Vazhipadu secrets followed by wealthy people / പണക്കാരൻ ആക്കും തിഥി വഴിപാട്

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 311

  • @staywithme1383
    @staywithme1383 หลายเดือนก่อน +115

    മാഡം ഞാൻ എന്റെ മോൾക്ക് എംബിബിഎസിന് അഡ്മിഷൻ കിട്ടാൻ വേണ്ടി മാഡം പറഞ്ഞ പത്മാവതി സ്തോത്രം 108 തവണ 108 ദിവസം ഞാൻ ചൊല്ലി എന്റെ മകൾക്ക് ഇന്നലെ അഡ്മിഷൻ കിട്ടി ഒരുപാട് നന്ദി നന്ദി നന്ദി നന്ദി. ഇതു മാത്രമല്ല ഒരുപാട് കാര്യങ്ങൾ മാഡം പറഞ്ഞു തരുന്നത് ചെയ്തു നോക്കി എനിക്ക്. ദൈവം സാധിച്ചു തന്നു എങ്ങനെ നന്ദി പറയണം എന്ന് അറിയത്തില്ല എല്ലാ ദൈവങ്ങൾക്കും പ്രപഞ്ചശക്തികൾക്കും നന്ദി നന്ദി നന്ദി നന്ദി 🙏🏼🙏🏼🙏🏼

  • @rajeevks3872
    @rajeevks3872 หลายเดือนก่อน +19

    നല്ല അറിവ്. താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യങ്ങളുണ്ടാവട്ടെയെന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്ന.

  • @sreedevimenon8264
    @sreedevimenon8264 หลายเดือนก่อน +3

    Namaste Mam,Valareyere vilappetta arivukal panguvachathinu orupadorupad nandi❤️👏👏👏👌👌👌👍👍👍🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e หลายเดือนก่อน +6

    നമസ്കാരം മാഡം. 🙏🏻❤️🌹 ഞാൻ നവമി ദിതിയിൽ ആണ്

  • @kailasanadhan5675
    @kailasanadhan5675 หลายเดือนก่อน +8

    താങ്ക്യു മാം
    ഇതൊരു പുതിയ അറിവാണ്. ഇത്‌ പോലെ യുള്ള ഉപകാര പ്രദമായ അറിവുകൾ പകർന്നു നൽകുന്ന തിന് പ്രേത്യേക നന്ദി അറിയിക്കുന്നു 🙏🏻🙏🏻
    എല്ലാ മാസത്തിലെയും അവരവരുടെ തിഥി ക്കാണോ ഈ വഴിപാട് ചെയ്യണ്ടത്

  • @bindudasan1908
    @bindudasan1908 10 วันที่ผ่านมา +1

    Madam Thank you ethuvare ariyathe erunna ee arive paranju thannathinu
    Ente makkalkum njangalude kudumbathinum uyarcha undakan bhagavan edavaratte enna prarthanayode Thank you mam thank you thank you so much ❤❤❤❤❤

  • @sarasakumar6420
    @sarasakumar6420 หลายเดือนก่อน +7

    മേഡം നമസ്കാരം. വളരെ നല്ല വിവരണം, നന്ദി നമഃ ശിവായ. ദശമി തിഥിയെക്കുറിച്ച്‌ പറയാൻ വിട്ടു പോയി, ദയവായി അടുത്ത വിഡിയോയിൽ പരാമർശിക്കും എന്ന് കരുതുന്നു

    • @Mayamanu1018
      @Mayamanu1018 หลายเดือนก่อน

      Sheriyanu Dashami parayan vittu poyi… 🙏

    • @MyDivineWorship
      @MyDivineWorship  หลายเดือนก่อน

      th-cam.com/video/A_T_00wuQiw/w-d-xo.htmlsi=RotTNO7N_KXeDvRZ

  • @nithinmohan3409
    @nithinmohan3409 20 วันที่ผ่านมา +1

    Mam , upload a detail video about each tithi god and graha vazhipadu..

