Genius Strategy Of CocaCola Explained | In Malayalam | Marketing | Business |Anurag Talks

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 467

  • @hafissachin7418
    @hafissachin7418 2 ปีที่แล้ว +35

    All support brother 👍💯 തുടർന്നും ഈ മികവ് തുടരാൻ കഴിയട്ടെ 💯

  • @jithujithu8089
    @jithujithu8089 2 ปีที่แล้ว +400

    jio effect... unlimited internet😎

  • @sreelalginith
    @sreelalginith 2 ปีที่แล้ว +12

    empty cans waste bucketil itta idea aanu fav 💥

  • @shahidshaz_
    @shahidshaz_ 2 ปีที่แล้ว +129

    ആദ്യം അടിക്ട് ആയിരുന്നു coca cola, പിന്നീട് ബോഡി React ചെയ്തു, ഇപ്പോൾ Happy ആയി ജീവിക്കുന്നു 😍😍😍😍
    No soft Drinks🤭

    • @ajaykrishnan.k8394
      @ajaykrishnan.k8394 2 ปีที่แล้ว +2

      Enthaayirunnu react

    • @vivekpv1095
      @vivekpv1095 2 ปีที่แล้ว +2

      Mix cheythu adichal seen anu bhaii

    • @anu6072
      @anu6072 2 ปีที่แล้ว +2

      Main football clubs ഇത് kudikunnila

    • @sreejithm6741
      @sreejithm6741 2 ปีที่แล้ว

      Bro, എന്താണ് Reaction,?
      ഞാൻ ഒരു Cola Addicted ആണ്🥺

    • @myopinion8169
      @myopinion8169 2 ปีที่แล้ว +16

      @@sreejithm6741 നിങ്ങളുടെ ശരീരത്തിന് 1 ദിവസം വേണ്ട പരമാവധി അളവ് പഞ്ചസാര എന്നത് 30ഗ്രാം ആണ്.. അത് പരമാവധി ആണ്.. അതുപോലും ശരീരത്തെ ബാധിക്കും.. എന്നാൽ 200ml coca cola ഇൽ അത്രയോ അതിനേക്കാൾ ഏറെയോ ഷുഗർ അടങ്ങിയിട്ടുണ്ട്... 1 ദിവസം 3 കോള കുടിച്ചാൽ തന്നെ എത്രയോ ഏറെ ഷുഗർ ശരീരത്തിൽ കയറും.. വൃക്കയുടെയും ദഹനത്തിനെയും ഒക്കെ സാരമായി ബാധിക്കും... 30-35 വയസ് ആവുമ്പോഴായിരിക്കും ഇത് ശരീരത്തിൽ കാണിച്ചു തുടങ്ങുക.. വളരെ പെട്ടെന്ന് പ്രായമാവുന്നതായി ഫീൽ ചെയ്ത് തുടങ്ങും... ജീവിത രീതിയുടെ ഭാഗമായി കോള ഉപയോഗിക്കുന്നയാൾ തീർച്ചയായും ബുദ്ധിമുട്ട്‌ ഏറെ അനുഭവിക്കേണ്ടി വരും... വിദേശത്തു ഉണ്ടായപ്പോ coca cola യുടെ സ്റ്റോറിൽ ഉണ്ടായിരുന്നു.. നമ്മൾ കഴിക്കുന്ന മിക്ക soft drinks ഉം ഒരേ കമ്പനിയുടെ ആണ് cocacola.... അതായത് കൊക്ക കോള ആണെങ്കിലും അതിന്റെ lite ആണെങ്കിലും fanta ആണെങ്കിലും sprite ആണെങ്കിലും എല്ലാം ഒന്നു തന്നെ... അവിടെ ജോലി കിട്ടിയ ശേഷം ആണ് ഞാൻ ഇത് നോക്കിയതും മനസിലാക്കിയതും അന്ന് തൊട്ട് ഇന്ന് വരെ 1 full ക്യാൻ കോള പോലും ഞാൻ കഴിച്ചിട്ടില്ല.. ആരെങ്കിലും നിർബന്ധിക്കുന്ന സാഹചര്യത്തിൽ പോലും ഒരൊറ്റ സിപ് കഴിക്കും താങ്ക്സ് പറയും...

