ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഒന്നും ചെയ്യാൻ തോന്നാത്തവരുടെ മനസ്സ് വായിക്കാം-മോട്ടിവേറ്റഡ് ആവാത്ത അവസ്ഥ.

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ค. 2023
  • Malayalam Affirmations
    created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    I support your dream!!!
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help. Please don't expect a sudden reply, I will try my best
    malayalammotive@gmail.com
    Facebook and Instagram
    Facebook: / malayalamaffirmations
    Instagram: / malayalam_affirmations

ความคิดเห็น • 277

  • @fasilkm2012
    @fasilkm2012 ปีที่แล้ว +399

    എന്നെ പറ്റിയാണ് പറയുന്നത് എന്ന് തോന്നിയവരുണ്ടോ...🙂

  • @rps448
    @rps448 ปีที่แล้ว +48

    എല്ലാറ്റിനേയും കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. പക്ഷേ അൽപം പോലും അത്മവിശ്വാസം ഇല്ല.

    • @athultv1
      @athultv1 10 หลายเดือนก่อน +1

      Same

    • @habeebcu2194
      @habeebcu2194 10 หลายเดือนก่อน

      എന്തിത് ആത്മ വിശ്വാസം നിങ്ങൾ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക. വിജയ വും,പരാജയവും, കാലത്തിന് വിട്ട് കൊടുക്കുക, ഇതിൽ ഏതായാലും അംഗീകരിക്കുക

  • @dhanyacraj1196
    @dhanyacraj1196 ปีที่แล้ว +44

    സുഹൃത്തേ ❤
    താങ്കളുടെ videos ആണ് എനിക്ക് ഇപ്പോൾ kootu. ഒറ്റക്കിരിക്കുമ്പോ ഞൻ ഈ videos കേൾക്കും. എന്നോട് ആത്മാർത്ഥമായി സ്നേഹം ഉള്ള ആരോ എന്നെ ഗെയ്ഡ് ചെയുന്നപോലെ...
    ആരാണെന്നോ എന്താണെന്നോ എന്നൊന്നും എനിക്ക് അറിയില്ല, പക്ഷെ ഈ ശബ്ദത്തിന് എന്നിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നുണ്ട്.
    Thanking you & univers❤

  • @DARK-444-DK
    @DARK-444-DK ปีที่แล้ว +66

    സാറിന്റെ വീഡിയോ കാണുമ്പോൾ ഒരു positive energy feel ചെയ്യുന്നവർ ഉണ്ടോ..!!❤️❤️❤️

    • @Basi2666_
      @Basi2666_ ปีที่แล้ว +3

      Pinnallandu 😍🔥

    • @DARK-444-DK
      @DARK-444-DK ปีที่แล้ว +1

      @@Basi2666_ 🌝❤️

  • @sukanyasuku7910
    @sukanyasuku7910 ปีที่แล้ว +54

    ഞാൻ 2 weeks ആയി ഇങ്ങനെ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുന്നു.... Full mood off ഈ വീഡിയോ ഈ സമയത്ത് തന്നെ കണ്ടതിൽ ഒരുപാട് നന്ദി ഉണ്ട് സർ 🙏🏻❤🥰 Thank you universe

    • @studytosuccess5569
      @studytosuccess5569 ปีที่แล้ว +3

      Njan one year ayii
      Onnu pattunilaa 😢

    • @chaplin1669
      @chaplin1669 ปีที่แล้ว

      @@studytosuccess5569 പേഴ്സണൽ prblms ആണോ...reason

  • @vishnugopivg8991
    @vishnugopivg8991 ปีที่แล้ว +11

    13years ആയി ഞൻ അനുഭവിക്കുന്ന prblm solution കിട്ടി god bless u sir

  • @anjuprasannan9881
    @anjuprasannan9881 ปีที่แล้ว +5

    ഞാൻ ഇങ്ങനെ ഒക്കെ ആണ്.... പക്ഷെ മാറാൻ ഞാൻ നന്നായി ശ്രമിക്കുന്നുണ്ട്.... ഞാനും ഒരു സിംഹം ആയി മാറും... ഉറപ്പ്..

