VOICE OF ISLAM
VOICE OF ISLAM
  • 224
  • 436 643

วีดีโอ

മരത്തിനനെ ആരാധിക്കാൻ ജിഫ്രി തങ്ങളുടെ ദുർവ്യാഖ്യാനം#ശിർക്#തൗഹീദ്
มุมมอง 6Kวันที่ผ่านมา
മരത്തിനനെ ആരാധിക്കാൻ ജിഫ്രി തങ്ങളുടെ ദുർവ്യാഖ്യാനം#ശിർക്#തൗഹീദ്
മുസ്ലിയാരുടെ ഹൽഖിൽ പിടിച്ച സമസ്ത സഹോദരൻറെ ചോദ്യം..
มุมมอง 9K21 วันที่ผ่านมา
മുസ്ലിയാരുടെ ഹൽഖിൽ പിടിച്ച സമസ്ത സഹോദരൻറെ ചോദ്യം..
നബിദിനത്തിന് തെളിവ് ടൈലും ഗ്രാനൈറ്റുമാണോ?
มุมมอง 777หลายเดือนก่อน
#നബിദിനം #ബിദ്അത്ത് #സമസ്ത
ഖുർആൻ ദുർവ്യാഖ്യാനികുന്ന മുസ്ലിയാർ..
มุมมอง 306หลายเดือนก่อน
ഖുർആൻ ദുർവ്യാഖ്യാനികുന്ന മുസ്ലിയാർ..
നബിദിനം അനിസ്ലാമികം തന്നെ എന്നതിന് ഇതിനപ്പുറം എന്തു തെളിവാണ് വേണ്ടത്?ചിന്തിക്കൂ സത്യം ഉൾക്കൊള്ളൂ
มุมมอง 37หลายเดือนก่อน
നബിദിനം അനിസ്ലാമികം തന്നെ എന്നതിന് ഇതിനപ്പുറം എന്തു തെളിവാണ് വേണ്ടത്?ചിന്തിക്കൂ സത്യം ഉൾക്കൊള്ളൂ
എന്തുകൊണ്ട് സലഫികൾ സമസ്തക്കാർക്ക് ഇടയിൽ ദഅവത്ത് നടത്തുന്നു?
มุมมอง 170หลายเดือนก่อน
എന്തുകൊണ്ട് സലഫികൾ സമസ്തക്കാർക്ക് ഇടയിൽ ദഅവത്ത് നടത്തുന്നു?
രോഗിയെ സന്ദർശിച്ചാലുള്ള പ്രതിഫലം || ജുമുഅ ഖുതുബ: 30/08/24
มุมมอง 62หลายเดือนก่อน
രോഗിയെ സന്ദർശിച്ചാലുള്ള പ്രതിഫലം || ജുമുഅ ഖുതുബ: 30/08/24
പടച്ചോൻ സിഎം എന്ന ഗാനം ഇറക്കാൻ കാരണക്കാർ ആരാണ്?
มุมมอง 4.1K2 หลายเดือนก่อน
#പടച്ചോൻ ഗാനം #സലഫി #malayalam #shirk #ഹുസ്സൈന്സലഫി
നബിദിനം ബിദ്അത്ത് തന്നെ.. 11 ക്ലിപ്പ് സഹിതം തുറന്നു കാട്ടുന്നു..
มุมมอง 4.8K2 หลายเดือนก่อน
#ഖുർആൻ ദുർവ്യാഖ്യാനം #malayalam #madaneeyamlatheefsaqafilivespeeches #pravasi #samasthakeralajammiyathululema #sirajudheenqasiminewspeech #usthadkhaleelhudavialmaliki
കുരുന്നു മക്കളെ ശിർക്കിലേക്ക് കൊണ്ടുപോകുന്ന മുസ്‌ലിയാക്കന്മാർ
มุมมอง 3.6K2 หลายเดือนก่อน
കുരുന്നു മക്കളെ ശിർക്കിലേക്ക് കൊണ്ടുപോകുന്ന മുസ്‌ലിയാക്കന്മാർ
സമസ്തയുടെ ഔലിയാക്കളും അല്ലാഹുവിന്റെ ഔലിയാക്കളും ഒന്നാണോ?.. യാസിറിന്റെ തെറ്റിദ്ധരിപ്പിക്കലിന് മറുപടി
มุมมอง 6K2 หลายเดือนก่อน
സമസ്തയുടെ ഔലിയാക്കളും അല്ലാഹുവിന്റെ ഔലിയാക്കളും ഒന്നാണോ?.. യാസിറിന്റെ തെറ്റിദ്ധരിപ്പിക്കലിന് മറുപടി
അർജുൻ അങ്കോള അപകടവുമായി ബന്ധപ്പെട്ട് യാസിർ പൂക്കട്ടുംപാറ മുജാഹിദുകളെ ചോദ്യം ചെയ്തതിനുള്ള മറുപടി..
มุมมอง 5713 หลายเดือนก่อน
അർജുൻ അങ്കോള അപകടവുമായി ബന്ധപ്പെട്ട് യാസിർ പൂക്കട്ടുംപാറ മുജാഹിദുകളെ ചോദ്യം ചെയ്തതിനുള്ള മറുപടി..
പരീക്ഷിക്കപ്പെട്ടവനെ കണ്ടാൽ നീ പറയേണ്ടത്
มุมมอง 1453 หลายเดือนก่อน
പരീക്ഷിക്കപ്പെട്ടവനെ കണ്ടാൽ നീ പറയേണ്ടത്
KOORA TANGHAL QABARINDE AVASTA
มุมมอง 1.1K3 หลายเดือนก่อน
KOORA TANGHAL QABARINDE AVASTA
പരീക്ഷണത്തിൽ പതറാതിരിക്കാൻ..
มุมมอง 3834 หลายเดือนก่อน
പരീക്ഷണത്തിൽ പതറാതിരിക്കാൻ..
ഖുർആനിൽ നിന്ന് ശാന്തി..
มุมมอง 354 หลายเดือนก่อน
ഖുർആനിൽ നിന്ന് ശാന്തി..
വീട് പൊളിപ്പിക്കുന്ന മനുഷ്യ പിശാചുക്കൾ
มุมมอง 3135 หลายเดือนก่อน
വീട് പൊളിപ്പിക്കുന്ന മനുഷ്യ പിശാചുക്കൾ
election about Hussain salafi
มุมมอง 606 หลายเดือนก่อน
election about Hussain salafi
at paivalike.. handicapped
มุมมอง 326 หลายเดือนก่อน
at paivalike.. handicapped
paivalike madrasa
มุมมอง 107 หลายเดือนก่อน
paivalike madrasa
ആരും കേൾക്കാതെ പോകരുത്.. ഹുസ്സൈൻ സലഫി
มุมมอง 8K8 หลายเดือนก่อน
ആരും കേൾക്കാതെ പോകരുത്.. ഹുസ്സൈൻ സലഫി
നശിച്ചുപോകുന്ന ദുനിയാവ്..
มุมมอง 1058 หลายเดือนก่อน
നശിച്ചുപോകുന്ന ദുനിയാവ്..
interior & curtain mogral 9895318800
มุมมอง 308 หลายเดือนก่อน
interior & curtain mogral 9895318800
അഷ്റഫ് സലഫി feb 06 at ബംബ്രാണ
มุมมอง 1428 หลายเดือนก่อน
അഷ്റഫ് സലഫി feb 06 at ബംബ്രാണ
feb06 - അഷ്റഫ് സലഫീ at bombrana
มุมมอง 338 หลายเดือนก่อน
feb06 - അഷ്റഫ് സലഫീ at bombrana
Feb 06 amjad madani at bombrana
มุมมอง 1.3K8 หลายเดือนก่อน
Feb 06 amjad madani at bombrana
മണിയമ്പാറയിലെ നാട്ടുകാർ ഇത് കേൾക്കാതെ പോകരുത്
มุมมอง 7668 หลายเดือนก่อน
മണിയമ്പാറയിലെ നാട്ടുകാർ ഇത് കേൾക്കാതെ പോകരുത്
40 ദിവസത്തെ നമസ്കാരം ബാത്തിലാകുന്ന പ്രവർത്തനം
มุมมอง 1478 หลายเดือนก่อน
40 ദിവസത്തെ നമസ്കാരം ബാത്തിലാകുന്ന പ്രവർത്തനം

