്മൻചാണ്ടി സാറും മരിച്ചതിനുശേഷം അവിശ്വസിച്ചിരുന്ന ബാക്കിയുള്ളവരും അദ്ദേഹത്തിന്റെ സത്യസന്ധതയെക്കുറിച്ച് ബോധവാന്മാരായി. അതുമതി. സാറിന് പ്രണാമം 🙏🙏🙏
ഭൂമിയിൽ നിക്ഷേപം കരുതി വയ്ക്കാതെ സ്വർഗ്ഗത്തിൽ നിക്ഷേപം കരുതിവച്ച ഒരു മനുഷ്യസ്നേഹി
100%
❤❤❤❤❤
❤❤
💯
100%
അതിവേഗം ബഹുദൂരം... അദ്ദേഹത്തിലേക്ക് എല്ലാ രാഷ്ട്രീയക്കാർക്കും ❤️
ഇനി ഇത് പോലെ ഒരു നേതാവ് സ്വപ്നങ്ങളിൽ മാത്രം.. രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്ന ഓരോ യുവത്വവും റഫറൻസ് ബുക്ക് ആക്കേണ്ട ഒരു നല്ല മനുഷ്യൻ. ജീവിതം എങ്ങനെ ജീവിച്ചു തീർക്കണം എന്ന് നമുക്ക് കാട്ടി തരുന്ന ഒരു വഴി വിളക്ക്. ഞാൻ ഉൾപ്പെടെയുള്ള എല്ലാപേർക്കും അദ്ദേഹത്തിന്റെ ജീവിതം ഒരു പ്രച്ചോദനം ആയി തീരട്ടെ എന്ന് ആശിച്ചീടുന്നു. ❤️❤️❤️
ഒരുപാട് പണ്ഡിതന്മാർ പല ജാതിയിലും മരിച്ചു പോയിട്ടുണ്ട്. ഇതു പോലെ നാന ജാതി മതസ്ഥരും കണ്ണീരണിഞ്ഞു പോയ ഒരു മരണം കേരളത്തിൽ കണ്ടിട്ടില്ല
സത്യം
,🙏🙏🙏
🙏🙏🙏
സത്യം
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....
വലിയ മനസ്സിന് ഉടമ ആയിരുന്നൂ എന്ന് മനസ്സിലാക്കാൻ അദേഹത്തിന്റെ മരണം വേണ്ടി വന്നു മറക്കില്ല മരിക്കുന്നില്ല ജീവിക്കും നിങ്ങൾ ജന ഹൃദയങ്ങളിൽ സർ
മാവേലി ഐതിഹ്യമായിരുന്നെങ്കിൽ അത് യാഥാർത്ഥ്യമായി ഉമ്മൻ ചാണ്ടിയായി നമ്മോടൊപ്പം കഴിഞ്ഞ 77 വർഷം ഉണ്ടായിരുന്നു.
സത്യം
Sir thagalumfagyvan
True I was also tinking of the same . .. "Maveli Naadu Vazhidum Kalam......"🙏🙏🙏.. We will also have to add "Oomman Sir Naadi Vazhidum Kalam..."🙏🙏🙏
79 🙏🙏
അതെ മാവേലി മന്നൻ തന്നെ ♥️
ആരെയും വിളിച്ചോ പറഞ്ഞോ വന്നതല്ല സ്നേഹം കൊണ്ട് ഒരു നോക്ക് കാണാൻ വേണ്ടി വന്ന ജനങ്ങൾ... 😢😢
ഇനിയുണ്ടാവുമോ ഇതുപോലൊരു ജനനേതാവ്
സ്നേഹം കൊടുത്താൽ തിരിച്ചു കിട്ടുന്ന വികാരമാണെന്ന് ജീവിതത്തിലുടെ കാണിച്ചു തന്ന ....മരണത്തിലൂടെ തെളിയിച്ചു തന്ന ശ്രീ ഉമ്മൻ ചാണ്ടി സാർ ജനഹൃദയങ്ങളിൽ എന്നും ഒരു പൊൻ താരകമായി നിലകൊള്ളും❤🌸🌸🙏
തിരിച്ചു പോയപ്പോ ആണ് തിരിച്ചറിഞ്ഞത് ഇത്രയും നാൾ ഒപ്പം ഉണ്ടായിരുന്നത് ദൈവം തന്നെ ആയിരുന്നു എന്ന്.... 😢😢😢😢😢 മാപ്പ്... 🙏🙏🙏🙏🙏🙏
സത്യം
അതെ, സത്യം, 🙏♥️
True
True
Yes🎈❤️❤️❤️
