കോടികൾ കൊയ്ത Nestle തന്ത്രങ്ങൾ ! Genius Strategies of Nestle - Explained In Malayalam | Anurag Talks
ฝัง
- เผยแพร่เมื่อ 19 ก.พ. 2023
- #malayalam #anuragtalks #explained
ZERO Brokerage Demat and Trading Account across all segments including Intraday, FnO, Delivery, IPO, Mutual Fund, ETF's:bit.ly/3YIgUp9
------------------------------------------
Nestlé is a Swiss multinational food and drink processing conglomerate corporation headquartered in Switzerland. It is the largest publicly held food company in the world. How Nestle became the one of the largest companies in the world? What are their business strategies?
In this video i am explaining the genius strategies and story of Nestle.
------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
------------------------------------------
My Gadgets
------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3rZfff6
------------------------------------------
Anurag Talks | Nestle Malayalam | Genius Strategy In Malayalam | HisStories | Malayalam
------------------------------------------
Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
-------------------------------------------
ZERO Brokerage Demat and Trading Account across all segments including Intraday, FnO, Delivery, IPO, Mutual Fund, ETF's: bit.ly/3YIgUp9
andrew tate kuricheee ori vedio cheeyo
Pi networkനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Brother, Gulf l ullavark open cheyyan kazhiyumo. Kindly reply
Epo 12, ann bro
ശരിയാണ് ബ്രോ.. 10 രൂപയുടെ മാഗ്ഗി വാങ്ങി അതുണ്ടാക്കി കഴിച്ചു ടേസ്റ്റ് പിടിക്കുമ്പോ വീണ്ടും കടയിൽ പോയി അതിന്റെ വല്ല്യ പാക്കറ്റ് വാങ്ങി കഴിക്കാറുണ്ട് ..🤭
Ok
Maggi dee spicy dee oru version und..hoo entamoo nalla eruvaaan but odukathee taste aaan😋😋😋
Kothupikkalle bro@@Topgameswalkthrough369
നമ്മളിൽ പലർക്കും കാണും വലിയ business plans പക്ഷേ അത് നടപ്പാക്കാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് ഒഴിവാക്കുന്നവരാണ് നമ്മളിൽ പലരും
Yes, പക്ഷെ നമ്മൾ ശ്രമിച്ചാൽ വിജയിക്കും, പലർക്കും ബിസിനസ് ചെയ്യാൻ മടിയാണ്
Madiyalla bruhh pediyann
😂ivide todangan nokunnu pakshe enthu business plan ann ariyilla 😂
താങ്കളുടെ അവതരണത്തിൽ നിന്നും വ്യക്തമാകുന്നുണ്ട് ഓരോ വീഡിയോക്കു പിന്നിലുമുള്ള hardwork വിഷയത്തിനുമേൽ ആഴത്തിലുള്ളതും വ്യക്തമായതുമായ പഠനം, നല്ല അവതരണം, വരുമാനം എന്നതിലുപരി ഒരു passion ആയി ചെയ്യുന്നവർക്ക് മാത്രമേ ഇതുപോലെയുള്ള quality വീഡിയോസ് with quality content ചെയ്യാൻ സാധിക്കുകയുള്ളു 👍👏👏👏
ഒരേ തരം ഉല്പ്പന്നങ്ങൾ വ്യത്യസ്ത branding and quality യിൽ ഇറക്കി മാർക്കറ്റിൽ എതിരാളികളെ ഇല്ലാതാക്കുന്ന ഒരു തന്ത്രവുമുണ്ട്.
