കൊതിയൂറും പുളി മിഠായി 😋 ഓർമകളിലേക്ക് ഒരു എത്തി നോട്ടം|Puli Muttayi||Tamarind Candy:267

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #pulimuttayi #nammudeswanthampulimuttayi
    ഓർമകളിലേക്ക് ഒരു എത്തി നോട്ടം -നമ്മുടെ സ്വന്തം പുളി മിഠായി ..
    രസച്ചരടുകളോടൊപ്പം ഓർമ്മകളെയും ഉണർത്തൂ ..
    ചില രുചികൾക്കു നമ്മുടെ മങ്ങിയ ഓർമകൾക്ക് നിറം പകരാൻ കഴിയും ..അതിൽ ഒന്നാണ് നമ്മുടെ പുളി മിഠായി ..ബാല്യകാലത്തു നമ്മൾ എത്ര തരം മിഠായികൾ നുണഞ്ഞിരിക്കുന്നു..അവയിൽ പലതും അന്യം നിന്ന് പോയിരിക്കുന്നു..ഇപ്പോളും ആ കുട്ടി ആയി ഇരുന്നെങ്കിൽ എന്ന് പലപ്പോളും നമ്മൾ ആഗ്രഹിച്ചു പോകാറില്ലേ.. .. .. പഴയ രുചികൾ വീണ്ടും ഓർത്തു എടുക്കാനും, രുചിച്ചു നോക്കാനും ആഗ്രഹിക്കുന്ന ഓരോ മലയാളിയും ഈ പുളി മിഠായിയും അത് പോലെ ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ഇഞ്ചി മിഠായിയും തേൻ നിലാവും ഉണ്ടാക്കി നോക്കാനും നമ്മുടെ പുതിയ തലമുറയ്ക്ക് ആ രുചി പകർന്നു നൽകാനും മറക്കില്ല എന്ന് വിശ്വസിക്കുന്നു ..
    സ്നേഹത്തോടെ വീണാ ജാൻ -വീണാസ് കറി വേൾഡ്

ความคิดเห็น • 1.1K

  • @simplymystyleunni
    @simplymystyleunni 6 ปีที่แล้ว +20

    Kothipich kollumm last😢😢

  • @siadippo8523
    @siadippo8523 6 ปีที่แล้ว +17

    നമ്മുടെ പാവം ചേച്ചി വളരെ നന്നായി പറഞ്ഞു തന്നു

  • @raneeshmon8898
    @raneeshmon8898 5 ปีที่แล้ว +14

    ഞാൻ ഉണ്ടാക്കി super ആയിട്ടുണ്ട് 👌👌tnx chechi

  • @ahsanmansoor5162
    @ahsanmansoor5162 5 ปีที่แล้ว +21

    School padichapol undaya memorie thanks chechii.😋😋😋

  • @kunjumanicholayil7256
    @kunjumanicholayil7256 6 ปีที่แล้ว +16

    Nan try cheythu . Ellarkkum valare athikam eshttayee

  • @cibinbaby5312
    @cibinbaby5312 5 ปีที่แล้ว +13

    Haai veena chechiii....hoooo kothyavunnu chechiii...ente favorit candy...Njan pregnant aayirunna samayathu kazhikan othiri kothyayrunnu...pakshe ente motherinlow thannilla chechii....aarogyayhinu kedanennu parannu....epo ente molk 7mnths aay.. ini njan urapaytum try cheyutto...pinne chechide varthanam bayankara speed aanutto pakshe aa speed enik ishtaatto...chechide mudi superb aanu.. i lyk u

  • @mehamary3326
    @mehamary3326 6 ปีที่แล้ว +6

    Thanks
    ഇത്രയും രുചികരമായ recipe പറഞ്ഞു തന്നതിന്

  • @favasroczz1905
    @favasroczz1905 6 ปีที่แล้ว +1

    ഇത് njan കണ്ട അപ്പം തന്നെ ഉണ്ടാക്കി. എനിക്ക് ഇഷ്ട്ടമായി. Super ആയി

  • @sreelakshmins2584
    @sreelakshmins2584 6 ปีที่แล้ว +82

    Chechyyyyy..... ഒരു രക്ഷയില്ലാട്ടോ... വായിന്നു വെള്ളം varanu...

