നിധി പുറത്തെടുത്ത് കാണിക്കുന്നത് അപകടമാണ്. ചിത്രങ്ങളുടെ 3D മ്യൂസിയമാണ് നല്ലത് | Prince Aditya Varma

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2023
  • For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kaumudy #straightline #adityavarma
  • บันเทิง

ความคิดเห็น • 106

  • @bavinlalp-of1rn
    @bavinlalp-of1rn 9 หลายเดือนก่อน +129

    രാജകുടുംബം അവർക്ക് ഇപ്പോൾ അധികാരം ഇല്ലെങ്കിലും, അവർ പിന്തുടരുന്ന ജീവിതരീതി, സത്യസന്ധത,വിശാസം എന്നിവ നമുക്കെല്ലാം പ്രചോധാനമാണ്, അവർ നന്മ മാത്രം പ്രജരിപ്പിക്കുന്നു. രാജാഭരണം അവസാനിച്ചേകിലും, ജനാധിപത്യത്തെ അംഗീകരിക്കുന്നു. അവരുടെ ജീവിത രീതി കണ്ടു നമ്മളും ജീവിതത്തിൽ മൂല്യങൾ ഉയർത്തിപിടിക്കുക... Support royal family❤

    • @anilk.a3539
      @anilk.a3539 9 หลายเดือนก่อน +2

      ഇപ്പോഴത് വേണ്ടാ..പഴയത് ആവാം...ദളിതൻ ആയ നീ കണ്ട പറമ്പ് വഴി ഇനി മുതൽ സഞ്ചരിക്ക്..അത് രാജ്യ സ്വത്ത് ആണ്..അവൻ്റെ കുടുബത്തിൽ ലെ അല്ല..നിന്നെ പോലത്തെ tvm ദളിതനെ ഓർക്കുമ്പോൾ സങ്കടം വരുന്നു😂

    • @bavinlalp-of1rn
      @bavinlalp-of1rn 9 หลายเดือนก่อน +2

      സ്വത്തിനെപ്പറ്റിയല്ല..... ഞാൻ പറഞ്ഞത് രാജകുടുംബത്തെ പ്പറ്റി

    • @Luzy-ex6ie
      @Luzy-ex6ie 8 หลายเดือนก่อน

      ​@@anilk.a3539rajabharanam ഒക്കെ avasanichitt കുറേ varshangal kazhinju janichath orkkumbol ഒരു samadhanam ഉണ്ട്.

    • @AnoopkmManoharan-om7dk
      @AnoopkmManoharan-om7dk 7 หลายเดือนก่อน

      Kashtam

    • @prathyushprasad7518
      @prathyushprasad7518 16 วันที่ผ่านมา

      മുൻ രാജകുടുംബത്തെ കണ്ടാൽ ഇനി വഴിമാറി തലകുമ്പിട്ട് നിൽക്കണം എന്നൊന്നും ഇപ്പൊ ഇല്ല. ഇവർ സത്യസന്ധർ ആയിരിക്കാം നല്ല മനസ്സുള്ളവർ ആയിരിക്കാം. പക്ഷേ എന്നുവച്ച് അവരുടെ ജീവിതരീതി പാടെ പിന്തുടരണം എന്നതിനോട് യോജിക്കാനാവില്ല. അതിൽ നിന്ന് സാധാരണക്കാർക്ക് പറ്റുന്നത് എടുക്കുക അല്ലാത്തത് മാറ്റി നിർത്തുക. ഗൗരി ലക്ഷ്മി ഭായ് ആർത്തവത്തെപ്പറ്റിയും ആർത്തവം ഉള്ളവർ ക്ഷേത്രത്തിൽ കേറുമ്പോൾ വിപരീത ഊർജം ഉണ്ടാവുന്നു എന്ന് ശാസ്ത്രത്തെ കൂട്ടുപിടിച്ച് മണ്ടത്തരം വിളമ്പിയതാണ്. So ആ വക ജീവിതരീതി ഉള്ളവരെ അംഗീകരിക്കാൻ കുറച്ച് ലോജിക് ഉള്ള വിവേകത്തോടെയുള്ള പ്രോഗ്രസ്സീവ് മൈൻഡ് ഉള്ളവർക്ക് പറ്റണമെന്നില്ല.

