ഒർജിനൽ കേട്ടിട്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പക്ഷേ മോൻ ഈ പാട്ട് പാടി മറ്റൊരു തലത്തിൽ എത്തിച്ചു. നന്ദി, ലോകം അറിയുന്ന വലിയൊരു ഗായകനായി വരും
മോനെ നല്ല ഭാവിയുണ്ട് ഒരിക്കലും പ്രസീദ ചാലക്കുടി പാടാൻ വിളിച്ചാൽ പോവരുത് മണിചേട്ടന് പകരക്കാരനാണ് മോൻ അദ്ദേഹത്തിന്റെ ആത്മാവ് അനുഗ്രഹം നൽകട്ടെ വലിയ പാട്ടുകാരനാകും ❤️
Tick tok ഇൽ ഇട്ട് നശിപ്പിച്ചില്ലായിരുന്നേൽ ഏത് ലെവലിൽ പോകെണ്ട പാട്ട് ആണ് ഇത്.. 🥹🥲 Still favourite ❤🔥 കിടിലൻ വരികൾ..അത് പോലെ തന്നെ ചെക്കന്റെ ശബ്ദവും 🙏🔥
എന്താ ശബ്ദം 🖤🖤 മക്കളെ നിനക്ക് നിനക്ക് വേണ്ടി നിനക്കായി ഒരിടം കണ്ടെത്താൻ കഴിയും. ആർക്കും പകരക്കാരൻ ആകല്ലേ. നീ നീയായി തന്നെ നേടു. പ്രിയപ്പെട്ടവനെ നിനക്ക് എല്ലാവിധ ആശംസകളും. ഒന്നൂടെ പറയുന്നു. നീ പകരക്കാരൻ അല്ല.🔥
Insta വഴി വന്നവർ ഉണ്ടോ ❤️
Aaa
ya
Ys❤❤
yes ❤ varunna vayi anu
Yes
Such a talented boy😭🔥
Hi
Hai
@@anilanil7724 hello ❤️
Yess it is not a cringe song heart touching feel...... 🥺
Hai thangu chechi
Insta കണ്ട് തപ്പി പിടിച്ചു വന്നതാ 😍😍
Njanum
Njanum❤
ഞാനും 😍
ഞാനും
Njanum ❤
Tik tok സമയത്ത് എല്ലാവരും കളിയാക്കിയ പാട്ട്. സത്യം പറഞ്ഞാൽ ഈ പാട്ടിന് വല്ലാത്തൊരു ഫീൽ ആണ്❤
Sathyam❤️
🥰
കേരളക്കര ഏറ്റെടുക്കാൻ പോകുന്ന നാടൻ പാട്ടുകാരൻ മോൻ തന്നെ❤❤❤
കലാഭവൻ മണിക്ക് ശേഷം കേട്ട നാടൻപാട്ടിനു പറ്റിയനല്ല വോയിസ് സൂപ്പർ 🥰🥰
No bro. Ajith paalakkad is best
ശാന്തമായി ഒഴുകുന്ന ഒരു പുഴയോരത്ത് ഇരിക്കുമ്പോ കിട്ടുന്ന ഒരു കുളിർമ ഈ പാട്ട് കേട്ടപ്പോ അനുഭവിച്ചു ❤❤❤
ഓഞ്ഞ ഒരു പാട്ട്.
