Dear Indian SmartWatch Brands 🙏🏻 എന്തിനു ഇത് ചെയുന്നു!

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 606

  • @SarathNeonTech
    @SarathNeonTech  2 ปีที่แล้ว +40

    Adding a Few Extra points to the Original Hindi Video by Rohit Raj Gupta : th-cam.com/video/0IpWd2RvV_A/w-d-xo.html

    • @wowshorts1566
      @wowshorts1566 2 ปีที่แล้ว +1

      I got both of these videos on the same day

  • @shajishibu2978
    @shajishibu2978 2 ปีที่แล้ว +473

    Unboxing എല്ലായിടത്തും കിട്ടും,ഇതുപോലുള്ള വിഡിയോ ആണ് വേണ്ടത്. 💪

  • @mridhulsivadas
    @mridhulsivadas 2 ปีที่แล้ว +54

    സത്യമാണ് ബ്രോ. എന്റെ 2018 വേർഷൻ Galaxy Watch 46mm ൽ ഉള്ള പല ഫീച്ചേഴ്സും ഇന്നത്തെ ചില Midrange ഇന്ത്യൻ/ചൈനീസ് ബ്രാൻഡ് വാച്ചുകളിൽ പോലും ഇല്ല. Budget range ന്റെ കാര്യം പിന്നെ പറയണ്ടല്ലോ 😊 വളരെ സിമ്പിൾ ആയ, എന്നാൽ അങ്ങേയറ്റം useful ആയ Automatic Workout Detection പോലും ഇല്ല!
    എന്തായാലും ഇതൊക്കെ തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് ഒരു സല്യൂട്ട് 👏

  • @arunjacob6107
    @arunjacob6107 2 ปีที่แล้ว +32

    നല്ല ഒരു smartwatch തപ്പി ഇറങ്ങിയതാണ് ഏകദേശം oru 10 പേരുടെ reviews കണ്ടിട്ട് accidentally ആണ് ഞാൻ ഈ video കണ്ടത് , സത്യത്തിൽ അറിയാതെ എങ്കിലും എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ ആണ് ചേട്ടൻ പറഞ്ഞത്. Thanks ചേട്ടാ.. ഈ video കണ്ടില്ലാരുന്നെങ്കിൽ എന്റെ 3000 ഗോവിന്ദ ആയേനെ..

    • @Nazeem.Agatti
      @Nazeem.Agatti ปีที่แล้ว +1

      Casio vang bro 4,5 years use akkam

    • @shibujoseph9560
      @shibujoseph9560 ปีที่แล้ว

      ​@@Nazeem.Agattiഏതാ ബ്രോ കാസിയോയുടെ ബെറ്റർ മോഡൽ ഞാൻ കേസിയോ ഡിജിറ്റൽ 5വർഷം അടുത്തു ഉപയോഗിച്ചു കേസിയോ സ്മാർട്ട്‌ വാച്ചു ഏതാ മോഡൽ

  • @abidibrahimsafwan
    @abidibrahimsafwan 2 ปีที่แล้ว +40

    0:55 Apple watch and Samsung watch aanu proper smartwatch phone il cheyunna ottumikka kaaryangalum watch il cheyyaan paakathin ulla watches irakkunne
    But other than that, baaki ulla companies nte especially indian brands inte Smartwatch ennu parayunnath just Smart band intem Smartwatch intem idayil varunnath aanu!

    • @mayaviop4246
      @mayaviop4246 2 ปีที่แล้ว +1

      Huawei koode ind bro

    • @abidibrahimsafwan
      @abidibrahimsafwan 2 ปีที่แล้ว +1

      @Mayavi OP Yes! But ippo Samsung and Apple inte athrem competitive and innovations, illa!

    • @mayaviop4246
      @mayaviop4246 2 ปีที่แล้ว +1

      @@abidibrahimsafwanha

  • @muhammadjunaidz3958
    @muhammadjunaidz3958 2 ปีที่แล้ว +37

    Hats off to this. For the first time i have bought a watch for fitness tracking which is Dizo Watch R for 4000. In names they say we can add 100+ sports modes and unlimited watch faces etc... I thought like i can add my customisation interests in it. There are 13 exercises in built in the watch and 100+ exercises in the app. But you cannot customize what exercises you need in the watch. For example I do 3 different exercises(cardio, batminton, strength training). All these are not in the inbuilt 13 exercises (all they have is elliptical training, swimming etc... Which I don't do) . Only one exercises can be replaced from the apps. To be precise whenever i want batminton to be tracked i have to connect to app. The next day morning when i need to track my strength training there is only one option to replace batminton with the app. There are 12 other exercises i don't do which are not replacable. Same with watch faces. Only one slot of the watch face is replacable. It is a basic thing as an owner to customise what they need in their watch right? How can they sell this shit saying it's a smart watch? I wish if i had a channel which do have a subscriber base just to fill in these details for people to know!

  • @sreejithtechpro9630
    @sreejithtechpro9630 2 ปีที่แล้ว +16

    Bro പറഞ്ഞതെല്ലാം 💯correct aanu,,ente noice pulse grandinteyum അവസ്ഥ ഇതു തന്നെ,,But എന്റെ കൈയിലുള്ള 1800 രൂപയുടെ Pulse grandന്റെ അത്രയൊക്കെ Features മാത്രമേ colour Fit 4 Pro യിലും ഉള്ളു" just 2 difference its has a 1 inch more display and Bluetooth calling,,but a price gap of almost 2000,,but the pulse buzz also has Bluetooth calling but it has only a price gap of 500

  • @arjunrs1781
    @arjunrs1781 2 ปีที่แล้ว +26

    20k+ rangeil ulla samsung apple features and accuracy onnum 4k thazhe varunna watchil kond varan patillallo... I partially agree to this content.

    • @jeremiahvarghese1697
      @jeremiahvarghese1697 2 ปีที่แล้ว +1

      💯

    • @midhungopi4736
      @midhungopi4736 2 ปีที่แล้ว

      Correct aanu.. 4k price watch medikumbol pinne Mg road el 10 cent sthalam koodi kodukam ... compare cheyumbol oru myrada oke vende 😶

    • @vishnuprakash9196
      @vishnuprakash9196 ปีที่แล้ว

      He was referring to the processing method instead of hardware facilities mainly.

  • @maxie_bgmi
    @maxie_bgmi 2 ปีที่แล้ว +24

    You said it. Smart watches are totally a wastage of money.💯

  • @Sam0072010
    @Sam0072010 2 ปีที่แล้ว +38

    ഞാൻ ഈ സ്മാർട്ട്‌ വാച്ച് ഇടുന്നത് പല വാച്ച് ഫേസ് മാറ്റി മാറ്റി ഇടാൻ വേണ്ടി ആണ്
    സാദാ വാച്ചിൽ അത് പറ്റില്ലല്ലോ...

