Watch more content by Abhijith and Shylamma 😂❤😍 youtube.com/@abbiikrish?si=zUYf2RJBLqdOZiNE Part - 1 👇😍 th-cam.com/video/R_MnGsasEr4/w-d-xo.htmlsi=dUM6xh3oZKmcY8rW Part - 2😍👇 th-cam.com/video/O7ugDnl-Klg/w-d-xo.htmlsi=PEtZUVOqpxQ0OY4F
ഒരുപാട് മനസ്സിന് സന്തോഷം തോന്നിയ മൂന്ന് എപ്പിസോഡ് ആയിരുന്നു അഭിജിത്തിന്റെ ഒക്കെ ഈ മൂന്ന് വീഡിയോയും. ഒരുപാട് സ്നേഹം ഈ കുടുംബത്തോടും പാറുവിനോടും.. ❣️❣️❣️❣️
. അമ്മയുടെ ഭാഗ്യം ആണ് ഈ മകൻ. ഇതുപോലെ വിനയത്തോടെ ആയിരിക്കാൻ ഇന്നത്തെ മക്കൾക്ക് കഴിയുന്നില്ല. അതുകൊണ്ട് അവർ ഒരു നല്ലനിലയിൽ എത്തുന്നില്ല. എല്ലാവിധ അഭിനന്ദനങ്ങളും ഉണ്ണി 🥰🥰
Abhijithettante samsaram othiri ishtayi. You have a wonderful personality bro .Wish you all happiness in the world.inium uyarangalil ethum ningal enn urappan. Shylamma ❤❤
Abhi Bishop more college art secretary ay malssarichappol meet the candidate nu oru presangam undaarunnu yah mone ahh varsgathe best speech romaanjam undaakkiya item .❤❤ Love frol BMC Mavelikara ❤
Adhyayitta ivarude ee interview kandathum full cover cheyth continuous aayitt kaanunnathum. Orupadishtayi paruneyum ee familyeyum. Ini ivarude channel sub cheyth videos kaananam. I like them. ❤
Negative comment ne mind cheyiyaruth njagalepoleyulla aalukal nigalk katta support aanu❤2 perum super adipoliyanu, nigal abhinayikuvanennu polum thonnarilla adipoli
അമ്മ,അച്ഛൻ ഉണ്ണിക്കുട്ടൻ, പാർവതി എല്ലാരും ഒരുവീട്ടിൽ താമസിക്കുന്ന ആൾക്കാരെ പൊലെ ഉണ്ട്. അമ്മേ പാർവതിയെ നമുക്ക് ഉണ്ണികുട്ടനെ കൊണ്ട് കെട്ടിച്ചാലോ.... പാർവതിക്ക് സമ്മതം ആണോ..?❤❤
ഉയ്യോ final episode ആയോ 😇 നല്ല രസായിട്ട് വരുവാരുന്നു 😒ഒന്ന് രണ്ടു episode കൂടി ആവാരുന്നൂട്ടോ 😒... ഇവരുടെ vdos സ്ഥിരം കാണുന്നോണ്ട് ഇവരുടെ vibe അറിയാമെങ്കിലും interview ഒരേ powliiiii🥰
Watch more content by Abhijith and Shylamma 😂❤😍
youtube.com/@abbiikrish?si=zUYf2RJBLqdOZiNE
Part - 1 👇😍
th-cam.com/video/R_MnGsasEr4/w-d-xo.htmlsi=dUM6xh3oZKmcY8rW
Part - 2😍👇
th-cam.com/video/O7ugDnl-Klg/w-d-xo.htmlsi=PEtZUVOqpxQ0OY4F
Full episode ഒറ്റയിരിപ്പിൽ കണ്ടവർ 👍🏼..
