നമസ്കാരം മാം നന്ദി മാം ഒരുപാട് നല്ല കാര്യങ്ങൾ അവിടുന്ന് പറഞ്ഞു തന്നു മാമിന്റെ വീഡിയോ കാണുന്നത് തന്നെ ഒരു പ്രചോദനമാണ് നന്ദി മാം മാമിനെ കണ്ടു മുട്ടിയതാണ് ഈ വർഷത്തെ അത്ഭുതം നന്ദി ഒരിക്കൽക്കൂടി നന്ദി
Namaskaram.. you had uploaded a video where you had mentioned… to keep Vayambu 6 pcs Manjal 6 pcs dry Ekakkai 6 Green color cloth make a kizhi & tie it Take a bharani or mann pathiram with lid. 1st put Kal uppu in the bharani Place this kizhi then put more uppu over it & cover the kizhi fully with uppu. It should not be seen. & to keep it for 6 months ie up to June & then you can discard it. I have been searching the video. Can you kindly send me the link. Thanks
നമസ്തേ ചേച്ചി അമ്മ 🥰 ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ പറഞ്ഞു തരുമോ വെള്ളിയാഴ്ച്ച ദിവസം ദീപം തെളിയിക്കുമ്പോൾ വാഴയിലയിൽ മഞ്ഞൾ പൊടി ഇട്ട് അതിൽ ചിരാത് വച്ചു നെയ്യ് ഒഴിച്ച് വിളക്ക് തെളിയിച്ചു അങ്ങനെ വിളക്ക് തെളിയിക്കാമോ ഈ ഉപയോഗിക്കുന്ന മഞ്ഞൾ പൊടി എന്തു ചെയ്യാൻ പറ്റും ഒന്ന് പറഞ്ഞു തരുമോ അമ്മ🙏 🥰
👍same problem എനിക്ക്. Sure ഇങ്ങനെ ചെയ്യാം ❤️ Mam ഞാൻ ഷഷ്ടി എടുത്തു കൊണ്ടിരിക്കുന്നു. ഒരു doubt എനിക്ക്. നമ്മൾ ഒരുനേരം അരി ഭക്ഷണം കഴിക്കുമ്പോൾ അച്ചാർ , തൈര് ഇവ കൂടെ കഴിക്കാമോ.pls reply.
Mam, ഞാൻ ഷഷ്ടി വ്രതം എടുക്കുന്നുണ്ട്.. But ഇന്ന് (nov 5th) husband ന്റെ 1st cousin മരിച്ചു.. അപ്പൊ എനിക്ക് പുലയുള്ള വീട്ടിൽ താമസിച്ചു കൊണ്ട് വ്രതം complete ചെയ്യാൻ കഴിയുമോ ❓ അമ്പലത്തിൽ പോകാൻ പറ്റുമോ ❓ plz reply... ഒരു കുഞ്ഞിന് വേണ്ടി വളരെ ആഗ്രഹിച്ചു എടുത്ത വ്രതം ആണ്... മനസ്സിൽ ആകെ ഒരു വിഷമം... മറുപടി തരണേ plzzz....
Please give me reply for this എന്നും രാവിലെ 4.30 നു ഹാളിൽ ബ്രഹ്മ വിളക്ക് വക്കും, ശേഷം ഒരു മണിക്കൂർ പ്രാർത്ഥിക്കും. എന്നിട്ട് 5.30നു പൂജ മുറിയിൽ ആദ്യം ഭദ്ര ദീപം കൊളുത്തും, അതിനു ശേഷം ലക്ഷ്മി വിളക്കും കൊളുത്തും. 1) നിലവിളക്ക് കൊളുത്തിയതിനു ശേഷം ആണോ ലക്ഷ്മി വിളക്ക് കൊളുത്തേണ്ടത്? 2) നിലവിളക്കും ലക്ഷ്മി വിളക്കും കൊളുത്തിയതിനു ശേഷം ഞാൻ ഹാളിൽ കൊളുത്തിയ ബ്രഹ്മ വിളക്ക് (5 മൺ ചിരാത് ഒരു തലത്തിൽ ) എടുത്ത് പൂജ മുറിയിൽ മറ്റു 2 വിളക്കുകൾക്കു അടുത്ത് കൊണ്ട് വക്കും. പിന്നീട് എല്ലാ വിളക്കുകളും ഒരുമിച്ചാണ് കെടുത്താറുള്ളത്. ഇതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.