    • @blackadamrockzzz4439
      @blackadamrockzzz4439 2 ปีที่แล้ว +9

      Thats Very Smart 😂😂😂😂😂

    • @jishnuneelakandan5870
      @jishnuneelakandan5870 2 ปีที่แล้ว +2

      Oruvidham ellarum athine ane use akuna health benefit ine vendi use akunor valare korave ane

  • @renjithr712
    @renjithr712 2 ปีที่แล้ว +48

    Appreciate this 'from the heart' video. ✌️

  • @jtsays1003
    @jtsays1003 2 ปีที่แล้ว +2

    *വളരെ സത്യം,ഞാൻ എന്റെ അനുഭവം പറയാം,എന്റെ അടുത്ത് ഹോണറിന്റെ ഒരു നല്ല ബാൻഡ് ഉണ്ടാരുന്നു AMOLED ഡിസ്പ്ലേ ഒക്കെയാണ്,നല്ല READING ഒക്കെയാണ്,ആകെ കുഴപ്പം അവരുടെ ആപ്പ് അത്ര നല്ലതല്ല,അതുപോലെ Always on ഡിസ്പ്ലേ ഇല്ല എന്നീ രണ്ടു കാര്യങ്ങൾ ഇല്ലാരുന്നു അതുകൊണ്ടു ഞാൻ Always on ഡിസ്പ്ലേ ഉള്ള fire bolt watch വാങ്ങി പക്ഷെ ലോക ദുരന്തം ആണ്,Always on ഡിസ്പ്ലേ പുറത്തു ഇറങ്ങിയാൽ visible അല്ല,പല ഡാറ്റ accurate അല്ല,സ്ലീപ് പോലും ഓട്ടോമാറ്റിക്കായി മോണിറ്റർ ചെയ്യില്ല,ഇവർക്ക് സ്വന്തമായി ആപ്പ് പോലും ഇല്ല,മഹാ ദുരന്തം,കുറെ features ഉണ്ട് പക്ഷെ ഒരു ഉപയോഗവും ഇല്ല,ഇനി ഫ്രീ കിട്ടിയാലും ഇതുപോലെ വിലകുറഞ്ഞ വാച്ചുകൾ വാങ്ങില്ല എന്നു തീരുമാനിച്ചു*
    These app watch brands just cheating customers with tragic watches, remember firebolt is the no one watch brand in India and what if the no one brand is like this 🥲

  • @muhammedsihabthangal2823
    @muhammedsihabthangal2823 2 ปีที่แล้ว +2

    നിങ്ങൾ പറയുന്നത് ശരിയാ
    പക്ഷേ ഞാൻ ഉപയോഗിക്കുന്നത് dizo 2sports ആണ് 1799 രൂപക്ക് കിട്ടിയതാണ്
    1;വെള്ളം കടക്കുന്നില്ല
    2; കൈ തിരിക്കുമ്പോൾ ഡിസ്പ്ലേ ഓൺ ആയി സമയം കാണുന്നു
    3;ആവറേജ് 20 ദിവസം ചാർജ് നിൽക്കുന്നു
    4; അഞ്ച് (വൈബ്രേഷൻ)അലാറം വെക്കാം

  • @lifegambler2000
    @lifegambler2000 2 ปีที่แล้ว +8

    Watch മാത്രം അല്ല headphones ഉം സെയിം അവസ്ഥ തന്നെ ആണ്. 2018 boat ഉം മറ്റ് Indian ബ്രാണ്ട്സും ഇറക്കിയ headphones തന്നെ ആണ് അവർ ഇപ്പഴും വിൽക്കുന്നത് പക്ഷെ പേര് മാത്രം മാറ്റും. ഇങ്ങനെ പോവുകയാണെങ്കിൽ ഭാവിയിൽ micromax ന്റെ അവസ്ഥ ആകും

  • @anoo001
    @anoo001 2 ปีที่แล้ว +8

    4-5 വര്ഷം മുൻപ് ചൈനയിൽ നിന്നും zblaze എന്നൊരു പ്രോപ്പർ ആൻഡ്രോയിഡ് വാച്ച് വാങ്ങി അതിൽ ഇല്ലാത്ത ഒന്നുമില്ല പക്ഷെ കുറച്ചു ഉപയോഗിച്ചപ്പോൾ മനസിലായി വാച്ച് കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്കു കൊറേ ലിമിറ്റേഷൻ ഉണ്ടെന്നു. പിന്നെ ദിവസം ചാർജ് ചെയ്യുക എന്നത് എന്നെ കൊണ്ട് നടക്കില്ല. പിന്നെ ഹുവാവെ സ്മാർട്ട് വാച്ച് വാങ്ങി അത് 3 വര്ഷം ആയി ഇപ്പോഴും ഉപയോഗിക്കുന്നു. ഒരു സാധാരണ ഒരാൾക്ക് സ്മാർട്ട് വാച്ച് എന്നാൽ നോർമൽ വാച്ച് പോലെ ലുക്ക് വേണം ബാറ്ററി ബാക്കപ്പ് വേണം ഹെൽത്ത് ട്രാക്കിംഗ് വേണം നോട്ടിഫൈആക്ഷൻ വേണം കാൾ അലെർട് വേണം അത്രയും മതി അതിൽ അപ്പുവും 90 % ആളുകളും ഉപയോഗിക്കില്ല

  • @sreesings1
    @sreesings1 2 ปีที่แล้ว +1

    കുഞ്ഞിലെ ഉൽസവത്തിന് പോകുമ്പോൾ കളിപ്പാട്ട കടയിൽ കയറി വാച്ച് വാങ്ങും ഒരു പച്ചയും നീലയും ചേർന്ന കളർ. വെയിലത്തു അതിന്റെ ഡയലിലെ ഫോട്ടോസ് മാറി മാറി വരുമായിരുന്നു. അത് നൽകിയിരുന്ന സന്തോഷം ഒന്നും മുപ്പതു വർഷത്തിനിപ്പുറം ഒരു സ്മാർട് വാച്ചിനും നൽകുവാൻ കഴിയില്ല.
    അതുകൊണ്ടു തന്നെ smart watch പലരും ഉപയോഗിച്ചു കണ്ടിട്ടുണ്ടെങ്കിലും, നമ്മുടെ
    ആ Titan ⌚ തന്നെയാണ് ഇപ്പോഴും പ്രിയം. 😍❤️

