നക്കി നോക്കി പാക്കിംഗ്, കോഴിക്കോട് ഐസ്ക്രീം കട പൂട്ടിച്ച് നാട്ടുകാര്‍ | Kozhikode

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 1.4K

  • @Anirudhananu-my4hh
    @Anirudhananu-my4hh 13 วันที่ผ่านมา +2752

    വീഡിയോ എടുത്ത് തെളിവ് സഹിതം പൊക്കിയ ആള്‍ക്ക് അഭിനന്ദനങ്ങള്‍ 👍👏

    • @Sansspace
      @Sansspace 12 วันที่ผ่านมา

      ഒന്നു aids ഉണ്ടാകും തിരച്ച

    • @RubeenaShahulhameed-zx1pu
      @RubeenaShahulhameed-zx1pu 11 วันที่ผ่านมา +4

      Poli

    • @SantyVargese
      @SantyVargese 11 วันที่ผ่านมา +19

      Spr കണ്ണിൽ കാണുന്ന ഇതുപോലുള്ള ക്രിമിനൽ മൈൻഡ് ഉള്ള കള്ള നാണയങ്ങളെ പുറത്തു കൊണ്ട് വരാൻ ആയാൽ നമ്മുടെ നാട് കുറച്ചൊക്കെ രക്ഷപെടും. ഇത് ഷൂട്ട്‌ ചെയ്തു post ചെയ്ത അദ്ദേഹം നല്ലൊരു മനുഷ്യനാണ് 💞അദ്ദേഹത്തിനുംആ കട പൂട്ടിച്ച നല്ല നാട്ടുകാർക്കും അഭിനന്ദനങ്ങൾ 👌👍🌹❤️💞🙏

    • @27secondsMalluComedy
      @27secondsMalluComedy 11 วันที่ผ่านมา +7

      Alfam-ven-dillah

    • @DataLoading-t9f
      @DataLoading-t9f 11 วันที่ผ่านมา +20

      കുന്ദമംഗലം ചൂളംവയലിൽ അമ്പലപ്പറമ്പിൽ റഷീദ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

  • @sreenishadam
    @sreenishadam 10 วันที่ผ่านมา +52

    പ്രശ്നമുണ്ടാകുമ്പോൾ മാത്രം കണ്ടെത്തുന്ന ഒരു പ്രത്യേകതരം ഉദ്യോഗസ്ഥർ😢

  • @Inspector_Balram.
    @Inspector_Balram. 13 วันที่ผ่านมา +1329

    ആള് Food Inspector ഉം കൂടിയാണെന്ന് തോന്നുന്നു
    ഏതായാലും നട്ടെല്ല് ഉള്ള നാട്ടുകാർക്ക് അഭിനന്ദനം

    • @athuldominic
      @athuldominic 13 วันที่ผ่านมา +43

      No.. തുപ്പൽ പരട്ടി halal ആക്കുന്നതാണ്... ഒരുപാട് നോർത്ത് ഇന്ത്യൻ വീഡിയോകൾ കണ്ടിരുന്നു... കേരളത്തിലും ഇവന്മാർ 🤦‍♂️🤦‍♂️

    • @sumeshs8239
      @sumeshs8239 13 วันที่ผ่านมา

      അതിനു നിനക്കെന്താ ഇറ്റലിക്കാരാ? നസറാണി ഇനി india ഭരിക്കില്ല

    • @Chettiyar_shivam
      @Chettiyar_shivam 12 วันที่ผ่านมา +3

      ഇന്ന് കഥ പറയുന്നില്ലേ 😊

    • @Ambathoor_singam
      @Ambathoor_singam 12 วันที่ผ่านมา +2

      Ennitum thankale polulla officers enthu kondu ithinethire nadapadi edukathe mounam palikunnu. Parayu mr.balram🤨

    • @Inspector_Balram.
      @Inspector_Balram. 12 วันที่ผ่านมา +2

      @ ഉത്തരവിട്ടിട്ടുണ്ട് Mr Ambathoor Singam

  • @SamadMufzi
    @SamadMufzi 13 วันที่ผ่านมา +647

    ബംഗാളികളെ കുറ്റം പറയുന്ന നമ്മുടെ അവസ്ഥയാണ് ഇത്😂എന്തായാലും കീടനാശിനി ഇല്ല എന്ന് ഉറപ്പായി

    • @അക്ഷരപിശാച്
      @അക്ഷരപിശാച് 13 วันที่ผ่านมา +6

      ഇവന്മാരുടെ ഹോട്ടലിൽ കേറി തിന്നുന്ന ബിരിയാണിയും മന്തിയും എല്ലാം തുപ്പിയാണ് തരുന്നത് പിന്നല്ലേ ഐസ് 😏

    • @Sidheek-qt1kz
      @Sidheek-qt1kz 12 วันที่ผ่านมา +2

      😂😂😂😂

    • @ibrahimp5255
      @ibrahimp5255 12 วันที่ผ่านมา +2

      ബുദ്ധിയില്ല അവമാരെ കണ്ടില്ല

    • @sreejamundot7092
      @sreejamundot7092 12 วันที่ผ่านมา

      മലയാളികളാണ് വെറും തറകൾ 🤧🤧🤧🤧

    • @radhikasunil9280
      @radhikasunil9280 11 วันที่ผ่านมา +3

      ബംഗാളി ഒട്ടും മോശം ഒന്നുമല്ല

  • @josekm285
    @josekm285 13 วันที่ผ่านมา +1000

    brand name,shop ഇതിന്റെ യൊക്കെ പേര് പറയാതെ എന്ത് മാധ്യമ പ്രവർത്തനം ആണ് മിസ്റ്റർ...

    • @hello-dt6gq
      @hello-dt6gq 13 วันที่ผ่านมา +158

      Halal ice

    • @naveenzebby4172
      @naveenzebby4172 13 วันที่ผ่านมา +66

      പറഞ്ഞാൽ വല്ല 'തര ' വും തകർന്നാലോ

    • @tskarm3394
      @tskarm3394 13 วันที่ผ่านมา +75

      നക്കിയവൻ്റെ പേരു പറഞ്ഞാൽ പോസ്റ്റുമാനും വികലാംഗനാകുമായിരിക്കും

    • @rinuthomas5456
      @rinuthomas5456 12 วันที่ผ่านมา +18

      പേര് velipeduthu മനുഷ്യ ബ്രാൻഡ് ഒന്നും parathe എന്തു കാര്യം

    • @dibu691
      @dibu691 12 วันที่ผ่านมา +27

      Mathethram thakarum bro adhe kond parayilla........

  • @Jayaramdude
    @Jayaramdude 13 วันที่ผ่านมา +752

    വീട്ടിലേക്ക് ഉണ്ടാക്കിയാൽ ഇങ്ങനെയാണോ വീട്ടുകാർക്ക് കൊടുക്കുന്നത്? അപ്പോ പുറത്തു കൊടുക്കുമ്പോ ഇവൻ എന്തൊക്കെ ചെയ്തു കൊടുക്കും?🤮🤮🤮😢

    • @nair123-md
      @nair123-md 12 วันที่ผ่านมา +24

      @@Jayaramdude വീട്ടിലെക്ക് ആണ്, ഏതെങ്കിലും വീട്ടിൽ ഉള്ളവരല്ലേ വാങ്ങിക്കുക 😁😁

    • @bijumathai5758
      @bijumathai5758 12 วันที่ผ่านมา

      😅

    • @Ambathoor_singam
      @Ambathoor_singam 12 วันที่ผ่านมา +6

      Appol aasanathil kurachu thanuppu vechitu kodukum😂

    • @പടക്കംബഷീർ1234
      @പടക്കംബഷീർ1234 11 วันที่ผ่านมา

      ​@@Ambathoor_singam😬

  • @Nova-z9p
    @Nova-z9p 12 วันที่ผ่านมา +277

    ഈ നാക്കിയവന് പേരില്ലേ 😲സ്ഥാപനത്തിനും പേരില്ലേ എന്തോന്ന് മാധ്യമ പ്രവരത്തണം ആടോ???? 🤔🤔🤔

    • @Ocean-be4nq
      @Ocean-be4nq 11 วันที่ผ่านมา

      ഇതാണ് ഈ പല മുന്തിയ മാധ്യമപ്രവർത്തകരുടെയും തെണ്ടി തരം....!!

