മൗനം സമ്മതം ഡയലോഗ് അതെ പോലെ കൊടുക്ക് ഇത് നാടകമേ ഉലകം 😄😂 ഹീറോ, അഞ്ജലി, നന്ദ കിഷോർ കാസ്റ്റിംഗ് കൊള്ളാം ബാക്കി എല്ലാം ശോകം പ്ലീസ് റീ അപ്‌ലോഡ് മൗനം സമ്മതം സീസൺ 1st
2:18-2:25 ശ്രുതി നാടക ഡയലോഗ് കൊണ്ട് ആറാടുകയാണ്.. നിങ്ങളെന്നെ മനസ്സിലാക്കി നല്ല വാക്ക് പറഞ്ഞു യാത്ര പറയുമെന്ന് വിചാരിച്ചു😂 പഷ്ട്ട് നിങളുടെ യാത്ര ഒരുമിച്ചാണെന്ന് ഇതുവരെ മനസിലായില്ലേ..കൂടെ കൂടെ ഹൃദയമിടിച്ചത് ഹൃദ്രോഗം ആണെന്നാണോ 🤣
ആ പത്തരമാറ്റും മൗനരാഗവും ഉച്ചക്ക് ആക്കിയാൽ പോലും EJK നേടുന്ന റേറ്റിംഗ് നേടാൻ കഴിയുകയില്ല ആ പത്തരമാറ്റും മൗനരാഗവും time കൊണ്ടുമാത്രമാണ് പിടിച്ചുനിൽക്കുന്നത് പക്ഷെ EJK അങ്ങനെയല്ല
ഖുഷിയെക്കാൾ ഒരുപാട് ശ്രുതി ഇന്ന് കരഞ്ഞിട്ടുണ്ട്... 🥲 ഖുഷി എത്ര സങ്കടം ഉണ്ടെങ്കിലും അത് maximun കടിച്ച് പിടിച്ച് നിക്കും...💯 അത്ര പെട്ടെന്ന് ഒന്നും കരയില്ല.... ❤️ അതാണ് ഖുഷിടെ പ്രത്യകത...🥰 പക്ഷേ ഇവിടെ അതല്ലാം പുറത്ത് വന്നു...😹💖 ശ്രുതിയും നന്നായി ചെയ്തിട്ടുണ്ട്... 💖 പിന്നെ ഹിന്ദിയിൽ ഈ scn ൽ ഖുഷി നല്ല കലിപ്പിൽ ആണ് അർണവിനോട് സംസാരിക്കുന്നത്... ഇവിടെ ശ്രുതിയെ ഭയങ്കര പാവം ആക്കിയ പോലെ ഉണ്ട്...
Sruthiyude💙dialogue ഒന്ന് ശ്രെദ്ധിച്ചുകൂടെ 💔....നല്ല bore aanu😄.. ഇന്നത്തെ episodeil പോരായ്മ അതാണ് 💔ബാക്കിയെല്ലാം set ആകുമ്പോ വേറെ എന്തെകിലും കോളം ആകും 😂...sad track വലിച്ചു നീട്ടരുത് 🥹.. അവരുടെ tom and jerry fight കാണാൻ ആണ് ഞങൾ wait ചെയ്യുന്നേ ❤️😄prime time നിങ്ങൾ കൊടുക്കില്ല പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല 😑നല്ലൊരു serial ആണ്.. Prime slot കൊടുക്കാൻ യോഗ്യത ഉണ്ട് ❗️🔥😢
ശ്രുതി പറയുന്നേ അശ്വിൻ വിശ്വസിക്കില്ല.അശ്വിന്റെ സ്വത്തു മൊത്തം കൈക്കൽ ആക്കാൻ നോക്കും ശ്യാം.. അങ്ങനെ കുറെ സംഭവങ്ങൾ നടക്കും ശ്രുതി എല്ലാവർക്കും മനസിൽആക്കി കൊടുക്കും ശ്യാം ന്റെ സ്വഭാവം
മൗനം സമ്മതം കണ്ടിട്ട് ഇത് കാണുന്നവർക് ഇത് ottu😂ദഹിക്കില്ല 😡.. എന്തൊരു ബോർ ഡയലോഗ് ആണ് ഇതിൽ.... മൗനം സമ്മതം ഒക്കെ എന്തൊരു ഫീൽ ആയിരുന്നു റീമേക്ക് ചെയ്തതാണെന്ന് പോലും തോന്നില്ലായിരുന്നു.... ഇത് ചേരാത്ത ഒരു നടനും, ഒരു നടിയും 😅....
Anjali de cash kanditt premich kettiyatha anjali de marriage orikkal mudangiyatha kalin vayyatha pennenn paranj so angane anjali k orale ishtam anenn paranjappo arum vere onnum nokkiyilla shyam n vere arum illa
നല്ല feel ഉണ്ടായിരുന്നു ഈ part... ❣️
Friday അല്ലേലും നല്ല episode ആയിരിക്കും 😁❤️
നാടക dialogues മാത്രം ഇച്ചിരി കുറയ്ക്കുക 😅സഹിക്കാൻ പറ്റുന്നില്ല 😂🤣
😂
😂😂
E episode hindiyil kandappo karachil vannayirunnu ithipo.....