Abhijith നല്ല mindset ഉള്ള ആളാണ്. Self healing വളരെ high ആണ്. നല്ല രീതിയില് കഷ്ടപ്പെട്ട് ആളാണ് എന്ന് വ്യക്തമാണ്
❤❤
Yenik ningale kananam yennundu@@abbiikrish
Skip ചെയ്യാതെ ആദ്യമായി കണ്ട ഒരു ഇൻ്റർവ്യൂ.പാർവതിയുടെ അവതരണവും അമ്മയുടെയും മകൻ്റെയും പെരുമാറ്റവും സൂപ്പർ.wish you all the best 🎉
Sathyam❤❤
❤❤
Happy frames എന്ന പേരിനോട് കൂറ് പുലർത്തിയ ഇന്റർവ്യൂ.. എന്ത് ഭംഗിയോടെയാണ് 3 എപ്പിസോടും കാണാൻ കഴിഞ്ഞത്.. Keep it up Parvathy
മേക്കപ്പ് ഇല്ലാതെ കാണുന്ന ഫസ്റ്റ് ഇന്റർവ്യു സൂപ്പർ
നിങ്ങളുടെ എല്ലാം വിഡിയോയു ഞാൻ കാണാറുണ്ട് ഇത്രയും നല്ല ഒരു മകനെ കിട്ടിയ അമ്മയ്ക്കും ഇത്രയും നല്ല അമ്മയെ കിട്ടിയ മോനും നിങ്ങൾ ഭാഗJo ചെയ്ത വരാണ്
വളരെ നല്ല ഇന്റർവ്യൂ. പാർവതി ഒരു ജാടയും ഇല്ലാതെ നന്നായി involve ചെയ്ത് സംസാരിച്ചു 😍😍💐💐
ഇടയ്ക്ക് ഒക്കെ ഇവരുടെ വീഡിയോ കാണുമായിരുന്നു എങ്കിലും ഇവരെ ഇത്ര ഇഷ്ട്ടമാകുന്നത് ഈ ഇന്റർവ്യൂ വന്നപ്പോൾ ആണ്
❤❤
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഇൻ്റർവ്യൂ... അഭി അമ്മ ❤❤❤❤❤
ഒരുപാട് മനസ്സിന് സന്തോഷം തോന്നിയ മൂന്ന് എപ്പിസോഡ് ആയിരുന്നു അഭിജിത്തിന്റെ ഒക്കെ ഈ മൂന്ന് വീഡിയോയും. ഒരുപാട് സ്നേഹം ഈ കുടുംബത്തോടും പാറുവിനോടും.. ❣️❣️❣️❣️
ഷൈലമ്മ & അഭിജിത് ❤
പാർവതിക്കു പകരം പാർവതി മാത്രം ❤❤❤
ഷൈലമ്മാ fans ആലപ്പുഴ യൂണിറ്റ് ❤
❤❤❤
❤❤
Mavelikara 😎
Payippad❤❤❤
Venmoney❤❤❤❤❤
Abhi super ആണ് ട്ടാ❤ നല്ല ഒരു മോൻ അതെങ്ങിനാ ഷൈലാമ്മ വളർത്തിയ മോനല്ലേ❤❤ അങ്ങിനല്ലേ വരൂ🥰🥰
Amma enthu suupera.😂😂😂😂amma love 🎉🎉🎉❤❤❤❤❤
*no one can replace parvathy💯🔥*
. അമ്മയുടെ ഭാഗ്യം ആണ് ഈ മകൻ. ഇതുപോലെ വിനയത്തോടെ ആയിരിക്കാൻ ഇന്നത്തെ മക്കൾക്ക് കഴിയുന്നില്ല. അതുകൊണ്ട് അവർ ഒരു നല്ലനിലയിൽ എത്തുന്നില്ല. എല്ലാവിധ അഭിനന്ദനങ്ങളും ഉണ്ണി 🥰🥰
നല്ല അഭിമുഖമായിരുന്നു ചിരിയും കളിയും കാര്യവുമായി അഭിജിത്തും അമ്മയും പാറുട്ടിയും അടിപൊളിയായി❤❤😂👍
Paarvathy നല്ല ഇൻ്റർവ്യൂ.. ഞാൻ സ്ക്രോൾ ചെയ്യാതെ കണ്ട interview.. നല്ല കോമ്പോ.. പ്രത്യേകിച്ച് അഭിജിത്ത് and പാർവ്വതി
3 interview onnich kandu.....❤
Very interesting.......and entertaining ❤
Ee amma adipoliyanallo....samsaram kelkkan nalla rassam🥰🥰😍😍😍👌👌👌❤️❤️❤️❤️💓💓💓💓💓🍫🍫🍫🍫🍫🍬🍬🍬🍬
കിടുക്കാച്ചി ഇന്റർവ്യൂ ആയിരുന്നു. എല്ലാവരും കിടു ആയിരുന്നു. Oru different എക്സ്പീരിയൻസ് ആയിരുന്നു. എങ്ങനെ തന്നെ അടിപൊളി ആയിട്ടു മുൻപോട്ടു പോട്ടെ
Abhijithettante samsaram othiri ishtayi. You have a wonderful personality bro .Wish you all happiness in the world.inium uyarangalil ethum ningal enn urappan.