  • @jabirnarakkodakuwait870
    @jabirnarakkodakuwait870 ปีที่แล้ว +13

    എന്തുവന്നാലും പിന്മാറില്ല, തോൽക്കില്ല എന്ന വിശ്വാസപ്രമാണങ്ങളിലൂടെ മുന്നോട്ട് പോകുക.എല്ലാവരും ഒരുപോലെ പ്രതിസന്ധികളെ അതിജീവിക്കുകയോ ലക്ഷ്യത്തിൽ വിജയിക്കുകയോ ഇല്ലെന്നത് പ്രകൃതി നിയമമാണ്,

  • @achusachus_
    @achusachus_ ปีที่แล้ว +10

    അച്ഛനും അമ്മയും ഒരിക്കലും എന്നെ സ്‌പോർട് ചെയ്യില്ല അവര്ക് നാട്ടുകാരുടെ വാക്കുകൾ ആണ് വലുത് 😔 ഒന്നിനും പറ്റാത്ത ഒരു അവസ്ഥ ആണ് പഠിക്കാനും പറ്റുന്നില്ല എനിക്ക് 😢😔ചില time പൊട്ടിക്കരയാൻ തോന്നും but അതിനും പറ്റുന്നില്ല കരയാൻ പോലും പേടി ആണ് 😢

    • @achuz888
      @achuz888 ปีที่แล้ว +2

      same

    • @anazrk8255
      @anazrk8255 10 หลายเดือนก่อน +3

      Aarum Aareyum support cheyyilla Namukk nammale kanu anghane chindhichu mumbottu pooo ellam Sheri aavum

  • @sivanmelepattambi6048
    @sivanmelepattambi6048 ปีที่แล้ว +13

    നമസ്കാരം സാർ സാറിൻറെ വീഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു നന്ദി സാർ ശുഭരാത്രി😍

  • @Ammu_bold_lady
    @Ammu_bold_lady 5 หลายเดือนก่อน

    This is me...
    Wasted 5 years...
    Waiited for perfect moments to come.. Not ready to accept failures..
    Quit to learn driving 2 times without attending test thinking that i will fail and i cannot drive in the road.
    Understood my problems hearing your videos.
    Lot of dreams... But no action... And finally obstacles come in mind and will quit the dream...
    At last went to depression..
    Now everything is clear and as soon as a dream come, I will write in my book and will start to work on it the very next moment.
    Thank you so much for all the informations.
    I will come back to you in 5 years to text my success. 🎉

  • @adarshmramesh1904
    @adarshmramesh1904 9 หลายเดือนก่อน +3

    Simply it may be ADD/ADHD(most probably).After 6 years of working ( IT field,same company) i resigned today because of low quality of life/low self esteem/low confidence.I was in a loop.I need to overcome this.I am going to takr medication on coming month.If anyone is facing these issues(not improving yourself) please research about it and do proper medication (also includes meditation,work out etc)
    * High regrets about past
    * Low self motivation/descipline
    * Slow information processing
    * Depression
    * Anxiety
    These are the some symptoms of mine. So if you are a person who were good in school days but can't survive in job/life can research about it.

  • @Anjali-kk2wp
    @Anjali-kk2wp ปีที่แล้ว +15

    ആരുടെയും സപ്പോർട്ട് ഇല്ലാതെ ഒറ്റക്ക് നമുക്ക് മുന്നേറാൻ പറ്റുമോ ഞാൻ ഒറ്റക്കാണ് ഇനി പരിശ്രമിക്കേണ്ടത് കൂടെ 2 മക്കൾ മാത്രമേ ഉള്ളു

