ഞാനും ഇവിടെ പോയിട്ടുണ്ട് എനിക്ക് കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു അത് അവിടെ ചെന്നാണ് തീർത്തത് എന്റെ പ്രശ്നങ്ങൾ തീർന്നിട്ട് ചോറ്റാനിക്കര പോണോന്ന് പറഞ്ഞിട്ട് പോകാൻ പറ്റിയില്ല
ചേച്ചി ഒരു മുസ്ലിം ആണെന്ന് മനസിലാക്കുന്നു എങ്കിലും ഏതേലും അയൽവാസി ഹിന്ദു അലവലാതി ആവും അവിടെ കൊണ്ട് പോയതെന്നും വിശ്വസിക്കുന്നു... ദയവു ചെയ്തു ഈ ടൈപ്പ് പര പടക്കങ്ങളുടെ കയ്യിൽ ചെന്ന് ചാടി ലാസ്റ്റ് നരബലി ആയി ഫോട്ടോയിൽ ഇരിക്കരുത്.. ഏതു ദൈവത്തിൽ വേണേലും വിശ്വസിച്ചോ നിങ്ങടെ ഇഷ്ടം.. പക്ഷെ നിങ്ങടെ പ്രശനം ആ പെണ്ണുംപിള്ള ആണ് teerthennu കരുതുന്നത് മണ്ടത്തരം.. നിങ്ങടെ ഭാഗ്യം കൊണ്ട് നിങ്ങടെ പ്രശനം തീർന്നു.. ഇപ്പൊ ഈ കുടിലിൽ കിടക്കുന്ന ഇവളൊക്കെ നാളെ കൊട്ടാരത്തിലെ മറ്റൊരു സുധാമണി ആവും.. പോയി വേറെ വല്ല പണിയുo നോക്ക്
അമ്മോ ഞങ്ങളെ അനുഗ്രഹിക്കണം എന്റെ മകൾ നീറ്റ് പരീക്ഷ എഴുതുക്കമാണ് അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ വലിയ കുട്ടിയുടെ കല്ല്യാണം ഞായർ ആഴച്ചയാണ് നല്ലത് പോലെ എല്ലാം മംഗളമായി നടക്കാൻ പ്രാർത്ഥിക്കണം അമ്മേ നാരയണ ദേവി നാരയണ ലക്ഷ്മി നാരയണ ഭദ്രേ നാരയണ 🙏🙏🙏🙏🙏🙏🙏🙏
എന്താണ് ?ആത്മീയത,എന്താണ് ? ശ്രീ വിദ്യാ തത്വം ..ഇതോന്നും ഒരു കോപ്പും അറിയാത്ത അറിയാൻ ശ്രമിക്കാത്ത ഭക്തിയുടെ അന്തതയിൽ മനസ്സു കാണിക്കുന്ന പ്രഹേളിക ...അഭഭ്രംശം ... ഭക്തി മൂത്ത് വട്ടയതാണ്
അത് ശരിയാണ് കൊടുങ്ങല്ലൂർ അമ്മയുടെ ചൈതന്യം കുടികൊള്ളുന്ന തറവാട്ട് അമ്പലത്തിലെ പ്രതിഷ്ഠ ഫോട്ടോ എടുക്കാൻ പാടില്ല എന്ന് പൂജ ചെയ്യുന്ന വ്യക്തിയും കുടുംബത്തിലെ ഒരാളും പറഞ്ഞിട്ടും ആരുമറിയാതെ ഫോട്ടോ എടുത്ത ഉടനെ അതിനുള്ള ശിക്ഷ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ഒരു തിരിച്ചടിയായി കിട്ടിയിട്ട് അനുഭവം ഉണ്ട്
മണ്ടൻ, എടോ തമിഴകം എന്നായിരുന്നു ഇതിന്റെ പേര് 1956ൽ രാഷ്ട്രീയ ക്കാർ അവരുടെ അന്നത്തിനു വേണ്ടി തട്ടിക്കൂട്ടിയ പേരാണ് കേരളം. അതിനു മുൻപേ കേരളമില്ല.... ഇളങ്കോവടികളുടെ, തിരുക്കുറൾ, ചിലപ്പതികാരം വായിച്ചു വാ......