എന്നാ പോയി ഉമ്പ് @@prajithkarakkunnel5482
@@prajithkarakkunnel5482broh onnu padu😂
@@prajithkarakkunnel5482enna kunjinikku😍😊
@@prajithkarakkunnel5482 ninta appapan janichillarnnenki
3:40 uff 📈🔥
💯❤🩹
സത്യം ഹെഡ്ഫോണിൽ കേൾക്കണം ആ ഭാഗം... പിന്നെ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉം ഉഫ് 💯🔥🔥❤️
❤❤
❤🫠
💯❤
2:11 വെള്ളി പാദസരം കാലിലദില്ലേലും aww 🥵💗
❤ 😊
😩💓
Awwww🤧
ഒർജിനൽ കേട്ടിട്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പക്ഷേ മോൻ ഈ പാട്ട് പാടി മറ്റൊരു തലത്തിൽ എത്തിച്ചു. നന്ദി, ലോകം അറിയുന്ന വലിയൊരു ഗായകനായി വരും
ഇത് കേട്ടിട്ട് ഒർജിനൽ കേട്ടപ്പോൾ ഒരു ഫീലും ഇല്ലാത്ത അവസ്ഥ.. സൂപ്പർ ❤❤
Sathyam
❤
മുത്തേ ഞാൻ നിന്റെ പാട്ടുകേട്ടു സന്തോഷേകൊണ്ട് കരഞ്ഞുപോയി മോന്റെചിരിച്ചു കൊണ്ട് പാടുന്ന ആ മുഖംമറക്കാൻ കഴിയില്ല സൂപ്പർ മോനെ സൂപ്പർ
മോനെ നല്ല ഭാവിയുണ്ട് ഒരിക്കലും പ്രസീദ ചാലക്കുടി പാടാൻ വിളിച്ചാൽ പോവരുത് മണിചേട്ടന് പകരക്കാരനാണ് മോൻ അദ്ദേഹത്തിന്റെ ആത്മാവ് അനുഗ്രഹം നൽകട്ടെ വലിയ പാട്ടുകാരനാകും ❤️
Athe ❤❤
Mone super da...❤
❤❤❤❤❤❤
😂😂😂❤❤
❤
Love from Sri Lanka🇱🇰 ❤
ഇത് ചുമ്മാ ഒരു വൈറൽ അല്ല, അത്ര നന്നായി പാടുന്നു ഈ മുത്ത്.... ❤️❤️❤️🥰🥰😘
മോനെ ഒറിജിലിനെക്കാൾ supper❤️❤️❤️❤️❤️
സത്യം 😍😍
Yes
ഇതിലും വലിയ "പൊന്നെന്തിനാ പൊന്നേ"
😘😘😘😘 എന്തൊരു voice ആണ് മുത്തേ 🙏🙏🙏ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 😘😘😘😘😘😘😘😘
2:11 uff 👀🤍📈💎
Brooh😍❤️ sathym.. yeetha le 😭🤍
@@MiddleOneEsportsOfficialgaand
വളരെ നന്നായിട്ടുണ്ട് ഒരുപാട് പ്രാവശ്യം കേട്ടു കണ്ണുകൾ നിറഞ്ഞു പോയി ഒരു വല്ലാത്ത ഫീൽ ❤❤❤❤❤
സത്യം
Instagram ഇങ്ങോട്ട് വഴിതിരിച്ചുവിട്ട ആരേലും ഉണ്ടോ 😂
Yeah maan !!
അതേ ഉള്ളു 😂
Aa
🙋🏻♂️😂
Ys🤍
Onnum പറയാൻ ഇല്ല മോനെ ⚡️🤍നല്ല ഭാവി ഉണ്ട് ✨⚡️
ആഹാ, പാട്ടിനു യോജിച്ച ആൾ ആണെന്ന് തോന്നുന്നു 😂👌
@ pinnenthaaaa🫂
പൂങ്കുയിൽ വസിക്കുന്ന തൊണ്ട !
ഇതുപോലെ അനന്യമായ വോക്കൽ കോർഡുകൾ മെനഞ്ഞ പ്രകൃതിക്ക് പ്രണാമം ! ❤❤❤
2:15 🗣️😫💗💖❤️ Healing 101%
Tick tok ഇൽ ഇട്ട് നശിപ്പിച്ചില്ലായിരുന്നേൽ ഏത് ലെവലിൽ പോകെണ്ട പാട്ട് ആണ് ഇത്.. 🥹🥲
Still favourite ❤🔥
കിടിലൻ വരികൾ..അത് പോലെ തന്നെ ചെക്കന്റെ ശബ്ദവും 🙏🔥
എന്റെ പൊന്ന് അനിയൻ കുട്ടാ എന്തിനാ പൊന്ന് തങ്കകുടമല്ലെ മോനേ . Voice അതി മനോഹരം ഏട്ടന് ഒരുപാട് ഇഷ്ടമായി .....❤❤❤❤
3:40 me realized this song was not cringee!!!😩💗
2:22.. മുല്ല കേറിപൂത്ത വള്ളിപടർപ്പാണോ കാർകൂന്തൽ..
