കള്ള് ഇല്ലാതെ തേങ്ങ വെള്ളം കൊണ്ട് കള്ളപ്പം ഉണ്ടാക്കിയാലോ!!

แชร์
ฝัง
  • เผยแพร่เมื่อ 8 เม.ย. 2020
  • പച്ചരി - 2 കപ്പ്, തേങ്ങ ചിരകിയത് - അര കപ്പ്, ചോറ് - 1 കപ്പ്, ചുവന്നുള്ളി - 4-5 എണ്ണം, വെളുത്തുള്ളി - 4 എണ്ണം, ജീരകം - കാൽ ടീസ്പൂൺ, തേങ്ങ വെള്ളം - 1 കപ്പ്, പഞ്ചസാര - 2 ടീസ്പൂൺ, ഉപ്പ് പാകത്തിന്#prathapsfoodtv#appam#keralastyle

ความคิดเห็น • 333

  • @najlack4771
    @najlack4771 4 ปีที่แล้ว +47

    Vedio ഒരുപാടു, length ഇല്ലാതെ കുറഞ്ഞ ചേരുവകൾ കൊണ്ട് രുചികരമായ തനത് നാടൻ വിഭവങ്ങൾ ലളിതമായി പറഞ്ഞു തരികയും എല്ലാ comments നും reply തരികയും ചെയ്യുന്ന ഈ ചാനൽ ഒത്തിരി ഇഷ്ടമായി subscribe ചെയ്തു. നല്ല vedios ഇനിയും പ്രദീക്ഷിക്കുന്നു.

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +3

      വളരെ നന്ദി സഹോദരി .തീർച്ചയായും നാടൻ വിഭവങ്ങളുമായ് വരും👍❤️

    • @padmavathipr2372
      @padmavathipr2372 2 ปีที่แล้ว

      Good

  • @jomeshthomas6515
    @jomeshthomas6515 2 ปีที่แล้ว +8

    അതികം വലിച്ച് നീട്ടാതെയുള്ള അവതരണം സൂപ്പർ ആയിട്ടുണ്ട് Keepi itup👍👍👍👍👍👌👌

  • @aleenabibin7456
    @aleenabibin7456 4 ปีที่แล้ว +3

    Super aayittund.... Enthaayaalum try cheyyum

  • @ajithasuresh9592
    @ajithasuresh9592 ปีที่แล้ว +2

    Njangal കള്ളപ്പം മറി ച്ചിട്ടു രണ്ടു വശവും ചെറുതായി മൊരിക്കും റൗണ്ട് കുറച്ചു നിരത്തും സാധാരണ അപ്പം ഉണ്ടാക്കുന്നതിനേക്കാൾ ചെറുതായിട്ട് ഉണ്ടാക്കും റെസിപ്പി ഇഷ്ട്ടമായി 👌👌🙏

    • @prathapsfoodtv6643
      @prathapsfoodtv6643  ปีที่แล้ว

      അങ്ങനെയും ഉണ്ടാക്കാറുണ്ട്.നന്ദി

  • @GrandmasKitchenkerala
    @GrandmasKitchenkerala 4 ปีที่แล้ว +4

    തേങ്ങ വെള്ളം ഒഴിച്ച് ഇതുപോലെ അപ്പം ഉണ്ടാക്കാറുണ്ട്. നല്ല ചെത്തു കള്ള് ഇപ്പോൾ കിട്ടാനില്ല ല്ലോ. നന്നായി പുളിച്ചു വരും. സൂപ്പർ ആണ്

  • @meenubuttthottathil4712
    @meenubuttthottathil4712 4 ปีที่แล้ว +2

    ചേട്ടന്റെ എല്ലാ വീഡിയോസ് സമയം പോലെ കാണാറുണ്ട്....സിംപിൾ ആയ രീതിയിൽ കുക്കിങ്‌ പഠിക്കാൻ പറ്റിയ ചാനൽ ആണ്...താങ്ക്സ് ചേട്ടാ....ഇത് ഉറപ്പ് ആയും ട്രൈ ചെയ്യാം കേട്ടോ

