Ford Endeavour Off-Roading Experience

แชร์
ฝัง
  • เผยแพร่เมื่อ 7 ธ.ค. 2019
  • കൈരളി ഫോർഡ് കോട്ടയത്ത് വെച്ച് സംഘടിപ്പിച്ച ഒരു ഓഫ്‌റോഡ് എക്സ്പീരിയൻസ് പ്രോഗ്രാമിൽ ഞാനും എമിലും പങ്കെടുത്തിരുന്നു. എൻഡവർ എന്ന ആ ഭീമാകാരനായ വണ്ടിയുടെ കരുത്തും ശക്തിയും ഓഫ്‌റോഡിംഗിലൂടെ നന്നായി മനസ്സിലാക്കുവാൻ ഈ ഡ്രൈവിലൂടെ സാധിച്ചു. രസകരമായ ഒരു ഓഫ്‌റോഡിംഗ് വീഡിയോ കാണാം. Kairali Ford: 70340 22180
    For more details, contact your nearest Kairali Ford Dealer. 70340 22180
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

ความคิดเห็น • 1.1K

  • @TheMonukuttan
    @TheMonukuttan 3 ปีที่แล้ว +273

    MG problem അയതിന് ശേഷം വന്നവർ like here... Gloster mone endeavour is ur Daddddd👍👍

  • @focuspluseducation
    @focuspluseducation 3 ปีที่แล้ว +95

    ആ endover ആണോ ഈ endover എന്ന് നോക്കാൻ കാലങ്ങൾക്ക് ശേഷം വീണ്ടും ഈ വീഡിയോ കണ്ടത് ഞാൻ മാത്രം ആണോ

  • @user-pp8nx5tz5l
    @user-pp8nx5tz5l 3 ปีที่แล้ว +281

    സുജിത് ഭായിയുടെയും എമിലിന്റെയും ഹൈനസ്കയുടെയും.... എന്റവറിന്റെയും താറിന്റെയും വയനാട് ഓഫ് റോഡ് കണ്ടവർ വന്നു ലൈക്

  • @user-ne7ek8zd9y
    @user-ne7ek8zd9y 4 ปีที่แล้ว +496

    ഞാൻ fortuner book ചെയ്ത ആളാണ്...... but endeavor ഓടിച്ചപ്പോൾ തീരുമാനം മാറ്റി

  • @sharanshampu1954
    @sharanshampu1954 3 ปีที่แล้ว +57

    ഷിൻറ്റോടെ വണ്ടി FANS LIKE HERE.....! 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @vishnu5440
    @vishnu5440 4 ปีที่แล้ว +468

    സുജിത് ഭക്തൻ nd എമിൽ ബ്രോ ഇഷ്ടം 🥰🔥🔥🔥🔥🏁

  • @abhinavm5157
    @abhinavm5157 4 ปีที่แล้ว +1

    Endeavour fans like

  • @trackplanet8607
    @trackplanet8607 4 ปีที่แล้ว +682

    എമിൽ ബ്രോ 😎

  • @LondonKazhchakal
    @LondonKazhchakal 4 ปีที่แล้ว +121

    എമിൽ ബ്രോ തിരിച്ചു വന്നതിൽ സന്തോഷം

  • @vishnuvpillai4103
    @vishnuvpillai4103 3 ปีที่แล้ว +7

    😍Endeavor booked already . Katta waiting for delivery 📦

  • @sheheershehishehi
    @sheheershehishehi 3 ปีที่แล้ว +7

    ന്റെ പൊന്നോ

  • @misterje6702
    @misterje6702 4 ปีที่แล้ว +2

    Suku back on rock

  • @jeezvlogz5478
    @jeezvlogz5478 4 ปีที่แล้ว +48

    വീണ്ടും എമിൽ ബ്രോയെ കണ്ടതിൽ സന്തോഷം... superb...

  • @aswinaa245
    @aswinaa245 3 ปีที่แล้ว +7

    Ford , the level of confidence in thier vehicle🔥🔥🔥🔥

  • @AdaarVloG
    @AdaarVloG 4 ปีที่แล้ว +252

    ഇത് ഇപ്പോൾ സീരിയൽ പോലെയായി. ഒരുദിവസം കണ്ടില്ലെങ്കിൽ എന്തോ പോലെ

  • @sadiqshafeek1354
    @sadiqshafeek1354 4 ปีที่แล้ว +63

    എമിൽ ബ്രോ കുറെ നാളൈ കണ്ടിട്ട്

  • @aneeshulloor1453
    @aneeshulloor1453 3 ปีที่แล้ว +5

    പേടിക്കുമ്പോൾ ഇങ്ങനെ ചിരിച്ചാൽ ഒരു ആശ്വാസമാ അല്ലേ.... 🤣🤣🤣🤣 പ്വോളിച്.... became a fan of Endeavor ❤️❤️❤️

  • @artnaturetravel1558
    @artnaturetravel1558 3 ปีที่แล้ว +4

    Emil bro + Sujith bro = വേറെ ലെവൽ ❤️

  • @user-xq8wc2po1w
    @user-xq8wc2po1w 3 ปีที่แล้ว +3

    Endeavour പൊളിയാണ് 👌👌👌

  • @dinkanyaab
    @dinkanyaab 4 ปีที่แล้ว +14

    സുജിത്തേട്ടനും എമിൽ ബ്രോയും ഒരു ഒന്നൊന്നര കോംബോ ആണ്.... 🙃😉😊