  • @sainabivm2461
    @sainabivm2461 6 ปีที่แล้ว +8

    Chechi 😍😍adipoli njan ith pareekshichuuu iniyum ithu pole pale recipes chechi undakki kanikkanam😊😊ok thank you

  • @mujeebp2578
    @mujeebp2578 6 ปีที่แล้ว +5

    I have tired ur recipe it came out perfectly thank you so much for making it veena chechi

  • @simplymystyleunni
    @simplymystyleunni 6 ปีที่แล้ว +15

    😋😋😋😋

  • @praseedapradeep2720
    @praseedapradeep2720 4 ปีที่แล้ว +6

    വീണേച്ചീ ഞാൻ ണ്ടാക്കി ട്ടോ ..സൂപ്പർ 😍😍😍

  • @geethusugathan5772
    @geethusugathan5772 6 ปีที่แล้ว +33

    vaayil vellamooriyitt vayyattoo veenechiii 🍭🍭🙆🙆🙆

  • @fidhaat1819
    @fidhaat1819 6 ปีที่แล้ว +67

    ശൊ,,,എനിക്ക് വയ്യ,,,ഈ ചേച്ചി കൊതിപ്പിച്ചു കൊല്ലും 😋😋😋 കുട്ടികാലം ഓർമ്മ വരുന്നൂ.
    ഇപ്പോഴത്തെ തലമുറക്ക് ഇങ്ങിനെയുള്ള റെസിപ്പി പരിചയപ്പെടുത്താൻ നിങ്ങൾ കാണിച്ച മനസ്സുണ്ടല്ലോ പറയാതെ വയ്യ,,ഒത്തിരി സന്തോഷം 👌👌😊❤️💞💕

  • @shainiist
    @shainiist 4 ปีที่แล้ว +1

    Super chechi. ഞാൻ try ചെയ്യ്തു

  • @sahiljr4622
    @sahiljr4622 6 ปีที่แล้ว +5

    We are also tried.It's very best.it's very tasty.Thanks for the information

  • @sindhuvssindhuvs5802
    @sindhuvssindhuvs5802 6 ปีที่แล้ว +6

    ചേച്ചീ ഞാനും ഉണ്ടാക്കി... എല്ലാർക്കും ഇഷ്ടപ്പെട്ടു.. Thank youuuu.... ഇനിയും ഒത്തിരി പ്രതീക്ഷിക്കുന്നു.... Luv uuu

  • @krishnaaneesh4334
    @krishnaaneesh4334 5 ปีที่แล้ว +6

    ശ്ശോ
    എനിക്ക് എന്നും 10 എണ്ണം വീതം കൊടുന്നു തരുമായിരുന്നു ഏട്ടൻ
    ദിവസം കഴിച്ച് കഴിച്ച്
    ഒരിസം വയറു വേദന വന്നു
    ഇപ്പോ കരഞ്ഞാൽ പോലും വാങ്ങി കൊടുന്നു തരണില്ല.
    ഇനി ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കും ☺☺☺

  • @sajisuni3948
    @sajisuni3948 6 ปีที่แล้ว +43

    വീണ ചേച്ചി ഒരു സംഭവം ആണ്.

  • @kalyanik2357
    @kalyanik2357 6 ปีที่แล้ว +5

    Omg this is an awesome idea really loved it we used to buy from lulu now we can make from home thanks a lot love u 😍😙😚

