ശരിക്കും ഈ സ്റ്റോറി സ്പെഷ്യലാണ് 😍എന്താന്ന് വെച്ചാൽ സാധാരണ എല്ലാ സ്റ്റോറീസിലും. വില്ലന്മാരെ നമ്മൾ വെറുക്കാറാണ് പതിവ്.. But ഈ കഥയിൽ.. വില്ലനെയും നമ്മൾ ഇഷ്ടപ്പെട്ടു പോകും.. അതാണ് ഈ സ്റ്റോറിയുടെ സ്പെഷ്യാലിറ്റി ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥ഒരു രക്ഷയില്ലാത്ത കഥ 😍😍
ഇതുപോലെ ഒരു സ്റ്റോറി....... ആദ്യമായിട്ടാണ് കാണുന്നെ വില്ലൻ ആരാ നായകൻ ആരാ എന്നുപോലും പറയാൻ പറ്റുന്നില്ല അത്രയും special 😍😍 ശക്തിവേദ് 🔥🔥 രുദ്രൻ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും രണ്ടു എക്സ്ട്രീം വേർഷൻ അതും രണ്ടിനും വേണ്ടതു ഗൗരി എന്ന മുറപെണ്ണിനെ ♥️♥️ ഇന്ന് തള്ളക്കു കൊടുത്ത അടിയിൽ രുദ്രൻ ഹീറോ ആയി അതു കലക്കി 🤣🤣🤣 Waiting for next part ♥️♥️♥️
Eni enthokke nadakkum avo randu bhrandanmar thammil kandal eni enthokke nadakkum avo . Pavam gouri eni enthu cheyum . Super story adipoli waiting for next part
ഞാൻ വിചാരിച്ചു എല്ലാ കുറ്റവും ഗൗരിയുടെ മേൽ എടുത്തിട്ട് അവരെ രക്ഷപ്പെടുമെന്ന് എന്തായാലും ഗൗരിയുടെ അമ്മ കറക്റ്റ് സമയത്ത് എല്ലാ കാര്യങ്ങളും പറഞ്ഞതുകൊണ്ട് പാവം ഈ ഒരു കാര്യത്തിൽ നിന്ന് തൽക്കാലം രക്ഷപ്പെട്ടു പക്ഷേ ശരിയായ രണ്ട് രാക്ഷസന്മാരും ഒരുമിച്ചു കഴിഞ്ഞാൽ മിക്കവാറും അവിടെ എന്തെങ്കിലും നടക്കും പക്ഷേ ഒരുകാലത്ത് സന്തോഷമുണ്ട് മുന്നിൽ പേടിച്ചിട്ടാണ് എങ്കിലും രുദ്ര കൂടി പോകാൻ തയ്യാറായിരുന്നു ഗൗരി പക്ഷേ ശക്തിയുടെ സ്നേഹത്തിനു മുന്നിൽ തോറ്റുപോകുന്നത് അതുകൊണ്ടുതന്നെ രുദ്ര വന്നു വിളിച്ചാലും ഗൗരി സ്വന്തം മനസ്സോടെ പോകണമെന്നില്ല എന്തായാലും നാളെ ഒരു അടി പ്രതീക്ഷിക്കും ഇതിൽ ആര് മരിക്കും ആരാണ് ഗൗരിയെ സ്വന്തമാക്കും വഴിയെ അറിയാം കാത്തിരിക്കുന്നു
ഇതുവരെ രുദ്രനോട് ഒരു എന്തോ.. ഇഷ്ട്ടാകെടായിരുന്നു. പക്ഷെ അവന് ഗൗരി യോടുള്ള പ്രണയം അത് കാണാതിരിക്കാൻ പറ്റാത്തെപോലെ... പക്ഷെ ഗൗരി അവൾ ശക്തി ഒപ്പമാണ് സന്തോഷവതി... ഹോ.. എന്ത് ചെയ്യും.
