Vande Bharath Technology Explained | വന്ദേഭാരത് | Train without a Locomotive | Ajith Buddy Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ഇന്ത്യയുടെ ആദ്യ മോഡേൺ looking സെമി ഹൈ സ്പീഡ് ട്രെയിൻ- വന്ദേ ഭാരത് എക്സ്പ്രസ്സ്‌. നമ്മുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ. ജപ്പാൻ ന്റെ original ബുള്ളറ്റ് train ന്റെ ടോപ് സ്പീഡ് നടുത്തെങ്ങും എത്തില്ലെങ്കിലും 0-100kmph സ്പീഡിൽ വന്ദേ ഭാരത് ബുള്ളറ്റ് ട്രെയിൻനെ മറികടക്കും. അങ്ങനെ ഒത്തിരി പ്രത്യേകതകളും പുതുമകളും, നമുക്കൊത്തിരി കൗതുകവും ഉള്ള ട്രെയിൻ ആണ്. ഇന്ത്യൻ engineers പ്രദേശികമായി ഡിസൈൻ ചെയ്ത് റെക്കോർഡ് സമയത്തിനുള്ളിൽ ഡെവലപ്പ് ചെയ്ത ഇതിന്റെ ഒരു വലിയ പ്രത്യേകത, എൻജിൻ ഇല്ലാത്ത, അല്ലെങ്കിൽ ഈ ട്രെയിൻനെ വലിക്കാൻ ഒരു locomotive ഇല്ലാത്ത ട്രെയിനാണ് എന്നതാണ്. അപ്പൊ വന്ദേ ഭാരത്ന്റെ അങ്ങനെ അധികം ആരും പറഞ്ഞിട്ടില്ലാത്ത ടെക്നോളജിയെ പറ്റിയാണ് ഈ വീഡിയോ.

ความคิดเห็น • 306

  • @aloneman-ct100
    @aloneman-ct100 10 หลายเดือนก่อน +131

    👌👌 വേറെ ഒരിടത്തും ഇത്ര പെർഫെക്ട് ആയിട്ട് പറഞ്ഞിട്ട് ഇല്ല

  • @rathnarajms9438
    @rathnarajms9438 9 หลายเดือนก่อน +10

    ലെ ICF ൽ വന്ദേ ഭാരത് ....നിർമാണത്തിന്റെ ഒരു ഭാഗമായ ഞാൻ

  • @terrorboy192
    @terrorboy192 10 หลายเดือนก่อน +35

    *" The secret of change is to force all of your energy not on fighting the old, but on building the new " ചുമ്മാ 🔥🔥*

  • @Manjatti4342
    @Manjatti4342 10 หลายเดือนก่อน +24

    ഇതൊക്കെയാണ് ഈ ചാനലിനെ ഇഷ്ടപ്പെടാൻ കാരണം. ആരും ചെയ്യാത്ത ഇത്തരം technology കാര്യങ്ങൾ ഉദാഹരണ സഹിതം പറഞ്ഞുതരുന്നത്

  • @sabareesh58
    @sabareesh58 10 หลายเดือนก่อน +26

    8:35 മിനുട്ടിൽ ഇത്രയും ഡീറ്റൈൽഡ് ആയി ഒരു വീഡിയോ 👍👍❤❤

  • @eternal1967
    @eternal1967 10 หลายเดือนก่อน +6

    Kidu explanation macha❤.
    Proud to be bharatian ❤

  • @RaviPuthooraan
    @RaviPuthooraan 10 หลายเดือนก่อน +6

    ഈ Channel കാണാതെ ഇരിക്കുന്നവർക്ക് ആണ് നഷ്ടം ❤

  • @binithpr
    @binithpr 10 หลายเดือนก่อน +7

    ഒന്നും പറയാനില്ല, അത്രക്ക് പെർഫെക്റ്റ്. Thank you buddy ❤❤❤

  • @hajimasthaan1327
    @hajimasthaan1327 10 หลายเดือนก่อน +11

    ആശാന്‍റെ അനിമേഷന്‍ ഒക്കെ എപ്പോഴും സിമ്പിള്‍ ആന്‍ഡ് ഹമ്പ്ള്‍ ആണ്👍👌🔥

  • @cbnaircbnair9050
    @cbnaircbnair9050 10 หลายเดือนก่อน +3

    Proud to hear. India is developing day by day.