  • @Girish649
    @Girish649 6 ปีที่แล้ว

    പഞ്ചാര ഓർമ്മകൾ പുതുക്കി പുളിമിഠായി...♥️♥️♥️
    പുളിമിഠായി പറ്റി പറയുബോൾ ഒരുപാട് ഓർമ്മകൾ ഇങ്ങനെ ഓടി എത്തും..
    പണ്ട് കുഞ്ഞിലേ വെക്കേഷൻ സമയത്തു അമ്മ വീട്ടിൽ പോകുബോൾ ആണ് വയർ നിറയെ ഈ മിഠായി കഴിച്ചിട്ടുള്ളത്..അന്ന് എനിക്കും എന്‍റെ കസിന്സിനും കളിക്കൂട്ടുകാർക്കും എല്ലാം പ്രിയപ്പെട്ട ഞങ്ങളുടെ പുളിമിഠായി..
    രാഘവൻചേട്ടന്റെ പെട്ടിക്കടയിൽ നിന്ന് കൈകൾ നിറയെ മിഠായി വാങ്ങി ഓടുന്ന രംഗം ഓർത്തുപോകുന്നു..ഇന്നലെ ഞാൻ ഈ മിഠായി ഉണ്ടാക്കി കഴിച്ചപ്പോൾ എന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നോ എന്നു വരെ സംശയിക്കുന്നു..കുട്ടിക്കാലത്തെ കുസൃതി ഓർമ്മകൾ ഉണർത്തി ആ രുചിയും അനുഭവങ്ങളും ഞങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞ വീണ ചേച്ചിയോട് ഒരുപാട് ഒരുപാട് നന്ദിയും സ്നേഹവും കൂടുന്നു...
    എല്ലാം ഓർമ്മകൾ മാത്രം, ഇനി ഒരിക്കലും ആ രുചികൾ തിരിച്ചു കിട്ടില്ല എന്നു വിചാരിച്ചിരുന്നത് ആണ്..പക്ഷെ ഇപ്പൊൾ ഇതാ നമുക്കും നമ്മുടെ മക്കൾക്കും അങ്ങനെ തലമുറകൾക്കും കുട്ടിക്കാലത്തെ രുചികൾ എത്തിച്ചു കൊടുത്തിരിക്കുന്നു കറി വേൾഡ്...😍😍😍
    Orupaadu orupaadu thanks chechi and lots and lotss of love❤️❤️❤️😘😘😘👍🏻👍🏻👍🏻

  • @tharajpulikkottil4544
    @tharajpulikkottil4544 5 ปีที่แล้ว +12

    Chechi..പല്ലൊട്ടി മിഠായി ഉണ്ടാക്കോ..

  • @haneeshkh1110
    @haneeshkh1110 6 ปีที่แล้ว +2

    ഒരെണ്ണം ഇങ്ങ്തന്നേ രണ്ടാളുംകൂടി ഞങ്ങളെ തിന്ന്കൊതിപ്പിച്ചു 😋😋😋😋😋

  • @rasikshe8839
    @rasikshe8839 6 ปีที่แล้ว +7

    Iam pregnant. 7 months aayi. I love this sweet thank you

  • @rejuaps1169
    @rejuaps1169 6 ปีที่แล้ว +3

    Nostalgic മിഠായി.... Thank you chechiiii

  • @abhinathbabu8604
    @abhinathbabu8604 6 ปีที่แล้ว +1

    ചേച്ചി സൂപ്പർ recipe
    ഞാൻ പരീക്ഷിച്ചുനോക്കി നല്ല രീതിയിൽ ഉണ്ടാക്കാൻ കഴിഞ്ഞു tq

  • @wondermedia5697
    @wondermedia5697 5 ปีที่แล้ว +3

    Chechi ith super ane tto. Sugarl onn urutti eduthal kooduthal nannayirikkum. Aa sugar kadikkumbol nannavum. Ith njanlkk vellor kittarund

  • @binisumesh7379
    @binisumesh7379 3 ปีที่แล้ว

    ചേച്ചി സൂപ്പർ സൂപ്പർ ഞാൻ ഉണ്ടാക്കി എവുടെ എല്ല്ലാവരും ഇഷ്ടം ആയി കുട്ടികൾകും വലിയവർക്കും ഇപ്പോ എത്ര ഉണ്ടാക്കിയാലും തേക്കായില്ല

