അവിടെ ചെന്നപ്പോൾ എന്റെ എല്ലാം വിഷമവും ഒഴുകി പോയതുപോലെ ആയി .. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു ... അമ്പലങ്ങളിലൂടെ അലയുന്നതാണ് ഇപ്പോഴത്തെ പ്രധാന ഹോബിയും സംതൃപ്തിയും .. 🙏🙏🙏
ഞാൻ മൂലം നക്ഷത്തിൽ ജനിച്ചവനാണ് ഹൃദയത്തിൽ 3 സ്റ്റൻററും പ്രമോഹവും ക്ഷീണവും കാരണം കൊട്ടാരക്കര വരെ വരാൻ കഴിയില്ല എന്നാൽ എൻറെ വീടിന്റെ ഒരു Km ഉള്ളിൽ ഗണപതിയുടെ ചെറിയ ഒരു കോവിലുണ്ട് അവിടെ നിവേദ്യങ്ങളും പ്രാർഥനയും ചെയ്യാമോ?
ഇന്നവിടെ സന്ദർശിക്കാനുള്ള ഭാഗ്യമുണ്ടായി. നല്ല അന്തരീക്ഷം സുന്ദരമായ പരിസരം. സദ്യാലയസൗകര്യം ഒന്നുമില്ല ഇരിക്കാൻ വേണ്ടത്ര പ്ലാസ്റ്റിക്ക് കസേര പോലും ' ശൗചാലയങ്ങൾ എന്നിവ അതീവ വൃത്തിഹീനമാണ്. മുസ്ളിം പള്ളികൾ ഇതേ ക്കാൾ എത്രയോ മുന്നിലാണ്. അപകർഷത തോന്നി.ഭരണാധികാരികൾക്കും ഭക്തർക്കും മാത്രമാണ് അതിൻ്റെ ഉത്തരവാദിത്വം. ഹിന്ദുക്കൾ ഭൂരിഭാഗവും പൊട്ടന്മാരാണ് എന്ന് ഇത് തെളിയിക്കുന്നു. അല്ലെങ്കിൽ ക്ഷേത്രം എന്തിന് സർക്കാർ ഭരിക്കുന്നു . വഴിപാടു വരുമാനം പിടുങ്ങുന്നതിനു മാത്രം '' അടിസ്ഥാന സൗകര്യങ്ങൾ ഒട്ടുമില്ല. മന്ത്രിമാർക്ക് വിദേശ ചികിത്സക്കും സുഖസൗകര്യങ്ങൾക്കുമുള്ള വഴിപാടുകൾ പൊട്ടന്മാർ സമ്മാനിക്കുന്നു. ക്ഷേത്രം വളരെ പ്രശസ്തമാണു പോലും ' അഞ്ചു പൈസ പോലും ഭണ്ടാരത്തിലിട്ടില്ല. ഒരു പാവപ്പെട്ട അമ്മക്ക് അതു കൊടുത്തു. ഭഗവാൻ എന്നെ അനുഗ്രഹിക്കുന്നത് തൊട്ടറിഞ്ഞു. പൊട്ടൻ ഹൈന്ദവൻ്റെ ബുദ്ധി തെളിയിക്കാനായി പ്രാർത്ഥിച്ചു.
അവിടെ ചെന്നപ്പോൾ എന്റെ എല്ലാം വിഷമവും ഒഴുകി പോയതുപോലെ ആയി ..
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു ...
അമ്പലങ്ങളിലൂടെ അലയുന്നതാണ് ഇപ്പോഴത്തെ പ്രധാന ഹോബിയും സംതൃപ്തിയും .. 🙏🙏🙏
🙏
ഞങൾ കൊട്ടാരക്കരകാർക് അഭിമാനം ആണ് ഞങളുടെ ഗണപതി ഭഗവാൻ
🌿ഓം ഗം ഗണപതയെ നമഃ 🌿🙏
🌿🌿ഓം നമഃ ശിവായ 🌿🌿🙏
🌿🌿അമ്മേ ദേവി ശരണം 🌿🌿🙏
Namaskaram 🙏
ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻
ഇത് കാണുന്ന കൊട്ടാരക്കര ക്കരൻ ആയ ഞാൻ❤️🙏
❤❤❤❤
ഗം ഗണപതയേ നമ.