    • @truth4316
      @truth4316 10 วันที่ผ่านมา +41

      Koya halal foods

    • @ambilyjayakumar8113
      @ambilyjayakumar8113 10 วันที่ผ่านมา +19

      Thuppal biriyani kazhicha sesham nakkal dessert

    • @PriyaKunningal
      @PriyaKunningal 10 วันที่ผ่านมา

      😂😂😂​@@ambilyjayakumar8113

    • @cinia.s7138
      @cinia.s7138 9 วันที่ผ่านมา +17

      അത് പറയാനുള്ള നട്ടെല്ല് നമുക്കില്ല

  • @janaki-wn4lq
    @janaki-wn4lq 11 วันที่ผ่านมา +23

    കൊല്ലം, കൊട്ടിയം സിംല ടെക്സ്റ്റ്‌ ടൈൽസ് അടുത്ത് കുറച്ചു ജ്യൂസ്‌ കട ഉണ്ട്. അവിടെ സ്നാക്ക്സ് ഒക്കെ ഉണ്ട്. കഷ്ടകാലത്തിനു ആ കടയിൽ കയറാൻ ഇടയായി. അവിടെ കടക്കുള്ളിൽ എലികളുടെ സംസ്ഥാന സമ്മേളനം നടക്കുക ആയിരുന്നു. തലങ്ങും വിലങ്ങും എലി. കണ്ണാടിചില് കൂടു പകുതി തുറന്നാണ് വച്ചിരിക്കുന്നത് വച്ചിരിക്കുന്ന കേക്ക്, അതുപോലെയുള്ള സ്നാക്ക്സ് ഒക്കെ പഴകിയത്. ചില്ലു കൂടു കണ്ടാൽ.... അത്രക്കും വൃത്തി ഹീനമായന് ഓരോ കടയും പ്രവർത്തിക്കുന്നത്. Food and safety, health dept ഒക്കെ അവരെയൊക്കെ പിഴിഞ്ഞ് ജീവിക്കുന്നവർ ആണ്. എന്ത് നടന്നാലും ഒന്നും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥ. എന്തെങ്കിലും സംഭവിച്ചു ആരുടെയെങ്കിലും മരണത്തിനു ഇടയാകുമ്പോൾ അപ്പോ ഒന്നു അനങ്ങും. വെറും പ്രഹസനം. ശമ്പളത്തേക്കാളും കിമ്പളം മേടിച്ചു ജീവിക്കുന്ന നക്കികൾ ആണ് ഇവർ

  • @Evolution-r2c
    @Evolution-r2c 12 วันที่ผ่านมา +37

    നാട്ടുകാർക്ക് ബിഗ് സല്യൂട്ട്❤❤❤

  • @Fine-fm1kh
    @Fine-fm1kh 13 วันที่ผ่านมา +127

    ചിലര്‍ക്ക് ഇത് ഒരു മന സുഖം ആണ് തുപ്പി യും നക്കി യും മൂത്രം ഒഴിച്ച് ഒക്കെ കൊടുക്കുന്നത്. ഒരു തരം മാനസിക സുഖം ഇത്തരം മാനസിക സുഖം ഉള്ളവർ നമുക്ക് ചുറ്റും ഉണ്ട് സൂക്ഷിക്കുക ☠️☠️

    • @മണികണ്ടൻഗംഗാധരൻ
      @മണികണ്ടൻഗംഗാധരൻ 11 วันที่ผ่านมา +11

      മാനസികരോഗമല്ലഞമ്മുടെകിത്താവിൽഉള്ളതാണ്. ഞമ്മടെമുത്തുനബിപലഹാരമാവിൽതുപ്പിപെരിപ്പിച്ചുഅതുകൊണ്ട്ഞമ്മളുംചെയ്യിം

    • @christyantony9290
      @christyantony9290 10 วันที่ผ่านมา +1

      Food undakkunnavarku minumam oru varshatheyenkilum Food related course nirbandhamakkanam .

    • @Noufalmv001
      @Noufalmv001 9 วันที่ผ่านมา

      ​@@മണികണ്ടൻഗംഗാധരൻ
      etha kithabil? Evde Paranjape?
      Jeevanakkaran perille?
      Chankam goo moothram kuzhapalllaloleeee?

    • @Rajebi2345
      @Rajebi2345 9 วันที่ผ่านมา +2

      ​@@മണികണ്ടൻഗംഗാധരൻ samghikal loka vruthi kettavr ath kazhinje mataarum vroo

    • @വെട്ടിച്ചിറഡൈമൺ-ഛ2ള
      @വെട്ടിച്ചിറഡൈമൺ-ഛ2ള 8 วันที่ผ่านมา

      വളരെ കറക്റ്റ് ഇതു പോലെ പാനി പൂരിയിൽ പാനിയിൽ മൂത്രം ഒഴിച്ച് ഉപ്പ് അജ്ജസ്റ്റ് ആക്കും നായ്ക്കൾ

  • @RanjanAchari-u4z
    @RanjanAchari-u4z 13 วันที่ผ่านมา +222

    തുപ്പൽക്രീം സൂപ്പർ

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 11 วันที่ผ่านมา +1

      മുത്തപ്പൻ അല്ല നക്കൽ

    • @jamysvoyages2214
      @jamysvoyages2214 11 วันที่ผ่านมา

      @@UnaisaAnasUnaisa-wy9jethuppal jihad aayirikkum

    • @Akshobhyaya
      @Akshobhyaya 8 วันที่ผ่านมา +3

      ഹലാൽ ഐസ് ക്രീം

    • @abdullabathaliabdullabatha9992
      @abdullabathaliabdullabatha9992 8 วันที่ผ่านมา

      സംഘിയുടെ തുപ്പലാണ് ഗോമൂത്രം തളിച്ചാൽ മതി

    • @samroodkv558
      @samroodkv558 4 วันที่ผ่านมา

      ​@@Akshobhyaya his name . Vinod 🤣

  • @SureshKumar-gc9jg
    @SureshKumar-gc9jg 13 วันที่ผ่านมา +21

    ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളാണ്.... അപ്പോൾ എല്ലാം ടേസ്റ്റ് ചെയ്തുനോക്കിയിട്ടേ നാട്ടുകാർക്ക് കൊടുക്കു... 😆😆😆

  • @democraticthinker-Erk
    @democraticthinker-Erk 13 วันที่ผ่านมา +146

    ഇത്ര വൃത്തികെട്ടതാണോ വീട്ടുകാർക്ക് കൊടുക്കുമോ....FOOD SAFTY COMMISSIONER ??

    • @sunilsoorya6288
      @sunilsoorya6288 12 วันที่ผ่านมา +3

      വൃത്തി ഹീനമായ സാഹചര്യത്തിൽ തന്നെയാണ് എല്ലാ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് (95%). Food കഴിക്കുന്നതിനു മുമ്പ് കിച്ചണിലും ബാക്ക് സൈഡിലും ഒന്ന് പോയി നോക്കിയാൽ ഛർദിക്കേണ്ടി വരും. ഗതികേട് കൊണ്ടാണ് പലരും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്

  • @anandu2681
    @anandu2681 13 วันที่ผ่านมา +432

    ഹലാൽ ഐസ് ക്രീം..