  • @ncmphotography
    @ncmphotography 2 ปีที่แล้ว +25

    Sports mode പോയിട്ട്
    Watch ⌚ face പോലും ഇപ്പൊ നോക്കാറില്ല😇😉

  • @muhsi__1204
    @muhsi__1204 2 ปีที่แล้ว +11

    Time നോക്കാൻ ordinory വാച്ച്..calling and other ആവിശ്യങ്ങൾക് mobile ഫോൺ..
    പിന്നെന്തിനാ ഈ smart watch 😅

    • @abhinav_2021
      @abhinav_2021 2 ปีที่แล้ว +1

      Time phonil nokiya pore

    • @aquatune
      @aquatune 2 ปีที่แล้ว

      @@abhinav_2021 athu polichu

    • @visibleman3235
      @visibleman3235 2 ปีที่แล้ว

      @@abhinav_2021 njn angana ann cheyyare watch ⌚ kettarila 😁

  • @dobbyelf
    @dobbyelf 2 ปีที่แล้ว +3

    ഞാന്‍ സാംസങ് watch 4 46mm ആണ് ഉപയോഗിക്കുന്നത്.
    ഞാന്‍ വാച്ച് വാങ്ങാന്‍ നേരം ഉള്ള വാച്ചിന്റെ മുഴുവന്‍ reviews നോക്കി. ആകെ Smart വാച്ച് എന്ന് പേര് വിളിക്കാന്‍ കൊള്ളാവുന്നത് Apple, Samsung and Fossil ആണ്. ബാക്കി ഒക്കെ സ്മാര്‍ട്ട് വാച്ച് എന്ന് അല്ല പറയേണ്ടത്. കളർ ഡിസ്പ്ലേ ഉള്ള ഡിജിറ്റല്‍ വാച്ച്(അതുമതി, കൂടുതല്‍ ഡെക്കറേഷൻ ഒന്നും വേണ്ട)
    ഇതില്‍ ആപ്പിള്‍ഉം സാംസങും almost equal എന്ന് പറയാം. Iphone use ചെയ്യുന്നവർ ആപ്പിള്‍ വാച്ചും, Android യൂസ് ചെയ്യുന്നവർ Samsung വാച്ചും വാങ്ങുന്നതാണ് നല്ലത്.
    പിന്നെയുള്ളത് Fossil Gen6 ആണ്. അത് നല്ല ഒരു വാച്ച് ആണ്. പക്ഷെ സാംസങ് ആയിട്ട് compare ചെയ്യുമ്പോള്‍ ഒത്തിരി പുറകിലാണ്. പിന്നെ അത്യാവശ്യം നെഗറ്റീവ് റിവ്യൂസ് ഉം ഉണ്ട്.
    ഇപ്പൊ samsung galaxy watch 5 ഇറങ്ങിയിട്ടുണ്ട്. Affordable അല്ല എങ്കില്‍ ദുബൈയിൽ നിന്ന് വല്ലതും വാങ്ങിയാൽ പകുതിയില്‍ അധികം കുറവാണ് വില. Also Galaxy watch 4 ആണെങ്കിൽ ഏകദേശം 14700 രൂപയേ ഉളളൂ ദൂബൈയിൽ. ഇവിടെ അതിന് 35k ആണ്.

    • @Jacobpaul1234
      @Jacobpaul1234 2 ปีที่แล้ว

      35 k onnum illa flikartil 14000

  • @wetalkswithyadhu
    @wetalkswithyadhu ปีที่แล้ว +5

    താങ്കൾ പറയുന്നത് ശരിയാണ്... പക്ഷെ smartwach എന്നാൽ ചില ആളുകൾക്കു ഒരു സ്വപ്നം ആണ്... കൈയിൽ കാശ് ഉള്ള ആളുകൾ ആപ്പിൾ smartwatch കെട്ടി നടന്നിരുന്നപ്പോൾ.. ഒരു കൗതുകത്തോടെ നോക്കിയിരിന്നിട്ടുണ്ട്... പക്ഷെ കുറച്ചു നാളുകൾ ക്ക് ശേഷം ഇങ്ങനെത്തെ കോപ്പി വാച്ചുകൾ വില കുറവില്ല് ഇറക്കുമ്പോൾ സാധാരണക്കാരനും അവന്റെ ചെറിയ സ്വപ്‌നങ്ങൾ നടത്താൻ പറ്റുന്നു.. ഈ വാങ്ങിയ ആളുകൾ പലരും ആദ്യ ഒരാഴ്ച്ച heart റേറ്റ് നോക്കിക്കാണും... പിന്നീട് പല തിരക്കുകള്ളിൽ മുഴുകും... ഇതാണ് വാസ്തവം

  • @prem9501
    @prem9501 2 ปีที่แล้ว +28

    Great video. Expect more videos like this so that people will not waste their hard earned money

  • @therealsiva
    @therealsiva 2 ปีที่แล้ว +6

    Thanks bro tech follow cheynna ellarum parayam ennu vicharikunna oru karyavanithu. Thanks for addressing this issue.

  • @robinfk5242
    @robinfk5242 2 ปีที่แล้ว +23

    എല്ലാവർക്കും ആപ്പിളും സാംസങും വാങ്ങാൻ പറ്റുന്ന സ്ഥിതിയിലേക്ക് ഇന്ത്യയും ഇന്ത്യക്കാരും വളർന്നിട്ടില്ല

    • @sharonishere4322
      @sharonishere4322 2 ปีที่แล้ว +3

      Then go for a basic Titan.

    • @abhijith390
      @abhijith390 2 ปีที่แล้ว +3

      അത് ശെരിയാണ് പറഞ്ഞത്, പക്ഷേ ഒരു കാര്യം ഉള്ളത് നമ്മുടെ രാജ്യത്തെ Tax ആണ് bro.. Apple watch series 7 base variant ഇവിടെ Rs. 41900 അത് തന്നെ UAE ൽ നിന്ന് വാങ്ങിച്ചപ്പോൾ Rs. 26700.. ഇത്രയും വ്യത്യാസം വരുന്നുണ്ട്.. ഒട്ടുമിക്ക electronics items ഇത്പോലെ റേറ്റ് കൂടുതൽ ആണ് ഇവിടെ..

    • @goldeng2900
      @goldeng2900 2 ปีที่แล้ว

      That's a different topic.