മുതുക്കാട് sir ഇത്രയും നല്ല മനസുള്ള പാവങ്ങളോട് ഇത്രയും കരുണ ഉള്ള മനുഷ്യൻ 🙏
🙏🙏 ഇത്രയും നന്മ നിറഞ്ഞ ഒരു മനുഷ്യനെ പറ്റി, ഇനിയും ഇങ്ങനെ ഒക്കെ ആൾക്കാർക്കു ജീവിക്കാം എന്ന് കാണിച്ചു തന്നു കേരളത്തെ ഒന്നാകെ നൊമ്പരപ്പെടുത്തി കടന്നു പോയ മഹാത്മാവിനെ പറ്റി ഇത്രയും പറയാൻ മനസ് കാണിച്ചതിന് ആയിരം നന്ദി!! ഉമ്മൻ ചാണ്ടി സർ വിട്ടു പോയ നന്മകൾ പിൻതുടർന്നു കൊണ്ട് പോകാൻ നിങ്ങളെ പോലെയുള്ള കുറച്ച് നല്ല മനസുകൾ ഇനിയും ഉണ്ടാകട്ടെന്നു പ്രാർത്ഥിക്കുന്നു!! ❤🙏🙏
അധികാര കസേരയിൽ ഇരുന്നു കണ്ണു മഞ്ഞളിച്ചുപോയവർക് ,കണ്ട് പഠിക്കാൻ, കേട്ടു പഠിക്കാൻ ഒരു തുറന്ന പുസ്തകം.കേരളത്തിൻ്റെ സ്വന്തം ഉമ്മൻ ചാണ്ടി sir❤❤❤❤
♥️♥️♥️♥️♥️♥️♥️♥️
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....
ജനത്തെ പേടിച്ച് ഒളിച്ചോടുന്ന മുഖ്യമന്ത്രി ഉള്ള ഈ സമയത്ത് ഇതുപോലെ ഒരു മുഖ്യമന്ത്രിയെ നമ്മൾ തോൽപ്പിച്ചതാണ് നമ്മുടെ ഏറ്റവും വലിയ തോൽവിക്ക് കാരണം
Absolutely correct
അതെ അതായിരുന്നു നമ്മൾ വിഡ്ഢികൾ ചെയ്തത്
കറക്റ്റ്
Correct
💯 bro
തന്റെ കൈവശം ഉള്ളതെല്ലാം സാധാരണക്കാർക്ക് നൽകി സ്നേഹം പങ്കു വെച്ച മനുഷ്യ സ്നേഹിയാണ് ഉമ്മൻ ചാണ്ടി സാർ.
ധാർഷ്ട്യമില്ലാത്ത കാപട്യമില്ലാത്ത മനുഷ്യസ്നേഹി! ഇപ്പോൾ അദ്ദേഹത്തെ ഓർത്തു പലരും ദുഃഖിക്കുന്നു, ആ ദുഃഖമാണു അവർക്കുള്ള ശിക്ഷ, എല്ലാവർക്കും ഉമ്മൻ ചാണ്ടി സർ ഒരു നല്ല പാഠമാകട്ടെ. മുതുക്കാട് സർ, അങ്ങേയ്ക്കും കുടുംബത്തിനും നല്ലത് വരട്ടെ 🙏🙏🙏
താങ്കൾ എത്ര മനോഹരമായി അദ്ദേഹത്തിന്റെ ജീവിതം ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ 🙏
ജനഹൃദയങ്ങളെ കീഴടക്കിയ ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ജലികൾ 🙏🌹🙏
വീഡിയോ caption 👌🏼"മരണമേ തോറ്റത് നീയായിരുന്നു "ഇതിലും വലിയതായിട്ടൊന്നുമുണ്ടാകില്ല. മനസ്സിൽ തട്ടുന്ന ക്യാപ്ഷൻ 👌🏼🙏🏻🙏🏻🙏🏻
സത്യം.. ഇപ്പോഴും ഓരോന്ന് കേൾക്കുമ്പോഴും കരയുകയാണ് ഹൃദയം... ഉമ്മൻ ചാണ്ടി സാറിനുപകരം ഉമ്മൻ ചാണ്ടി സർ മാത്രം... പ്രണാമം 🙏🙏🙏
Athe...Ann thaan cheythath aarum angeekarikatha kalath aa manas ethra pidanjukanum😢🥲 ath alojikumbo😢🤧
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....
