Ikka I want a fishing rod and reel and bridedline and leader line for caching African catfish 2kg to 5kg in small river (thod) please tell me what size and wich one best????please help me
Spool capacity കുറഞ്ഞെത് 4000 എടുത്തോ അതാ നല്ലത്... പിന്നെ അതിന്റ drag അത്ര പോരാ frnd used ചെയ്തിരുന്നു പിന്നെ.. അതിൽ ഒരു 2 kg ഹമൂർ അടിച്ചപ്പോൾ thanne first trickil അത് മനസിലായി കാരണം ഡ്രാഗ് സെറ്റ് ചെയ്തിട്ടും അതിൽ നിക്കുന്നില്ല...
Sheriya but not good... Pinne aliexpressi purchase ചെയ്യുംപ്പോ ഞാൻ വീഡിയോയിൽ പറഞ്ഞ കാര്യം അതിൽ നോക്കിയിരുന്നോ... ath പ്രകരം നോകി നോക് ബ്രോ വളരെ മോശം അഭിപ്രായമാണ് അതിൽ ഉള്ളത്
തൽക്കാലം ഇതിൽ നിന്നും ആരും വാങ്ങരുത് കാരണം പലതാണ് ഒന്ന് ഇത് ഇന്ത്യൻ തപാൽ വകുപ്പ് വഴിയാണ് വരുന്നത് .ഞാൻ ഇതിൽ നിന്നും ഇഷ്ടം പോലെ സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ കൊറോണ പ്രശ്നം കാരണം ചൈനയിൽ നിന്നും ഇങ്ങോട്ട് എക്സ്പോർട്ടിങും മറ്റും നടക്കുന്നില്ല. അതിനാൽ ഈ പ്രശ്നങ്ങൾ തീർന്നതിനു ശേഷം മാത്രം വാങ്ങുക .ഞാൻ ബുക്ക് ചെയ്ത രണ്ട് സാധനങ്ങൾ കിട്ടിയില്ല. ഒരെണ്ണം റീഫണ്ട് ചെയ്തു. മറ്റേ ഐറ്റം ഇതേ വരെ കിട്ടിയില്ല! ദയവായി ആരും ചതിയിൽ പെടരുത് !!!
@@psychoangler വീഡിയോ ഞാൻ മുഴുവൻ കണ്ടു, ഞാൻ എന്റെ അനുഭവം ചേർത്ത് വച്ചു എന്നു മാത്രം !!! താങ്കൾ ചെയ്തത് കൃത്യമായും ആദ്യമായി വാങ്ങിക്കുന്നവർക്ക് ഉപകാരപ്പെടുന്ന നല്ല വീഡിയോ ആണ് !!!
chance und... കാരണം ഇപ്പൊ ഓർഡർ ചെയ്താൽ വരുന്നെത് 1 month കഴിഞ്ഞല്ലേ... എന്തായാലും നമ്മുക് നോക്കാം ഞാൻ ഓർഡർ ചെയ്ത ഹ രണ്ട് lures എപ്പോഴാ കിട്ടുന്നെത് എന്ന് ☺️☺️☺️☺️❤️❤️❤️❤️
Parannaaal vishwaasam aakumo enn ariyilla .. Naaan ippol video kaaanunnathin oru 5 minutes munb aliexpress il ninnu purchase cheyyaaaan shremikkukayaanu🤗😁
bro refund cheyyunnath videoil പറയുന്നുണ്ട്... പിന്നെ അതിൽ dispute ennulla option und bro നമ്മൾ ഒരു സാധനം അതിൽ നിന്നും മേടിച്ച് വീട്ടിൽ എത്തി നോക്കുംപ്പോ അതിൽ എന്തേലും damage ഉണ്ടേൽ അതിനെ നമുക് dispute ചെയ്യാൻ പറ്റും അതിന്റെ evidence ഉണ്ടേൽ.....
മിക്കവാറും refund കിട്ടത്തില്ല ബ്രോ ..dispute അടിച്ചിട്ടും എനിക്ക് ചിലത് റീഫണ്ട് കിട്ടിയില്ല ..ചില sellers ഉടായിപ്പ് ആണ് ..so be careful ...read all the reviews ..
എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അലി eസ്പ്രെസ്സിനെ കുറിച്ച് എല്ലാം മാറി
tks broooi
welcome broooiiii.... maximum share ചെയ്ത support ചെയ്യണേ ❤️❤️❤️❤️💓💓💓💓💓💓
വളരെ നല്ല ഒരു video. ആദ്യമായിട്ട് aliexpress യൂസ് ചെയ്യുന്നവർക്ക് ഉപകാരപ്പെടും... കൊള്ളാം
thanks broiiiii🥰🥰🥰🥰❤️❤️❤️❤️❤️❤️
ഓൺലൈൻ purchase വിവരണം എന്നെ പോലെ ഒരുപാട് ആളുകൾക് ഉപകാരപ്പെടും thank u so much brother
❤❤❤❤👍👍👍
Poli video... Video njan share cheythu... Kandu padikyan... Thanks bro
thank you broiiii❤️❤️❤️❤️❤️❤️❤️💓💓💓💓💓💓
Tnk u ഈ വീഡിയോ വളരെ ഉപകാരം ആയിരുന്നു.
😊👍🏻
നല്ലൊരു വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും സൂപ്പർ
thanks brother ❤️❤️❤️❤️❤️🥰🥰🥰💓💓💓
Well explained thanks bro spending your time to make this very useful video.. Much appreciated... ❤❤
Thanks ❤❤❤❤❤
Ekka powlichutta super
thanks broiiii❤️❤️❤️❤️❤️🥰🥰🥰🥰💓💓💓💓
Broo.. 😍😍😍 video super..
thanks broiiiii💓💓💓💓💓💓🥰🥰🥰🥰❤️❤️❤️
Thnks bro nalloru vedio ayrnnu🙏🏻
Thanks for my catch review in your channel. Very Happy
thanks broiiii🥰🥰🥰❤️❤️❤️
very useful video. what is 60 day buyer protection
thanks broiiiii❤️❤️❤️❤️❤️🥰🥰🥰🥰💓💓💓💓
Polich machaaa
thanks ❤️❤️
Can you arrange fishing reel, ecooda black hawk ebh.4500. series
Super audio clarity... Keep it up 👍👍
thanks broiiii...❤️❤️❤️🥰🥰🥰🥰
ഞാൻ ഒന്ന് രണ്ട് വില കുറഞ്ഞ സാധനം വാങ്ങി. ഏകദേശം 4 മാസം കഴിഞ്ഞു ഡലിവറിയും കാണിച്ചു പക് ഷേ എനിക്ക് ഇതുവരെ കിട്ടിയില്ല
എന്തേലും കുഴപ്പം ഉണ്ടാകും addressil
👍... Ethu kure perku upagarikum
thanks broiiiii🥰🥰🥰🎣🎣🎣🙏🙏
നോക്കട്ടെ.
❤️❤️❤️💓💓💓💓🥰🥰🥰🥰
കുറെ റിവ്യൂ കണ്ടു bt ഇത് പോളിയാണ് ഇക്കാ എല്ലാര്ക്കും ഉപകാരപ്പെടുന്ന ഒരു റിവ്യൂ.....?