    • @kimjohnun574
      @kimjohnun574 12 วันที่ผ่านมา +26

      Samathanam aanu

    • @kl5auto
      @kl5auto 12 วันที่ผ่านมา +8

      🤮

    • @Nova-z9p
      @Nova-z9p 12 วันที่ผ่านมา +6

      🤣🤣🤣🤣 അത് കലക്കി

    • @vahabk.l9188
      @vahabk.l9188 12 วันที่ผ่านมา +19

      Ath Telangana warangal ൽ ice creamil തന്റെ ശുക്ലം mix ചെയ്ത് വില്പന നടത്തിയ kaluram kurbia യെ പോലുള്ളവർ വിൽക്കുന്ന ice cream അല്ലേ

    • @vafasayd4294
      @vafasayd4294 12 วันที่ผ่านมา

      Kittioo.... Illaa, oon choich vedichu😂​@@vahabk.l9188

  • @Jayaramdude
    @Jayaramdude 13 วันที่ผ่านมา +366

    ഞമ്മട കോയിക്കോട്😅

    • @Nithu-pc6qp
      @Nithu-pc6qp 13 วันที่ผ่านมา +17

      😂😂

    • @akhilp095
      @akhilp095 12 วันที่ผ่านมา +23

      Halal ice 😂😂cream

    • @EshalMaryam
      @EshalMaryam 12 วันที่ผ่านมา +5

      😂😂😂

    • @nmrwdr6792
      @nmrwdr6792 12 วันที่ผ่านมา +28

      അധികം ഒച്ച വെക്കണ്ട ആള് ഇച്ചായനാ😅

    • @AjmalHussain-cg1sk
      @AjmalHussain-cg1sk 12 วันที่ผ่านมา

      ​@@nmrwdr6792എല്ലാ കമന്റ്‌ അടിയിലും പോയി മെഴുകുന്നുണ്ടല്ലോ സുന്നത്ത് ആണ് അയാൾ തുപ്പി ഹലാലാക്കിയതാണ്

  • @Sukumaran-d9k
    @Sukumaran-d9k 12 วันที่ผ่านมา +115

    ജനങ്ങളുടെ ഭാഗ്യം, കടയുടെ പേരോ സ്ഥലപ്പേരോ ഇല്ല. കോടികൾ മറിയുന്ന ഫീൽഡ്

    • @HuskyPuppy-q5y
      @HuskyPuppy-q5y 11 วันที่ผ่านมา +1

      സുടാപ്പി

    • @abilashashok3652
      @abilashashok3652 11 วันที่ผ่านมา +3

      കോഴിക്കോട് എളെറ്റിൽ വട്ടോളി സ്ഥലം

    • @Humanbeingwithpeace
      @Humanbeingwithpeace 10 วันที่ผ่านมา +2

      എളേറ്റിൽ വട്ടോളിയിൽ ഉള്ളവർ ഇവന്റെ കഥ ബഹിഷ്കരിക്കുക..... ഏതു..... ആണെങ്കിലും ഇതൊന്നും അനുവദിക്കരുത്
      കച്ചവടത്തിൽ സത്യം ഉള്ളവർ മാത്രം തുടരാൻ അത് കാരണമാകും.....കഥയല്ല..... കട എന്ന് തിരുത്തി വായിക്കണേ...

    • @Humanbeingwithpeace
      @Humanbeingwithpeace 10 วันที่ผ่านมา +2

      @@user2425g 😂മംഗ്ലീഷ് കീബോർഡ് ചതിച്ചതാ.... ശ്രദ്ധയിൽ പെടുത്തിയതിനു thanks

    • @user2425g
      @user2425g 10 วันที่ผ่านมา +2

      @@Humanbeingwithpeace ok bro നൻമയുള്ള മറുപടി👍👍🥰🥰🥰🥰🥰

  • @kingsman045
    @kingsman045 13 วันที่ผ่านมา +37

    ഉണ്ടാക്കിയവനും കടക്കും ബ്രാൻഡിനും പേരില്ല😂😂😂

    • @sankaradiparambil1248
      @sankaradiparambil1248 7 วันที่ผ่านมา

      അപ്പോൾ മനസിലാക്കാമല്ലോ തിന്നുന്നതിൽ തുപ്പുന്ന ആൾക്കാരുടെയാണെന്നു.

  • @truthseeker4813
    @truthseeker4813 13 วันที่ผ่านมา +256

    ഏതാണ് ബ്രാന്ട് എന്നും ഏതാണ് കമ്പനി എന്നും പറയണം അതല്ലേ സാമൂഹൃ ഉത്തരവാദിത്തം !! അതില്ലാത്ത പത്ര പ്രവർത്തനം എന്ത് കോപ്പാണ് ?? 😊😢

    • @sumeshs8239
      @sumeshs8239 13 วันที่ผ่านมา +1

      ഇത് സേഫ്റ്റി ടെസ്റ്റിങ് ആണ്. എല്ലാ വലിയ കമ്പനിയും ചെയ്യും. അല്ലാതെ എങ്ങനെ ഐസ്ന്റ് സേഫ്റ്റി ഉറപ്പോടെക്കും?

    • @raveendranpillai8613
      @raveendranpillai8613 13 วันที่ผ่านมา +11

      അതിനു മാധ്യമ ധർമ്മം ഇല്ല ഇത് മാമാ പണി അല്ലെ

    • @srjyothi9205
      @srjyothi9205 13 วันที่ผ่านมา

      ​@@sumeshs8239ഇന്തരം വൃത്തികേടാണോ safty checking ?
      ന്യായീകരണക്കോയ

    • @dhanya659
      @dhanya659 13 วันที่ผ่านมา

      ​@@sumeshs8239എല്ലാം നക്കി അവൻ തിന്നതിന്റ ബാക്കി മറ്റുള്ളവർ തിന്നണോ എങ്കിൽ താൻ പോയി മേടിച്ചു തിന്ന് നല്ലതാണോ എന്ന് ഒരെണ്ണം തിന്ന് നോക്കിയാൽ മതി അവന്റെ അമ്മേടെ ഒരു ഐസ്

    • @Shanavas.Karatiyatil
      @Shanavas.Karatiyatil 12 วันที่ผ่านมา +7

      ICE ME

  • @Dpkrjj
    @Dpkrjj 13 วันที่ผ่านมา +85

    കൊല്ലം ജില്ലയിലല്ല അതുകൊണ്ട് മിണ്ടാതിരിക്കാം.🙊🙉🙈

    • @torpidotorpido3081
      @torpidotorpido3081 12 วันที่ผ่านมา

      കൊല്ലം ജില്ലയിൽ അധികവും തായോളികൾ ആണ് 😡😡

    • @AnuPriya-lo7mb
      @AnuPriya-lo7mb 12 วันที่ผ่านมา +4

      Athe..ivide ippol aarkum Jilla parayanda

    • @Gdzxvnkmmio
      @Gdzxvnkmmio 12 วันที่ผ่านมา +1

      അതെ കൊല്ലത്തു ആരുന്നേൽ ഇന്ന് കൊല്ലം കാരുടെ ഉറക്കം പോയി കിട്ടിയേനെ 🙏🙏🙏

    • @jrgurl
      @jrgurl 12 วันที่ผ่านมา +2

      ​@AnuPriya-lo7mb athaa😏

    • @cinia.s7138
      @cinia.s7138 9 วันที่ผ่านมา +2

      കൊല്ലം ജില്ലയായി രുന്നേൽ ആഘോഷിച്ചു തകർത്തേനെ

  • @krs1635
    @krs1635 12 วันที่ผ่านมา +14

    മാധ്യമവും ഹെൽത്തിനും കൊടുക്കേണ്ടത് കൊടുത്തു ഇനി പേര് പറയില്ല

  • @jasirpjasir6169
    @jasirpjasir6169 13 วันที่ผ่านมา +188

    ഐസിൽ വിഷം ഇല്ല, കീടനാശിനി ഇല്ല,, എന്ന് ഉറപ്പ് വരുത്തുന്നു 😊😊

    • @athuldominic
      @athuldominic 13 วันที่ผ่านมา +29

      Halal ആക്കുന്നത് അല്ലേ... ഇഷ്ടംപോലെ തുപ്പുന്ന വീഡിയോസ് കണ്ടിട്ടുണ്ട്... ഇപ്പൊ കേരളത്തിലും!😢😢

    • @kknjjjvvvIi
      @kknjjjvvvIi 13 วันที่ผ่านมา +3

      Ariyathe oronn parayalle 😂​@@athuldominic

    • @AslamAslu-cl8jf
      @AslamAslu-cl8jf 13 วันที่ผ่านมา +3

      ​@@athuldominicfoodil thuppune foodine nindhikal alle ethelum matha viswasi ath cheyyumo alpamenkilum vivram vende chakkare

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 13 วันที่ผ่านมา +1

      നിനക്കറിയാവുന്നത് പറ​@@kknjjjvvvIi

    • @AnirudhMalayil
      @AnirudhMalayil 13 วันที่ผ่านมา +1

      ​@@athuldominicevideyum matham kond varalladei

  • @sarathparol1773
    @sarathparol1773 13 วันที่ผ่านมา +35

    ഇത് പോലെ ഒരു പ്രശ്നം ഉണ്ടാവുമ്പോൾ ano കട വൃത്തി ഹീന മായ സാഹചര്യമാണെന്നു ഭക്ഷ്യ സുരക്ഷ വകുപ്പ് കണ്ടെത്തേണ്ടത്, സെരിക്കും അതിനു മുൻപ് തന്നെ അവർ അത് കണ്ടെത്തേണ്ടേ, ഓരോ പ്രശ്നം ഉണ്ടാവുമ്പോൾ മാത്രം ആണോ ഇവർ ഉണരേണ്ടത്,😢😢😢😢കഷ്ടം, ഷവർമ കയിച് ആരെങ്കിലും മരിച്ചാൽ എല്ലാ കടയിൽ ചെക്കിങ് നടത്തും, കുറച്ചു കഴിഞ്ഞാൽ അത് പിന്നെ ഉണ്ടാവില്ല, ഇങ്ങനെ അല്ലാലോ വേണ്ടത് 😊😊😊

