ഒരു ഇടവേളക്ക് ശേഷം കർണ്ണൻ സൂര്യപുത്രൻ എഴുതുന്ന നീണ്ട കഥ കിനാപ്പൂക്കൾ

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 131

  • @queeenof6456
    @queeenof6456 2 ปีที่แล้ว +115

    കർണൻ സൂര്യപുത്രൻ എഴുതുന്ന ഓരോ കഥക്കും അർത്ഥമുള്ളവയാണ്.....
    ഓരോ കഥയും അത്രമേൽ ഹൃദയസ്പർശമായതുമാണ് ❤

  • @vichus1109
    @vichus1109 2 ปีที่แล้ว +115

    ഈ കഥ എഴുതിയ എഴുത്തുകാരനും ഒരുപാട് ആരാധകരുണ്ട്.നീളമുള്ള നല്ലൊരു കഥ. അവസാനഭാഗം കാത്തിരിക്കുന്നു.

  • @cristiasno
    @cristiasno 2 ปีที่แล้ว +64

    പെണ്ണ് ആണിനെയും ആണ് പെണ്ണിനേയും മനസ്സിലാക്കുമ്പോൾ ആണ് ശെരിക്കും ഒരു ദാമ്പത്യം തുടങ്ങുന്നത് 🖤

  • @jessyvincent4068
    @jessyvincent4068 2 ปีที่แล้ว +16

    എന്റെ കർണ്ണൻ ബ്രദറേ കരഞ്ഞു ഒരു വിദമായി ഞാൻ ഇനി ബാക്കി കേൾക്കാൻ വെയിറ്റ് ❤️♥️♥️♥️

  • @SALINI466
    @SALINI466 2 ปีที่แล้ว +31

    ♥️ കർണൻ സൂര്യയുടെ എല്ലാ കഥകളും സൂപ്പർ ആണ് 💕 എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സ്റ്റോറി """" സഹയാത്രികയ്ക്ക് സ്നേഹപൂർവം """ 💚 മഹേഷും ശ്രീ ബാലയും മനസ്സിൽ നിന്നും മായുന്നില്ല ♥️

  • @thahibappuminu8064
    @thahibappuminu8064 2 ปีที่แล้ว +14

    കർണ്ണൻ സൂര്യപുത്രന്റെ കഥകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ് 🌹🌹🌹👌

  • @ranjisharanjisha912
    @ranjisharanjisha912 2 ปีที่แล้ว +29

    പാവം കുട്ടി എത്ര വേദന അനുഭവിക്കുന്നു 👌👏👏പിന്നെ കർണ്ണന്റെ കഥകളെല്ലാം സൂപ്പർ അല്ലെ 💖💖💖

  • @ancyfathima5943
    @ancyfathima5943 2 ปีที่แล้ว +13

    കർണൻ സൂര്യപുത്രൻ 💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @sreesruthi5632
    @sreesruthi5632 2 ปีที่แล้ว +4

    പറയാൻ വാക്കുകൾ ഇല്ല സ്റ്റോറി സൂപ്പർ ഇക്കയുടെ വോയിസ്‌ കൂടി ആയപ്പോൾ അതി മനോഹരം 🙏♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰

  • @shajimpshajimp6665
    @shajimpshajimp6665 2 ปีที่แล้ว +5

    ഇനി നാളെ വരെ കാത്തിരിക്കണം ! കർണ്ണൻ സൂര്യപുത്രൻ ! ❤️👌

  • @nourin723
    @nourin723 2 ปีที่แล้ว +3

    👍🏻👍🏻👍🏻👍🏻👍🏻aparnakk sreekanthineyonnu cherthipidich koode nirthaayirunnu enn thonnippoyi...... Karnante kadhakalodishttam❤️❤️❤️❤️Abhiyeyum shivayeyum kooduthalishttam.. Mazhavill❤️❤️

  • @shahanasnizar2214
    @shahanasnizar2214 2 ปีที่แล้ว +2

    സൂര്യ പുത്രന്റെ കഥ അല്ലെ അത് പൊളി ആയിരിക്കും പിന്നെ അത് നമ്മുടെ ഇക്കാന്റെ വോയിസ്‌ കേൾക്കുമ്പോൾ പറയാനുണ്ടോ പൊളിച്ചു അടുകുല്ലേ 👍👍👍

  • @faseelamuthu1962
    @faseelamuthu1962 2 ปีที่แล้ว +7

    ശരിക്കും സങ്കടം വന്നു കേട്ടിട്ട് 😥😥

  • @niyajohny4207
    @niyajohny4207 2 ปีที่แล้ว +1

    Ethu pole length ulla stories eniyum eazhuthan pattatte super story adipoli nalla feel ulla story

  • @mohyadheenm.v4359
    @mohyadheenm.v4359 2 ปีที่แล้ว +3

    എന്തായാലും പൊളിക്കും.... കേൾക്കട്ടെ ട്ടോ....

