അയ്യോ സത്യം.. പണ്ട് Mr. Butler സിനിമയിലെ 'മുത്താരം മുത്തുണ്ടെ' എന്ന song MG Sreekumar ആണ് പാടിയത് എന്ന് എന്റെ ചേട്ടൻ പറഞ്ഞപ്പോൾ അല്ല അത് മോഹൻലാൽ ആണ് പാടിയത് എന്ന് പറഞ്ഞു വഴക്ക് ഇട്ടത് ഓർമ വരുന്നു... 😂😂
ഇപ്പോഴത്തെ ട്രോളുന്ന തെണ്ടികൾക്കറിയില്ലലോ... അയാൾക്കൊരു കഴിഞ്ഞ കാലമുണ്ടായിരുന്നെന്ന്.... 🔥🔥🔥 എല്ലാ അർത്ഥത്തിലും അയാൾ ഒരു കംപ്ലീറ്റ് ആക്ടർ തന്നെയാണ്..... 🔥🔥🔥🔥🔥 മലയാളത്തിന്റെ ഒരേയൊരു ലാലേട്ടൻ 🔥🔥🔥🔥🔥🔥🎉🎉🎉🎉🎉🎉🎉
പണ്ട് മോഹൻലാലിൻറെ film പാട്ടു കേട്ടാൽ എംജി ശ്രീകുമാർ പാടുകയും കൂടി ചെയ്താൽ അത് ലാലേട്ടന്റെ സ്വന്തം voice ആണെന്ന് കരുതിയ njan😂😂😍,. കാരണം അത്രക്ക് match ആണ് അവരുടെ voice ❤️
ലാലേട്ടൻ മമ്മുക്ക രണ്ടും നമുക്ക് കിട്ടിയ നിഥികൾ രണ്ട് പേരും ജീവിച്ചിരിക്കുന്ന കാലത്തു നമുക്കും ജീവിക്കാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യം രാഷ്ട്രീയ ചെറ്റകളുടെ മുതലെടുപ്പിന് അവസരം കൊടുക്കാതിരിക്കുക
Where is Vishal Krishnamurthy? ലാലേട്ടൻ legendary actor ആണ്❤. Sadly ഒരു stagnant period ൽ കൂടിയാണ് അദ്ദേഹം കടന്ന് പോകുന്നത്. Hope he will make wonders again. അദ്ദേഹത്തെ വിമർശിക്കാം. പക്ഷേ ഇന്ന് അദ്ദേഹത്തെ വളരെ മോശമായി ചിത്രീകരിക്കുന്ന കുറേ സാഡിസ്റ്റ്കളെ കാണാൻ സാധിക്കും. ഇവർക്ക് എങ്ങനെ ഇതിന് സാധിക്കുന്നു എന്ന് അത്ഭുതം തോന്നാറുണ്ട്. അദ്ദേഹം ചെയ്ത് വെച്ച എത്രയോ ആർക്കും തൊടാൻ പറ്റാത്ത വേഷങ്ങളുണ്ട്. Shameless idiots.
ലാലേട്ടൻ പാടി അഭിനയിച്ച (lip syncing when he sings) ഗാനങ്ങളാണിതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗംഗേ എന്ന ഗാനത്തിലെ രംഗങ്ങളിൽ അദ്ദേഹം പാടുന്നതായി കാണിക്കുന്നില്ല
പാടി അഭിനയിക്കുന്നതിൽ മോഹൻലാലിനോളം പോന്ന ഒരു നടൻ ഇനി ഉണ്ടാവും എന്ന് തോന്നുന്നില്ല. ചന്ദ്രലേഖയിൽ ഒകെ സ്വരങ്ങൾ കൃത്യം ആയി പാടുന്നു എന്ന് മാത്രമല്ല, സ്വരങ്ങളുടെ ഇടയിൽ ശ്വാസം എടുക്കുന്നത് പോലും sync ആണ്. അത്രെയും detailing ആണ് ഇദ്ദേഹത്തിന്റെ പെർഫോമൻസിന്. ഇത് ബോധപൂർവം ചെയുന്നതാണോ അല്ലയോ എന്നുള്ളത് വേറെ ഒരു ചർച്ചാ വിഷയം ആണ്. അദ്ദേഹം തന്നെ പറയുന്നത് പോലും ഒരു മാജിക് സംഭവിക്കുന്നതാണ്. അത്രെയും blessed ആയിട്ടുള്ള ഒരു നടൻ ആണ്. സൂപ്പർസ്റ്റാർടം എന്ന തടവറയിൽ നിന്ന് മോചിതൻ ആയി നമ്മളെ ഒകെ അതിശയിപ്പിക്കുന്ന പ്രകടനങ്ങൾ ആയി വീണ്ടും ഇദ്ദേഹം വരുന്നതും കാത്ത് ☺️