  • @rajanisambath1349
    @rajanisambath1349 หลายเดือนก่อน +1

    Very good information. Thank you mam. All the blessings with you❤❤❤❤

  • @bhargavip2348
    @bhargavip2348 หลายเดือนก่อน +1

    🙏🏻🙏🏻നമസ്കാരം ലക്ഷ്മിജി 🌹🌹

  • @vanideviradhakrishnan8018
    @vanideviradhakrishnan8018 หลายเดือนก่อน +1

    You have given so much knowledge. Thank you

  • @seethals9272
    @seethals9272 หลายเดือนก่อน +1

    Amme enik vendi prarthikkane, sini chathayam orupad dhukhangal und oru govt. Joli kittan vendiyum prarthikkane

  • @DachuzVlog-zk1jc
    @DachuzVlog-zk1jc 20 วันที่ผ่านมา +3

    Dashami thithiyil janichavar prarthikkendathu ethu devathyanu vazhipadu enthanu ma'am

  • @bindumenon1734
    @bindumenon1734 หลายเดือนก่อน +1

    Hello Chechi. Special Vazhipadu for trayodashi tithi pl

  • @umavs7802
    @umavs7802 หลายเดือนก่อน

    പുതിയ അറിവാണിത്
    നന്ദി മാഡം 🙏🌹

  • @smithashaji646
    @smithashaji646 หลายเดือนก่อน

    Morning suryney nokki . golden sunrise prayum.ennu muthal e naamavum chollum thank you mam🙏🙏🙏

  • @leelatk3905
    @leelatk3905 หลายเดือนก่อน +2

    🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿🪷🪷☘️നമസ്കാരം മാം 🙏🙏🙏🧡🌹ഓം ശ്രീകൃഷ്ണ യാ നമഃ 🌿🪷ഓം നമശിവായ 🪷☘️ഓം ബ്രഹ്മ ദേവായ നമഃ 🪷🪷ഓം മഹാദേവിയെ നമഃ 🪷🪷🪷നാരായണ 🌿നാരായണ നാരായണ 🌿പാദ നമസ്കാരം മാം 🙏🙏🙏🙏🧡😊

  • @smithashaji646
    @smithashaji646 29 วันที่ผ่านมา

    Mam nalley anda makanda interview annu ath select Avan mam anugrahikaney 🙏 thank you God .thank you universe 🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e หลายเดือนก่อน

    ഇഷ്ടമായി. താങ്ക്യൂ. Madam🙏🏻❤️🌹

  • @AneeshG-cw4xq
    @AneeshG-cw4xq หลายเดือนก่อน +1

    അമ്മേ എൻറ മക്കളെ അനുഗ്രഹിക്കണം.🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @VinodKumar-u2m
    @VinodKumar-u2m หลายเดือนก่อน +5

    Mam jatakam azutarundo plz reply

  • @UshaKumari-d5i
    @UshaKumari-d5i 13 วันที่ผ่านมา

    Thankumamthankuuniversethankuangelgodblessyou

  • @lissimolg5180
    @lissimolg5180 หลายเดือนก่อน

    നല്ല അറിവ് 🙏🙏🙏

  • @praveenab8862
    @praveenab8862 หลายเดือนก่อน +16

    അമ്മേ ദേവി മഹാത്മം പാരായണം ചെയ്യണ്ട വിധം ഒന്ന് പറഞ്ഞു തരാമോ

  • @SandhyaGayu
    @SandhyaGayu หลายเดือนก่อน +2

    അമ്മേ പ്രണമിക്കുന്നു❤❤❤

  • @jayaprakashp.m.398
    @jayaprakashp.m.398 16 วันที่ผ่านมา +1

    Pranam. You have explained well about this. Can you clarify one of my doubts? We have to do poojas on the day of which Navgraha devata belongs to that thithi? On the same day we have to do poojas for corresponding Devata also. For example for Chaturti, devata is Ganesh and navagraha id Budhan. So we have to do poojas on Wednesday for both Ganesh and Budhan? We all know Tuesday is favourite day of Ganesh. Is there no contradiction? Please clarify this.
    Secondly we have to do poojas every week NOT every day? Please clarify this.
    Best Regards
    Jayaprakash