  • @keerthys2907
    @keerthys2907 2 ปีที่แล้ว +3

    ബാക്കി കേൾക്കാനായി കട്ട വെയിറ്റിങ് ❤️

  • @asyaaboobackar5558
    @asyaaboobackar5558 2 ปีที่แล้ว +1

    .നന്നായി യിട്ടുണ്ട് അടുത്ത ഭാഗം വായിക്കാൻ കാത്തിരിക്കുന്നു

  • @musicloverschinnus1559
    @musicloverschinnus1559 2 ปีที่แล้ว +2

    Ee kathaa edappo sakadam ayaaa all like ayikuka
    Kathayude bakiik vendi kathirikunuuu

  • @aswathymani345
    @aswathymani345 2 ปีที่แล้ว +4

    🥰🥰കർണ്ണൻ സൂര്യപുത്രൻ 🥰🥰

  • @reshmavijayan4193
    @reshmavijayan4193 2 ปีที่แล้ว +2

    Polichu 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @anjuanil7299
    @anjuanil7299 2 ปีที่แล้ว +7

    കർണൻ സൂര്യപുത്രൻ സ്റ്റോറി fans ഉണ്ടോ. ❤❤❤❤

  • @beenask1311
    @beenask1311 2 ปีที่แล้ว +3

    Aparnde Amma😠🤮 pavam aparna jinesh 👌jineshnde amma🙏 good story 👌 ikka... waiting next part.....

  • @ancyfathima5943
    @ancyfathima5943 2 ปีที่แล้ว +18

    ബാക്കി കേൾക്കാനായി നാളത്തേക്ക് വെയ്റ്റിംഗ് 💖💖💖💖💖💖💖

    • @heaven6793
      @heaven6793 ปีที่แล้ว +1

      എടാ

    • @heaven6793
      @heaven6793 ปีที่แล้ว +1

      Iyy എന്താ ചെയ്യുന്നേ
      Evde place??

    • @ancyfathima5943
      @ancyfathima5943 ปีที่แล้ว

      @@heaven6793 tvm ആണ് സ്ഥലം. ഒന്നും ചെയ്യുന്നില്ല

  • @reshmaachu122
    @reshmaachu122 2 ปีที่แล้ว +3

    കൊള്ളാം അടിപൊളി ആയിട്ട് ഉണ്ട് നാളെത്തെ പാർട്ട്‌ നു കാത്തിരിക്കുവ 😘🥰

  • @jithukannan4142
    @jithukannan4142 2 ปีที่แล้ว +3

    ബാക്കി സ്റ്റോറിക്കായ് വെയിറ്റ് ചെയ്യുന്നു 👍

  • @aswathyaneesh2762
    @aswathyaneesh2762 2 ปีที่แล้ว +3

    ആദ്യം ഞാൻ എന്നെ തന്നെ കണ്ടു. ❤❤❤

  • @sindhusanthosh1113
    @sindhusanthosh1113 2 ปีที่แล้ว +16

    കിനാപ്പൂക്കൾ 🥰
    കർണൻ ❤
    അപർണ 😘

  • @manjusunilmanjusunil5890
    @manjusunilmanjusunil5890 2 ปีที่แล้ว +2

    കിടു. സൂപ്പർ

  • @muhammadnoufal9405
    @muhammadnoufal9405 2 ปีที่แล้ว +4

    ബാക്കി എപ്പോൾ ഇടും👌👌❤️❤️

  • @Babitha-su8by
    @Babitha-su8by 4 หลายเดือนก่อน

    Super story 👏👏

  • @reshmavijayan4193
    @reshmavijayan4193 2 ปีที่แล้ว +3

    Karnen ❤️sir 💕💕💕💕

  • @SureshBabu-gu4bt
    @SureshBabu-gu4bt 2 ปีที่แล้ว +2

    നാളെ വരെ എങ്ങനെ കാത്തിരിക്കും. വെയിറ്റ് ചെയ്യാൻ വയ്യേ 🥰🥰🥰🥰

  • @sobhamohan6795
    @sobhamohan6795 2 ปีที่แล้ว +3

    കർണ്ണാമൊന് 'നല്ല കഥ' ഇങ്ങന്. ഉള്ള കഥ' എളുപ്പംതീർന്നു പോയോ. അടിപൊളിയായിട്ട ഉണ്ട്

  • @Saranyavineesh370
    @Saranyavineesh370 2 ปีที่แล้ว +2

    കർണ്ണൻ സൂര്യപുത്രന്റെ കഥയാണെന്ന് കേട്ടപ്പോൾ ഓടി വന്നതാണ്

  • @sufairakeedath6282
    @sufairakeedath6282 2 ปีที่แล้ว +2

    Pavam sreekanth.orupad sangadamayi

  • @semeenasemeena2252
    @semeenasemeena2252 2 ปีที่แล้ว +4

    Waiting for next part ❤️❤️

  • @abid.alameen1904
    @abid.alameen1904 2 ปีที่แล้ว +2

    Bakki storykk vendi weiting ane 🥰🥰

  • @kochumonjoshi3346
    @kochumonjoshi3346 2 ปีที่แล้ว +5

    അടിപൊളി സ്റ്റോറി 💞💞

  • @annaannaannaanna6313
    @annaannaannaanna6313 2 ปีที่แล้ว +2

    Hoo super👏... 🥰😍

  • @marysudhajackson4395
    @marysudhajackson4395 2 ปีที่แล้ว +1

    കർണൻ്റെ കഥകൾ മുഴുവനായും കേൾക്കണം എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല മുഴുവനായും തന്നെ കേൾക്കും