Shylamma ❤❤
❤❤
❤❤❤❤
Nalloru interview, 3 perum nalla pole samsarichu positive vibe aakkiya moments adipoli...avarkum nallathu varatte Parvathy kum nallathu varatte ❤
Amma abhi yodu kaninkunna vishwasam athanu abhiyude sucess.nalla content oke kittate abhi nalla hard worker annu Good job abhi God bless you all
Parvathy ya നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്❤❤❤
Abhiyodum ,Ammayodum pinne Parvathyude avatharana reethiyodum ulla ishtam kondu matrom kanda videos. But Happy Frames nte ee videos edutha reethi preshamsaneeyom👏👏 ithu pole ulla videos puthiya guests kalumayi Happy Frames il ninnum iniyum pretheekshikunnu.
Abhi Bishop more college art secretary ay malssarichappol meet the candidate nu oru presangam undaarunnu yah mone ahh varsgathe best speech romaanjam undaakkiya item
.❤❤ Love frol BMC Mavelikara ❤
❤ tku😙😘
❤️❤️
അഭിജിത്തേ സൂപ്പർ,അഹങ്കാരം ഇല്ലാത്ത ഫാമിലി,നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കാം.
ഞാൻ മാന്നാറുകാരനാ ഇപ്പോൾ നാട്ടിലില്ല. ഓക്കേ
ആദ്യമായി ഒരു ഇന്റർവ്യൂ 3എപ്പിസോഡ് ഫുൾ ഇരുന്ന് skip അടിക്കാതെ കണ്ടു. അടിപൊളി ആയിരുന്നു 🥰
എനിക്ക് ഈ അമ്മയെയും മോനേം കാണണം 😘. ഭയങ്കര ഇഷ്ടമാ ❤️❤️❤️
Best interaction I ever seen ❤... Nice natural presentation..
Carinte video kandu ente chechide okke kannu niranjarunnu achanum ammayum bhayankara happy ayittu nokki nilkkunna kandappol
Feeling soo happy. Enth resaaa ellarum samsarikunne oke kelkaan thanne❤
മൂന്നുപേരും നല്ല കോംബോ❤😂
Abijithee,,, ee parvathye kalyanam kazhiku,,,
Nooketta❤
സൂപ്പർ ഇൻ്റർവ്യൂ.. പാറു,അമ്മ,abhi, അച്ഛൻ,sreekuttan,,,❤❤❤❤estam ആയി ഒരുപാട്...ഞാൻ ചെന്നിത്തല ക്കരൻ ആണ്
Super interview.. Paru aaa veetile orale pole thanne.. 🥰🥰🥰
Parvathikkutiiiiii njangade unnine angedukkamo swantham aayitu❤❤❤❤❤
Nice interview, their simplicity is really adorable ❤
Next Sreekanth vettiyar& Amma interview plz❣️
Iniyum Uyarangalil ethatte ❤❤ Abhijith & amma👏🔥
2 perum pwoli
അമ്മ അമ്മ അമ്മ ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Oru adipoli ammayum monum 💞💞💞orupad ishtam 💞mavelikkarayude abhimanam❤️
Nalloru interview kandathil santhosham ❤❤
3 episodes orumich kand theerthu.adipoli interview aayirununnu
Good Idea. Parvathy and Abhijit is a good match : IF both agree may be A good match
ഒരുപാട് ഇഷ്ടം ആണ് എല്ലാവരെ 🥰
❤️❤️❤️❤️😘 famiy othiri ishtam kude paravathiyum super❤️
Shylayum moneyum eniku onnu kananam. I like both of you very much. Mrs Basheer.
