ഈ വർഷത്തെ ക്രിസ്തുമസ് സന്ദേശം 'സഹന'ത്തിന്റേതാവട്ടെ...

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @jomonkizhakkedath2531
    @jomonkizhakkedath2531 8 ชั่วโมงที่ผ่านมา +2

    സാർ ഒത്തിരി സ്നേഹത്തോടെ ക്രിസ്മസ് ആശംസകൾ നേരുന്നു സാറിന്റെ ഈ തിരിച്ചുവരവിനു വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ഒത്തിരി നന്ദി ദൈവത്തിന്

  • @PradeepPhilip-f5h
    @PradeepPhilip-f5h ชั่วโมงที่ผ่านมา +1

    ഒത്തിരി സ്നേഹത്തോടെ നേരുന്നു.HAPPY X MAS.

  • @Entertainment-w9b
    @Entertainment-w9b 19 ชั่วโมงที่ผ่านมา +3

    സാറിന് എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ🎄🎄🎄🎄

  • @SeheenaSeheena-vd8kf
    @SeheenaSeheena-vd8kf วันที่ผ่านมา +5

    അങ്ങേയ്ക്ക് വേണ്ടി എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും

  • @dollygeorgedollygeorge636
    @dollygeorgedollygeorge636 8 ชั่วโมงที่ผ่านมา +2

    Good message, May good God bless you dear Sir

  • @deepthid4974
    @deepthid4974 41 นาทีที่ผ่านมา

    താങ്ക്യൂ സർ ഹൃദയംനിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🙏🏻🙏🏻🙏🏻

  • @babuperuveettil4921
    @babuperuveettil4921 9 ชั่วโมงที่ผ่านมา +2

    ക്രിസ്തുമസ് ആശംസകൾ ❤️

  • @SureshKumar-ru1is
    @SureshKumar-ru1is 17 ชั่วโมงที่ผ่านมา +2

    🙏💕Happy Christmas 🎉🎉💕

  • @റോബിൻമാർട്ടിൻറോബിൻമാർട്ടിൻ

    ഹാപ്പി ക്രിസ്തുമസ്🎅🎁🎄🧑‍🎄🤶✝️🌲⛪

  • @augustinevarkey
    @augustinevarkey วันที่ผ่านมา +2

    God bless brother❤

  • @geethak5612
    @geethak5612 3 ชั่วโมงที่ผ่านมา

    സർ നല്ല വാക്കുകൾ, എത്ര തവണ ഇന്ന് കേട്ടു എന്നറിയില്ല, 👍

  • @sandhyasuresh487
    @sandhyasuresh487 22 ชั่วโมงที่ผ่านมา +2

    Happy christmas 🎉❤❤

  • @radhaak5026
    @radhaak5026 วันที่ผ่านมา +2

    നല്ല സന്ദേശം 👍👍

  • @sujathasujana9978
    @sujathasujana9978 วันที่ผ่านมา +2

    എന്റെയും കൃസ്മസ് ആശംസകൾ🥰🥰

  • @SeheenaSeheena-vd8kf
    @SeheenaSeheena-vd8kf วันที่ผ่านมา +3

    അതെ സഹനം തന്നെയല്ലേ സാറിന്റെ സാറിന്റെ സ്വഭാവത്തിൽ

  • @maryjose3409
    @maryjose3409 22 ชั่วโมงที่ผ่านมา +2

    🙏🙏🙏

  • @hjh538
    @hjh538 ชั่วโมงที่ผ่านมา

    ശത്രുക്കളെ സ്നേഹിച്ച യേശുക്രിസ്തുവിന്റെ സ്നേഹം നിറഞ്ഞ ജനന തിരുന്നാൾ ആശംസകൾ 🙏🙏🙏🙏❤️❤️❤️❤️