  • @vxswahhh
    @vxswahhh 2 ปีที่แล้ว +13

    T-shirt 😌🔥
    Tony stark..🔥

  • @sreejitsoman
    @sreejitsoman 2 ปีที่แล้ว +2

    Molife watch - Indian അല്ലെ എന്നു വച്ചു മേടിച്ചതാണ്, 4 മാസം കഴിഞ്ഞു ഡിസ്പ്ലേ പോയി, വാറന്റിക്ക് അയച്ചപ്പോൾ പറയുകയാണ്, ഡിസ്പ്ലേയ്ക്ക് വാറന്റി ഇല്ല എന്നു, ഇനി മേലാൽ ഇന്ത്യൻ നിർമിത വെച്ചുകളോ മറ്റോ മേടിക്കില്ല

  • @Vishnugnair-oj9sw
    @Vishnugnair-oj9sw 2 ปีที่แล้ว +4

    അനിയൻ റിയൽമിയുടെ ഒരെണ്ണം വാങ്ങി... ഡെലിവറി വന്നപ്പോൾ ഞാനാണ് മേടിച്ച് പൊട്ടിച്ചു നോക്കിയത്... ഞാൻ ഈ സ്മാർട്ട് വാച്ച് ഒന്നും ഉപയോഗിക്കാറില്ല, ( സത്യസന്ധമായി പറഞ്ഞാൽ ഫോൺ കൊണ്ട് സാധിക്കേണ്ട ആവശ്യങ്ങളേ എനിക്കുള്ളൂ...). യുഐ കണ്ട എനിക്ക് ചിരിയാണ് വന്നത്, 8-9 കൊല്ലം മുമ്പ് ഇറങ്ങിയ ചൈനാ ടച്ച് ഫോണിൻ്റെ പോലിരിക്കുന്നു. ഇത് റിയൽമി ആണോ അതോ കുന്നംകുളം ചാത്തൻ ഐറ്റം ആണോ എന്ന് വരെ തോന്നി. കൂടുതൽ നോക്കിയപ്പോൾ ഉള്ളിൽ ഒരു മാങ്ങാത്തൊലിയും ഇല്ലെന്ന് മനസ്സിലാക്കി... ആകെപ്പാടെ കുറേ എക്സർസൈസ് മോഡ് ഉണ്ട്.... ചുമ്മാ ആവൻ്റെ കാശ് പോയി എന്ന് ഞാൻ തിരിച്ചറിഞ്ഞു 🥴🥴🥴

    • @skk5289
      @skk5289 2 ปีที่แล้ว

      Ninte phone eetha🤣🤣🤣

  • @ScooTouristVlogs
    @ScooTouristVlogs 2 ปีที่แล้ว +24

    Noise fit watch ഉണ്ട് അവന്മാരുടെ ഡാറ്റാ റീഡിങ് അസാധ്യമാണ് 😂 കാർ ഓടിക്കുമ്പോ സ്റ്റെപ്പ് പ്രത്യേകിച്ച് ചുരം റോഡ് ഓടിക്കുമ്പോൾ സ്റ്റെപ്പ് കുറെ കാണിക്കും കാരണം സ്റ്റിയറിങ് കുറെ തിരിക്കണമല്ലോ പക്ഷേ ബൈക്ക് ഓടിക്കുമ്പോൾ കാണിക്കില്ല 😂

    • @shuhaibakthar8488
      @shuhaibakthar8488 2 ปีที่แล้ว

      🤣🤣

    • @Seennn999
      @Seennn999 2 ปีที่แล้ว +1

      Noise mathram alla Ella brandintem avastha ith thanne aan 🤣🥴

  • @mangopeel443
    @mangopeel443 2 ปีที่แล้ว +38

    I own a fossil sport... And im loving it.. I guess that it is close to a proper smart watch 😍❣️

  • @arunk5307
    @arunk5307 2 ปีที่แล้ว +2

    ഓരോ തവണ ചെല്ലുമ്പോളും ചൈനക്കാർ ഓരോ മോഡൽ തരും , അതു പിന്നെ ഓരോ പേരു ഇട്ടു വിക്കും അല്ലാത്തേ , വേറെ വേറെ മോഡൽ ഇറക്കുന്നതല്ല

  • @moviesandgameslover683
    @moviesandgameslover683 2 ปีที่แล้ว +7

    Fossil smartwatches are good...I'm personally using a gen 4 q exporist

  • @MsSATHEESHKUMAR
    @MsSATHEESHKUMAR 2 ปีที่แล้ว

    അടിപൊളി... ഞാൻ മനസ്സിൽ കരുതിയത് എല്ലാം പറഞ്ഞു... ഞാനും കരുതിയിട്ടുണ്ട് ഫിറ്റ്നെസ് ബാൻഡു കൾ എങ്ങനെ സ്മാർട് വാർച്ച് ആകുമെന്ന്... ശെരിക്കും സ്മാർട് വാച്ച് ഷോപ്പ് ചെയ്യുമ്പോൾ അതിലുള്ള കമന്റുകൾ മാത്രം നോക്കിയാൽ മതി.... മെയിൻ കംപ്ലൈന്റ്റ് ആണ് ബാറ്ററി ഒന്നോ രണ്ടോ ദിവസം... അതെന്താണ് അങ്ങനെ എന്ന് ആരും മനസ്സിലാക്കുന്നില്ല....

  • @AbinJoseph1996
    @AbinJoseph1996 2 ปีที่แล้ว +3

    Apple watch price 15K-60K.
    Indian smartwatch 1.5K-10K
    Ithoru tharathilum fair comparison alla. Kodukunna cashine ulla mothale kittu. Chumma rant cheythite karyamila.

  • @GAMEROIDMALAYALAM
    @GAMEROIDMALAYALAM 2 ปีที่แล้ว +3

    Correct aan bro parannath low budget il njn nokkitt kollavunnath Amazfit aan 😄 e price il baakki olla watches ne pole udayipp features kondvarunilla . Pinne BT calling nte karyam 5 yrs mumb njn vangiya Chinese watch il ond sim itt call cheyyunna feature athelum ivarkk kondvannude.

  • @wrench_in
    @wrench_in 2 ปีที่แล้ว +5

    Sports mode um
    Heart rate monitorum
    Oxygen meter um
    Remove cheyth nalla screenum bluetooth function um thannal kollarnn 😁😞

  • @navaneethsreeni4202
    @navaneethsreeni4202 ปีที่แล้ว +1

    Bro compare cheyunath appleum Samsungum vechane oru mid range familyil ulla alkk athite rate oru velya vellayane......so ath avarkk afford cheyan pattila appo ee 5000thite thayeyula watch edhuthe pattu.........that's the only option....ath theneyane watch brands use cheyunath .so parayumbo ellavareyum alochich parayu plzz

  • @Travancorepillai
    @Travancorepillai 2 ปีที่แล้ว +20

    Brilliant, was waiting for something like this. So I just have a Samsung Galaxy Watch 4 and Huawei Watch GT2. Thanks man

    • @TheCommonInvisible
      @TheCommonInvisible 2 ปีที่แล้ว +1

      I also hvng Huawei Watch GT2 and Huawei Band 6. I think Huawei providing much better user friendly smart bands rather than other novice smart watch brands.