  • @arshathj4683
    @arshathj4683 6 ปีที่แล้ว +7

    Ayoooo Ente fav, nte schl life oke ormayil varaanu Chechi, orupaadu thnks, ethra parannalum madhiyavilla Luv u Veena chechii

  • @hafnarahim2210
    @hafnarahim2210 6 ปีที่แล้ว +4

    chechiiiii,, njn indaakkiii ippO kazhichOndirikkuvaa.. adipOli..... aadhyaaytta njn Oru sadhanam indakkeett exactly adhinte crct taste verunnadh thankYOu sO much... new subscriber aanttO

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว +2

      thank u so much 😊😊👍 ella videos um time kittumbol kanio try cheyyoo feedback parayoo tto 😁👍

    • @hafnarahim2210
      @hafnarahim2210 6 ปีที่แล้ว +3

      urappayum try cheyyum. pinne checheene ee lakkam vanithayil kandirunnuttO, stay blessed

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว +2

      😍👍

  • @shymaanu7301
    @shymaanu7301 6 ปีที่แล้ว +11

    Pandu kittunna oru vellam polatha pulimuttai illa. ......50paise kke kittunna. Athonne upload chayyuvo

  • @afrahenna546
    @afrahenna546 5 ปีที่แล้ว

    ഞാൻ ട്രൈ ചെയ്തൂട്ടോ.. അടിപൊളി ആയ്രുന്നു. ചേച്ചിടെ റെസിപ്പീസ് എല്ലാം സൂപ്പർ ആണ്.

  • @vaishakhkrishnakumar8318
    @vaishakhkrishnakumar8318 5 ปีที่แล้ว +4

    my mouth is watering so on the spot itself I was eating puli

  • @aiswaryashomeplant6645
    @aiswaryashomeplant6645 4 ปีที่แล้ว +1

    അടിപൊളി 😍😍😍
    Fridge il store ചെയ്യാമോ
    Taste ഗംഭീരം

  • @friendlyfairy3898
    @friendlyfairy3898 6 ปีที่แล้ว +11

    Haaii vaayil vellam niranju😂

  • @afzalafzz3438
    @afzalafzz3438 6 ปีที่แล้ว

    ente chechi njn kure aakin ith but ith vare aayita... njn pachavellathil aakiyath... ith choodakkanonn ippala manassilayath tnk u chechi

  • @niyaash5774
    @niyaash5774 6 ปีที่แล้ว +24

    വായിൽ വെള്ളം നിറഞ്ഞു.....രക്ഷയില്ല ചേച്ചീ.....ഹൊ

  • @gamerz5672
    @gamerz5672 5 ปีที่แล้ว +1

    Palakkad pattambi bhagathokke kittunna urunda brown kuru okke ulla cheriya packetil kittunna pulimuttayi/pulippodi enniva ariyumo.ath Enthu vechaanu undaakunnathu.palakkad bhaagathullavar marupadi parayamo please.cheru praayathil avide thaamasichappol kazhichathaanu.athu ee pull alla

  • @mubashiranoushad2638
    @mubashiranoushad2638 6 ปีที่แล้ว +4

    vayayil vellam varunnu..school kaalamokke ormavarunnu chechii...super recipe enthaayaalum try cheyyum

  • @maryvarghese1234
    @maryvarghese1234 5 ปีที่แล้ว

    Tried out today. Atra hard aayilla.. but super taste aarnnu.. veettil ellarkkum ishtayi.. ipo shop lokke vaangan kittarund. Athinekkalum nannayind

  • @jasleenajamsheer8513
    @jasleenajamsheer8513 6 ปีที่แล้ว +13

    എന്റെ മോൻക് ഇഷ്‌ടമായി ചേച്ചിയോട് പറയണം സൂപ്പർ ആയിന്ന്

  • @lintazachariah7778
    @lintazachariah7778 5 ปีที่แล้ว

    Really tnk u, Chechi. anniyathi othiri naal ayii chodikunna onn arunnu. inni onnu undakki kodukannam.

