'രാഹുലും പ്രിയങ്കയും ഇവിടെ വന്നതുകൊണ്ടല്ലേ വയനാട് എന്നൊരു സ്ഥലമുണ്ടെന്ന് മനസിലായത്' | Wayanad

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 78

  • @johnsebastian526
    @johnsebastian526 2 วันที่ผ่านมา +36

    പ്രിയങ്ക 75%വോട്ട് 👍🌹

    • @wisdomforall2659
      @wisdomforall2659 2 วันที่ผ่านมา +1

      dont forget munmambam issue

    • @arunkr2448
      @arunkr2448 2 วันที่ผ่านมา +1

      Waqoff

    • @shajip.p9474
      @shajip.p9474 15 ชั่วโมงที่ผ่านมา

      വഖഫ് ജിഹാദികളുടെ യോഗം 😂

    • @EdwinGeorge133
      @EdwinGeorge133 10 ชั่วโมงที่ผ่านมา

      മുനമ്പം ഇഷ്യൂ, no വോട്ട്

  • @seethak6109
    @seethak6109 2 วันที่ผ่านมา +66

    , 82 കണ്ടാൽ പറയില്ല. ജോസഫ് അച്ചായന്ന് കണ്ണു തട്ടാതെ ഇരിക്കട്ടെ 🙏🙏.

    • @abdulameeer8227
      @abdulameeer8227 2 วันที่ผ่านมา +2

      അസുഖം ഒന്നും ഇല്ലാദേ ദീര്ഗായുസ്സ് ദൈവം കൊടുക്കട്ടെ...

    • @RafeeqFafeeq
      @RafeeqFafeeq 2 วันที่ผ่านมา +1

      🤲

    • @MonieShiju
      @MonieShiju วันที่ผ่านมา

      Sathyam,

  • @shaminshan
    @shaminshan 2 วันที่ผ่านมา +33

    പ്രിയങ്ക രാഹുൽ ഇവർ വയനാട്ടിൽ വന്നത് കൊണ്ട് ഒരുപാട് ഗുണം wayandin കിട്ടി ലോക ശ്രദ്ധ ആകർഷിച്ചു ടൂറിസം വഴി ഒരുപാട് ഗുണം കിട്ടി ആൾക്കാർ ഇങ്ങനെ ഒരു സ്ഥലം ഉള്ളത് അറിയാത്തവർ അറിഞ്ഞത് വഴി മൊത്തത്തിൽ ലാഭം ആണ്

    • @naushadpulhikkal4189
      @naushadpulhikkal4189 2 วันที่ผ่านมา +2

      UDF ന് ഗുണം ഉണ്ട്
      ജനങ്ങൾക്ക് എന്ത് ഗുണം

    • @alkafara_gameing4645
      @alkafara_gameing4645 2 วันที่ผ่านมา +2

      അടുത്ത തവണ trumb മത്സരിക്കട്ടെ അപ്പോൾ ലോകം മുഴുവൻ അറിയും വയനാടിനെ 💪🏼💪🏼💪🏼💪🏼💪🏼😂

    • @adarshc7767
      @adarshc7767 2 วันที่ผ่านมา

      ഇത് സർക്കാസം ആണോ സീരിയസ് ആണോ

    • @shajip.p9474
      @shajip.p9474 15 ชั่วโมงที่ผ่านมา

      ഞമ്മടെ വഖഫിനു നല്ല കാലം 😂

  • @KMSMedia-n1m
    @KMSMedia-n1m 2 วันที่ผ่านมา +34

    ഇന്നലെ DK ശിവകുമാർ രാത്രി യാത്ര നിരോധന ത്തെ സംബന്ധിച്ച് പറഞ്ഞിരുന്നു. പ്രിയങ്ക ഗാന്ധി അദ്ദേഹത്തെ ഫോണിൽ വിളിച്ച് ഈ വിഷയം ചർച്ച ചെയ്തതായി ഇന്നലെ വണ്ടൂരിൽ വെച്ച് നടന്ന പ്രചാരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു. ഈ തെരെഞ്ഞെടുപ്പിന് ശേഷം കേരള മുഖ്യമന്ത്രി യുമായി കർണാടക മുഖ്യമന്ത്രി യും ഡി കെ ശിവകുമാറും പ്രിയങ്ക ഗാന്ധി യും ഒന്നിച്ചിരുന്നു ചർച്ച ചെയ്യാൻ അദ്ദേഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്.

