Most underrated singers in Malayalam industry are Vidhu Prathap & Madhu Balakrishnan.Both of them deserved to be celebrated more by the audience ‼️ 1. മഴയുള്ള രാത്രിയിൽ 2. എന്തോ മൊഴിയുവാൻ All time favourites ❤
🎉🥰🥰എന്റെ അമ്മയുടെ favourite singer aanu, Amma yude brother aanenna parayaru, athrem ishttayirunnu വിധു ചേട്ടനെ. അമ്മ ഇന്നില്ല, ഒൻപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഞങ്ങളെ വിട്ടു poyittu😢😢😢. ഇന്ന് വിധു ചേട്ടന്റെ പാട്ടുകൾ കേൾക്കുമ്പോൾ അമ്മയുടെ ആ സ്നേഹവാക്കുകൾ ഓർമ്മയിലേക്ക് ഓടി വരും.😢😢അന്നും ഇന്നും എന്നും ഒരുപാടിഷ്ടം ഈ കലാകാരനെ 🙏🏻🙏🏻🙏🏻HBD... dear vidhu bro❤️❤️❤️❤️🥰🥰🥰🙏🏻Kannilumma vechu🎼🎼🎼& Mazhayulla rakthriyil aanu nte most fv❤️🎼.. Ella songs um ishtaanu. &God bless U... Brooo🙌🏻
Mazha.. My all tym fav of vidhu. Enthoru feel aanu aa song nu Prenayam, viraham ellam 4 minute il aa shabdhathiloode mathram convince cheyikuna magic😘😘😘
നല്ല അടിപൊളി അവതരണം.... നല്ല ഹോംവർക് ചെയ്തത് നന്നായി കാണുന്നുണ്ട്.... ജീവിതത്തിൽ ചിലരെ കാണുമ്പോൾ എപ്പോഴും പോസിറ്റീവ് എനർജി കിട്ടാറുണ്ട്... അത് പോലെ ഒരാളാണ് വിധു പ്രതാപ്... ചേട്ടാ നിങ്ങളുടെ ഇങ്ങനെയുള്ള പ്രസന്റേഷൻസ് വളരെ നന്നായിട്ടുണ്ട്.... വിധു അണ്ണന്റെ അമ്മൂമ്മ.... ആ അമ്മൂമ്മയെ പറ്റി കാണിച്ചത് വളരെ നന്നായിരുന്നു.... Keep it up....
പാട്ടു വർത്തമാനം പറയുന്ന ചേട്ടാ ഞാൻ നടക്കാൻ വയ്യാത്ത ഒരാളാണ് ചങ്ങനാശ്ശേരിയിൽ ആണ് എൻറെ വീട് എന്നെങ്കിലും താങ്കളെ ഒന്ന് നേരിൽ കാണണം എന്ന് കൊതിയുണ്ട് സാധിച്ചു തരുമോ പ്ലീസ് ഒത്തിരി പ്രതീക്ഷയോടെ ഒത്തിരി സ്നേഹത്തോടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സ്കൂളിൽ പഠിക്കുമ്പോൾ വിധു അണ്ണന്റെ നമ്പർ ചേച്ചി എവിടന്നോ ഒപ്പിച്ചു കൊണ്ടുവന്ന് ഞങ്ങൾ രണ്ട് പേരും കൂടെ ഒരുപാട് വിളിച്ചു ശല്യം ചെയ്തിട്ടും യാതൊരു ദേഷ്യവും കാണിക്കാതെ അങ്ങേര് ഫോണിൽ കൂടെ പാട്ട് പാടി തന്നിട്ടുണ്ട്.. 😅 അണ്ണന്റെ "മഴ മാഞ്ഞോരീറൻ രാവിൽ" is my personal fav 😍✨️
Bro… this is the thing which make you different from others. Keep going and give us such wonderful videos…. All the very best from a mallu from Kashmir… Regards… Maj Rahul
ആര്യ ഒക്കെ അന്ന് ഭയങ്കര ട്രെൻഡ് വെക്കേഷന് കാലം നമ്മൾ ഒക്കെ സ്കൂൾ കാലം ഭയങ്കര ട്രെൻഡ് രസികൻ സ്വപ്നക്കൂട് ഒക്കെ അതെ പോലെ gang -പ്രണയം സ്കൂളിൽ ഉണ്ടായിരുന്നു. Njan
Christ nagar school il oru kalathu mimicry um monoactilum first adichiruna Vidhu Annan... sreenath job kurian Eni gayakar pulliku tough competition koduthirunu
Star singer nu mumbu ullu oru reality show undayirunnu asianet tll voice of year athil winner ayi aanu vidhu prathap ne sharath sir song padippikunathu karanam aa show ude quarter final muthal sharath songs aanu kooduthal padiyathu ithu vidhu chettan vere oru interview ll paranjittu ullathu
ഇതിലും വലിയൊരു Birthday wish സ്വപ്നങ്ങളിൽ മാത്രം❤❤❤🎉🎉🎉 . Happy birthday
9:58 my favourite, സ്കൂൾ വിട്ട് വരുമ്പോൾ കാത്തിരുന്ന് കേട്ടിരുന്ന ഗാനം.