  • @haripriyan9336
    @haripriyan9336 6 ปีที่แล้ว +3

    Njan try cheythu super ellavarum try cheyyanam

  • @geethaabeyjames1639
    @geethaabeyjames1639 6 ปีที่แล้ว +1

    Kothiyavunnu. undakki nokkum, sure. Thank you!

  • @sreeragkuttan7576
    @sreeragkuttan7576 5 ปีที่แล้ว +6

    കണ്ടിട്ട് കൊതി വരുണൂ

  • @billussabeer563
    @billussabeer563 6 ปีที่แล้ว

    പണ്ട് സ്കൂളിൽ പോകുമ്പോൾ വാങ്ങിച്ച് കഴിച്ച ഓർമ്മ വന്നു .. കലക്കി

  • @mystylemalayalam3768
    @mystylemalayalam3768 6 ปีที่แล้ว +7

    Vayil Vellam kappal odikkan ollath und.😍

  • @shemeemasabeesh3011
    @shemeemasabeesh3011 6 ปีที่แล้ว

    Chechi paranjath true aanu.vaayil kappal oadikanulla vellam vannu.mouth watering recipe. Thank u chechi.keep going

  • @preethababukuttan3441
    @preethababukuttan3441 6 ปีที่แล้ว +4

    Mouth-watering 😯 Will surely try this. Thank you so much dear.

  • @asilvaanil
    @asilvaanil 6 ปีที่แล้ว

    Jan chettante kazhikkal oru rakshayilla.kothi pattiyitunfakum urappu

  • @lovegoals2025
    @lovegoals2025 6 ปีที่แล้ว +6

    Oooh my god.. My favrt one.. Thanqs for the recipie😘😘😘luv u chechii....

  • @JACQUELIN2030
    @JACQUELIN2030 5 ปีที่แล้ว +2

    Chechy adipoli mittayi kanndittu kothiavunnu

  • @mubashiranishad8605
    @mubashiranishad8605 5 ปีที่แล้ว +4

    Veenechi njan pregnant anutto.....😘😘😘entgayalum undakkum........love u.....ummaa😘

  • @SanusWorld
    @SanusWorld 6 ปีที่แล้ว

    Chechii, i made puli mitayi 😋
    Sathyayitum njan e recipe k wait cheyyukayirunnu.karanm enik orupad ishdan .thanks chechiiii 😍

  • @candyhearts5130
    @candyhearts5130 6 ปีที่แล้ว +8

    Chechi adipoliyaaayin.. Kothiyaakunn kazhikkan😘😘😘 urapayum undakkum

  • @gokulgokulgokulgokul6460
    @gokulgokulgokulgokul6460 6 ปีที่แล้ว

    veenechi, പുളി മിട്ടായി ഞാൻ try ചെയ്തു... അടിപൊളി

  • @hishammhmd3895
    @hishammhmd3895 6 ปีที่แล้ว +19

    chechi adipoli...... njan try cheythu..oru reksha illa chechi

    • @muhammadnajad3974
      @muhammadnajad3974 6 ปีที่แล้ว

      Hisham MhMd .
      My, 🛃🛃🚳🚻🔞↖☢☢🔞⬅↖↕↕🔄🔄↖↩↖↕🚯🚯🛅🛅🛅🛅🚯🛅🛅🛅🛅🚺🚺⚠🛅🛅🛅🛅🚺🚺🚺🚺🚺🚺🚺♿♿♿♿♿♿♿♿♿♿🚹🚹🚹♿♿♿♿🚰🌴🇲

    • @jencyjojin4717
      @jencyjojin4717 5 ปีที่แล้ว

      .

  • @Aadhidevadhi
    @Aadhidevadhi 5 ปีที่แล้ว

    Chechide hus and makkaldem oru bhagyam enthellam variety food kazhikkam shyo ithupole oru chechi enikum undarunenkil

  • @footballedit1067
    @footballedit1067 6 ปีที่แล้ว +7

    Vedio kaanumbol thanne drooling ....