അഹങ്കാരം തൊട്ടു തീണ്ടാത്ത ജനപ്രിയ നേതാവ്.. പ്രണാമം 🙏
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....
ഇനി മുതൽ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള ഒരു താരകമായി നമുക്ക് പ്രകാശം നൽകാൻ അദേഹം ഉണ്ടാവും.... നിഷ്കളങ്കമായ തൻ്റെ പുഞ്ചിരി തൂകി....
ഉമ്മൻ ചാണ്ടി സാർ ❤❤❤❤
അങ്ങും ഉമ്മൻ ചാണ്ടിയും ഒരുപോലെയാണ് നിങ്ങളും ഞങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ച ഒരാളാണ് സർ
Muthukadu sir manasil സ്ഥാനം പിടിച്ചു കഴിഞ്ഞു ഗോഡ് bless ഗോപി sir
കേരള ജനതയ്ക്കു മാത്രമല്ല ലോകം മുഴുവനുമുള്ളവർക്ക്കണ്ടു പഠിക്കാനുള്ള പുസ്തകമാണ് ഉമ്മൻചാണ്ടി സാറി൯െറ ജീവിതം
🙏🌹🙏🌹🙏🌹🙏🌹🙏🌹
നീ ഈ ലോകത്തിലേക്ക് പിറന്ന് വീണപ്പോൾ നീ കരയുകയും ലോകം ചിരിക്കുകയും ചെയ്തു...നീ ലോകം വിട്ടു പോവുമ്പോൾ ലോകം മുഴുവൻ കരയുകയും നീ ചിരിക്കുകയും വേണം...എത്ര അർത്ഥവത്തായ വരികൾ മുതുകാട് സാർ..ഉമ്മൻ ചാണ്ടി സാർ അത് അദ്ദേഹത്തിൻ്റെ ജീവിതത്തിലുടനീളം കാണിച്ചു തന്നു...നാമോരുത്തരും പിന്തുടരേണ്ട മാതൃക കാണിച്ചു തന്നിട്ടാണ് സ്റ്റേഹനിധിയായ അദ്ദേഹം വിടചൊല്ലിയത്... അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മരണമില്ല❤🙏 എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ🙏
ഇതുപോലെ ഒരു മനുഷ്യന്റെ ശവസംസ്കാര ചടങ്ങ് എന്റെ കണ്ണുകണ്ട് ആദ്യമായിട്ടാണ് കാണുന്നത്❤
എത്ര നല്ല വേർഡ്‌സ് സാറിന്റെ, ഊമ്മൻ ചാണ്ടി സാർ ലോകത്തിലെ ഏറ്റവും വലിയ സമ്പത് സ്വന്തം ആക്കി യാത്രയായി ജാന സാഗരങ്ങളെ സാക്ഷിയാക്കി 👏👏👏👏👏👏👏👏😢😢😢😢😢😢😢
കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഒന്നുകൂടി ജീവിതത്തെ ചിന്തിക്കുവാൻ അത് ആത്മീയ കാര്യത്തിലും സാമൂഹ്യ ധാർമിക ജീവിതത്തിൽ മനസ്സിലാക്കുവാൻ സാധിച്ചു 🙏🙏❤😭
എന്റെ ഓർമ്മയിൽ ഞാൻ കുഞ്ഞായിരിക്കുമ്പോ രാജീവ് ജി മരിക്കുന്നു അദ്ദേഹത്തിന്റെ മരണന്തര ചടങ്ങുകൾ ദൂരദർശ നിൽ കണ്ടത് അയലത്തെ വീട്ടിൽ..... ഇന്ന് അതിലും വലിയ ജനസാഗരം കണ്ട് മൂന്നു ദിവസം ആയി നിലക്കാത്ത സാഗരം അതാണ് ഉമ്മൻചാണ്ടി എന്ന വെക്തി 💪💪💪💪😢😢😢
ചരിത്ര താളുകളിൽ ഇടം പിടിച്ച മുഖ്യമന്ത്രി... അദ്ദേഹത്തിന്റെ പാവന സ്മരണകൾക്ക് മുൻപിൽ പ്രണാമം 🌹
അദ്ദേഹത്തെ പറ്റി നമ്മളൊന്നും ശരിക്ക് മനസിലാക്കിയില്ല എന്നതാണ് സത്യം..ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹
കേരള ജനതക്ക് ഒരേ ഒരു ഉമ്മൻ ചാണ്ടി .... ഇനി ഉണ്ടാകില്ല....❤❤❤❤