  • @sreenathrsreenath5438
    @sreenathrsreenath5438 21 ชั่วโมงที่ผ่านมา +1

    Happy Christmas...🎁

  • @sujanadev-dz4mo
    @sujanadev-dz4mo วันที่ผ่านมา +1

    Namaste Sir ❤❤❤

  • @jtech6505
    @jtech6505 7 ชั่วโมงที่ผ่านมา

    Jesus bless you dear sir🥰🙏🏼🙏🏼

  • @gayathryrajesh4407
    @gayathryrajesh4407 19 ชั่วโมงที่ผ่านมา +1

    Happy xmas sir❤❤❤ Happy New year

  • @positiveenergy9377
    @positiveenergy9377 วันที่ผ่านมา +3

    ലോകത്തിലെ ഏറ്റവും വലിയ യുക്തിവാദി ആര്?
    സംശയമന്യേ പറയാം -- യേശുക്രിസ്തു!! 👍
    കൂടാതെ അവൻ
    ഒരീശ്വര വാദത്തിന്റെ വക്താവ്!👍
    ശാസ്ത്രീയ ആരാധനയുടെ ഉപജ്ഞാതാവ്!!👍
    ലോക നിഷേധി!👍
    ഏറ്റവും വലിയ സൈക്കോളജിസ്റ്റ്! 👍
    👍👍👍👍👍👍👍👍👍👍👍👍👍
    കോടാനുകോടി ദൈവങ്ങൾക്കിടയിൽ നിരീശ്വരനായ ഏകദൈവത്തെ കാണിച്ച് തന്ന യുക്തിയുടെ ഉടയവൻ -- യേശുക്രിസ്തു !👍
    മനുഷ്യ സൈക്കോളജിയിൽ രൂപപ്പെട്ട ആചാരങ്ങളെ ചുരുട്ടിയെറിഞ്ഞ് , വിശ്വാസത്തിൽ നിരീശ്വരനായ സത്യ ദൈവത്തിന്റെ മനഃശാസ്ത്രം അതരിപ്പിച്ച സൈക്കോളജി ഗ്രാൻഡ് മാസ്റ്റർ -- യേശുക്രിസ്തു!👍
    (നിരീശ്വരവാദി എന്നത് ഏതെങ്കിലും ദൈവത്തിന്റെ അസ്തിത്വത്തിൽ വിശ്വസിക്കാത്ത വ്യക്തിയെ സൂചിപ്പിക്കുന്നു ! )
    ലോകത്തുള്ള ദൈവങ്ങളെ അംഗീകരിക്കാത്ത , താൻ മാത്രമാണ് ദൈവമെന്ന് ഉറപ്പുള്ള സൃഷ്ടികർത്താവിന്റെ ശബ്ദമാണ് കർത്താവായ യേശുക്രിസ്തു!! 👍
    ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
    യുക്തിയും സത്യവും ഒന്നിച്ച പോയിന്റ് -- യേശുക്രിസ്തു!
    ദൈവ മനുഷ്യ ബന്ധത്തിന്റെ യുക്തിയുമായി ഭൂമിയിലേക്ക് വന്ന സ്വർഗ്ഗത്തിന്റെ ദൃക്സാക്ഷി -- യേശുക്രിസ്തു!👍
    ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
    നിയമം കല്ലെറിഞ്ഞു കൊല്ലണമെന്ന് നിഷ്‌ക്കർഷിക്കുന്ന വ്യഭിചാരിണിക്ക് വിചാരണ കൂടാതെ മോചനം നേടിക്കൊടുത്ത യുക്തിയുടെ നീതിപീഠം! -- ന്യായാധിപനായ യേശുക്രിസ്തു!👍
    ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
    ശത്രുവിനെ വെറുക്കുന്ന ലോകത്തിൽ ശത്രുവിനെ സ്നേഹിക്കാൻ സ്വന്തം ചോരക്കൊണ്ട് യുക്തി രചിച്ച സ്നേഹത്തിന്റെ ദൈവശാസ്ത്രജ്ഞൻ -- മനുഷ്യ പുത്രനായ യേശുക്രിസ്തു!👍
    ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
    നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും പീഡനം ഏൽക്കുകയും ചെയ്യുന്നവരെ ഭാഗ്യവാന്മാരാക്കുന്ന യുക്തി!
