വൈറല്‍ വനജ ടീച്ചറും പൊടിയന്‍ കൊച്ചാട്ടനും; ലക്ഷക്കണക്കിന് ആരാധകരുമായി 'ഇത് ഐറ്റം വേറെ'

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 43

  • @sarommabisarommabi6461
    @sarommabisarommabi6461 8 วันที่ผ่านมา +30

    ഇതുവരെ ഇത്രയും ആവർത്തിച്ച കണ്ട ഒരു പ്രോഗ്രാം വേറെ ഇല്ല. ഇപ്പോഴും ദിവസവും 3-4 പ്രാവശ്യം കാണുന്നുണ്ട് 👍👍

  • @su84713
    @su84713 11 วันที่ผ่านมา +50

    അപ്പനും അമ്മയും മക്കളു എല്ലാവരും ഒന്നിച്ചിരുന്ന് കാണാൻ പറ്റണം എന്നു പറഞ്ഞ മനസ്സ് സൂപ്പർ ഇന്ന് പല കോമഡി ഷോയിൽ ഡബിൾ മീനിങ്ങുകളും വൃത്തികേടുകളും ആണ് . ദൈവം അനുഗ്രഹിക്കട്ടെ❤👍👍💪💪

  • @hindibuji8239
    @hindibuji8239 11 วันที่ผ่านมา +23

    3 ചേട്ടന്മാരും അടിപൊളിയാ ❤️❤️❤️

  • @rojanair8307
    @rojanair8307 11 วันที่ผ่านมา +23

    Natural talented actors 👌👌😂😂😂😂.. Super 😃♥️.. അശ്ലീലം പറയാത്ത super duper comedy 😍👍😂

  • @advsheelathayyil7484
    @advsheelathayyil7484 11 วันที่ผ่านมา +29

    ശരിയാണ്. ഞാൻ ആവർത്തിച്ചു കണ്ട ഒരേഒരു കോമഡി സ്കിറ്റ് 🥰

  • @athirakishore5925
    @athirakishore5925 10 วันที่ผ่านมา +8

    ഞാൻ എല്ലാം ദിവസവും കാണും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഈ കോമഡി 🥰🥰🥰😍

  • @radamani8892
    @radamani8892 9 วันที่ผ่านมา +7

    ഞാൻ 10പ്രാവശ്യം കണ്ടു സൂപ്പർ സഹോദരൻ മാർ 💖❤🌹🥰

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 10 วันที่ผ่านมา +6

    അവർ നന്നായിരിക്കട്ടെ... ശുദ്ധ ഹാസ്യം... ഇനിയും നശിച്ചിട്ടില്ല... എന്റെ വനജ ടീച്ചറെ... പൊടിയൻ കൊച്ചേട്ട...ഈ കട നല്ലൊരു ഹോട്ടൽ ആയി മാറട്ടെ... ദൈവം കൂടെ ഉണ്ട്...🥰❤️👍🏻👍🏻👍🏻

  • @ajmalaju9216
    @ajmalaju9216 11 วันที่ผ่านมา +12

    Double meaning ഇല്ലാതെ ഇതു പോലെയും കോമഡി പരിപാടി അവതരിപ്പിക്കാമെന്ന് കാണിച്ചു തന്ന ഡബിൾ മീനിംഗ്‌ മാത്രം തെരഞ്ഞു പിടിച്ച്‌ അവതരിപ്പിക്കുന്ന എല്ലാ മലരന്മാർക്കും സമർപ്പിക്കുന്നതാണ്‌ ഈ മുത്തു മണികളുടെ സ്കിപ്റ്റ്‌❤

  • @yadhuyadhu7730
    @yadhuyadhu7730 11 วันที่ผ่านมา +14

    എന്റെ പൊടിയൻ കൊച്ചേട്ട 😂😂😂😂😂

  • @zainabasaleem8304
    @zainabasaleem8304 5 วันที่ผ่านมา

    എല്ലാവർക്കും ഒരുമിച്ച് കേൾക്കാനും കാണാനും കഴിയുന്ന കോമഡി..❤❤❤❤. ഹാഷമിയെ ഇവരുടെ കോമഡി നേരിട്ട് കാണാൻ ഗസ്റ്റ്‌ ആയി ഇരിത്തനം..😂😂😂. ചേട്ടന്മാരെ അവസരം നൽകിയ flowers നു 💐💐💐💐

  • @sunithabijubiju5934
    @sunithabijubiju5934 6 วันที่ผ่านมา +1

    എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല😂..... ഇപ്പഴും കാണുകയ😂😂

  • @sanish1991
    @sanish1991 5 วันที่ผ่านมา +1

    പത്തനംതിട്ടയുടെ അഭിമാനം ❤️❤️❤️

  • @NusrathMujeeb-o9v
    @NusrathMujeeb-o9v 11 วันที่ผ่านมา +7

    സൂപ്പർ

  • @SBDas-m4m
    @SBDas-m4m 11 วันที่ผ่านมา +3

    സൂപ്പർ കോമഡി ❤️

  • @JayanthiRaghavan-iz7tg
    @JayanthiRaghavan-iz7tg 10 วันที่ผ่านมา +1

    എനിക്ക് ഇഷ്ട്ടപ്പെട്ട ആരാന്നോ ഹരിക്കുട്ടനെ എല്ലാവരെയും 🤔ഇഷ്ട്ടമാണ്

  • @RashidAchi-zq7lg
    @RashidAchi-zq7lg 6 วันที่ผ่านมา

    Sathym enik nthellum tention varumbo njan ithu kaannum kandu kaziyumbo mind set aavvuum oru positive energy aaannuuu Love youuuu muthumaniissss orupaadu uyarngalill ethattea 😅😅😅😅😅😅😅