അമ്മേ മഹാമായേ 🙏 ദേവിയെ ഇങ്ങനെ കാണാൻ തൊട്ട് ആരാധിക്കാനും പറ്റിയ ഭാഗ്യവതി🙏 ജീവിതത്തിൽ എല്ലാവർക്കും കിട്ടാത്ത ഭാഗ്യം 🙏 ഈ അമ്മയുട കാലിൽ തൊട്ട് ഞാൻ വണങ്ങുന്ന എന്റെ മകൻ പോയതിനുശേഷം ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല ഭദ്രകാളി അമ്മയെ ഞാൻ രണ്ടു നേരവും പ്രാർത്ഥിക്കും എന്റെ സങ്കടങ്ങൾ ഒരിക്കലും തീരില്ലെന്നറിയാം😢 ഇനിയെങ്കിലും എന്റെ മക്കൾക്കും എനിക്കും ജീവിക്കാൻ ഒരു വഴി കാണിക്കണേ ഭഗവതി എന്ന് ഞാൻ പ്രാർത്ഥിക്കുന്നു🙏🙏🙏
ഏത് ആപത്തിലും ഞങ്ങളെ കാത്തു രക്ഷിക്കുന്നത് ഞങ്ങളുടെ ശ്രീ കൊടുങ്ങല്ലൂർ അമ്മ ആണ് 🙏🏻🙏🏻🙏🏻
നിന്റെ വടിവം തന്നെ കാളിയുടേത് ആണല്ലോ ബിന്ദൂ ❤ നീ തുള്ളിയിട്ടുണ്ടോ?
ഈ അവതാരകന് പകരം മാസ്റ്റർ ബ്രെയിൻ ബിനോയ് ആയിരുന്നേൽ... കൂടുതൽ 👌🏿
ചെയ്തിട്ടുണ്ടല്ലോ😊, കണ്ടില്ലേ
😊😅😅jo@@AnjuVijayan
വിജി മോളെ ഒരുപാട് ഇഷ്ട്ടം 🙏🏻🙏🏻🙏🏻🙏🏻🙏🏻 കൊടുങ്ങല്ലൂർ അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
അവർ വീട്ടിൽ വച്ച് ആരാധിക്കട്ടെ.. നാമംജപിക്കട്ടെ. അതുകൊണ്ട് ദോഷമില്ല. 🙏🌹
അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരയണ🙏🙏😄
വിജിയമ്മക്ക് അമാനുഷികമായ ഒരു ചൈതന്യം ഉണ്ട്.. അത് എനിക്ക് അനുഭവം ആണ് ...
What's her contact details ??
ദൈവവിശ്വാസം മനസ്സിന് വല്ലാത്തൊരു ശാന്തിയും സമാധാനവും നൽകും
അമ്മേ ശരണം ദേവീ ശരണം 🙏🏻
ഓം ശ്രീ മഹാദേവ്യേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ കൊടുങ്ങല്ലൂരമ്മേ ദേവി കാത്തുരക്ഷിക്കണേ ❤️🙏🙏🙏
അമ്മേ ശരണം..❤❤🙏🙏
അമ്മേ. കൊടുങ്ങളുറമേ. 🙏🙏🙏🙏🙏
അവതാരകൻ മാന്യമായി അവതരിപ്പിച്ചു 🙏🙏🙏🙏
അമ്മേ ശരണം ദേവിശരണം കൊടുങ്ങലൂര് അമ്മേ ശരണം
😂😂
ഞാനും ഇവിടെ പോയിട്ടുണ്ട് എനിക്ക് കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു അത് അവിടെ ചെന്നാണ് തീർത്തത് എന്റെ പ്രശ്നങ്ങൾ തീർന്നിട്ട് ചോറ്റാനിക്കര പോണോന്ന് പറഞ്ഞിട്ട് പോകാൻ പറ്റിയില്ല
Chottanikkara poku, ah ambalathil pokumbol ulla oru samadhanam anubhavich ariyendath thanne aanu
നീ മുസ്ലിം ആണോ 😄😄😄
@@Sumifaisivlogs Enthinaanu religionokke chodikkunnathu?