മൗനം സമ്മതം ഡയലോഗ് അതെ പോലെ കൊടുക്ക് ഇത് നാടകമേ ഉലകം 😄😂
ഹീറോ, അഞ്ജലി, നന്ദ കിഷോർ കാസ്റ്റിംഗ് കൊള്ളാം
ബാക്കി എല്ലാം ശോകം
പ്ലീസ് റീ അപ്‌ലോഡ് മൗനം സമ്മതം
സീസൺ 1st
2:18-2:25 ശ്രുതി നാടക ഡയലോഗ് കൊണ്ട് ആറാടുകയാണ്.. നിങ്ങളെന്നെ മനസ്സിലാക്കി നല്ല വാക്ക് പറഞ്ഞു യാത്ര പറയുമെന്ന് വിചാരിച്ചു😂
പഷ്ട്ട് നിങളുടെ യാത്ര ഒരുമിച്ചാണെന്ന് ഇതുവരെ മനസിലായില്ലേ..കൂടെ കൂടെ ഹൃദയമിടിച്ചത് ഹൃദ്രോഗം ആണെന്നാണോ 🤣
😂😂😂
രാത്രി ആയാൽ സന്തോഷം
Ee nadaka dialogue onn nirthavo 😌 otherwise kollm💗
ആ പത്തരമാറ്റും മൗനരാഗവും ഉച്ചക്ക് ആക്കിയാൽ പോലും EJK നേടുന്ന റേറ്റിംഗ് നേടാൻ കഴിയുകയില്ല ആ പത്തരമാറ്റും മൗനരാഗവും time കൊണ്ടുമാത്രമാണ് പിടിച്ചുനിൽക്കുന്നത് പക്ഷെ EJK അങ്ങനെയല്ല
Sathyam athaan kaaryam 😊
തൊള്ള അടിയില്ലലെ
മെന്റൽ കുമാർ : ഒന്നു time change ചെയോ
Asianet : ok sir
😂😂😂😂
Pattaramattu and mounaragam time ഒരിക്കലും chamge ആകില്ല.
അത്ര പറഞ് ലും മനസിലാവില്ലലെ.
ബുദ്ധിയും ബോധവും ഇല്ലാലോ.
പറഞിട്ട് എന്താ കാര്യം.😂😂😂
Mandatharam vilichu parayaruth
Satyam eppol ariyum??
❤❤❤
Ennathe episode kollarunn adipwoli nalla feel indarnnu pnee aa shym aswinte aduth egne ahakaram kannikalle evide shyaminn important koduthitt aswin kodukkathath pole ind aswine kannubo shyam virakkanam😂
😂😂adhin ivane Kandal cheriya kuttikale pole alle arnavine kanumbol eppolum gouravam alle
Please Asianet onn tym change cheyuu jolikk pokunnavarkk onnum uchakk kannan pattillaa soo nalla oru prime time venam
❤️AS❤️
Ispknd 190 episode onnu irunnu kanu khushi karayumbo nammalu koode karayum😢😢😢😢😢
ഖുഷിയെക്കാൾ ഒരുപാട് ശ്രുതി ഇന്ന് കരഞ്ഞിട്ടുണ്ട്... 🥲
ഖുഷി എത്ര സങ്കടം ഉണ്ടെങ്കിലും അത് maximun കടിച്ച് പിടിച്ച് നിക്കും...💯 അത്ര പെട്ടെന്ന് ഒന്നും കരയില്ല.... ❤️ അതാണ് ഖുഷിടെ പ്രത്യകത...🥰 പക്ഷേ ഇവിടെ അതല്ലാം പുറത്ത് വന്നു...😹💖
ശ്രുതിയും നന്നായി ചെയ്തിട്ടുണ്ട്... 💖
പിന്നെ ഹിന്ദിയിൽ ഈ scn ൽ ഖുഷി നല്ല കലിപ്പിൽ ആണ് അർണവിനോട് സംസാരിക്കുന്നത്... ഇവിടെ ശ്രുതിയെ ഭയങ്കര പാവം ആക്കിയ പോലെ ഉണ്ട്...
