പതഞ്ഞു പൊങ്ങും രണ്ട്ഗ്ലാസ് അരി കൊണ്ട് 100പാലപ്പം ഉണ്ടാക്കിയാലോ ഇസ്റ്റ്, സോഡാപ്പൊടിവേണ്ട | tips&trick

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • appam recipe
    no soda appam recipe in malayalam
    #appamrecipe
    #appam
    #vellayappam
    #kitchentips
    #kitchentipsandtricks
    #new
    #howtoappam recipe
    #dance
    #amazing
    #usefultips
    #cleaningtips
    #cleaningtipsandtrick

ความคิดเห็น • 144

  • @valsalavijayan6693
    @valsalavijayan6693 3 หลายเดือนก่อน +18

    ഞാൻ പാലപ്പവും കടലക്കറിയും ഉണ്ടാക്ക നോക്കി നല്ല സൂപ്പർ ആണ് ഈ ഒരയിഡിയ പറഞ്ഞുതന്നതിനു നന്ദി❤❤

    • @Malabartastyvlog-wb7pp
      @Malabartastyvlog-wb7pp  3 หลายเดือนก่อน +3

      Thankyou🥰

    • @vijayasaleesan988
      @vijayasaleesan988 2 หลายเดือนก่อน +1

      3:46

    • @prabhamohan999
      @prabhamohan999 2 หลายเดือนก่อน

      കുക്കറിൽ പാചകം ചെയ്യാറുണ്ടോ അതാണ് ഏറ്റവും വലിയ ദോഷം

  • @rekhaat831
    @rekhaat831 3 หลายเดือนก่อน +7

    രണ്ട് പച്ചമുളക് മാവിൽ ഇട്ട് വെച്ചാൽ മാവ് നന്നായി പൊങ്ങി വരും... Try ...😊

  • @vismayacheppu8456
    @vismayacheppu8456 3 หลายเดือนก่อน +6

    Appam nannayi vannello...👌🏻👌🏻👌🏻appam, kadala nalla combination 👍🏻👍🏻

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 3 หลายเดือนก่อน +31

    Mashallah വളരെ നല്ല വീഡിയോ മുത്തേ.. അപ്പവും കടലക്കറിയും ഒരു രക്ഷയുമില്ല നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കാം.👌🏻

    • @midhun8566
      @midhun8566 3 หลายเดือนก่อน +2

      😅😅😅😅

  • @minivarghese1310
    @minivarghese1310 3 หลายเดือนก่อน +5

    മോളെ ari kuthirkkan വെക്കുമ്പോൾ അതിൽ ഒരു നുള്ള് ഉലുവ കൂടി ചേർത്ത് വെച്ച് അരച്ച് അപ്പം ഉണ്ടാക്കുന്നത് ആണ് നല്ലത് ,