ความคิดเห็น

  • @principalpeaceschool931
    @principalpeaceschool931 8 ชั่วโมงที่ผ่านมา

    Good. Very informative. Jazakallahu Khair

  • @shamlasalahudheen2389
    @shamlasalahudheen2389 2 วันที่ผ่านมา

    13:29

  • @Noushad-zs4pi
    @Noushad-zs4pi 3 วันที่ผ่านมา

    അതെ നിങ്ങൾ ഏതു പേരിൽ അറിയപ്പെട്ടാലും ശരി ജിന്ന്വാദികൾ ആണെങ്കിലും ശരി കെഎം മാണെങ്കിലും ശരി മർകസുദ്ദമാണെങ്കിലും ശരി ആദ്യം പടച്ചോൻ ഉള്ള വിശ്വാസൊക്കെ തീരുമാനമാക്കിയിട്ട് വാ

  • @Noushad-zs4pi
    @Noushad-zs4pi 3 วันที่ผ่านมา

    പുതിയ ജിന്നുവാദികൾ ആ ഇങ്ങളെ രണ്ടായിരത്തി ഇരുപത്തിനാല് തൗഹീദ് പ്രചരിപ്പിക്കുന്നത്

  • @shaheemem1173
    @shaheemem1173 3 วันที่ผ่านมา

    അൽഹംദുലില്ലാഹ് 👍👍👍😭😭

  • @NizarMogral-qi4xx
    @NizarMogral-qi4xx 3 วันที่ผ่านมา

    Mashallah

  • @footballvideo1993
    @footballvideo1993 3 วันที่ผ่านมา

    Masha allah

  • @mohammedkunhi.m8029
    @mohammedkunhi.m8029 4 วันที่ผ่านมา

    ما شاء الله فول سديد يسمع و يحفظ في عيق القلوب അംഗടിമുഗർ കമ്പാർ നിവാസികൾ മാത്രമല്ല കേരളത്തിലെ മുഴുവൻ മഹല്ലുകളിലേയും അല്ലാഹുവിനെയും അവന്റെ തിരുദൂതരേയും അവർ പഠിപ്പിച്ചു നൽകിയ യഥാർത്ഥ ഇസ്ലാമിക സരണിയേയും മനസിലാക്കാൻ ശ്രമിക്കുന്ന ഓരോ സത്യ വിശ്വാസിയും കേട്ട് മനനം ചെയ്യേണ്ട നല്ല സംസാരം.. റഹ്മാനായ അല്ലാഹു താങ്കൾക്ക് ദീനിന് വേണ്ടി നില കൊള്ളാൻ ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ

  • @mohammedkunhi6286
    @mohammedkunhi6286 5 วันที่ผ่านมา

    Bharaqallah👍 fee kambalabettu

  • @AyishaAyisha-u9c
    @AyishaAyisha-u9c 7 วันที่ผ่านมา

    മുജാഹിദേ നിനക്ക് ശിർകും ത ഉഹീദും തിരിയാത്ത കാലതോളം മുസ്ലിംകൾ തമ്മിൽ അടി കുടിക്കും, ഇസ്ലാമിന്റെ ഉള്ളടക്കം എന്താണ് എന്നു 😮ഒറിജിനൽ കിതാബ് എടുത്ത് പരിശേധിക്കാൻ വരെ ബുദ്ധി ഇല്ല., മ ഉലവിമാർ പ്രധാന ഭാഗങ്ങൾ കട്ട് ചെയ്തതും മക്കമുഷ് രിക്കുകൾക്ക് നേരെ ഓതിയ ആയത്തും കൊണ്ട് നടക്കും, മണ്ടനെ ഖുർആൻ ആയത്ത് ഓതിയാൽ പോര , ഏത് കാലത്ത് അവദരിച്ച ന്നാണന്നും ഏതു ജനത കുനേരെ അവതരിച്ചതാണന്നും എന്തിനുവേണ്ടി അവ ധരിച്ചതാണന്നു o ഭാവി കാലമാണോ, ഭൂതകാലമാണോ ,വർത്തമാന കാലമാണോ എന്നു പരിശോധിച്ചിട്ടാ പറ,,യാൻ പറ്റുകയുള്ളു, സുന്നികൾക്ക് നേരെയുള്ള ആയത്ത് ഓതു അതാണ് അന്തസ്, നീ ഒരു വിഡിയാണന്ന് ലോഗത്തെ എടുത്തു കാട്ടുന്നതിനേക്കാളും ഭേതം

  • @kabeerok5437
    @kabeerok5437 7 วันที่ผ่านมา

    ماشا ء الله جزاكم الله خيرا

  • @AbdurrahmanAbdurrahman-i1l
    @AbdurrahmanAbdurrahman-i1l 11 วันที่ผ่านมา

    വായിക്കാൻ പോലും ഇവന് അറിയില്ല. Buhari നോക്ക് അപോൾ മനസ്സിലാകും ജിഫ്രി തങ്ങൾ പറഞ്ഞത്.നീ പറഞ്ഞത് മുർസലയ ഹദീസിൽ വന്നതാണ് അദ് ശരിയല്ല.ബുഹാരിയും അതിന്റെ ശറഹും വിഡ്ഢിത്തം പറയല്ലേ.ജിഫ്രി തങ്ങൾ പണ്ഡിതനാണ്

  • @mahmoodanwary2071
    @mahmoodanwary2071 11 วันที่ผ่านมา

    ലോകരെ മുഴുവനും കാഫിറാക്കുന്ന നിങ്ങൾക്ക് എന്ത് ശിർക്ക് i

  • @latheeferiyappady
    @latheeferiyappady 11 วันที่ผ่านมา

    Sayyidawarkale anubawappadam kooduthal undakum paraya hilm adengilum cheriya buddil chndikkam Kure nanmakal sayyidawakk und ariyade yutuwl kanumbol thanne ariyade thanne bahumanam winayum ottomattikk undakunnawarund undakunnawarund

  • @abdulrahim1552
    @abdulrahim1552 11 วันที่ผ่านมา

    സ്വഹാബികൾക്ക് എന്നും നബിദിനം ആയിരുന്നു നമുക്ക് മാത്രം വർഷത്തിലൊരിക്കൽ

  • @abdulrahim1552
    @abdulrahim1552 11 วันที่ผ่านมา

    സ്വഹാബികൾ മുഴുവനും എല്ലാ ദിവസവും നബിദിനം ആഘോഷിച്ചിരുന്നു

  • @abdulrahim1552
    @abdulrahim1552 11 วันที่ผ่านมา

    ആദ്യം വഹാബി, പിന്നെ മുജാഹിദ് പിന്നെ സലഫി, പിന്നെ ഇസ്ലാഹി, പിന്നെ അഹ്ലുസ്സുന്ന വഹാബി പേര് മാറ്റുന്നത് രസകരമായ വസ്തുത

  • @butterflybutterfly7964
    @butterflybutterfly7964 11 วันที่ผ่านมา

    നിങ്ങൾ ഈ ചെയ്യുന്ന പണി എന്താണ്. ദീനി പ്രബോധനം ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ ഇത് മുൻകഴിഞ്ഞ മഹാന്മാർ ചെയ്തത് പോലെയാണോ. അത് കൊണ്ട് ഇങ്ങനെ ചെയ്യാൻ പാടില്ലെന്ന് പറയാൻ പറ്റുമോ. ചെയ്താൽ പുണ്യമില്ലെന്ന് പറയാൻ പറ്റുമോ. ഇത് ചെയ്യുന്നതിന് നിങ്ങളുടെ ന്യായം എന്താണ്.