    • @sherlyagnes.3
      @sherlyagnes.3 ปีที่แล้ว +8

      മക്കൾ നിങ്ങളുടെ success കണ്ടു കണ്ണുമിഴിക്കട്ടെ..സ്വയം വളരാൻ നോക്കു..മക്കൾക്ക് കരയുന്ന അമ്മയെക്കാളും ഇഷ്ട്ടം എല്ലാവരും ഇഷ്ട്ടപെടുന്ന നല്ല energetic ആയ അമ്മയെ ആയിരിക്കും... 🥰

  • @prabinlal6212
    @prabinlal6212 ปีที่แล้ว +9

    കാത്തിരിക്ക്യർന്നു സാറിന്റെ ശബ്ദം കേൾക്കാൻ

  • @user-fj6bv8np5m
    @user-fj6bv8np5m ปีที่แล้ว +4

    എല്ലാത്തിനും മുൻ വിധി ആണ് എനിക്ക്😢 ചെയ്യാൻ തുടങ്ങും മുൻപ് തന്നെ എനിക്ക് പറ്റില്ലേ എന്ന തോന്നൽ. എന്തെങ്കിലും ചെയ്യണമെന്ന് വിചാരിക്കും,,,, എല്ലാം നാളെ തുടങ്ങാവി ചാരിക്കും😢

  • @velayudahan433
    @velayudahan433 ปีที่แล้ว +7

    ഹാവൂ ഒരു ആശ്വാസം 😊അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല 🙏Thankyou

  • @sajnanoufal1087
    @sajnanoufal1087 ปีที่แล้ว +5

    Notification vannu.. Like cheythu.. Ini kelkkatte.. 😀😀

  • @bijukrishnan4575
    @bijukrishnan4575 ปีที่แล้ว +6

    ഒരായിരം നന്ദി സാർ....... ഒരായിരം നന്ദി യൂണിവേർസ്.... 😘🙏😍

  • @anilakumari8255
    @anilakumari8255 ปีที่แล้ว +4

    Sir, ആരെന്ന് എനിക്ക് അറിയില്ല.പക്ഷേ സർ രാത്രി.ഞരകഷപ്പെട്അട് നിൽക്കുന്നു.നന്ദി.ദൈവതുലൃനാണ്.എല്ലാaffermation ഞാൻ കേൾക്കുന്നു.രാവിലെ

  • @joshwinjoji3019
    @joshwinjoji3019 ปีที่แล้ว +5

    സത്യം psc മെയിൻ s കഴിഞ്ഞു ഒന്നും ചെയ്യാൻ പറ്റാതെ ഇരിക്കുന്ന ഞാൻ 😭

  • @chaplin1669
    @chaplin1669 ปีที่แล้ว +19

    Eppozhathe ente life...orupad active ayi. ഓടി nadunnirunna ഞാൻ ഇപ്പൊൾ ചാർജ് തീർന്ന ബാറ്ററി പോലെ ഡൗൺ ayipoy....ഒരു kazhyavum timenu ചെയ്യുന്നില്ല...ഫുഡ് പോലും സമയത്ത് കഴിക്കുന്നില്ല.....Frnds ne polum avoid cheyyunnu...eppozhum മനസ്സ് ഒറ്റകിരിക്കുവൻ പറയുന്നു...
    നേരത്തെ ഒറ്റക്ക് 5 മിനിറ്റ് പോലും ഇരിക്കത്ത ഞാൻ ഇപ്പൊൾ full time ഒറ്റക്ക്...ആരോടും സംസാരിക്കുന്നത് പോലും ഇഷ്ടമല്ല ..enik entha പറ്റുന്നത് പോലും എനിക്ക് അറിയുന്നില്ല....എൻ്റെ വിലപെട്ട സമയം waste aayi കൊണ്ടിരിക്കുന്നു😢😢😢😢😢😢😢😢😢😢😢😢😢😢

    • @treesapjpj8096
      @treesapjpj8096 ปีที่แล้ว +2

      Njan oru 11 years ayitt inganeyanu

    • @chaplin1669
      @chaplin1669 ปีที่แล้ว

      @@treesapjpj8096 11 years 🥺🥺🥺🥺🥺🥺🥺🥺🥺🥺
      Enik personali oru prblms um illa....but ente family problems ആണ് എന്നെ egane akkiyath....enik familyode valiya attachment ആണ്....family ke enthelum pattiyal enik sahikkan pattilla
      Thangalk enthu pattiyatha.....enthu cheyyunnu

