മിക്സിയുടെ ബുഷ് എങ്ങനെ എളുപ്പത്തിൽ മാറ്റാം | Easy method for changing mixer Motor bush | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • easy methods explain for changing mixer Motor Bush thankyou

ความคิดเห็น • 22

  • @manuovm715
    @manuovm715 2 ปีที่แล้ว +1

    സൂപ്പർ അവതരണം

  • @sreejithjithu6281
    @sreejithjithu6281 3 ปีที่แล้ว

    Kanarund. Nallaklasane. Thankiyu

  • @pratheesh9349
    @pratheesh9349 4 ปีที่แล้ว

    ക്ഷമിക്കണം റിപ്പയർ വീഡിയോ ആകുമ്പോ മോട്ടോർ അഴിക്കുന്നതു ആദ്യം മുതൽ കാണിച്ചിരുന്നേൽ എന്നെ പോലുള്ള തുടക്കക്കാർക്ക് ഉപകാരമായിരുന്നു. വിഡിയോ ലെങ്ത് കൂടും ചിലപ്പോൾ മുൻപുള്ള വിഡിയോയിൽ താങ്കൾ കാണിച്ചട്ടുണ്ടാവും, പക്ഷെ ആദ്യമായി താങ്കളുടെ വീഡിയോ കാണുന്ന ഒരാൾക്ക് ഇത് ഇഷ്ടപെടണമെന്നില്ല എന്നാണ് എന്റെ അഭിപ്രായം. താങ്കൾ വിഡിയോയിൽ നന്നായി എല്ല്ലാം വിശദീകരിക്കുന്നുണ്ട് തുടക്കം മുതൽ കാണിച്ചിരുന്നേൽ വളരെ ഉപകാരമായിരുന്നു. നന്ദി

  • @surendrank161
    @surendrank161 4 ปีที่แล้ว +1

    Swayam cheyyaan sramikunnavarku upakarikum

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 4 ปีที่แล้ว +1

    345വ്യൂസിൽ 31 ലൈക്കുകൾ!!!! ഇങ്ങിനെ ഉപകാരമുള്ള വീഡിയോ ലൈക്ക് ചെയ്യാൻ തോന്നാത്തതെന്താണ്.
    മഞ്ഞ യോ നീലയോ വീഡിയോ ആണെങ്കിൽ ആബാലവൃദ്ധം ലൈക്കും ഷെയറുമായെത്തും !!!!
    കാലം പോണ പോക്ക്
    ഞാൻ കൂടെയുണ്ട് all the best

  • @hajasheikmcf7324
    @hajasheikmcf7324 3 ปีที่แล้ว

    Work cheyyatha Mixie. Motor condition ariyunnathu engane ?

  • @basheerabubaker4454
    @basheerabubaker4454 4 ปีที่แล้ว

    Use full

  • @kkathulgangadharan2262
    @kkathulgangadharan2262 4 ปีที่แล้ว

    Super

  • @devnamolcreations44
    @devnamolcreations44 4 ปีที่แล้ว

    രാജേട്ടന്റെ സ്ഥലം എവിടെയാ

  • @vaisakhvs432
    @vaisakhvs432 4 ปีที่แล้ว

    Black bush rubber vaangan kitto

  • @savadkp7776
    @savadkp7776 4 ปีที่แล้ว

    Mallet use cheyyunnadhayirunnu nallath

    • @muhammedaflah7920
      @muhammedaflah7920 4 ปีที่แล้ว

      Rubber head ullathaano udheeshichath, or wood head aano

  • @Sajidmk888
    @Sajidmk888 4 ปีที่แล้ว

    Bush complaint ano ennu enganeya ariyal

    • @techraj3548
      @techraj3548  4 ปีที่แล้ว

      വർക്ക് ചെയ്യില്ല ലൂബ്രിക്കേഷൻ കൊടുത്താൽ അല്പ സമയത്തേക്ക് മാത്രമേ സുഖമായി വർക്ക് ചെയ്യും പിന്നെ ആദ്യമുണ്ടായ രീതിയിലേക്കു മാറും..

  • @muhammedaflah7920
    @muhammedaflah7920 4 ปีที่แล้ว

    👍

  • @prichithcp1517
    @prichithcp1517 3 ปีที่แล้ว

    മിക്സ്സിയുടെ ബുഷ് മാറാൻ സമയമായി എന്നെങ്ങനെ അറിയും??
    അറിയുന്നവർ reply please👇

    • @techraj3548
      @techraj3548  3 ปีที่แล้ว +1

      Idaykidake stuck avum

  • @ratheeshratheesh9557
    @ratheeshratheesh9557 4 ปีที่แล้ว

    പോങ്ങൻ ചെട്ടി

  • @kkathulgangadharan2262
    @kkathulgangadharan2262 4 ปีที่แล้ว

    Super

  • @RyzenSystemz
    @RyzenSystemz 4 ปีที่แล้ว

    Super