നമസ്കാരം മാം നന്ദി മാം ഒരുപാട് നല്ല കാര്യങ്ങൾ അവിടുന്ന് പറഞ്ഞു തന്നു മാമിന്റെ വീഡിയോ കാണുന്നത് തന്നെ ഒരു പ്രചോദനമാണ് നന്ദി മാം മാമിനെ കണ്ടു മുട്ടിയതാണ് ഈ വർഷത്തെ അത്ഭുതം നന്ദി ഒരിക്കൽക്കൂടി നന്ദി
വളരെ സന്തോഷം മാം🙏നന്ദി നമസ്കാരം 🙏🙏🙏
Nalla vedieo thanks very useful ❤
Nane kurachu divasamayi mam nodu chodikkanam ennu vichari hhu innu video ittu Thanks mam
അമ്മേ thank u 🙏🙏🙏🙏🙏🙏🙏🥰🥰🥰
നന്ദി നമസ്കാരം ❤❤❤🙏🏻🙏🏻🙏🏻
Pranamam madam always giving great msgs n making ordinary people into adhyamik
Life through solving their problems 🙏
Mam❤
Jabamaalaye kurich oru detailed video chyiyanee plzzz❤
നമസ്കാരം ചേച്ചി 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ
നന്ദി നമസ്കാരം മാം❤❤❤❤❤❤❤❤
മോളെ, ഞാൻ ആഗ്രഹിച്ചിരുന്ന വീഡിയോ ❤❤🙏🏼
Namaskaram mam 🙏🙏🙏🙏
Good afternoon
Thanks Madam, eee oru videonu.....
Valare informative aanu !!
Mam, nilavilakkil upayogikkunna thirikal onnu parayamo
Namaskaram Amme❤❤thank you so much ❤❤
Nalla arivu Madam.. 🙏🏻
Good message mam❤❤❤❤
Amme🙏🏻🙏🏻 njn inn mythreya muhoorthathil vasthuvangunnthinuvendi cashvachu🙏🏻
Thanks
Sairam Madom കുറച്ചു ദിവസമായിട്ട് Coments ഒന്നും എഴുതാൻ സമയം കിട്ടുന്നില്ലായിരുന്നു. Thank you Madom
🙏🙏🙏 thanks amma
sathyam.sambathika bhudhimuttum pinne kadangalum
Thank you cheachiii❤
Bhrahmamuhoortha vilakku koluthumbol front door thurakkanam ennundo mam please reply
Avide mulaku chedi nattittundu
നമസ്കാരം മാം 🥰🙏
Namaskaram madam❤❤
Namaskaram 🙏🏻🙏🏻
Golden sunrise ellakalavum chollamo
Thankyou so much ❤
നമസ്ക്കാരം, മാതാജി
Mam ente avastha ethanu mythreya muhoorthathil paisa vaykkan polum pattunnilla mam njan ethekkurrichu chodikkanirrikkuvarunnu thanks mam❤
Nammal engine aanu kuttikalku blessings kodukendathu?right hand or with left hand
Thank you 🙏
Thanks Thanks ❤❤❤❤
Thank you mam 😊❤
Thankyou mam
Namaskaram.. you had uploaded a video where you had mentioned… to keep Vayambu 6 pcs
Manjal 6 pcs dry
Ekakkai 6
Green color cloth make a kizhi & tie it
Take a bharani or mann pathiram with lid.
1st put Kal uppu in the bharani
Place this kizhi then put more uppu over it & cover the kizhi fully with uppu. It should not be seen. & to keep it for 6 months ie up to June & then you can discard it.
I have been searching the video. Can you kindly send me the link. Thanks
അമ്മേ 🙏❤️❤️
Athamaram veedinte vadakku kizhakke moolailum. Thekku padinjare mulailum undu. Enthemkilum kuzhappam undo madam.