🌧️🌧️☔എന്തോ മൊഴിയുവാനുണ്ടാകുമീ മഴക്കെന്നോട് മാത്രമായി ഏറെ സ്വകാര്യമായി 🥰🥰🥰❤❤❤❤
കണ്ണിലുമ്മ വച്ചു പാടാം 🥰🥰
പിന്നെ മഴയുള്ള രാത്രിയിൽ
Most underrated singers in Malayalam industry are Vidhu Prathap & Madhu Balakrishnan.Both of them deserved to be celebrated more by the audience ‼️
1. മഴയുള്ള രാത്രിയിൽ
2. എന്തോ മൊഴിയുവാൻ
All time favourites ❤
My favourite song -
മറക്കാം എല്ലാം മറക്കാം
നിനക്കായ് എല്ലാം മറക്കാം ❤❤
🎉🥰🥰എന്റെ അമ്മയുടെ favourite singer aanu, Amma yude brother aanenna parayaru, athrem ishttayirunnu വിധു ചേട്ടനെ. അമ്മ ഇന്നില്ല, ഒൻപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഞങ്ങളെ വിട്ടു poyittu😢😢😢. ഇന്ന് വിധു ചേട്ടന്റെ പാട്ടുകൾ കേൾക്കുമ്പോൾ അമ്മയുടെ ആ സ്നേഹവാക്കുകൾ ഓർമ്മയിലേക്ക് ഓടി വരും.😢😢അന്നും ഇന്നും എന്നും ഒരുപാടിഷ്ടം ഈ കലാകാരനെ 🙏🏻🙏🏻🙏🏻HBD... dear vidhu bro❤️❤️❤️❤️🥰🥰🥰🙏🏻Kannilumma vechu🎼🎼🎼& Mazhayulla rakthriyil aanu nte most fv❤️🎼.. Ella songs um ishtaanu. &God bless U... Brooo🙌🏻
Vidhu Prathap
My fav Singer
പാടുന്ന പാട്ടുകളിൽ തന്റെ, identity തെളിയിക്കാൻ കഴിഞ്ഞ ഗായകൻ
( സുന്ദരിയെ ചെമ്പകമലരേ -
പന്തയകോഴി moviyile ഗാനം 👌)
Vidhu's voice and prithyi on screen wow what a combination 🥰❤️🥹
Vidhuchettanta channelil innala kandu🥰engilum veendum kaanunnu❤️
ചിരി കലക്കി 👍🏿കൂടെ അവതരണവും 🙏🏿
"സുഖമാണീ നിലാവ് "🥰🥰👌🏽👌🏽.... തിയേറ്ററിൽ കണ്ട ചിത്രം 🥰🥰..... ഈ വോയിസ് 👌🏽👌🏽🥰🥰
"വാളെടുത്താൽ അങ്കക്കലി "👌🏽👌🏽😍😍
Mazha.. My all tym fav of vidhu.
Enthoru feel aanu aa song nu
Prenayam, viraham ellam 4 minute il aa shabdhathiloode mathram convince cheyikuna magic😘😘😘
അണ്ണനാണണ്ണാ അണ്ണൻ ❤
Birthday wishes dear vidhuPrathap
ഇനിയും ഒരുപാട് തഗ്ഗ് ഇറങ്ങട്ടെ
നല്ല അടിപൊളി അവതരണം.... നല്ല ഹോംവർക് ചെയ്തത് നന്നായി കാണുന്നുണ്ട്....
ജീവിതത്തിൽ ചിലരെ കാണുമ്പോൾ എപ്പോഴും പോസിറ്റീവ് എനർജി കിട്ടാറുണ്ട്... അത് പോലെ ഒരാളാണ് വിധു പ്രതാപ്...
ചേട്ടാ നിങ്ങളുടെ ഇങ്ങനെയുള്ള പ്രസന്റേഷൻസ് വളരെ നന്നായിട്ടുണ്ട്....
വിധു അണ്ണന്റെ അമ്മൂമ്മ.... ആ അമ്മൂമ്മയെ പറ്റി കാണിച്ചത് വളരെ നന്നായിരുന്നു.... Keep it up....
എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടുകാരൻ ❤❤❤❤ഒരുപാട് വിഷമം ഉള്ളപ്പോൾ ഞാൻ ഇപ്പോൾ വിധുവിന്റെ ദീപ്തിടെ വിഡിയോസ് കാണും.. പിറന്നാൾ ആശംസകൾ വിധു 🎂🎂🎂❤️❤️❤️❤️❤️
Happy Birthday വിധു...🎉🎉🎁🎁🎁
രോമാഞ്ചം 🔥🔥, good work man, u r unique,waiting for more
My favourite singer ❤❤❤, Happy Birthday 🎉🎉🎉🎉
പ്രണയമണിത്തൂവൽ Song കണ്ടില്ല ഏറ്റവും മികച്ച പാട്ട് ഞാനറിഞ്ഞില്ല എന്ന ഗാനം
Thumbnail kollaam- Mohanlal. Ippolathe trend
Happy birthday 🎉🎉Vidhu❤️❤️അടിപൊളി അവതരണം ❤❤
പാട്ടു വർത്തമാനം പറയുന്ന ചേട്ടാ ഞാൻ നടക്കാൻ വയ്യാത്ത ഒരാളാണ് ചങ്ങനാശ്ശേരിയിൽ ആണ് എൻറെ വീട് എന്നെങ്കിലും താങ്കളെ ഒന്ന് നേരിൽ കാണണം എന്ന് കൊതിയുണ്ട് സാധിച്ചു തരുമോ പ്ലീസ് ഒത്തിരി പ്രതീക്ഷയോടെ ഒത്തിരി സ്നേഹത്തോടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സ്കൂളിൽ പഠിക്കുമ്പോൾ വിധു അണ്ണന്റെ നമ്പർ ചേച്ചി എവിടന്നോ ഒപ്പിച്ചു കൊണ്ടുവന്ന് ഞങ്ങൾ രണ്ട് പേരും കൂടെ ഒരുപാട് വിളിച്ചു ശല്യം ചെയ്തിട്ടും യാതൊരു ദേഷ്യവും കാണിക്കാതെ അങ്ങേര് ഫോണിൽ കൂടെ പാട്ട് പാടി തന്നിട്ടുണ്ട്.. 😅 അണ്ണന്റെ "മഴ മാഞ്ഞോരീറൻ രാവിൽ" is my personal fav 😍✨️
Sheeyy 😂❤️
One of my favourite singers... Happy birthday Vidhu Prathap.🎉🎉 Wonderfully presented as always.. @Diva krishna👍
വെള്ളാമ്പൽ പൂ നുള്ളാൻ (ആൽബം song ) my fev ❤
My everytime favourite ❤ kochiyil vannappol njan poyi kanditundu.
Patt varthamanam miss akila atrakum super ur presentation ❤
മൊഞ്ചുള്ള പെണ്ണല്ലേ എന്നത് ആണ് എനിക്ക് ഇഷ്ടം കൂടുതൽ അത് കേട്ടാണ് ഇങ്ങേരുടെ ഫാൻ ആയത്
എന്റെയും fav... മഴയുള്ള രാത്രിയിൽ.. Spotify ൽ ഇല്ലാത്ത പാട്ട് 😒
10:38 kattdi thanal evide yennu noki ethrem kanda njan😂
അണ്ണൻ ഇത്ര സംഭവം ആയിരുന്നല്ലേ ❤
This was indeed very sweet❤ I almost had tears in my eyes by the end of the video😢 Happy Birthday Vidhuchetta 🎉
The best birthday gift he could ever get ❤❤. Superb video 👏👏Vidhuchetta, you're always amazing 🎉🎉🎉
എന്റെ ആദ്യത്തെ പാട്ടും vidhu ചേട്ടനാണ് പാടിയത്... 2010 ഇൽ... Release ചെയ്യാൻ പറ്റിയില്ല... 😞😞
Bro… this is the thing which make you different from others. Keep going and give us such wonderful videos…. All the very best from a mallu from Kashmir…
Regards… Maj Rahul
I am sure kaatruveliyide underrated gem aanu. കേട്ടുനോക്കൂ ഇഷ്ടമാകും
മഴമണി മുകിലേ (കങ്കാരു ) super അല്ലെ ,,
അടുത്തൊന്നുവന്നിരുന്നാൽ ❤❤❤
Da
Onappattu collection vach oru video cheyanae.❤
For 90s and 80s kids❤
Most favrt എന്ന് അണ്ണൻ പറഞ്ഞപ്പോഴേ പിടികിട്ടി, അത് മഴയുള്ള രാത്രിയിൽ ആണെന്ന് 💎❤️
My fav ...വിധു ❤
9:59 🥰
ആര്യ ഒക്കെ അന്ന് ഭയങ്കര ട്രെൻഡ്
വെക്കേഷന് കാലം
നമ്മൾ ഒക്കെ സ്കൂൾ കാലം ഭയങ്കര ട്രെൻഡ്
രസികൻ