thanks broiiii.... കൂട്ടുകാരിലേക്കും ഷെയർ ചെയ്യാൻ മറക്കല്ലേ ❤️❤️❤️❤️❤️❤️🥰🥰🥰🥰💓💓💓💓
@@psychoangler റീലുകൾക്കൊക്കെ നല്ല റേറ്റ് ആണ്
അതിൽ 3500 rs കാണുന്ന റീലിന് നാട്ടിൽ 6500 ഉണ്ടാവും അതാണ് aliexpress, കിട്ടുന്ന ലാഭം
ലിങ്കിൽ കയറിയിട്ട് കിട്ടുന്നില്ല
👌👍Good Nizm
thanks 🥰
Very useful bro .thank u
Welcome 😊
Thanks dear Bro ☺️🙏
🥰👍🏻
Good video bro
thanks broiiii❤️❤️❤️❤️❤️❤️❤️
സൂപ്പർ ക്ലാസ് -
thanks broiii🥰🥰🥰❤️❤️❤️❤️💐💐💐
🤗🤗🤗🤗🤗 പൊളിച്ചു
thanks broiiiiiii 🥰🥰🥰❤️❤️❤️❤️❤️💓💓💓
Well done bro, very helpful
Thanks broiiii🥰🥰🥰❤️❤️❤️❤️❤️
Ikka I want a fishing rod and reel and bridedline and leader line for caching African catfish 2kg to 5kg in small river (thod) please tell me what size and wich one best????please help me
budget para bro
@@psychoangler no idea but no problem I want best and strong
Ikka 4strand braid 8strand braide eva thamilulla. Gunangalum dhoshanglum oru video cheyyo
cheyyam broiiiii💓💓💓❤️❤️❤️❤️
Super video
thanks broiiiii❤️❤️❤️❤️🥰🥰🥰🥰💓💓💓💓💓
Ende mobile install agutnilla
Good msg
😊👍🏻
Thankz
welcome broiiiii❤️❤️❤️🥰🥰🥰💓💓💓
ഇപ്പോൾ വാങ്ങുന്നതിൽ എന്തെങ്കിലും തടസങ്ങളുണ്ടോ
Bro ithil nammuku reel oke vagan pattumo
Thank u ikka
welcome broiiiii🥰🥰🥰🥰❤️❤️❤️❤️❤️
Super bro
thanks broiii❤️❤️❤️❤️🥰🥰🥰
Tks bro
Welcome
Very very good
thanks broiiii🥰🥰🥰🥰❤️❤️❤️❤️
Thks bro supper 🙏🙏🙏🙏👌👌👌👌👌
welcome broiiiii❤️❤️❤️❤️❤️🥰🥰🥰💓💓💓 കൂട്ടുകാരിലേക്കും ഷെയർ ചെയ്യാൻ മറക്കല്ലേ 🙏🙏🙏
It's use full
thanks broiiii❤️❤️❤️🥰🥰🥰🥰💓💓💓
Nice information, for new fishing angeles, thankss to help as
welcome broiiiii🥰🥰🥰🥰❤️❤️❤️❤️
Thanks Bro
welcome broiiiii.... കൂട്ടു കാറിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലെ ❤️❤️❤️❤️❤️🥰🥰🥰🥰💓💓💓💓
Good broooo
thanks broiiiiiii❤️❤️❤️❤️❤️🥰🥰🥰🥰🥰💓💓💓💓💓
Broo item ethitte video edanne.. broo aliexpress ne vaagiya valla saathanagal undo??
Und bro please check my channel
Haaa kandu..Thank you..😍
Bro Snake head fishing ine seaknight bride eathra lb ayerikkum nallathe
35 അല്ലേൽ 40
@@psychoangler thanks bro
Useful information ❤️
Glad you think so!
Super
thanks broiiiii❤️❤️❤️❤️🥰🥰🥰💓💓💓
ATM card upayogichu cheyyan patumo
Ithilulla nalla road koode parayamayirunnu
ഞാൻ ഇത് അതിന്ന് നല്ല rod മേടിച്ചിട്ടില്ല അതാ... തീർച്ചയായും അത് നമ്മുക് ചെയ്യാം ❤️❤️❤️👍👍👍👍
Spool capacity ennathe series allalo, Njan kastking kodiac 5000 order koduthittunde but athil spool capacity 3000 vare ullu. Njanum 3000 aane koduthittullathe enthelum karanam konde 5000 allathe vere reel varillalo
bro kodiac edukkanda pani kittum... athil spool capacity 3000 series vare ollu....
@@psychoangler athinte problem enthanenne onne paranjutharamo detail aayitte
Spool capacity കുറഞ്ഞെത് 4000 എടുത്തോ അതാ നല്ലത്... പിന്നെ അതിന്റ drag അത്ര പോരാ frnd used ചെയ്തിരുന്നു പിന്നെ.. അതിൽ ഒരു 2 kg ഹമൂർ അടിച്ചപ്പോൾ thanne first trickil അത് മനസിലായി കാരണം ഡ്രാഗ് സെറ്റ് ചെയ്തിട്ടും അതിൽ നിക്കുന്നില്ല...