    • @MyDivineWorship
      @MyDivineWorship  16 วันที่ผ่านมา +1

      both the poojas on wednesday( once in a month) and chaturthi

  • @ambilysunilkumar7113
    @ambilysunilkumar7113 หลายเดือนก่อน +1

    Thank u അമ്മേ 🙏🙏🙏

  • @akhilmanoj2305
    @akhilmanoj2305 หลายเดือนก่อน

    Thanks Cheachi for sharing knowledge 🙏

  • @abhinavabhinav5910
    @abhinavabhinav5910 หลายเดือนก่อน +1

    Thanks alot for sharing this mam🙏❤️

  • @rethikapurushothaman4779
    @rethikapurushothaman4779 หลายเดือนก่อน +1

    നമസ്തേ മാം ❤❤❤

  • @greeshmathekkila9963
    @greeshmathekkila9963 5 วันที่ผ่านมา

    Ma'am dashami thithi yude koodi onnu parayamo. Video yil paranhu keetilla.

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f หลายเดือนก่อน

    നമസ്കാരം ചേച്ചി 🙏🏻🙏🏻ഹരേ കൃഷ്ണ

  • @geethamohan3340
    @geethamohan3340 หลายเดือนก่อน

    Namasthe Sister🙏🙏🙏🙏🙏

  • @jalajavijyan2700
    @jalajavijyan2700 หลายเดือนก่อน

    Namaskaram mam 🙏🙏🙏🙏

  • @GeethaSwamy-il2jw
    @GeethaSwamy-il2jw หลายเดือนก่อน +1

    താങ്ക് യു അമ്മേ

  • @mayaviswanathan2426
    @mayaviswanathan2426 หลายเดือนก่อน +1

    Ella thithi yudeum vazhipadine kurichu parayumo

  • @sindhubhuvan8950
    @sindhubhuvan8950 27 วันที่ผ่านมา +1

    Madam. Sukla. Paksha. Dasami thithiyilargraham. Ethu. Ennu. Jan. Google. Cheithottu. Kittiyilla. Onnu. Paraju. tharamo. Entae moladae. Nal. Karthikayanu

  • @Syakhi
    @Syakhi หลายเดือนก่อน

    Maithreya Muhoortham- November

  • @luckystar1303
    @luckystar1303 หลายเดือนก่อน

    Namaskaram.. your explanation is very clear. Just one question.. Can you please tell me, As Sunday is Surya Bhagwans day, Do we have to do Archana to surya graham only on Sundays or daily. Thanks

  • @getha4435
    @getha4435 26 วันที่ผ่านมา

    Thanku mom🙏

  • @dr.c.lalithakumari6131
    @dr.c.lalithakumari6131 หลายเดือนก่อน

    Good information🙏

  • @sujalapeetalyil8427
    @sujalapeetalyil8427 27 วันที่ผ่านมา

    Mamamazìng

  • @Swapnasankaranm
    @Swapnasankaranm หลายเดือนก่อน +1

    Njan karuthavavu divasam anu janichathu njan ethu vazhipadanu cheyedathu

  • @SreedeviS-b3d
    @SreedeviS-b3d หลายเดือนก่อน

    🙏🙏🙏 നമസ്കാരം Mam

  • @indirapk868
    @indirapk868 หลายเดือนก่อน

    അമ്മേ നന്ദി 🙏

  • @zeusgaming4335
    @zeusgaming4335 หลายเดือนก่อน

    Mam thrayodesiyil jenichavar enthokke vazhipadu cheyyanum plz

  • @sasikumarn1777
    @sasikumarn1777 หลายเดือนก่อน +1

    Dasami tithi parayumo mam❤❤❤

  • @mininair7073
    @mininair7073 หลายเดือนก่อน

    Namaskaram mam.🎉🎉🎉

  • @vijayalekshmir6145
    @vijayalekshmir6145 28 วันที่ผ่านมา

    Very good message thankumam❤❤❤

  • @Moli-w4o
    @Moli-w4o 10 วันที่ผ่านมา

    MamKuberaBagavante Kovil undo mam aarum paranjuthannittilla

  • @sreedevimanoj7234
    @sreedevimanoj7234 29 วันที่ผ่านมา

    Namaskaram🙏 octoberil pournami kazhinju ekadashi kazhinjum athinumunne chathurdhasi varunnundu. Appol ethanu correct ennu ariyum....