ചേച്ചി ഒരു മുസ്ലിം ആണെന്ന് മനസിലാക്കുന്നു എങ്കിലും ഏതേലും അയൽവാസി ഹിന്ദു അലവലാതി ആവും അവിടെ കൊണ്ട് പോയതെന്നും വിശ്വസിക്കുന്നു... ദയവു ചെയ്തു ഈ ടൈപ്പ് പര പടക്കങ്ങളുടെ കയ്യിൽ ചെന്ന് ചാടി ലാസ്റ്റ് നരബലി ആയി ഫോട്ടോയിൽ ഇരിക്കരുത്.. ഏതു ദൈവത്തിൽ വേണേലും വിശ്വസിച്ചോ നിങ്ങടെ ഇഷ്ടം.. പക്ഷെ നിങ്ങടെ പ്രശനം ആ പെണ്ണുംപിള്ള ആണ് teerthennu കരുതുന്നത് മണ്ടത്തരം.. നിങ്ങടെ ഭാഗ്യം കൊണ്ട് നിങ്ങടെ പ്രശനം തീർന്നു.. ഇപ്പൊ ഈ കുടിലിൽ കിടക്കുന്ന ഇവളൊക്കെ നാളെ കൊട്ടാരത്തിലെ മറ്റൊരു സുധാമണി ആവും.. പോയി വേറെ വല്ല പണിയുo നോക്ക്
Ithu place evideya
താങ്ക്യൂ അമ്മ കൊടുകളുറമ്മ അവതാരണ്ണം സൂപ്പർ
Please mention the place
Amme sharanam
Ente bharthavinte madhyabhanam
Nirthananugrahikkane
എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം ഇല്ല കഷ്ട്ടപാടും മാറണം 😭😭😭😭🙏🙏🙏🙏
അമ്മേ കൊടുങ്ങല്ലൂരമേ എൻറെ പ്രാർത്ഥന കേൾക്കണമേ എൻറെ കടങ്ങളെല്ലാം പെട്ടെന്ന് തീർക്കണേ അമ്മേ അമ്മയ്ക്ക് ഒരുപാട് നന്ദി നന്ദി നന്ദി
😅
😂😂😂
അമ്മേ എനിക്ക് ഒരു govt ജോബ് ന് വേണ്ടി ഞാൻ 6 വർഷമായി ശ്രമിക്കുന്നു എപ്പോളും തടസമാണ്. ഈ വരുന്ന ld എങ്കിലും എനിക്ക് ജോലി കിട്ടണേ 🙏🙏🙏🙏🙏🙏
എന്തിനു ഹുണ്ടായ് ക്രെറ്റയിൽ പൊവുന്ന ഞാൻ ഇവിടെ പാഷൻ പ്രൊ ബൈക്കിൽ പൊവുന്ന സർക്കാർ ജോലിക്കാരൻ ഇവിടെ കിടക്കുന്നു 😆😆
@@sudheesvk തേങ്ങാ.
😮😢😮😅😮😮😮😮😮😮😅😢
Entem dream aahda ath
All is well
അമ്പലങ്ങളിൽ പോയ് കരഞ്ഞു വിളിച്ചിട്ട് കാര്യങ്ങൾ നടക്കുന്നില്ല പിന്നെയാ ഇവര് നടത്തുന്നെ
അത് ശരിയാണ് 😮എന്ത് വിജി ചേച്ചി വിളിക്കാത്തത്, അങ്ങനെ ഉണ്ടങ്കിൽ വിളിക്കരുന്നു ❤❤❤എന്റെ വീട് ആറ്റിങ്ങൽ തോട്ടവരാം
അമ്മോ ഞങ്ങളെ അനുഗ്രഹിക്കണം എന്റെ മകൾ നീറ്റ് പരീക്ഷ എഴുതുക്കമാണ് അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ വലിയ കുട്ടിയുടെ കല്ല്യാണം ഞായർ ആഴച്ചയാണ് നല്ലത് പോലെ എല്ലാം മംഗളമായി നടക്കാൻ പ്രാർത്ഥിക്കണം അമ്മേ നാരയണ ദേവി നാരയണ ലക്ഷ്മി നാരയണ ഭദ്രേ നാരയണ 🙏🙏🙏🙏🙏🙏🙏🙏
Sathyam aanu goa il oru aal und kaali bhakthan aanu
Enik Nalla jeevitha Matam und
അമ്മ... കൊടുങ്ങല്ലൂരമ്മ.... അഗ്‌നിയായ...(തീയോടടുക്കുമ്പോൾ ശ്രദ്ധിക്കണം ).... അല്ലെങ്കിൽ അനുഭവിക്കും.......