എണ്ണമിനുക്കിയ ഞാവൽ കറുപ്പാണേ..... Aiwa... 😍❤️🩹😂
"വെള്ളി പാദസരം കാലിലതിലേലും " ufff moneee poliiiii 😻❤️🥰 endhaaa feeelll😮😇
പാട്ട് ഇടയിൽ ഉള്ള കൈകൾ കൊണ്ടുള്ള സ്റ്റെപ്പ് കല് അതിമനോഹരമാണ്,പാട്ട് ഗംഭീരം...
Seen voice ❤️❤️❤️🥰🥰🥰🥰 ഈ പ്രയാത്തിയിൽ ഇത്രയും പാടിയങ്കിൽ വലുതാകുമ്പോൾ എത്ര മാത്രം പാടും ❤❤❤
മകനേ സൂപ്പർ നീ ലയിച്ചു പാടുകയാണ് തുടരണം🙏🙏
❤❤❤❤❤ശെരിക്കും ജീവനുള്ള പാട്ടാണിത് 🌹♥️♥️♥️♥️♥️♥️♥️♥️♥️
🌹🌹🌹🌹🌹ഇതിലും വലിയ "പൊന്നെന്തിനാ പൊന്നേ"
എന്തൊരു voice ആണ് മുത്തേ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 💋💋💋💋💋💋💋💋💋
വെള്ളിപ്പാദസരം കാലിലതില്ലേലും
കിന്നാരം ചൊല്ലും മിഴികളിൽ
വെള്ളിവെളിച്ചാണേ...
മുല്ല കേറിപ്പൂത്ത
വള്ളിപ്പടർപ്പാണോ കാർക്കൂന്തൽ
എണ്ണ മിനുക്കിയ ഞാവല് കറുപ്പാണേ...
I am from Bangalore,but I love this song God bless you team❤❤❤❤
ഈ പാട്ടിന് ഇത്രയും ഭംഗി ഉണ്ടായിരുന്നൊ.. ❤❤
Iam total addicted❤
എന്നെ പോലെ insta നിന്ന് വന്നവർ ഉണ്ടോ
Ondeee😌❤️
Hh njanum
Und
Und
പാട്ടും ചിരിയും കളിയും എല്ലാം സൂപ്പർ ആണു ട്ടോ
3:39 uff chekkan seen 📈
എന്താ ശബ്ദം 🖤🖤 മക്കളെ നിനക്ക് നിനക്ക് വേണ്ടി നിനക്കായി ഒരിടം കണ്ടെത്താൻ കഴിയും. ആർക്കും പകരക്കാരൻ ആകല്ലേ. നീ നീയായി തന്നെ നേടു. പ്രിയപ്പെട്ടവനെ നിനക്ക് എല്ലാവിധ ആശംസകളും. ഒന്നൂടെ പറയുന്നു. നീ പകരക്കാരൻ അല്ല.🔥
വല്ലാത്ത എക്സ്പീരിയൻസ് ഇതു കേൾക്കുമ്പോൾ ❤
Mona oru രക്ഷയുമില്ല very talent god bless you ❤
Instayil kandappo thanne vannu😊❣️🥰🔥
എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല...❤❤
നല്ല പാട്ട്
മോന് നല്ല ഭാവി ഉണ്ടാകട്ടെ
It's a emotion ❤️🔥
ഒരുപാട് ഒരുപാട് തവണ കേട്ടു... എത്ര കേട്ടാലും കൊതി തീരില്ല. ഗംഭീരം 👏
Super മോനേ എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്കുതന്നെ അറിയില്ല അത്രക്കും സൂപ്പർ❤
Instagramil ninnu vannavar undo
S
Njn
2:15 bbbj 2:17 vhj 2:19 hh 2:20
🙌🏻
Mm🧊
Wow.. അടിപൊളി.. ആരെയും ശ്രദ്ധിക്കാതെ enjoy ചെയ്തു പാടണംട്ടോ.. ഇതിലും വലിയ വേദികളിൽ പാടാൻ അവസരം ഉണ്ടാവട്ടെ... May God bless you Yadav Krishna.. 💗💗💗💗
കിടിലം പെർഫോമൻസ് 🔥🔥🔥
1:50 This potion❤🔥
പണ്ടേ.. പണ്ടേ .. karakkadiay.... വണ്ട് പോലെ പറക്കാടീ.. മോനേ... സൂപ്പർ