You deserve a TH-camr of India award dear ! Hats off
സ്വന്തമായി ഒരു production unit പോലും ഇല്ലാത്ത എന്നാൽ അനേകം product കൾക്ക് ഉടമയായ market ഭീമനായ Unilever നെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
Y bro
വില കൂടിയ ഉല്പന്നം
ചെറിയ അളവിൽ അവതരിപ്പിച്ച്
ചുരുങ്ങിയ വിലയിൽ ലഭ്യമാക്കി
ജനങ്ങളെ വാങ്ങിപ്പിക്കാൻ പ്രേരിപ്പിക്കുന്ന തന്ത്രം.. അടിപൊളി
തങ്ങളുടെ അവതരണം അത് എനിക്ക് എന്നും ഒരു പ്രചോദനം ആണ്... 🥰🥰🥰
U know what yr my favt youtuber
Thank you 🥰🙌
Uniliver video cheyyo
@@AnuragTalks1 bro i found the perfect channel today🥰❤️🥂
Me to
Me tooo😘
മിടുക്കൻ നല്ല വീഡിയോ ,expecting more like this
വീഡിയോ കാണുന്ന നമ്മൾ പോലും അറിയാതെ ആ ഒരു ഒറ്റ ഒഴുക്കിൽ തന്നെ ഷെയർ മറക്കേറ്റിന്റെ പരസ്യത്തിൽ കൊണ്ടെത്തിക്കുന്ന അനുരാഗ് ബ്രോയുടെ ആ കഴിവിനെ അംഗീകരിച്ചേ മതിയാവു.. ആ പരസ്യവും ഈ കണ്ടെന്റിന്റെ ഭാഗമാണോ എന്നുപോലും ചിന്തിച്ചു പോകുന്ന തരത്തിലാണ് വീഡിയോ അവതരിപ്പിക്കുന്നത്
Well Work Anurag Bro 👌🏻👏🏻👏🏻👏🏻
Nestlé..... ശരിക്കും ഭയങ്കര കോൺഫിഡൻസ് തന്നെ ആണ്.
Fantastic 😍😍
Ethu vare kandathil mikachath🙌
Damn good work mahn, because of your explanation, study about the content and also hardwork. Passion to professional
Great explanation and helpfull strategies......keep going ♥️🔥
Anurag you are so simply explained. Thank you bro😘
പക്ഷേ കമിതാക്കൾ കൈമാറേണ്ടത് കാഡ്ബറി ചോക്ളേറ്റാണെന്ന ഒരു ധാരണ ലോകം മുഴുവൻ ഉണ്ടാക്കി അത് വിജയിപ്പിക്കാൻ Cadburry ക്ക് കഴിഞ്ഞിട്ടുണ്ട്
ആ കാര്യത്തിൽ നെസ്ലേ ചോക്ലേറ്റ് വിജയമല്ല
Keep it bro , variety topics 👍
Anurag bro, your explanation is lit!❤......... Keep going.
Very informative brooh❤️
Pure perfect talent ✨🔥💯
Nice work anurag keep it up.
You are doing good research.
Well Explained bro ❣️🙌
The way you explain the things is super
Very informative video ❤️
Supper video എനിക്ക് ഫസ്റ്റ് ഐഡിയ ആണ് ഇഷ്ടപ്പെട്ടത്
Nice talk..didnt get bored.. i like diversity in business
Good luck Bro 👍👍👍❤️👍
Powli video bro....❣️❣️
Thankyou ,your talk is really very helpful.it’s very precise talk .
Was eargly waiting for your video😍
ഇതുപോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
Presentation always 👌👌👌
Ithokke engene sadgikkunnu ingane ithine kurich padikkan😂👐❤❤❤❤
Thank you so much for a explained video, i have been searching so much for getting an informative video for my class presentation on nestle ,and your video was so helpful.
ബ്രോ 6 th startgey വേറൊന്നുമല്ല ഇന്ത്യ യെ പോലെയുള്ള രാജ്യത്തെ അവർ കാണുന്നത് എന്ത് കൊടുത്താലാം പരസ്യം നല്ലതായാൽ മതി ക്വാളിറ്റി ഇല്ലാത്ത ചേരുവകൾ ചേർത്ത് നമ്മളെ പറ്റിക്കുന്നു..
Thank you Anurag...
