Geetha Govindam Promo || 02-07-2024 || Episode 445 || Asianet

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Geetha Govindam Promo || 02-07-2024 || Episode 445 || Asianet
    A middle-aged businessman Govind, falls in love with Geethanjali, a young girl. Their unusual love story takes a hit when his past overshadows his present.
    #GeethaGovindam #PrimTimeSpecials #AsianetSerials #Asianet

ความคิดเห็น • 107

  • @Aswathi-d4v
    @Aswathi-d4v 3 หลายเดือนก่อน +176

    ഏഷ്യാനെറ്റ്‌ സീരിയലിൽ റീമേക് അല്ലാത്ത ഒറ്റ സീരിയൽ നമ്മുടെ GG ആണ്. അതുകൊണ്ട് തന്നെ GG ഇങ്ങനെ ഒന്നിക്കുന്നതുള്ള എസൈറ്റ് മെന്റ് കൂടും 🤩ഈ ത്രിൽ മറ്റൊരു സീരിയൽ ഫാൻസ്‌ ആർക്കും കിട്ടത്തില്ല.. 😌GG ഫാൻസ്‌ ആകാംഷയോടെ കാത്തിരിക്കുവാന് gg ഒന്നിക്കുന്നത് കാണാൻ ❤❤magical Geethu❤Govind😘😘

    • @celebritysmedia1m405
      @celebritysmedia1m405 3 หลายเดือนก่อน +5

      ആരു പറഞ്ഞു റീമേക്ക് അല്ലെന്ന് 😁

    • @Aswathi-d4v
      @Aswathi-d4v 3 หลายเดือนก่อน +13

      @@TradingDuo alla🤦‍♀️gg orjinal story anu..

    • @Aswathi-d4v
      @Aswathi-d4v 3 หลายเดือนก่อน +1

      @@celebritysmedia1m405 remak all gg

    • @SreedeviS-cw9or
      @SreedeviS-cw9or 3 หลายเดือนก่อน +8

      yes, original story

    • @DARKGAMING-sl4yg
      @DARKGAMING-sl4yg 3 หลายเดือนก่อน +8

      No, remake alla​@@TradingDuo

  • @NichuNichzz
    @NichuNichzz 3 หลายเดือนก่อน +52

    Govindhanjali scenes poli❤ ivarude chemistry soopar aanu best romantic cupiles funny cupiles ❤❤❤❤

  • @revathyreghunath723
    @revathyreghunath723 3 หลายเดือนก่อน +13

    Ini ningal ethra time maattiyalum njangalude favorite serial ennum Geethagovindam maathram aayirikkum......Geethagovindam ❤❤❤❤❤❤❤❤❤❤

  • @soumyaaadhi7985
    @soumyaaadhi7985 3 หลายเดือนก่อน +8

    സൂപ്പർ 🎉🎉🎉രാധികയെ തള്ളികളഞ്ഞു അടിച്ചു കേറിവാ മക്കളെ

  • @mayasuji5428
    @mayasuji5428 3 หลายเดือนก่อน +62

    ആ ചന്ദ്രകാതം മാറ്റി ആ ടൈമിൽ gg വെക്ക് പ്ലീസ് ഏഷ്യാനെറ്റ്‌

    • @rasmiphotos9
      @rasmiphotos9 3 หลายเดือนก่อน +1

      Time mattu plzz

    • @SreekuttyVishnu-c6g
      @SreekuttyVishnu-c6g 3 หลายเดือนก่อน

      സത്യം ഒരു potta ചന്ദ്ര കാന്തം

  • @AswathyNB-h3g
    @AswathyNB-h3g 3 หลายเดือนก่อน +28

    ഗീതുവിൻ്റെ കണ്ണേട്ടാ എന്ന വിളിയാ എനിക്കിഷ്ടം ❤❤❤

  • @Mishti643
    @Mishti643 3 หลายเดือนก่อน +40

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ! സംവിധായകൻ ഒരു സിനിമ പോലെ എടുത്തിട്ടുണ്ട്.👏 GG sceneum പശ്ചാത്തലത്തിലുള്ള കടലും കൂടെ ആ BGM ഉം.❤

    • @mayasaju3441
      @mayasaju3441 3 หลายเดือนก่อน +2

      അതെ, super ആയിരുന്നു

  • @devikae.sdevikae.s
    @devikae.sdevikae.s 3 หลายเดือนก่อน +8

    സ്വാന്തനം 2 ഒന്ന് മറ്റോ... പ്ലീസ്... അതിന് പകരം ഗീത ഗോവിന്ദം വരണം

  • @sheebakp6354
    @sheebakp6354 3 หลายเดือนก่อน +8

    കൊതിയാകുന്നു ഇവരുടെ റൊമാൻസ് കാണാൻ...പക്ഷേ 10 മണിയായതുകൊണ്ട് കാണാൻ പറ്റാറില്ല. രാവിലെ നേരത്തേ എഴുന്നേൽക്കണം.. രാത്രി വേഗം ഉറങ്ങണം. please സമയം മാറ്റുമോ?