    • @dhanushkrishnan.s4245
      @dhanushkrishnan.s4245 2 ปีที่แล้ว +1

      I have Amazfit T-Rex smartwatch 🔥

    • @Travancorepillai
      @Travancorepillai 2 ปีที่แล้ว

      @@dhanushkrishnan.s4245 Actually I have collected a lot of smart watches in the last few months. Amazfit Trex, GTR 47mm, GTR 2e, GTS 2 mini 2022, Ticwatch Pro, Galaxy Watch 4, Huawei Watch GT2 and a single Indian watch, the Ignite S4 from Crossbeats. It's absolutely useless. I don't know, who uses Bluetooth calling. Never seen anyone.

    • @jithuaugz.2406
      @jithuaugz.2406 2 ปีที่แล้ว

      @@Travancorepillai and which one you liked the most?

    • @Travancorepillai
      @Travancorepillai 2 ปีที่แล้ว

      @@jithuaugz.2406 Tech wise it would be Samsung Galaxy Watch 4 and looks wise it would be Ticwatch Pro

  • @adithyan3784
    @adithyan3784 2 ปีที่แล้ว +1

    inganathe videos create cheyyunatinu thanks....itu kandittu engilum customers enn parayunna pala kazutakalum onn chintikkatte

  • @rakeshr3525
    @rakeshr3525 2 ปีที่แล้ว +9

    സത്യസന്ധമായ കാര്യങ്ങൾ well said bro 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 ഞാനും ഇത് പലപ്പോഴും ആലോചിച്ചതാണ്, ഇന്ത്യൻ ബ്രാൻഡ് ആണ് പറഞ്ഞു എല്ലാ കമ്പനിയും നമ്മളെ പറ്റിക്കുകയാണ് boat, noise, redmi, realme ഞാൻ കണ്ടതിൽ എല്ലാം made in china തന്നെ ആണ്, എല്ലാവരും പറ്റിക്കുകയാണ്, heart rate sensor ചില സമയത്ത് ചുമരിൽ റീഡ് ചെയുന്നു 😂 ഫേക്ക് സെൻസർ ആണ് മിക്കതും, ആകെ പറയാൻ നല്ലത് ആപ്പിൾ വാച്ച്, സാംസങ് വാച്ച്, പിന്നെ amazfit ന്റെ വാച്ചും കൊള്ളാം എന്ന് തോനുന്നു 🤔

  • @mj8011
    @mj8011 2 ปีที่แล้ว +5

    Brilliant. Well Told. Keep revealing these like things

  • @cicilypaulose4766
    @cicilypaulose4766 2 ปีที่แล้ว

    Dail watch anu eshtam ennalum onnu upgrade cheythalo ennu vicharichu..... Review knan vanna njan..,,........... Venda ennu vechu........ Sathyam vilichu parayunnathinu oru big salute

  • @jtsays1003
    @jtsays1003 2 ปีที่แล้ว +1

    *From my experience never go for boat, firebolt, noise and such low cost brands if you want to get reliable data and performances,go for Honor,Samsung,Apple or atleast Amazfit ,Relame,Mi and such companies*

  • @preejeshc9888
    @preejeshc9888 2 ปีที่แล้ว +3

    സത്യം മാത്രം 👍🏻👍🏻👍🏻

  • @RINIL007
    @RINIL007 2 ปีที่แล้ว +18

    Bro paranjath 100% Sheri ann. Please do come up with more contents like this bro...
    Pala youtubers'um ith onnum parayar illa
    👏👏👏👏👏

  • @sharunps4356
    @sharunps4356 2 ปีที่แล้ว +12

    Reality smart watches are scraps for me ..
    I use Casio classic and g shock series...

    • @maxie_bgmi
      @maxie_bgmi 2 ปีที่แล้ว +1

      💯 i own two smartwatches. And now I feel regret about it.

  • @KashinathHari
    @KashinathHari 2 ปีที่แล้ว +1

    Correct aanu bro
    Enikum abdham pattiyatanu
    Crossbeats enna koora brand aanu enne pattichat
    Indian smartwatch brands ellam udayip thanne aanu
    Aarkum ini ee abadham pattaruth

  • @arsvacuum
    @arsvacuum ปีที่แล้ว +1

    ഇതാണ് ഞാൻ ഇത് വരെയും Smart watch വാങ്ങാത്തത്. നല്ലതിന് നല്ല വിലയും തൽക്കാലം കാശില്ല

  • @sunilag4808
    @sunilag4808 2 ปีที่แล้ว +4

    ullath ullath polle parayunnath kond annu e channel deferent aayi thonnunath❤❤❤❤❤❤❤❤❤

  • @afsalc1721
    @afsalc1721 2 ปีที่แล้ว +4

    Ithrem paranjath kond, nalla kurech value for money smart watchs vdo cheyyamo ?!
    Waiting for that ...

  • @kadapuramunited-reloaded7143
    @kadapuramunited-reloaded7143 2 ปีที่แล้ว +3

    Oru Masam 30 watches erakunath FireBolttanu...FireBoltt mathramanu.

  • @ArjunAmrutha
    @ArjunAmrutha 5 หลายเดือนก่อน

    Apple watch and Samsung watch has price more than 5000
    But ordinary smart watches has very low price

  • @roshinparameswaran4817
    @roshinparameswaran4817 2 ปีที่แล้ว

    Mi Band 4 കെട്ടികൊണ്ട് നടന്ന ഞാൻ ഒരു dozo watch R എടുത്ത്. സൈസ് കൂടി എന്നല്ലാതെ 3 വർഷം മുൻപ് ഇറങ്ങിയ ബാൻഡിൽ ഉള്ള ഫീച്ചർസ് പോലും ഇതിനകത്ത് ഇല്ല, ആകെ add ചെയ്തത് ഒരു SPO2 സെൻസർ. സ്ലീപ്‌ ട്രാക്കിങ് algorithm ഒക്കെ much better ആയിരുന്നു mi band4 ഇൽ. മ്യൂസിക് കൺട്രോളിൽ സോങ് ന്റെ പേരൊക്കെ കാണിച്ചിരുന്നു, പിന്നെ relevent നോട്ടിഫിക്കേഷൻസും. ഇതിൽ ആവശ്യമില്ലാതെ എന്തൊക്കെയോ ഉണ്ട്. വിളിക്കുന്നത് ആരാന്നു മാത്രം കാണും.Mi band 4 ഉണ്ടാക്കിയത് amazefit ആണ്, അതായിരിക്കും.