*പഴയ സിനിമകളിലെ എം ജി ശ്രീകുമാറിന്റെ പാട്ടുകൾ ഒക്കെ പാടിയത് ലാലേട്ടൻ തന്നെയായിരുന്നു എന്ന് പണ്ട് വിശ്വസിച്ചിരുന്നു* ❤
സത്യം 😀
അയ്യോ സത്യം.. പണ്ട് Mr. Butler സിനിമയിലെ 'മുത്താരം മുത്തുണ്ടെ' എന്ന song MG Sreekumar ആണ് പാടിയത് എന്ന് എന്റെ ചേട്ടൻ പറഞ്ഞപ്പോൾ അല്ല അത് മോഹൻലാൽ ആണ് പാടിയത് എന്ന് പറഞ്ഞു വഴക്ക് ഇട്ടത് ഓർമ വരുന്നു... 😂😂
സത്യം
ഇപ്പോഴത്തെ ട്രോളുന്ന തെണ്ടികൾക്കറിയില്ലലോ... അയാൾക്കൊരു കഴിഞ്ഞ കാലമുണ്ടായിരുന്നെന്ന്.... 🔥🔥🔥
എല്ലാ അർത്ഥത്തിലും അയാൾ ഒരു കംപ്ലീറ്റ് ആക്ടർ തന്നെയാണ്..... 🔥🔥🔥🔥🔥
മലയാളത്തിന്റെ ഒരേയൊരു
ലാലേട്ടൻ 🔥🔥🔥🔥🔥🔥🎉🎉🎉🎉🎉🎉🎉
പഴയ കാലങ്ങളെന്നോ പടിമറയുവതിനി വരുമൊ... വരും ഇനിയും വരും ❤
Loved that ending shot!
വരണം ❤️♥️💕
5:46 brilliance
Varillayirikkum. But let's cherish 😊 my brother.
നെഞ്ചിൽ എന്തോ ഒരു ഇത് കണ്ണും നിറയുന്നു ലാലേട്ടാ ❤❤❤
ഈ മനുഷ്യന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യമായി കരുതുന്നു...
പണ്ട് മോഹൻലാലിൻറെ film പാട്ടു കേട്ടാൽ എംജി ശ്രീകുമാർ പാടുകയും കൂടി ചെയ്താൽ അത് ലാലേട്ടന്റെ സ്വന്തം voice ആണെന്ന് കരുതിയ njan😂😂😍,. കാരണം അത്രക്ക് match ആണ് അവരുടെ voice ❤️
മലയാളത്തിൻ്റെ മഹാനടൻ❤
ലാലേട്ടൻ നമ്മുടെ സ്വകാര്യ അഹങ്കാരം ❤❤❤🥰🥰🥰😘😘😘😘 അതുപോലെ നിങ്ങളുടെ അവതരണം.... ഒരു രക്ഷയുമില്ല..... 👌🏻👌🏻👌🏻🔥🔥🔥❤️❤️❤️
മലയാളത്തിൻ്റെ മോഹൻലാൽ❤
4:52 സത്യസന്ധമായി പറയുകയാണെങ്കിൽ രോമം എഴുന്നേറ്റുപോയി
കണ്ണ് നിറഞ്ഞു പോയി ചേട്ടാ
Ente kannukal enthina engane nirayunne🥺🥺 annum innum ennum ishttam lalettanodu mathram❤❤
Uff.. romancham...❤ Happy birthday laalettaa
ലാലേട്ടൻ മമ്മുക്ക രണ്ടും നമുക്ക് കിട്ടിയ നിഥികൾ രണ്ട് പേരും ജീവിച്ചിരിക്കുന്ന കാലത്തു നമുക്കും ജീവിക്കാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യം രാഷ്ട്രീയ ചെറ്റകളുടെ മുതലെടുപ്പിന് അവസരം കൊടുക്കാതിരിക്കുക
Where is Vishal Krishnamurthy?
ലാലേട്ടൻ legendary actor ആണ്❤. Sadly ഒരു stagnant period ൽ കൂടിയാണ് അദ്ദേഹം കടന്ന് പോകുന്നത്. Hope he will make wonders again.