  • @DARKGAMING-sl4yg
    @DARKGAMING-sl4yg 3 หลายเดือนก่อน +12

    Ennathe episode super, സിനിമ കാണുന്ന ഫീൽ ഉണ്ട് ❤️❤️❤️

  • @ambilysaneesh4874
    @ambilysaneesh4874 3 หลายเดือนก่อน +14

    Old time koduku plsssss

  • @anjucr2174
    @anjucr2174 3 หลายเดือนก่อน +45

    Excitement kootukayanu gg.. my fav❤❤❤

  • @Th_a_kkuhhh_
    @Th_a_kkuhhh_ 3 หลายเดือนก่อน +1

    Aaara bg music editor😢....poliyennu vecha super❤😫

  • @Achuz_creations
    @Achuz_creations 3 หลายเดือนก่อน +3

    Most Favourite Magical & powerful couple❤️‍🩹🫀🫶🏻GG ഒന്നിക്കുന്നത് കാണന ഞങ്ങൾ കാത്തിരിക്കുന്നത്..💯💗✨

  • @riyamathew5976
    @riyamathew5976 3 หลายเดือนก่อน +25

    Geetha govindum pazhaya time akkikude

  • @varshaav6116
    @varshaav6116 3 หลายเดือนก่อน +28

    Nice serial.nice bgm of geethu and Govind.my favourite pair and my favourite serial.

  • @shajinaappoosn8760
    @shajinaappoosn8760 3 หลายเดือนก่อน +30

    അജാസ് പൊളിയാണ്

  • @anjali1758
    @anjali1758 3 หลายเดือนก่อน +7

    GG Old time aakkooo

  • @SreedeviS-cw9or
    @SreedeviS-cw9or 3 หลายเดือนก่อน +19

    Todays episode was super! ഒരു movie യുടെ feel ! Sad that our GG is pushed to 10.00 pm - Many Viewers who doesn 't have access to hot star and don't even have smartpone or unable to watch @ 10.00 pm are missing all these episodes

    • @devika2545
      @devika2545 3 หลายเดือนก่อน +2

      TV യിൽ അല്ലാതെ എങ്ങനെ ആണ് ഈ സീരിയൽ കാണാൻ പറ്റുക

    • @SreedeviS-cw9or
      @SreedeviS-cw9or 3 หลายเดือนก่อน

      Disny plus Hotstar

    • @nivya44
      @nivya44 3 หลายเดือนก่อน

      ​@@devika2545Hotstar

  • @jishajisha6888
    @jishajisha6888 3 หลายเดือนก่อน +7

    ഉച്ചക്ക് വെക്കണം രാത്രി കാണാൻ പറ്റാത്തവർക്കു കാണാൻ

    • @NishapvPv
      @NishapvPv 3 หลายเดือนก่อน +3

      അതെ👍

    • @Adithya42
      @Adithya42 3 หลายเดือนก่อน +2

      അതെ 👍

    • @sujamulakkal5451
      @sujamulakkal5451 3 หลายเดือนก่อน +2

      Yes

    • @rasmiphotos9
      @rasmiphotos9 3 หลายเดือนก่อน +2

      Athhhee❤❤

  • @saranyaparuzz499
    @saranyaparuzz499 3 หลายเดือนก่อน +23

    Geethus eyes super fall in love ..❤then her face expression superb

  • @athirarajan6010
    @athirarajan6010 3 หลายเดือนก่อน +6

    Evarude pranayam 2024 end akunenu munne start akumo

    • @sruthisrithi4837
      @sruthisrithi4837 3 หลายเดือนก่อน +1

      അത് സംശയമാണ് 2026 ആയാലും ഇവരിങ്ങനെ one side love കാണിച്ച് നീട്ടി വലിക്കും എന്നാ തോന്നുന്നത്..🥴

  • @Kavyakavi19
    @Kavyakavi19 3 หลายเดือนก่อน +1

    Monday-Sunday akku serial Friday vare venda Saturday Sunday koode vennam bakki Ella serial um undallo plz