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Thanks ❤️ 🙏 വളരെ സന്തോഷം🙏🏻🙏❤️

  • @neethinair1024
    @neethinair1024 4 ปีที่แล้ว +7

    Dear bro, I tried this recipe too....no words...valare nalla taste...thank you for the recipe🙏

  • @jishaskariah1220
    @jishaskariah1220 3 ปีที่แล้ว +1

    ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി. എല്ലാ കുറിപ്പുകളും വളരെ നന്നാവുന്നുണ്ട്

  • @JaggusCafe
    @JaggusCafe 4 ปีที่แล้ว +4

    super bro!!! am first time here !!! loved the presentation !!!!

  • @vidyavarnnam3942
    @vidyavarnnam3942 4 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി.. സൂപ്പർ.. എല്ലാർക്കും ഒത്തിരി ഇഷ്ട്ടപ്പെട്ടു.. താങ്ക്സ് ചേട്ടായി...

  • @sheelaraj1990
    @sheelaraj1990 3 ปีที่แล้ว +1

    Adipoli superayittondu. 💥

  • @suluc2913
    @suluc2913 3 ปีที่แล้ว +1

    Appam allu ellathe unddakkam eppol manasilayi kallu eshttamilla..choru cherthu seriyayilla thanks👍👍

  • @shaibyreghu3487
    @shaibyreghu3487 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ അടിപൊളി

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      Thanks ❤️🙏 വളരെ സന്തോഷം

  • @athultr655
    @athultr655 4 ปีที่แล้ว +2

    ഞാൻ അപ്പം ഉണ്ടാക്കിയാൽ അതു സോഫ്റ്റ്‌ ആകില്ല. റബ്ബർ പോലെ വലിയും. ഉള്ളി ജീരകം ഒന്നും ചേർക്കില്ല njan. ഇനി ഇത് പോലെ ഉണ്ടാക്കി nokkam. സൂപ്പർ bro.

  • @saberkk6222
    @saberkk6222 4 ปีที่แล้ว +1

    നാളെ തന്നെ try ചെയ്യും.. 👍👍..

  • @sandeepas4182
    @sandeepas4182 4 ปีที่แล้ว +2

    പ്രതാപൻ ചേട്ടാ പൊളിച്ചു...... (ചേർത്ത തേങ്ങാ വെള്ളത്തിൽ കുറച്ചു yeast ചേർത്ത് 25ഡിഗ്രി celsious ചൂടിൽ 24hour വച്ചാൽ കള്ളായി മാറും )

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +1

      അതെ കൂട്ടുകാരാ thanks ❤️ 👍

  • @ratheeshm9499
    @ratheeshm9499 4 ปีที่แล้ว +1

    Appavum backgroundum avatharanavum super,😍😘😍😍

  • @ushakumaripv5743
    @ushakumaripv5743 20 วันที่ผ่านมา +1

    ഞാനിതു ഉണ്ടാക്കിയിട്ടുണ്ട് നല്ലതായിട്ടുണ്ട് 👍👍

  • @mjcreations6824
    @mjcreations6824 4 ปีที่แล้ว +1

    Njan thenga vellam 2day munpu sugar ittu vekum
    Easter nu njan innu vellam eduthu vechittundu 🙏good presentation

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      അത് നല്ലതാണ്. Thanks👍❤️

  • @dollyjoseph3640
    @dollyjoseph3640 3 ปีที่แล้ว +1

    Sir, we do most of ur veg receipes..
    Nalla taste anuu....
    For this appam, is yeast not necessary....???

  • @sreelekhapadmakshan4205
    @sreelekhapadmakshan4205 2 ปีที่แล้ว +1

    Very good presentation.njan undakki nokki appam super ayittuvannu.pakshe vallathe pulichupoyi.adhikam pulikkathirikkan enthekilum tips undo?