അദ്ദേഹത്തെ വിമർശിക്കാം. പക്ഷേ ഇന്ന് അദ്ദേഹത്തെ വളരെ മോശമായി ചിത്രീകരിക്കുന്ന കുറേ സാഡിസ്റ്റ്കളെ കാണാൻ സാധിക്കും. ഇവർക്ക് എങ്ങനെ ഇതിന് സാധിക്കുന്നു എന്ന് അത്ഭുതം തോന്നാറുണ്ട്. അദ്ദേഹം ചെയ്ത് വെച്ച എത്രയോ ആർക്കും തൊടാൻ പറ്റാത്ത വേഷങ്ങളുണ്ട്. Shameless idiots.
ഭൂമിയിൽ ഇനി ഉണ്ടാവുകയില്ല ഇതുപോലൊരു നടനവിസ്മയം അതാണ് മോഹൻലാൽ
സാധാരണ മല്ലൂസ് ലാലേട്ടന് birthday വിഷ് ചെയ്യുന്നതും ഫിലിമി ടോക്ക്സ് വിഷ് ചെയ്യുന്നതും കാണുമ്പോ ഈ സാധാരണക്കാരന് താങ്കളോട് അസൂയ തോന്നുന്നു 😇😇😇
Happy Birthday 🎂 ലാലേട്ടാ..
എന്നും പ്രിയപ്പെട്ട ലാലേട്ടൻ ❤️❤️❤️
ന്റെ മോനെ., പൊളിച്ചു 🔥🔥🔥
അഭിനന്ദനങ്ങൾ സുഹൃത്തെ
ലാലേട്ടൻ ചിത്രങ്ങൾ വളരെ മനോഹരമായ നിരീക്ഷണങ്ങൾ
Lalettaaaaaaaa ummaaaa
ഏട്ടൻ ❤
Happy birthday laleta
ലാലേട്ടൻ 😘😘
മലയാളത്തിൻ്റെ മോഹൻലാൽ 💎❤️
പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤❤❤🥰🥰🥰www
Valare nalla observations ❤
വിയറ്റ്നാം കോളനിയിലെ ഊരുവലം വരും വരും എന്ന പാട്ടിലെ, "സ്വപ്നങ്ങൾക്ക് സ്വർണ്ണവർണ്ണ എങ്ങും നിറ നിറയോ.." എന്ന ഭാഗത്താണ് മോഹൻലാലിൻ്റെ മികച്ച പാട്ടഭിനയം❤
😍😍😍ഓരേ ഒരു ലാലേട്ടൻ 😍😍😍
വെറുതെ വീണ്ടും കാണാൻ കേൾക്കാൻ വന്നതാ ❤️🥰
ഗംഭീരം
❤❤❤❤❤🎉🎉🎉🎉🎉🎉HAPPY BIRTHDAY LALETTA
ഒരേ ഒരു രാജാവ്
മണിചിത്രത്താഴിലെ ആ പാട്ടിന്റെ ഇടയിൽ ശോഭനയെ നോക്കുന്ന ആ നോട്ടം
ജന്മദിനാശംസകൾ 🍀🍀🍀🍀🍀🍬🍬🍬🍬ലാലേട്ടാ..... 💚💚💚🩷🩷🩷
അവതരണം ഗംഭീരം 🙏🏻🙏🏻🙏🏻ആളൊന്നു മെലിഞ്ഞു അല്ലെ 🙏🏻
4:23 nagavalli what an editing😮
Chithram is lit✨
Kakkala kannama maranju poya with ..the great shivaji ganashan ❤❤❤
Chithravum ...barathavum abdullayum okke. Ufff ...❤❤❤❤
The last bit was ❤
ചന്ദനമണി സന്ധ്യകളുടെ...❤❤
The complete package is our lalettan❤🥹
Love you lalettaa❤❤❤
This must be the best ever tribute to our Lalettan ❤❤❤
One of the beautiful tribute❤❤❤ maane enna song koode include cheyyaamaayirunnu
Very relevant and authentic content, well made! Keep going bro..
വടക്കുംനാഥനിലെ ഗംഗേ എന്ന ഗാനം കൂടി ഉള്പ്പെടുത്താമായിരുന്നൂ
Correct...masterpiece item thane aayirunu athu
ലാലേട്ടൻ പാടി അഭിനയിച്ച (lip syncing when he sings) ഗാനങ്ങളാണിതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗംഗേ എന്ന ഗാനത്തിലെ രംഗങ്ങളിൽ അദ്ദേഹം പാടുന്നതായി കാണിക്കുന്നില്ല
രോമാഞ്ചം 🔥🔥🔥👌🏻
ലാലേട്ടൻ 😘♥️♥️
Lalettan Aaneii❤
Great effort.