വന്നുവന്ന് ഇപ്പോൾ ഈ കഥ കേട്ട് ഞങ്ങൾക്കും ഭ്രാന്തായി 😂😂😂 ഒടുക്കത്തെ ഭ്രാന്ത്🤭🤣 കഥയോടുള്ള അടങ്ങാത്ത ഭ്രാന്ത്😂 ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ഭ്രാന്ത്❤️🔥❤️🔥❤️🔥ശക്തി ❤️🔥ഗൗരി ❤️🔥rudran❤️🔥
ശരിക്കും ഈ സ്റ്റോറി സ്പെഷ്യലാണ് 😍എന്താന്ന് വെച്ചാൽ സാധാരണ എല്ലാ സ്റ്റോറീസിലും. വില്ലന്മാരെ നമ്മൾ വെറുക്കാറാണ് പതിവ്.. But ഈ കഥയിൽ.. വില്ലനെയും നമ്മൾ ഇഷ്ടപ്പെട്ടു പോകും.. അതാണ് ഈ സ്റ്റോറിയുടെ സ്പെഷ്യാലിറ്റി ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥ഒരു രക്ഷയില്ലാത്ത കഥ 😍😍
Yes njan ath eppam thiricharinju😊
@@NusaibaShameer 😛
👍🏻❤️🔥
ശരിക്കും രുദ്രന്റെ അല്ലെ ഗൗരി അവരെ പിരിയ്ക്കണ്ട
മറ്റൊരാളുടെ ഭാര്യയായവളെ നിയമപ്രകാരം വേർപിരിയാത്തവരെ ശക്തി കെട്ടരുതാരുന്നില്ലേ
രുദ്രൻ ❤️🔥❤️🔥❤️🔥❤️🔥
ഇതുപോലെ ഒരു സ്റ്റോറി....... ആദ്യമായിട്ടാണ് കാണുന്നെ വില്ലൻ ആരാ നായകൻ ആരാ എന്നുപോലും പറയാൻ പറ്റുന്നില്ല അത്രയും special 😍😍
ശക്തിവേദ് 🔥🔥 രുദ്രൻ
സ്നേഹത്തിന്റെയും പ്രണയത്തിന്റെയും രണ്ടു എക്സ്ട്രീം വേർഷൻ അതും രണ്ടിനും വേണ്ടതു ഗൗരി എന്ന മുറപെണ്ണിനെ ♥️♥️
ഇന്ന് തള്ളക്കു കൊടുത്ത അടിയിൽ രുദ്രൻ ഹീറോ ആയി അതു കലക്കി 🤣🤣🤣
Waiting for next part ♥️♥️♥️
എന്റെ പൊന്നോ ശബ്ദം അതി സൂപ്പർ. അടിപൊളി ഇക്ക ❤️❤️❤️❤️❤️
കിട്ടി കിട്ടി ശ്രീദേവി ക്ക് അടിപൊളി 😂😂
@@ShabanaShabana-xl1yk മുത്തേ 😊🥰
ഇതുവരെയുള്ള എല്ലാ പാർട്കളും കേട്ടവർ ഇവിടെ ഹാജർ ഇട്ടോളൂ 😍
ആരും ഹാജർ ഇട്ടില്ലേ 😊എങ്കിൽ ഞാൻ ഹാജർ 🤣🤣
പോ... ഞാൻ മിണ്ടൂല 😢😢@@sooryarajesh6068
താത്ത ഇങ്ങള് പറഞ്ഞത് ശെരിയാ.. ഇപ്പളാണ് നായകനെയും വില്ലേനെയും ഒരുപോല ഇഷ്ട്ടമാവും എന്നത് 😂
❤️❤️
@@NusaibaShameermuthoooze 🥰🥰🥰
ശക്തി 🥰ഒരുപാടിഷ്ടം 😊
മുത്തേ ❤❤❤
😘😘😘
D ❤ നിനക്കിപ്പോൾ എന്നെ വേണ്ടല്ലേ 😭😭😭😭
@@sooryarajesh6068 രുദ്രൻ ഒരുപാടിഷ്ടം 😁😍😍😍
@@NusaibaShameer ഇജ്ജ് ന്താ അങ്ങനെ പറയണേ 😊😊😊 നുസു ഒരുപാടിഷ്ടം 😊😊🥰🥰🥰
രുദ്രാൻഷിന്റെ മാസ്സ് എൻട്രി 🥳🥳
ഓരോ പാർട്ടുഠ ആകാംഷ നിറഞ്ഞ താണ്❤👍
ശരിക്കും രണ്ട് ബ്രഥന്മാർ ഇനിയെന്താകും 👍🏻👍🏻👍🏻👍🏻
ശക്തി ദേവ് 🔥🔥🔥 രുദ്രാൻഷ്🔥🔥🔥
@@roufinaabid1289 🥰
ഭ്രാന്തന്മാർ എല്ലാം കൂടെ മനുഷ്യനെ അഡിക്റ്റാക്കി ഒരു വഴിയാkki❤️ രുദ്രനെ ക്കാളും ഒരുപടി മുന്നിൽ നമ്മുടെ ശക്തിമോൻ തന്നെ ❤
Malayil. Masha Allah. Voice Adipoli. God Bless You.❤❤👍 Shakthi Super .....