  • @quranlearning9929
    @quranlearning9929 11 วันที่ผ่านมา

    Samastha madrasakal nirthanam request BJP

  • @quranlearning9929
    @quranlearning9929 11 วันที่ผ่านมา

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @alifstar-cc3ld
    @alifstar-cc3ld 11 วันที่ผ่านมา

    അലവി സഖാഫി ഉസ്താദ് ദീനിനെ എതിരായിട്ട് ഒന്നും പറയുകയില്ല ആരെങ്കിലും ദീനിനെ കുറിച്ച് വല്ലതും പറഞ്ഞാൽ അലവി സഖാഫി അറിയാം തിരുത്താൻ പറഞ്ഞാൽ

  • @alifstar-cc3ld
    @alifstar-cc3ld 11 วันที่ผ่านมา

    എന്താ മുജാഹിദിന്റെ മൗലവി നിങ്ങളീ വായിച്ച് കിത്താബ് അലവി സഖാഫി കണ്ടിട്ടില്ലയോ

  • @alifstar-cc3ld
    @alifstar-cc3ld 11 วันที่ผ่านมา

    മുത്തുക്കോയ തങ്ങൾ പാപ്പാന്റെ സൈഡിലെ ഞങ്ങളുടെ പ്രിയ ഉസ്താദ് അലവി സഖാഫി ഉണ്ട് അലവി സഖാഫി ഉസ്താദ് അതിനൊരു തെറ്റും കണ്ടിട്ടില്ല അലവി സഖാഫി തെറ്റ് പറഞ്ഞാൽ ഞങ്ങൾ അത് തെറ്റായി അംഗീകരിക്കും

  • @alifstar-cc3ld
    @alifstar-cc3ld 11 วันที่ผ่านมา

    മൗലവി നിങ്ങളിത് തിരുത്തേണ്ട തിരുത്താൻ പറ്റിയ അവിടെ ഇരിക്കുന്നുണ്ട് മുത്തുകോയ തങ്ങൾ പാപ്പാന്റെ അതേ സൈഡിൽ ഇരിക്കുന്നുണ്ട്

  • @jamalthathoor
    @jamalthathoor 11 วันที่ผ่านมา

    ഉമർ (r) കാലഘട്ടത്തിൽ കാര്യങ്ങൾ എങ്ങനെ ഖുർആനിൽ വരും....?

  • @suharamadayil8578
    @suharamadayil8578 11 วันที่ผ่านมา

    വൃദ്ധനായിട്ടും മരിക്കുമെന്നുള്ള ഭയമില്ല 😮

  • @ummerfarook9265
    @ummerfarook9265 11 วันที่ผ่านมา

    എൻ്റെ ചോദ്യം മുഹറം 9 നോമ്പ് നോക്കൽ അറഫ സമ്മേളനെത്തിന് മുമ്പാണോ റസൂൽ സ്വ പറഞ്ഞത് ഒന്ന് വ്യക്തമാക്കമോ? ഇതിൽ നിന്നും നിങ്ങൾ തന്നെ വ്യക്തമാവുന്നതാണ് മുഹറം 9 ൽ നോമ്പ് ഇല്ലാ എന്നത്

    • @ummerfarook9265
      @ummerfarook9265 11 วันที่ผ่านมา

      പിൻ ബാണോ എന്നും കൂടി വ്യക്തമാക്കാമോ?