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Mam vilakkinu chandanavum kumkumavum thodunnath nammalkku ambalathil ninnukittunna kumkumavum chandanavum kond u thodamo
നമസ്തേ ചേച്ചി അമ്മ 🥰
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ പറഞ്ഞു തരുമോ വെള്ളിയാഴ്ച്ച ദിവസം ദീപം തെളിയിക്കുമ്പോൾ വാഴയിലയിൽ മഞ്ഞൾ പൊടി ഇട്ട് അതിൽ ചിരാത് വച്ചു നെയ്യ് ഒഴിച്ച് വിളക്ക് തെളിയിച്ചു അങ്ങനെ വിളക്ക് തെളിയിക്കാമോ
ഈ ഉപയോഗിക്കുന്ന മഞ്ഞൾ പൊടി എന്തു ചെയ്യാൻ പറ്റും ഒന്ന് പറഞ്ഞു തരുമോ അമ്മ🙏 🥰
മാം അവിടെ വാഴ നട്ടിട്ടുണ്ട് അത് ദോഷമാണൊ
Madam twineflam n kurich paranju tarumo
🙏🏻🙏🏻🙏🏻🌹mam
👍same problem എനിക്ക്.
Sure ഇങ്ങനെ ചെയ്യാം ❤️
Mam ഞാൻ ഷഷ്ടി എടുത്തു കൊണ്ടിരിക്കുന്നു. ഒരു doubt എനിക്ക്. നമ്മൾ ഒരുനേരം അരി ഭക്ഷണം കഴിക്കുമ്പോൾ അച്ചാർ , തൈര് ഇവ കൂടെ കഴിക്കാമോ.pls reply.
തൈര് ok
daily instant മാങ്ങാ അച്ചാർ ഉണ്ടാക്കി കഴിക്കാം
Ok thank u mam
🙏🙏🙏. Mam munne oru videioyill Tuesday kadam kodukkunnath ozhivaakkanam ennu parajarunnu. Tuesdayum, wednesdayum ozhivaakkano. Pls reply
Chechi varahi devi de 5 rupees coin kittunnadu nalladanno
Nane mam kurachu paise. eppolum kumba devathakku paise vekkarundu kure aavumbol temple ill kodukkum
Namaskaram mam njan shashti edukkunnu ennu period aaye eny
ethokke namam chollan pattum vratham thudaran pattumo pls reply
Madam periods 4th day ഷഷ്ടി വ്രതം എടുക്കാൻ പറ്റുമോ?
🙏🏻🙏🏻
Plz give full information when u post a video like 9 week is it possible for a women continuous so tell us in detailed
watch video fully
Madam oru doubt clear cheythu tharaamo aakaasadeepam njaan theliyikkunnundu e deepam 30 days kathichu kazhinjaal chiraathil akath mattu deepam theliyikkan kazhiyumo 🙏
ഇല്ല അത് കറുത്ത് പോകും
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🙏🙏നന്ദി നമസ്കാരം മാം 🙏🙏🙏😊
Mam north east corner il aanu water tank. Kuzhappam undo mam??
Mm
Mam, വീട്ടിൽ എലി ശല്യം ഒഴിവാക്കാൻ എന്തെങ്കിലും പരിഹാരമുണ്ടോ
ഗണപതിക്ക് തേങ്ങ അടിക്കു
❤
ഞൻ ഇനി mytreya മുഹൂർത്തത്തിൽ പണയം എടുക്കാൻ പൈസ ഇട്ടു വച്ചു madem
Namaskaram🙏Amma paranjathu pole njn brehma muhurtha vilaku koluthan thudangi ipo 3 days Anu njn hawlil Anu vilaku vaikunnathu vathil thurannidanam ennundo plz rply Amma🙏🙏🕉️🕉️
വേണ്ട
@MyDivineWorship thank u ammaaa🙏🙏🕉️🕉️
🙏🙏🙏
❤️❤️👍❤️❤️
🙏🙏🙏❤️
മാഡം
16 വെള്ളിയാഴ്ച കൊളുത്തുന്ന 16 ദീപ വഴിപാടിനെക്കുറിച്ചു പറഞ്ഞല്ലോ ഒരു തളികയിൽ തന്നെയാണോ 16 വിളക്ക് കൊളുത്തേണ്ടത് അല്ലെങ്കിൽ 2 തളികയിൽ വക്കാമോ
Mamam ente veettil vadakku kizhakku bhakathanu kitchen washing machine waste pipe koduthittundu.
money problems ഉണ്ടെങ്കിൽ മാറ്റുക
@MyDivineWorship 🙏
❤❤❤❤❤❤❤❤❤
Mam, ഞാൻ ഷഷ്ടി വ്രതം എടുക്കുന്നുണ്ട്.. But ഇന്ന് (nov 5th) husband ന്റെ 1st cousin മരിച്ചു.. അപ്പൊ എനിക്ക് പുലയുള്ള വീട്ടിൽ താമസിച്ചു കൊണ്ട് വ്രതം complete ചെയ്യാൻ കഴിയുമോ ❓ അമ്പലത്തിൽ പോകാൻ പറ്റുമോ ❓ plz reply... ഒരു കുഞ്ഞിന് വേണ്ടി വളരെ ആഗ്രഹിച്ചു എടുത്ത വ്രതം ആണ്... മനസ്സിൽ ആകെ ഒരു വിഷമം... മറുപടി തരണേ plzzz....