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว

      ചിലപ്പോൾ കലക്കി വച്ച സമയം കൂടി പോയതാവാം. അല്ലെങ്കിൽ ഉപ്പ് ചേർത്താലും പുളിച്ച് പോകാം. അപ്പം ചുടുമ്പോൾ ഉപ്പ് ചേർക്കൂ. അല്ലെങ്കിൽ പുളിക്കാൻ ഒഴിച്ച തേങ്ങ വെള്ളത്തിന്റെ അളവ് കൂടിയതാവാം. നന്ദി🙏❤️

  • @sangeethacooksmart8493
    @sangeethacooksmart8493 4 ปีที่แล้ว +2

    Wow super appam 👌👌

  • @anuprabha5733
    @anuprabha5733 3 ปีที่แล้ว +1

    അടിപൊളി സൂപ്പർ!!!!

  • @madhusuthananm3494
    @madhusuthananm3494 4 ปีที่แล้ว +1

    Your passion toward cooking.. Nice

  • @lakshmikanthan6042
    @lakshmikanthan6042 3 ปีที่แล้ว +1

    Super lallithamaya avatharanam ellam curryum super aaanu

  • @bindhugopan7776
    @bindhugopan7776 4 ปีที่แล้ว +1

    Nannayittund👌

  • @radharamankutty1847
    @radharamankutty1847 3 ปีที่แล้ว +1

    Nannayitunde 👌

  • @riajibin859
    @riajibin859 3 ปีที่แล้ว +1

    Appam nannait vannu...thanks a lot...first attempt arunnu

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      Thanks വളരെ സന്തോഷം🙏❤️

  • @architsrijith1827
    @architsrijith1827 3 ปีที่แล้ว +1

    Super 👏🏻👏🏻 What side will be good for this ?

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      ചിക്കൻ, മട്ടൺ, ബീഫ് ,കടലക്കറി, സ് റ്റ്യൂ, കുറുമ, മുട്ടക്കറി, ചമ്മന്തി ഇവയൊക്കെ കഴിക്കാം. .നന്ദി🙏❤️

  • @fareedack477
    @fareedack477 3 ปีที่แล้ว +1

    Adipoli super 👌

  • @jismolanto3348
    @jismolanto3348 3 ปีที่แล้ว +1

    Supper adipoli

  • @bepositive4190
    @bepositive4190 4 ปีที่แล้ว +1

    സൂപ്പർ...👍👍👍

  • @anilak.s1438
    @anilak.s1438 4 ปีที่แล้ว +1

    Ente Amma ye orma vannu kallappam ennu kettappol....veetil epozhum kallappam aanu undakkaru... Ethupole onnu undakki nokkatte... thanks chetta ...feedback Ariyikkam keto

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Ok thanks സന്തോഷം❤️🙏🙏🏻

  • @anandakumar4582
    @anandakumar4582 4 ปีที่แล้ว +1

    There is nice view behind you chetta which place?

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      താമസിക്കുന്നതിന് അടുത്താണ്. .നന്ദി🙏🏻🙏❤️

  • @riajibin859
    @riajibin859 3 ปีที่แล้ว +2

    Palappam mix packet l yeast ethra cherkanam ? Koode yeast packet avaliable anu..athu muzhuvan idano...?? Doubt chodichathanu

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      പാക്കറ്റിൽ നിർദേശം കാണുമല്ലോ.🙏❤️

  • @sooriyasujith9476
    @sooriyasujith9476 4 ปีที่แล้ว +2

    First time aanu ee channel kaanunnathu.. Super.. Cheta oru doubt chodhichotee,, cheriya ulli yum garlic um ettal appathinte taste maari pokumo?

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +1

      ഇല്ല .അധികം ആവരുത് .രുചിയും മണവും കൂടും. നന്ദി🙏🏻🙏❤️

    • @sooriyasujith9476
      @sooriyasujith9476 4 ปีที่แล้ว +2

      @@prathapsfoodtv6643 ohh. Thanku cheta for ur fast reply.. Saadharana reethiyil thenga vellam cherkkathe appam undakkunnathinte koottathil ethu pole garlic, jeera, ulli okke cherkkamo?