ആറ്റിങ്ങൽ എവിടെ യാണ് അമ്പലം
അമ്മയെ വിശ്വാസം ഉള്ളവർക്ക് ഇതൊക്കെ വിശ്വസിക്കാനാകൂ അല്ലാത്തവർ അന്തവിശ്വാസം ആണെന്ന് പറഞ്ഞു കളിയാക്കും
എന്തായാലും വിശക്കുംമ്പോൾ ആഹാരം കഴിക്കുന്നുണ്ടല്ലൊ😊😊😊😊
നീ ആഹാരമല്ലേ കഴിക്കുന്നത്
എന്നെ സഹായിക്കണമേ എനിക്ക് കടം ഉണ്ട് അത് തീർക്കാൻ ഒരു വഴി കാണിച്ചു തരമേ ദൈവമേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ
അമ്മേ ദേവി ഞങ്ങടെ കുടുംബം കാത്തോണേ 🙏🙏🙏
amme mahamaaye 😭🙏🏼❤️
AMME MAYE SARANAM..
അമ്മേ ദേവീ 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
അമ്മേ നാരായണ ദേവി നാരായണ കാത്തു രക്ഷികണേ 🙏🙏🙏🙏🙏🙏🙏
മനസ്സിലെ ഭക്തി കൂടുമ്പോൾ ഉണ്ടാകുന്ന മാനസികമായ ഒരു രോഗമാണ്
നിന്റ അളവുകോലിലാണോ ഭക്തി.
Ithonnum paranju manassilakki kodukkan pattillla .......
Nthayalum theevravadham narabali onnum cheyyunnillallo
@@resmisadeep39 ഹ്ഹോ oompi പോടാ
എല്ലാവർക്കും മാനസിക രോഗം എന്നു തോന്നുന്നവർക്കും ചെറിയ മാനസിക രോഗം കാണണം.ഓരോരോ വിശ്വാസങ്ങൾ അങ്ങനെ കണ്ടാൽ മതി.
അമ്മേ ശരണം ദേവി ശരണം എനെ യു എന്റെ മക്കളെ യു കാതി ട്ടോ ണെ
Tamil.... English,.... ഹിന്ദി എല്ലാ ഭാഷേo സംസാരിക്കും... വിജി മോൾക്കും എല്ലാ ഭാഷേo അറിയാം... എല്ലാവർക്കും
🙏🙏🙏 അമ്മേ കാത്തുകൊള്ളണമേ
Amazing n surprising that these things happens in kerala even today.
കേരളത്തിൽ മാത്രം..... എന്തുകൊണ്ട്
❤ amme kaliye 🙏🌹
അമ്മേ നാരായണ അമ്മയെ കണ്ട് സംസാരിക്കണമെന്നുണ്ട് അതിന് സാതിക്ക മേ ദേവി അമ്മക്ക് നമസ്കാരം നന്ദി
അമ്മേ ശരണം 🙏🙏🙏ദേവി ശരണം 🙏🙏🙏🙏
അമ്മേ രക്ഷിക്കണ്ടെ രക്ഷിക്കത്തെ രക്ഷിക്കാനെ
😮
അമ്മേ 🙏🏻🙏🏻🙏🏻
അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അടുത്ത കാലത്തായിദൈവം പല മതങ്ങളിലും കൂടി വരുന്നുണ്ട്
അയിന്
Thank you Godess.
അമ്മ അനുഗ്രഹിക്കട്ടെ 😍🙏
രാവിലെ തന്നെ കോമഡി ആണല്ലോ കാണുന്നെ.... 🤣🤣🤣🤣🤣🤣🤣🤣
Ath thanne😂
എന്താണ് ?ആത്മീയത,എന്താണ് ? ശ്രീ വിദ്യാ തത്വം ..ഇതോന്നും ഒരു കോപ്പും അറിയാത്ത അറിയാൻ ശ്രമിക്കാത്ത ഭക്തിയുടെ അന്തതയിൽ മനസ്സു കാണിക്കുന്ന പ്രഹേളിക ...അഭഭ്രംശം ...