സ്വന്തം കാര്യം നോക്കാതെ ജനങ്ങൾക് വേണ്ടി പ്രവർത്തിച്ച പകരം വെക്കാനില്ലാത്ത വ്യക്തിത്വം 🥰🥰🥰
ജനങ്ങൾക്ക് വേണ്ടി മാത്രം ജനസേവകനായ നല്ല മനുഷ്യൻ
മനുഷ്യ സ്നേഹിയായ ഉമ്മൻ ചാണ്ടി സാറിനെപ്പറ്റി,മലയാളികൾ ഏറ്റവും അധികം സ്നേഹിക്കുകയും, ആദരിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട മുതുകാട് സാറിന്റെ ഹൃദയസ്പർശിയായ വാക്കുകൾ മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു. 🙏♥️
ഇത് കേട്ടപ്പോൾ ശരിക്കും കരച്ചിൽ വരുന്നു
നേരിൽ കണ്ടിട്ട് കൂടിയില്ലാത്ത നമുക്കൊക്കെ ഇത്ര പ്രിയങ്കരനായിരുന്നോ ഇദ്ദേഹം
മറ്റൊരാളെക്കുറിച്ചു നമ്മൾ പറയുന്ന അപവാദങ്ങൾ..
അദ്ദേഹത്തെ നമ്മൾ തിരിച്ചറിയുമ്പോൾ.. ക്ഷമ ചോദിക്കാൻ പോലും കഴിയാതെ നമ്മെ കുറ്റബോധത്തിന്റെ.. പടുകുഴിയിലേക്ക് കാലം തള്ളിയിടുമെന്ന് കൂടി... ഇദ്ദേഹം ഓർമിപ്പിച്ചു 🙏🙏🙏
ഹൃദയ സ്പർശിയായ അങ്ങയുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ ഒരു പാട് സന്തോഷം. പാവപെട്ടവർക്ക് മുൻതൂക്കം കൊടുത്ത ജന നായകൻ. നന്മകൾ മാത്രം ചെയ്ത നല്ലമനുഷ്യൻ. എന്തെല്ലാം മോശം വാക്കുകൾ കേട്ടപ്പോഴും പ്രതികരിക്കാത്ത, ആരോടും വിരോധമില്ലാത്ത സാധരണയിൽ സാധാരണയായ നല്ല മനുഷ്യൻ🙏🙏🙏🙏🙏🙏🙏
പദവി കൊണ്ടല്ല ജനഹൃദയങ്ങളിൽ ചേക്കേറാൻ പറ്റുന്നത് അവരവരുടെ വ്യക്തിത്വം കൊണ്ടാണ് എന്ന് പഠിച്ച കേരളം കണ്ട ഒരു യഥാർത്ഥ മനുഷ്യൻ ഒരു യഥാർത്ഥ ജനനായകൻ 💞🔥💪
ഗോപിനാഥ് സാറിൻ്റെ വാക്കുകൾ സത്യമാണ്.ഒരിക്കൽ പോലും അദ്ദേഹത്തെ കാണാത്തവർ പോലും അദ്ദേഹത്തിൻ്റെ വേർപാടിൽ
കരഞ്ഞുപോയി. അതാണ് സ്നേഹത്തിൻ്റെ ശക്തി.❤❤❤❤❤
ഓർമ്മകളിൽ മരിക്കാത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാർ
Yes
അദ്ദേഹത്തെ കുറിച്ചുള്ള വിഡിയോകളും കുറിപ്പുകളും വിലയിരുത്തലുകളായ് ഒരു പാടു കണ്ടു... സർ , നന്നായിരിക്കുന്നു... നിസ്വാർത്ഥ. കർമ്മ നിരതനായ മനുഷ്യ സ്നേഹി,മുൻ മുഖ്യമന്ത്രി! പ്രണാമം🌹🙏💐 സാറിന് സ്നേഹം💗👌😊✍️
ജീവിതാവസാനം വരെ സാധാരണ ക്കാർക്ക് വേണ്ടി ജീവിച്ച മനുഷ്യൻ. അദ്ദേഹത്തിന്റെ ജീവിതം മാദൃകയാക്കാൻ ശ്രമിക്കുക
കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി
😍😍😍❤
7
വാട്സ്ആപ്പ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാം ഒന്നും ഇല്ലാതെയാണ് ജനങ്ങളുടെ ഇടയിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിച് ഇത്രയും സ്നേഹം നേടിയെടുത്തത് ❤️🙏
