എന്റെ വീട്‌ പണി ഇനിയും തുടങ്ങിയില്ല 🙏🙏

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 8

  • @anandk2259
    @anandk2259 5 หลายเดือนก่อน

    ചേട്ടാ എല്ലാം ശരിയാകും.. സമയം കുറച്ച് വൈകിയാലും എത്രയും വേഗം വീട് പണി പൂർത്തിയാകെട്ടെ.. സന്തോഷത്തോടെ ഇരിക്കൂ.. ദൈവം രക്ഷിക്കും

  • @kkklkkkkkk817
    @kkklkkkkkk817 6 หลายเดือนก่อน +1

    എല്ലാം വേഗം ശരിയായി കിട്ടട്ടെ

    • @udaife_k
      @udaife_k  6 หลายเดือนก่อน

      ആമീൻ 🤲

  • @HaFi-um3lb
    @HaFi-um3lb 6 หลายเดือนก่อน

    മെയിൻ റോഡിൽ 8 സെന്റലെ വീട് പോയി. സ്ഥലം പകുതിയെ പോകുന്നുള്ളൂ. ബാക്കി സ്ഥലം ഫലത്തിൽ നഷ്ടം. കിട്ടുന്ന കാശിനനുസരിച് ഇപ്പോൾ സ്ഥലം കിട്ടുന്നില്ല. വല്ലാത്ത ഒരു അവസ്ഥയിൽ.. വാടക കൊടുത്ത് മുടിയും 😢. നമ്മളെ പോലുള്ളവർക്ക് ഗ്രീൻഫീൽഡ് ഹൈവേ വല്ലാത്തൊരു അടിയായി 😢😢

  • @naseer135
    @naseer135 6 หลายเดือนก่อน

    ഞങ്ങൾക്കിവിടെ (palakkad) award പോലും കിട്ടിയിട്ടില്ല

    • @udaife_k
      @udaife_k  6 หลายเดือนก่อน +1

      പാലക്കാട്‌ ചെറിയ പ്രശ്നം ഉണ്ട്.. കുറച്ചു സമയം കൂടെ എടുക്കും.. അതികം വൈകില്ല

  • @bindup6546
    @bindup6546 6 หลายเดือนก่อน

    പാലക്കാട് എന്നാവും?

  • @biju2693
    @biju2693 6 หลายเดือนก่อน

    Phone no....