  • @NarayananNK-hu5ww
    @NarayananNK-hu5ww 7 วันที่ผ่านมา

    പരിപാടി സൂപ്പർ ഹിറ്റ്‌ സഹിക്കാൻ പറ്റാത്തത് മലയാളത്തിലെ അറിയ പെടുന്ന നടന്റെ കൃത്രിമ ചിരിയാണ്

  • @shamishani8101
    @shamishani8101 10 วันที่ผ่านมา +1

    എല്ലാ ദിവസവും kaanum 😂😂😂😂

  • @sandhyasreya3869
    @sandhyasreya3869 10 วันที่ผ่านมา +1

    Adipoli ❤️❤️❤️

  • @gireshsukumaran5075
    @gireshsukumaran5075 4 วันที่ผ่านมา

    You guys can make a good movie. For family audience. Best of luck dear bros 👍

  • @anithanair7741
    @anithanair7741 6 วันที่ผ่านมา

    Super program , very good acting

  • @josiniSatheesh-rt4qq
    @josiniSatheesh-rt4qq 9 วันที่ผ่านมา

    Super super👌👌🥰🥰

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 7 วันที่ผ่านมา

    ഹരിക്കുട്ടൻകൊച്ചാട്ടോ സുജിത് കോന്നി കൊച്ചാട്ടോ രാജേഷ് കൊട്ടാരത്തിൽ കൊച്ചാട്ടോ വായോ വായോ വായോ ❤❤❤

  • @anithanair7741
    @anithanair7741 6 วันที่ผ่านมา

    We want to see ur program again

  • @seemam.s1746
    @seemam.s1746 10 วันที่ผ่านมา

    👍👍👍👍👍super ❤️

  • @soumyamaneesh
    @soumyamaneesh 11 วันที่ผ่านมา +3

    Great talents

  • @anithakrishnan2948
    @anithakrishnan2948 10 วันที่ผ่านมา +3

    ആളെ വേറെ കൂടരുത്. നിങ്ങൾ മൂന്നാളും മാത്രം മതി

  • @ponnuraia4664
    @ponnuraia4664 11 วันที่ผ่านมา +1

    Super

  • @ajayakumar4079
    @ajayakumar4079 11 วันที่ผ่านมา +1

    🎉🎉🎉🎉❤🎉🎉🎉

  • @LekshmiLekshmi-t8e
    @LekshmiLekshmi-t8e 11 วันที่ผ่านมา +1

    Nigale orupadu eshdam nigalku nallathu mathre varu

  • @kiranmithra9816
    @kiranmithra9816 11 วันที่ผ่านมา +1

    😂😂😂

  • @AnithaAnitha-bx5fo
    @AnithaAnitha-bx5fo 7 วันที่ผ่านมา

    Pathanamthitta road

  • @sunithabijubiju5934
    @sunithabijubiju5934 6 วันที่ผ่านมา

    😂😂😂😂😂

  • @reenareenavinod6814
    @reenareenavinod6814 11 วันที่ผ่านมา +5

    ആ ഉപ്പുമിളക്കു നിർത്തിട്ട് ഈ കോമഡി ഷോ ഇടവോ മഴുവൻ സമയവു ഉപ്പുമളക്കു കണ്ടു കണ്ടു മടുതു T v തുറന്നാൽ വെറുപ്പിക്കൽ Pls നല്ല പരിപ്പാടികൾ ഇട് പുനപ്രഷേപണം

  • @soumyamaneesh
    @soumyamaneesh 11 วันที่ผ่านมา +1

    Three diamonds

  • @Nesiriya
    @Nesiriya 11 วันที่ผ่านมา

    ❤❤❤❤

  • @anithakrishnan2948
    @anithakrishnan2948 10 วันที่ผ่านมา

    😂😂

  • @clem346
    @clem346 11 วันที่ผ่านมา

    Skn aa shafi kollathine s magicil thirich kondd varamo ippol s magic kanarilla shafi azees shiyas thankachzn ivaronnum illallo

  • @Bincy-vh5bi
    @Bincy-vh5bi 11 วันที่ผ่านมา

    വനജ ടീച്ചറെ

  • @butterflymedia8419
    @butterflymedia8419 11 วันที่ผ่านมา +1

    Samayam kittumpol sreekandan sarum kananam kto podiyan pilla ennokke parayunnu .

  • @sainababeevisainababeevi2002
    @sainababeevisainababeevi2002 5 วันที่ผ่านมา

    ❤❤❤❤