ഇദ്ദേഹത്തിന്റെ ജീവിതം സംസ്ഥാനത്തെ പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തണം
Yes
Yes
Right
Yes
Yes
സാറെ അതാണ് 👌👍🌹🌹🌹 പകരം വെക്കാൻ ഇല്ലാത്ത നേതാവ് 😪
"ഹലോ...ഞാൻ ഉമ്മൻചാണ്ടിയാ" എന്ന് ഫോൺ കോളിന്റെ ഒരു പുറത്ത് നിന്ന് പറഞ്ഞത് കൊണ്ട് മാത്രം രക്ഷപ്പെട്ട എത്രയെത്ര ജീവിതങ്ങൾ🤍
മഹാത്മാഗാന്ധി തന്റെ വിയർപ്പ് കണങ്ങളെ ചോരയാക്കിക്കൊണ്ട് ഇന്ത്യയെ ജനിപ്പിച്ചു... ചാണ്ടി സാർ സ്നേഹം നിറഞ്ഞ മനസ്സുകൊണ്ട് കേരളത്തെ ജീവിപ്പിച്ചു...ജീവിച്ചിരുന്നപ്പോൾ കിട്ടാത്തത്, കൊടുക്കാത്തതുമായ ആദരം അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞപ്പോൾ അതിന്റെ 100 ഇരട്ടി കിട്ടുകയും അത് അദ്ദേഹം സന്തോഷപൂർവ്വം സ്വീകരിക്കുകയും ചെയ്തു എന്നുമാണ് എന്റെ വിശ്വാസം.. ഇപ്പോൾ ഈ കാണിച്ച കരുത്തും വീറും സ്നേഹവും എല്ലാം അദ്ദേഹം ജീവിച്ചിരുന്നപ്പോൾ മലയാളികൾ ഓരോരുത്തരും കാണിച്ചിരുന്നു എങ്കിൽ ഇന്ന് അദ്ദേഹം അഞ്ചോ ആറോ ഏഴോ തുടർഭരണം കാഴ്ചവെച്ച നേരുന്നു... അസത്യങ്ങളുടെയും അപവാദങ്ങളുടെയും പുറകെ വിശ്വസിക്കുകയും,പോകുന്നവരും ആണ് ജനങ്ങൾ... അവരോട് അറിയിക്കേണ്ടത് ഒന്നു മാത്രം9... ദയവുചെയ്ത് കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്ന പരിപാടി കളയുക.. കാര്യങ്ങളുടെ സത്യാവസ്ഥ അറിയാൻ ശ്രമിക്കുക... അദ്ദേഹത്തെ ഒറ്റിയവർ പലരും ഇന്ന് മാപ്പ് പറയുന്നു.. കുറച്ച് നേരത്തെ ആയിരുന്നുവെങ്കിൽ ജന്മസാഫല്യത്തോടും അതിലേറെ സന്തോഷത്തോടും കൂടി ഈ ഭൂമിയിൽ നിന്ന് വിട വാങ്ങിയേനെ... സത്യത്തിനെ ക്രൂശിക്കാതിരിക്കുക,. 🙏ഇത് എന്റെ മാത്രം ഉൾക്കാഴ്ചയാണ്. ശരിയാണെന്ന് തോന്നുന്നവർ ഇവിടെ ലൈക്ക് ചെയ്യുക.. ഉമ്മൻചാണ്ടി സാറിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🌹🌹
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില (കണ്ണിന്റെ കാഴ്ചയുടെ പ്രാധാന്യം ) നമ്മൾക്കു മന:സിലാകില്ല എന്ന പഴഞ്ചൊല്ല് എത്ര സത്യമാണ്❤👍 ജനപ്രിയനായകൻ❤, കരുണയുടെ നിറകുടമായിരുന്ന❤❤ ശ്രീമാൻ ,ഉമ്മൻ ചാണ്ടി Sir ചിരഞ്ജീവിയായി , ജനഹൃദയങ്ങളിൽ ജീവിയ്ക്കുന്നു❤ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🌹🌹🌹🙏
ഉമ്മൻചാണ്ടി സാർ ലോകം വിട്ടു പോയപ്പോൾ കണ്ണുനീർ പൊരിക്കാത്ത ഒരാൾ പോലും ഉണ്ടാവില്ല 🙏🙏
Athe
Sathyam😭😭
njan und.. kallan enum kallan thanne... marichennu karuthi ath marilla