Happy to be the part of nestle
താങ്കളുടെ നിർബന്ധമായും കമൻ്റ് എഴുതാൻ പറഞ്ഞതന്ത്രമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.
Thanks for your informations and your efforts 👏👏
Informative
നന്നായിട്ടുണ്ട്
10 rs maggi oru trendsetter aayirn.
Mumbai le slums il ninnanu... Nestle ku eetavum kooduthal Maggi il ninnu Labam kittitu ullathu ennu oru article njan vaayichitu undu .
good expansion ❤👍
Boss plz add more company strategies its very useful for small business peoples like me
Poli bro ❤️🔥
Ivide 10rs nte conetop ulla kadayund
Pinne kollam kallumthazam enna oru kadayil 10rs sharja shake kittum
Marketing 🔥
oru 15-20 years munbulla munch nalla taste ayrnu... but ippo vangikuna munchine aa taste kittunila ... ithe enniki mathram aano thonanathe🤔just wanna know your opinion
🤚
Hi bro Japan avaru first fail ayathu because avaru survey Eduthu before introducing coffe to Japan .. survey Elam positive response ayernnu .. based on survey report annu first avaru Japan coffe introduce cheytha but avaru fail Akan karanam Japan ennu ulathuuu tea famous aya country annu .. ellavarkummm coffe estham Anakillum child hood totuuuu kudicha tea coffe maran avarkuuu budi muttu annu … pinna famous aya American marketing psychologist help kudii avaruuuu vendummmm coffe introduce cheyathuuu in 3 steps .. first avruuuu coffe flavour candy introduce cheythu … in next stage they introduce coffe cold drinks … after that annu coffe powder introduce cheythu …. Egana annu nestle coffe Japan success ayathuuuu
Nestle ude video BAYPUR sulthante chanelilum kandiru nu Business Thandhragal okk , but sulthan parayunna karyagal seri ano ,
തടസ്സങ്ങൾ മറി കടക്കാനായി പുതിയ വഴികൾ കണ്ടെത്തുന്നു...അതും ജനങ്ങളുടെ ആവശ്യങ്ങളും സാഹജര്യവുമനുസരിച്ച് അളവിലും വിലയിലും ശ്രദ്ധ ചെലുത്തി പ്രോഡക്ട്സിനെ നല്ല രീതിയിൽ മനസ്സിലാക്കി വലിയ വിജയ സ്വപ്നങ്ങൾ കണ്ട് കൊണ്ട് ഇറക്കുന്നു എന്നതും ഹൈ ലൈറ്റ്...😊
മാത്രവുമല്ല അതാത് നാടുകളിലെ വമ്പൻമാരെ മാർകെറ്റിംങ് പാട്ണറാക്കുകയും ചില എതിരാളികളെ കിട്ടുമെങ്കിൽ വിലക്ക് വാങ്ങി ഇവരുടെ കീഴിലാക്കുകയും ചെയ്യുന്നു.
Explained very well good job
ചെമീൻ തോരൻ ഒരിക്കൽ കൊടുത്താൽ പിന്നെ എപ്പോഴും കിട്ടിയില്ലേൽ അവരുടെ വരവും ഉണ്ടാവില്ല അതാണ് നാട്ടിലെ അവസ്ഥ 😁🫣
Bro 'my lifestyle marketing' na kuriche video chayo
FMCG industry will grow faster 🔥🔥🔥
Yea Gulfil kittuna Kit Kat is better than what we get from here .....gulf kit kat vayankara crunchy aane enne enniki thoniyittunde
Matrixine patti oru video cheyyuo
Nannayi anurag
Alright 🤜🏻♥️
War time how to handle supply chain.🤔..
Anurag bro Please reply hul or Nestle who is Number one ?