    • @anoop807
      @anoop807 12 วันที่ผ่านมา +2

      Food karyathil mathramallalo Ella karyathilum news akubol analoo unarunathu.😂

  • @prakashveetil3448
    @prakashveetil3448 13 วันที่ผ่านมา +114

    Thuppel jihad😂😂😂😂

    • @muneeramuneera3219
      @muneeramuneera3219 12 วันที่ผ่านมา +6

      തുപ്പൽ പ്രകാശ് 🤣🤣🤣

    • @cpparappur
      @cpparappur 8 วันที่ผ่านมา

      സ്നേഹം കൊണ്ടും കൊടുത്തും ഈ കൊച്ചു കേരളത്തിൽ നമുക്ക് ജീവിക്കാം.മതത്തിന്റെ പേരിൽ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കി അധികാരം നേടാൻ ശ്രമിക്കുന്നവർ ഒന്നോർക്കുക,മണിപ്പൂര് നിങ്ങൾക്ക് പാഠമാകണം. ആ തീ കെടുത്താൻ അത് കത്തിച്ചവർക്ക് തന്നെ കഴിയാത്ത സ്ഥിതിയാണ്. നാളെ നമ്മുടെ മക്കൾ അരക്ഷിതരായി മാറണോ....

    • @lajcreation6292
      @lajcreation6292 8 วันที่ผ่านมา

      തുപ്പൽ കുരുഷ് വ്യവസ്യം

    • @shanilrahman7021
      @shanilrahman7021 7 วันที่ผ่านมา

      Ash achayana nakoyath poora

  • @seriesmania-gm7dq
    @seriesmania-gm7dq 12 วันที่ผ่านมา +47

    തെളിവോട് കൂടി പിടിച്ചിട്ടും പേരോ വിവരമോ വെക്കാത്ത നേരോടെ നിർഭയം നിരന്തരം

    • @lighttkfen
      @lighttkfen 12 วันที่ผ่านมา +1

      ഉളുപ്പ് കെട്ട മാധ്യമ പ്രവർത്തനം. ഊരോ പേരോ ഇല്ലെങ്കിൽ ഉറപ്പിക്കാം എന്തായിരിക്കും വർഗ്ഗമെന്ന്

    • @davidjr5249
      @davidjr5249 11 วันที่ผ่านมา +2

      Halal😅

    • @Markestreskothi17
      @Markestreskothi17 11 วันที่ผ่านมา +1

      പേര് മോഡി.😂😂😂 ഞമ്മക്ക് അതു മാത്രമേ അറിയൂ 😂

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 11 วันที่ผ่านมา +2

      അറബി പേര് ആയിരുന്നെങ്കിൽ ആദ്യം പുറത്തുവരുന്ന പേരായിരുന്നു

  • @rajeshkuttan8111
    @rajeshkuttan8111 13 วันที่ผ่านมา +27

    എൻ്റെ അമ്മേ ഞാൻ ഇവിടുന്നു ഐസ്ക്രീം കഴിച്ചിട്ടുണ്ട് ഒരു പുളിപ്പ് പോലെ എനിക് തോന്നി പന്നി 😡😡😡

  • @AlbaAbrilAbril
    @AlbaAbrilAbril 13 วันที่ผ่านมา +334

    തുപ്പി ഹലാൽ ആക്കിയതാകും 😂

    • @Lone_wolf-36
      @Lone_wolf-36 13 วันที่ผ่านมา +40

      Mamodisa
      mukkiyatha

    • @tunerocket
      @tunerocket 13 วันที่ผ่านมา +4

      😂😂

    • @panineer-wm8mo
      @panineer-wm8mo 13 วันที่ผ่านมา +6

      ബിജു ടീം ആണ് തുപ്പിയതല്ല നക്കി യതാ വൃത്തി ഉള്ള ടീം ആണ് 😂😂😂😂😂

    • @ഓർമകൾ
      @ഓർമകൾ 13 วันที่ผ่านมา +50

      നല്ല തുപ്പിയ ഹലാൽ കോയാസ് ഐസുകൾ❤❤❤

    • @thesolotraveler8261
      @thesolotraveler8261 13 วันที่ผ่านมา +12

      മാമോദിസ

  • @RejiKdas
    @RejiKdas 13 วันที่ผ่านมา +8

    എല്ലാ ഐസിലും ഒരേ ടേസ്റ്റ് ആണെന്ന് ചെക്ക് ചെയ്തു നോക്കിയതല്ലേ പാവപ്പെട്ട മനുഷ്യൻ ആ സത്യസന്ധതയ്ക്ക് പോലും വില കൽപ്പിക്കുന്നില്ലല്ലോ 😜😂

  • @AdityaVAnirudh
    @AdityaVAnirudh 13 วันที่ผ่านมา +171

    ഐസ് ക്രീമിൻ്റെ പേരും ആളുടെ പേരും സ്ഥാപനത്തിലെ പേരും പറയേഡോ ഏഷ്യാനെറ്റ്🤬😡

    • @muhammed.1226
      @muhammed.1226 13 วันที่ผ่านมา +32

      എന്തായാലും ഹിന്ദു ആണ് ✅അല്ലെങ്കിൽ പേര് കൊടുക്കും bro ✅😅👍

    • @BondJFK
      @BondJFK 13 วันที่ผ่านมา

      Hindu alla , Aa hotel halal aanu ayal thuppal paratti halal aakunathanu​@@muhammed.1226

    • @Mohammedmusthafa-y5q
      @Mohammedmusthafa-y5q 13 วันที่ผ่านมา

      ​@@muhammed.1226സത്യം

    • @അയ്യപ്പൻ-ത2ഭ
      @അയ്യപ്പൻ-ത2ഭ 13 วันที่ผ่านมา

      🤣🤣🤣​@@muhammed.1226

    • @NoushuKave
      @NoushuKave 13 วันที่ผ่านมา

      ​@@muhammed.1226എല്ലാത്തിലും മതം കുത്തി കയറ്റിക്കൊ. ഇത് കഴിച്ചാലും മനുഷ്യന്മാറ്ക് ആണ് അസുഗം വരിക. അതിൽ ഹിന്ദു ഇല്ല. മുസ്ലിം ഇല്ല

  • @anwarsadath1033
    @anwarsadath1033 13 วันที่ผ่านมา +9

    കമ്പനിയുടെ പേര് പറയാൻ മടിക്കുന്നു ഭയമുണ്ട് എങ്കിൽ ഈ പണിക്ക് നിൽക്കരുദേ

  • @LoL-r4o5d
    @LoL-r4o5d 13 วันที่ผ่านมา +77

    Process of making Halal ice

    • @HariKrishnanMsw
      @HariKrishnanMsw 11 วันที่ผ่านมา

      അത് പൊളിച്ചു...❤
      വിശുദ്ധമായ ഗോമൂത്രപാനത്തെ കളിയാക്കുന്ന കോയമാർക്ക് ഇതിൽ ഒന്നും പറയാനില്ല..

  • @habeebc4466
    @habeebc4466 13 วันที่ผ่านมา +119

    ഇതിന് ഒരു തെറ്റും കാണുന്നില്ല ഏറ്റവും നല്ല ഫുഡ് ചെക്കിംഗ് ലാബിലാണ് പരീക്ഷിക്കുന്നത്🤩🤩🤩

    • @nair123-md
      @nair123-md 13 วันที่ผ่านมา +2

      😂😂

    • @donjoseph1139
      @donjoseph1139 13 วันที่ผ่านมา +11

      ഇതിനെയാണ് ഹലാൽ എന്ന് പറയുന്നത്‌

    • @Nazeem_6621
      @Nazeem_6621 13 วันที่ผ่านมา +1

      ​​@@donjoseph1139നിനക്ക് അത് തിന്നാനുള്ള യോഗ്യതയേ ഉള്ളൂ. വേലി ചാടി പോയ കേരള സ്റ്റോറി പുത്രൻ.