@@ar_leo18ആണോ? എന്നിട്ട് ലോക്കൽ പോലീസും CBI യും കേസ് അന്വേഷിച്ചിട്ടും കുറ്റം തെളിയിക്കാൻ പറ്റിയല്ലല്ലോ. പിന്നീട് കോടതി കുറ്റവിമുക്തനാക്കുകയും 10 ലക്ഷം നഷ്ടപരിഹാരം ഉമ്മൻ ചാണ്ടിക്ക് നൽകാൻ വിധി വന്നതും ഇയാൾ അറിഞ്ഞില്ലേ..
@@ajiths5668 da manda... ne aale pottan akaruth.. vidhi vanath sexual harassment case il anu... solar il azhimathi nadanitund enullath pakal pole vyaktham anu.. aroke chandyude kude und enathe ariyan ullu... benny behnan oke sarithaye phonil vilich mozhi padipichath oke elarum ketath anu.. arum onum maranitilla.. pinne solar adhyam kond vanath thanne oru congress leader anu.. mallelil shreedharan nair.. ormayundo.. neyoke maranu kanum.. njangal maranitilla...
ജീവിക്കുന്നു ജനങ്ങളിലൂടെ..ഉമ്മൻചാണ്ടി സർ
സാർ പറഞ്ഞ കാരിയങ്ങള് തികച്ചും സത്യമാണ്. പാവങ്ങളോട് കരുണയോടെ ഇടപെടുകയും അവർക്കുവേണ്ടി തന്നാലാവുന്നത് ചെയ്യുകയും , അവനവന്റെ പോക്കറ്റ് വീർപ്പിക്കാതെ മറ്റുള്ളവർക്കുവേണ്ടി ജീവിച്ച വലിയ മനസിന്റെ ഉടമ . 🙏🙏🙏
ഇതുപോലെ ജനങ്ങൾക്ക് വേണ്ടി ജീവിച്ച മറ്റൊരു വ്യക്തി ലോകത്തു ഉണ്ടാകുമോ എന്നു സംശയമാണ്. ഉമ്മൻ ചാണ്ടി സാറിനു എക്കാലവും ജനഹൃദയങ്ങളിൽ സ്ഥാനമുണ്ടാകും.
സാറിനെകുറിച്ച് ഓരോരുത്തരുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്. ചരിത്രത്തിന്റെ എഡിലും മനുഷ്യ മനസിലും അങ്ങയുടെ സ്ഥാനം വാനോളം ഉയരെയാണ്. അങ്ങയിക്ക് എന്റെ കണ്ണീർപ്രണാമം 🙏🌹
വലിയ സ്ഥാന മാനങ്ങൾ ഉണ്ടായിട്ടും. ജനങ്ങളു ടെ മനസ്സിൽ ഒരു സ്ഥാനവും ഇല്ലാത്ത എത്രയോ നേതാക്കന്മാരെ നമ്മൾ കണ്ടിട്ടുണ്ട്.ഉമ്മൻചാണ്ടി sir കാരുണ്യവും സ്നേഹവും കൊണ്ട് മനുഷ്യമനസ്സുകളിൽ മായാതവിധത്തിൽ പതിപ്പിച്ചു പോയിട്ടുണ്ടെങ്കിൽ.അത് വരും തലമുറക്ക് മനസ്സിലാക്കാൻ പാഠ പുസ്തകങ്ങളിൽ ഉൾപ്പെടുത്തണം
👍👍.correct
വളരെ കിറു കൃത്യമായി താങ്കൾ നിരീക്ഷിച്ചു പറഞ്ഞിരിക്കുന്നു. 🙏🙏❤
അതാണ് നമുക്ക് എല്ലാമെല്ലാമായ നമ്മുടെ ഉമ്മൻ ചാണ്ടി സർ എന്ന മഹാലോകം
തീർച്ചയായും മരണത്തെ തോൽപിച്ചു ജയിച്ചു തന്നെയാണ് അദ്ദേഹം ജനസാഗരങ്ങളെ സങ്കടകടലാക്കി ആ മുഖത്തുള്ള സൗമ്യമായ ചിരിയോടെ തന്നെയായിരിക്കും യാത്രയായത് 🙏🌹
സത്യം തുറന്നു പറഞ്ഞു. ഒരു മനുഷ്യ സ്നേഹികടന്നുപോയി. ഇനി ഒരിക്കലും വരാതെ, നല്ല ഓർമ്മകൾ തന്ന് . സാഷ്ടാംഗ പ്രണാമം ഉമ്മൻ ചാണ്ടി സാറിന്റെ ആത്മാവിന് .