  • @lkshafi1349
    @lkshafi1349 11 วันที่ผ่านมา

    പുതുതായി ഉണ്ടാക്കിയതെല്ലാം ബിദ് അത്തെന്ന് പറയുമെങ്കിലും ഇസ്ലാമിക ചതുർ പ്രമാണങ്ങൾക്ക് വിരുദ്ധമായ പുതുതായി ദീനിൽ ഉണ്ടാക്കിയ അനാചാരങ്ങളാണ് ളലാലത്തായ ബിദ് അത്ത് അല്ലാത്തവ നല്ല ബിദ് അത്തുകളാണ് . നല്ല ബിദ് അത്തുകൾ സ്വഹാബത്തിന്റെ ചര്യയിൽ തന്നെ ധാരാളം തന്നെയുണ്ട് കൂടാതെ നബി (സ്വ) അംഗീകരിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്. മൗലിദാഘോഷത്തിന്ന് മാത്രമായി നബിയും സ്വഹാബത്തും ചെയ്തിട്ടുണ്ടോ ? എന്ന പുതിയ ഉസൂലിന്റെ ചോദ്യവുമായി വന്ന് മൗലിദാഘോഷത്തെ ബിദ് അത്താരോപിക്കുന്ന മുജാഹിദുകൾ തന്നെ ഇന്ന് ഇബാദത്തിന്റെ പേരിൽ ചെയ്യുന്ന ഖുതുബ പരിഭാഷ , തറാവീഹ് ആദ്യം 20 പിന്നെ 08 പിന്നെ 11 പിന്നെ 11 ൽ കൂടുതൽ ബിദ് അത് , പിന്നെ തറാവീഹ് ഇല്ല (ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്ന ഇബാദത്ത്) , അത് പോലെ പുണ്യം പ്രതീക്ഷിച്ച് ചെയ്യുന്ന കർമ്മങ്ങളായ ,സലഫി പള്ളികളിൽ നടക്കുന്ന ഖുർ ആൻ ഹദീസ് ക്യാമ്പയിൻ, ഇസ്ലാഹീ മദ്രസകൾ , മുജാഹിദ് ശരീഅത്ത് സ്ഥാപനങ്ങൾ , വാർഷിക സമ്മേളനങ്ങൾ , പ്രസിദ്ധീകരണങ്ങൾ പോലുള്ളവക്കൊന്നും നബിയും സ്വഹാബത്തും ഉത്തമ നൂറ്റാണ്ടും ചെയ്തിട്ടുണ്ടോ എന്ന് എന്ത് കൊണ്ട് ബാധകമല്ല ??? അങ്ങനെ വരുമ്പോൾ സത്യത്തിൽ ബിദ് അത്ത് ഇക്കൂട്ടരല്ലേ കൂടുതൽ ചെയ്യുന്നത് ??? ഇസ്ലാമിൽ ഒരമൽ ചെയ്യാനുള്ള മാനദണ്ടം ചതുർ പ്രമാണങ്ങളിലേതെങ്കിലും ഒന്നിൽ അടിസ്ഥാനം ഉണ്ടായാൽ തന്നെ മതി അല്ലാതെ ഖിയാമത്ത് നാൾ വരെയുള്ള വരാനിരിക്കുന്നതുമായ എല്ലാ പുണ്യ പരമായ പുതുതായ കാര്യങ്ങളൊക്കെ നബി (സ്വ) യും , സ്വഹാബത്തും ചെയ്ത് കാണിച്ച് തരണമെന്നില്ല ! പ്രധാനമായും പുതുതായി ഉണ്ടാക്കിയതൊക്കെ തള്ളപ്പെടണമെന്ന് പറയാൻ പ്രസ്തുത താഴെ കൊടുത്ത ഹദീസാണ് അർത്ഥം മാറ്റി ആരോപകർ കൊടുക്കാറുള്ളത് എന്നാൽ യാത്ഥാർത്ത്യം നോക്കാം "من أحدث في أمرنا هذا ما ليس منه فهو رد" "നമ്മുടെ കാര്യത്തിൽ വല്ലവനും 'മത വിരുദ്ധമായ'തിനെ 'പുതുതാക്കി'യാൽ അതു തള്ളപ്പെടേണ്ടതാണ്" ( ബുഖാരി ). ഇതാണ് ശരിയായ അർത്ഥം !!!!! അതായത് മതവിരുദ്ധമായതിനെ (ചതുർ പ്രമാണങ്ങൾക്കെതിരായത്) പുതുതായി കൊണ്ട് വരുക എന്നാണ് അപ്പോൾ മതത്തിൽ അടിസ്ഥാനം സ്ഥിരപ്പെട്ട കാര്യങ്ങൾ മതവിരുദ്ധമല്ലാത്ത രീതിയിൽ പുതുക്കാമെന്നും കൂടി ഈ ഹദീസിന്റെ മഫ് ഹൂം (മറുപുറം) കൊണ്ട് സ്ഥിരപ്പെടും" ഉദാഹരണം : "മദ്രസ പഠനം". പ്രത്യേക സിലബസ്, സമയം, നിബന്ധന, പരീക്ഷ, കാലയളവ്, പ്രായം എന്നിങ്ങനെ നിശ്ചയിച്ചു ഖുർആനും മതവും പഠിക്കൽ എന്ന മദ്രസ പഠനം പിൽക്കാലത്തു വന്ന സമ്പ്രദായമാണ്. പക്ഷേ പ്രമാണ വിരുദ്ധമല്ലാത്തതിനാൽ അതു അനാചാര ബിദ്അത്തല്ല. അത് പോലെ ഹബീബായ (സ്വ) യെ കൊണ്ടുള്ള സ്നേഹ പ്രകടനം , സന്തോഷ പ്രകടനം , മദ് ഹ് ചെയ്യൽ ഇതൊക്കെ നബി (സ്വ) യും സ്വഹാബത്തും ചെയ്ത് കാണിച്ച് തന്നു ഇനി ഇതിനെ രാജകീയ പ്രൗഡിയോട് കൂടി മുളഫർ രാജാവ് പുതുക്കിയത് പോലെയോ അല്ലാതെയോ ശരീഅത്തിന്റെ വ്യാപ്തിയിൽ നമുക്കും പുതുക്കാം വിപുലീകരിക്കാം ! ഇബാദത്തിൽ വരെ നബി (സ്വ) കാണിച്ച് തരാത്ത പഠിപ്പിക്കാത്ത കാര്യങ്ങൾ തന്നെ സ്വഹാബത്ത് പുതുതായി കൊണ്ട് വരുകയും നബി (സ്വ) അത് അംഗീകരിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട് , അത് പോലെ പുതുതായി കൊണ്ട് വന്ന ഇബാദത്തിനെ പറ്റി സ്വഹാബാക്കളൊട് ചോദിച്ച സമയത്ത് ഇത് നല്ല ബിദ് അത്താണെന്ന് തന്നെ മറുപടി പറഞ്ഞിട്ടും ഉണ്ട് ! എല്ലാ ബിദ് അത്തും നരഗത്തിലേക്കെന്ന് പറയുമ്പോൾ ആദ്യം അത് സ്വഹാബത്തിലേക്കായിരിക്കും മടങ്ങുക