@@psychoangler 18 kg aane drag capacity parayunnathe
Sheriya but not good...
Pinne aliexpressi purchase ചെയ്യുംപ്പോ ഞാൻ വീഡിയോയിൽ പറഞ്ഞ കാര്യം അതിൽ നോക്കിയിരുന്നോ... ath പ്രകരം നോകി നോക് ബ്രോ വളരെ മോശം അഭിപ്രായമാണ് അതിൽ ഉള്ളത്
Hi bro, I am fishing in river side. What is size of braid and leader line (lb) for carp fishing. (More than 3 kg).
40lb braided line and 60 lb leader line👍🎣🎣
@@psychoangler Thanks bro..
lockdown ayond varan chance kurava
yes അതിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ബ്രോ
തൽക്കാലം ഇതിൽ നിന്നും ആരും വാങ്ങരുത് കാരണം പലതാണ് ഒന്ന് ഇത് ഇന്ത്യൻ തപാൽ വകുപ്പ് വഴിയാണ് വരുന്നത് .ഞാൻ ഇതിൽ നിന്നും ഇഷ്ടം പോലെ സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ കൊറോണ പ്രശ്നം കാരണം ചൈനയിൽ നിന്നും ഇങ്ങോട്ട് എക്സ്പോർട്ടിങും മറ്റും നടക്കുന്നില്ല. അതിനാൽ ഈ പ്രശ്നങ്ങൾ തീർന്നതിനു ശേഷം മാത്രം വാങ്ങുക .ഞാൻ ബുക്ക് ചെയ്ത രണ്ട് സാധനങ്ങൾ കിട്ടിയില്ല. ഒരെണ്ണം റീഫണ്ട് ചെയ്തു. മറ്റേ ഐറ്റം ഇതേ വരെ കിട്ടിയില്ല! ദയവായി ആരും ചതിയിൽ പെടരുത് !!!
സുഹൃത്തേ നിങ്ങൾ വീഡിയോ മുഴുവനായി കാണാതെയാണ് ഇ comment, ചെയ്തത് എന്നുള്ളത് 100% ഉറപ്പാണ്....
കാരണം ഞാൻ ഇ വിഡിയോയിൽ അത് വെൿത മായി പറയുന്നുണ്ട്...
@@psychoangler വീഡിയോ ഞാൻ മുഴുവൻ കണ്ടു, ഞാൻ എന്റെ അനുഭവം ചേർത്ത് വച്ചു എന്നു മാത്രം !!! താങ്കൾ ചെയ്തത് കൃത്യമായും ആദ്യമായി വാങ്ങിക്കുന്നവർക്ക് ഉപകാരപ്പെടുന്ന നല്ല വീഡിയോ ആണ് !!!
2O21 Jan മുതൽ പർച്ചേസിംഗ് നടക്കുന്നുണ്ടോ?
Aliexpressilninne medikkunna treble hooks nallathano. Sadharana lurine eth sizilulla hooks use cheyyane
4
aliexpressil ninnum medichittilla brobith vare
@@psychoangler kk thankyouu
a.aliexpress.com/_dX56xVK
Best treble hook. Buy number 4 size for bigger lure and 6 for smaller lures
Chetta frog lurinte hook maran pattuvo plz replay
hook medikkan kittiyal cheyyam
ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിയാൽ എത്ര കസ്റ്റംസ് ഡ്യൂട്ടി വരും എന്ന് അറിയാൻ മാർഗം ഉണ്ടോ
👍👍👍👍🐬🐬🐬
🥰🥰🥰
Hi bro,
60 lb leader line Aliexpressil kittumo ?