അറിയുന്നവരും അറിയാത്തവരും ഒരുപോലെ കരഞ്ഞ ദിവസം
True
😢
Ss എനിക്കും അറിയില്ല. സൗമ്യ മുഖം എനിക്ക് ഇഷ്ടായിരുന്നു
വലിയമനുഷ്യനാകാൻ ഒരു നല്ല മനുഷ്യനായാൽ മതി.....
നല്ലമനുഷ്യനാകാൻ ഒരു വലിയമനുഷ്യനാകണമെന്നുമില്ല....
ഒസി പഠിപ്പിച്ച പാഠം....
കണ്ണീർപ്രണാമം....🙏
അസാധാരണവും... സുന്ദരവുമായ വാക്കുകൾ... ❤ ഋഷി തുല്യനായ ആ മഹാ മനുഷ്യന് കിട്ടാവുന്ന ബാഷ്പാഞ്ജലി..❤
ഇങ്ങനെ ഒരു അനുശോചനംഅനുസ്മരണം കേരളത്തിൽ ഒരു പാർട്ടിക്കാരും നടത്തിയിട്ടില്ല മുതുകാടിനു ഒരായിരം അഭിനന്ദനങ്ങൾ..
ചാണ്ടി സാറിന്റെ പണി പൂർത്തിയാക്കി നൽകാൻ അദ്ദേഹത്തിന്റെ പാർട്ടിക്ക് ചുമതലയുണ്ട്. അത് കർത്തവ്യമായി ഏറ്റെടുക്കണം. ആ മഹത്തായ ഓർമകൾ നിലനിർത്താൻ പുരസ്കാരവും ഏപ്പെടുത്തണം. ആദരം
സ്വന്തം ആരോഗ്യം പോലും നോക്കാതെ ജനങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഇദ്ദേഹത്തിനെ നാളെ സഭ വിശുദ്ധനായി പ്രഖ്യാപിച്ചാലും അൽഭുതമില്ല. 💙
അദ്ദേഹം വിശുദ്ധൻ ആണ് 💯
Rashtreeyakarude madyasthan❤
കേരളം കണ്ട മനുഷ്യസ്‌നേഹി!!❤️ഉമ്മച്ചൻ പകരം ഉമ്മച്ചൻ മാത്രം!!😢🌹
മരണ ശേഷമാണ് ഞാൻ അദ്ദേഹത്തെ കൂടുതൽ അറിയാൻ ശ്രമിച്ചത്. Great personality ❤️❤️❤️
അങ്ങയുടെ വേർപാട് കേരത്തിനു ഉണ്ടാക്കിയത് വളരെ വലിയ നഷ്ടം ആണ്..... ആ കുറവ് നികത്താൻ ഒരാൾക്കും കഴിയില്ല... അങ്ങു എല്ലാവർക്കും കൊടുത്ത സ്നേഹം അളക്കാൻ പറ്റാത്തദ് ആണ് .. എല്ലാവരുടെയും ഹൃദയത്തിൽ അദ് ജ്വലിച്ചു നില്കും... 🙏🏼🙏🏼🙏🏼🙏🏼
മനഃപൂർവ്വം അദ്ദേഹത്തെ ഒഴിവാക്കാൻ പരിശ്രമിച്ചവർപോലും പകച്ചു പോയ ദിവസങ്ങൾ ആണ് കേരളം കണ്ടത്, അങ്ങിനെ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന നന്മയെ കെടുത്തിയവർപോലും മനസ്താപം കൊണ്ട് തലകുനിച്ച,, നിമിഷങ്ങൾ... മരിക്കാത്ത ഓർമകളിൽ നിറഞ്ഞു നിന്ന സ്നേഹദീപം.. ഉമ്മൻ ചാണ്ടി സാർ 😍🥰
🙏🏼ഞാൻ കണ്ട നല്ല മന്ത്രി ഉമ്മൻ ചാണ്ടി സാർ ആണ് 🙏🏼❤️👍കേരളത്തിൽ🙏🏼അദ്ദേഹം ഇപ്പോൾ മന്ത്രി ആയിരുന്നെങ്കിൽ 🙏🏼ഇപ്പോൾ എന്നെ പോലെ വീടും കുടിയും ഇല്ലാത്തവർ കാണില്ലായിരിരുന്നു 🙏🏼🙏🏼🙏🏼❤❤❤❤❤
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....