    ✝️
    വിലപിക്കുന്നവരെയും കരുണയുള്ളവരെയും ഹൃദയ ശുദ്ധിയുള്ളവരെയും ഭാഗ്യവാന്മാരാക്കുന്ന യുക്തി!
    ✝️
    ഒരു കരണത്തടിക്കുന്നവന് മറ്റേക്കരണം കാണിച്ചുകൊടുക്കാനുള്ള യുക്തി!
    ✝️
    മേലങ്കി കൈക്കലാക്കുന്നവന് കുപ്പായവും വിട്ടുകൊടുക്കുന്ന യുക്തി!
    അങ്ങനെ മനുഷ്യയുക്തിയെ വെല്ലുവിളിക്കുന്ന അപ്രായോഗികമായ യുക്തികളെ ജീവിതംകൊണ്ട് പ്രയോഗവൽക്കരിച്ച ശാസ്ത്രീയ ആത്മീയതയുടെ സയിന്റിസ്റ്റ് -- പഞ്ചേന്ദ്രിയ രൂപനായ യേശുക്രിസ്തു!👍
    ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
    മരുഭൂമിയിലെ പരീക്ഷയിൽ ലോകത്തിന്റെ അധികാരിയാക്കാമെന്ന പിശാചിന്റെ ഓഫർ തള്ളിക്കളഞ്ഞ ലോകനിഷേധി! -- രാജാധിരാജനായ യേശുക്രിസ്തു!👍
    സൃഷ്ടികർത്താവിന്റെ സൈക്കോളജിയും മനുഷ്യന്റെ സൈക്കോളജിയും സന്ധിച്ച ബിഗ് പോയിന്റ് -- ജ്ഞാനകേന്ദ്രമായ യേശുക്രിസ്തു! 👍
    അവന്റെ സൈക്കോളജിയിൽ വിശ്വാസംകൊണ്ട് അമർത്യനാകാം! വിശ്വാസംകൊണ്ട് മലയെ കടലിലെറിയാം!
    വിശ്വാസംകൊണ്ട് പ്രത്യാശിക്കുന്നവ നേടിയെടുക്കാം!
    ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
    അവന്റെ ദൈവ ശാസ്ത്രത്തിൽ ആത്മാവിലും സത്യത്തിലുമുള്ള ആരാധന മാത്രം! അതാണ് ആത്മാവായ ദൈവത്തിന് കൊടുക്കുന്ന ശാസ്ത്രീയ ആരാധനാ!
    ആത്മ ബന്ധവും ആത്മരക്ഷയുമാണ് യേശുക്രിസ്തു ആഹ്വാനം ചെയ്യുന്ന ആരാധനയുടെ കാതൽ! അതാണ് വ്യാജാരാധനയിൽനിന്ന് യഥാർത്ഥ ആരാധനയെ വേർതിരിച്ച് നിർത്തുന്നത്!
    ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
    മരുഭൂമിയിൽ സാത്താൻ ടെസ്റ്റിന് ക്ഷണിച്ചപ്പോൾ അതിൽ പങ്കെടുക്കാതെ ഒഴിവാകാനുള്ള യുക്തി യേശു പ്രയോഗിച്ചതുപോലെ അവന്റെ ഇന്നത്തെ ശിഷ്യന്മാർ പ്രയോഗിച്ചിരുന്നെങ്കിൽ ലോകം കുറ്റപ്പെടുത്താത്ത ഒരു ക്രൈസ്തവ സമൂഹത്തെ ഇന്ന് ലോകത്ത് ദർശിക്കാമായിരുന്നു!
    നിർഭാഗ്യമെന്ന് പറയട്ടെ , പരീക്ഷകൾ എവിടെയുണ്ടെന്നറിഞ്ഞാലും അങ്ങോട്ട് പോയി അതിന്റെ കെണിയിൾപ്പെടുന്ന യുക്തിയും സൈക്കോളജിയുമായി ജീവിക്കുന്ന സാത്താന്റെ കളിപ്പാവയായ നിരവധി ക്രിസ്തു വിശ്വാസികൾ ക്രിസ്തുവിന്റെ യുക്തിയെയും തിയോളജിയെയും അസഹ്യമായി പുറംതള്ളുന്നു!
    ചുരുക്കത്തിൽ യേശുവിന്റെ യുക്തിയിൽ സ്വായത്തമാക്കേണ്ട ആത്മരക്ഷയും അവന്റെ സൈക്കോളജിയിൽ വെളിപ്പെടുത്തിയ ആത്മാവിലുള്ള സത്യാരാധയും ലോകമോഹങ്ങളുടെനിഷേധവും ഒരീശ്വരവാദത്തിന്റെ വക്താക്കളാകാൻ എല്ലാവരെയും സജ്ജമാക്കുന്നു! ക്ഷണിക്കുന്നു!
    യേശുക്രിസ്തു ആരിലും മഹോന്നതൻ 👍👍
    പൊസിറ്റീവ് എനർജി ✝️