  • @maheshvaishnavam2895
    @maheshvaishnavam2895 10 หลายเดือนก่อน +4

    ആവശ്യപ്പെട്ട വീഡിയോ ചെയ്തതിനു thanks ബ്രോ ❤️

  • @unnimusic007
    @unnimusic007 10 หลายเดือนก่อน +3

    വളരേ നന്നായി വിവരിച്ചു തന്ന ഒരു video ഇതിൻ്റെ graphics section പ്രത്യേക അഭിനന്ദനം അർഹിക്കുന്നു വളരേ complex ആയ കാര്യം ലെളിതമായി പറഞു തന്നതിന് ഒരു great thanks

  • @fineart4965
    @fineart4965 10 หลายเดือนก่อน +3

    ഭാരതം എന്തിനും ഏതിനും പ്രാപ്തം ആവട്ടെ 😊.
    ജയ് ഹിന്ദ് 😊

  • @Harismanniyil
    @Harismanniyil 10 หลายเดือนก่อน +9

    Proud be an Indian ❤

  • @rohithk7467
    @rohithk7467 10 หลายเดือนก่อน +13

    Broo your presentation is very simple and helpful. ❤

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 3 หลายเดือนก่อน

    Baltimore അപകടം explain ചെയ്ത ചാനൽ കണ്ടിരുന്നു. Well explained one. ചാനൽ പേര് note ചെയ്തു വെച്ചു. പിന്നെ ഈ വീഡിയോ കണ്ടു. ചാനൽ പേര് ശ്രദ്ധിച്ചപ്പോൾ അതേ ചാനൽ. 👌👌👌. Informative content. Good presentation with illustrations. Keep it up.Subscribing now.

  • @-AKSHAY0-0
    @-AKSHAY0-0 10 หลายเดือนก่อน +8

    Proud to be an bharath 🔥

    • @pradeepanc442
      @pradeepanc442 10 หลายเดือนก่อน +1

      Indian

    • @pradeepanc442
      @pradeepanc442 10 หลายเดือนก่อน

      India

    • @pradeepanc442
      @pradeepanc442 10 หลายเดือนก่อน

      India

    • @eternal1967
      @eternal1967 10 หลายเดือนก่อน +2

      ​@@pradeepanc442poyi chav .
      India is a country, bharat is Kingdom.
      Kingdom>india

  • @sarathpv4621
    @sarathpv4621 2 หลายเดือนก่อน

    നല്ല വ്യക്തമായ അവതരണത്തിന് നന്ദി 👍

  • @handyman7147
    @handyman7147 10 หลายเดือนก่อน +20

    Thank you. Excellent explanation. Hope we'll have the sleeper and 200kmph trains soon. I guess the railways would have stopped manufacturing of the old type coaches and engines.

    • @AjithBuddyMalayalam
      @AjithBuddyMalayalam  10 หลายเดือนก่อน +3

      Both will coexist

    • @India20504
      @India20504 10 หลายเดือนก่อน +1

      Sleeper has a speed of 220km per hour. Railway started the replacement of old tracks with R350 highspeed tracks.

  • @abhilashpunalur
    @abhilashpunalur 9 หลายเดือนก่อน

    അടിപൊളി വീഡിയോ, എനിക്ക് ഒത്തിരി ഇഷ്ടമായി

  • @HarishSujathan
    @HarishSujathan 9 หลายเดือนก่อน

    Great video. Very well explained. 10 days VB training in 8 minutes. Basic aayitu ellam cover aayi. ❤ 3 months njn ithil work cheithittundu. 😊