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +1

      തീർച്ചയായും ചേർക്കാം. ഞങ്ങൾ സാധാരണ ഏത് രീതിയിൽ ഉണ്ടാക്കിയാലും ചേർക്കാറുണ്ട്.നന്ദി🙏🏻🙏❤️

  • @hemalathamurali5702
    @hemalathamurali5702 4 ปีที่แล้ว +2

    Bro, ഇതിന്റെ കൂടെ കഴിക്കാൻ vegetable കുറുമ ഉണ്ടാക്കുന്ന recipie പറഞ്ഞു tharaamo.. Plzzzzz.. (ഇത് ഉണ്ടാക്കി നോക്കി,, suprrrrrrr ആയി,, നല്ല taste ഉണ്ടായിരുന്നു.)

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      തീർച്ച യായും ഇടാം .നന്ദി sister ❤️🙏 🙏🏻

    • @bindhuthacholi5500
      @bindhuthacholi5500 4 ปีที่แล้ว

      Hai

  • @sathisethukumar5021
    @sathisethukumar5021 2 หลายเดือนก่อน +1

    നല്ലൊരു സിംപിൾ ആയിട്ടുള്ള അവതരണം ചില വീഡിയോ വലിച്ചു നീട്ടി വീഡിയോ lengthy ആക്കും . ഞാൻ ചേട്ടൻ്റെ recipyun സമയം കിട്ടുന്നതു പോലെ കാണും .വളരെ നല്ലാതയിട്ടുണ്ട .രണ്ടു സൈഡിലും തിരിച്ചിട്ടും മൊരിക്കില്ലേ .ഇത് അപ്പചട്ടിയിൽ അല്ലേ ഉണ്ടാക്കുന്നെ

    • @prathapsfoodtv6643
      @prathapsfoodtv6643  2 หลายเดือนก่อน +1

      അടച്ച് വച്ച് വേവിക്കുമ്പോൾ മുകൾവശം വെന്ത് കിട്ടും. നന്ദി

  • @sherlyboban1475
    @sherlyboban1475 3 หลายเดือนก่อน +1

    Very good recepie will try

  • @ratheeshm9499
    @ratheeshm9499 3 ปีที่แล้ว +1

    Kidu....😘😋💯💯

  • @sinisonu9911
    @sinisonu9911 3 ปีที่แล้ว +1

    Super chatta thega vellam മാവ് arakan porekil vellam cherkamo

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      ചേർക്കാം. നന്ദി❤️🙏🏻🙏

  • @kprugminimenon6149
    @kprugminimenon6149 ปีที่แล้ว +1

    I will try.Thanks Ptathape

  • @dtrmojo5063
    @dtrmojo5063 3 ปีที่แล้ว +1

    സൂപ്പർ പാചകം 👍👍👍

  • @priyabiju1343
    @priyabiju1343 4 ปีที่แล้ว +1

    Appam Super 👌👌👌👌

  • @radhamanic5642
    @radhamanic5642 3 ปีที่แล้ว +1

    Prathap super recepy

  • @mahesh_pillai
    @mahesh_pillai 4 ปีที่แล้ว +2

    Made it in appam chatti.. came out excellent.. thank you very much

  • @nithinchandran9177
    @nithinchandran9177 2 ปีที่แล้ว +2

    സൂപ്പർ ചേട്ടാ 👍🏻

  • @shineprasad5959
    @shineprasad5959 4 ปีที่แล้ว +4

    muthe kalaki ta

  • @riajibin859
    @riajibin859 3 ปีที่แล้ว +1

    Coconut water l sugar ittu vaykunnath fridge l keep cheyyano atho puratho ?

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      പുറത്ത് .നന്ദി🙏❤️

  • @ratheshrathi7390
    @ratheshrathi7390 4 ปีที่แล้ว +3

    സൂപ്പർ ചേട്ട അപ്പോം നല്ല അയലക്കറീം

  • @beenau528
    @beenau528 3 ปีที่แล้ว +1

    👍👍👍njan undakkum

  • @jayakumar200
    @jayakumar200 3 ปีที่แล้ว +6

    താങ്കളുടെ food എല്ലാം സിമ്പിൾ $ taste ആണ് thankyu

  • @binipokkathyivarghese6010
    @binipokkathyivarghese6010 4 ปีที่แล้ว +2

    Rice araikkunnathu only with coconut water anno

  • @mathewscvarghese4860
    @mathewscvarghese4860 4 ปีที่แล้ว +1

    Thengavellam fridgil vakkano?