  • @padminipillai6631
    @padminipillai6631 หลายเดือนก่อน

    Thankyou so much ❤

  • @manjusham.s3432
    @manjusham.s3432 หลายเดือนก่อน +1

    Ekm North paravur ulla varahi temple location parayamo pls mam

  • @neethuudayan899
    @neethuudayan899 หลายเดือนก่อน

    Veetil thannai thidhi vazhipadu enganai chaiyam ma’am

  • @jalajaka8342
    @jalajaka8342 หลายเดือนก่อน +2

    Mam ella nakshathrakarudeyum fruits paranju tharamo , madam chithrayude short vedio kondu

    • @MyDivineWorship
      @MyDivineWorship  หลายเดือนก่อน

      ഇട്ടിട്ടുണ്ട്

    • @jalajaka8342
      @jalajaka8342 หลายเดือนก่อน

      Thank you madam

  • @Fayipayi
    @Fayipayi หลายเดือนก่อน

    നമസ്തേ 🌹🌹

  • @momsmagic2216
    @momsmagic2216 หลายเดือนก่อน

    നമസ്ക്കാരം മാഡം🙏 ജപമാല ഉപയോഗിച്ച് നാമം ജപിക്കേണ്ടത് എങ്ങനെയാണെന്നു പറയാമോ?🙏🙏🙏

  • @vasantha_vijayan
    @vasantha_vijayan หลายเดือนก่อน

    നമസ്തേ❤

  • @sudhadevi4301
    @sudhadevi4301 หลายเดือนก่อน

    Madam kazhinjaveideoilparanzha nedumangad varahi temple evideyennuparayamo

  • @jalajas8115
    @jalajas8115 18 วันที่ผ่านมา

    Madam, ഓരോ ഗ്രഹങ്ങൾക്കും ചെയ്യേണ്ട വഴിപാടുകൾ എന്തെല്ലാമാണെന്ന് കൂടി പറയാമോ

  • @KamalaVenugopal-t3y
    @KamalaVenugopal-t3y หลายเดือนก่อน

    Thank you madom

  • @Lakshmi-se1zo
    @Lakshmi-se1zo 18 วันที่ผ่านมา

    Mam കുറച്ചൂടെ ക്ലാരിറ്റി തരണേ, എന്തൊക്കെ വഴിപാട് ചെയ്യണം നാഗം ആരാധന ചെയ്യണ്ടേ എങ്ങനെ, ഗുരു ഗ്രഹം എങ്ങനെ ആരാധിക്കണം

  • @as..3370
    @as..3370 หลายเดือนก่อน +1

    Padmavathi sthothram ethanu

  • @rekharamakrishnan7324
    @rekharamakrishnan7324 หลายเดือนก่อน

    Tqs ji ❤️❤️❤️

  • @sandhyaraj7454
    @sandhyaraj7454 หลายเดือนก่อน

    Mam, Sukran ne enthu vazhipadane cheyyendathe.

  • @sindhujats1107
    @sindhujats1107 หลายเดือนก่อน

    Mam, brahmavine enganeya vazhipadu cheyune

  • @DMLG74
    @DMLG74 หลายเดือนก่อน +1

    Njan janichad ekadashiyil aanu bt annu alla ende nakshatram kanikane NXT day aanu naalu Varane so ekadashi aano nokande adho dwadashi aano nokande?

  • @KrivishaRajeev
    @KrivishaRajeev หลายเดือนก่อน

    Namasthemam

  • @ppp-u8u
    @ppp-u8u 19 วันที่ผ่านมา

    നമസ്തെ മാഡം. ദശമി തിഥി യുടെ ഗ്രഹവും ദേവത യും കൂടി പറഞ്ഞു തരുമോ. ഇതിൽ ഇല്ല ല്ലോ.