    • @muhammedaslamaslam9819
      @muhammedaslamaslam9819 12 วันที่ผ่านมา

      😂😂😂power coment

    • @Jikkumaster
      @Jikkumaster 12 วันที่ผ่านมา

      ​@@Nazeem_6621 അൽഫാം വെന്തില്ലാ

  • @athuldominic
    @athuldominic 13 วันที่ผ่านมา +166

    ഇത് തുപ്പി halal ആക്കുന്നത് അല്ലേ?

    • @alphinjosephchackochan8906
      @alphinjosephchackochan8906 13 วันที่ผ่านมา +19

      Yes

    • @manudinesh118
      @manudinesh118 13 วันที่ผ่านมา +11

      athe

    • @althafvlogger7576
      @althafvlogger7576 13 วันที่ผ่านมา +4

      Thuppiyàal halaal allaathaavukayaan cheyyuka. Vrithi illaathath onnum halaal aavula

    • @KL.11.
      @KL.11. 13 วันที่ผ่านมา +2

      ​@@althafvlogger7576അതു മോൻ മൊയിലന്മാരോട് പറ.....

    • @muhammadnaseebv.2998
      @muhammadnaseebv.2998 13 วันที่ผ่านมา +5

      Athinu ithu cheytha aal hindhu aan

  • @varghesethomas3519
    @varghesethomas3519 6 วันที่ผ่านมา +1

    നക്കിയതും തുപ്പിയതും തിന്നാനാണ്‌ മലയാളിയുടെ വിധി 😅

  • @vishnusasi6336
    @vishnusasi6336 13 วันที่ผ่านมา +121

    Halal akkiyatha athinanne 😡

    • @hra2022
      @hra2022 12 วันที่ผ่านมา +4

      ഇസ്ലാമോഫോബിയ 😱

    • @jacksparrow5412
      @jacksparrow5412 11 วันที่ผ่านมา

      Chaanga sanggiyaanu ivan
      Kadayum chaanga tayoligaludedu

    • @indrans5487
      @indrans5487 11 วันที่ผ่านมา +3

      പേടിക്കണ്ട, നർക്കോട്ടിക്ക് കുരിശാണ്.അത് കൊണ്ട് പേര് പറയൂല്ല.

    • @crazyvideos500
      @crazyvideos500 11 วันที่ผ่านมา +1

      ചാണകവും ഗോമൂത്രവും കളിക്കാത്തത് ഭാഗ്യം..

    • @HariKrishnanMsw
      @HariKrishnanMsw 11 วันที่ผ่านมา

      അത് പൊളിച്ചു...❤
      വിശുദ്ധമായ ഗോമൂത്രപാനത്തെ കളിയാക്കുന്ന കോയമാർക്ക് ഇതിൽ ഒന്നും പറയാനില്ല..

  • @RKV-f7f
    @RKV-f7f 12 วันที่ผ่านมา +10

    സൂപ്പർ 👍👍👍🙏🙏🙏ഇങ്ങനെ ഓരോ ജനവും ഉണരണം

  • @lion8264
    @lion8264 13 วันที่ผ่านมา +63

    കഴുവേറിയുടെ കട... ഇനി ഒരിക്കലും തുറക്കരുത് 😡😡😡😡😡😡... 👹

  • @AnilMithran-vv2hz
    @AnilMithran-vv2hz 13 วันที่ผ่านมา +6

    😀😀😀അങ്ങനെ ഐസ് ന്റെ കാര്യത്തിലും ഒരു തീരുമാനം ആയി 😀😀മക്കളേ വാങ്ങിയേക്കല്ലേ... 🙏🙏🙏🙏

  • @pradeepp819
    @pradeepp819 12 วันที่ผ่านมา +14

    കൊല്ലം ജില്ലയെ ആക്രമിക്കുന്ന സദാചാര പോലീസ് എത്തിയോ..?? 😄😄

    • @EshalMaryam
      @EshalMaryam 12 วันที่ผ่านมา +3

      കോഴിക്കോട് അല്ലെ അതുകൊണ്ട് എല്ലാരും മാളത്തിൽ ഒളിച്ചു 😂

  • @afromalluz
    @afromalluz 10 วันที่ผ่านมา +2

    ആ ബ്രാന്റിന്റെ പേര് പറയാത്തത്തിൽ ഐഷ്യാനെറ്റിന് അഭിനന്ദങ്ങൾ... റീച്ചിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന മാധ്യമം..👏👏👏👏

  • @mathewgeorge957
    @mathewgeorge957 13 วันที่ผ่านมา +25

    കേരളത്തിൽ വൃത്തിയോടെ ഭക്ഷണം ഉണ്ടാക്കുന്ന എത്ര സ്ഥാപനം ഉണ്ട്?

    • @അക്ഷരപിശാച്
      @അക്ഷരപിശാച് 13 วันที่ผ่านมา

      ഇവന്മാരുടെ ഹോട്ടലിൽ കേറി തിന്നുന്ന ബിരിയാണിയും മന്തിയും എല്ലാം തുപ്പിയാണ് തരുന്നത് പിന്നല്ലേ ഐസ് 😏

  • @factfinder6945
    @factfinder6945 2 วันที่ผ่านมา +1

    ആരോഗ്യ പ്രശ്നം ഒന്നും ഇല്ലല്ലോ😂

  • @sidheequepothyil7403
    @sidheequepothyil7403 12 วันที่ผ่านมา +7

    വീട്ടിലുള്ളവരെയും വഞ്ചിക്കുന്നു. പിന്നെ നാട്ടുകാരുടെ കാര്യം പറയണോ😅

  • @JaromKizhakkanudan
    @JaromKizhakkanudan 13 วันที่ผ่านมา +106

    ഹലാൽ ആക്കിയാൽ അനുഗ്രഹം കിട്ടി കച്ചവടം കൂടുമെന്ന അറിവ്, കടയുടെ പേരോ, ചെയ്തവന്റെ പേരോ പറയാൻ ഭയമുള്ള ന്യൂസ് ചാനൽ😂

    • @nmrwdr6792
      @nmrwdr6792 12 วันที่ผ่านมา +18

      അധികം ഒച്ച വെക്കണ്ട ജെറോം ആള് ഇച്ചായനാ😅

    • @RaMBharatham
      @RaMBharatham 12 วันที่ผ่านมา +1

      ​​@@nmrwdr6792അപ്പോ ഇസ്മായിൽ ആരാ കോയ??ഇസ്മായിലിനെ ജെറോം ആക്കി അല്ലെ കോയ

    • @kpriyaskp
      @kpriyaskp 12 วันที่ผ่านมา +4

      ഹലാൽ വിരോധിയാണ് കടക്കാരൻ ...... കമൻ്റ് മുക്കി ഓടിക്കോ😂😂😂😂😂😂

    • @Raheem-cn4rf
      @Raheem-cn4rf 12 วันที่ผ่านมา

      S

    • @jacksparrow5412
      @jacksparrow5412 11 วันที่ผ่านมา

      Nakiyadu chaanga tayoligal tanne 😅ini adum paranju undaakan varanda

  • @hanasatpm
    @hanasatpm 13 วันที่ผ่านมา +11

    Naayintea Mon 😢

  • @rekham4620
    @rekham4620 12 วันที่ผ่านมา +1

    ഇത് പുറത്തുവിട്ട ചങ്ങാതിക്ക് അഭിനന്ദനങ്ങൾ 🎉🎉🎉
    ചാനൽ സർ... എന്തുകൊണ്ട് ഈ കടയുടെയും ആ വ്യക്തിയുടെയും പേരോ അഡ്രെസ്സൊ പുറത്ത് വിടുന്നില്ല..

  • @joysymj4611
    @joysymj4611 13 วันที่ผ่านมา +93

    അയാള് വിൽക്കുന്ന ഐസ്ക്രീമിൻ്റെ പേരില്ലേ ഏഷ്യാനെറ്റേ
    നിങ്ങള് വാർത്ത പറയുന്നതു സമൂഹത്തിൻ്റെ നന്മക്കാണോ? അതോ ?