  • @prafulprasanth2929
    @prafulprasanth2929 10 หลายเดือนก่อน +5

    ഇത് വേറെ ലവൽ ചാനൽ ആണ്. 🔥 bro railway yil ആണോ 😅

  • @huzefamohammedali9100
    @huzefamohammedali9100 10 หลายเดือนก่อน +4

    Thank u Ajith buddy ❤

  • @prakashkumar.b4405
    @prakashkumar.b4405 9 หลายเดือนก่อน

    Well said, i am a locopilot in trivandrum division

  • @JayakrishnanRC
    @JayakrishnanRC 10 หลายเดือนก่อน

    Explained well.... ithupole okke padippichirunnekil....ur a good teacher

  • @tharifvatanappally6026
    @tharifvatanappally6026 10 หลายเดือนก่อน

    നിങ്ങൾ പൊളി തന്നെ നല്ല വിശദീകരണം

  • @jeswink.f389
    @jeswink.f389 10 หลายเดือนก่อน +7

    Bro can you do videos related to ships , by focusing any type of a particular purpose ship

  • @TrainEnthusiast-pf7db
    @TrainEnthusiast-pf7db 8 หลายเดือนก่อน

    Beautifully explained even for beginners like me

  • @shaficks6994
    @shaficks6994 9 หลายเดือนก่อน

    ഒരുപാട് ജോലികൾ ചെയ്യുന്ന ഒരു വാഹനമാണല്ലോ ട്രാക്ടർ... ട്രാക്ടറിന്റെ എൻജിൻ വർക്കിങ്ങും ഓരോ ജോലികൾക്കു വേണ്ടി ട്രാക്ടർ എങ്ങനെ ഒക്കെ പ്രവർത്തിക്കുന്നു എന്നൊക്കെ ഒരു വീഡിയോ ചെയ്യാമോ

  • @krishNR2004
    @krishNR2004 9 หลายเดือนก่อน

    പുതിയ ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി... ❤❤ മെട്രോ യും ഈ ടൈപ്പ് ട്രയിൻ ആണോ അതും ഓൾ വീൽ ഡ്രൈവ് ആണോ

  • @anandas6174
    @anandas6174 9 หลายเดือนก่อน

    Bro You got great teaching skills

  • @ArjunGhoshArackal
    @ArjunGhoshArackal 10 หลายเดือนก่อน

    ഈ പ്രപഞ്ചത്തിൽ ഇങ്ങനെ ഒരാളെ ഉള്ളൂ..അജിത്ത് ചേട്ടൻ❤

  • @noisygaming2132
    @noisygaming2132 9 หลายเดือนก่อน

    Very useful Broo keep going😍👏👏👏

  • @anoopr3931
    @anoopr3931 3 หลายเดือนก่อน

    Bullet train വരുന്നു ഇതിനെ അടിസ്ഥാനം ആക്കി എന്ന് വാർത്ത ഓർമ്മ വരുന്നു വീഡിയോ🎉❤

  • @johnsktnm007
    @johnsktnm007 10 หลายเดือนก่อน +3

    Very well explained.. ❤

  • @bineshm7626
    @bineshm7626 10 หลายเดือนก่อน

    മലയാളത്തിൽ കണ്ടതിൽ മികച്ച അവതരണം💯👍

  • @bepositive5574
    @bepositive5574 10 หลายเดือนก่อน +1

    wow amazing technology+ Wonderful explanation thank you

  • @santhoshck9980
    @santhoshck9980 10 หลายเดือนก่อน

    Tq... അഭിനന്ദനങ്ങൾ ❤❤❤

  • @kirankumark6419
    @kirankumark6419 10 หลายเดือนก่อน

    Thanks,
    Explain cheyyunna karyangal
    Oru doubt koodathe manasilakitharan
    Ninghalkulla kazhivu..
    Parayathe vayya...
    Super...

  • @soorejsbabu
    @soorejsbabu 10 หลายเดือนก่อน +1

    Ah track ukalum, signaling um koode onnu setup aki, kooduthal train odichal thanne keralathinte pakuthi traffic ozhuvayene.

