Geetha Govindam Promo || 02-08-2024 || Episode 489 || Asianet

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Geetha Govindam Promo || 02-08-2024 || Episode 489 || Asianet
    A middle-aged businessman Govind, falls in love with Geethanjali, a young girl. Their unusual love story takes a hit when his past overshadows his present.
    #GeethaGovindam #PrimTimeSpecials #AsianetSerials #Asianet

ความคิดเห็น • 26

  • @Adithya42
    @Adithya42 หลายเดือนก่อน +100

    ഈ കിഷോറിനു നല്ലയൊരു പണി കിട്ടണം... മിക്കവാറും അവർണിക തന്നെ കൊടുത്തോളും 😂😂 GG സെൻസ് ഒക്കെ വരുമ്പോൾ ഇടുന്ന BGM ok പൊളിയാണ്..❤❤

  • @ambily5711
    @ambily5711 หลายเดือนก่อน +72

    ഗീതു ഗോവിന്ദ് ❤ ഇപ്പോൾ നല്ല രസമുണ്ട് കണ്ടിരിക്കാൻ 😍 0:51 feel the music 🎶

  • @Aswathi-d4v
    @Aswathi-d4v หลายเดือนก่อน +45

    അജാസ് അവർണിക ഈ പല്ലൻ കിഷോറിനു ഇട്ടു ഇട്ടിണ്ടന്റെ പണി കൊടുക്കുന്നത് കാണാൻ നല്ല രസമുണ്ട്... 🤣🤣

  • @NishadAli-wc6zg
    @NishadAli-wc6zg หลายเดือนก่อน +42

    Geetha govindham kannu kondulla samsarichath super ❤❤

  • @Achuz_creations
    @Achuz_creations หลายเดือนก่อน +3

    Kishore nu ഇതൊന്നും കിട്ടിയാൽ പോര കുറച്ചും കൂടി കൂട്ടി കിട്ടിയാലേ പഠിക്ക്😅അത് എന്തായാലും അജസും അവർണികയും കൊടുത്തോളും 😂😂

  • @Frozensisters822
    @Frozensisters822 หลายเดือนก่อน +7

    കിഷോറിന്റെ സംസാരം കേട്ടിട്ട് അവനാണ് കിട്ടിയതെന്ന് തോന്നുന്നല്ലോ.....

  • @NichuNichzz
    @NichuNichzz หลายเดือนก่อน +18

    Soopar siriyal aanu geetha govindam geethuvinte kusrthiyum kannettantem geethuvintem tom and Jerry fightum funny momentsum romanceum okke preshakarku orupaadu ishattam aanu athu konda avar best pair winner 🏆 aayathu e siriyal Sunday vare venam soopar pair and soopar siriyal geetha govindam ❤❤❤❤❤❤❤❤❤❤❤❤❤

  • @NichuNichzz
    @NichuNichzz หลายเดือนก่อน +11

    Oru hausbandinum wifenum ivarude avasthavararuthe 😂 ippozha randu perum hirthayam thurannu parsparam prenyam parnjathu pavangal deeply romantic beautiful chemistry cuples funny cuples in asianet gg❤❤❤❤❤❤❤❤❤❤❤