Ee storyil lastile partukalil rudran enna villan ella hridhayangalilum edam pidikkum.❤❤❤
Rudranty varave adipoly aaye ethrayum pranayam niranja story super super 👍❣️❣️❣️ correct timil Sakthi poyallo❤❤❤
Aadhyamaayittaa oru storyk comment idunath.... Athraykum manasil thattiyaa story aanu enik ith.... Nthaaa parayaaa Adipoli ❤❤❤sakthi ❤️❤️❤️Gouri
വല്ലാത്ത ഒരു സസ്പെൻസ് ഇനി നാളെ വരെ എത്തേണ്ട
Now the Villian and the Hero is going to meet.Let's wait for it.
♥️♥️♥️സൂപ്പർ♥️♥️♥️♥️♥️polichu ഒരു രക്ഷയില്ല 💕💕💕
രുദ്രൻ പൊളിച്ചു ❤❤❤
♥️💚വേദ് ♥️ഗൗരി 💚♥️
💚💚💚 സിന്ദൂരം 💚💚💚
💚💚ശക്തി 💚 ഗൗരി 💚💚
@@hymasatheesh5578 🥰
ശക്തിയിൽ നിന്ന് ഗൗരിയെ അകറ്റാൻ രുദ്രൻ ന്ന് അല്ല ആർക്കും പറ്റില്ല 😍
@@varshats534 പിന്നല്ല 👍🏻🥰🥰അങ്ങനെ പറ 👍🏻😛
@sooryarajesh6068 😁😁
👍👍
Eni enthokke nadakkum avo randu bhrandanmar thammil kandal eni enthokke nadakkum avo . Pavam gouri eni enthu cheyum . Super story adipoli waiting for next part
രുദ്രനും ശക്തിക്കും ഗൗരിയെ ഇഷ്ടമാണ് എന്നാൽ ഗൗരിയുടെ മനസ്സിനെയും അവളുടെ ഇഷ്ടങ്ങളെയും സ്നേഹിക്കുന്നത് ഗൗരിയുടെ വേദ് ആണ് അവർ ഒന്നായാൽ മതി
Sakthiyude voice❤️🔥❤️🔥❤️🔥❤️🔥❤️🔥uffffff
അടിപൊളി 💃🏼💃🏼💃🏼💃🏼💃🏼
പെരട്ട തള്ളക്ക് കിട്ടി 😂😂😂😂😂
സന്തോഷായി രുദ്രേട്ടാ 😍😍😍😍😍😍
💞 ശക്തി 💞 ഗൗരി 💞
❤️ സിന്ദൂരം ❤️
അത് അടിപൊളി ശ്രീദേവി ക്ക് ബോധം പോയി 😇😇ആരും നോക്കിയില്ല 🤣🤣
🔥🔥ശക്തി 🔥🔥രുദ്രാൻ 🔥🔥
ഇനി എന്താവും ശക്തി ❤️❤️രുദ്രാഷ്
ഗൗരി ❤ദേവ്
Ipo para ellarum, sakthi or rudran.....ee story special anu,hero um villanum orupole ishtapettupokunna rare story ❤❤❤
🔥വേദ് ❤️ ഗൗരി🔥
❤❤ സിന്ദൂരം ❣️❣️❣️
🔥Sakthi❤️gouri🔥
രുദ്രനോട് ശക്തിയേക്കാൾ ഇഷ്ടം തോന്നുണ്ട് ❤
Yssss😍😍😍
രുദ്രൻ മുത്താണ് 💕💕💕
Illa sakthi❤
rudran kondu pokuvo goury .....shakthil ninnu ....next part waiting 🔥🔥❤️❤️❤️❤️🔥 aathiiii
🔥🔥ശക്തിവേദ് 🔥രുദ്രാൻഷ് 🔥🔥
@@ancyfathima5943 🥰🥰😊😊
❤️ശക്തി 🥰ഗൗരി ❤️
ഒരു രക്ഷയുമില്ല സൂപ്പർ
അടിപൊളി.