    • @RAZIELETTIL
      @RAZIELETTIL 13 วันที่ผ่านมา

      Ice me ennan per

    • @nair123-md
      @nair123-md 13 วันที่ผ่านมา +2

      suck milk ice cream 😁😁

    • @Raheem-cn4rf
      @Raheem-cn4rf 12 วันที่ผ่านมา +1

      അയാൾ achyanan അത് കൊണ്ട് സങ്കിക്കും കൃസങ്കിക്കും ഒരു പ്രശ്നം ഉണ്ടാകില്ല

    • @Babu-tr1lh
      @Babu-tr1lh 11 วันที่ผ่านมา

      ഐസ്‌ക്രീമിന്റെ പേരറിഞ്ഞിട്ടെന്താ.അയാൾ കാട്ടിക്കൂട്ടിയതിനു

  • @alphinjosephchackochan8906
    @alphinjosephchackochan8906 13 วันที่ผ่านมา +41

    Halal certification 🤬

    • @kndknd2869
      @kndknd2869 11 วันที่ผ่านมา

      നിങ്ങൾ ഇങ്ങനെ വെറുപ്പും മനസ്സിൽ വെച്ച് ജീവിതം തീർക്കു... 🥲.

  • @sidhiqsidhiq4452
    @sidhiqsidhiq4452 13 วันที่ผ่านมา +7

    ആരും ജനങ്ങളെ നന്നാക്കാൻ ഇരിക്കുക യല്ല സ്വയം നന്നാവാൻ ഇരിക്കുക യാണ്അതാണ്‌

  • @ARUN-pl3qu
    @ARUN-pl3qu 13 วันที่ผ่านมา +181

    ഹലാൽ ടീംസ് ആണ്

    • @muhammed.1226
      @muhammed.1226 13 วันที่ผ่านมา +36

      ഹിന്ദു ആണ് അവൻ confirm ആണ്. 😂😂😂😂😂 നാക്കു പൂജ 😂😂

    • @Lathi33
      @Lathi33 13 วันที่ผ่านมา +24

      ​@@muhammed.1226
      തുപ്പൽ മുസ്ലിം പൂജ അല്ലെ 🤔🤔🤔

    • @കുളപ്പുള്ളിഅപ്പൻ-askvlogs
      @കുളപ്പുള്ളിഅപ്പൻ-askvlogs 13 วันที่ผ่านมา +22

      ​@@muhammed.1226ഇന്നില്ലാഹി വഹാനി തുപ്പൽ അൽ കേരളാഹി

    • @panineer-wm8mo
      @panineer-wm8mo 13 วันที่ผ่านมา +7

      ബിജു ടീം ആാാ 😂😂😂

    • @nps7742
      @nps7742 13 วันที่ผ่านมา +32

      ​@@muhammed.1226hindukslku anganne orru sadanam illa but halal ullathannu

  • @ARJUN-yadavmp2kh
    @ARJUN-yadavmp2kh 12 วันที่ผ่านมา +5

    😂എന്തായാലും ഒരു foody ആണ് 😂മാത്രമല്ല പിടിച്ചു നിൽക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല

  • @Nasrani344
    @Nasrani344 11 วันที่ผ่านมา +3

    കച്ചവടം സത്യസന്ധമായി ചെയ്തില്ലെങ്കിൽ ഇതുപോലെ നാണംകെടും നഷ്ടങ്ങൾ വേറേയും

  • @prakashanp9706
    @prakashanp9706 7 วันที่ผ่านมา +1

    ഇത്രയും സുഷ്മതയോടെ ഭക്ഷണം കൊടുക്കുന്ന ആളെ ഹലാൽ അവാർഡ് കൊടുത്തു ആദരിക്കണം 😂😂😂😂😂ഇതുവരെ വാങ്ങി കഴിച്ച എല്ലാവർക്കും ഹലാൽ നമസ്കാരം 😔😔😔😔

  • @nidhin133
    @nidhin133 13 วันที่ผ่านมา +144

    ഞമന്റെ ആളുകളുടെ കാടെന്നു സാധനം മേടിക്കുന്നവർ ശ്രെദ്ധിക്കുക

    • @Reemaas786
      @Reemaas786 13 วันที่ผ่านมา +31

      നോമിൻ്റെ ആളുകൾക്ക് ഇത്രയും വൃത്തിയില്ല

    • @videos-iw5oi
      @videos-iw5oi 13 วันที่ผ่านมา +13

      നമ്മന്റെ ആളുകളും അവരുടെ ആളുകളും കണക്കാണ്

    • @VijiPradeep-s3g
      @VijiPradeep-s3g 13 วันที่ผ่านมา +2

      സത്യം

    • @nxaze86
      @nxaze86 13 วันที่ผ่านมา +4

      Njammante aalann engane manassilaay myre 😂

    • @rasheedkwt2949
      @rasheedkwt2949 13 วันที่ผ่านมา +2

      അത് തൻ്റെ ചിന്ത

  • @krajendraprasad4786
    @krajendraprasad4786 13 วันที่ผ่านมา +117

    അവൻ്റെ പേര് പറയുന്നില്ല.
    കാരണം ബിരിയാണിയിൽ
    തുപ്പി ഹലാൽ ആക്കുന്ന
    വിഭാഗമായിരിക്കും
    ഈ ഐസ് ഉണ്ടാക്കുന്നത്.
    അങ്ങാടിയിൽ നിന്നും ഒന്നും
    വാങ്ങാതിരിക്കു
    ന്നതായിരിക്കും ആരോഗ്യത്തിന് നല്ലത്.

    • @Reemaas786
      @Reemaas786 13 วันที่ผ่านมา +19

      അമ്പലത്തിൽ നിന്നും വാങ്ങാം അടിച്ചൊഴിച്ച പ്രസാദം

    • @Iam-w5g
      @Iam-w5g 13 วันที่ผ่านมา +2

      @@Reemaas786😂😂😂😂

    • @shameezworld6424
      @shameezworld6424 12 วันที่ผ่านมา +1

      ​@@Reemaas786😂😂😂

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 12 วันที่ผ่านมา

      എലി പല്ലി വീണ അരവണ പായസം.മൂത്രം ഒഴിച്ച പാനീപൂരി എല്ലാം ഞമ്മന്റെ ആളുകളാ.എടാ ഊളെ ഹോട്ടൽ ഐസ്ക്രീം കട ബേക്കറി ജ്യൂസ് കട എല്ലാത്തിലും എല്ലാ മതക്കാരും ഉണ്ട്.ഒന്നിലും വൃത്തിയില്ല. കേരളത്തിലെ ഹോട്ടലുകളിലും എല്ലാ സംസ്ഥാനങ്ങളിലും ഉള്ളവരും ഉണ്ട്.ഒക്കെ മുസ്ലീം ആണ് ല്ലെ. അതിന് അപ്പുറം വിട്ടാലും ഒന്ന് പോയി നോക്ക്

    • @sheminamohammed9529
      @sheminamohammed9529 12 วันที่ผ่านมา +3

      Peru paranjillenkil ninakengine ariyam ethu vibagamanennu... Poyi chathoode😏😏

  • @arund6894
    @arund6894 13 วันที่ผ่านมา +86

    ഹലാൽ മേത്തൻറെ തുപ്പൽ സംസ്കാരം 😂😂😂

    • @അയ്യപ്പൻ-ത2ഭ
      @അയ്യപ്പൻ-ത2ഭ 13 วันที่ผ่านมา +5

      വിഷമിക്കേണ്ട ഈ സ്ഥാപനം തോലന്റെ ആണ്

    • @Dreamer3266
      @Dreamer3266 13 วันที่ผ่านมา +16

      തുപ്പിയത് നോമാണ് 😂😂😂🤣🤣..