  • @samirafi
    @samirafi 6 ปีที่แล้ว

    ഹായ് ചേച്ചി,,, ഞാൻ പുളി മിഠായി ഉണ്ടാക്കി.. എല്ലാർക്കും ഇഷ്ട്ടായി...ഇത് ഉണ്ടാക്കാൻ ഇത്ര ഈസി ആണെന്ന് ഇപ്പോളാ ചേച്ചി മനസ്സിലായത്... താങ്ക്യൂ വീണ ചേച്ചി😍😘😘

  • @midhunbabu844
    @midhunbabu844 6 ปีที่แล้ว +3

    പൊളിച്ചു ....😍

  • @goodalshifan1527
    @goodalshifan1527 6 ปีที่แล้ว +1

    kadakalil ninn mayam chertha mittayi vangi kodukkunnathilum nallathann thanks chechi

  • @Manuvinod09
    @Manuvinod09 6 ปีที่แล้ว +11

    Hai chechiii. Am anju manu. urapayum try cheyaato.naale thanne.pinne tittle correct aano.??chechi dhanumaasathile thiruvaathira varalle .thiruvaathira puzhukinte recipe idamo chechiii. Plzzz

  • @sabithasubairsabitha774
    @sabithasubairsabitha774 6 ปีที่แล้ว

    njanum undakkitto pulimuttayi.adipoli.fans groupil photo ittittundu.makkalkkellam valare ishtayi.avarithu first time aanu kazhikkunnathu.thanks for a nostalgic recepie

  • @kadeejakunnath1277
    @kadeejakunnath1277 5 ปีที่แล้ว +4

    Anikk mmatraanoo vayayil vellam vannath

  • @rithurandeep7188
    @rithurandeep7188 4 ปีที่แล้ว

    Vedio kandu kazhiyumbozhekkum vayil kappal odikkan vellam vannutto😋😋😋

  • @afrasabi2389
    @afrasabi2389 6 ปีที่แล้ว +3

    njaan try chuyyum sure

  • @shafnamishab131
    @shafnamishab131 6 ปีที่แล้ว

    Hi chechi njan try cheithu ellarkum ishtaayitto ....thanks chechi

  • @shuhaibpulickal8599
    @shuhaibpulickal8599 6 ปีที่แล้ว +5

    thnk u chechyy...enikkum puliya ishtm...knditt kothyakunnuu....ini undakknm..

  • @sabirali-yb2uc
    @sabirali-yb2uc 6 ปีที่แล้ว

    thanks... chechii
    naan try cheydhu...
    supper...
    kadayinn vaanghunnaa adha
    tast.

  • @nishmaneenu8738
    @nishmaneenu8738 6 ปีที่แล้ว +5

    veenechii..ente kayyilulla puli nalla hard anu..enthu cheyyan nattinu kondu vannatha....athukondu undakkan patto..

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว +1

      ennal alppam choodu vellathil kuthirthi vachu soft aakiya sesham arakkoo

    • @nishmaneenu8738
      @nishmaneenu8738 6 ปีที่แล้ว

      thank u soo much chechi..ravile muthale kothi mooth irikarnu ..enthu cheyum ennalojich..

  • @sahalshalu3378
    @sahalshalu3378 5 ปีที่แล้ว +1

    Chechinde samsaram enikk valare ishtta undakkunnavibavangalum

  • @jaseelasaifudheen3660
    @jaseelasaifudheen3660 6 ปีที่แล้ว +3

    Ente chechee ithu kanan thudangiyath muthal vayil vellamaaa

  • @ohhyeah2237
    @ohhyeah2237 5 ปีที่แล้ว

    Nalla taste und.... Pakshe kolmittayi pole kattiyil nilkunila...... Orupaad vatichoke cheydu....

  • @jebapriya90
    @jebapriya90 6 ปีที่แล้ว +3

    super chechi adipoli...

    • @kafila1734
      @kafila1734 6 ปีที่แล้ว

      jeba priya be go o

  • @nivinjose5638
    @nivinjose5638 6 ปีที่แล้ว +2

    Cheerful presentation...
    പച്ച മാങ്ങാ മിട്ടായി ടെ ലിങ്ക്..