ആ സൗണ്ട് ന്റെ മോനെ ❤❤
Chakkara മുത്തേ പൊന്നിനെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് മുത്തേ 🥰🥰🥰🥰🥰
എത്ര happy ആയിട്ട് പാടുന്നു മോൻ... സൂപ്പർ 🙏👌👌❤️❤️❤️😘😘😘
കേരളക്കരയുടെ ഹൃദയം കവരാനുള്ള ഒരു മാജിക് ദൈവം മോൻ്റെ ശബ്ദത്തിൽ ഒളിച്ചു വെച്ചിട്ടുട്ട്. ❤❤❤ നീ ഉയരങ്ങളിൽ എത്തും Sure
Instayil kand thappi pidichu vannatha ✨✨✨❤❤🤗
🥰🥰🥰ponne nite pattu super👍👍ammakk orupad istamayi, daivam ponnumone anugrahikate❤❤❤❤
2020 : cringe 😂
2024 : heart melting 🔥🔥🔥
എത്ര പ്രാവശ്യം കേട്ടു എന്നറിയോ❤ അത്രമാത്രം ഇഷ്ടപ്പെട്ടു adipoli da mone❤❤💗
എന്തൊരു feel ആണ്, നമ്മൾ അങ്ങ് ലയിച്ചിരുന്നു പോകും 😍 god bless u dear ❤️
Full sound + with air pod🥺🫶🏻 how it's feel💝
Super dah mutheee
Voice melting💖❣️
മോന്റെ ആ ചിരിച്ചുകൊണ്ട് ഉള്ള മുഖഭാവം വലിയൊരു ഭാവി മുന്നിലുണ്ട്.. അഭിനന്ദനങ്ങൾ ചക്കരെ ❤❤❤
TV shows pileru malsarikkunnu, evide nice ayi padi kayadi vangunnu talented kids
Onnude trending akkiyyath ivnte voice ahnn 💎📈
𝘚𝘶𝘱𝘦𝘳𝘣 മോനെ❤️👌
𝘛𝘪𝘬𝘛𝘰𝘬 വെറുപ്പിച്ച പാട്ട്
എനിക്ക് ഇഷ്ട്ടമല്ലാത്തൊരു പാട്ട്
പക്ഷേ ഇത് കേട്ടപ്പോൾ🥰❤️
𝘙𝘦𝘱𝘦𝘢𝘵🎧
സഹോദരൻ പാചകം ചെയ്യുന്നു 🌷❤️🔥
എന്താ ഫീൽ അടിപൊളി മുത്തേ
V talented kutty ❤❤ entha voice and feel
Enik guitar chetane byankara ishtamaayi ..guitar chetante പേരെന്താ 😊 എന്താ smile randuledyum ❤❤
കണ്ടിരുന്നു pokum
ആരെങ്കിലും പേര് പറയൂ
ചെക്കൻ ഒരു രക്ഷയും ഇല്ല അടിപൊളി വോയിസ് 🥰🥰🥰👍👍👍
പാട്ട് etha da oww sound 😊❤
Chiri adipoli 👌👌👌👌
ഇന്നുടെ ഞാൻ ഇവന്നെ കണ്ടത്തെ ഒള്ളു മണ്ണാർക്കാട് സബ്ജില്ലയിൽ ഇവൻ ഉണ്ടായിരുന്നു 🫶🤍😊😉
മനോഹരമായ ശബ്ദം.... 👍🏻❤️
Super മനസ്സിൽ കുളിർമ്മ നൽകുന്ന പാട്ടും ശബ്ദവും എന്നെന്നും നന്മകൾ നേരുന്നു 💗💗💗💗💗💗
Kannapi enn varuti tirtha patinte sawtharyam chekkante voice I'll ninn vannu 🙂↔️📈
My heart melts when I hear his voice. Beautiful rendering. ❤🎉
❤❤❤അടിപൊളി ഇനിയും ഉറയാരങ്ങള്ളിൽ എത്താട്ടോ👍🏻👍🏻👍🏻❤🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂
Mon super aayittund.nadan pattil mathram othungaruth.ellaa tharam paattukalum padanam.best wishes ❤
ഈ സാധനം നോക്കി നടക്കുവരുന്നു