  • @SobhanaStalin
    @SobhanaStalin 9 หลายเดือนก่อน +44

    ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @wz8535
    @wz8535 9 หลายเดือนก่อน +24

    ഒറ്റവാക്കിൽ പറയട്ടെ
    Very Cute family
    അസൂയ തോന്നുന്നു ❤️❤️❤️

  • @sudheeshas8212
    @sudheeshas8212 9 หลายเดือนก่อน +35

    ബഹുമാനപ്പെട്ട ആദിത്യ വർമ്മൻ തമ്പുരാനെ രാഷ്ട്രീയക്കാരെ സൂക്ഷിക്കണെ🙏.... നമസ്തേ....

  • @abhi_nand_pr
    @abhi_nand_pr 9 หลายเดือนก่อน +31

    ചോദ്യങ്ങളുടെ നിലവാരം അല്പം ഉയർത്താമായിരുന്നു... രാജ കുടുംബം അല്ലേ, കുറച്ചു royal stories and history ഒക്കെ കേൾക്കാമെന്ന് കരുതിയതാ...bt disappointed

    • @anupriya433
      @anupriya433 5 หลายเดือนก่อน

      Sathyam 💯

  • @shineshine-vz3gw
    @shineshine-vz3gw 9 หลายเดือนก่อน +15

    Cute family
    Spicalliy children ❤
    Great video
    Bless everyone ❤

  • @bitterandsweet-2
    @bitterandsweet-2 9 หลายเดือนก่อน +15

    സുന്ദരികുട്ടികൾ ❤️❤️😊

  • @reshmi5211
    @reshmi5211 9 หลายเดือนก่อน +5

    Super family. .❤❤❤❤

  • @abdusamada9173
    @abdusamada9173 6 หลายเดือนก่อน +13

    രാജഭരണം ആണേൽ ചോദ്യ കർത്താവിന്റെ തല പോയേനേ😅

    • @abhisheknair447
      @abhisheknair447 4 หลายเดือนก่อน

      athe middle east muslim countries pole 😅

  • @lakshmiadarsh6459
    @lakshmiadarsh6459 9 หลายเดือนก่อน +12

    The anchor could have been more polite and friendly

    • @jayana2023
      @jayana2023 4 หลายเดือนก่อน

      പൃഥ്വീരാജിനെപ്പോലെയുണ്ടല്ലോതമ്പുരാൻ കുട്ടികളും Wite ഉം കാണാൻ നല്ല ഭംഗി

  • @SN-no3gv
    @SN-no3gv 9 หลายเดือนก่อน +27

    എത്ര സില്ലിquestions ആണ് ഈ അവതാരൻ ചോദിയ്ക്കുന്നത്.

  • @joythomas5706
    @joythomas5706 9 หลายเดือนก่อน +7

    ALWAYS GOD PROTECT THIS FAMILY

  • @sadiqueahamad
    @sadiqueahamad 2 หลายเดือนก่อน

    excellent interview

  • @sureshcv4630
    @sureshcv4630 10 หลายเดือนก่อน +11

    Midukki kuttikal

  • @famirsh
    @famirsh 6 หลายเดือนก่อน +5

    ആ കുട്ടികളോട് സ്വാതി തിരുന്നാളിനെ അറിയോന്ന് ചോദിച്ച ഇന്റർവ്യുവർ 😅..