    • @hassanareekkal1321
      @hassanareekkal1321 13 วันที่ผ่านมา

      😂​@@Dreamer3266

    • @abiabhi5414
      @abiabhi5414 13 วันที่ผ่านมา

      ​@@Dreamer3266അറ്റം നോക്കണം

    • @അക്ഷരപിശാച്
      @അക്ഷരപിശാച് 13 วันที่ผ่านมา

      ഇവന്മാരുടെ ഹോട്ടലിൽ കേറി തിന്നുന്ന ബിരിയാണിയും മന്തിയും എല്ലാം തുപ്പിയാണ് തരുന്നത് പിന്നല്ലേ ഐസ് 😏

  • @kumarkumark2147
    @kumarkumark2147 13 วันที่ผ่านมา +91

    ഹലാൽ ആയിരിക്കും

    • @Iam-w5g
      @Iam-w5g 13 วันที่ผ่านมา +1

      ഷൂ നക്കി സവർക്കറുടെ പിന്ഗാമികളാണ്

  • @naturebeuty2790
    @naturebeuty2790 10 วันที่ผ่านมา

    അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻❤❤❤❤

  • @arathihits7480
    @arathihits7480 13 วันที่ผ่านมา +5

    വീട്ടിലുള്ളവർക്കു നക്കിയതാണോ കൊടുക്കുന്നത് അപ്പൊ ഇവൻ നാട്ടുകാർക്ക് എങ്ങനെയൊക്കെ കൊടുത്തിട്ടുണ്ടാവും

  • @stephinjohn385
    @stephinjohn385 13 วันที่ผ่านมา +7

    New fear unlocked

  • @Jikkumaster
    @Jikkumaster 12 วันที่ผ่านมา +22

    കടയ്ക്കും കടക്കാരനും പേരില്ലേ?

    • @krishnakumar-oy3ur
      @krishnakumar-oy3ur 12 วันที่ผ่านมา +1

      ഊഹിക്കാവുന്നതേ ഉള്ളു 😄😄

    • @jacksparrow5412
      @jacksparrow5412 11 วันที่ผ่านมา

      ​@@krishnakumar-oy3uroohikanda 😂
      Ivan chaanga tayiliyaaa

    • @wellwisher.always
      @wellwisher.always 11 วันที่ผ่านมา

      Rashid

  • @sneakyhydra3357
    @sneakyhydra3357 13 วันที่ผ่านมา +72

    ഹലാൽ ആക്കാൻ നോക്കിയതാണോ ഈ ശഹോദരൻ ചെയ്ത തെറ്റ്...?? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്... ഇൻസ്റ്റാൾ അല്ലാ... അൽഫഹം വെന്തില്ലാ... ഇന്നില്ലാഹി നാളെയില്ലാഹി മറ്റെന്നാളില്ലാഹി രാജുമോൻ... 🤲🤲🤲

    • @jainmathew804
      @jainmathew804 12 วันที่ผ่านมา +6

      😂😂
      916 ഹലാൽ

    • @vijeshnileshwar6443
      @vijeshnileshwar6443 12 วันที่ผ่านมา +1

      😂

    • @abdurahiman115
      @abdurahiman115 12 วันที่ผ่านมา

      എന്ന് തീട്ടവും മൂത്രവും പ്രധാന ഭക്ഷണമാക്കുന്ന ടീംസ് ഒപ്പ് 😂😂😂

    • @vivekt9827
      @vivekt9827 12 วันที่ผ่านมา +1

      ​@@abdurahiman115ആര് അന്റെ വീട്ടുകാരോ

  • @TravelWithAnilEdachery
    @TravelWithAnilEdachery 9 วันที่ผ่านมา +1

    ഹലാൽ ഐസ് ആയിരിക്കും 😮

  • @abhayadev72
    @abhayadev72 12 วันที่ผ่านมา +1

    sthalam eatha

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 13 วันที่ผ่านมา +52

    ഹലാലായ ഐസ് ☪️☪️👍🤣

    • @pengwing9009
      @pengwing9009 13 วันที่ผ่านมา +4

      Ningalk nthnte kazhappu anu?

    • @അക്ഷരപിശാച്
      @അക്ഷരപിശാച് 13 วันที่ผ่านมา +4

      ​@@pengwing9009ഇവന്മാരുടെ ഹോട്ടലിൽ കേറി തിന്നുന്ന ബിരിയാണിയും മന്തിയും എല്ലാം തുപ്പിയാണ് തരുന്നത് പിന്നല്ലേ ഐസ് 😏

    • @Newman1616
      @Newman1616 13 วันที่ผ่านมา +1

      നിന്റച്ഛൻ വന്നു പറഞ്ഞോ ഹലാലായവരുടെ പേരുകൾ. പേര് പറഞ്ഞിട്ട് ചിലക്ക് 🤬🤬🤬

    • @Iam-w5g
      @Iam-w5g 13 วันที่ผ่านมา

      @@Newman1616😂😂😂

    • @Zodiac521
      @Zodiac521 12 วันที่ผ่านมา +4

      @@pengwing9009 മെനകെട്ട കാര്യം കാണിച്ചിട്ട് അല്ലേ🙄😏

  • @jaleelmadathil3943
    @jaleelmadathil3943 11 วันที่ผ่านมา

    Excellent bro 🎉🎉🎉🎉

  • @goodkarma4081
    @goodkarma4081 13 วันที่ผ่านมา +23

    Ha.. laal .. aayirikkum 😅.. paavam

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 12 วันที่ผ่านมา +2

    Thuppal halal ano

  • @jithinrajan1982
    @jithinrajan1982 12 วันที่ผ่านมา +4

    ഓരോന്ന് ഓരോന്നായി നക്കിനോക്കുന്നത് എന്തിനാ എല്ലാം ഒരേ quality അല്ലേ.

    • @vivekt9827
      @vivekt9827 12 วันที่ผ่านมา +1

      നമ്മള് നക്കിയ സാധനം മറ്റുള്ളവർ തിന്നുന്നത് ആലോചിക്കുമ്പോൾ ഉള്ള ഒരു മനസ്സുഗം. അയിനാണ്.

  • @vinayunni8097
    @vinayunni8097 12 วันที่ผ่านมา +1

    Iyalde peru entha parayathe ??????????????????

  • @IbySabu
    @IbySabu 11 วันที่ผ่านมา +3

    Peru shabeer ahamed😢😢

  • @Thanosuniverse
    @Thanosuniverse 12 วันที่ผ่านมา +2

    ഹലാൽ ആക്കിയതാണ് 😂😂😂

  • @thomasthekkekara
    @thomasthekkekara 13 วันที่ผ่านมา +44

    അല്പം തുപ്പൽ ഒരുപാടു ഗുണം ഉണ്ടെന്നല്ലേ ചിലർ പറയുന്നത്

    • @tdkeditz7331
      @tdkeditz7331 13 วันที่ผ่านมา +3

      Then you eat 😂

    • @podanaaye-h2c
      @podanaaye-h2c 13 วันที่ผ่านมา +4

      തോമസേട്ടാ.. എന്നാൽ കുനിഞ്ഞ നില്ല്

  • @DepressoEspresso-123
    @DepressoEspresso-123 11 วันที่ผ่านมา

    Ice ethu brand athu parayuu

  • @JaiHind-tl7zt
    @JaiHind-tl7zt 13 วันที่ผ่านมา +39

    Sudu Halal Ice Cream

  • @ramnagarsoukyam
    @ramnagarsoukyam 11 วันที่ผ่านมา +1

    qwality check chaithatha

  • @hemarajn1676
    @hemarajn1676 13 วันที่ผ่านมา +4

    ആ ജീവനക്കാരനെ അറസ്റ്റ് ചെയ്യാതിരുന്നതും, സ്ഥാപനത്തിൻ്റെയും, അയാളുടെയും, ഉടമയുടെയും പേരുകൾ വെളിപ്പെടുത്താതിരുന്നതും എന്തു കൊണ്ടാണ്?

    • @Raheem-cn4rf
      @Raheem-cn4rf 12 วันที่ผ่านมา +1

      അത് മുസ്ലിം അല്ലാത്തത് കൊണ്ട്

    • @allindiaisone4104
      @allindiaisone4104 12 วันที่ผ่านมา +1

      becuase it's kerala and they are main vote bank of congress and CPM

    • @hemarajn1676
      @hemarajn1676 12 วันที่ผ่านมา +1

      @@allindiaisone4104 Did you forget the teacher in UP who directed a student from one community to beat a student from another community? Immediate action was taken against the school, not against the teacher, by demolishing the school building thereby punished all children. No action was taken against the teacher. She was given transfer to another school.

    • @allindiaisone4104
      @allindiaisone4104 11 วันที่ผ่านมา

      @@hemarajn1676 it's not UP
      .it might be a random incident.....UP is developing very far......in last 15 year, kerala gdp is decreasing.....go outside kerala and see how other state are developing......frog in a well always think the well is heaven.....you can't justify a wrong woth another wrong....