  • @grenjith
    @grenjith 10 หลายเดือนก่อน +2

    Can you please do a video on health impact of electric cars? Since the voltage at tires is close to 400v , will there be health impact, esp. long exposure

  • @shameerahammedap
    @shameerahammedap 10 หลายเดือนก่อน +1

    As usual pwoli explanation 🔥

  • @alamcreations9967
    @alamcreations9967 10 หลายเดือนก่อน

    Title music is back🎉. Thank you for considering

  • @joraj00
    @joraj00 10 หลายเดือนก่อน

    ക്വാളിറ്റി വീഡിയോ കോൺടെന്റ് ആണ് ഈ ചാനൽ വിജയം ❤️🙌

  • @joffinmj4485
    @joffinmj4485 7 หลายเดือนก่อน

    Magnetic Train കളുടെ പ്രവർത്തനത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @nandukrishnanNKRG
    @nandukrishnanNKRG 10 หลายเดือนก่อน +4

    Good explanation. 👍Technology പരമായി ഒരു ബന്ധം ഇല്ലാത്ത ആളിനും, simple ആയ് പറഞ്ഞു മനസ്സിലാക്കി തരും

  • @anandhukm7988
    @anandhukm7988 10 หลายเดือนก่อน +2

    You are a gem bro 😍

  • @sreejin07
    @sreejin07 10 หลายเดือนก่อน +4

    And.... here comes the train fan boy again 😃🤩

  • @starandstar1337
    @starandstar1337 10 หลายเดือนก่อน +1

    ❤️❤️❤️❤️കാത്തിരുന്ന വീഡിയോ... ഒത്തിരി ഇഷ്ടായി 🇮🇳🇮🇳🇮🇳ഭാരതത്തിന്റെ ബുള്ളറ്റ് ട്രെയിൻ അതിനെ കുറിച്ച് വീഡിയോക്ക് ഇനി കാത്തിരിക്കുന്നു ❤️❤️❤️

  • @MohammedSheheer-lu4bd
    @MohammedSheheer-lu4bd 10 หลายเดือนก่อน

    Thank you bro...see you next video

  • @readeridi2
    @readeridi2 10 หลายเดือนก่อน

    JUST AND CLEAR... CONGRATULATIONS

  • @India20504
    @India20504 10 หลายเดือนก่อน +24

    500 new vande bharat are coming on 2024🧡

  • @deebudas2680
    @deebudas2680 9 หลายเดือนก่อน +1

    SUPER VIDEO 🎉🎉🎉👍😀👍

  • @karthikmakkanthery
    @karthikmakkanthery 9 หลายเดือนก่อน

    Perfect explanation ❤

  • @__.entry_biker.__4810
    @__.entry_biker.__4810 9 หลายเดือนก่อน

    Dear ajith buddy,
    Opposed piston engine working animation and explain video cheyumo.. ?!

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 10 หลายเดือนก่อน +2

    Pazhaya electric tarian ne abekshich vanthe Bharath train nte chilav kuravaano kooduthal aano ......? Current charge nokumbol....

    • @hrishikesh-2132
      @hrishikesh-2132 10 หลายเดือนก่อน

      Kooduthalaan..fully airconditionum..2 pandograph pravarthippikkunnaathu kondum

    • @AjithBuddyMalayalam
      @AjithBuddyMalayalam  10 หลายเดือนก่อน

      Passenger capacity kuravum

  • @dhaneshkm5519
    @dhaneshkm5519 10 หลายเดือนก่อน

    Superb. Easy to understand

  • @adv.shebinkanjirappallil1733
    @adv.shebinkanjirappallil1733 10 หลายเดือนก่อน

    0:33 So let’s Start/Appo Thodagam 👌

  • @the_prince154
    @the_prince154 10 หลายเดือนก่อน +5

    ഇന്ത്യക്ക് ആവശ്യമുള്ള resorces ആൻഡ് manpower ഇന്ത്യയിൽ തന്നെ ഉണ്ട് മോഡി ഗവൺമെൻ്റ് അത് നല്ല രീതിയിൽ use ചെയ്യുന്നുണ്ട് എൻജിനീയറിങ് ❤️🤤

  • @anaswarelayadath
    @anaswarelayadath 10 หลายเดือนก่อน

    Vicharichathinekkal gambheeram ane Railway yude vikasanam. Good.