    • @Malabartastyvlog-wb7pp
      @Malabartastyvlog-wb7pp  3 หลายเดือนก่อน +1

      ഇനി അങ്ങനെ ചെയ്യാം 👍

  • @SuperAbebaby
    @SuperAbebaby 3 หลายเดือนก่อน +2

    അപ്പത്തിൽ അല്ല ദോശയിലാണ് ഉലുവ

    • @Malabartastyvlog-wb7pp
      @Malabartastyvlog-wb7pp  3 หลายเดือนก่อน

      അപ്പത്തിലും ഇട്ട് ഉണ്ടാക്കിനോക്കിയേ

  • @shijyvarghese7859
    @shijyvarghese7859 2 หลายเดือนก่อน

    Never try for this recipe.if you try for it you will spoil that full day😢😢

    • @Malabartastyvlog-wb7pp
      @Malabartastyvlog-wb7pp  2 หลายเดือนก่อน

      Angane varilla onnukoodi try cheyy full night vechitt morning ready aaku👍

  • @Rmz987
    @Rmz987 3 หลายเดือนก่อน +2

    👍🏻👍🏻ജെസ്സി poli

  • @liyaranafamily
    @liyaranafamily 3 หลายเดือนก่อน +9

    മാഷാ അള്ളാ കടലക്കറിയും അപ്പവും സൂപ്പറായിട്ടുണ്ട് ഇതൊന്നു ട്രൈ ചെയ്തു നോക്കണം

  • @Abdul_Azeez860
    @Abdul_Azeez860 3 หลายเดือนก่อน +1

    Nattil

  • @Blacklover-t4d
    @Blacklover-t4d 3 หลายเดือนก่อน +2

    നല്ല അവതരണം 😍👍🏻

  • @JaiabistyleJayanthi
    @JaiabistyleJayanthi 3 หลายเดือนก่อน +2

    Very nice tips

  • @nusrak9559
    @nusrak9559 3 หลายเดือนก่อน +1

    മാവിൻ്റെ പാത്രം മാറ്റിയിട്ടുണ്ടോ ചുവപ്പ് കളർ കാണുന്നണ്ടല്ലോ

    • @Malabartastyvlog-wb7pp
      @Malabartastyvlog-wb7pp  3 หลายเดือนก่อน +1

      Same paathram aanallo ശ്രെദ്ധിച്ച മനസിലാവും 👍

  • @aginistanislaus3664
    @aginistanislaus3664 2 หลายเดือนก่อน

    മോളേ കൊള്ളാം, എന്റെ രണ്ടു പെൺമക്കൾക്കും, പരിജയം ഉള്ള പെൺ മക്കൾ മക്കൾക്കും അയച്ചു കൊടുക്കും, ഞാനും ഉണ്ടാക്കും. 🥰

  • @mariyu442
    @mariyu442 3 หลายเดือนก่อน +2

    ❤❤❤

  • @patrioticvlog1732
    @patrioticvlog1732 3 หลายเดือนก่อน +47

    പാചകത്തിനു ഒരിക്കലും അലുമിനിയാവും, സ്റ്റീലും ഉപയോഗിക്കരുത്.. ക്യാൻസർ പോലുള്ള മഹാരോഗങ്ങൾ ഉണ്ടാകും.. മൺചട്ടി, കൽച്ചട്ടി, എന്നിവ ഉപയോഗിക്കുക

    • @Malabartastyvlog-wb7pp
      @Malabartastyvlog-wb7pp  3 หลายเดือนก่อน +8

      Ok👍thankyou

    • @lonli6515
      @lonli6515 3 หลายเดือนก่อน +19

      സ്റ്റീൽ പാത്രം കുഴപ്പമില്ല

    • @GangaDharan-m6c
      @GangaDharan-m6c 3 หลายเดือนก่อน +14

      സ്റ്റീൽ പാത്രത്തിന് എന്താണ് കുഴപ്പം ?