  • @_dilsh_d
    @_dilsh_d 2 ปีที่แล้ว +2

    Swantham ayi smart watch und pakshe ith vere sport mode use cheythitilla
    Heart rate, oxygen,sleep etc onnum njan use cheyarilla
    Call cheyum time nokkum and daily wallpapper Matti kalikkum nalla watch faces ilathond (da fit) wallpaper Ann sharanam
    Even ente watchil power off animation pollum illa
    *Bro valare Sheri Ann paranjath*

  • @JoyalAntony
    @JoyalAntony 2 ปีที่แล้ว +15

    Huawei /Honor smart watches അടിപൊളി ആണ്.. 🔥🔥♥️

    • @sujithspilla2504
      @sujithspilla2504 ปีที่แล้ว

      Updation ഇല്ലന്ന് കേട്ടു 😰

  • @drarunaj
    @drarunaj 2 ปีที่แล้ว +1

    sherikkum value for money nokkunna aal aanenkil SMART WATCH orikkalum vangilla.

  • @drarunaj
    @drarunaj 2 ปีที่แล้ว +1

    സത്യം പറഞ്ഞ എന്തിനാ smartwatch??
    Normal wrsit watch മതി...
    വാച്ച് ഇല്ലാതെ തന്നെ ഫിറ്റ് ആകാൻ പറ്റും.

  • @bibinthomas2228
    @bibinthomas2228 2 ปีที่แล้ว +1

    Njan oru brand nte smart watch vanghiyitt 1 month polum use aayilla athum same model 2 ennam . One week correct aayi work cheythu pinne gada huwa

  • @dinetdavis8252
    @dinetdavis8252 2 ปีที่แล้ว +1

    ഞാൻ വളരെ നാളായി ഉപയോഗിക്കുന്നത് Amazfit gts 2 ആണ്. ഈ വീഡിയോയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അതിൽ പറ്റുന്നുണ്ട്. പോരായ്മ ആയി തോന്നിയത് Nfc ഇല്ല. അതുകൊണ്ട് Payment ചെയ്യാൻ പറ്റത്തില്ല. പിന്നെ Iphone ആയി Pair ചെയ്യുമ്പോൾ പല പശ്നങ്ങളും തോന്നിയിട്ടുണ്ട്. But android ആയി Pair ചെയ്ത് ഉപയോഗിക്കാൻ പറ്റിയ Best Smart wacthes ൽ ഒന്നാണ് Amaz fit gts 2.

  • @simplehumple
    @simplehumple 2 ปีที่แล้ว +2

    Fossil smart watchum adipolyan bro

  • @shamilexclusive
    @shamilexclusive 2 ปีที่แล้ว +2

    Waste of Money aan guys😄, വാങ്ങുന്നുണ്ടേൽ പൈസ save ചെയ്ത് Original വാങ്ങു ഗൂയ്‌സ്🙌🏻

    • @Seennn999
      @Seennn999 2 ปีที่แล้ว +2

      Originalo 🙄 bro endha udhesiche

  • @pranavaramana8141
    @pranavaramana8141 2 ปีที่แล้ว

    GOOD video bro . Nalla watches parichayapeduthane

  • @shaheemop
    @shaheemop 2 ปีที่แล้ว +8

    Using Honor Magic watch 2 for two years… Battery and accuracy 🔥🔥

    • @Prajeshtp
      @Prajeshtp 2 ปีที่แล้ว +1

      me too....no issue till now...back up amazing

    • @jtsays1003
      @jtsays1003 2 ปีที่แล้ว +2

      Honor nallathanu,but firebolt okkeyanu durantham

    • @hishammuhammad1334
      @hishammuhammad1334 2 ปีที่แล้ว +1

      Magic watch poli aayrunnu. 2 weeks oke battery backup. Ipo Galaxy watch 4 aaki. Battery shokam aan.

    • @jtsays1003
      @jtsays1003 2 ปีที่แล้ว

      @@hishammuhammad1334 true, durantham battery,even watch 5 also same

  • @krishnasagar8921
    @krishnasagar8921 2 ปีที่แล้ว +46

    *Apple⚡*
    *Samsung❤️*
    *Huawei😍*
    *Xiaomi/Amazefit🔥*

  • @JaiHind-uq4mj
    @JaiHind-uq4mj ปีที่แล้ว +1

    100% സത്യം, ഒരു വേസ്റ്റ് ആണ് സ്മാർട്ട്‌ വാച്. സ്വന്തം ഹൃദയം ഇടിപ് അറിയാമത്രേ... എന്നിട്ട് കുറഞ്ഞാൽ ആംബുലൻസ് വിളിക്കുമോ...?? എല്ലാരും പറയും 4000 സ്റ്റെപ് നടന്നു. 😃.. പിന്നെ മൊബൈൽ കൂടെ കൊണ്ടും നടക്കണം, അതിലെ dats വേറെ ഉപകരണം വഴി (വാച് വഴി ) നോക്കി മനസിലാകുന്ന നമ്മൾ എത്ര മണ്ടന്മാര...? 🤣

  • @godwinbabu5846
    @godwinbabu5846 2 ปีที่แล้ว +10

    Amazfit Chinese company is always value for money, better sustainability, quality and have more features than any Indian brand. I am still using Amazfit GTR 1 st edition. Its been 4 yrs, working without any issues.

    • @A.V.VINOD.
      @A.V.VINOD. 2 ปีที่แล้ว

      I am using Amazfit GTS 2e. It's been 1yr, working well. Satisfied with it.

  • @KRAMPUS-m7i
    @KRAMPUS-m7i ปีที่แล้ว +1

    in the list of smartwatches boat is a very good brand because they are also famous for their speakers and other products

  • @riyasnijas
    @riyasnijas 2 ปีที่แล้ว +20

    Honor magic watch, indoor outdoor works perfectly.. Inbuilt Gps ond..

    • @akhilkizhakkevila6860
      @akhilkizhakkevila6860 2 ปีที่แล้ว +1

      Avarude software ipo problem alle... Huawei Honor.

    • @riyasnijas
      @riyasnijas 2 ปีที่แล้ว +3

      Njn use akkikkondirunna timil.. It was nice... Etho thendi adichond poyi ah watch.. Ippolathe condition areella

    • @dhanushkrishnan.s4245
      @dhanushkrishnan.s4245 2 ปีที่แล้ว +2

      Amazfit T-Rex smartwatch also have inbuilt gps

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി 2 ปีที่แล้ว +1

      @@akhilkizhakkevila6860 works fine...

    • @akhilkizhakkevila6860
      @akhilkizhakkevila6860 2 ปีที่แล้ว +1

      @@അപ്പൻകുളപ്പുള്ളി is there any tips in using it. I am using it with Huawei health app. Is there any other app that works better with the watch?