  • @sandeepkollam6402
    @sandeepkollam6402 2 ปีที่แล้ว +4

    അണ്ണാ ഞാൻ ഒരു photographer ആണ് ഇ video കണ്ടപ്പോൾ ഒരു marketing idea kittii 😍

  • @vyasans7175
    @vyasans7175 11 วันที่ผ่านมา

    ഈ അടുത്ത കാലത്ത് കണ്ടതിൽ മികച്ച അവതരണം. Good 👍👍👍

  • @muhammedramsan6841
    @muhammedramsan6841 2 ปีที่แล้ว +69

    ജിയോ same ബിസിനസ്‌ idea followed 😂😂😂

  • @nowsheerk5927
    @nowsheerk5927 2 ปีที่แล้ว +232

    Cuba യിലും North Korea യിലും ഇത് ലഭ്യമല്ല കാരണം ഞങ്ങൾ Coco Cola ക്ക് എതിരാണ് 💪🏻
    - സഖാവ് അനുരാഗ് 🚩😅

    • @Disilvaworld
      @Disilvaworld 2 ปีที่แล้ว +15

      Cuba does not even have water to drink 😢

    • @anikuttan6624
      @anikuttan6624 2 ปีที่แล้ว +1

      😂

    • @jaywinmj
      @jaywinmj 2 ปีที่แล้ว +19

      Computernu ethire samaram cheytha vaanangal aanu 😂…ipo cyber poraapikale ullu😢

    • @tobyignatiousmusic782
      @tobyignatiousmusic782 2 ปีที่แล้ว +2

      Athenth Coca Cola ningala pidich kadicha ?

    • @gamegamegame7806
      @gamegamegame7806 2 ปีที่แล้ว +5

      എന്ന് സുടാപ്പി 😂😂😂

  • @vinu181
    @vinu181 2 ปีที่แล้ว +11

    Thanks for the information 👍 😍
    Well explained 👏🏻 👌

  • @Iamshibin999
    @Iamshibin999 2 ปีที่แล้ว +5

    പൊളി വീഡിയോ.... കുറച്ചു സമയം, ഒരുപാട് അറിവ് ❤️

  • @adithks9801
    @adithks9801 2 ปีที่แล้ว +3

    Ee channel video okke. Nalla usefull ahnu. For BBA students

  • @jineeshgeorge6990
    @jineeshgeorge6990 ปีที่แล้ว +1

    ഇഷ്ടമ്മല്ലാത്ത ഡ്രിങ്ക്സ്.. But ഒരാഴ്ച്ച ഒരിക്കൽ കുടിക്കും ❤️

  • @BLACK___NOIR___x
    @BLACK___NOIR___x 2 ปีที่แล้ว +27

    Coca cola and cr7 a unique love story😁😂

  • @farisfari1172
    @farisfari1172 2 ปีที่แล้ว +235

    Cr7 അവരുടെ ഒരു പേടി സ്വപ്നമാണ് 🤗

    • @MYDREAM-xf8dz
      @MYDREAM-xf8dz 2 ปีที่แล้ว +24

      😂.പുള്ളി കോള ബോട്ടിൽ ഒന്ന് മാറ്റിവെച്ചപ്പോൾ അവരുടെ ഷെയർ പ്രൈസ് ഒറ്റ രാത്രി കൊണ്ട് 4% ഇടിഞ്ഞു

    • @saneeshjohn3276
      @saneeshjohn3276 2 ปีที่แล้ว +16

      Pulli cola bottle eduth matiya anu thudangi pulliyude thakarcha

    • @muraleekrishna.s1901
      @muraleekrishna.s1901 2 ปีที่แล้ว +3

      Yes

    • @LEOMESSI-py3nq
      @LEOMESSI-py3nq 2 ปีที่แล้ว +1

      😂

    • @sujithkumar2287
      @sujithkumar2287 2 ปีที่แล้ว +3

      ഓ തന്നെ 😂

  • @jobinjames3187
    @jobinjames3187 2 ปีที่แล้ว +7

    Chetta kuduthal business video idanam💯💯🥰🥰

  • @vishnudathamaze717
    @vishnudathamaze717 2 ปีที่แล้ว +3

    Ithrayum Big Brand aayittum 2 bottle eduthu Table nnu eduthu Maati seconds il loss undakki kodutha oru Manushyan Und... Njangade Christano....