    • @RanjiniE-ew4bm
      @RanjiniE-ew4bm 3 หลายเดือนก่อน

      P sd aa

    • @elsyclement9242
      @elsyclement9242 3 หลายเดือนก่อน +6

      സ്റ്റീൽ ന് എന്താ കുഴപ്പം

  • @speakhindieveryday1404
    @speakhindieveryday1404 3 หลายเดือนก่อน

    👌👌nice. Koottayi. Thirichum cheyyane

  • @geethakumarig238
    @geethakumarig238 3 หลายเดือนก่อน +5

    അടിപൊളി മുത്തേ, ഞാൻ കൂട്ടായി, ഇന്നാണ് കണ്ട ത്, ഇനി എല്ലാം കാണണം❤

    • @Malabartastyvlog-wb7pp
      @Malabartastyvlog-wb7pp  3 หลายเดือนก่อน +1

      Thanks👍

    • @ValsammaTitus
      @ValsammaTitus 3 หลายเดือนก่อน

      മാവ് കൂടെ oluva archalum സൂപ്പർ അണ് ❤

  • @traditionalmedia4759
    @traditionalmedia4759 2 หลายเดือนก่อน

    👍🏼🥰

  • @sobhanapi9838
    @sobhanapi9838 2 หลายเดือนก่อน

    Super❤

  • @pushpivarghese8092
    @pushpivarghese8092 3 หลายเดือนก่อน

    കടലയ്ക്ക് അരയ്ക്കുമ്പോൾ
    കുറച്ചു തേങ്ങ കൂടി അരച്ചാൽ രുചി കൂടും

  • @GalbuSubeena
    @GalbuSubeena 3 หลายเดือนก่อน +1

    Mashallah yummy recipe 😊

  • @SherlyJohn-ce3jl
    @SherlyJohn-ce3jl 2 หลายเดือนก่อน

    Nalla avatharanam super

  • @jayamolabraham2939
    @jayamolabraham2939 2 หลายเดือนก่อน

    🙏🙏🙏🙏🙏

  • @mycookingmytips
    @mycookingmytips 3 หลายเดือนก่อน +3

    Really amazing tips

  • @JayasreePb-x7e
    @JayasreePb-x7e 3 หลายเดือนก่อน

    സൂപ്പർ. മോളു. ഇൻഷാ അള്ളാ. 🙏🏻🌹❤️

  • @ThienDuyen-ci2df
    @ThienDuyen-ci2df 3 หลายเดือนก่อน +1

    I enjoyed watching very beautiful place 🍧🍧🍧😆😆

  • @treasapaul9614
    @treasapaul9614 3 หลายเดือนก่อน

    Doesn't look so soft.

  • @RifthaRiftha-k7e
    @RifthaRiftha-k7e 3 หลายเดือนก่อน +1

    Poli👍

  • @RifthasKitchen
    @RifthasKitchen 3 หลายเดือนก่อน +6

    അപ്പവും കടലക്കറിയും പൊളിച്ചു 😍👍

  • @Suhara-ni8pm
    @Suhara-ni8pm 3 หลายเดือนก่อน

    ❤❤❤

  • @girijababu181
    @girijababu181 3 หลายเดือนก่อน

    🎉

  • @rosammaantony5322
    @rosammaantony5322 2 หลายเดือนก่อน

    Kandittu adipoly try cheyyam

  • @Kathumol-w1r
    @Kathumol-w1r 3 หลายเดือนก่อน +2

    അപ്പവും കടലക്കറി സൂപ്പർ മോളെ 😋😋

  • @emilfrancis1128
    @emilfrancis1128 3 หลายเดือนก่อน

  • @avengergaming0086
    @avengergaming0086 3 หลายเดือนก่อน

    ഞാനും കുറച്ച് ഉലുവ ചേർക്കുo

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 3 หลายเดือนก่อน

    ഞാൻ കടലക്കറി ഇങ്ങിനെയാണ് ഉണ്ടാക്കുന്നത്

    • @Malabartastyvlog-wb7pp
      @Malabartastyvlog-wb7pp  3 หลายเดือนก่อน

      ആണോ നല്ല ടെസ്റ്റ്‌ അല്ലെ 👍

  • @vidyaprakash4567
    @vidyaprakash4567 3 หลายเดือนก่อน

    Vevicha kadalayano arakkumbo cheerthathu

  • @lillynsunnythomas3799
    @lillynsunnythomas3799 3 หลายเดือนก่อน +2

    തണുപ്പ് ഉള്ള സ്ഥലത്തും ഉലുവ ഇട്ടാൽ മാവ് പൊങ്ങി വരുമോ ? yiest ഇട്ടു കഴിച്ചാൽ വയറ്റിൽ gas ഉണ്ടാവുന്നു . Thank you 🙏