  • @ramsinisamhapppylife7886
    @ramsinisamhapppylife7886 5 ปีที่แล้ว +3

    Whaaaaahhuuuu supper chechiiiiiiiiiii

  • @sindhuak8773
    @sindhuak8773 6 ปีที่แล้ว +1

    Thnks chechi for this recipe enthayalum try cheyyum😍

  • @Girish649
    @Girish649 6 ปีที่แล้ว +6

    Ethra thanks paranjallum mathiyaavilla chechi..manoharamaya bhalyakaala ormmakalil mathram aayi maariya mittai..ee ruchi ini aaswathikkan kazhiyo vare samsayichirunnu..
    Sharikkum njan innu kutti aayi..panddu kazhichirunna athee ruchii..aarum ithu miss aakkalle..its a great great feeling♥️♥️♥️
    Love u a lot chechi😍😍😘👍🏻👍🏻

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว +1

      etrem pettennu undakki kazhichu alle Sanam😍great dear👏👏👏👏

    • @Girish649
      @Girish649 6 ปีที่แล้ว +1

      Yes chechi..athrem kothi and agrahicha ruchi aanu❤️❤️❤️❤️❤️

  • @afeelmlp9333
    @afeelmlp9333 6 ปีที่แล้ว

    ചേച്ചീ അധികം റെസിപ്പിയും ഞാൻ ഉണ്ടാക്കാറുണ്ട്. കുട്ടികളോട് വീണ ചേച്ചീടെ റെസിപ്പിയാണെന്ന് പറഞ്ഞാൽ ഓടിയെത്തും. രണ്ടര വയസ്സ്‌ മാത്രമുള്ള എന്റെ ചെറിയ മോനു പോലും ചേച്ചിയെ ഇഷ്ടം ആണ്. ഉഴുന്ന് വട ഞാൻ ഉണ്ടാക്കി ഹസ്ബന്റിന് കാണിച്ചു കൊടുത്തു ഇപ്പോൾ ഇക്കയുടെ കൂൾബാറിൽ വീണേച്ചിയുടെ റെസിപ്പിയാണുണ്ടാക്കുന്നത്. ഒരുപാട് നന്ദിയുണ്ട് എന്റെ ചേച്ചിയോട് പറഞ്ഞാൽ തീരാത്ത അത്രയും. ചേച്ചിക്കും ഫാമിലിക്കും എന്റെയും ഫാമിലിയുടെയും പുതു വത്സരാശംസകൾ.

  • @farsanafahimah6405
    @farsanafahimah6405 6 ปีที่แล้ว +2

    Ee recipe kandapol kazhikaan thonunnu but njaan fasting I'll aayi poyi

  • @ruksanajasir2132
    @ruksanajasir2132 6 ปีที่แล้ว +3

    njn ippo 2 month pregnant aanu...njn. endhayalum try cheyyum

  • @YaseenYaseen-hz1uf
    @YaseenYaseen-hz1uf 6 ปีที่แล้ว

    Suuper chechi OLD IS GOLD annanallo pazhaya oramakal puthukiyathine thank U jan chetta vellatha kothipikalayto

  • @achus4447
    @achus4447 5 ปีที่แล้ว +6

    ഇത് പാക്കറ്റിൽ തൂക്കി ഇട്ടിരിക്കുന്ന മിട്ടായി അല്ലേ അത് സോഫ്റ്റ്‌ അല്ലേ കോലു മിട്ടായി പോലെ അല്ലല്ലോ. പുളി മിട്ടായി ടെ ഇടക്ക് എന്തോ ഒരു സീഡ് കാണും നമ്മുടെ രുദ്രാക്ഷം പോലെ ഇരിക്കുന്ന ഒരു സീഡ് . അതെന്റെ fav. ആണ്.. ആ മിട്ടായി തന്നെ ആണോ ഇത്

    • @majeedamajeed1445
      @majeedamajeed1445 5 ปีที่แล้ว

      alla

    • @karthikasundaran3429
      @karthikasundaran3429 5 ปีที่แล้ว +1

      njanum adha kazichittullathu.....athum pulimittay anu..