ദൈവഭയമുള്ള ഒരു വലിയ വ്യക്തിത്വം ❤❤❤
അദ്ദേഹത്തെക്കുറിച്ച് ഉള്ള ഓരോ വീഡിയോസും മനസ്സിനെ വേദനിപ്പിക്കുന്നു😢.Rest in peace sir🌹💐❤
സത്യം
ഞാൻ ഒരു പ്രവാസിയാണ് 23 വയസുമുതൽ ഇന്ന് 53 വയസ്സിലും പ്രവാസം തുടരുന്നു. ഉമ്മൻചാണ്ടി സാറിനെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല.
അദ്ദേഹത്തിന്റെ കാലത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.
തമ്പുരാന്റെ അരികിൽ ഇരുന്നു ഇപ്പൊഴും നമുക്കുവേണ്ടി പ്രാർത്ഥിക്കും.
ആതാണ് ആ മനസ്
പ്രാർത്ഥനകൾ 🙏🙏🙏
വളരെ ലളിതമായ ജീവിതം നയിച്ച എല്ലാത്തിനും ഒരു പുഞ്ചിരികൊണ്ട് മാത്രം മറുപടി കൊടുത്തു മനുഷ്യ മനസുകളെ കീഴടക്കിയ ചാണ്ടി സാർ എന്നും ഓർമയിൽ ഉണ്ടാകും
എത്ര അന്വർത്ഥമായ വാക്യങ്ങൾ ! സന്ദേശം ! ഗോപിനാഥ് സാറിന് ആശംസകൾ .😊😊😊😊😊
അനന്തരം ആ മനുഷ്യൻ മരിച്ചു എന്ന് ഉറപ്പായപ്പോൾ അവർ പറഞ്ഞു ആ മനുഷ്യൻ നീതിമാൻ ആയിരുന്നു എന്ന് 😢😢😢
Exactly!
അവ൪ "യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക ബറബ്ബാസിനെ വിട്ടയയ്ക്ക" എന്നു നിലവിളിച്ചുകൊണ്ടിരുന്നു..... (ബൈബിൾ).... നീതിമാനെ ദുഷ്ടനു പകരം ക്രൂശിച്ചു.... ഈ ലോകം നീതിയേയും നീതിമാനെയും എന്നും ക്രൂശിച്ചുകൊണ്ടേയിരിക്കും... എന്നിട്ട് ആ ശാപം തലമുറ തലമുറയായി അനുഭവിച്ചുകൊണ്ടേയിരിക്കും....
സാർ ചാണ്ടിസാറിനെ പോലെ ഉള്ള ഒരാൾ നൂറ്റാണ്ടിലൊക്കെ സംഭവിക്കുന്ന അത്ഭുങ്ങളാണ്.😢
ജനകീയ നേതാവ് : ജനങ്ങളുടെ മാത്രം നേതാവ് ! അഭിവാദ്യങ്ങൾ! ആയിരമായിരം ജനങ്ങൾ!
നല്ല മനുഷ്യനാണെന്ന് അറിയാമായിരുന്നു.. എന്നാൽ ഇത്രനല്ല മനുഷ്യനാണെന്ന് അറിഞ്ഞിരുന്നില്ല😢😢..