സ്വപ്നക്കൂട് ഒക്കെ അതെ പോലെ gang -പ്രണയം സ്കൂളിൽ ഉണ്ടായിരുന്നു. Njan
Oru second polum skip cheyyathe kanda video ❤
Christ nagar school il oru kalathu mimicry um monoactilum first adichiruna Vidhu Annan... sreenath job kurian Eni gayakar pulliku tough competition koduthirunu
Grand mother is GREAT 🙏🙏🙏🥰🥰🥰
HBD Vidhu chetta❤❤❤❤
Prithvi vidhu compo oru rekshem ellla❤
പുതിയ അറിവുകൾ ❤️❤️👍🏽👍🏽🥰🥰
വിധു അണ്ണന്റെ അക്കാപെല്ല നങ്ങേലി ആൽബത്തിന്റ കാര്യം കൂടി പറയാമായിരുന്നു മറ്റാരും ഇങ്ങനെ ആൽബത്തിൽ ഇങ്ങനെ ഒരു പരീക്ഷണം നടത്തി ഹിറ്റ് ആക്കിയിട്ടില്ല 🥰
I like the song from the symphony Malayalam movie called ninne thedi thedi .😅
Thumbnail brilliance😌
💛
😍👌👌❤️❤️❤️❤️❤️
Asianet star singer was a major lift for him, you forgot to mention it I think. Otherwise a great presentation
Star singer nu mumbu ullu oru reality show undayirunnu asianet tll voice of year athil winner ayi aanu vidhu prathap ne sharath sir song padippikunathu karanam aa show ude quarter final muthal sharath songs aanu kooduthal padiyathu ithu vidhu chettan vere oru interview ll paranjittu ullathu
Bunch of goosebumps❤
Arude Vedio anelum thumbnail il mohanlal must😅trendinoppam❤❤
😮
Superb presentation.... Diva
🔥
കൊഞ്ചുന്ന പെണ്ണല്ലേ (ആൽബം song) my fav bt mention cheythilla
അത് വലിയ ഹിറ്റ് ആയിരുന്നില്ലേ??
❤️❤️❤️❤️❤️
നല്ല മാപ്പിള പട്ടുകളും പാടിയിട്ടുണ്ട്
Ente favoriete singer❤vidhu❤
Star singer annnan
They call me master❤❤
Mazhayulla rathriyil ❤
പുള്ളിയുടെ സോങ്ങിനേകാൽ എനിയ്ക്ക് ഇഷ്ടം സ്പോട്ട് ട്രോൾ ആണ്
നങ്ങേലി ആൽബം വിട്ടു പോയോ my fav
Mappila Album Vittu Poyi 😔
Fav singer😍
Super presentation ❤
സുഖമാണീ നിലാവ്
❤ ❤ ❤
vidhu annan❤
പൊളിച്ചു ❤❤❤
HBD Vidhu 🎉❤
Nalloru nadanumanu vidhu❤
Monjulla pennalle❤
Super❤
❤❤❤
" അഷ്ടമിരോഹിണിയിൽ ജനിച്ച വിധു അണ്ണനോട് പ്രണയിച്ചിട്ടുണ്ടോന്നു "
ഒറ്റവരിയിൽ എന്തൊക്കെ അർത്ഥതലങ്ങൾ, ഇതു പറഞ്ഞ നീ പൊന്നപ്പനല്ലടാ തങ്കപ്പനാണ് തങ്കപ്പൻ
Editz❤
Allu arjun&prathviraj Match aaya voice❤
👌
❤
💙👏🔥
ഇതിൽ മോഹൻലാൽ എന്ന് thumb കൊടുത്ത് 😂😂😂
🎉
❤🎶
🔥🔥🔥
Arapavan ponnu kond ...aa paatu koodi ulpedutham aayirunnu
Ithil included aanallo @ 6:08
Priviraj vidhu combo mg lalettan combo pole
Mohanlal Enna thumbnail aanu highlight😂
ജോസ്ന വിഡിയോ ചെയുവോ ചേട്ടാ...
പാട്ട് എല്ലാം കൊഞ്ചി കൊഞ്ചി പാടുന്നത് വിധു... അതു രസമല്ല പാട്ട്... പാട്ട് ഇപ്പോൾ ഇല്ല കൊഞ്ചി പാടുന്നത് നിർത്തുക😂
Ippoyunu padunundu athu hit akunilla enne ullu ippom thanne almost 600 songs padi ee year thanne kailas menon alex pole nte song padiyittundu
ഇപ്പോൾ പാട്ട് ഒന്നുമില്ല വിധുവിന്
എന്നിട്ടും വിധു ഇപ്പോൾ ക്രൂരമായി തഴയപ്പെടുന്നു
🎉🎉🎉🎉🎉