    • @lkshafi1349
      @lkshafi1349 11 วันที่ผ่านมา

      രീതിയിലും ശൈലിയിലും മാറ്റങ്ങൾ വന്നിട്ടുണ്ടാവാം പക്ഷേ അടിസ്ഥാനം അവരുടെയും നമ്മുടെയും ഒന്ന് തന്നെയാണ് " തിരുനബിസ്നേഹം" ശൈലിയിൽ ഉള്ള മാറ്റം ഒരു കുഴപ്പവും ഉദിക്കുന്നില്ല ഇസ്ലാമിക ശരീഅത്തിന്ന് വിരുദ്ധമായി വരാൻ പാടില്ലെന്നേ ഉള്ളൂ , കാരണം തിരുനബി സ്നേഹവും , പ്രകീർത്തനവും ഇന്നാലിന്ന രീതിയിലും സ്വഭാവവത്തിലും മാത്രമേ പാടുള്ളൂ എന്ന് ഹബീബ് (സ്വ) പടിപ്പിച്ച് തന്നിട്ടില്ല , മറിച്ച് സ്വഹാബാക്കളുടെ പലപല രീതികൾ മുത്ത് നബി സ്വ അംഗീകരിച്ച് കൊടുക്കുകയും , പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത് .

  • @alavipathiyil3121
    @alavipathiyil3121 12 วันที่ผ่านมา

    ഒരുപാട് മരത്തിൻ്റെ അടുത്ത് പോയിരുന്ന വർ ഒരു മരം മുറിച്ചെട്ടു ന്തു കാര്യം ചി പ്ലി എല്ലാ മരവും മുറിക്കണ്ടെ

  • @ashrafnangi2104
    @ashrafnangi2104 12 วันที่ผ่านมา

    അല്ലാഹുവേ ഈ പൗരോഹിത്യത്തിന്റെ ഷർറിൽ ഞങ്ങളെ കാത്ത് രക്ഷിക്കണേ അല്ലാഹ് 🤲🏻🤲🏻

  • @AbdulAzeez-dg7ir
    @AbdulAzeez-dg7ir 12 วันที่ผ่านมา

    കളവ് പറഞ്ഞ് ഏ പ്യാ ള് മുന്നേറുന്ന ത് കണ്ട്. കളവ് പറയാൻ വേണ്ടി മാത്രമല്ലെ ജിഫ്രി തങ്ങളെ പ്രസിഡന്റ് ആക്കിയത് ⁉️⁉️⁉️ഉളുപ്പ് ഇല്ലാതെ കളവ് പറയാൻ കഴിയുന്ന തല്ലേ ഇയാളുടെ യോഗ്യത ⁉️⁉️⁉️❓️

  • @abdulgafoorchettippadi2479
    @abdulgafoorchettippadi2479 12 วันที่ผ่านมา

    കാലപ്പഴക്കം എന്നത് എത്രമാസമായിരിക്കും.നബി സ്വ യുടെ വഫാത്തിന് ശേഷം രണ്ട് വർഷമാണ് അബൂബക്കർ സിദ്ദീഖ് (റ) ഭരണം നടത്തിയത്.അപ്പോഴേക്കും കാലപ്പഴക്കമോ?

    • @mohammadkuttynanath889
      @mohammadkuttynanath889 11 วันที่ผ่านมา

      ഇന്നലെത്തെ മീൻ ഇന്ന് പഴയതാണ്. ഒരാൾ രണ്ടാം വിവാഹം ചെയ്താൽ ഈ പെണ്ണ പുതിയതും ആദ്യത്തേത് പഴയതുമാണ്. ഒരു നാട്ടിൽ പുതിയതായി ഒരു പള്ളി കൂടി വന്നാൽ നേരെത്തെയുള്ളത് പഴയതാണ്. പഴമക്ക് അത്റ കൃത്യമായ അതിർ വരംബൊന്നുമില്ല. ബൈഅത്തുറിള് വാൻ നടന്നത് ഹിജ്റ ഏഴിലാണ്. പിന്നെ മൂന്ന് വർഷം കഴിഞ്ഞാണ് റസൂലിന്റെ വഫാത്ത്. ഇതിലേക്ക് സിദ്ദീഖ്(റ) വിന്റെ രണ്ടും കൂട്ടിയാൽ അഞ്ച് വർഷമായില്ലെ? ആ മരം ഏതാണെന്ന ആശയക്കുഴപ്പമല്ലെ കാര്യം അതിന് പഴക്കം ഇത്റ പോരെ?