Om Gan Ganapathaye Namaha
ഓം ശ്രീ മഹാഗണപതയെ നമഃ
ഓം ഗം ഗണപതയെ നമഃ
Ente Ganesha
Om ganeshya namaha
👍
👍👍👍
Njagaludy S.Molku Vegam Oru Nalla Unnui Undaettu Avday Vanu Unni Appan Nivedikam Ganapathy Angrahikkatty
❤ഓം ഗം ഗണപതായെ നമഃ ❤
Om gam ganapathye namo
Ganeshaaaaa🙏🙏🙏🙏🙏🙏
Very nice
🙏🙏🙏
Ganapathi Sharanam KaathuRekshikkanea
🙏🙏🙏🙏🙏
❤️❤️❤️
🙏
🌹🌹🌹🌹🌹🌹🌹🌹🙏🙏
Genesha 🙏🙏🙏🙏
Which are those famous five Ganapathy temples? Please reply.
ഞാൻ മൂലം നക്ഷത്തിൽ ജനിച്ചവനാണ് ഹൃദയത്തിൽ 3 സ്റ്റൻററും പ്രമോഹവും ക്ഷീണവും കാരണം കൊട്ടാരക്കര വരെ വരാൻ കഴിയില്ല എന്നാൽ എൻറെ വീടിന്റെ ഒരു Km ഉള്ളിൽ ഗണപതിയുടെ ചെറിയ ഒരു കോവിലുണ്ട് അവിടെ നിവേദ്യങ്ങളും പ്രാർഥനയും ചെയ്യാമോ?
Sure
Enganeyaan ganapathy mahaan aayath
Marangaloke vech pidipikarunu amblathil.. Poonthottavm venam..
AnteKottarakkaraMahagnapatieNamaha
ഇന്നവിടെ സന്ദർശിക്കാനുള്ള ഭാഗ്യമുണ്ടായി. നല്ല അന്തരീക്ഷം സുന്ദരമായ പരിസരം. സദ്യാലയസൗകര്യം ഒന്നുമില്ല ഇരിക്കാൻ വേണ്ടത്ര പ്ലാസ്റ്റിക്ക് കസേര പോലും ' ശൗചാലയങ്ങൾ എന്നിവ അതീവ വൃത്തിഹീനമാണ്. മുസ്ളിം പള്ളികൾ ഇതേ ക്കാൾ എത്രയോ മുന്നിലാണ്. അപകർഷത തോന്നി.ഭരണാധികാരികൾക്കും ഭക്തർക്കും മാത്രമാണ് അതിൻ്റെ ഉത്തരവാദിത്വം. ഹിന്ദുക്കൾ ഭൂരിഭാഗവും പൊട്ടന്മാരാണ് എന്ന് ഇത് തെളിയിക്കുന്നു. അല്ലെങ്കിൽ ക്ഷേത്രം എന്തിന് സർക്കാർ ഭരിക്കുന്നു . വഴിപാടു വരുമാനം പിടുങ്ങുന്നതിനു മാത്രം '' അടിസ്ഥാന സൗകര്യങ്ങൾ ഒട്ടുമില്ല. മന്ത്രിമാർക്ക് വിദേശ ചികിത്സക്കും സുഖസൗകര്യങ്ങൾക്കുമുള്ള വഴിപാടുകൾ പൊട്ടന്മാർ സമ്മാനിക്കുന്നു. ക്ഷേത്രം വളരെ പ്രശസ്തമാണു പോലും ' അഞ്ചു പൈസ പോലും ഭണ്ടാരത്തിലിട്ടില്ല. ഒരു പാവപ്പെട്ട അമ്മക്ക് അതു കൊടുത്തു. ഭഗവാൻ എന്നെ അനുഗ്രഹിക്കുന്നത് തൊട്ടറിഞ്ഞു. പൊട്ടൻ ഹൈന്ദവൻ്റെ ബുദ്ധി തെളിയിക്കാനായി പ്രാർത്ഥിച്ചു.
Appam. Moodal. Vazhi pad avide nadatharilla
നമസ്ക്കാരം
അപ്പം മൂടൽ ചടങ്ങ് ക്ഷേത്രത്തിലെ വഴിപാടാണ്. നിലവിൽ ആ വഴിപാട് ക്ഷേത്രത്തിൽ നടത്തുന്നുണ്ട്.
ഉണ്ട് suhurthe
AnteMahaganapti.AnneMarakkalle
3 ക്ഷേത്രങ്ങൾ ഇത് പോലെ ഉണ്ടെന്ന് അറിവ്. മറ്റു രണ്ടെണ്ണം വാഴപ്പിള്ളിയും മധൂരും ആണെന്ന് കേൾക്കുന്നു
Ntha ഉദ്ദേശിച്ചത് ഒന്ന് vishadheekarikkuvo
Madhur Kasaragod mathanandeswara siddhivinayak kshetram
ഓം ഗം ഗണപതയേ നമഃ
🙏🙏🙏
ഓം ഗണപതായേ നമഹഃ