If, Athinte Oru pic vidu. Vangananu.. ♥️
nokit parayam bro
Bro, below 200 rupees ulla frog luresinu nattil ethumbo custom duty extra pay cheyyano ?
no
@@psychoangler Thanks Bro
Address കൊടുക്കുമ്പോൾ റീജിയനിൽ available അല്ല എന്നാണ് പറയുന്നത് ഹെൽപ് ചെയ്യാമോ
Ernakulam kizhakkambalam than
ഇപ്പോൾ ഇത് ഇന്ത്യയിൽ ബാൻ ആണ് അതാണ് കിട്ടാത്തത്
Ithile line no endhaane bro
Athi enikku profile varunnilla
Ippo AliExpress available ano
Cannot download your app it's link not found
India banned
Eppo ee lockdown time il available aavumo bro?
chance und... കാരണം ഇപ്പൊ ഓർഡർ ചെയ്താൽ വരുന്നെത് 1 month കഴിഞ്ഞല്ലേ...
എന്തായാലും നമ്മുക് നോക്കാം ഞാൻ ഓർഡർ ചെയ്ത ഹ രണ്ട് lures എപ്പോഴാ കിട്ടുന്നെത് എന്ന് ☺️☺️☺️☺️❤️❤️❤️❤️
@@psychoangler ok bro😊
Ali express il ninnum vaangaan pattunna kurach lures nte link or names suggest cheyyamo bro
നോക്കിട് പറയാം bro🥰🥰🥰👍👍👍
Thank you
ഇപ്പോൾ ali എക്സ്പ്രസ്സ് ഇൽനിന്ന് വാങ്ങാൻ pattumo
Hai mega bass nte dummy lure undo aliexpress il undenkil athu ethanennu onnu parayamo.. brand name
ok bro nokit parayam
a.aliexpress.com/_dSGdePE
Megabass vision 110 in above link
#Aliexpress Rs. 98.08 37%OFF | 1Pcs 14cm 22.7g Topwater wobbler 3D Eyes Fishing Lure Minnow Hard Bait 3 fish Hooks Crankbait Floating Fishing Tackle
a.aliexpress.com/_dSSU2LE
Yipool nammalke Alli express ninnum purchase cheyan patumo plz reply
Ella bro kittilla
30 എടുത്തിട്ടുണ്ട് time അത് പോലെ 65 എടുത്തു കിട്ടിയത് ഉണ്ട് കിട്ടാതെ പോയതും unddu
ഇത് എന്ത് ഭാഷ😁😁🙏🙏🤪
ചില സമയങ്ങളിൽ problems, ഉണ്ടാവാറുണ്ട് അതാകും
chat.whatsapp.com/LLtxLfHUhBzBEnheHbIpkS.. malappuram anglers
Bro ente atm card Visa yanu pakshe purchase cheyyumpol error kanikkunnu athentha?a/c balance undu
bank മായി ഒന്ന് contact ചെയ്ത് നോക് ബ്രോ .. ചിലപ്പോ card ന്റെ പ്രശനം ആണെങ്കിലോ
International transactions enable cheyuthalea payment pattu
ബ്രോ shrimpinteyum കൂന്തലിന്റെയും ഹൂക് നല്ല ക്വാളിറ്റി ഉള്ളതാണോ. വാങ്ങിയിട്ടുണ്ടോ നല്ല കമ്പനിയുടെ thrible ഹൂക് jig head അവൈലബിൾ ആണോ?
eduthittund but not good
Vmc യുടെ hook അതിലിൽ കാണിക്കുന്നുണ്ട് bro അതും ഫേക്ക് ആണോ?
Hi bro,
njan Aliexpressil ninnum kastking Lancelot reel vangi. 1065 Rs aayollu. Innu saadanam athiyappol 1713 Rs Duty adakkendi vannu. Total 2775 Rs aayi😰😰.
Anthukondanu ithrayum duty varunnathu. Postmanodu chothichappol lock down aaya kaaranamaakum Anna paranjathu. Reason ariyo....😭😭😭😭
അതാണ് bro ഞാൻ വിഡിയോയിൽ പറഞ്ഞെത് അത് നമ്മുടെ ഭാഗ്യ പൊലെ ഇരിക്കും
@@psychoangler customsil anweshittu anthenkilum kaaryam undo ?? 15% aanu tax annu my friend paranju.