  • @SP-ql9xz
    @SP-ql9xz 3 ปีที่แล้ว +3

    Hi brother ..
    My batter is kept for fermenting for the past 8 hrs but nothing happened yet.
    If it doesn’t ferment after 8 more hours what should I do?any tips?🥰
    I used canned pure coconut water by the way.
    Wish me luck 🥰
    Thx...

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว +1

      Canned coconut water ആയത് കൊണ്ടാവും അതിൽ Preservatives ഉണ്ടാകും പുളിക്കില്ല. നന്ദി❤️🙏🏻

    • @SP-ql9xz
      @SP-ql9xz 3 ปีที่แล้ว +2

      @@prathapsfoodtv6643
      Ohh.. thx brother...
      I don’t see any preservatives under ingredients list in the can...
      Anyway..
      Thx🥰I’m going to try..
      Update: I made appam & came Gud ..
      Maybe not Gud like urs🥰but I’m happy with the result.next time pure coconut water from fruit will try👍
      Thx❤️

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      സന്തോഷം dear friend❤️🙏🏻

  • @anjanaravi4728
    @anjanaravi4728 3 ปีที่แล้ว +1

    Kallappam aaviyil alle undakkuka. Dosakkallilallo?

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      വട്ടയപ്പം ആണ് ആവിയിൽ ഉണ്ടാക്കുന്നത്. നന്ദി❤️🙏

  • @anupamasanjaynair5445
    @anupamasanjaynair5445 3 ปีที่แล้ว +1

    Very nice 👍

  • @prasannakalyan1093
    @prasannakalyan1093 4 ปีที่แล้ว +1

    ഞാൻ ചേട്ടന്റെ സബ്സ്ക്രൈബറായി.. ട്ടോ.. ഞാൻ ഒരോ.. കുക്കിംഗ്‌ വീഡിയോകൾ.. ഇപ്പഴാണ് കാണുന്നത് .. ഇനി.. വരുന്ന വീഡിയോകൾ... തീർച്ചയായും ഞാൻ കാണും....

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      വളരെ വളരെ സന്തോഷം. നന്ദി 🙏❤️❤️

    • @prasannakalyan1093
      @prasannakalyan1093 4 ปีที่แล้ว +1

      @@prathapsfoodtv6643 🙌👍👍🙏🙏

  • @JotRB
    @JotRB 4 ปีที่แล้ว +1

    Adipoli pajakam

  • @remadevi7564
    @remadevi7564 4 ปีที่แล้ว +2

    സൂപ്പർ

  • @jincysmalabarikitchen5809
    @jincysmalabarikitchen5809 2 ปีที่แล้ว +1

    ചേട്ടാ പൊളി ❤️

  • @santhoshneelima7946
    @santhoshneelima7946 4 ปีที่แล้ว +1

    ചേട്ടാ സൂപ്പർ ഈസ്റ്റർനു ഉണ്ടാക്കാം

  • @sarammathampi9261
    @sarammathampi9261 3 ปีที่แล้ว +1

    Very good appam

  • @ananyaammus1498
    @ananyaammus1498 3 หลายเดือนก่อน +1

    Thanks chettayi

  • @user-ed2sv9ff7g
    @user-ed2sv9ff7g ปีที่แล้ว +1

    Chettante veed alathoor pona vazhi ano?? Kandittulla pole

    • @prathapsfoodtv6643
      @prathapsfoodtv6643  ปีที่แล้ว +1

      കഴിഞ്ഞ 5 വർക്ഷം കഴനിയിലാണ്താമസിച്ചത് ജീവധാര വൈദ്യശാലയിൽ, ചുകത്ത് ഒട്ടോ ഓടുന്നുണ്ടായിരുന്നു. ഉണ്ണിസ് വെള്ളിമൂങ്ങ നന്ദി🙏♥️ ഇപ്പോൾ നാട്ടിൽ (കോതമംഗലം)