  • @Archer396
    @Archer396 หลายเดือนก่อน

    Very well interviewed 👏👏

  • @gincejoseph7
    @gincejoseph7 10 หลายเดือนก่อน +18

    Best wishes for the royal family and thanks to Rajesh sir for interviewing them

  • @radhamanivs7433
    @radhamanivs7433 9 หลายเดือนก่อน +7

    രാജ കുടുംബത്തിന് നമഃ സ്കാരം 🙏🌹🙏

  • @RijeshKalleri
    @RijeshKalleri 7 หลายเดือนก่อน

    അവതാരകൻ 👍👍

  • @lightoflifebydarshan1699
    @lightoflifebydarshan1699 7 หลายเดือนก่อน +1

    *_ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻_*

  • @JayapradeepS
    @JayapradeepS 10 หลายเดือนก่อน

    🙏🏻

  • @aswathyrathish3561
    @aswathyrathish3561 9 หลายเดือนก่อน +20

    എന്തോന്ന് question പോലീസ് ചോദ്യം ചെയ്യുന്ന പോലെ. ഒരു ചോദ്യം അതിനെ തുടർന്ന് ആ line ൽ ഉള്ള spotily മറ്റൊരു ചോദ്യം അവരെ എന്തോ കാര്യങ്ങൾ മൊത്തം ചികഞ്ഞു കണ്ടു പിടിച്ചു crucify ചെയ്യുന്ന പോലെ. കുറച്ച് കൂടി Prepare ചെയത് relevent question chodhikkamayirunnu. ഇത് വിളിച്ചു ഇരുത്തി നാണം കെടുത്തുന്ന പോലെ.

    • @Luzy-ex6ie
      @Luzy-ex6ie 8 หลายเดือนก่อน +1

      Athin ഒരു kuzhappavum ഇല്ല.

  • @viveks7590
    @viveks7590 10 หลายเดือนก่อน

    ❤️👍🏻

  • @comet14145
    @comet14145 หลายเดือนก่อน

    The real Royals 🔥🔥🔥💞💞💞🙏🙏🙏

  • @nibugangadhar
    @nibugangadhar 7 หลายเดือนก่อน +1

    ❤❤❤❤

  • @user-lw5bo4gp8b
    @user-lw5bo4gp8b 2 หลายเดือนก่อน

    Princessdaughters are very polite same like king Aditya varma

  • @minina5166
    @minina5166 9 หลายเดือนก่อน

    😊

  • @sureshcv4630
    @sureshcv4630 10 หลายเดือนก่อน +20

    24:07 seee her face😂😂😂

    • @nikhilpr5296
      @nikhilpr5296 9 หลายเดือนก่อน +1

      😂😂

    • @ashok_KA
      @ashok_KA 9 หลายเดือนก่อน

      😅😅

  • @subhashs4823
    @subhashs4823 9 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🔥🔥🔥👌🏻👌🏻👌🏻family

  • @HigherDimension-Hz
    @HigherDimension-Hz 6 หลายเดือนก่อน +1

    orumaathiri kuttavaalikalodu chodhyam chothikkunathu pole und ...

  • @raghuk307
    @raghuk307 9 หลายเดือนก่อน +4

    Anchor ഇന്റെ മുഹം zoom ചെയ്ത് കാണിക്കാനാണോ interview എടുത്തത് cameraman നു ഭാവിയിണ്ട്

  • @ajithKumar-fp9ut
    @ajithKumar-fp9ut 5 หลายเดือนก่อน +1

    The Travancore royal family belonged to the Yadava (Maniyani) Clan . My grandfather Chellappan Pillai completed the 9th standard in 1932, which was considered equivalent to a degree at that time for a high school teaching job. However, the Government denied him the job due to his mother's blood relation with Pallichal Pillai. The Padmanabha Temple temple in question belongs to Ettuvittil Pillai.

    • @maangaandi9608
      @maangaandi9608 4 หลายเดือนก่อน

      Job nu apply cheytha year eethayirunnu?