    • @ponnu8083
      @ponnu8083 ปีที่แล้ว +1

      Njanum

    • @itsme-ms7qm
      @itsme-ms7qm ปีที่แล้ว +1

      Consult psychologist

    • @chaplin1669
      @chaplin1669 ปีที่แล้ว

      @@ponnu8083 Eppol egane ഉണ്ട് ...change ഉണ്ടോ

  • @Rajeshaalathur9050
    @Rajeshaalathur9050 ปีที่แล้ว +6

    Its an amazing time to accept in your life..this is a valueable voice to everyone...

  • @Just4everyone10
    @Just4everyone10 ปีที่แล้ว +3

    Eshwara ellavarkkum lifil nalla changes undavatte god bless all of u

  • @crfans-nc4uo
    @crfans-nc4uo ปีที่แล้ว +6

    ഇത് എന്നെ മാത്രം ഉദ്ദേശിച്ചാണ്😅😅

  • @sreeshma6197
    @sreeshma6197 ปีที่แล้ว +3

    Sir nnu sherikkum entte manasu vayikkan kazhiyunna poleya sir ipo ee video cheythath.... Fully depressed ayaa time il correct video ayii vanna sir nnu orupaadu nannii🙏🙏🥺🥺

  • @rahulramachandran8326
    @rahulramachandran8326 ปีที่แล้ว +5

    എന്നെ പറ്റി പറയുന്ന വീഡിയോ 😢🧐❤️🥰

  • @noedits5464
    @noedits5464 ปีที่แล้ว +3

    Actually it's all about me🙂. Literally am out of my flow and being a constant these days. Thank you for the helping hands

  • @jasnamusthafa7698
    @jasnamusthafa7698 ปีที่แล้ว +4

    Was eagerly waiting for your voice

  • @pencil3297
    @pencil3297 ปีที่แล้ว +1

    Thankyou sir, your vedios are so motivating. Cracked net exam last week in my frst attempt. ❤️

  • @anjup.s1689
    @anjup.s1689 ปีที่แล้ว +5

    Sir ente മനസ്സ് വായിച്ചു❤

  • @sujitha.p9476
    @sujitha.p9476 ปีที่แล้ว +6

    Njan PSC padikkunna oralanu . But orakkam orakkam thanne padikkan pattunnilla . Night 8 akumbol urakkam Barnum . Morning 5Am ayalum urakkam therilla. Vallatha sad and kuttabodavum.

    • @natureaddict1942
      @natureaddict1942 9 หลายเดือนก่อน

      Maybe tension kondavum.. njn e avasthayiloode poyitund.

  • @swathis8762
    @swathis8762 8 หลายเดือนก่อน

    എന്താണോ എന്റെ current situation അതിനു അനുസരിച്ചാണ് എനിക്ക് സാറിന്റെ വീഡിയോസ് കിട്ടുന്നത്... സത്യാണ് ഇതാണ് ഇപ്പോഴത്തെ എന്റെ അവസ്ഥ.. Psc upst നോക്കുന്നുണ്ട്.. ക്ലാസ്സിലും ജോയിൻ ചെയ്തു. പഠിക്കാൻ പറ്റുന്നില്ല.. എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ലാണ് തന്നെയാണ് mindil.😓😓😓😓😓😓

  • @jithinjosey7143
    @jithinjosey7143 ปีที่แล้ว +1

    Ohhhh poli correct same feel anubhavukkunnu

  • @aliaslamaslam9060
    @aliaslamaslam9060 ปีที่แล้ว +1

    Thank you sir I have really enjoyed your videos I have watched more videos I always motivated and happiness of the moments 😊😊