    • @hemarajn1676
      @hemarajn1676 11 วันที่ผ่านมา

      @@allindiaisone4104 You have swallowed all the fake videos and believes that UP is heaven. Recently a Govt. High School teacher disclosed that many teen age girls even in the cities can't read and write. It is the only state which ignores laws and simply demolished hundreds of houses on the ground that it these houses are that of culprits leaving thousands of family members homeless. But this law is not applicable to Brij Bhushan. Atlast Court interfered and gave stringent instructions to stop such high handed and cruel action.

  • @vivekkrishna2200
    @vivekkrishna2200 12 วันที่ผ่านมา +12

    ഞമ്മന്റെ ഹലാൽ ഐസ്ക്രീം ആണ് പുള്ളേ...😢

  • @Jchacko72
    @Jchacko72 7 วันที่ผ่านมา +1

    അവൻ ബിസ്മി ചെയ്തതാ😂😂😂😂

  • @roypc910
    @roypc910 13 วันที่ผ่านมา +3

    ഹലാൽ 🤣🤣

  • @SanthoshKumar-es7lt
    @SanthoshKumar-es7lt 12 วันที่ผ่านมา

    V good.... 👋👋👋

  • @achuappu9447
    @achuappu9447 13 วันที่ผ่านมา +6

    നിങ്ങൾ ഡാഷ് മാപ്രകൾക് ആ സ്ഥാപനത്തിന്റെ പേര് അറിയില്ല.
    ഇതുകൊണ്ടടൊക്കെയാണ്നിങ്ങളെ ജനങ്ങൾക്കും പുല്ലു വില വിലയുള്ളത്

  • @jamesthoams2742
    @jamesthoams2742 12 วันที่ผ่านมา +1

    Close the shop immediately😠😠😠😤😤😤

  • @SIVA-s1n
    @SIVA-s1n 13 วันที่ผ่านมา +16

    Kozhikode 💥

  • @janardananparapurath3501
    @janardananparapurath3501 11 วันที่ผ่านมา +1

    ഭക്ഷ്യ സുരക്ഷ ഓഫിസർ ഉറങ്ങി കിടക്കും ഇതു പോലെ വീഡിയോ കണ്ടാൽ പോയി നോക്കും ശവർമ്മ കഴിച്ച് ആരെങ്കിലും മരിച്ചാൽ പോയി നോക്കും ഇതിനൊക്കെ പ്രത്യക സ്ക്കോട് ഉണ്ടാക്കി മാസത്തിൽ ഒരു തവണ എങ്കിലും വൃത്തി ഹീന മായി പ്രവൃത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം അധികാര വർഗമേ 😡

  • @fridaymatineee7896
    @fridaymatineee7896 13 วันที่ผ่านมา +5

    North indian pole aayallo😢😢

    • @CJ-ud8nf
      @CJ-ud8nf 13 วันที่ผ่านมา

      നോർത്ത് ഇന്ത്യ പോലെ അല്ല.
      പാകിസ്ഥാൻ, ബംഗ്ലാദേശ് പോലെ ഹലാൽ ഫുഡ്‌സ്...

    • @jijo247
      @jijo247 13 วันที่ผ่านมา

      നോർത്ത് ഇന്ത്യയിലും ഇവന്മാർ ഇതുപോലെ തന്തയില്ലാഴിക കാണിച്ച് തന്നെയാണ് അടി മേടിച്ചു കൂട്ടുന്നത്

  • @renjithr2522
    @renjithr2522 8 วันที่ผ่านมา +1

    ഞമ്മന്റെ സ്വന്തം ഐസ് ഹലാലാക്കിയതാ.......

  • @siyadm2175
    @siyadm2175 13 วันที่ผ่านมา +10

    കോയിക്കോട്

    • @AsiyaTk-pw3yt
      @AsiyaTk-pw3yt 11 วันที่ผ่านมา +1

      എന്റെ കോഴിക്കോട് 👌👌👌🔥🔥🔥🔥
      പ്രതികരണ ശേഷി ഉള്ള ജനങ്ങൾ 👌👌👌👌💯💯
      സാംസ്‌കാരിക തലസ്ഥാനം Clt 👌👌👌🔥🔥🔥

  • @yashciteko8202
    @yashciteko8202 8 วันที่ผ่านมา

    Very good

  • @Maximus12346
    @Maximus12346 12 วันที่ผ่านมา +4

    Halal Ice Cream

  • @Babukr-z9w
    @Babukr-z9w 13 วันที่ผ่านมา +4

    നക്കിയുംതുപ്പിയുംചിലമതക്കാർവെള്ളവുംഭക്ഷണവുംകൊടുക്കുന്നകടകളിൽകയറരുത്

  • @Loveshore740
    @Loveshore740 13 วันที่ผ่านมา +39

    ഹലാലാക്കിയതാണ്.... എന്തേ ഞമ്മക്ക് മതസ്വാതന്ത്യം ഇല്ലേ... ആരാണ്ട ഞമ്മന്റെ മതത്തെ വ്രണപ്പെടുത്തിയത്😂😂😂

    • @Raheem-cn4rf
      @Raheem-cn4rf 12 วันที่ผ่านมา

      അയാൾ മുസ്ലിം അല്ല അച്ചായൻ ആണ് ok

    • @vahabk.l9188
      @vahabk.l9188 12 วันที่ผ่านมา

      Telangana warangal ൽ ice creamil തന്റെ ശുക്ലം mix ചെയ്ത് വില്പന നടത്തിയ kaluram kurbia halal ആക്കിയ പോലെ

    • @AbduNaser-mc1iy
      @AbduNaser-mc1iy 12 วันที่ผ่านมา

      ​@@Raheem-cn4rfക്രിസ്ത്യാനി എന്ന് പറ

    • @leo-messi61
      @leo-messi61 12 วันที่ผ่านมา +3

      ​@@Raheem-cn4rf അയാളുടെ പേര് റഷീദ് എന്നാണ്

    • @Lion-60e
      @Lion-60e 11 วันที่ผ่านมา

      എന്റെ അയൽവാസിയാടോ അങ്ങേര്.. അയാളെ മാമോദിസ നിക്കണ്ട 😄​@@Raheem-cn4rf

  • @roymathewmathew5365
    @roymathewmathew5365 12 วันที่ผ่านมา

    ഇവൻ്റെ കടയുടെ
    പേരെന്താണ്?????

  • @SureshKumar-d3x3z
    @SureshKumar-d3x3z 13 วันที่ผ่านมา +4

    വല്ലാത്ത ജാതി

  • @PramodNanu-h1d
    @PramodNanu-h1d 12 วันที่ผ่านมา

    ഷാഫിയുടെ സഹോദര സ്ഥാപനം😄😄

  • @SuryaKiran-e2g
    @SuryaKiran-e2g 13 วันที่ผ่านมา +5

    Thuppunna awanmareum pokkanam 😡😡

  • @shahin7823
    @shahin7823 12 วันที่ผ่านมา

    Muthe ice me evidunna edkkunne

  • @_CAPTAIN__
    @_CAPTAIN__ 13 วันที่ผ่านมา +8

    Halal ice cream 🍨

  • @RaMBharatham
    @RaMBharatham 12 วันที่ผ่านมา +2

    ഹലാൽ ഐസ്ക്രീം 😋😋

  • @subin6793
    @subin6793 13 วันที่ผ่านมา +23

    ഹലാൽ

    • @tezla-s3n
      @tezla-s3n 13 วันที่ผ่านมา

      സങ്കിയായ കഷായം ഗ്രീഷ്മ അതൊന്നു ടേസ്റ്റ് ചെയ്തില്ല 🤣🤣

    • @Raheem-cn4rf
      @Raheem-cn4rf 12 วันที่ผ่านมา

      No അച്ചായൻ 😂

  • @HAFLAH-u4j
    @HAFLAH-u4j 12 วันที่ผ่านมา +1

    എല്ലാം രുചിച്ചു നോക്കി കുഴപ്പം ഇല്ലന്ന് ഉറപ്പിച്ചു മാത്രമേ ഞങ്ങൾ വിൽക്കാറുള്ളു എന്ന് ആ ചേട്ടൻ 😇

    • @neetaspirantjithu2443
      @neetaspirantjithu2443 11 วันที่ผ่านมา

      Chettan alla ikkaa

    • @RafiAhamed-li5ru
      @RafiAhamed-li5ru 9 วันที่ผ่านมา

      ​@@neetaspirantjithu2443അച്ചായൻ ആണെടാ