    • @rajannair1376
      @rajannair1376 2 วันที่ผ่านมา +1

      ❤❤❤

    • @pranavrayan9405
      @pranavrayan9405 6 ชั่วโมงที่ผ่านมา

      അതെന്താ ഇപ്പോഴേ ചെയ്താൽ. Election കഴിഞ്ഞ് ആക്കണോ?

  • @ska-kn6ed
    @ska-kn6ed 2 วันที่ผ่านมา +8

    കോൺഗ്രസ്‌ ❤❤❤❤

  • @zikkanthart2206
    @zikkanthart2206 2 วันที่ผ่านมา +6

    👍👍❤️ജോസഫ് സർ

  • @sajuphilip9893
    @sajuphilip9893 2 วันที่ผ่านมา +2

    രാജഭരണം അവസാനിച്ച കാര്യം അദ്ദേഹത്തിനറിയില്ല.

  • @alexchacko5802
    @alexchacko5802 2 วันที่ผ่านมา +14

    That title is true. After Unnithan's victory malayalees heard about Kasragod district. Kasragod people came to know that they have MP. Kasragod people heard about developments. So, Unnithan got 2nd term with huge majority from the red belt of communists.

  • @shanavasvenchempu4325
    @shanavasvenchempu4325 2 วันที่ผ่านมา +5

    Rahul Gandhi Priyanka GANDHI❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mammedpadikkal1856
    @mammedpadikkal1856 10 ชั่วโมงที่ผ่านมา

    അച്ചായന് 82 വയസ്സ് സന്തോഷം ആയുരാരോഗ്യ സൗഖ്യം നൽകി ദൈവം രക്ഷിക്കട്ടെ

  • @josephbiju2579
    @josephbiju2579 2 วันที่ผ่านมา +5

    25 വയസുകാരൻ രാവിലെ 8.30 ന് എഴുന്നേൽക്കും

    • @safalsafal9361
      @safalsafal9361 14 ชั่วโมงที่ผ่านมา

      😂😂😂😂

  • @najidm7818
    @najidm7818 2 วันที่ผ่านมา +5

    Dk ശിവകുമാർ ഇന്നലെ പറഞ്ഞത് കേട്ടില്ലേ

  • @roydavidkochedathwa5559
    @roydavidkochedathwa5559 2 วันที่ผ่านมา +3

    ബാല്യകാല സുഹൃത്തിനെ ഒരു പുഞ്ചിരി നൽകി പെട്ടെന്ന് ഒഴുവാക്കുകയായിരുന്നു

  • @VarkeyCJ-ic8dt
    @VarkeyCJ-ic8dt 20 ชั่วโมงที่ผ่านมา +1

    എല്ലാം ജനങ്ങളുടെ നിക്കുതി പണം ആണ് ആരും സ്വന്തം പണം ഉപയോഗിച്ചല്ല ഓർക്കുക

  • @KarthikaK210
    @KarthikaK210 2 วันที่ผ่านมา +5

    ഭൂമാഫിയ കാരണം ഭൂമി തിരി ശിട്ട് വീട്ടുവേല നോക്കുന്ന ഞാൻ

  • @shaminshan
    @shaminshan 2 วันที่ผ่านมา +2

    ആർക്കാ പ്രശ്നം ഇല്ലാത്തത് ആർക്കാണ് അരുണേ

  • @faisalmv5695
    @faisalmv5695 2 วันที่ผ่านมา

    ❤💪🏻💚

  • @VarkeyCJ-ic8dt
    @VarkeyCJ-ic8dt 21 ชั่วโมงที่ผ่านมา

    ഒരോ രാഷ്ട്രിക്കരുടെ ആവശ്യത്തിൽ കുടുൽ പണം ഉണ്ട് എന്നാൽ തെരഞ്ഞെടുപ്പിന് വെറുറെ വെസ്റ്റ് പണം ചെലവാക്കുന്നു എന്നിട്ട് എല്ലാത്തിനു വില കയറ്റം എല്ലാം പണം മാത്രം എല്ലാവർക്കും നേതാവ് അകൻഇഷ്ടം