  • @ramyasree3511
    @ramyasree3511 หลายเดือนก่อน

    Veedu shift cheyyan pattiya day ethanu... Please reply ... Madam

  • @mamdasakhilesh5248
    @mamdasakhilesh5248 หลายเดือนก่อน +1

    Hi mam

  • @soumyasimplerecipes4663
    @soumyasimplerecipes4663 หลายเดือนก่อน +9

    അമ്മേ കുബേരൻ വിളക്ക് 2എണ്ണം കൊളുത്തണോ?പൂജാമുറിയിൽ എത്ര വിളക്കുകൾ കൊളുത്താം?

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 หลายเดือนก่อน +16

    Namaskaram Mam
    വരാഹി ദേവിക്ക് പ്രാർത്ഥിച്ച കിഴങ്ങ് എന്ത് ചെയ്യണം Pl reply Mam🙏

    • @dhaneshkarthiyarath3909
      @dhaneshkarthiyarath3909 หลายเดือนก่อน

      മേഡം പറഞ്ഞുവലോ വെജിറ്റബിൾ കറികൾ മാത്രം ഉണ്ടാക്കുമ്പോൾ ഉപയോഗിക്കാം.

    • @MyDivineWorship
      @MyDivineWorship  หลายเดือนก่อน

      Cook ചെയ്ത് കഴിക്കാം

    • @rajendrakumardamodaran2680
      @rajendrakumardamodaran2680 หลายเดือนก่อน

      Thank you Mam 🙏

    • @Smitham.
      @Smitham. หลายเดือนก่อน +1

      ദശമി തിഥി യുടെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ...
      ഒന്ന് പറഞ്ഞു തരുമോ

    • @MyDivineWorship
      @MyDivineWorship  หลายเดือนก่อน

      @@Smitham. th-cam.com/video/A_T_00wuQiw/w-d-xo.htmlsi=RotTNO7N_KXeDvRZ

  • @rajishaji671
    @rajishaji671 หลายเดือนก่อน +1

    നമസ്കാരം മാം 🙏...... 3 അം പാതം എന്നു പറഞ്ഞിട്ടുണ്ട് . അതാണോ നോക്കേണ്ടത്.....

  • @girijadevimr7262
    @girijadevimr7262 หลายเดือนก่อน

    Madam17. 27ee divasangal engineyanu kanakku koottunnathu

  • @jayachandrasekharan273
    @jayachandrasekharan273 29 วันที่ผ่านมา +1

    Mam dasamithidi paranjilla

  • @ajithchandran1001
    @ajithchandran1001 หลายเดือนก่อน

    Brahmavin enganeye vazhipadu cheyyane

  • @vini-y7b
    @vini-y7b หลายเดือนก่อน

    Thank you Mam🙏🙏🙏 ❤❤

  • @foodcorner8873
    @foodcorner8873 หลายเดือนก่อน +1

    അമ്മേ ജലം അർപ്പിച്ച് പ്രാർത്ഥിക്കുന്ന രീതി ഒന്ന് പറഞ്ഞു തരാമോ

  • @shylajasasikumar8620
    @shylajasasikumar8620 23 วันที่ผ่านมา

    Dashami thithiyil janichavarude koodi parayane

  • @Kvry8888
    @Kvry8888 หลายเดือนก่อน

    നമസ്കാരം മാഡം.,ഇങ്ങനെ ഒരു വഴിപാടിനെ കുറിച്ച് ആദ്യം ആയിട്ടാണ് കേട്ടത്... വളരെയധികം നന്ദി ❤💚🙏🏻....
    ഓരോ മാസത്തിലെയും രണ്ടു പക്ഷത്തിലും വരുന്ന തിഥിയിൽ ആണോ വഴിപാട് ചെയ്യേണ്ടത് എന്നുള്ള കാര്യം കൂടി അടുത്ത വീഡിയോയിൽ വ്യക്തത വരുത്തിയാൽ ഉപകാരം ആയിരുന്നു 🙏🏻