  • @Cocunutcountry
    @Cocunutcountry 12 วันที่ผ่านมา

    തലേക്കെട്ട് കൊറേ ഉണ്ട്.ചിലതിൽ നല്ല തലയുണ്ട്. ഒരു മരത്തിൽ ബറക്കത്തുണ്ടെകിൽ അത് മുറിക്കുമായിരിഞ്ഞില്ല. യഥാർഥ്യം തന്നെ പറഞ്ഞാൽ തീരില്ല പിന്നെയാനിവർ ഡിങ്കൻ കഥകളിൽ സയൂജ്യമടയി പ്പിക്കുന്നത്.

  • @hafizsiyadazhari4175
    @hafizsiyadazhari4175 12 วันที่ผ่านมา

    Podaa

  • @shamsudheenvvilakkathil8676
    @shamsudheenvvilakkathil8676 12 วันที่ผ่านมา

    മുസ്ലിങ്ങളുടെ പച്ച ഇറച്ചി തിന്നാൻ വഹാബി പാതിരിമാർ ഇറങ്ങിയിട്ട് ഉണ്ട് സൂക്ഷിക്കുക

  • @shamsudheenvvilakkathil8676
    @shamsudheenvvilakkathil8676 12 วันที่ผ่านมา

    വാഹബി ചലപി ഫിതനയിൽ നിന്നും പടച്ചോൻ കാക്കട്ടെ

  • @nisarbhai5793
    @nisarbhai5793 12 วันที่ผ่านมา

    വല്ലാത്ത വ്യാഖ്യാനം, കഷ്ടം

  • @kingstarmalayalam1517
    @kingstarmalayalam1517 12 วันที่ผ่านมา

    ഉമർ (r) ഇല്ലാത്തദ് നന്നായി ഇയാളുടെ കളവ് പറച്ചിൽ

  • @kamarudheenkamaru1987
    @kamarudheenkamaru1987 12 วันที่ผ่านมา

    വിവരം. ഇല്ലാത്ത. കൗമു. ആരാണ്. ഇതിനെ. സമസ്തയുടെ തലപ്പത്ത്. ഇരുത്തിയദ്

  • @HairsM
    @HairsM 12 วันที่ผ่านมา

    അല്ലാഹു എല്ലാവരെയും ശിർക്കിൽ നിന്നും, കപട വിശ്വാസത്തിൽ നിന്നും കാക്കട്ടെ ആമീൻ

    • @sunnathjamaath
      @sunnathjamaath 12 วันที่ผ่านมา

      ത്വാരിഖുബ്‌നി അബ്ദിര്‍റഹ്മാനില്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ഞാന്‍ ഹജ്ജ് ചെയ്യാനായി യാത്ര പുറപ്പെട്ടു. യാത്രാ മധ്യേ ഒരിടത്ത് ഒരു സംഘം ആളുകള്‍ നമസ്‌കരിക്കുന്നത് കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ഇതെന്താ ഇവിടെ പള്ളിയാക്കിയിരിക്കുന്നത്? അവര്‍ പറഞ്ഞു: ബൈഅത്തുര്‍രിള്‌വാന്‍ നടന്ന മരം ഉണ്ടായിരുന്നത് ഇവിടെയാണ്. തുടര്‍ന്ന് ഞാന്‍ സഈദുബ്‌നുല്‍ മുസയ്യിബിന്റെ അടുക്കലെത്തി ഈ വിഷയം പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: പ്രസ്തുത മരത്തിന്റെ ചുവട്ടില്‍ വെച്ച് നടന്ന ബൈഅത്തില്‍ പങ്കെടുത്ത വ്യക്തിയാണ് താനെന്നും തൊട്ടടുത്ത വര്‍ഷം (ഉംറ നിര്‍വഹിക്കാനായി) ഞങ്ങള്‍ അതുവഴി പോയപ്പോള്‍ ആ മരം നിന്ന സ്ഥലം ഞങ്ങള്‍ മറന്നിരുന്നുവെന്നും അത് ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല എന്നും എന്റെ പിതാവ് എന്നോട് പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് സഈദ് പറഞ്ഞു: സഹാബികള്‍ക്ക് ആ മരത്തിന്റെ സ്ഥാനം അറിയില്ലായിരുന്നു. എന്നിട്ടും നിങ്ങള്‍ക്ക് അത് അറിയാമെന്നോ? നിങ്ങളാണോ കൂടുതല്‍ അറിവുള്ളവര്‍.(സ്വഹീഹുല്‍ ബുഖാരി 4163)

  • @AshrafAli-mq9bo
    @AshrafAli-mq9bo 12 วันที่ผ่านมา

    أنَّ رسولَ اللهِ صلَّى اللهُ عليه وسلَّمَ لمَّا خرَجَ إلى حنين، مَرَّ بشجرةٍ للمشركينَ يُقالُ لها: ذاتُ أَنْواطٍ، يُعلِّقونَ عليها أسلحتَهم، فقالوا: يا رسولَ اللهِ اجعَلْ لنا ذاتَ أَنْواطٍ كما لهم ذاتُ أَنْواطٍ، فقال النبيُّ صلَّى اللهُ عليه وسلَّمَ: سُبحانَ اللهِ! هذا كما قال قَومُ موسى: {اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ} [الأعراف: 138]، والذي نَفْسي بيدِه، لَتَرْكَبُنَّ سُنَّةَ مَن كان قَبلَكم. الراوي : أبو واقد الليثي | المحدث : الألباني | المصدر : صحيح الترمذي | الصفحة أو الرقم : 2180 | خلاصة حكم المحدث : صحيح