  • @yaseenahammad9551
    @yaseenahammad9551 10 หลายเดือนก่อน

    Bro Honda E-clutch video cheyyanam

  • @KaalaBhairava-xm7mi
    @KaalaBhairava-xm7mi 10 หลายเดือนก่อน

    Dump trucks ന്റെ video ചെയ്യുമോ ❤

  • @grenjith
    @grenjith 9 หลายเดือนก่อน

    Saw your video where you talked about your background and details. Nice to hear. You should attempt to visit Detroit, Michigan. It is not so great like before. Company owners and mgmt think that ICE (Internal combustion engine) tech is on decline. Suspension and others are slow to change-can’t do much. Personally, I am not so gung-ho about electirc.

  • @manojmathew7144
    @manojmathew7144 10 หลายเดือนก่อน

    thanks❤ very good explanation

  • @maheshvaishnavam2895
    @maheshvaishnavam2895 10 หลายเดือนก่อน +1

    മുംബൈ അഹമ്മദാബാദ് ആദ്യ ബുള്ളറ്റ് ട്രെയിൻ ജപ്പാനിൽ നിന്നും ആണ് കൊണ്ട് വരുന്നത് താമസിയാതെ അതും ഇന്ത്യയിൽ തന്നെ നിർമിക്കാൻ ആണ് സാധ്യത Yes We Can 🇮🇳 ❤️

  • @INFINI_X
    @INFINI_X 7 หลายเดือนก่อน

    Bro hyper loop koodi explain cheyyumo

  • @josoottan
    @josoottan 10 หลายเดือนก่อน

    ഹാ! എന്താ അടുക്കും ചിട്ടയും!❤❤

  • @midhunmidhun602
    @midhunmidhun602 10 หลายเดือนก่อน

    Super video well explained

  • @ramkumarh3271
    @ramkumarh3271 10 หลายเดือนก่อน

    Good information. Thank you dear ❤

  • @AbhishekPr-tv3xn
    @AbhishekPr-tv3xn 9 หลายเดือนก่อน

    ചേട്ടാ ഹൈഡ്രോളിക്ക് പ്രവർത്തിക്കുന്ന വീഡിയോ ചെയ്യാമോ 😊😊

  • @rageshp4634
    @rageshp4634 10 หลายเดือนก่อน

    Very good information 👍

  • @hariharan.s.nair4652
    @hariharan.s.nair4652 10 หลายเดือนก่อน

    Multi powered loco
    Eletric powered um
    Diesel powered ഉം
    ഇത് രണ്ടും കൂടിയ locone kuriche vedio
    Wdap 5 enna ലോക്കോമോടീവിന്റെ vedio edumo ❤ കാത്തിരിക്കുന്നു
    . ❤️❤️❤️
    Heartfully ❤️❤️❤️❤️

  • @Indian-x5m
    @Indian-x5m 10 หลายเดือนก่อน

    വന്ദേ സാധാരൺ ട്രെയിനുകളും, സിൽവർ ലൈനും കേരളത്തിൽ അത്യാവശ്യം💯

    • @AjithBuddyMalayalam
      @AjithBuddyMalayalam  10 หลายเดือนก่อน

      Ellam venam, namukk vegathil ethendidath ethuka ennath nammude avakashamaanu, ‘right’ aanu.. road slow aanengil faster rail venam..

  • @rashadhamza4343
    @rashadhamza4343 10 หลายเดือนก่อน

    Good Explanation video 👏👏👏

  • @praseedpg
    @praseedpg 9 หลายเดือนก่อน

    propeller motor 100% made in bharatham or tech imported?

  • @sajuak15
    @sajuak15 10 หลายเดือนก่อน +1

    Good information😊🎉

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 10 หลายเดือนก่อน +1

    Red- black colur ippozhathe train ne abhekshich kooduthal look ullapole thonni ❤

  • @willian6535
    @willian6535 10 หลายเดือนก่อน +6

    ഇന്ത്യൻ എഞ്ചിനീയർസ് 😍😍😍

  • @vpnikhil
    @vpnikhil 10 หลายเดือนก่อน

    Hi Bro,
    Can you make a video about "Louis Brennan-Self Balancing Monorail" Working Principle..?

