Ullozhukku Movie Review by Ragesh | ThrillR

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 35

  • @jithu_1779
    @jithu_1779 3 หลายเดือนก่อน +9

    Loved very much❤
    Urvashi&parvathi performance 🔥
    Script 🔥
    Must watch aanu.

  • @valsalyam
    @valsalyam หลายเดือนก่อน +1

    അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച സിനിമ ❤❤
    ഉർവശി 🔥🔥❤❤

  • @parvathikr7932
    @parvathikr7932 3 หลายเดือนก่อน +3

    Very Good Movie👍🏻
    Bro your review ... oru rakshayumilla👌🏻
    Good Job, Keep it up👍🏻

  • @mnowfil5978
    @mnowfil5978 3 หลายเดือนก่อน +2

    ഛായാഗ്രഹണം: SHEHNAD JALAL.
    (ഭ്രമയുഗം, ഭൂതകാലം തുടങ്ങിയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചയാൾ). താങ്കൾ പേര് തെറ്റിച്ച് പറഞ്ഞു.
    ചിത്രത്തെ കുറിച്ച് താങ്കൾ പറഞ്ഞ കാര്യങ്ങൾ മുഴുവൻ കറക്റ്റാണ്

  • @ginotj007
    @ginotj007 3 หลายเดือนก่อน +4

    Good Script👏👏👏 Nice Review ♥️♥️♥️

  • @sabinaju1077
    @sabinaju1077 3 หลายเดือนก่อน +1

    ഉർവശി പാർവതി കോമ്പിനേഷൻ സൂപ്പർ...

  • @MohammedMohammed-jz3it
    @MohammedMohammed-jz3it 3 หลายเดือนก่อน +3

    Oorvashi.lady super star

  • @unnikrishnan3174
    @unnikrishnan3174 3 หลายเดือนก่อน +2

    Good movie 🔥🔥🔥🔥🔥
    Nice Review 👌👌👌👌👌
    Good job Ragesh 👍👍👍👍

  • @sureshbangalore426
    @sureshbangalore426 3 หลายเดือนก่อน +1

    Parvathi 's role is repeating. We have seen many of her characters in many movies

  • @filmfeelmalayalam9937
    @filmfeelmalayalam9937 3 หลายเดือนก่อน +2

    Nice ❤

  • @bijuhonk2995
    @bijuhonk2995 3 หลายเดือนก่อน +2

    Very very good movie❤

  • @sunilkumar-gq2xu
    @sunilkumar-gq2xu 3 หลายเดือนก่อน +1

    കണ്ടു... വളരെ ഇഷ്ടമായി 👍👍👍

  • @Wealthismm
    @Wealthismm 3 หลายเดือนก่อน +1

    Recently reviewed movies from you are not ratted?
    Why you are not giving rating to the movies???

  • @entesabdham
    @entesabdham 3 หลายเดือนก่อน +6

    Gaganachari movie nammal malayalee kal kandu support cheyyendathu aanu..... Science fiction movies ishtapedunavarkku kannam..... Adutha aazhcha irangunna prabhasinte kalki veliya canvassil irangunna sci - fi movie aanu... Ithu valare cheriya budgetil edutha padam aanu gaganachari aanu....

    • @rbnby
      @rbnby 3 หลายเดือนก่อน +1

      Theme kollam. Story like short film 😂

  • @sheejaps3782
    @sheejaps3782 3 หลายเดือนก่อน +1

    Ver well said in few words 👌❤👍

  • @vinukollam6641
    @vinukollam6641 3 หลายเดือนก่อน

    Kidu movie Parvathy acting outstanding😮😮😮😮

  • @sureshbabusekharan7093
    @sureshbabusekharan7093 3 หลายเดือนก่อน +2

    Urvashi ❤

  • @skmsreekumar
    @skmsreekumar 3 หลายเดือนก่อน +2

    ❤❤❤❤❤❤❤

  • @DhanyaR-z7n
    @DhanyaR-z7n 3 หลายเดือนก่อน +2

    ❤❤❤

  • @kishorekb4384
    @kishorekb4384 3 หลายเดือนก่อน

    Oru heavy meal thanne ann ee movie. Allavarkum e movie accept chaiyan pattumo enn ariyilla

  • @siddiqakbar9636
    @siddiqakbar9636 2 หลายเดือนก่อน

    Awesome...