  • @aryanearthmovers1269
    @aryanearthmovers1269 9 หลายเดือนก่อน +5

    ഇന്റർവ്യൂ ചെയ്യുന്ന ആൾ സൂപ്പർ ഇതുപോലെ ആകണം ഇന്റർവ്യൂ

  • @salammuhammad9846
    @salammuhammad9846 10 หลายเดือนก่อน +9

    Interview oru naturalayittu feel cheyyunnilla aro paranjukoduthittu marupadi parayunnapole

    • @aswathyrathish3561
      @aswathyrathish3561 9 หลายเดือนก่อน +7

      അവർ പുറത്ത് പോയി ആളുകളുമായി mingling കുറവാണ് അത് കൊണ്ട് സംസാരിക്കുമ്പോള്‍ വാക്കുകൾ പെട്ടന്ന് കിട്ടാത്തത് ആണ്. നമ്മളും അങ്ങനെ തന്നെ ആവും അധികം പുറത്ത് ആളുകളോട് mingling ഇല്ലാതെ വീട്ടില്‍ തന്നെ jeevichal

  • @abcdefgh8403
    @abcdefgh8403 4 หลายเดือนก่อน

    How simple they are? ഒരു youtube ഷോർട്ടിൽ viral ആയാൽ തന്നെ എന്തൊരു ജാഡ ആണ്.കുടുംബ മഹത്മ്യം എന്നത് ഉള്ള കാര്യം തന്നെയാണ്.

  • @Indian_Made
    @Indian_Made 7 หลายเดือนก่อน

    ഇരിക്കട്ടെ എന്റെ വക 500-റാമത്തെ Like 😊

  • @sruthishaiju7259
    @sruthishaiju7259 7 หลายเดือนก่อน

  • @riyassalim123
    @riyassalim123 7 หลายเดือนก่อน +1

    നല്ല anchor

  • @sivadasvelan697
    @sivadasvelan697 7 หลายเดือนก่อน +1

    ponnu thmburanodu oru abekshyundubhagavane kanunnathil haves havesnot why this discrimination

  • @bindhusuresh2465
    @bindhusuresh2465 18 วันที่ผ่านมา

    Ante makkala gouri prabha muthalakodam holy family shadi pothinja adichan pillere kondupoyath ante adhichanum ante pillerede accha nadhakum sivakum kalyanam kazhikanam bindhu mahalaxmi

  • @ananduyamunasanthosh2798
    @ananduyamunasanthosh2798 7 หลายเดือนก่อน +4

    നല്ല അവതാരകന്റെ വലിയ ഒരു കുറവ് തോന്നിയ ഇന്റർവ്യൂ... ഒരുമാതിരി പോലീസ് ന്റെ cross questions പോലെ...

  • @rajupodiyan3147
    @rajupodiyan3147 8 หลายเดือนก่อน

    Iypozhyatha cenimakal kannarundtto.......

  • @tinutinu3247
    @tinutinu3247 6 หลายเดือนก่อน +1

    Enthoru elimayaa evarkk..nammalokke ethokke kandu padikkanam

  • @indiancitizen591
    @indiancitizen591 9 หลายเดือนก่อน +2

    Prafayo do braba ennu parayaan padiku😂

  • @ajithbabu9914
    @ajithbabu9914 9 หลายเดือนก่อน +12

    രാജ കുടുംബത്തിൽ അവർ ജനിച്ചത് അവരുടെ തെറ്റ് അല്ല..
    അവർ വേറെ ആരുടെയും കാര്യത്തിൽ ഇടപെടുന്നില്ല..
    അവരെ ദൈവത്തെ പോലെ കാണേണ്ട കാര്യം ഒന്നും ഇല്ല..
    പക്ഷേ ഇവരിൽ നിന്നും ചില പെരുമാറ്റ രീതി നമ്മൾ കണ്ടു പഠിക്കേണ്ടത് ഉണ്ട്..
    പിന്നെ അവരു സോഷ്യൽ ആയി ഇടപെടുമ്പോൾ...നമ്മൾ വിചാരിക്കും..അവരുടെ കുടുംബത്തിൽ നിന്നും ഇപ്പൊ കെട്ടിച്ചു തരും ..എന്ന്..
    അവരു പൊട്ടി പൊളിഞ്ഞു കഴിഞ്ഞാലും..താഴ്ന്ന ജാതിയിൽ പെട്ട ഒരു ആൾ അവൻ എന്ത് കോടീശ്വരൻ ആയാലും...കെട്ടിച്ചു കൊടുക്കുക ഇല്ല..
    അങ്ങനെ ആണെല്ലോ നമ്പൂതിരി മാർ ഒക്കെ പൊളിഞ്ഞു പാളിസ് ആയതു.😅

    • @littojoseph9307
      @littojoseph9307 9 หลายเดือนก่อน +4

      കണ്ണപ്പികളുടെ രോദനം....