    • @MyDivineWorship
      @MyDivineWorship  หลายเดือนก่อน +1

      th-cam.com/video/A_T_00wuQiw/w-d-xo.htmlsi=RotTNO7N_KXeDvRZ

    • @Kvry8888
      @Kvry8888 หลายเดือนก่อน

      @@MyDivineWorship 💙

  • @sobhanameleveettil9490
    @sobhanameleveettil9490 หลายเดือนก่อน

    Thank you 🙏

  • @JayasreePb-x7e
    @JayasreePb-x7e หลายเดือนก่อน

    ദ്വാദശി പറഞ്ഞില്ല മാഡം. ❤️🌹🙏🏻

    • @MyDivineWorship
      @MyDivineWorship  หลายเดือนก่อน

      th-cam.com/video/A_T_00wuQiw/w-d-xo.htmlsi=RotTNO7N_KXeDvRZ

  • @sindhunair2789
    @sindhunair2789 หลายเดือนก่อน

    Chandra bhagawante divasam ennanu

  • @milinair7378
    @milinair7378 หลายเดือนก่อน

    Hi Ma’am, Dashami thithiyude details missing anu videoil, athonnu update cheyyane please. Ente makan dashami thithiyil anu janichathu

  • @BhagyaS-k4u
    @BhagyaS-k4u หลายเดือนก่อน

    "Sathyam...Sivam...Sundaram"
    aisha sbn anchal
    21/10/2024,4:42pm

  • @abhilashv3787
    @abhilashv3787 หลายเดือนก่อน

    Dasami thithiye patriparanjillaaaa

  • @KrishnaNair-w1x
    @KrishnaNair-w1x หลายเดือนก่อน

    Thanks

  • @craftideasbyniru6265
    @craftideasbyniru6265 หลายเดือนก่อน +2

    madam ശുക്ല പക്ഷ ത്തിൻ്റെ യും കൃഷ്ണപക്ഷ ത്തിൻ്റെ ഫലങ്ങൾ ഒന്നാണോ ?

  • @madhusoodananthankappan-vl1ic
    @madhusoodananthankappan-vl1ic หลายเดือนก่อน

    Madam ,Dasami kurichu paranju kettilla ennu thonnunnu .Dayavayi kanuka 🎉

  • @vishnus182
    @vishnus182 28 วันที่ผ่านมา

    Mam endathu trikatta 01-05-1989 time morning 8.35

  • @sreejagopinathan207
    @sreejagopinathan207 17 วันที่ผ่านมา

    Chechi njn karthavavinte annanu janichathu apo aa thithi ano entethu Angane anel njn etu vazhipadu cheyanam

  • @santhoshkumar.vkokkadu9251
    @santhoshkumar.vkokkadu9251 10 วันที่ผ่านมา

    മാഡം പഞ്ചാഗാവ്യ വിലകിനെ പറ്റി പുതിയ ഒരു വീഡിയോ ചെയ്യമോ പഴയ വീഡിയോ കണ്ടിരുന്നു ഞാൻ വിളക്കു കത്തിച്ചു എനിക്ക് നല്ല ഫലം കിട്ടി. മറ്റുള്ളവർക്കു കിട്ടാൻ വേണ്ടി pratikunu

  • @rajeevm.p6568
    @rajeevm.p6568 หลายเดือนก่อน

    What is thidi Vazhipaadu

  • @SudhaK-gu9kr
    @SudhaK-gu9kr หลายเดือนก่อน

    Thankyou.mam

  • @GirijaSunil-l2w
    @GirijaSunil-l2w หลายเดือนก่อน

    Thanks universe thanks mam

  • @rajeevm.p6568
    @rajeevm.p6568 หลายเดือนก่อน

    I was born in ashtami on a Tuesday please advice

  • @mayaramesnair8876
    @mayaramesnair8876 หลายเดือนก่อน

    Mam, when should we light the Vettila Deepam, in the morning?

  • @smithal7486
    @smithal7486 หลายเดือนก่อน

    Harekrishna 🙏🏻 RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE 🙏🏻 ♥️

  • @vanivanir3400
    @vanivanir3400 หลายเดือนก่อน

    Mam njan കറുത്ത വാണ് ജനിച്ചത് രാഹു ഭഗവാനെ ഇത് ഡേ പ്രാർത്ഥിക്കണം