    • @achus4447
      @achus4447 5 ปีที่แล้ว

      @@karthikasundaran3429 അതിന്റ ടേസ്റ്റ് ഒരു rekshem ഇല്ല ഇപ്പൊ എവിടൊക്കെയോ മേടിക്കാൻ കിട്ടും bt അന്നത്തെ അത്രേം ടേസ്റ്റ് വരത്തില്ല

    • @nafeesathmisiriya5118
      @nafeesathmisiriya5118 5 ปีที่แล้ว +1

      @@majeedamajeed1445 athin nhangade naattil puli achaarnn parayum....😊

    • @sivapriya4488
      @sivapriya4488 5 ปีที่แล้ว +1

      Ath tamil natil kittunna oru pazhathinte mittayiyaa elantha pazham jam aanu ath ivida puli muttayinn parayum athinta seed aanu aa rudhrazham pole ullathu

  • @shareefarafeek5022
    @shareefarafeek5022 5 ปีที่แล้ว +1

    Chechi njan undaki super aayitund

  • @geethumary6113
    @geethumary6113 6 ปีที่แล้ว +5

    Haii chechiii....🤗Firsttttt😘nostalgia mittayi😊

  • @nil3286
    @nil3286 3 ปีที่แล้ว +1

    Njan undakkiii successfully Chechi 🤩🤩👍👍 1yr munbu undakkittoo..ennu muthall njan undakki success ayya yella videos ndeyum tgazhe comment eduvannee...mattulavrkk kurach koodee indersted varum alloo athattoo😜🤪🤪😁😁

  • @deepanair3338
    @deepanair3338 4 ปีที่แล้ว +3

    hai veenaji.
    🍭🍭🍭🍭👌🏻👌🏻👍👍👍🍭🍭🍭🍭😋😋😋😍😍😍🙋🏻🙋🏻😁😁💚💖💔❤💜💓💟💞💛💝💙🖤💕🍁🍀☘🌿💮🌸

  • @faisaljamshejamsheena5054
    @faisaljamshejamsheena5054 5 ปีที่แล้ว +2

    Nan try cheydhu nokki very tasty.....

  • @kunjaminaanzary7889
    @kunjaminaanzary7889 6 ปีที่แล้ว +5

    Nta vaayil titanic odum

  • @nourinnasar3583
    @nourinnasar3583 6 ปีที่แล้ว +1

    Echi Nan undakki Puli koodi ennuru thonal ellavarkum ishtayi thank you very much

  • @sumeshas9459
    @sumeshas9459 6 ปีที่แล้ว +3

    kuttikkalethe ormakalilekku poyi

  • @s4adipolichechifaas164
    @s4adipolichechifaas164 6 ปีที่แล้ว

    njan veenechide vallya faananu.you toub njan nokunnath chechi vannitundo ennariyaananu.chechide talking eniku manassinothri relax kittunnundu.thanks chechi.deergayusum aarogyavum thannu padachavan anugrahikkatte.bye

  • @ayyuzayyu6612
    @ayyuzayyu6612 6 ปีที่แล้ว +3

    😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @minukoshy6449
    @minukoshy6449 6 ปีที่แล้ว +2

    Chechi njn eppo 2 month pregnant anu puli allthe veronnom enik eppo venda njn eppola e recipe kande thank u very much chechi

  • @sujananandanan6371
    @sujananandanan6371 6 ปีที่แล้ว

    Wow. . Vayil kappalodikkam .schoolil padikkumbol kazhichathanu . Thanks for the recipe.

  • @raihanchinnu
    @raihanchinnu 6 ปีที่แล้ว

    Enthe generationlm ipozhathe generationm puthyathan pulimittayi.. njan first time kazhikunath.. inale indaki .. super chechi😍. THANK UU😍😚

  • @reenaanil9072
    @reenaanil9072 6 ปีที่แล้ว

    Serikkum vaayil vellam vannu pandu schoolil padikkunna samayathu puli midayi kazhichatha ethu kandappol pettannu ormakal pazhaya kaalathilekku poyi thanks veena