  • @thabishkt481
    @thabishkt481 2 ปีที่แล้ว +6

    Andrew Tate നെ കുറിച് ഒരു വീഡിയോ ചെയ്യുമോ ❤

  • @sreejithpm2595
    @sreejithpm2595 2 ปีที่แล้ว +7

    Greate man oru rakshayum illa. Oru rakshayum illatha avatharanam. I subscribed and liked.

  • @Anirudhapkannur
    @Anirudhapkannur 2 ปีที่แล้ว +1

    Super broo iniyum oro companiyude market stratergy video pratheekshikkunnu❤️‍🔥😍

  • @LazyKid
    @LazyKid 2 ปีที่แล้ว +3

    Brilliant advertisment 🥰👌🏻

  • @Sreejith_calicut
    @Sreejith_calicut 2 ปีที่แล้ว +10

    മനോഹരം ആയ അവതരണം 💥നല്ല വോയിസ്‌ 💥വാച്ചിലെ സമയം നോക്കാതെ കണ്ടിരിക്കാൻ പറ്റിയ ഒരേ ഒരു വിഡിയോ

  • @sreepadjs829
    @sreepadjs829 2 ปีที่แล้ว +25

    എല്ലാ വിഡിയോയും കാണുന്ന കട്ട ഫാൻ 💪

  • @hawkgrab
    @hawkgrab 2 ปีที่แล้ว +13

    Coca Cola came to India in 50's and exited in 70's due to our Government policies then. Later they returned in 90's after we opened our markets. It was then all these cricket campaigns started . Also Thumbs Up was a Parle brand acquired by them along with Gold Spot. Damn! They killed Gold Spot to encourage Fanta.

    • @hawkgrab
      @hawkgrab 2 ปีที่แล้ว +1

      How many remember Gold Spot. The zing thing! It was really nice. Good'oldays.

    • @menachery23
      @menachery23 ปีที่แล้ว

      Gold spot nostalgia

  • @musthafamoscow865
    @musthafamoscow865 2 ปีที่แล้ว +10

    10:48 jio❤

  • @xmatterdaily
    @xmatterdaily 2 ปีที่แล้ว +5

    "thanda matlab coca cola" - For a mostly humid country like us, they put the emotion of cold into the product.

  • @Abhish3k_R
    @Abhish3k_R 2 ปีที่แล้ว +4

    Same annu Ambani chyunne.. Dhe ipo jio cinima free ayittu world cup.. Next move ipl jio cinima il varum athum paid.

  • @thewinnersmanual2621
    @thewinnersmanual2621 ปีที่แล้ว

    ബ്രോ കുറച്ചൂടെ ടിപ്പായി മാർക്കറ്റിംഗ് സ്റ്റാറ്റർജികൾ കുറിച്ച് മാത്രം വീഡിയോ ചെയ്യാമോ. എന്നെപോലെ വലിയ എൻട്രോപ്രോനേഴ്സ് ന് ഉപകാര പ്പെടും.

  • @whitedevilgaming8844
    @whitedevilgaming8844 2 ปีที่แล้ว +8

    BRO,DETAIL AYT SUCCESS AYT OLLEH ALKRDE SUCCES TRATEGY VIDEO IDAO🙂

  • @aparnapt9210
    @aparnapt9210 5 หลายเดือนก่อน

    5 year above aayi coco cola and pepsi kudichitt💪

  • @MrABYKJOHN
    @MrABYKJOHN 2 ปีที่แล้ว +8

    Proud to be part of this prestigious company for 25 years❤ ❤

  • @butterfly1774
    @butterfly1774 2 ปีที่แล้ว +64

    ഞങ്ങൾ കൊക്കോകോള ക്ക് എതിരാണ് 😄👍💪

  • @abysonjoseph
    @abysonjoseph 2 ปีที่แล้ว +3

    Thumbsup ഇന്ത്യൻ പ്രൊഡക്റ്റ് ആയിരുന്നു.പാർലെ cocacola ക്ക് വിറ്റതാണ്. Cocacola കണ്ടുപിടിച്ചതല്ല. പാർലെ ബിസിനസ്‌ split ആക്കാൻ കാരണം ആ വില്പന ആണ്.

    • @fedricknietchzhe
      @fedricknietchzhe ปีที่แล้ว

      Thumbsup nte taste ottum ishtam alla enikk

  • @pes_kok
    @pes_kok 2 ปีที่แล้ว +7

    Jio ആണോ bro?