Going so super and romantic powerful story ❤❤❤❤
❤❤ Shakthi ❤ Gowri ❤❤
രുദ്രൻ വന്നു ❤️♥️♥️യുദ്ധം തുടങ്ങും❤പാവം ഗൗരി
Super🎉🎉🎉🎉🎉🎉🎉🎉🎉
Tension aavunnu... Stiry kettappol.... Ikkayude soundil kelkumbol super❤❤❤❤
ഞാൻ വന്നൂ❤❤
യുദ്ധം തുടങ്ങൻ മണി മുഴകുകയാണ് എല്ലാരു എത്തിച്ചേരേണ്ടതാണ് 😁♥️♥️♥️♥️♥️♥️♥️♥️
@@AnakhaRahulമണിയടിക്കെട്ട് ഓടിവരുന്നവരുടെ 🤣ശ്രദ്ധക്ക് 🤣എവിടെങ്കിലും വീണു പല്ലും പരണ്ടയും പോയാൽ 🤣🤣മണി മുഴക്കിയ ആളെ സമീപിക്കുക 🤣🤣🤣
@sooryarajesh6068 😆😆😆😆
രുദ്രൻ വരുന്നു 😍
💚💚💚 ശക്തി 💚💚 രുദ്രൻ 💚💚💚
ഞാൻ വിചാരിച്ചു എല്ലാ കുറ്റവും ഗൗരിയുടെ മേൽ എടുത്തിട്ട് അവരെ രക്ഷപ്പെടുമെന്ന് എന്തായാലും ഗൗരിയുടെ അമ്മ കറക്റ്റ് സമയത്ത് എല്ലാ കാര്യങ്ങളും പറഞ്ഞതുകൊണ്ട് പാവം ഈ ഒരു കാര്യത്തിൽ നിന്ന് തൽക്കാലം രക്ഷപ്പെട്ടു പക്ഷേ ശരിയായ രണ്ട് രാക്ഷസന്മാരും ഒരുമിച്ചു കഴിഞ്ഞാൽ മിക്കവാറും അവിടെ എന്തെങ്കിലും നടക്കും പക്ഷേ ഒരുകാലത്ത് സന്തോഷമുണ്ട് മുന്നിൽ പേടിച്ചിട്ടാണ് എങ്കിലും രുദ്ര കൂടി പോകാൻ തയ്യാറായിരുന്നു ഗൗരി പക്ഷേ ശക്തിയുടെ സ്നേഹത്തിനു മുന്നിൽ തോറ്റുപോകുന്നത് അതുകൊണ്ടുതന്നെ രുദ്ര വന്നു വിളിച്ചാലും ഗൗരി സ്വന്തം മനസ്സോടെ പോകണമെന്നില്ല എന്തായാലും നാളെ ഒരു അടി പ്രതീക്ഷിക്കും ഇതിൽ ആര് മരിക്കും ആരാണ് ഗൗരിയെ സ്വന്തമാക്കും വഴിയെ അറിയാം കാത്തിരിക്കുന്നു
Shakthi ❤
ശക്തി മതി ഗൗരിക്ക് 🔥🔥
മതി 🥰
Ok 😁😍
നാളെ ഇനി എന്താകും രുദ്ര ൻ ഗൗരിയെ കൊണ്ടുപോകുമോ പേടി യാകുന്നു. ഗൗരി കാണാതെ ശക്തിക്കും കഴിയില്ല ടെൻഷയായല്ലേ ഇക്ക❤❤❤
❤❤❤❤🎉🎉🎉🎉super super super🎉🎉🎉🎉🎉❤❤❤❤❤
Gri sakthi❤
നാളത്തെ പാട്ടിനു വെയ്റ്റിംഗ് ആരൊക്കെ 🥰🥰🥰
നാളത്തെ പാർട്ട് കേൾക്കാൻ പേടി ആവുന്നു.
❤❤❤ഗൗരി വേദ് ❤❤❤
❤️ശക്തി ❤️🩹ഗൗരി ❤
വേദ് ❤️🔥ഗൗരി
Super story ❤
Srideviku kittiyo ella chothichu vakkichu yuttam thuddaki makalle shakthi vs rudhrran nallethe partinu waitting pavam gowri enthakumo etho nalle kanam❤❤❤❤💕💕💕
🔥🔥🔥🔥🔥🔥🔥
Super🥰🥰🥰🥰🥰
രുദ്രൻ പൊളിച്ചു 🔥😮😊 നാളെ എന്താകുമോ എന്തോ 😮😮🥴
Onuum parayanolla.adi.poli.story❤❤❤❤.ini enthakumo entho 😮😮😮😮😢
👌🏻👌🏻❤️🔥❤️🔥❤️🔥❤
ഹോ നാളത്തെ കാര്യം 😮
എനിക്കും ഇപ്പോൾ രുദ്രനോട് ഇഷ്ടം തോന്നുന്നു..... കൺഫ്യൂഷൻ ആക്കല്ലേ.... ആതിരക്കുട്ടി.....