  • @BalanAmmu-y5m
    @BalanAmmu-y5m 3 หลายเดือนก่อน +26

    Sambath❤

  • @farookksdfarookksd5912
    @farookksdfarookksd5912 3 หลายเดือนก่อน +15

    Super

  • @Adithya42
    @Adithya42 3 หลายเดือนก่อน +42

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ.. GG സെൻസ് പൊളി 🤩❤AGM പൊട്ടാൻ ആണോ എന്തോ 🤦‍♀️. ഗീതു കണ്ണേട്ടന്റെ കൂടെ ഉള്ള ജീവിതമാണ് ആഗ്രഹിക്കുന്നത് എന്നു പറഞ്ഞത് മസിലായില്ല😐 എപ്പിസോഡിൽ ഇടുന്ന bgm ഒക്കെ എന്ത് സൂപ്പർ ആണ് 🤩ബട്ട് gpil ഇടുന്ന പാട്ടാണ് ശോകം 🤦‍♀️

    • @athiraathi7791
      @athiraathi7791 3 หลายเดือนก่อน +5

      Correct

    • @devika2545
      @devika2545 3 หลายเดือนก่อน +5

      എങ്ങനെ ഈ സീരിയൽ കാണാൻ പറ്റും?
      Showpm ൽ മുൻപ് കണ്ടിരുന്നു.. ഇപ്പൊ കാണാൻ പറ്റുന്നില്ല.. വേറെ എവിടെ ആണ് കാണാൻ പറ്റുക?

    • @devika2545
      @devika2545 3 หลายเดือนก่อน

      ​@@athiraathi7791 ഗൂഗിൾ ചെയ്തു ഈ സീരിയൽ എങ്ങനെ കാണാൻ കഴിയും?

    • @NichuNichzz
      @NichuNichzz 3 หลายเดือนก่อน

      ​@@devika2545hotstaril nokku

    • @Adithya42
      @Adithya42 3 หลายเดือนก่อน +1

      @@devika2545 hotsaril

  • @rejaniprathapan-n9e
    @rejaniprathapan-n9e 3 หลายเดือนก่อน +7

    Asinetil eppol ullathilvechu super serial ithanu❤

  • @jyothykashi6572
    @jyothykashi6572 3 หลายเดือนก่อน +6

    Super episode

  • @radhushyju329
    @radhushyju329 3 หลายเดือนก่อน +6

    Ayyappan chettan eavide

  • @ramyabiju812
    @ramyabiju812 3 หลายเดือนก่อน +4

    Time pazhayapole aakku plz

  • @ratheeshmk8758
    @ratheeshmk8758 3 หลายเดือนก่อน +1

    Geethu❤govind❤Romanticlove❤scenes❤super👌👌👌❤️❤️❤️🥰🥰🥰

  • @jishajisha6888
    @jishajisha6888 3 หลายเดือนก่อน +4

    Pakal vekku ples

  • @rasmiphotos9
    @rasmiphotos9 3 หลายเดือนก่อน +2

    GeethaGovindham Ippolulla time mattuoo plz Asianet

  • @priyaputtu2148
    @priyaputtu2148 3 หลายเดือนก่อน +2

    ഇതു ഗീതു കാണുന്ന ഡ്രീംസ് ആകും 😜🙄😜😄😄

  • @raramedia3228
    @raramedia3228 3 หลายเดือนก่อน +1

    #asianet please give prime time to this serial 7:30/8pm please !!!!

  • @divyadeepa3617
    @divyadeepa3617 3 หลายเดือนก่อน +9

  • @ratheeshmk8758
    @ratheeshmk8758 3 หลายเดือนก่อน +1

    Best❤romantic❤serial👌👌👌👌🥰🥰

  • @shibinasreejith6762
    @shibinasreejith6762 3 หลายเดือนก่อน

    Fvt

  • @aseenabeegam6682
    @aseenabeegam6682 3 หลายเดือนก่อน +6

    GG ഉച്ചക്ക് എത്ര മണിക്ക്

    • @Aswathi-d4v
      @Aswathi-d4v 3 หลายเดือนก่อน +5

      Gg repeet ella

  • @ihappyhappy5638
    @ihappyhappy5638 3 หลายเดือนก่อน +3

    💙🖤😍

  • @Th_a_kkuhhh_
    @Th_a_kkuhhh_ 3 หลายเดือนก่อน +1

    onnum parayanilla poli❤❤❤❤❤❤❤❤❤❤❤

  • @dilroop767
    @dilroop767 3 หลายเดือนก่อน

    Veruppikkathe
    Valichu neettatha ore oru serial aanu G.G!!!!!❤

  • @Rayya-yr9eb
    @Rayya-yr9eb 3 หลายเดือนก่อน +1

    GG❤❤❤❤❤

  • @noufalthaipadathnoufalthai1004
    @noufalthaipadathnoufalthai1004 3 หลายเดือนก่อน