Must be one of the best tributes in his life.
മാഹനടനം
എന്താ എന്ന് അറിയില്ല.
ചെറുതായി കണ്ണ് നിറഞ്ഞ പോലെ 😪😪😪
Super presentation 🎉
❤❤❤❤ pakka tribute
Lalettan one and only thampuran
സൂപ്പർ ❤❤
Laletaaaa❤️❤️❤️❤️
കിടിലെൻ
❤❤❤❤
MG+ Laletten=🔥🔥🔥🔥🔥🔥🔥
പാടി അഭിനയിക്കുന്നതിൽ മോഹൻലാലിനോളം പോന്ന ഒരു നടൻ ഇനി ഉണ്ടാവും എന്ന് തോന്നുന്നില്ല. ചന്ദ്രലേഖയിൽ ഒകെ സ്വരങ്ങൾ കൃത്യം ആയി പാടുന്നു എന്ന് മാത്രമല്ല, സ്വരങ്ങളുടെ ഇടയിൽ ശ്വാസം എടുക്കുന്നത് പോലും sync ആണ്. അത്രെയും detailing ആണ് ഇദ്ദേഹത്തിന്റെ പെർഫോമൻസിന്. ഇത് ബോധപൂർവം ചെയുന്നതാണോ അല്ലയോ എന്നുള്ളത് വേറെ ഒരു ചർച്ചാ വിഷയം ആണ്. അദ്ദേഹം തന്നെ പറയുന്നത് പോലും ഒരു മാജിക് സംഭവിക്കുന്നതാണ്. അത്രെയും blessed ആയിട്ടുള്ള ഒരു നടൻ ആണ്. സൂപ്പർസ്റ്റാർടം എന്ന തടവറയിൽ നിന്ന് മോചിതൻ ആയി നമ്മളെ ഒകെ അതിശയിപ്പിക്കുന്ന പ്രകടനങ്ങൾ ആയി വീണ്ടും ഇദ്ദേഹം വരുന്നതും കാത്ത് ☺️
Lalettan ❤️❤️❤️
Super anna super ❤❤❤❤
One of the best birthday gift for our lalannan
Dedication and enthusiasm at its peak
Super video bro
Big fan of your works...
Thank you bro
Anugraheetha artist....we r lucky on that
One & Only Mohanlal ❤❤️
Great presentation…👍
Kudus to you for delivering legends and music info with a different curve👏
Aa “nissaram” was on point😂
Miss lalettan movies 💙
Make it a big video. ......5 mins seens very small with yours words and the beautiful songs. .❤❤❤❤❤
Avatharanam 👏👌
U r focus is excellent
Good effort bro🎉🎉🎉🎉
Love you Lalettaa❤🎉🎉🎉.
What an excellent presentation? good work chettai❤❤
Sooper👍
Bro👌nicely created 👌🥰
G O A T ❤
Great effort ❤❤❤❤
🔥🔥 nice work
bro ningade presentation super aan . nalla pole research cheyth content undakunna ningalk hatsoff
ഇത് രവീന്ദ്രൻ മാഷ് തന്നെ പറഞ്ഞിട്ടുണ്ട്, ലാലിന്റെ സംഗീതഭിനയം
Adipwoli ❤
Romanjification moments............
എന്നാലും അവസാന വരി, 😢
സത്യം
ആ അവസാനം പാടിയത് ഒരു പോയൻ്റ്. പഴയ മോഹൻലാൽ ഇനി തിരിച്ചു വരുമോ🤗
Bro supper
🔥🔥
Super ❤❤❤
അണ്ണാ...വടക്കുംനാഥനിലെ ഗംഗേ എവിടെ
❤🎉
👌👌👌👌👌
👌👌👌👌👌👌👌
😍😍🥰🥰😘😘😘😘
ചിത്രഗീതം കണ്ടിരുന്ന കാലം ഭൂരദർശനിൽ അതൊക്കെ ഇപ്പഴ്ത്തെ പിള്ളേർക്ക് വെല്ലോ അറിയുമോ 90's kid's ന് മാത്രം മനസ്സിൽ ആകും 😂😂
Sup ❤
Ninakkirikkatte..... Oru kuthirappavan..
🎉🎉🎉