Ippo 150 % duty aduthu aduthu
നോകിയോക് ബ്രോ ചിലപ്പോ... എന്തേലും മിസ്റ്റേക് പറ്റിയതാണെഗിലോ
ATM card upayogichu purchase cheyyamo
pattum videoil paraunnundallo bro
എനിക്കു പണി കിട്ടി
ഞാൻ confirm order കൊടുത്തു
ഇനി സാദനം കിട്ടാൻ വല്ലോ വഴി ഉണ്ടോ
no way
ഷിപ് ചെയ്യപ്പെട്ടതാണെങ്കിൽ കിട്ടും
@@The_x_psyborg thank u
@@jissmon3179 നിങ്ങൾ സെല്ലർക്ക് മെസ്സേജ് അയക്കുക അവർ അതിനുള്ള റിപ്ലൈ തരും.
Njan Oru shade book cheyythitte ethuvare kittiyilla
March 3 aane book cheyythathe
bro ഇപ്പോഴത്തെ ഇ പ്രശനം അറിയുന്നതല്ലേ പിന്നെതിനാ e സമയത് ഓർഡർ ചെയ്തേ..
പേടിക്കണ്ട ചിലപ്പോ ഇ മാസം last ആവുമ്പോയേക്കും കിട്ടികൂളും ❤️❤️❤️👍👍👍
👍👍👍💞
thanks broiiii, ❤️❤️❤️❤️🥰🥰🥰🥰💓💓💓💓💓
ഇപ്പോൾ ഈ ആപ്പ് ഉപയോഗിക്കാൻ പറ്റുമോ
ഇപ്പൊൾ മൊബൈലിൽ ഈ അപ്ലിക്കേഷൻ കിട്ടുന്നില്ല.ഇൻസ്റ്റാൾ ചെയ്യാൻ എന്താണ് മാർഗ്ഗം?
ഇപ്പോൾ ഇ ആപ് ഇന്ത്യ ബാൻ ചെയ്തിട്ടുണ്ട്. ഇനി നമ്മുക്ക് ഇത് ഉപയോഗിക്കാൻ പറ്റില്ല
എന്റെ പുതിയ റീൽ shimano fx 2019 ന്ടെ spool knob കല്ലിനിടെയിൽ വീണു നഷ്ടപ്പെട്ടിരിക്കുന്നു .അത് aliexpressiloode കിട്ടാൻ സാധ്യത ഉണ്ടോ ?
Ella bro
Ban cheythu ennokke kelkununn
Parannaaal vishwaasam aakumo enn ariyilla ..
Naaan ippol video kaaanunnathin oru 5 minutes munb aliexpress il ninnu purchase cheyyaaaan shremikkukayaanu🤗😁
all the best broiiii🥰🥰🥰🥰👍👍👍👍👍
DUTY CHARGE ORUPADU AAKUMO CHETTA
3500 rs reel എടുത്താൽ ചിലപ്പോ 1000 duty വരെ കിട്ടും
@@psychoangler ഒരു 1500 ന്റെ അടുത്തുള്ള റിയൽ എടുത്താൽ എത്ര വരും എടുക്കാനാ ഒരു റിയൽ
Duty ഉണ്ടാവില്ല bro...
താങ്ക്സ് ചേട്ടാ
@@psychoangler bro k duty pay chyendi vanno kastking eduthapo?
coD ഉണ്ടോ
വിഡിയോയിൽ പറയുന്നുടാല്ലോ ബ്രോ
ഇപ്പൊ അലി എക്സ്പ്രസിൽ സാധനം കിട്ടുമൊ
എനിക്ക് ഡെലിവറി success fully എന്ന മെസ്സേജ് വന്നു, ഓർഡർ ചെയ്ത് 4ദിവസം കഴിഞ്ഞപ്പോൾ, ഇനി സാധനം കിട്ടുമോ
one week കൂടി wait ചെയ്ത് നോക്കു ബ്രോ
👍👍
ente orupad items pendinga ethila
😓😓😓
Njn enthu cheyum
India ippol aliiexpress ippol block cheythu
Hook എങ്ങനെയാ change ചെയ്യുന്നത് ഇക്ക
അതിന്റെ വീഡിയോ ആണ് ബ്രോ next 🥰🥰🥰🥰👍👍👍👍
Bro, aliexpress ipo india ilek delivery cheyyunndo? Enik oru item vanganundarnnu.