    • @Malabartastyvlog-wb7pp
      @Malabartastyvlog-wb7pp  3 หลายเดือนก่อน +1

      വരും തേങ്ങ വെള്ളം കൊണ്ട് മാവ് മിക്സ്‌ ചെയ്ത മതി

  • @mariyamkulapparamb1119
    @mariyamkulapparamb1119 3 หลายเดือนก่อน

  • @neenapr502
    @neenapr502 2 หลายเดือนก่อน

    അരി കൊണ്ട് കിഴി വെച്ചിട്ടതാണോ ❓

  • @sindhupm1616
    @sindhupm1616 3 หลายเดือนก่อน

    Super tips

  • @LeenaKarunakaran-he6tk
    @LeenaKarunakaran-he6tk 3 หลายเดือนก่อน

    Super❤

  • @Sr.josmine-ij6vq
    @Sr.josmine-ij6vq 3 หลายเดือนก่อน +1

    Will try

  • @valsalavijayan6693
    @valsalavijayan6693 3 หลายเดือนก่อน

    Tray cheyhu nokkeett parayam

  • @susanmathew5637
    @susanmathew5637 3 หลายเดือนก่อน

    Sounds good...must try...thank you!

  • @jisnapriyesh8549
    @jisnapriyesh8549 3 หลายเดือนก่อน

    മാവ് അരച്ച് എത്ര സമയം എടുക്കും പൊങ്ങി വരാൻ

    • @Malabartastyvlog-wb7pp
      @Malabartastyvlog-wb7pp  3 หลายเดือนก่อน

      രാത്രി അരച്ച് രാവിലെ ചുട്ടാൽ മതി 👍

    • @jisnapriyesh8549
      @jisnapriyesh8549 3 หลายเดือนก่อน +1

      @@Malabartastyvlog-wb7pp ok thanks

  • @Saleena-m9q
    @Saleena-m9q 3 หลายเดือนก่อน +1

    Super

  • @aminabibi1564
    @aminabibi1564 3 หลายเดือนก่อน

    Injhi paste skip cheydo?