    • @user-ed2sv9ff7g
      @user-ed2sv9ff7g ปีที่แล้ว

      🥰🥰🥰🥰🥰🥰🥰🥰👍🏻.. Full support undto bro.. 👍🏻

  • @tessyprabath2317
    @tessyprabath2317 3 ปีที่แล้ว +1

    Chetta ethil ottum east cherkkandee.....

  • @dhanalakshmilakshmi8929
    @dhanalakshmilakshmi8929 4 ปีที่แล้ว +1

    Appam super

  • @Fathimaskitchen313
    @Fathimaskitchen313 2 ปีที่แล้ว +1

    അടിപൊളി

  • @Arogyalokam
    @Arogyalokam 3 ปีที่แล้ว +1

    ചേട്ടാ മാവ് അരച്ച് ഫ്രിഡ്ജിൽ ആണോ പുറത്താണോ വെക്കേണ്ടത്? പുറത്തു വെച്ചാൽ ഒരുപാടു പുളിച്ചു പോകില്ലേ?

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      പുറത്ത് വക്കണം.പുളിച്ച് പോവില്ല. നന്ദി❤️🙏🏻

  • @ramaajith9647
    @ramaajith9647 3 ปีที่แล้ว +1

    Can you put the name of the recipe in English too please?

  • @vinsolantony8904
    @vinsolantony8904 4 ปีที่แล้ว +5

    വട്ടയപ്പത്തിൻ്റെ റെസിപ്പി ഇടണേ ഈ 2 ദിവസത്തിനുള്ളിൽ ഈസ്റ്ററിന് തയ്യാറാക്കാനാണ്

  • @nishat1600
    @nishat1600 4 ปีที่แล้ว +2

    Suer. 👍😍

  • @sreelakshmisunil-30mk79
    @sreelakshmisunil-30mk79 4 ปีที่แล้ว +1

    Super 😋😋😋😋😋😋😋

  • @VijayKumar-dn6nh
    @VijayKumar-dn6nh 4 ปีที่แล้ว +2

    👌👌👌no words

  • @snowdrops9962
    @snowdrops9962 3 ปีที่แล้ว +1

    Back ground സൂപ്പർ ആണല്ലോ.. ടെറസിൽ ആണോ ഇരിക്കുന്നത്?..,😍

  • @joelsajan8007
    @joelsajan8007 3 ปีที่แล้ว +2

    Short vedio good👌

  • @indusantosh6737
    @indusantosh6737 4 ปีที่แล้ว +2

    Undakki ..valare nannay yirunnu...thanks again🙏👍

  • @jayakumar200
    @jayakumar200 3 ปีที่แล้ว +1

    Supper 😋😋😋😋😋

  • @vinsolantony8904
    @vinsolantony8904 4 ปีที่แล้ว +4

    ഞാൻ തിങ്കളാഴ് ഉണ്ടാക്കി നോക്കുന്നതാണ് വളരെ എളുപ്പമാണല്ലോ തയ്യാറാക്കാൻ

  • @thamsheerns5260
    @thamsheerns5260 3 ปีที่แล้ว +1

    Chetta uthappam recipe cheyyumoplzzzzzzzzzzz vgm thanne idane

  • @sasikalar3087
    @sasikalar3087 4 ปีที่แล้ว +1

    Evida sthalam

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Eranakulam.Kothamangalam. Thanks ❤️🙏 🙏🏻

  • @SP-ql9xz
    @SP-ql9xz 3 ปีที่แล้ว +2

    Brother....Can kids have kallappam?🥰
    Also how long we need to soak sugar in coconut water ?
    Thx