  • @archanak4007
    @archanak4007 ปีที่แล้ว +2

    Sir, serial addiction based oru video cheyumo

  • @archanaachu2455
    @archanaachu2455 ปีที่แล้ว +5

    God bless you sir🙏🏻❤

  • @Univers_Ash
    @Univers_Ash ปีที่แล้ว +3

    Thank you sir

  • @rajiedayilliam7607
    @rajiedayilliam7607 ปีที่แล้ว +7

    എനിക്ക് ഒന്നും ചെയ്യാൻ തോന്നുന്നില്ല😢

  • @user-fq4cn4wg6t
    @user-fq4cn4wg6t 11 หลายเดือนก่อน

    ഇതൊക്കെ തന്നെയാണ് എന്റേയും പ്രശ്നം എങ്ങിനെ രക്ഷപ്പെടും

  • @psc_revision_book_
    @psc_revision_book_ ปีที่แล้ว +1

    ഇതിൽ രണ്ടാമത്തെ പ്രശ്നമാണ് എനിക്കുള്ളത്

  • @akshayap.122
    @akshayap.122 ปีที่แล้ว +4

    Thank you universe ❤thank you sir

  • @sanjaysanjay-qk3ul
    @sanjaysanjay-qk3ul 2 หลายเดือนก่อน

    ആഹാ. എന്നെ പറ്റിയാണല്ലോ പറയണത്. പക്ഷെ. ഇപ്പോൾ മുതൽ മാറ്റം തുടങ്ങി.. 🥰

  • @haripriyarv2143
    @haripriyarv2143 ปีที่แล้ว +1

    Ayo ethu sarikkum njan thanne
    Ente thonnalukal enthanennu arodo paryunna pole. Bt njan oru positive change aagrahikkunnu venam maranam

  • @priyamvadausha9194
    @priyamvadausha9194 3 หลายเดือนก่อน

    MIND VAYIKUNNA POLEYUND OMG STARTING TO END IS ALL ABOUT MY LIFE THANKS SIR FOR THIS WORDS

  • @nikbjjkkkhh1463
    @nikbjjkkkhh1463 ปีที่แล้ว +1

    Innu koodi alochichollu..thank u Universe w

  • @weapon-X007
    @weapon-X007 ปีที่แล้ว +3

    Ayyo sathyam 😮

  • @prasannapraveen-rf9my
    @prasannapraveen-rf9my ปีที่แล้ว +1

    Exellent motivation

  • @jasnak006
    @jasnak006 ปีที่แล้ว +1

    Orupad mattangal enilek kond Vanna my brother love you so much❤

  • @risingsun369
    @risingsun369 ปีที่แล้ว +2

    Need now! Thank u

  • @hiranyadevadatt3303
    @hiranyadevadatt3303 ปีที่แล้ว +2

    Hai sir.. Sir njan 2024 neet examinu
    prepare cheyyunna oru kuttiyanu. Procastination karanam njan vishamikkukayanu. 😢sir ippo oru samshayma, njan ippo thodangiyalum enik 2024 AIR 1 aakan sadhikkumo??