    • @Luzy-ex6ie
      @Luzy-ex6ie 8 หลายเดือนก่อน

      വേണ്ട.kettanda.undayirunna prathapam ഒക്കെ pokumbol aarkkayalum ഇങ്ങനെ vinayam വരും.അതൊക്കെ sarvasadharanam ആണ്‌.

    • @Surumi4425
      @Surumi4425 7 หลายเดือนก่อน

      കെട്ടിച്ച് തന്നിരിന്നെങ്കിൽ നബൂതിരി മാരു രക്ഷ്പെടുമായിരുന്നോ 🤣🤣

    • @ajithbabu9914
      @ajithbabu9914 7 หลายเดือนก่อน

      @@littojoseph9307 aarada നിൻ്റെ കന്നാപ്പി...

    • @vskthoughts12
      @vskthoughts12 7 หลายเดือนก่อน +1

      നിന്നോട് ആര് പറഞ്ഞു രാജകുടുംബത്തിൽ പോയി പെണ്ണ് ചോദിക്കാൻ 😂😂😂

  • @bindhusuresh2465
    @bindhusuresh2465 7 หลายเดือนก่อน

    Gouri prabha ante makkalanu ante nadha siva kondu kallyanam kazhippikanam

    • @anzyn5547
      @anzyn5547 6 หลายเดือนก่อน

      Ombraaa

  • @maangaandi9608
    @maangaandi9608 4 หลายเดือนก่อน +1

    His humoursense 😂

  • @SN-no3gv
    @SN-no3gv 9 หลายเดือนก่อน +5

    ഗോപി ക വർമ്മ ഇവരുടെ ആരാണ് ആർക്കെങ്കിലും അറിയാമോ . പറയു

    • @Happy-rm8er
      @Happy-rm8er 9 หลายเดือนก่อน +1

      ഇയ്യാളുടെ പെങ്ങൾ

    • @reshmi5211
      @reshmi5211 9 หลายเดือนก่อน

      Sis

    • @vishnuaranattu3111
      @vishnuaranattu3111 8 หลายเดือนก่อน

      Sister in law of Adithya Varma( Gopika Varma is the wife of Marthanda Varma, Elder son of Aswathy Thirunal Thampuratti)

  • @hadhisulaiman
    @hadhisulaiman 6 หลายเดือนก่อน

    Ummenchandy vs pinarayi 30:00

  • @bindhusuresh2465
    @bindhusuresh2465 6 หลายเดือนก่อน

    Chora katta ottipidichirunnath adhichan verpeduthathe aduthondupoyatha adhichan ante makkale anikuvenam adhichanem ante makkalem aniku venam adhichanem

    • @anzyn5547
      @anzyn5547 6 หลายเดือนก่อน

      എന്തുവാ ഇത്....കഥയോ കവിതയോ.....

  • @SarathrsDevonianCastCelestial
    @SarathrsDevonianCastCelestial 6 หลายเดือนก่อน

    ആദിത്യൻ വർമ്മൻ കുടുംബക്കാർക്ക് സുഖമാണൊ?
    കാലൻ ചരിത്രത്തിലൂടെ മർമ്മ വിദ്യയിലെ വർമ്മയുടെ കർമ്മ കമദ്ദലള കല വിദ്യ സയൻസ് വിദ്യ ഹിന്ദു ആയതു കൊണ്ട് മലസ്സിലാക്കി.
    നിൻറെയൊക്കെ കാണാമറയത്തെ
    പ്രപഞ്ച ദൃശ്യ വിസ്മയം മാമാങ്കം
    Captain America First Avenger
    Before
    Hydra leader (Chora)
    Took Tessract
    The Wise man Tells
    Once
    You don't know Exactly
    "Bor "
    Same ഞാനും മൊഴിയും മലയാളത്തിൽ

  • @footballinshorts2711
    @footballinshorts2711 7 หลายเดือนก่อน +4

    കഷ്ടം. ഇവരെ ഒക്കെ ഇപ്പഴും തോളിൽ കയറ്റി വെച്ചോ.