  • @AnwarSadathMK
    @AnwarSadathMK 2 ปีที่แล้ว +1

    Ithrem okke paranjappo watchinte cellular or lte veraion benefits karyangal okke koodi parayaarnnu...smart watch ennu okke parayumbo blutooth versionu pakaram lte version okke aanel alle athinte max benefit ennu parayaan pattoo...

  • @Jishnu-c4w
    @Jishnu-c4w 2 ปีที่แล้ว +75

    Apple , Samsung , Huawei ❤️

    • @abhijithay2965
      @abhijithay2965 2 ปีที่แล้ว +1

      Oppo 46mm smartwatch is also really good 👍

    • @mangopeel443
      @mangopeel443 2 ปีที่แล้ว +3

      Fossil

    • @129gb2
      @129gb2 2 ปีที่แล้ว +1

      Mi nte 10k nte smartwatch ille band allathath..athoke entha paad🤔

    • @karthiixk
      @karthiixk 2 ปีที่แล้ว

      @@mangopeel443 fossil! 😆🙊

    • @sweethome1407
      @sweethome1407 2 ปีที่แล้ว

      Noise

  • @kesterrj7895
    @kesterrj7895 ปีที่แล้ว +1

    Ente watch z52 pro anu medichappol valiya expectations ayirunnu ippol onnu thottal shock adikkum 😂😅

  • @t_bunmyb6213
    @t_bunmyb6213 2 ปีที่แล้ว

    Super,nalla avatharananam... good attempt

  • @vineethgk
    @vineethgk 2 ปีที่แล้ว +1

    Realme smart watch vangi
    Aake ulla gunam phone, call, app notifications kanam ennu mathram anu. Baaki oru features um nammal long term il use cheyyilla

    • @sunilpeter5461
      @sunilpeter5461 2 ปีที่แล้ว

      കറക്റ്റ് 👍👍

  • @4STATUSMX
    @4STATUSMX 2 ปีที่แล้ว +2

    That's right bro

  • @adithyadev_
    @adithyadev_ 2 ปีที่แล้ว

    സത്യം എൻ്റെ watch I'll ithpole thañne aano backi ഉള്ളവരുടെ പോലെ same ui music pause Play mathram

  • @akhilkrishna.r.s3106
    @akhilkrishna.r.s3106 2 ปีที่แล้ว +3

    Well said.

  • @ajuk421
    @ajuk421 2 ปีที่แล้ว +2

    New video kkkayi kathirikkuvaaaayirunnnu
    Super

  • @maneeshmanu4955
    @maneeshmanu4955 2 ปีที่แล้ว +2

    നമ്മളൊക്കെ സ്മാർട് വാച്ച് ഉപയോഗിക്കുന്നത് ചുമ്മാ ഒരു പ്രഹസനം ആണ് ബ്രോ അപ്പൊ ഈ ബ്രാൻഡ് ഒക്കെ തന്നെ ധാരാളം...😁😁😁😁

    • @Seennn999
      @Seennn999 2 ปีที่แล้ว +1

      Aa bro 🙂

  • @stobjer8164
    @stobjer8164 2 ปีที่แล้ว +2

    Amazfit gts 2 mini use cheyyunnund inbuild gps okke und use cheyth nokkumbol ippozhum worth alla yenn thonniyittilla

  • @THE_GT_65T
    @THE_GT_65T 2 ปีที่แล้ว +5

    The best is dont buy smart watch buy a analoge watch it look so butifull and stylish

    • @abhijiths5259
      @abhijiths5259 2 ปีที่แล้ว

      but we can't phone call using analog watch

  • @JtubeOne
    @JtubeOne ปีที่แล้ว +1

    Garmin ആപ്പിളിനെ വെല്ലുന്ന ബ്രാൻഡാണ് ബ്രോ! Garmin ന്റെ Gps, heart rate എന്നിവ near perfect accuracy ഉള്ളവയാണ്.

  • @midhunmurali5306
    @midhunmurali5306 2 ปีที่แล้ว +1

    ഇതുപോലുള്ള gadget വാങ്ങുന്നതിന് പകരം ആ ക്യാഷ് കൂടെ ചേർത്ത് നല്ല ഫോൺ വാങ്ങുക 😎

  • @sibinchandran4503
    @sibinchandran4503 2 ปีที่แล้ว +18

    Sharath bro, 30000 Rs ന് മുകളില്‍ വില വരുന്ന smart watch ഇല്‍ ഉള്ള features 2000 Rs smart watch ഇല്‍ കിട്ടുന്നില്ല, അതെല്ലാം ഉടായിപ്പ് Company ആണെന്ന് പറയാനും അത് ഒരു വീഡിയോ ആക്കി publish ചെയ്യാനും bro എടുത്ത effort ന് ആദ്യം അഭിനന്ദനങ്ങൾ.
    2000 Rs ഇന്റെ smart watch ഇല്‍ water resistant ഉള്‍പ്പടെ ഉള്ള features കമ്പനികൾ അവകാശപ്പെടുന്നു എങ്കിൽ അതിൽ ഉള്ള sensors and ഉപയോഗിച്ചിരിക്കുന്ന materials ഇന്റെ quality യും accuracy യും uഊഹിക്കാവുന്നതേയുള്ളൂ.
    ഇനി എന്തൊക്കെ ഉണ്ട് ഇല്ല എന്ന് പറഞ്ഞാലും e പറഞ്ഞ കമ്പനി കള്‍ വന്നതിന് ശേഷം ആണ് എന്നപോലെ ഉള്ള ഒരുപാട് സാധാരണക്കാരനും smartwatch ഉപയോഗിച്ച് തുടങ്ങിയത്‌.

    • @jtsays1003
      @jtsays1003 2 ปีที่แล้ว +6

      It's not a "smart watch" it's a "gimmick smart watch like a clone watch*

    • @krdmartinff1724
      @krdmartinff1724 2 ปีที่แล้ว +1

      💯

  • @erfane3997
    @erfane3997 2 ปีที่แล้ว +4

    ബ്രോ, ബഡ്ജറ്റ് ഒരു മെയിൻ കാര്യമാണ് 🙌
    ആപ്പിൾ വാച്ചിന്റെ ഒക്കെ 10-ൽ ഒന്ന് വിലപോലുമില്ല സാധാരണ സ്മാർട്ട് വാച്ചുകൾക്ക്.

    • @drarunaj
      @drarunaj 2 ปีที่แล้ว

      പേരിൽ മാത്രമേ smart ഉള്ളു.