A❤S
Shruthy 😢😢
Ithoke enthonnade 🥴
Hindhi il idh kandavarkk idh oru dh kittunnilla😂
Ashwin sathyam para shyaminte enit randuperum koodi shyamin panikoduk. Enit nighal kurach love avvv
Story angne ala atha
Kurach kazhiyatte pani kodukkum
Time matuuuuuuuu 🙏🙏🙏
Endina ashwin engane cheythe sruthiyood.aarelu parjj theruahh😢😢
EJK❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ashwin korach koode deshyam avate shyaminod..😅🎉... dialogues korach manasilavanath edu ....baki okke kollam 🎉❤
Ashthy ❤❤
Ayana 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡❤️😡😡😡😡😡😡😡😡😡😡😡
Sruthiyude💙dialogue ഒന്ന് ശ്രെദ്ധിച്ചുകൂടെ 💔....നല്ല bore aanu😄.. ഇന്നത്തെ episodeil പോരായ്മ അതാണ് 💔ബാക്കിയെല്ലാം set ആകുമ്പോ വേറെ എന്തെകിലും കോളം ആകും 😂...sad track വലിച്ചു നീട്ടരുത് 🥹.. അവരുടെ tom and jerry fight കാണാൻ ആണ് ഞങൾ wait ചെയ്യുന്നേ ❤️😄prime time നിങ്ങൾ കൊടുക്കില്ല പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല 😑നല്ലൊരു serial ആണ്.. Prime slot കൊടുക്കാൻ യോഗ്യത ഉണ്ട് ❗️🔥😢
Alsu ചേച്ചി... 😂❤️
അവിടെ cmnt ഇടാൻ പറ്റണില്ല... Dlt ആയിപ്പോയി 😂😂
@@nivisruthi8957എന്റെ മറ്റേ അക്കൗണ്ടിൽ comment ചെലപ്പോ ഇടാൻ പറ്റും.. ചെലപ്പോ പറ്റില്ല.. എന്ത് മറിമായം ആണൊ എന്തോ 😅
Hindi yil ee dialog oke und enik annu manasilavathath innu nja n Malayalam kandu mansilaki
ഇത് എന്തര് ഭാഷ... 😹
ഞങ്ങളെ പോലെ ഉള്ളവർക്ക് താങ്ങുന്നത് എഴുതി വിട് writer മാമാ... 😂
സത്യം
Aswin eppozha sathyam ariyuka kore time edukkumo
Kure time edukkum
Yes
ശ്രുതി പറയുന്നേ അശ്വിൻ വിശ്വസിക്കില്ല.അശ്വിന്റെ സ്വത്തു മൊത്തം കൈക്കൽ ആക്കാൻ നോക്കും ശ്യാം.. അങ്ങനെ കുറെ സംഭവങ്ങൾ നടക്കും ശ്രുതി എല്ലാവർക്കും മനസിൽആക്കി കൊടുക്കും ശ്യാം ന്റെ സ്വഭാവം
. Sruthi suicide cheyyaan ennu paranj pokum Appo Aswin rekshichitt kaaryam chodikum enitt avar samsarich varumbo Sruthi parayum Syam aan ivale kettaan nokkiyath ivarkk Anjaliye kettiya aalanenn ariyillayrnnu ennoke but ath Aswin viswasikilla ennitt Syam Aswine kidnap cheyyum appo Sruthi poyi rekshikum appozhaan Aswinu sathyangal ellaam manasilakunnath
നിങ്ങള് രണ്ടും ഒരുമിച്ച് നിന്ന് ആ ശ്യാമിന് പണി കൊടുക്ക് 😐
കൊടുക്കും... ശ്രുതിയും, Nk യും, അശ്വിനും കൂടി അവനിട്ട് പണിയും..🔥
Aswin ithra blink cheyyarilla.. aa character engananenn manasilakku
മൗനം സമ്മതം കണ്ടിട്ട് ഇത് കാണുന്നവർക് ഇത് ottu😂ദഹിക്കില്ല 😡.. എന്തൊരു ബോർ ഡയലോഗ് ആണ് ഇതിൽ.... മൗനം സമ്മതം ഒക്കെ എന്തൊരു ഫീൽ ആയിരുന്നു റീമേക്ക് ചെയ്തതാണെന്ന് പോലും തോന്നില്ലായിരുന്നു.... ഇത് ചേരാത്ത ഒരു നടനും, ഒരു നടിയും 😅....
അതെ ഈ ശ്യാമിന് വിവാഹം kazhijitt sruthy യോട് മാത്രമേ ഇഷ്ടം vannittulloo അതോ ശ്യാം ഒരു കോഴി ആണോ.....പിന്നെ syam nu veetukar onum elle...??
Shyam oru fraud anu..avnte veetkare pati onum parayanila
അതെ വൃത്തികെട്ട കോഴി ആണ് ശ്യാം 😅😅😅😅😅😅
Anjali de cash kanditt premich kettiyatha anjali de marriage orikkal mudangiyatha kalin vayyatha pennenn paranj so angane anjali k orale ishtam anenn paranjappo arum vere onnum nokkiyilla shyam n vere arum illa
Syam nu veettukaar ullathaayi parayunnilla.parents marichu ennaannu thonnunnu.vere oru penninodum syam nu affection ullathaayum kaanikkunnilla.ayaal Anjaliye kettiyathu sothu kandittaanu.anjalikk sukamillaathondu aval snehicha aaline angeekarikkukayaanu.
@sonyvishnu7465 Anjali kk ntha asugam??
ഒരു ഫീലും ഇല്ല 🙄🙄🙄
Cinimapoleyund
Dialogues sadha pole aakikude..😂ithetho achadibhasha pole🥴artificiality feel cheyunu...verde bore akaruth..athalathe inathe epi ok❤️
❤❤❤❤
A❤️S
Cinimapoleyund
❤❤❤