  • @football-ji4oz
    @football-ji4oz 9 หลายเดือนก่อน +3

    പ്രഫ 😂😂😂

  • @rajithapfav3654
    @rajithapfav3654 3 หลายเดือนก่อน

    Questions ഒന്നും ശരിയാവില്ല.....

  • @anusreemanojkp6155
    @anusreemanojkp6155 9 หลายเดือนก่อน +5

    Ayyee.ithano interview..vtl sora paranjirikkunna pola

  • @sathiajitht1567
    @sathiajitht1567 9 หลายเดือนก่อน +7

    നിധികളെല്ലാം രാജ്യത്തിന്റെ പൊതു സ്വത്താണ്. പൊതുമുതൽ കൈവശം വെച്ചു കൈകാര്യം ചെയ്യാനുള്ള അധികാരം സർക്കാരിന് മാത്രമാണ്. പൊതുജനങ്ങൾക്ക് അവകാശപ്പെട്ട നിധിയിൽ പണ്ടെങ്ങോ ഉണ്ടായിരുന്നൂവെന്ന് പറയപ്പെടുന്ന കെട്ട കൊട്ടാര നിവാസികൾക്ക് യാതൊരു അവകാശവുമില്ല, കേട്ടോ.🤫

    • @Luzy-ex6ie
      @Luzy-ex6ie 8 หลายเดือนก่อน +1

      ആണ്‌.പക്ഷേ അത് അവർ rajyathin nalkiyallo.avarude kaivasam irunnath അവർ koduthath kondalle kittiyath.ingane ആണ്‌ എനിക്ക് thonniyath.than പറയുന്നതാ ശരി.

    • @sathiajitht1567
      @sathiajitht1567 8 หลายเดือนก่อน

      @@Luzy-ex6ie കല്ലറകളിൽ കെട്ടിപ്പൂട്ടി പൂഴ്ത്തിയൊളിപ്പിച്ചു വെച്ചല്ലാതെ നല്ലതൊന്നും രാജ്യത്തിന് അവർ നല്കിയിട്ടില്ല. കേമത്തം പറയുന്ന കൊട്ടാര നിവാസികൾ കെട്ടവ മാത്രമേ കേരളത്തിൽ കാട്ടിക്കൂട്ടിയിട്ടുള്ളൂ എന്നു കാണാം. 🤭.

    • @itsdude9866
      @itsdude9866 7 หลายเดือนก่อน +2

      @@Luzy-ex6ieenthundayirunno Adu avide thane irikkunundu! Pandu padmanabhaswamykk kittiya sammanangal engane pothumuthal aakum? Avar Athu kaathu vachathu kondalle ningal polum Ipol avakasavadham parayunathu? Apol onnu chindichu nokiye Avar etratholam nalla manassu ullavar aanenum, thankalude manassum ! Kittiyal ellarum nakkitheerkum! Adu avide irikatte! Athu kittiyal um e rajysthinu oru maatavum varilla marichu chilorude kaikalil matram othungum

    • @ananduyamunasanthosh2798
      @ananduyamunasanthosh2798 7 หลายเดือนก่อน

      ​@@itsdude9866എന്നാ പിന്നെ പൊതുസ്വത്താണെന്ന് പറഞ്ഞു ഇയാള് അതിൽ നിംബ കൊറച്ച് സ്വത്ത് എടുക്കാൻ ചെല്ല്....