    • @ATHMAVISWASAM
      @ATHMAVISWASAM  ปีที่แล้ว +1

      Yes.. wake up 3.30am onnu dfffrnt discipline try chey frnd

    • @hiranyadevadatt3303
      @hiranyadevadatt3303 ปีที่แล้ว

      @@ATHMAVISWASAM Thank you sir.. 😃

  • @NaseehathNaseehath-wy2jy
    @NaseehathNaseehath-wy2jy 5 หลายเดือนก่อน

    എനിക്കും ഇതേ അവസ്ഥയാണ് ഒന്നും ചെയ്യാൻ തോന്നുന്നില്ല

  • @devikapradeepdevu4465
    @devikapradeepdevu4465 8 หลายเดือนก่อน

    Thank you. eppol oru confidence kittununde😊

  • @sharilasheri5264
    @sharilasheri5264 ปีที่แล้ว +1

    Happy to see ur classes sir🥰

  • @abdulibrahimibrahim5027
    @abdulibrahimibrahim5027 ปีที่แล้ว +1

    ഇതു എന്നെ ക്കുറിച്ച് തന്നെ

  • @shifashamnad4928
    @shifashamnad4928 ปีที่แล้ว

    Sir..ingane ullavrkayi oru series allenkil affirmation cheyyuo

  • @chithrachithralayam4431
    @chithrachithralayam4431 ปีที่แล้ว +2

    ഇത് എന്നെപ്പറ്റി തന്നെ 😩എന്നെകുറച്ചു പറയുമ്പോൾ എന്നോടൊന്നു ചോദിക്കണ്ടേ സുഹൃത്തേ 😂😂

  • @NOHA-BC
    @NOHA-BC ปีที่แล้ว +6

    Alarm off aakki veendu kidakkaan ulla prerana undakunnu padiklan irikkka ulla mood varunnilla 😢

    • @sanalkumarar503
      @sanalkumarar503 ปีที่แล้ว +2

      ഇതിന് എന്തെങ്കിലും വഴി ഉണ്ടോ
      Share ചെയ്യൂ

    • @natureaddict1942
      @natureaddict1942 9 หลายเดือนก่อน

      Nadannu pokavunna doorathil alarm vekunnadanu nallad.

    • @lechu8639
      @lechu8639 หลายเดือนก่อน

      2 phonil alarm vekku.doore nadaannu pooyi off aakkan pattunnapoole

  • @dhanithabhaskar6327
    @dhanithabhaskar6327 ปีที่แล้ว +1

    Thank u 🙏 sir.
    Good night.

  • @nightryders-zv2sx
    @nightryders-zv2sx 11 หลายเดือนก่อน

    Ente hus ithe character an.😢safe zone brk. Cheyyan pullikk valya pediyarunnu. Ippo ulla joliyum poyi. Poya joli kittiyalo enn nokki vere onninum sremikkathe pedich irikkukayan. Arenth paranjalum oulli accept cheyyilla.😢

  • @fidafida5421
    @fidafida5421 ปีที่แล้ว +1

    Thankyou sirr

  • @sreedevi9544
    @sreedevi9544 ปีที่แล้ว +2

    💯 😢 now 🙏 thanku sir 😊 relatable

  • @vidhyaarun3720
    @vidhyaarun3720 ปีที่แล้ว +2

    Ente athe avastha

  • @partoflife-24
    @partoflife-24 2 หลายเดือนก่อน

    Aarum undavilla. Anubhavikunnu ippo father mother onnum. 🥲pinneyum und parayan 1,2 friend 🥰

  • @anjuvs6459
    @anjuvs6459 ปีที่แล้ว +1

    Thank you sir.. 🙏👍🔥

  • @anazrk8255
    @anazrk8255 10 หลายเดือนก่อน

    Vdo Kelkunna time 200% motivated aavum but kurachu kazhinjal😢

  • @jincydarvin5
    @jincydarvin5 ปีที่แล้ว

    Eagerly waiting for your video👍👍

  • @AnilKumar-sv5ec
    @AnilKumar-sv5ec 10 หลายเดือนก่อน

    80% ആളുകൾ ഇങ്ങനെ ഉള്ളവർ ആണ്

  • @user-mi9ee8zq4m
    @user-mi9ee8zq4m 2 หลายเดือนก่อน

    Thankyou thankyou thankyou so much sir❤❤❤

  • @sulfiasaleem4559
    @sulfiasaleem4559 ปีที่แล้ว

    Sir enganeyulla kurach videos ella divasavum edavo ...kure motivated akum ennepolurravar..please.jeevitham madutha avasthayullapol thirichu varanulla agraham varum..

  • @PLUMS0515
    @PLUMS0515 ปีที่แล้ว +1

    Ingane ayirinnu...ippol ok ayi varunnu...thank you for this video

  • @Devvv1111
    @Devvv1111 ปีที่แล้ว +1

    Thank you so much sir❤

  • @Rakhiprabhakaran
    @Rakhiprabhakaran ปีที่แล้ว

    Sir, weekly oru video idu...