Istg this is the bestest best cover i've heard.
He knows to make ppl emotional js like manichetan!!💎💖
Better than original song. What a feel 🔥🔥🔥
Entha avantey oru voice 🫂❤️🩹
Pandu pande karakkadeii...superrbb...mone
Ethinte playlist undo 🥺❤
2:12 minutes very nice voice of cool feel must understand this lyrics and music ❤️ thanks for all team people 🙏 congratulations to all 🎉
Uff onum parayanilaaa 🤌❤️🩹🫡
Hi ponnu... Ninde paattu ketappol kalabhavan mani ettande voice ketapole aayi. Aa devi ninne aashirvadichu iniyum nalla nalla pattugal padan yogam tharatte.
Ellolam Thari Ponnenthina, Thani Thanjavuru Pattemthina, Thankam Thaliyana Pattu Thilangana, Chantham Ninakkadi, Kandu Kothuchavar Chendum Kondennum, Pandu Pande Karakkadi, Vand Pole Parakkadi, Kallumalakathil Kammalathillelum, Ararum Kannuvech Pokum, Kanni Kathirane, Kallimullupole Mullukalallelum, Malore Kalliyavalude Nulloru Mullane, Ellolam Thari Ponnenthina, Thani Thanjavuru Pottenthina, Thankam Theliyana Pattu Thilangana, Chantham Ninakkadi, Kandukothichavar Chendum Kondengum, Pandu Pande ...
Uppu Chathachitta Manga Nunanj, Chundu Randum Chuvannoley, Anuragham Kadanjoley, Vellipadhasaram Kadhilathillelum, Kinnaram Chollum Mizhikalil Vellivelichan, Mulla Keriputha Vallipadarppano Karkunthal, Enna Minukkiya Njaval Karuppane, Ellolam Thari Ponnenthina, Thani Thanjavuru Pattemthina, Thankam Thaliyana Pattu Thilangana, Chantham Ninakkadi, Kandu Kothuchavar Chendum Kondennum, Pandu Pande Karakkadi, Vand Pole Parakkadi, Mumporam Vanna Ponnambili, Aval Kannoram Kanda Kannanthali, Mindikazinj.../
Super da🥰🔥❣️❣️🔥
Endha voice🥰😘
Moneee ni vendi vannu ee paattinn vere oru image kodukkan🫶🏼 adipoly aayittindd
സൂപ്പർ മോനു,,, ചക്കര ഉമ്മ,,,, 💝💝💝💝
Wow! Amazing. Coming from Instagram ❤❤
Super voice da mone polli !!! Feel sooo good and nice 🙂👍🏿 feel song🥺💗
2:12 இதயம் 💓❤️ திருடப்பட்ட வரிகள்
Iyy Muth annn mownn ❤❤❤❤❤❤