    Gg suppe

  • @Sajidasaji-br6er
    @Sajidasaji-br6er 3 หลายเดือนก่อน

    Ayyappa chettan evidey poi???

  • @janeeshjanee-mf2xu
    @janeeshjanee-mf2xu 3 หลายเดือนก่อน

    Demantanalle😅

  • @KichuKumar.78.
    @KichuKumar.78. 3 หลายเดือนก่อน +11

    ഈ സീരിയലിന്റെ Fans അവകാശപ്പെടുമായിരിക്കും Remake അല്ലാത്ത ഏഷ്യാനെറ്റിലെ ഒരേയൊരു സീരിയൽ ആണ് ഗീതഗോവിന്ദം എന്ന് പക്ഷെ ഈ സീരിയൽ സിനിമയിൽ നിന്നും മറ്റുള്ള സീരിയലുകളിൽ നിന്നും കോപ്പി അടിച്ചിട്ടുണ്ട് പിന്നെ അജു വർഗീസിനെ കൊണ്ട് വന്ന് റേറ്റിംഗ് കൂട്ടാൻ ശ്രമിച്ചു പക്ഷെ അതൊന്നും നടന്നില്ലെന്ന് മാത്രമല്ല ഈ സീരിയൽ 10:00ക്ക് ആക്കി അത് എന്തുകൊണ്ടും നന്നായി അവസാനം ഈ സീരിയലിന് അർഹതപ്പെട്ട time തന്നെ കിട്ടി പിന്നെ ഏറ്റവും കൂടുതൽ പ്രസവിക്കാൻ time എടുത്തത് ഒന്നിനും കൊള്ളാത്ത പ്രദീപ്‌ പണിക്കാറിന്റെ സീരിയലിൽ ആയ മൗനരാഗത്തിൽ Sony ആണ് ആ record മറികടക്കാൻ ശ്രമിക്കുകയാണ് Priya

    • @nivya44
      @nivya44 3 หลายเดือนก่อน +6

      എടൊ തനിക് വേറെ പണിയൊന്നും ഇല്ലെ.വേറെ ഏതോ സീരിയലിൽ നിന്ന് നന്നായി ക്യാഷ് കിട്ടുന്നുണ്ടെന്ന് മനസ്സിൽ ആയി അത് ആരുടെ കൈയിൽ നിന്നാണെന്ന് കൂടെ പറയറ

    • @nivya44
      @nivya44 3 หลายเดือนก่อน +4

      Etra vattam parayun ee serialinte onum kanathirikkua ninte vayin negative alathe positive kitulan elarkum ariyam pine nthina mister igane negative adikan matram aay kanunn. ni onn nirth aalkarude kayil ninn nink epa kitunenn parayan patila ammathiri aa ni ipo cheythondirikun

    • @Aswathi-d4v
      @Aswathi-d4v 3 หลายเดือนก่อน +1

      പോടോ ഊള 😡ഇങ്ങനെ ഒരു നാറി.. നിനക്കു ഇഷ്ടമല്ലേ കാണാതിരിന്നാൽ പോരേ 😡😡ശവം

    • @ranjitharajesh1822
      @ranjitharajesh1822 3 หลายเดือนก่อน +4

      ​@@nivya44ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഡോ, അതിനെ വെറുതെ വിട്ടേക്ക്, അടച്ചിട്ട മുറിയിൽ ഇരിക്കുന്ന ഏതോ ഒരു മെന്റൽ ആണ് 🤭എല്ലാ സീരിയൽ കമന്റ്‌ ബോക്സിലും കേറി മെഴുകുക ആണ് പരിപാടി 😡

    • @nivya44
      @nivya44 3 หลายเดือนก่อน +3

      @@ranjitharajesh1822 ivante ooro comment kanukmbo mindathirikan tonila nlla pacha theri parayan tonarund pine ith oru publicplateform aayth kond matrann kuduthal onum parayathe.vatt vallo undel valla mental hospital konday kidathara ivante veetukark😂