  • @riyaep
    @riyaep 2 ปีที่แล้ว +1

    Coke light സ്ത്രീകള്‍ക്കു വേണ്ടി ഇറക്കിയത് അല്ല സുഹൃത്തേ.
    Light = light sugar
    Zero = zero sugar
    രണ്ടിലും മധുരം തന്നെയാണ്. പക്ഷെ പഞ്ചസാര അല്ല എന്ന് മാത്രം.

  • @nazeemafazal4854
    @nazeemafazal4854 2 ปีที่แล้ว +1

    Chetta rossi william ulbrichtine kurich vedio cheyyaammooo

  • @binyousafmedia2661
    @binyousafmedia2661 2 ปีที่แล้ว +1

    How pepsi Started...?
    Is pepsi is separated from coco-cola

  • @4kdddd505
    @4kdddd505 2 ปีที่แล้ว +1

    റോബിൻഹുവിന്റെ വീഡിയോ ചെയ്യാമോ please

  • @prasith_p4114
    @prasith_p4114 2 ปีที่แล้ว +2

    FIZZ apple ജ്യൂസ്...തുടക്ക കാലത്ത് പണ്ട് മഞ്ചേരി സ്റ്റാന്റിൽ ഒര് ലോറിയിൽ കൊണ്ട് വന്ന് എല്ലാവർക്കും free ayi കൊടുത്തിരുന്നു.....

  • @sumeshmani8
    @sumeshmani8 ปีที่แล้ว

    Your videos are helping a lot in my job more than what I learned in my masters…thank you

  • @psrjv
    @psrjv 2 ปีที่แล้ว +3

    Great info brother

  • @nishannazimuddin5486
    @nishannazimuddin5486 2 ปีที่แล้ว +2

    Jio used the same marketing strategy

  • @Miya_Bhaiii
    @Miya_Bhaiii 2 ปีที่แล้ว +2

    Keep uploading videos like this ♥️👌🏻👌🏻💯

  • @johnjohny5964
    @johnjohny5964 2 ปีที่แล้ว +1

    Reliance mobile ഫോൺ ആണോ mr. അനുരാഗ് ഉദ്ദേശിച്ചത്

  • @ismailvasil9341
    @ismailvasil9341 2 ปีที่แล้ว +13

    സാന്താക്ലോസിന്റെ ഡ്രെസ്സിന്റെ കളർ ചുവപ്പ് ആയി ആദ്യം കൊണ്ടുവന്നത് കോകോകോള ആണെന് കേട്ടിട്ടുണ്ട് ..അതിനു മുമ്പ് പച്ച ആയിരുന്നു ..അവരുടെ ഒരു പരസ്യത്തിന് ശേഷമാണു ചുവപ്പ് ആയത് ...

  • @nirunkumarkn
    @nirunkumarkn 2 ปีที่แล้ว +4

    Well explained

  • @kavo6533
    @kavo6533 ปีที่แล้ว +1

    14:16 😂🤣 "ഞങ്ങൾ Coca Cola ക്ക് എതിരാണ് " 😂🔥 ഇജ്ജാതി

  • @butterfly1774
    @butterfly1774 2 ปีที่แล้ว +2

    നല്ല അറിവ് പകർന്നു

  • @babupbvr2589
    @babupbvr2589 2 ปีที่แล้ว +1

    Very good informative preservation

  • @adarshpm8130
    @adarshpm8130 2 ปีที่แล้ว +2

    Iran issue ne patti video cheyyamo

  • @andrewjames8515
    @andrewjames8515 ปีที่แล้ว

    Informations are always precious

  • @abhijithp2116
    @abhijithp2116 2 ปีที่แล้ว +90

    Coco cola:-- we can make huge amount of money within minutes
    Cr7 :-- i can make you loose your money within seconds
    😂😂😂

  • @orucinemakaran
    @orucinemakaran 2 ปีที่แล้ว +1

    ❤️ കൊള്ളാം സൂപ്പർ

  • @muhammedmubashirblog
    @muhammedmubashirblog 2 ปีที่แล้ว +1

    Excellent experience🎦✅️✅️

  • @albybiju1420
    @albybiju1420 2 ปีที่แล้ว +4

    Super video ❤️❤️

  • @ctrctr1
    @ctrctr1 2 ปีที่แล้ว

    Content oke kollam , but bgm kurach kurakkanam...pinne ingane alach parayunna pole parayenda ennu thonnunu.. saanthamaayi parayu..