Good information
CRUNCHY CHOCOLATES FAVOURITE ആക്കിയ കമ്പനി (Munch, kitkat)
Adipwoliiiiiiyeee
Susuper video bro
ഇന്ത്യക്കാരന് ഒരു വിലയും കൊടുക്കാത്ത ഗവർമെന്റ്.മൾട്ടി നാഷണൽ കമ്പനികൾഇവർ ഇറക്കുന്ന പ്രോഡക്റ്റ് വിദേശരാജ്യങ്ങളിൽ നല്ല ക്വാളിറ്റി ഇന്ത്യയിൽ ചീപ്പ് കോളിറ്റി ഇതിന് അനുമതി കൊടുത്തതാര്.. വിദേശത്ത് കിട്ടുന്ന പെപ്സിയും കാഡ്ബറിയും മാഗി ന്യൂഡിൽസ് കഴിച്ചിട്ടുള്ളവർക്കറിയാം ഇന്ത്യൻ കോളിറ്റിയും വിദേശ കോളിറ്റിയും തമ്മിലുള്ള വ്യത്യാസം കോളിറ്റി കുറഞ്ഞ പ്രോഡക്ടുകൾക്ക് ഇന്ത്യയിൽ എന്തിന് വിതരണ അനുമതി കൊടുക്കുന്നു.. ഇന്ത്യക്കാർക്ക് ഇത്ര വിലയുള്ളൂ... നട്ടെല്ലുള്ള ഭരണാധികാരികൾ ഉണ്ടെങ്കിൽ സായിപ്പിന്റെ തരികിടകൾ ഒന്നും ഒരു രാജ്യത്ത് നടക്കില്ല
Soooo true KitKat , Maggi and Nescafé
അതെ ഗൾഫിൽ കിട്ടുന്നതും ഇവിടെ കിട്ടുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ട്
@@arunakm3508 ഗൾഫിൽ ഉഡായിപ്പുമായി സായിപ്പ് ചെന്നാൽ പൂട്ടി കെട്ടി കൊള്ളാൻ പറയും ഗവണ്മെന്റ്.. ഇന്ത്യയിൽ പിന്നെഎന്തും ആകാമല്ലോ
We must promote our product like knorrr etc appol nalla product kittum
Bro next Starbucksne kurich oru video idaamoo
Nestle ഒരു അത്ഭുതമാണ്.
Your Videos Are So Awesome..
Keep Going...
*All the best*
Wishes From *'SocioMania Group™ - UAE'*
Could you make a video on terracotta army and the first emperor of china. I would like to know the real story from you
Appol Android versions voting iloode alla select cheyyunnath enna satyamaanu manasilaayath 😂🙃 oreo launched cheyyunnathin munp oothappathin vote cheythath njan orkunnu😬
Vanguard um
Black Rock um alle bro
lokham bharikkunna companykal
Super sir 👍👍
Bhai
Going to start a pharmaceutical company.Any marketing techniques kindly share or any videos available
Know about uniliver company
Thanks 😊
Price variations in same product is best trick to me
Ithe pole Unilever nte oru video cheyyuo
Bakkiyulla 13 company kalude video cheyyumo
Kohinoor ine patti video cheyooo 😊
Buy one get one is a good strategy.
Nescafe my favourite ⚡
Love 🧡
Product driven advertisement👍👍
Google strategies video cheyyumo
Ningal pala allukallleyum life story cheythu but Lebron james please onn idumo
Own brand products ✌️🇮🇳 1
Mars nte video cheyu
Mstock safe ano
i worked in nestle past 10 year, ethilum valiya thanthrangal aaanu nestleennathu
Trust ❤️
എത്ര വലിയ കമ്പിനി ആയിട്ടെന്താ. Diary milk പോലെ taste ഉള്ള ചോക്ലേറ്റ് ഉണ്ടാക്കാൻ ആയിട്ടില്ല
Cash okke adachu 1 year konde pootipoya 2000poyille
2 one i like
Can you talk about matrix ?
World governing 13 companies video idamo
Chicken Biriyani + Prawns Fry
Wow!
Nestle ❤
Same product different prices 💯