  • @mollysoman3350
    @mollysoman3350 2 วันที่ผ่านมา

    Ame n 🙏🙏🙏💐💐💐🌹🌹🌹

    • @wisdomforall2659
      @wisdomforall2659 2 วันที่ผ่านมา

      dont forget munambam issue

    • @F-f1683
      @F-f1683 2 วันที่ผ่านมา

      ​@@wisdomforall2659 ellattilum kidann mexhukunnundallo. No one will forget nothing

  • @alphonsasunny131
    @alphonsasunny131 วันที่ผ่านมา

    Kuttappan echayan ❤❤❤

  • @shanavasvenchempu4325
    @shanavasvenchempu4325 2 วันที่ผ่านมา

    Joseph achaayaaaaaaa💪

  • @shajip.p9474
    @shajip.p9474 15 ชั่วโมงที่ผ่านมา +1

    അച്ചായോ കോൺഗ്രെസ്സിന് കുത്തിക്കൊടുക്ക് 😂😂😂കയ്യെറിയ വീടും, പറമ്പും വഖഫിനു ദാനം ചെയ്യാൻ യോഗമുണ്ട് 💪💪💪😂

  • @benoysreedhar2072
    @benoysreedhar2072 2 วันที่ผ่านมา +1

    Feel pity on Arun

  • @shajimjose8933
    @shajimjose8933 2 วันที่ผ่านมา +1

    Don't vote for congress

  • @_Shinind_Star_
    @_Shinind_Star_ 2 วันที่ผ่านมา

    4 clock❤❤❤❤🎉🎉🎉🎉

  • @jomitva1207
    @jomitva1207 2 วันที่ผ่านมา

    Priyanka ❤❤❤

  • @shanavasvenchempu4325
    @shanavasvenchempu4325 2 วันที่ผ่านมา

    Joseph ❤

  • @babuchalai4458
    @babuchalai4458 2 วันที่ผ่านมา

    Arun.....Arun....😂😂😂😢😢😢😅😅😅😅😮😮😮😊😊😊😊

  • @sebastianearathu4416
    @sebastianearathu4416 10 ชั่วโมงที่ผ่านมา +1

    Muslim league

  • @JayatechnologiesJayan
    @JayatechnologiesJayan 2 วันที่ผ่านมา +1

    ഉരുൾ പൊട്ടി ലോകം അറിഞ്ഞതോ

  • @shanavasvenchempu4325
    @shanavasvenchempu4325 2 วันที่ผ่านมา +1

    Priyanka 💚 UDF

  • @ganga585
    @ganga585 2 วันที่ผ่านมา

    Innathe news, Priyanka Wynattile Bandipurilioodeyulla rathri yathra prasnatheppatti Karnataka Dy CM ne innu kanunnunndu Venda thu cheyyamennu. DK Sivakumar paranjittumundu, innathe meetingnu Sesham enthenkilum progress theerchayayum pratheekshikkam.

  • @rezwanrajan9181
    @rezwanrajan9181 2 วันที่ผ่านมา +1

    Ivanonnum oru nanavum ille ingane parayan.kazhtam Ella avanteyum vayil vachu tharum priyanka

  • @Sughamthanne
    @Sughamthanne 2 วันที่ผ่านมา

    Epo enichalum enichal pore arunee😂😂😂

  • @Bharath-t7e
    @Bharath-t7e 2 วันที่ผ่านมา +3

    റവന്യു ഉദ്യോഗസ്തര്യടെ സഹായത്തോടെ എല്ലാ വെട്ടി പിടിച്ചു എന്നു പറ

    • @unniiiunniz7766
      @unniiiunniz7766 2 วันที่ผ่านมา

      അതെ വെട്ടിപ്പിടിച്ചു... നിങ്ങളുടെ ഒക്കെ അപ്പൻമാർക്ക് അതിനുള്ള തന്റേടം ഇല്ലാതെ പോയ്... ചുണയുള്ള തന്തമാർ വെട്ടിപ്പിടിച്ചു
      👍👍