🥰🥰🥰🙏🏻🙏🏻🙏🏻🙏🏻വാ ❤️❤️❤️
21:53 2 പേരേം അങ്ങോട്ട് കൊണ്ടുപോകു ഉണ്ണിച്ചേട്ടാ...... 😌
Adipoli ❤Ammayum monum super my all tym fvrt❤
ഞാൻ കായംകുളത്തു ഉള്ളതാണ് ഒരിക്കൽ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് നിങ്ങളെ രണ്ട് 😍പേരയും ❤
ഇന്നലെ വന്നിരുന്നു അവിടെ 🙏🏻🥰🥰🥰
@@shylajaradhakrishnan6868 Entte വീട് കൂട്ടുവാതിക്കൽ പാലത്തിന്റെ അപ്പുറത്ത് side ആണ് place name മണിവേലിക്കടവ് 😊
Shylamma ❤fan ❤alpy ❤paaaaruuuz istham ❤abhijith ❤
Adhyayitta ivarude ee interview kandathum full cover cheyth continuous aayitt kaanunnathum. Orupadishtayi paruneyum ee familyeyum. Ini ivarude channel sub cheyth videos kaananam. I like them. ❤
🥰🥰🥰🥰അടിപൊളി സൂപ്പർ ഇന്റർവ്യു ❤️❤️
എനിക്ക് ഒത്തിരി ഇഷ്ടമാണുട്ടോ എന്റൈ ഷൈലമ്മയെ
🥰❤️😘
3പേരും സൂപ്പർ 👌🏻👌🏻👌🏻
Aiyooo Adipoliiii
Amma super
Enna rasava kandit erikam
Korae chirichu
❤onnum parayn illa orupad santhosham 🥰
അടിപൊളി ❤
വളരെ ഇഷ്ടപെട്ട ഇന്റർവ്യൂ, 2 ഭാഗത്തു നിന്നുള്ളവരും നാച്ചുറൽ ആയിരുന്നു, 🤌🏽🤍
അഭിജിത്തിനു ഒരു നാണം പോലെ 😌😌😊
ഈശോ എന്ന cute ആട ഈ കൊച്ചു❤
Good interview ❤❤
Nte kannum niranjupoyeeee❤❤❤❤❤❤❤❤❤
Abijith positivity is a gift, keep sharing it with the world
അഭിജിത്തിന്റെയും അമ്മയുടെയും വീഡിയോസ് എല്ലാം കാണാറുണ്ട് സൂപ്പർ ആണ്
Abijithinthe caracter endu bangi kanan❤❤❤❤❤
Negative comment ne mind cheyiyaruth njagalepoleyulla aalukal nigalk katta support aanu❤2 perum super adipoliyanu, nigal abhinayikuvanennu polum thonnarilla adipoli
❤
ശൈലമ്മ ഒരുപാടിഷ്ടം 🫂❤️😘
അമ്മ,അച്ഛൻ ഉണ്ണിക്കുട്ടൻ, പാർവതി എല്ലാരും ഒരുവീട്ടിൽ താമസിക്കുന്ന ആൾക്കാരെ പൊലെ ഉണ്ട്. അമ്മേ പാർവതിയെ നമുക്ക് ഉണ്ണികുട്ടനെ കൊണ്ട് കെട്ടിച്ചാലോ.... പാർവതിക്ക് സമ്മതം ആണോ..?❤❤
Sathyam. അമ്മയുടെയും മോന്റേം വൈബ് നു 100% ഓക്കേ ആയ പോലെ തോന്നി എനിക്ക്.
Enikum thony
❤❤❤
waching from lakshadweep ❤❤❤
ഉയ്യോ final episode ആയോ 😇 നല്ല രസായിട്ട് വരുവാരുന്നു 😒ഒന്ന് രണ്ടു episode കൂടി ആവാരുന്നൂട്ടോ 😒... ഇവരുടെ vdos സ്ഥിരം കാണുന്നോണ്ട് ഇവരുടെ vibe അറിയാമെങ്കിലും interview ഒരേ powliiiii🥰
Nalla interview 🎉🎉🎉❤❤❤❤
Super interview nice🙌🙌
God bless u ❤❤❤
Super interview aaanu ethu pola eniyum interview adukkannam keep going
30:40🤣😊
Shylamma is luv❤
അമ്മ അടിപൊളി ആണ് 🥰
Skip cheyyathe muzhuvanum kandu theertha frst interview🥰
21:11 💯✔️
സൂപ്പർ ഇന്റർവ്യൂ.
Interview kand ingane chirichittundel ath dhyan srinivasantem ivarudem aanu😂❤
അമ്മ ചുമ്മാ സീൻ മോനെ 😍😍😍❤
Njanum waiting airrunnu. 3 perrum adipoli ❤❤
അമ്മ ❤
ഈ ഇൻ്റർവ്യൂ കണ്ട് ഞാൻ നേരെ പോയത് പാറുകുട്ടി യുടെയ് ചാനൽ ആയിരുന്നു.❤
ഇതൊക്കെ ആണ് interview super
Nalla combo
Shylama sherikkum ente amme poole thannee😂❤ shylamee....😘😘
😘😘😘😘
Nxt video kk vendi w8ing ayirunu 😄
Nte shailamma ishtam❤
Nice interview ❤
ഷൈലാ മ്മ സൂപ്പർഅ ബി യും .പിന്നെ . അശ്വതിയും
Hi bro family super❤❤😊😊
Nice.... 👌🏻
Abhi&Amma ❤
Ohh samadhanam aayii.. mandhi pranth enik mathre ollenna njn orthe... ingane vereyum aalkkar undenn ariyumbo oru santhosham