ഭക്തി മൂത്ത് വട്ടയതാണ്
നല്ല ചികിത്സ ആവശ്യമുണ്ട്. പെട്ടെന്നൊന്നും മാറുന്ന ലക്ഷണമില്ല!!
😂😂😂😅
😂😂😂
😂😂
😂😂😂😅😅😅
😂
😢 amme mahamaya
വീടില്ലാത്തവർക്ക് 2 നില വീട് വച്ചു കൊടുക്കും, എല്ലാവർക്കും തൊഴിൽ.... എല്ലാം കൊടുക്കും വിജി മോൾ
അങ്ങനെ ഒരു കുടുംബം ഉണ്ട് ഹെല്പ് ചെയ്യുമോ
@@riffuksdrifu2304 ആ ... യളിക്ക് ഭ്രാന്ത്.
വിശ്വാസം ഒരിക്കലും അന്ധവിശ്വാസമായി മാറാതിരിക്കട്ടെ
അമ്മേ ദേവി.. 🙏🙏
അമ്മേ കൊടുങ്ങല്ലൂർ അമ്മേ എനിക്ക് ഒരു ഗവ ജോലി കിട്ടാന്‍ അനുഗ്രഹിക്കണേ🙏🙏🙏
🙏🏻🙌🏻
ഇത് എവിടെയാ സ്ഥലം pls mension
Attingal avanavanchery
@@devanandhadevanandha1945pls give her contact details 🙏 😔
എന്റെ ഇളകുട്ടിയേ
😂😂
ലോകം മുഴുവൻ അമ്മ വരും ഇത് ശരി യാണ്
Place എവിടെ
Mindaathae eri kunjjae 😂
Kodungallure Ammaye arum kaliyankkanda arayalum anumbavichirikkum parajore karim pokka athe anumbavam varumbazhe ariyu sukshicho
അത് ശരിയാണ് കൊടുങ്ങല്ലൂർ അമ്മയുടെ ചൈതന്യം കുടികൊള്ളുന്ന തറവാട്ട് അമ്പലത്തിലെ പ്രതിഷ്ഠ ഫോട്ടോ എടുക്കാൻ പാടില്ല എന്ന് പൂജ ചെയ്യുന്ന വ്യക്തിയും കുടുംബത്തിലെ ഒരാളും പറഞ്ഞിട്ടും ആരുമറിയാതെ ഫോട്ടോ എടുത്ത ഉടനെ അതിനുള്ള ശിക്ഷ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ഒരു തിരിച്ചടിയായി കിട്ടിയിട്ട് അനുഭവം ഉണ്ട്
മോന് ഈ വരുന്ന ഒക്ടോബർ 5 ന് 21 വയസാവും 2 വർഷമാവുന്നു ഒരു അറിയും ഇല്ല🙏😭
അന്നം തന്നെ ഉന്നം
അത് കമ്മികൾക്ക്.
അത് അന്തംകമ്മികൾക്ക്.
Amme Kali Devi Katholane
എന്തായാലും മൊതലാണ്
Ninte akkachiyo?
അമ്മേ ദേവി രക്ഷികണേ മേലുകൊരുത്തരിക്കുന്നെ
Amme devi
ആ ചുമർ ചിത്രത്തിൽ കാണുന്ന ദേവിയുടെ ചിത്രത്തിൽ തന്നെ ഒരു തേജസ് കാണാൻ കഴിയുന്നു
Devi ശരണം
I want location please explain
9:15😁
Amme devi kathu rakshikkaneee
ഇത് എവിടെയാണ് സഥലം
അമിത ഭക്തി ഭ്രാന്താണ് മനുഷ്യന് ദൈവമാകാൻ കഴിയില്ല
അമ്മേ എന്റെ എല്ലാം അസുഖവും മാറ്റി തരണേ
എവിടെ place
എന്തിനാ കുട്ടീ?
അമ്മേ ഞങ്ങളുടെ സർവ്വ ദോക്ഷങ്ങളും മാറ്റിത്തരേണമേ🙏🙏🙏
Koduggalluramma....valara...sathiyamana
അവർ പറയുന്നത് പരമ സത്യമാണ് പക്ഷെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല
സത്യം
Sure.