    • @unnirjstockmarket2506
      @unnirjstockmarket2506 ปีที่แล้ว

      10 k below "smart watches" ഇല്ല

  • @JibinMohan550
    @JibinMohan550 ปีที่แล้ว

    സത്യം ❤

  • @hananjamalmp9693
    @hananjamalmp9693 2 ปีที่แล้ว +2

    ചുരുക്കി പറഞ്ഞ,
    ആനപ്പുറത്ത് കേറും വേണം, അങ്ങാടികൂടെ പോവും വേണം,ആരുമോട്ടും കാണാനും പാടില്ല

  • @SuryaSurya-rs4tj
    @SuryaSurya-rs4tj 2 ปีที่แล้ว +1

    Bro Honor GS3 Watch ഇപ്പൊ എടുത്താൽ worth ano 15K ബജറ്റ് അകത്തു calling feature ulla best smart watch eathanu...

  • @sudheeshtp2344
    @sudheeshtp2344 2 ปีที่แล้ว +2

    Genuine facts.... Informative...👏👏👏

  • @sajithsathyadevan1380
    @sajithsathyadevan1380 ปีที่แล้ว +1

    Hai chetta, boat watches enginaeyund ennu parayaamo?

  • @MrOn_Creation
    @MrOn_Creation ปีที่แล้ว

    Allelum money kooduthal koduthal kurachudi nallath kittum...

  • @gouthampp5490
    @gouthampp5490 2 ปีที่แล้ว +1

    ഞങ്ങൾ അസ്വസ്ഥരാണ് 🥹🙄😄😂😂😅😅😍😃😂😂

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 2 ปีที่แล้ว +1

    ഇത് തന്നെ ആണ് ഫോൺ കാര്യത്തിലും.. ഒരു കുറേ features kuthi കയറ്റും. ഒരു കൊല്ലം കഴിഞ്ഞാൽ അടിച്ച് പോവുകയും ചെയ്യും..

  • @vishnusivaji666
    @vishnusivaji666 2 ปีที่แล้ว +43

    2015ഇൽ എന്റെ കൈയ്യിൽ SIMഉം മെമ്മറി കാർഡും ഇടാവുന്ന സ്മാർട്ട്‌ വാച്ച് ഉണ്ടായിരുന്നു, നന്നായി ചാർജ് നിൽക്കുന്ന വാച്ച് ആയിരുന്നു അത്. പേര് ഓർമ്മയില്ല...🙂

    • @sinanflash7974
      @sinanflash7974 2 ปีที่แล้ว +6

      DZ19 എന്നായിരിക്കും ആ വാച്ചിന്റെ പേര്

    • @vishnusivaji666
      @vishnusivaji666 2 ปีที่แล้ว

      @@sinanflash7974 ഓർമ്മയില്ല എനിക്ക്

    • @amanfaizal7848
      @amanfaizal7848 2 ปีที่แล้ว +2

      @@sinanflash7974 camera okke ullath alle bro?

    • @crsafwan1156
      @crsafwan1156 2 ปีที่แล้ว

      @@amanfaizal7848 bro ente kayyil ippol indu angane oru watch.... Ippol njn ath kayyil ketti vechekkenu😂 name onnum ariyan pattunnilla... On akkumbol veruthe SMART WATCH ennanu kaanikkunnathu. But a problem, ithinte screen pottippoyi display okke wrk chyyum. But screen pottippoyi ath kaaranam touch um wrk aavula🥲 ini ath screen mattan pattuo ennm ariyoola🙂

    • @007Eldho
      @007Eldho 2 ปีที่แล้ว +1

      Naptol 000001

  • @shp-1753
    @shp-1753 2 ปีที่แล้ว +44

    3000 രൂപയ്ക്ക് ഒരു ECG MONITORING കൂടെ കൊടുക്കാമായിരുന്നു

    • @anandrp
      @anandrp 2 ปีที่แล้ว +2

      @Aswin Biju 😂😂😂

    • @mridhulsivadas
      @mridhulsivadas 2 ปีที่แล้ว +1

      1500 രൂപയ്ക്ക് Amazfit ബ്രാൻഡ് PAI (Personal Activity Intelligence) കൊടുക്കുന്നുണ്ട്. ഈ Indian Brands ഇതൊക്കെ കേട്ടിട്ടുണ്ടോ ആവോ

    • @hadil_katha
      @hadil_katha 2 ปีที่แล้ว

      @Aswin Biju 🤣

    • @adarsha9698
      @adarsha9698 2 ปีที่แล้ว

      ഇന്ത്യൻ ബ്രാൻഡ് എതാണ്

    • @adarsha9698
      @adarsha9698 2 ปีที่แล้ว

      @Aswin Biju അങ്ങനെ ഇറക്കുന്ന ഇന്ത്യൻ ബ്രാൻഡ് ഇതൊക്കെ ആണ് 🤔 boat okke aano

  • @DarkSouL6342YT
    @DarkSouL6342YT 2 ปีที่แล้ว +1

    So true
    Good work bro …..

  • @safwanytb8875
    @safwanytb8875 2 ปีที่แล้ว +2

    Thumbnail എനിക്ക് ഇഷ്ടപ്പെട്ടു ഉ. ടാ. ഇ. പ്പ് 😁

  • @soiremk
    @soiremk 2 ปีที่แล้ว +2

    😵‍💫oru watch vangan nokiyapo 1000 kanakkinu smart watchukal
    Avasanam noise calibar vangi

  • @abhiramkv1123
    @abhiramkv1123 2 ปีที่แล้ว +3

    ente whatch il njan foot step feature mathrame use cheyyarullu✌️🙂

  • @sainulabiththekkanpallath836
    @sainulabiththekkanpallath836 2 ปีที่แล้ว +1

    honor magic watch 2 / Huawei gt watch ........ watchukale pattiyittulla abiprayam parayumo

    • @JoyalAntony
      @JoyalAntony 2 ปีที่แล้ว

      U can buy it with trust.. They are accurate and compete with Apple, Samsung 🔥

    • @Prajeshtp
      @Prajeshtp 2 ปีที่แล้ว

      magic watch 2 two year ayi use cheyyunnu.....nos issue accurate reading,good back up

  • @nasih__17
    @nasih__17 2 ปีที่แล้ว +1

    Bro offer Ulla nalla smart watches under 2000 suggest cheyyo

  • @richuantony
    @richuantony 2 ปีที่แล้ว

    Apple Watch won’t read anything if watch is not wear it. Also we can share details like ECG reading in pdf file. I’m a user of Apple Watch 6

  • @darkmaster1803
    @darkmaster1803 2 ปีที่แล้ว +2

    Maruthi medichit Lamborghiniyude feature venamennu parayunnath moshamalle?