💙💙💙💙💙💙💙💙💙💙💙
First ❤
😊
@ gd nyt dear❤️
💙❤🔥🔥❤💙
Haii adipoli
Waiting for nale
ഒര് ഗീതാമ്മ രക്ഷസ്സി
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
@fathimafarzana7907 🥰
രുദ്രൻ ശക്തി ആര് ജെയ്ക്കും 🤔❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പ്രത്യേകിച്ചും ഒന്നും പറയാനില്ല? വരുന്നത് വരുന്നിടത്തുവച്ചു കാണ്ണാം. അല്ലാതെ ഒരക്ഷരം ഇല്ല പറയാൻ. 😍😍😍😍😂
Ikka nandhana nandhu ezhuthiya phyco love enna oru story ind ath cheyyo plzzzzz😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
🥰🥰🥰🥰🥰🥰
😂😂😂❤ super
ബസിൽ ഇരുന്ന് കണ്ണുന്നവർ ഉണ്ടോ എന്നെ പോലെ 😂
😂ഇല്ല
ഇല്ലാ 🥹
@@roufinaabid1289 ഇല്ല പൊന്നെ 😊😊
First
❤️❤️❤️❤️❤️❤️❤️
ഭ്രാന്തൻ ശക്തി ഫാൻസ് ആരൊക്കെയാ 👍❤️🔥കൂയ്... ആരുല്ലേ 😂😂😂😂
Und😂❤
രുദ്രൻ 😍😍
Aa ഉണ്ട്
❤
@@NusaibaShameer കാറേണ്ട 🤣ഞാനും ഒണ്ട് 🥰🥰🥰മുത്തേ
What Next .Tomorrow, ❤❤❤❤
ശ്വാസം പിടിച്ചാ കെട്ടിരുന്നേ..
നാളത്തെ പാർട്ടിന് കട്ട waiting
ഇതുവരെ രുദ്രനോട് ഒരു എന്തോ.. ഇഷ്ട്ടാകെടായിരുന്നു. പക്ഷെ അവന് ഗൗരി യോടുള്ള പ്രണയം അത് കാണാതിരിക്കാൻ പറ്റാത്തെപോലെ... പക്ഷെ ഗൗരി അവൾ ശക്തി ഒപ്പമാണ് സന്തോഷവതി... ഹോ.. എന്ത് ചെയ്യും.
ഗൗരി ശക്തിക്ക് മാത്രം സ്വന്തം 😍
❤❤❤❤❤❤❤❤❤❤
വന്നുവന്ന് ഇപ്പോൾ ഈ കഥ കേട്ട് ഞങ്ങൾക്കും ഭ്രാന്തായി 😂😂😂 ഒടുക്കത്തെ ഭ്രാന്ത്🤭🤣 കഥയോടുള്ള അടങ്ങാത്ത ഭ്രാന്ത്😂 ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ഭ്രാന്ത്❤️🔥❤️🔥❤️🔥ശക്തി ❤️🔥ഗൗരി ❤️🔥rudran❤️🔥
😂😂😍😍😍♥️
@@NusaibaShameer ഇക്ക അറിഞ്ഞോ 🤣🤣അനക്ക് മുതുക്ക് ഭ്രാന്തായ കാര്യം 😛
😂😂
😭😂😂😂
💖💖💖💖💖💖💖💖💖💖💜💜💖💜💖💖💖
ഈ രണ്ട് ഭ്രാന്തൻമ്മാരും തമ്മിൽ ohh waiting 😊♥️♥️♥️
ഇനി എന്താകും ശക്തി vs രുദ്രൻ 🥺🥺
❤❤❤
രണ്ട് പ്രാന്താന്മാരുടെ ഇടയിൽ കിടന്ന് ശ്വാസം കിട്ടാതെ പിടയുന്ന ഒരു പെൺകുട്ടി... വല്ലാത്ത ഒരു അവസ്ഥ തന്നേ...,
നാളെ ഭ്രാന്താന്മാർ തമ്മിൽ ഉള്ള യുദ്ധം ആണ് എന്നാലും ശക്തി ജയിക്കണം അത് ആണ് എന്റെ ആഗ്രഹം ❤❤❤❤
നാളെ എന്താകുമോ എന്തോ 😊😊