ഇ വീഡിയോ ഒന്ന് കണ്ടുനോക്കു
th-cam.com/video/kjYbTyDiM_8/w-d-xo.html
ഞാൻ ഓർഡർ ചെയ്ത സാധനം അലി സ്പ്രെസ്സിൽ നിന്നും കിട്ടിയില്ല. ഇപ്പോൾ 9 മാസം ആയി. 900 രൂപ പോയി. ഇനി എന്ത് ചെയ്യും? ആരോട് പരാതി പറയും?
Dispute raise cheythal mathi bro. Cash refund kitum alllengil vree send cheyum
Order chaytittu namuk wrong /quality kuranja item aanu kittiyateankil refund kittumo item return chayyunnate angine
bro refund cheyyunnath videoil പറയുന്നുണ്ട്...
പിന്നെ അതിൽ dispute ennulla option und bro
നമ്മൾ ഒരു സാധനം അതിൽ നിന്നും മേടിച്ച് വീട്ടിൽ എത്തി നോക്കുംപ്പോ അതിൽ എന്തേലും damage ഉണ്ടേൽ അതിനെ നമുക് dispute ചെയ്യാൻ പറ്റും അതിന്റെ evidence ഉണ്ടേൽ.....
മിക്കവാറും refund കിട്ടത്തില്ല ബ്രോ ..dispute അടിച്ചിട്ടും എനിക്ക് ചിലത് റീഫണ്ട് കിട്ടിയില്ല ..ചില sellers ഉടായിപ്പ് ആണ് ..so be careful ...read all the reviews ..
ഇതിനും നല്ല വീഡിയോ സ്വപ്നത്തിൽ മാത്രം
thanks broiiii🥰🥰🥰🥰❤️❤️❤️❤️
Bhim upi id vechu payment nadathan pattumo?
ഇല്ല ബ്രോ..
സദനം ഇങ്ങനെ return cheyyum
അതിന്റെ വീഡിയോ ചെയ്യാം ബ്രോ പറഞ്ഞാൽ മനസിലാകില്ല
@@psychoangler ok
Bro.. റീലിന് ചിലപ്പോ cstum dutty ഉണ്ടാകും എന്നുപറഞ്ഞില്ലേ.. ഇപ്പൊ നമ്മൾ ആ റീല് തന്നെ എടുക്കുവാണെങ്കിൽ എത്ര വരും ഡ്യൂട്ടി peyment
അത് bro 100% തിൽ 30% വരാൻ chance ollu ine വന്നാൽ തന്നെ അതികം ഒന്നും ഉണ്ടാവില്ല.. ഏറിപ്പോയാൽ 3500യുടെ റീലിന് 800 something വാറോല്ലോ
@@psychoangler അല്ല എനിക്ക് 1500 കിട്ടി
@@psychoangler റീലിന് മാത്രം പ്രശ്നം ഉണ്ടാകൂ... ഒരു എട്ടു പത്തു lure rod അതിനൊക്കെ വേറെയും ഉണ്ടാകുമോ
Bro യുടെ ലക്ക് പോലെ ഇരിക്കും
Book chyyumbol russia kodikkamo
China ആണ് better
ഇതിന് പകരം വേറെ ഓൺലൈൻ സൈറ്റ് ഉണ്ടോ?ഉണ്ടെങ്കിൽ ലിങ്ക് ഇടുമോ?
No
Bro njan korem sadhanangal vangichu but delivery kanikkunnund oru 6,, 7 masam aayii ithuvare athiyittilla help plzz broo
bro അത് dispute ചെയ്തുണ്ടായിരുന്നോ
Aavoo ariyilla
Njan aadhyam oru frog vangi ath 1 months inu ullathi anikk kitti bakki ullath onnum kittiyittilla
ബ്രോ അത് dispute ചെയ്ത refund ചെയ്യാൻ പറ
Epozhum delivery cheyunudo aliexpressil?
th-cam.com/video/kjYbTyDiM_8/w-d-xo.html
ഇ വീഡിയോ ഒന്ന് കണ്ട് നോക് ബ്രോ