    • @itsdude9866
      @itsdude9866 7 หลายเดือนก่อน

      @@ananduyamunasanthosh2798 Athu pothuswathanenano Njn paranjathu ? Ne maryadakku vayichu noku

  • @abhijithps1196
    @abhijithps1196 9 หลายเดือนก่อน +1

    Ee kelavan ethe nthokee chothikanne vere areyum anchor ayii kittille

  • @Canadainfo
    @Canadainfo 9 หลายเดือนก่อน

    What is this guy d😢with his ancestry? Get more children maannnn

  • @football-ji4oz
    @football-ji4oz 9 หลายเดือนก่อน +9

    പണിയെടുക്കാതെ ജീവിക്കുന്നവർ bagyam🥺🥺🥺🥺

    • @abhisheknair447
      @abhisheknair447 4 หลายเดือนก่อน

      He is a business man and a tax payer. But they are youngsters in kerala live like that

  • @akhilpillai7847
    @akhilpillai7847 หลายเดือนก่อน

    Really happy to live among such Honourable Nobility. All the blessings.l🙏🏻🪷. We should always Protect our temples & temple's treasures & our culture🪷🙏🏻. We should be very careful, there are so many corrupt people in Kerala & our country. It's very very important that we keep all the politicians & political institutions out of our temples & temple affairs...

  • @Rinosh_Ravi
    @Rinosh_Ravi 8 หลายเดือนก่อน +10

    താങ്കൾ എന്ന് പറയാതെ ഒരു ബഹുമാനം ഒക്കെ കൊടുക്കാം. അവതാരകൻ രാജകുടുംബത്തേക്കാളും തലകനത്തിൽ സംസാരിക്കുന്നെ. 😡എന്തോന്ന് ചോദ്യം ആണു ഒരുമാതിരി ചോദ്യം ചെയ്യുന്ന പോലെ. 😡

    • @poojah730
      @poojah730 7 หลายเดือนก่อน +3

      Onnpodo ayaal manushyan thanne alle 😂

    • @Rinosh_Ravi
      @Rinosh_Ravi 7 หลายเดือนก่อน +1

      @@poojah730 ബഹുമാനിക്കണ്ടവരെ ബഹുമാനിക്കുക തന്നെ വേണം. മേടത്തിന്റെ അച്ഛനേം അമ്മയേം മനുഷ്യർ അല്ലെ എന്ന് വെച്ചു ബഹുമാനം കൊടുക്കാതെ എടാ തങ്ങൾ ഇങ്ങു വാ, എടി തങ്ങൾ ഇങ്ങു വാ എന്ന് പറയുമോ. Please give respect a respectable person.

    • @jinana9247
      @jinana9247 7 หลายเดือนก่อน +2


      എന്തോന്നടേയ്, പണ്ട് കേരളത്തിന്റെ ഭാഗം ആയിരുന്ന ഒരു നാട്ട് രാജ്യത്തിന്റെ ഭരണം നിർവഹിച്ച പഴയ രാജകുടുംബത്തിലെ ഇപ്പോളത്തെ അംഗങ്ങൾ, അല്ലാതെ എന്ത്‌ പ്രത്യേകത. താങ്കളും ഞാനും ഈ വ്യക്തിയും എല്ലാരും സമം ആണ് ഇന്ത്യൻ ഭരണഘടന പ്രകാരം.

    • @user-jr2rw6wh7d
      @user-jr2rw6wh7d 5 หลายเดือนก่อน

      ​@@Rinosh_Raviശെരി രാജാവേ 🤣

  • @spsspss
    @spsspss 9 หลายเดือนก่อน +2

    Ee vedala kilavane vechu interview edutha nigale sammadikanam.

    • @itsdude9866
      @itsdude9866 7 หลายเดือนก่อน

      Kashtam

    • @maangaandi9608
      @maangaandi9608 4 หลายเดือนก่อน

      Ithanu oro type manushyrde standard😂…

  • @user-ik2dl6ul7n
    @user-ik2dl6ul7n 9 หลายเดือนก่อน

    ❤❤❤❤