  • @SunilSkumar-ht7bf
    @SunilSkumar-ht7bf 3 หลายเดือนก่อน

    Serial 😂

  • @kpsahal77
    @kpsahal77 3 หลายเดือนก่อน +2

    ഒരു സിനിമയിലെ സീനിൽ ബിജിഎം കൊടുക്കേണ്ടത് സംഗീതസംവിധായകൻ അല്ല സിനിമയുടെ സംവിധായകനാണെന്ന് നിർദ്ദേശിക്കുന്നത് അതുപോലും അറിയില്ലേ
    മണ്ടനാണോ

    • @ktleena7564
      @ktleena7564 3 หลายเดือนก่อน

      സംവിധായകൻ നിർദേശിച്ചാലും അതിനു അപ്പുറം ചെയ്യുന്ന സംഗീത സംവിധായകർ എന്നതും മനസിലാക്കുക

    • @kpsahal77
      @kpsahal77 3 หลายเดือนก่อน

      @@ktleena7564 അങ്ങനെയല്ലല്ലോ ഈ വീഡിയോ ചെയ്തയാൾ പറഞ്ഞത്

  • @AbbasAnwar-lm1jq
    @AbbasAnwar-lm1jq 3 หลายเดือนก่อน +1

    Theathre material indo bro

    • @skmsreekumar
      @skmsreekumar 3 หลายเดือนก่อน

      ❤❤❤good one

    • @sunilkumar-gq2xu
      @sunilkumar-gq2xu 3 หลายเดือนก่อน

      പിന്നെന്താ?

    • @cinemakafe123
      @cinemakafe123 3 หลายเดือนก่อน

      Yes

  • @shasafwan2343
    @shasafwan2343 3 หลายเดือนก่อน +1

    U kid you don't teach AR Rahman music
    You go fu*****
    AR Rahman ❤❤❤❤

    • @hp_kv1466
      @hp_kv1466 3 หลายเดือนก่อน +1

      Whattttttttt🤔🤔🤔🤔🤔

    • @nithinbr3706
      @nithinbr3706 3 หลายเดือนก่อน +1

      Ere kure satyam anu..adu jeevithathile podikkat adikkumbol ulla bgm kure over aytt thonni

    • @dreamrunner7922
      @dreamrunner7922 3 หลายเดือนก่อน

      ​@@nithinbr3706ഒരു സത്യവും ഇല്ല. ഒരു സീനിൽ ബാക്ക് ഗ്രൗണ്ട് സ്കോർ തീരുമാനിക്കുന്നത് സംവിധായകൻ ആണ്. ഒരു ലൗഡ് ബിജിഎം ഇട്ടാൽ അത് വേണമെന്നോ, വേണ്ടെന്നോ പറയാനുള്ള സ്വാതന്ത്ര്യം സംവിധായകന് ഉണ്ട്. സിനിമയുടെ സംവിധായകന്റെ ആവശ്യത്തിന് അനുസരിച്ച്, മ്യൂസിക് ചെയ്തു കൊടുക്കുകയാണ് മ്യൂസിക് ഡയറക്ടറുടെ ജോലി. ഒരു സിനിമയുടെ ബിജിഎം മോശമായാൽ അതിന്റെ ഉത്തരവാദിത്വം ആ സിനിമയുടെ ഡയറക്ടർക്ക് ആണ്. കാരണം, ഡയറക്ടർ ഓക്കേ പറയുന്ന ബിജിഎം ആണ് പ്രേക്ഷകൻ സിനിമയിൽ കേൾക്കുന്നത്. അതിന് മ്യൂസിക് ഡയറക്ടറെ എന്തിന് കുറ്റപ്പെടുത്തണം? പിന്നെ, ഒരാളെ പുകഴ്ത്താൻ മറ്റൊരാളെ, അതും ലെജൻഡ് ആയ ഒരു മ്യൂസിഷ്യനെ പരിഹസിക്കുന്നത് അത്ര നല്ല കാര്യമല്ല💯.

    • @kpsahal77
      @kpsahal77 3 หลายเดือนก่อน

      @@nithinbr3706 സുഹൃത്തേ സിനിമയിലെ ബിജിഎം എവിടെ വെക്കണം എന്ന് നിശ്ചയിക്കുന്നത് സംവിധായകനാണ് അല്ലാതെ സംഗീതസംവിധായകൻ അല്ല ഫിലിം എഡിറ്റിംഗ് സമയത്ത് ഒരിക്കലും സംഗീതസംവിധായകൻ കൂടെ കാണില്ല