  • @sajinsajin451
    @sajinsajin451 วันที่ผ่านมา +1

    Merry Christmas ❤❤❤

  • @littlelamp5982
    @littlelamp5982 วันที่ผ่านมา +1

    Merry Christmas 🎁⛄

  • @SivaPrasad-no8lt
    @SivaPrasad-no8lt วันที่ผ่านมา +1

    Happy xmas sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Dhrishta.parenting
    @Dhrishta.parenting 3 ชั่วโมงที่ผ่านมา

    Merry Christmas to you and all the kids in the world!!!

  • @NidhinKilometer
    @NidhinKilometer วันที่ผ่านมา +1

    Thank You Sir

  • @n.s.anithaanitha6549
    @n.s.anithaanitha6549 21 ชั่วโมงที่ผ่านมา +1

    👌👌

  • @sreekalaca1648
    @sreekalaca1648 19 ชั่วโมงที่ผ่านมา +1

    👍🙏

  • @geethamr1410
    @geethamr1410 2 ชั่วโมงที่ผ่านมา

    Happy Christmas ❤

  • @novasabumalayalimaths6673
    @novasabumalayalimaths6673 9 ชั่วโมงที่ผ่านมา

    MerryChristmas🎂🎂

  • @AbhishekJohn-g5y
    @AbhishekJohn-g5y วันที่ผ่านมา +1

    👍 Sir

  • @snehaprabhachandramohan934
    @snehaprabhachandramohan934 2 ชั่วโมงที่ผ่านมา

    🙏🙏🙏💐💐💐💐

  • @45shreyamadhu70
    @45shreyamadhu70 วันที่ผ่านมา +2

    ❤❤

    • @rsb-v2i
      @rsb-v2i วันที่ผ่านมา

  • @sherinprathap2404
    @sherinprathap2404 วันที่ผ่านมา +1

    Happy Christmas 🧑‍🎄🌲🧑‍🎄🌲🧑‍🎄🌲🧑‍🎄🌲🧑‍🎄🌲🧑‍🎄🌲🧑‍🎄🌲🧑‍🎄🌲🧑‍🎄🌲🧑‍🎄

  • @Thanksalot24
    @Thanksalot24 วันที่ผ่านมา +1

    😊🙏💯🌹♥️🌎🕊️🍀👍👌🤗 Wishing you the same Sir! 😊🙏

  • @sadakathsanjeeri3251
    @sadakathsanjeeri3251 วันที่ผ่านมา +1

    അതെന്താ കഴിഞ്ഞ വർഷത്തേത് വിദ്വേഷത്തിന്റേതായിരുന്നോ...
    So,
    HAPPY X'MAS & HAPPY NEW YEAR

  • @Tramptraveller
    @Tramptraveller วันที่ผ่านมา +1

    ❤❤❤

  • @reenajoseph3803
    @reenajoseph3803 วันที่ผ่านมา +1

    ❤❤❤

    • @reenajoseph3803
      @reenajoseph3803 วันที่ผ่านมา

      Happy christmas ❤❤❤

  • @davidgeorge3472
    @davidgeorge3472 วันที่ผ่านมา +2

  • @sandrajoseph3519
    @sandrajoseph3519 4 ชั่วโมงที่ผ่านมา