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 วันที่ผ่านมา +1

      മുള്ളൻകൊല്ലി പുൽപ്പിള്ളി ദേവസ്വം ഭൂമി പട്ടയം കിട്ടിയതാണ്...കാട് വെട്ടി പിടിച്ചതല്ല

    • @nayansshinoj6589
      @nayansshinoj6589 17 ชั่วโมงที่ผ่านมา +1

      പുൽപള്ളി ദേവസ്വം ഭൂമിയാണ് ഇതെല്ലാം

  • @roydavidkochedathwa5559
    @roydavidkochedathwa5559 2 วันที่ผ่านมา +2

    പേരെന്താ... ജോസഫ്... ജോസഫിനോട് വീണ്ടും ഒരു ജോസപ്പൊ 🙂😊😁

  • @bhimaandkittosworld219
    @bhimaandkittosworld219 2 วันที่ผ่านมา +2

    പ്രിയങ്ക വന്നാൽ വാദ്രയുടെ DLF കുറച്ച് ഭൂമി കിട്ടും അല്ലാതെ വയനാടിന് ഒന്നും കിട്ടാൻ പോകുന്നില്ല.

    • @bavaabbas
      @bavaabbas 2 วันที่ผ่านมา +3

      KUSHAL PAL SINGH is the owner His father founded this company dear brother don’t be brain washed by Sanghi Fekus

    • @faisalmv5695
      @faisalmv5695 2 วันที่ผ่านมา

      പോ

  • @sabareesank3782
    @sabareesank3782 2 วันที่ผ่านมา +4

    രാഹുൽ വന്നു പോയി 😂😂😂😂പ്രിയങ്ക വന്നു പോകും 😂😂

  • @loveandjoy1971
    @loveandjoy1971 2 วันที่ผ่านมา +4

    അംബാനിയുടെയും അദാനിയുടെയും സുരക്ഷിതമായ കൈകളിൽ വയനാടിനെ ഏല്പിക്കാൻ മോഡിക്ക് വോട്ടു ചെയ്ക

    • @suhailmuhmed6074
      @suhailmuhmed6074 2 วันที่ผ่านมา

      തുഫ്ഫ്

    • @EdwinGeorge133
      @EdwinGeorge133 10 ชั่วโมงที่ผ่านมา

      Waqfnte കയ്യിൽ കൊടുക്കാൻ ആർക്കു ചെയ്യണം bro

    • @loveandjoy1971
      @loveandjoy1971 10 ชั่วโมงที่ผ่านมา +1

      @EdwinGeorge133 വകഫ് ഒന്നും ചെയ്യാൻ പോകുന്നില്ല എല്ലാം രാഷ്ട്രീയ നാടകം

    • @pranavrayan9405
      @pranavrayan9405 6 ชั่วโมงที่ผ่านมา

      ​@@loveandjoy1971അപ്പൊ നീ പറഞ്ഞത് എന്ത് അടിസ്ഥാനത്തിൽ ആണ്. മോദി -അദാനി നിങ്ങടെ പൊളിറ്റിക്കൽ അജണ്ട അല്ലെ.

  • @SabuT-zo9tu
    @SabuT-zo9tu 2 วันที่ผ่านมา +1

    ഇതിനു മുന്നേ അറിയില്ലെരുന്നോ കഷ്ടം

  • @jkp0003
    @jkp0003 2 วันที่ผ่านมา +2

    While waqf issue discussion in parliament, priyanka will give full support to Waqf, munambam aalkaruda vidhi 🎉🎉🎉

  • @viswanathdenduluri1736
    @viswanathdenduluri1736 วันที่ผ่านมา +1

    Bjp zindabad navya zindabad

  • @shamsptudin8996
    @shamsptudin8996 2 วันที่ผ่านมา +3

    പച്ച കുപ്പായം കൃസങ്കിയാണോ 😂😂

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 วันที่ผ่านมา

      കമ്മിയാകും..

    • @pranavrayan9405
      @pranavrayan9405 6 ชั่วโมงที่ผ่านมา

      അയാള് പറഞ്ഞതിൽ എന്താ തെറ്റ് സുടുവേ?