കളിയാട്ടം സിനിമയിലെ ഡബ്ബിങ് അനുഭവങ്ങളുമായി സുരേഷ് ഗോപി

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @shanushanu8360
    @shanushanu8360 9 หลายเดือนก่อน +35

    കളിയാട്ടം എന്ന പടം ഭയങ്കര തിരക്കിൽ നിന്ന് ടിക്കറ്റ് കിട്ടാതെ ബ്ലാക്കിന് ടിക്കറ്റ് എടുത്തതാണ് അന്ന് കണ്ടത് വളരെ മനോഹരമായ സുരേഷേട്ടന്റെ അഭിനയം പെരുമലയൻ എന്റെ മനസ്സ് വല്ലാതെ കീഴടക്കി

  • @arunt.k1443
    @arunt.k1443 9 หลายเดือนก่อน +24

    ആ ഒറ്റ performance കൊണ്ട് ആ കൊല്ലത്തെ National award അടിചോണ്ട് പോയി.. SG ❤🔥😍

  • @naveennavi8760
    @naveennavi8760 9 หลายเดือนก่อน +27

    കണ്ണൻ പെരുമലയൻ 💗 എന്നെന്നും പ്രിയപ്പെട്ടത് ✨

  • @Yourszone0
    @Yourszone0 9 หลายเดือนก่อน +18

    Respect only... ഇപ്പോഴത്തെ ഒക്കെ എന്ത് സിനിമ

  • @abhijith7480
    @abhijith7480 9 หลายเดือนก่อน +9

    കണ്ണൻ പെരുമലയൻ🔥🔥🔥🥵🥵🥵

  • @dineshkrishna4102
    @dineshkrishna4102 9 หลายเดือนก่อน +9

    പെരുമാലയൻ എന്റെ പ്രിയപ്പെട്ട സിനിമ ❤️❤️❤️🙏🙏🙏🔥

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 9 หลายเดือนก่อน +9

    പെരുമലയൻ❤❤

  • @Gangadharan-q5j
    @Gangadharan-q5j 9 หลายเดือนก่อน +2

    Orikkalum marakkan pattatha cinema. Hats of to all the team🎉

  • @PreethisKitchenWorld
    @PreethisKitchenWorld 6 หลายเดือนก่อน +1

    പെരുമലയൻ Super

  • @johnyjohny176
    @johnyjohny176 9 หลายเดือนก่อน +17

    കളിയാട്ടത്തിലെ പാട്ടുകൾ സൂപ്പറല്ലെ ? അത് പറയണം !

  • @bavintm6806
    @bavintm6806 9 หลายเดือนก่อน +3

    Super Movie

  • @fareeshraj1524
    @fareeshraj1524 9 หลายเดือนก่อน +4

    ❤❤❤❤

  • @xtvloger
    @xtvloger 9 หลายเดือนก่อน +4

    ♥️♥️🙏🌹

  • @santhoshkumarnarayanan2598
    @santhoshkumarnarayanan2598 9 หลายเดือนก่อน +5

    🔥❤sg

  • @VibeOfJoppan
    @VibeOfJoppan 9 หลายเดือนก่อน +2

    😍🔥

  • @mohanank4343
    @mohanank4343 8 หลายเดือนก่อน

    🙏🙏🙏

  • @KrishnaKumar-cj2jf
    @KrishnaKumar-cj2jf 9 หลายเดือนก่อน +2

    Kaliyattm was ok Desadanm was was deppressng"

  • @adarshrb7121
    @adarshrb7121 9 หลายเดือนก่อน +1

  • @jayarajcg2053
    @jayarajcg2053 9 หลายเดือนก่อน +3

    When I watched this movie in my childhood I have hated Lal like anything

  • @jeevanmukhathala7744
    @jeevanmukhathala7744 9 หลายเดือนก่อน +5

    അത്ര വലിയ സംഭവം ഒന്നുമല്ല പിന്നെ അന്ന് ആ ഒരു സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഒരു ഭാഗ്യം

    • @unnikrishnan_ravi
      @unnikrishnan_ravi 9 หลายเดือนก่อน +16

      അതേ ആ വര്‍ഷം ഇന്ത്യയില്‍ ഇറങ്ങിയ ഒരേ ഒരു പടം കളിയാട്ടം ആയിരുന്നു. അത് കൊണ്ട്‌ മാത്രം ആണ് നാഷനൽ അവാർഡ് കിട്ടിയത്.

    • @veenadeviv8931
      @veenadeviv8931 9 หลายเดือนก่อน +3

      ​@@unnikrishnan_ravi👌👌👌🤣🤣

    • @lathishkanaranlathishkanar1137
      @lathishkanaranlathishkanar1137 9 หลายเดือนก่อน +2

      @@unnikrishnan_ravi 🤣

    • @Spiderman66DD
      @Spiderman66DD 6 หลายเดือนก่อน +3

      ​@@unnikrishnan_ravi ന്റെ സേട്ടാ ...അന്ന് പുള്ളി ആരോടൊക്കെ മത്സരിച്ചിട് ആണ് അവാർഡ് നേടിയത് എന്നു നോക്കിയാൽ മതി...😊

    • @SunuSukesan-bo5ld
      @SunuSukesan-bo5ld 5 หลายเดือนก่อน

      ​@@unnikrishnan_raviസൂപ്പർ 🤣🤣🤣