  • @kitchenworld-io4ke
    @kitchenworld-io4ke 3 หลายเดือนก่อน

    Super👌 new friend🤝 തിരിച്ചും സപ്പോർട്ട് ചെയ്യണേ

  • @jayammapeter6961
    @jayammapeter6961 3 หลายเดือนก่อน

    Super❤

  • @ayoobmahmood873
    @ayoobmahmood873 3 หลายเดือนก่อน

    സ്പെഷ്യൽ സൂപ്പർ ആയി ട്ടോ

  • @TMC298
    @TMC298 3 หลายเดือนก่อน

    Super

  • @sreelathaj1692
    @sreelathaj1692 3 หลายเดือนก่อน +2

    Super ini ithupole try cheyyaam

  • @SABITHYT2323
    @SABITHYT2323 3 หลายเดือนก่อน +1

    Kollattooo👍

  • @thahiramv137
    @thahiramv137 3 หลายเดือนก่อน

    Super adipoli. Appam&kadalakari

  • @MaimuMaimoona-od5kf
    @MaimuMaimoona-od5kf 3 หลายเดือนก่อน +1

    പൊളിച്ചു ഞാനും തയ്യാറാക്കുന്നുണ്ട് കണ്ടപ്പഴേ വായിലെ കപ്പലോടും 🙏🙏🌹🥰

  • @RaniGeorge-ek7tz
    @RaniGeorge-ek7tz 3 หลายเดือนก่อน

    Super

  • @fidhaart57
    @fidhaart57 3 หลายเดือนก่อน

    ❤❤❤

  • @roshinisatheesan562
    @roshinisatheesan562 3 หลายเดือนก่อน

    Super👏👏👏🤝👍❤️

  • @babyshaji3478
    @babyshaji3478 3 หลายเดือนก่อน

    👌👌

  • @paulsonma9607
    @paulsonma9607 3 หลายเดือนก่อน

    Supper ❤❤❤❤

  • @Unais86
    @Unais86 3 หลายเดือนก่อน

    🤩🤩

  • @nihalnila
    @nihalnila 3 หลายเดือนก่อน +1

    Valare adipoli recipe

  • @babygirijasajeevan9104
    @babygirijasajeevan9104 3 หลายเดือนก่อน

    Super

  • @elsammageorge4322
    @elsammageorge4322 3 หลายเดือนก่อน

    നോക്കട്ടെ മോളെ

  • @panineer-wm8mo
    @panineer-wm8mo 3 หลายเดือนก่อน

    കടയിൽ ഇല. എന്ത് ഇലയാ കടല കേട് വരാതിരിക്കാൻ ആണോ

    • @Malabartastyvlog-wb7pp
      @Malabartastyvlog-wb7pp  3 หลายเดือนก่อน

      അതെ വയന ഇല

    • @panineer-wm8mo
      @panineer-wm8mo 3 หลายเดือนก่อน

      @@Malabartastyvlog-wb7pp അരിയിൽ ഇടാൻ പറ്റോ....ഇല എന്തെന്ന് നനസിലായില്ല

    • @Malabartastyvlog-wb7pp
      @Malabartastyvlog-wb7pp  3 หลายเดือนก่อน

      @@panineer-wm8mo ഗ്രാബു ഇല ഇല്ലേ അത്

    • @Malabartastyvlog-wb7pp
      @Malabartastyvlog-wb7pp  3 หลายเดือนก่อน

      എല്ലാത്തിലും ഇടാം

    • @panineer-wm8mo
      @panineer-wm8mo 3 หลายเดือนก่อน

      @@Malabartastyvlog-wb7pp ok🥰

  • @sulochanat2110
    @sulochanat2110 3 หลายเดือนก่อน

    അപ്പത്തിന് കൈപ്പു ഉണ്ടാകില്ലേ

    • @Malabartastyvlog-wb7pp
      @Malabartastyvlog-wb7pp  3 หลายเดือนก่อน

      ഇല്ല തുണിയിൽ കെട്ടിയിട്ട് അല്ലേ ഉലുവ ഇടുന്നെ

  • @shamsiniyas4562
    @shamsiniyas4562 3 หลายเดือนก่อน +1

    നല്ല ശബ്ദം 👍സൂപ്പർ പാചകം 👍

  • @RSDKitchenvlogs
    @RSDKitchenvlogs 3 หลายเดือนก่อน +3

    My favourite appam thanks for sharing

  • @mollyjose7812
    @mollyjose7812 3 หลายเดือนก่อน +1

    Supper ❤❤🎉🎉

  • @jessyjose7240
    @jessyjose7240 3 หลายเดือนก่อน

    കൊള്ളാം 👍🙏

  • @rifthasrif2227
    @rifthasrif2227 3 หลายเดือนก่อน +1

    കിടിലൻ അപ്പം 👍

  • @mariyamkulapparamb1119
    @mariyamkulapparamb1119 3 หลายเดือนก่อน

    Super

  • @JulieFrancisAntony
    @JulieFrancisAntony 3 หลายเดือนก่อน

    കടല പത്രത്തിൽ ഇട്ടപ്പോൾ എന്ത് ഇലയാണ് വീണത്? പ്രാണി കയറാതെ ഇരിക്കാനാണോ ഇടുന്നത്

    • @Malabartastyvlog-wb7pp
      @Malabartastyvlog-wb7pp  3 หลายเดือนก่อน +1

      അതെ ഗ്രാമ്പു ഇല

    • @JulieFrancisAntony
      @JulieFrancisAntony 3 หลายเดือนก่อน

      @@Malabartastyvlog-wb7pp കടയിൽ നിന്നും വാങ്ങിക്കാൻ കിട്ടുന്നതാണോ? ഇതു വഴനയില അല്ലല്ലോ അല്ലേ

    • @Malabartastyvlog-wb7pp
      @Malabartastyvlog-wb7pp  3 หลายเดือนก่อน

      @@JulieFrancisAntonyനമ്മൾ ബിരിയാണിയിൽ ഇടുന്ന ഇല ഇല്ലേ അത് ആയാലും മതി

  • @Rathna5004
    @Rathna5004 3 หลายเดือนก่อน

    Superrr ❤❤ subccribe cheythu thirichum cheyyane dear❤❤