അറിയാത്തവർ അന്ധ വിശ്വാസം എന്നു പറയും
സത്യം
Yes
Sathyam
Ith…anubhavichavarkke ath manassilaakooo
Illathavar puchich chirikkum…🫥
Amme devi kaathurakshikkename. Ente husband agrahicha joliyil praveshikkan kazhiyane.
ആർകെങ്കിലും അറിയുമോ കൊടുങ്ങല്ലൂർമ്മതമിഴ്നാട്ടുകാരിയാണ് ഇപ്പോഴെങ്കിലും അറിയാൻ പറ്റിയത് നന്നായി 🥸
മണ്ടൻ, എടോ തമിഴകം എന്നായിരുന്നു ഇതിന്റെ പേര് 1956ൽ രാഷ്ട്രീയ ക്കാർ അവരുടെ അന്നത്തിനു വേണ്ടി തട്ടിക്കൂട്ടിയ പേരാണ് കേരളം. അതിനു മുൻപേ കേരളമില്ല.... ഇളങ്കോവടികളുടെ, തിരുക്കുറൾ, ചിലപ്പതികാരം വായിച്ചു വാ......
മധുര ചുറ്റുചെമ്പലാക്കിയ kannaki അമ്മയിൽ ലയിച്ച സ്റ്റോറി കേട്ടിട്ടില്ലേ? Tamil അല്ലെ?
Ammea sharannam❤
എൻ്റെ കുളങ്ങര കവിൽ അമ്മയും ഇങ്ങനെ ആണ്
Amme Sharanam Devi sharanam
അമ്മേ കൊടുങ്ങല്ലുരമ്മേ ദേവി കാത്തുരക്ഷിക്കണം കഷ്ടപാട് ആണ് മാറ്റി തരണം അമ്മേ
അമ്മേ മഹാമായേ 🙏 ദേവിയെ ഇങ്ങനെ കാണാൻ തൊട്ട് ആരാധിക്കാനും പറ്റിയ ഭാഗ്യവതി🙏 ജീവിതത്തിൽ എല്ലാവർക്കും കിട്ടാത്ത ഭാഗ്യം 🙏 ഈ അമ്മയുട കാലിൽ തൊട്ട് ഞാൻ വണങ്ങുന്ന എന്റെ മകൻ പോയതിനുശേഷം ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല ഭദ്രകാളി അമ്മയെ ഞാൻ രണ്ടു നേരവും പ്രാർത്ഥിക്കും എന്റെ സങ്കടങ്ങൾ ഒരിക്കലും തീരില്ലെന്നറിയാം😢 ഇനിയെങ്കിലും എന്റെ മക്കൾക്കും എനിക്കും ജീവിക്കാൻ ഒരു വഴി കാണിക്കണേ ഭഗവതി എന്ന് ഞാൻ പ്രാർത്ഥിക്കുന്നു🙏🙏🙏
Ammey🙏🥺💖
അഹങ്കാരം ലവലേശം ഇല്ല 👌.. 🤦🏻♂️
അമ്മാ@എനിക്കെനമ്പർ ഒന്ന് തരുമോ 12:13
അമ്മേ കാത്തു രഷിക്കണേ 🙏🙏
Amme sharanam
അമ്മേ എനിക്കൊരു വീട് വേണം 🙏🙏🙏എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏
ഈ കാര്യം Suresh Gopi യുടെ ശ്രദ്ധയിൽ പെടുത്തൂ, തീർച്ചയായും അദ്ദേഹം സഹായിക്കും
@@thomasutube1 സാർ അത് ആരുമായാണ് contact ചെയ്യേണ്ടത് 🙏🙏അറിയില്ല 😔
Ente ponnu chettaaaa🙏🙏🙏🙏
Amme saranam ❤
കഥ പറച്ചിൽമാത്രം അനുഭവം ഒന്നും ഇല്ലേ പറയാൻ 😂
അമ്മേ നാരായണ 🙏🙏
Sukumaran pururuttathi ammasharanam davesharanam lashesharanam
അമ്മേ കൊടുങ്ങല്ലൂർ അമ്മേ എന്റെ തൈറോയിഡ് മാറ്റണമേ ശരണം ശരണം
Amme maha maaye 😢🙏 kaalishori