  • @Ratheeshkumar-pb5pk
    @Ratheeshkumar-pb5pk 2 ปีที่แล้ว +15

    Njan soft drinks kazhichittu 3 yeas ayi ..Totally stopped 😊

  • @AlbinRaphy-x2r
    @AlbinRaphy-x2r ปีที่แล้ว

    Thank you sir
    enathayalum sir video varale interesting aa

  • @Sanju-le4oy
    @Sanju-le4oy 2 ปีที่แล้ว +5

    Google pay , phone pay , Paytm ഇവരുടെ ലാഭം എന്ത് ??

    • @beinghuman2852
      @beinghuman2852 2 ปีที่แล้ว

      അതിന്റെ ലാഭം വരാനിരിക്കുന്നെ ഒള്ളൂ. ഇനി transaction ന് ചാർജ് ഈടാക്കും. ഒരു transaction ന് 1-2 രൂപ വെച്ച്, അതിൽ നിന്ന് അവർക്ക് വലിയ ലാഭം തന്നെ കിട്ടും. ഇപ്പോ തന്നെ phonepe ഒക്കെ റീചാർജിന് പൈസ ഈടാക്കുന്നുണ്ട്.

  • @keralavellithira
    @keralavellithira 2 ปีที่แล้ว +4

    Jio sim സൗജന്യമായി കൊടുത്തു.

  • @SABITH__945
    @SABITH__945 2 ปีที่แล้ว +3

    CR7.....എന്ന പേര് അവർക്കൊരു പേടി സ്വപ്നമാണ് 😁😌

  • @jobinjames3187
    @jobinjames3187 2 ปีที่แล้ว +16

    ഉണ്ണി ഏട്ടൻ first 😂😂😂

    • @chch1899
      @chch1899 2 ปีที่แล้ว +1

      Hi unniyettaa

    • @shkxr1002
      @shkxr1002 2 ปีที่แล้ว +1

      Aah. Nee aa sidilott maari nikk

  • @Vishnups143
    @Vishnups143 2 ปีที่แล้ว

    Plachimasaye pati koodi parayamayirunnu

  • @vivekramachandran1344
    @vivekramachandran1344 2 ปีที่แล้ว

    Great bro✨️

  • @anishaarav5805
    @anishaarav5805 2 ปีที่แล้ว +10

    ഞങ്ങൾ കൊക്കോ കോളയ്ക്ക് എതിരാണ് 😂😂😂 :ക്യൂബ മുകുന്ദൻ

    • @aneeshkanil9283
      @aneeshkanil9283 2 ปีที่แล้ว +1

      അതെന്താ കൊകോ കോള നിങ്ങളെ കടിച്ചോ

    • @SURIYANNA43
      @SURIYANNA43 2 ปีที่แล้ว

      @@aneeshkanil9283 mm

  • @Spark-wt8vu
    @Spark-wt8vu ปีที่แล้ว

    But how did the healthy syrup turn into an unhealthy soft drink ?

  • @fz_rider_96
    @fz_rider_96 2 ปีที่แล้ว

    13:08 അത് വർഷങ്ങൾക്കു മുമ്പേ മനസിലാക്കിയ കമ്പനിയാണ് Pepsi

  • @nidheeshs7647
    @nidheeshs7647 2 ปีที่แล้ว +1

    ഇപ്പോൾ Appy red fizz 10 നും വലിയ കുപ്പി 30 നും കൊടുത്തു തുടങ്ങിയത്.

  • @shahidshaz_
    @shahidshaz_ 2 ปีที่แล้ว +3

    Video 👍🏻👍🏻👍🏻💥

  • @JamesBond-bi4ct
    @JamesBond-bi4ct ปีที่แล้ว +3

    12:50 കോളയുടെ കഥ അത് വല്ലാത്തൊരു കഥയാണ്..😂😂

  • @farishussains2328
    @farishussains2328 2 ปีที่แล้ว +2

    Emotion selling main (Maggie)only 2 minutes

  • @travelersdiary2
    @travelersdiary2 2 ปีที่แล้ว +2

    jio machan ❤😊

  • @libinydas4647
    @libinydas4647 3 หลายเดือนก่อน

    Ee video kanda thnnr.. Cola kudikkn thonnum

  • @umeshummu1892
    @umeshummu1892 2 ปีที่แล้ว +2

    ഞാൻ രണ്ട് പ്രാവശ്യം പറഞ്ഞതാ ഇപ്പോളും അത് തന്നെയാ പറയുന്നത് Y S R ന്റെ ജീവിതം ഒന്ന് ചെയ്യോ plzzzzzzzzzzzzzzz