വ്രതം എടുക്കാം
temple പോകണ്ട
വീട്ടിൽ ഇരുന്ന് നാമം ജപിച്ചു വ്രതം എടുത്താൽ മതി
K. Thankyou 👍
Ennu chollenda gayathri manthram paranjillallo,atho njan kaananjittano
ഇങ്ങോട്ട് വേദനിപ്പിച്ചാൽ എന്തു ചയ്യും തിരിച്ചു പറയണ്ടേ
വടക്കുകിഴക്കു തെങ്ങു നട്ടിട്ടുണ്ട് അത് ദോഷമാണോ മാം 🙏
❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏👍👌💓
❤❤❤❤
Please give me reply for this
എന്നും രാവിലെ 4.30 നു ഹാളിൽ ബ്രഹ്മ വിളക്ക് വക്കും, ശേഷം ഒരു മണിക്കൂർ പ്രാർത്ഥിക്കും. എന്നിട്ട് 5.30നു പൂജ മുറിയിൽ ആദ്യം ഭദ്ര ദീപം കൊളുത്തും, അതിനു ശേഷം ലക്ഷ്മി വിളക്കും കൊളുത്തും.
1) നിലവിളക്ക് കൊളുത്തിയതിനു ശേഷം ആണോ ലക്ഷ്മി വിളക്ക് കൊളുത്തേണ്ടത്?
2) നിലവിളക്കും ലക്ഷ്മി വിളക്കും കൊളുത്തിയതിനു ശേഷം ഞാൻ ഹാളിൽ കൊളുത്തിയ ബ്രഹ്മ വിളക്ക് (5 മൺ ചിരാത് ഒരു തലത്തിൽ ) എടുത്ത് പൂജ മുറിയിൽ മറ്റു 2 വിളക്കുകൾക്കു അടുത്ത് കൊണ്ട് വക്കും. പിന്നീട് എല്ലാ വിളക്കുകളും ഒരുമിച്ചാണ് കെടുത്താറുള്ളത്. ഇതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.
1.അതെ
2.ഇല്ല
Thanks universe thanks mam
നന്ദി മാഡം 🙏🙏🙏
Innu sandhyakku 5.30 to 7 alle 27 times
yes
@MyDivineWorship Thank you Amma. Njanum , husband um cholly ❤️🥰🙏🏼
❤️👍
നമസ്തേ മാം
Thank you Mam. Thak you Universe.
നമസ്കാരം 🙏🏻 നാളെയല്ലേ പഞ്ചമി... കലണ്ടറിൽ മറ്റന്നാൾ ആണ്
നാളെ chathurdhi
.
Mam... പീരീഡ്‌സ് ആയി.. 5 ദിവസം കൊണ്ട് ശരീരം ശുദ്ധി ആയാൽ 5 ദിവസം തൊട്ട് നാമജപം ജപിക്കാൻ പറ്റുമോ
തീർച്ചയായും 🙏🏼🥰.
mm
നമസ്തേ മേ൦🙏 മേഡ൦ ഞാൻ ഇതുവരെ ബ്രഹ്മ മുഹൂർത്ത വിളക്ക് തെളിയിച്ചു തുടങ്ങി യില്ല ഇനിയു൦ തുടങ്ങാൻ പറ്റുമോ എപ്പോൾ തെളിയിച്ചു തുടങ്ങണ൦
Eppol venamenkilum thudangam
ഏതു ദിവസവും തുടങ്ങാം
Namaskaram Mam 🙏🙏🙏❤️
Thank you
Thanks mam
Thankyou mam 🙏🙏🙏❤️
❤😊
🙏🙏🙏
❤❤❤❤❤
Thankyou maam 🙏🙏
Thanks mam❤
🙏🙏🙏
❤❤❤❤
❤
🙏
🙏🙏🙏🙏🙏
❤❤❤❤❤