  • @advsakhnasn
    @advsakhnasn หลายเดือนก่อน +10

    2.8.2024 അല്ല മാമാ 2.9.2024 ആയി

  • @aaradyanair07
    @aaradyanair07 หลายเดือนก่อน +2

    കിഷോറിന്റെ കൈലിരിപ്പിന് നിങ്ങൾ അവന് എങ്ങനെ വേണേലും പണികൊടുത്തോളൂ. .. പക്ഷെ, അതിലുടെ നിങ്ങൾ അവർണികയെ പോലൊരു നല്ല character നെ assassination ചെയ്ത് കാണിക്കരുത്. .. ഇനി GG യിൽ Character change ആവാത്ത ഒരാളെ ഉള്ളു അത് അവർണികയാണ്. . GG യിൽ നല്ലൊരു Personality ഉള്ള ആളായിട്ടാണ് നിങ്ങൾ അവർണികയെ build ചെയ്ത് വെച്ചിരിക്കുന്നത്. .. അജാസും, അവർണികയും കൂടെ കിഷോർ ചെയ്ത നെറികേടിനെതിരെ എങ്ങനെ വേണേലും പ്രതികരിച്ചോട്ടെ. .. അതൊക്കെ നല്ലത് തന്നെ. .. പക്ഷെ, അതൊരിക്കലും അവർക്ക് ഒരു പുതിയ relation തുടങ്ങാൻ ഉള്ള ഉപധിയായിട്ട് എടുക്കണ്ട. .. അങ്ങനെ ചെയ്യുമ്പോൾ കിഷോറും അവർണികയും തമ്മിൽ എന്ത് difference ആണുള്ളത്. .. അത്രയും ഇഷ്ടത്തോടെയാണ് അവർണിക കിഷോറിനെ ഇഷ്ടപ്പെട്ടതും, life ലേക്ക് തിരഞ്ഞെടുത്തതും. .. ഇത്രയും കോടി കൊടുത്ത് കിഷോറിനെ സംരക്ഷിച്ചു കൊണ്ട് പൊന്നതും. .. കിഷോറിന് പണത്തോടെ ആർത്തിയുള്ളായിട്ട് നിങ്ങൾ കാണിച്ചിട്ടുള്ളു, അവൻ അത്രയും ഹീനമായ നെറിക്കേട് ചെയ്തിട്ടുള്ളത് ഗീതുവിനോട് മാത്രമാണ്. .. അതൊരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. .. അതിനൊക്കെ നിങ്ങൾക്ക് അവന് എങ്ങനെ വേണേലും punishment കൊടുക്കാം. .. കഥ മുന്നോട്ട് കൊണ്ട് പോവാൻ വേണ്ടി നിങ്ങൾ അവർണികയെ പോലൊരു നല്ല character നെ കൊല്ലരുത്. ..🙏

  • @jyothykashi6572
    @jyothykashi6572 หลายเดือนก่อน +10

    Pavam geethu

  • @mayasaju3441
    @mayasaju3441 หลายเดือนก่อน +9

    ❤️❤️❤️ bgm kelkaan onnukoodi vannu promo kandu🥰

  • @NishadAli-wc6zg
    @NishadAli-wc6zg หลายเดือนก่อน +19

    Kishorinu ajasinte kayyil ninnu nallonam kitti thonunnu 😂😂

    • @refiya_rehan_rifa
      @refiya_rehan_rifa หลายเดือนก่อน +1

      Kittittillaa...udane kittum😂

  • @ടിന്റുമോൻkv
    @ടിന്റുമോൻkv หลายเดือนก่อน +4

    2 varshayittum ival prasavichille😂

  • @NichuNichzz
    @NichuNichzz หลายเดือนก่อน +17

    Bgm ❤🥰🔥

  • @anjanaa3748
    @anjanaa3748 หลายเดือนก่อน +1

    Date 02-09-2024 promo date തെറ്റ് ആണ്

  • @friendsonly1233
    @friendsonly1233 หลายเดือนก่อน +15

    Serikyum ajaz bro avarnika marriage cheythal polikyum😂❤

  • @habeebakunhammad6313
    @habeebakunhammad6313 หลายเดือนก่อน

    😊😛ryjo😊

  • @minimols5944
    @minimols5944 หลายเดือนก่อน +3

    അജാസ് അവർണിക ചേരണം. കിഷോർ out ആകാൻ അതെ ഉള്ളു വഴി

  • @anusree.n.vn.v
    @anusree.n.vn.v หลายเดือนก่อน +4

    ❤️❤️

  • @Anngrup
    @Anngrup หลายเดือนก่อน +3

    AJAS❤AVARNIKA