  • @sasiparambil5492
    @sasiparambil5492 ปีที่แล้ว +1

    Thank you sir. 🙏

  • @sujithaps771
    @sujithaps771 ปีที่แล้ว

    Njan ippol life Sherikum enjoy cheyyunnu. Undane oru good newsine ayum wait cheyyunnu.

  • @anjitha2447
    @anjitha2447 ปีที่แล้ว +1

    Thank you sir 🥰🥰🥰

  • @nishanths298
    @nishanths298 ปีที่แล้ว +1

    Thank you ❤.

  • @santhoshima
    @santhoshima ปีที่แล้ว +1

    Thanku

  • @jpofficial2535
    @jpofficial2535 ปีที่แล้ว +1

    Waiting aayirunnu..❤

  • @kiranff3972
    @kiranff3972 ปีที่แล้ว +2

    Enne eduth research cheythathano..ith njn thanne

  • @RamKumar-qu5wc
    @RamKumar-qu5wc ปีที่แล้ว +1

    Thank you sir 🙏🙏🙏🙏

  • @vishnugopivg8991
    @vishnugopivg8991 ปีที่แล้ว

    Loves... ആശ്വാസമായി അങ്ങ് ഉണ്ട് koode

  • @lijinakpkutteni6643
    @lijinakpkutteni6643 ปีที่แล้ว +1

    Enth cheyyanamennariyatha oru avastha...

  • @anieum2092
    @anieum2092 10 หลายเดือนก่อน

    Enikk njan inna karyam start cheyythal avasanam enthavum ennulla vicharam und

  • @user-gc6zv9fb2m
    @user-gc6zv9fb2m ปีที่แล้ว

    തോൽക്കാൻ തയാറാകുക 👍🙏

  • @Eleven772
    @Eleven772 ปีที่แล้ว

    Sir ningl paryunnath 100% correct anu but onninum irangan ayitt thonunn ila depression okeyan lyf oru waste anu enn vare thonunnu 🥺🥺🥺🥺

  • @f3h____974
    @f3h____974 ปีที่แล้ว

    Ente ponno chettan paranjeth ellam correct aan ente lifil.

  • @ijasuae8238
    @ijasuae8238 ปีที่แล้ว +1

    എനിക്ക് സമയ ദോഷമാണ് ജാതകം 😪😪😪

  • @lethaletha.g6182
    @lethaletha.g6182 ปีที่แล้ว

    Nalla talk

  • @dhanudas7101
    @dhanudas7101 ปีที่แล้ว

    thank you sir thank u so much your video

  • @reebabharathan1532
    @reebabharathan1532 ปีที่แล้ว

    Ithupole stuck aayi nikumbo correct time l video🙏🏻

  • @sarathaliyadu352
    @sarathaliyadu352 ปีที่แล้ว

    Correct video my current situation

  • @anjaneya8490
    @anjaneya8490 ปีที่แล้ว +1

    Thank u universe

  • @fasmin8073
    @fasmin8073 ปีที่แล้ว +1

    Thank youuuuuuu sir

  • @AdvaithCG-qs5rk
    @AdvaithCG-qs5rk ปีที่แล้ว

    Thank you sir well said

  • @SasiSasidharan-eu7sf
    @SasiSasidharan-eu7sf ปีที่แล้ว

    Valarecorectanu sir

  • @fasmin8073
    @fasmin8073 ปีที่แล้ว +1

    Avastha

  • @manjushasiju5944
    @manjushasiju5944 ปีที่แล้ว +1

    Great👌🏻❤

  • @Dragon-s9r
    @Dragon-s9r ปีที่แล้ว +2

    Hunt or be hunted😍

  • @NikhilKumar-np5nx
    @NikhilKumar-np5nx ปีที่แล้ว +1

    Nice video anyway

  • @vinirajeev7324
    @vinirajeev7324 ปีที่แล้ว

    Thank u very much sir...