  • @AshrafAli-mq9bo
    @AshrafAli-mq9bo 12 วันที่ผ่านมา

    الشجرة المذكورة في القرآن في قوله تعالى : { إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ ( الفتح : 18 ) } في الحديبية وقد ذكرت في الحديبية ، وبلغ عمر ابن الخطاب (ر) : أن الناس يكثرون قصدها وزيارتها والتبرك بها فخشي أن تعبد كما عبدت اللات والعزى فأمر بقطعها واعدامها فأصبح الناس فلم يروا لها أثرا

    • @sunnathjamaath
      @sunnathjamaath 12 วันที่ผ่านมา

      ത്വാരിഖുബ്‌നി അബ്ദിര്‍റഹ്മാനില്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ഞാന്‍ ഹജ്ജ് ചെയ്യാനായി യാത്ര പുറപ്പെട്ടു. യാത്രാ മധ്യേ ഒരിടത്ത് ഒരു സംഘം ആളുകള്‍ നമസ്‌കരിക്കുന്നത് കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ഇതെന്താ ഇവിടെ പള്ളിയാക്കിയിരിക്കുന്നത്? അവര്‍ പറഞ്ഞു: ബൈഅത്തുര്‍രിള്‌വാന്‍ നടന്ന മരം ഉണ്ടായിരുന്നത് ഇവിടെയാണ്. തുടര്‍ന്ന് ഞാന്‍ സഈദുബ്‌നുല്‍ മുസയ്യിബിന്റെ അടുക്കലെത്തി ഈ വിഷയം പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: പ്രസ്തുത മരത്തിന്റെ ചുവട്ടില്‍ വെച്ച് നടന്ന ബൈഅത്തില്‍ പങ്കെടുത്ത വ്യക്തിയാണ് താനെന്നും തൊട്ടടുത്ത വര്‍ഷം (ഉംറ നിര്‍വഹിക്കാനായി) ഞങ്ങള്‍ അതുവഴി പോയപ്പോള്‍ ആ മരം നിന്ന സ്ഥലം ഞങ്ങള്‍ മറന്നിരുന്നുവെന്നും അത് ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല എന്നും എന്റെ പിതാവ് എന്നോട് പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് സഈദ് പറഞ്ഞു: സഹാബികള്‍ക്ക് ആ മരത്തിന്റെ സ്ഥാനം അറിയില്ലായിരുന്നു. എന്നിട്ടും നിങ്ങള്‍ക്ക് അത് അറിയാമെന്നോ? നിങ്ങളാണോ കൂടുതല്‍ അറിവുള്ളവര്‍.(സ്വഹീഹുല്‍ ബുഖാരി 4163)

  • @അലപ്പൻ
    @അലപ്പൻ 12 วันที่ผ่านมา

    Sound കുറവാണ്. Mic കുറച്ചുകൂടെ അടുത്ത് ഘടിപ്പിക്കണേ.

  • @AshrafAli-mq9bo
    @AshrafAli-mq9bo 12 วันที่ผ่านมา

    بارك الله فيك

  • @rashidvp8847
    @rashidvp8847 12 วันที่ผ่านมา

    പുതിയ കള്ളൻ kanthoorayum തൊപ്പിയും ഇട്ട് 😂

  • @rashidvp8847
    @rashidvp8847 12 วันที่ผ่านมา

    മരത്തിനെ ആരാധിച്ചു എന്ന് തങ്ങൾ പറഞ്ഞ വാക്ക് തെളിയിക്കാതെ ഈ വിമർശനം തീർത്തും അപൂർണം

    • @shtla7970
      @shtla7970 12 วันที่ผ่านมา

      ആ മരത്തിൽ നിന്നും ബർക്കത്ത് എടുക്കൽ ആരാധനയിൽ പെടും...അള്ളാഹുവിനോട് മാത്രമാണ് അനുഗ്രഹങ്ങൾ ചോദിക്കേണ്ടത്...അള്ളാഹു മാത്രമാണ് ( ബർക്കത്ത് ) അനുഗ്രഹം നൽകുന്നവൻ..എല്ലാ അനുഗ്രഹങ്ങളും അള്ളാഹുവിൽ നിന്ന് മാത്രമാണെന്ന് ഖുർആൻ...

  • @rashidvp8847
    @rashidvp8847 12 วันที่ผ่านมา

    ആരാധനയും ആദരവും ശരിക്ക് പഠിക്ക് കുതര വഹ്ഹാബീ..

  • @HasanMoulavy
    @HasanMoulavy 12 วันที่ผ่านมา

    ദുർ വ്യാഖ്യാനം ചെയ്തത് തങ്ങൾ അല്ല താങ്കൾ ആണ്

  • @true2393
    @true2393 12 วันที่ผ่านมา

    ഇയാൾ കള്ള തങ്ങളാണ് എന്നതിന് ഇതിൽ കൂടുതൽ സാക്ഷ്യപ്പെടുത്തൽ വേണ്ട!

  • @HasanMoulavy
    @HasanMoulavy 12 วันที่ผ่านมา

    ബർകത് ഉണ്ട്