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว +1

      കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കഴിക്കാൻ പറ്റുന്ന വിഭവമാണ് കള്ളപ്പം. ചിക്കൻ, മട്ടൺ, ബീഫ് തുടങ്ങി ഇഷ്ടമുള്ളത് കൂടെ കഴിക്കാം. രാവിലെ തേങ്ങ വെള്ളത്തിൽ പഞ്ചസാര കലക്കി വക്കൂ, വൈകിട്ട് ഉപയോഗിക്കാം. 10-12 മണിക്കൂർ വക്കാം. . നന്ദി🙏🏻❤️

    • @SP-ql9xz
      @SP-ql9xz 3 ปีที่แล้ว +1

      @@prathapsfoodtv6643
      Thx brother

    • @ideasimaginations899
      @ideasimaginations899 2 ปีที่แล้ว +1

      Once cooked alcohol is gone.

  • @ambilysasi8549
    @ambilysasi8549 3 ปีที่แล้ว +1

    Thanks

  • @dilsreenarayanan
    @dilsreenarayanan 3 ปีที่แล้ว +2

    Thenga vellam athra Time vaykkanam

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      രാവിലെ മുതൽ വൈകിട്ട് വരെ .നന്ദി🙏❤️

  • @killadi1212
    @killadi1212 4 ปีที่แล้ว +2

    Super

  • @umgposter
    @umgposter 3 ปีที่แล้ว +5

    ഇത് സ്ഥലം ഏതാണ് എന്ന് പറയാൻ പറ്റുമോ? നൊസ്റ്റാൾജിയ ഉണർത്തുന്ന ദൃശ്യമാണ് അത് !!!

    • @ak.mp4.
      @ak.mp4. 2 ปีที่แล้ว

      അത് scenary ആവാനാണ് ചാൻസ്

  • @vijayashivadas1655
    @vijayashivadas1655 3 ปีที่แล้ว +1

    Ulli veluthulli cherkumo??

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      ചേർത്തില്ലെങ്കിലും കുഴപ്പമില്ല. ഞങ്ങൾ കള്ളപ്പത്തിന് ചേർക്കാറുണ്ട്.നന്ദി❤️🙏🏻

  • @famirafik143
    @famirafik143 4 ปีที่แล้ว +2

    🙋 തേങ്ങ. വെള്ളം. Sugar. ചേർത്ത്. എത്ര. മണിക്കൂർ. വെക്കണം

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +1

      8 മുതൽ 9 മണിക്കൂർ വരെ .രാവിലെ വച്ചാൽ വൈകിട്ട് ചേർക്കാം .നന്ദി🙏🙏🏻❤️

  • @rajasreek8279
    @rajasreek8279 4 ปีที่แล้ว +1

    Superrrrrrrrrrrrrrrrrr

  • @rajeshpillai9099
    @rajeshpillai9099 4 ปีที่แล้ว +1

    Adipoli

  • @anshmlt9241
    @anshmlt9241 2 ปีที่แล้ว +2

    👌

  • @thahiraskitchenvlogs
    @thahiraskitchenvlogs 4 ปีที่แล้ว +1

    👌👌👌

  • @mr_black_face-
    @mr_black_face- 4 ปีที่แล้ว +5

    Kanunnavar ishttapettenkil oru like chettanu koduthukoode

  • @jishnuck5569
    @jishnuck5569 2 ปีที่แล้ว +1

    Nice bro

  • @aradhyaharilm1333
    @aradhyaharilm1333 4 ปีที่แล้ว +1

    Nice

  • @rakharaghavan6370
    @rakharaghavan6370 ปีที่แล้ว +1

    Super💞💞

  • @maneeshapramod4309
    @maneeshapramod4309 4 ปีที่แล้ว +2

    super

  • @pradeepthenozhi9291
    @pradeepthenozhi9291 3 ปีที่แล้ว +1

    Ithu kallepulliyudeyum kazhani chunkathinteyum idayil Ulla sthalam aanallo

  • @simibabu8473
    @simibabu8473 ปีที่แล้ว +1

    Yeast cherkanno

  • @chinjumurali6463
    @chinjumurali6463 3 ปีที่แล้ว +1

    Supper