  • @nisamn7345
    @nisamn7345 10 หลายเดือนก่อน

    Bro oru vandi de specification kandu war nu okke use chennunna vandi aanu athil runningl tyre puncture aayalum ullile compressor vazhi tyre pressure maintain cheyyum ath engana aanu njn Kure vdos nokki onnum manasilaayilla pls discribe

  • @mohansif9894
    @mohansif9894 10 หลายเดือนก่อน +1

    Trainil kodukkunna current evdenn varunn, varunna current enth kond cut aayippokunnilla?

    • @AjithBuddyMalayalam
      @AjithBuddyMalayalam  10 หลายเดือนก่อน +1

      Dedicated line und grid il ninnu, pinne swantham substations (Traction transformers) um.

  • @blackmalley_
    @blackmalley_ 10 หลายเดือนก่อน +2

    Well Explained

  • @Malayalammovie-h9u
    @Malayalammovie-h9u 10 หลายเดือนก่อน +2

    Bro Mumbai Ahmadabad bullet train adinde video cheyyu

    • @josin007
      @josin007 10 หลายเดือนก่อน

      Aagraham undu. Pakshe vandi nirthande

    • @AjithBuddyMalayalam
      @AjithBuddyMalayalam  10 หลายเดือนก่อน

      😊nokkam

  • @MeghulManoe
    @MeghulManoe 9 หลายเดือนก่อน

    Narrow gauge meter gauge and broad gauge difference എന്നു പറയമോ

  • @basilgeorgemahindra
    @basilgeorgemahindra 9 หลายเดือนก่อน

    Well explained

  • @CodeCraftAl
    @CodeCraftAl 10 หลายเดือนก่อน +1

    Bro jcb work ചെയുന്ന video ചെയ്യാമോ athu പോലെ ഹെലികോപ്റ്റർ

  • @ftbuddys1227
    @ftbuddys1227 10 หลายเดือนก่อน +2

    Bro autoricshaw engine explain cheyyo

  • @visakhvijayan9757
    @visakhvijayan9757 10 หลายเดือนก่อน

    ലോക്കോമോറ്റീവ് ഉള്ള ട്രെയിൻ 👍

  • @nijilineesh2640
    @nijilineesh2640 10 หลายเดือนก่อน

    Super well explained 🎉🎉

  • @faslurahman473
    @faslurahman473 10 หลายเดือนก่อน +2

    ഇന്ത്യൻ റെയിൽവേ ❤❤❤

  • @drcooolll
    @drcooolll 10 หลายเดือนก่อน

    Just wow...thanks buddy

  • @neopaul7643
    @neopaul7643 10 หลายเดือนก่อน

    Superb information

  • @adarshdev8469
    @adarshdev8469 5 หลายเดือนก่อน

    Krail technology onnu explain cheyyaamo buddy?😅

  • @bijumaya8998
    @bijumaya8998 10 หลายเดือนก่อน

    അടിപൊളി ചേട്ടാ 🌹

  • @muhammedsaad5952
    @muhammedsaad5952 10 หลายเดือนก่อน

    Kochi metro video ചെയ്യാമോ....❤by the way Nice video Thank you for your effort🎉

  • @syammohan2636
    @syammohan2636 10 หลายเดือนก่อน +1

    Buddy always rocks

  • @krishnakumarp421
    @krishnakumarp421 10 หลายเดือนก่อน

    Good info. Thanks

  • @riyastir
    @riyastir 8 หลายเดือนก่อน

    Vandhe Bharath il Motor Coaches und. Each motor coach is actually an engine. Vandhe Bharath is not a bullet train. It's semi high speed category. Still tracks are not capable to train Vandhe Bharath. Most of the places this train running on the same speed as superfast and express trains. The only difference is Vandhe Bharath timetable have very less to zero buffer time. Other trains have unnecessary buffer time. Buffer time helps to reduce the late status of trains by faking the running time. Due to this all trains need to be halted for long unnecessarily in the main stations if the train on time or early. This scenario never happens to VB

  • @mowgly8899
    @mowgly8899 10 หลายเดือนก่อน

    Buddy ഇഷ്ട്ടം ❤

  • @sajilum124
    @sajilum124 10 หลายเดือนก่อน

    Non driving trailer coach , driving trailer coach il transformer varilla.There is no pantograph in ndtc,dtc