    • @Amzone007
      @Amzone007 2 ปีที่แล้ว

      Padam kandapore 😌

  • @Armaniethics
    @Armaniethics 2 ปีที่แล้ว +1

    Pepsi... എങ്ങനെ ആണ്.. 💫

  • @arjun6143
    @arjun6143 2 ปีที่แล้ว +3

    Great 👍🏽

  • @hamalkh9903
    @hamalkh9903 2 ปีที่แล้ว +62

    കൊക്കക്കോള കമ്പനിയിൽ forklift operator ആയി വർക്ക് ചെയ്യുന്ന ഞാൻ 🤘😂

  • @nithinprabhakar6583
    @nithinprabhakar6583 2 ปีที่แล้ว +1

    "ith vallathoru kadhayanu" ningalude brother ano?

  • @rakeshchandran382
    @rakeshchandran382 2 ปีที่แล้ว +2

    Thank U Sir 🌹🙏

  • @roshann103
    @roshann103 2 ปีที่แล้ว +1

    Ippol video kaanumbol kokokoko Fm parasyam varumo enna pediyaan

  • @shajasayed1621
    @shajasayed1621 2 ปีที่แล้ว

    What we want to learn from this ?

  • @aswinpm2588
    @aswinpm2588 2 ปีที่แล้ว +1

    റൊണാൾഡോയെ ഓർമ വന്നു 💯🔥

  • @Bilalns155
    @Bilalns155 2 ปีที่แล้ว

    Plz make about apj Abdul Kalam video

  • @SureshSuresh-yx6ds
    @SureshSuresh-yx6ds ปีที่แล้ว

    Ithe ipol kudikan pattumo

  • @BLACK___NOIR___x
    @BLACK___NOIR___x 2 ปีที่แล้ว +6

    No coca cola. Only aqua😁😌💥❤️

  • @adventurertraveler369
    @adventurertraveler369 2 ปีที่แล้ว +1

    Thank you 🙂

  • @sarath885
    @sarath885 2 ปีที่แล้ว

    Thank you for the information bro

  • @arju777
    @arju777 ปีที่แล้ว

    But Ronaldo changed the market value in few seconds only ....... This is known as brand power🌝

  • @orucinemakaran
    @orucinemakaran 2 ปีที่แล้ว +1

    നീ സൂപ്പറാഡാ

  • @karunsabu6470
    @karunsabu6470 2 ปีที่แล้ว

    Vallathoru Katha yude same avatharana shyli

  • @ajilaravindh6856
    @ajilaravindh6856 2 ปีที่แล้ว

    Kfc ye kurich video cheyyo

  • @rasimonkk7239
    @rasimonkk7239 2 ปีที่แล้ว +1

    Coca Cola midlist il sales man ayi work cheyunna njn 🤟🏼🤟🏼😅

    • @bariee
      @bariee 2 ปีที่แล้ว

      Al ahlia

  • @mallupesmaster6172
    @mallupesmaster6172 2 ปีที่แล้ว +1

    Ronaldo effect vs coca cola 😌🔥

  • @anilk5873
    @anilk5873 2 ปีที่แล้ว +1

    പൈഡ് വീഡിയോ ആണോ.....?

  • @priyeshpk3660
    @priyeshpk3660 2 ปีที่แล้ว +3

    Bro
    zero sugar free
    Light sugar less
    എന്നാ തോന്നുന്നേ

  • @muhdshazeen2802
    @muhdshazeen2802 2 ปีที่แล้ว

    Bro kawasaki brandnte video chayyumo

  • @simonkoshy316
    @simonkoshy316 2 ปีที่แล้ว

    Pls reduce the music vol

  • @lucky-ws7wd
    @lucky-ws7wd ปีที่แล้ว

    why Coco cola zero sugar feel sweet

  • @sumeshvs533
    @sumeshvs533 2 ปีที่แล้ว

    Coca colayude cooler service cheyuna njananu ee video kaananath 😄

  • @Shammas10
    @Shammas10 2 ปีที่แล้ว

    Sound ♥️♥️♥️

  • @athulyapk3388
    @athulyapk3388 2 ปีที่แล้ว +2

    Spr content