  • @shylajansreedharan4497
    @shylajansreedharan4497 2 ปีที่แล้ว +2

    സൂപ്പർർർർ ❤❤❤❤

  • @krishnapriyaharish7929
    @krishnapriyaharish7929 2 ปีที่แล้ว +2

    Enikum eshttam aanu kudutha l time ulla kadha

  • @sindhur5057
    @sindhur5057 2 ปีที่แล้ว +6

    ഭാസ്കരൻ, അയൽക്കാണ് ആദ്യഅടി കൊടുക്കേണ്ടത്. ഏതിനും പണ്ടേ ഇയാൾ ഈ അടികൊടുത്തിരിന്നെങ്കിൽ അവര് നന്നായിപോയനെ. ഒരമ്മക്ക് എങ്ങനെ ഇങ്ങനെയൊക്കെ സാധിക്കുന്നു. 😔😔😔.
    സൂര്യപുത്രന്റെ കഥകൾ എല്ലാം ഇങ്ങനെയാണല്ലോ??. മൊത്തം സങ്കടമായിരിക്കും. 😔

  • @lincymathew3211
    @lincymathew3211 2 ปีที่แล้ว +3

    ഓരോ കഥയും മനോഹരം 👌👌👌👌

  • @gopikahari7666
    @gopikahari7666 2 ปีที่แล้ว +1

    Super waiting for tomorrow

  • @jayanthiajimon7268
    @jayanthiajimon7268 2 ปีที่แล้ว +2

    സൂപ്പർ സ്റ്റോറി ❤️❤️❤️

  • @ashwathik7506
    @ashwathik7506 2 ปีที่แล้ว +3

    Super story ♥️

  • @amruthamanojmenon2113
    @amruthamanojmenon2113 2 ปีที่แล้ว +4

    Super ❤️❤️❤️❤️

    • @hajirae.n205
      @hajirae.n205 2 ปีที่แล้ว

      HAJAR✋👍👍SUPPAR

  • @aryaunni6112
    @aryaunni6112 2 ปีที่แล้ว +3

    കരഞ്ഞ് പോയി 🥺

  • @arshishan9675
    @arshishan9675 2 ปีที่แล้ว +2

    കർണ്ണൻ ചേട്ടൻ മുത്താണ് 😘😘😘

  • @haseenabeegumpps4565
    @haseenabeegumpps4565 ปีที่แล้ว

    Super yella kadha kalum

  • @mollymolly1526
    @mollymolly1526 2 ปีที่แล้ว +1

    SUPER katha

  • @Sajadh-j3e
    @Sajadh-j3e 2 ปีที่แล้ว +1

    സത്യം പറയാലോ ഇക്ക കർണ്ണൻ കഥ കണ്ണീരോടെ അല്ലാതെ കേൾക്കാൻ കഴിയില്ല. ഇക്കാന്റെ വോയിസിലുള്ള കഥ ആരെഴുതിയാലും കേൾക്കാൻ വല്ലാത്തൊരു ഫീലാണ്

  • @ruksanabinthali5881
    @ruksanabinthali5881 2 ปีที่แล้ว +2

    Spr ❤️❤️

  • @reshmaudayakumar7015
    @reshmaudayakumar7015 ปีที่แล้ว

    Super oru parayill

  • @suryaappu6021
    @suryaappu6021 2 ปีที่แล้ว +6

    നല്ല കഥയാണ് പക്ഷെ മനസ്സിൽ എന്തോ ഒരു വിഷമം

  • @misbusalu9787
    @misbusalu9787 2 ปีที่แล้ว +2

    Super 👍

  • @jijir9420
    @jijir9420 2 ปีที่แล้ว +2

    നല്ല കഥ

  • @ammuthrikkakara2824
    @ammuthrikkakara2824 2 ปีที่แล้ว +4

    സ്വന്തം അച്ഛനും അമ്മയും അവഗണിക്കുമ്പോൾ ഉണ്ടാകുന്ന വിഷമം. അത് പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമാണ്

  • @bijithaputhenpurackal467
    @bijithaputhenpurackal467 2 ปีที่แล้ว +2

    👌👌🥰❤️🥰❤️🥰👌👌

  • @msgameryt2076
    @msgameryt2076 2 ปีที่แล้ว +3

    ❤❤❤🌹🌹

  • @ikrammonu3581
    @ikrammonu3581 2 ปีที่แล้ว +3

    Ingane oru gadhi aarkum undavalle😥😥😥😥😥😥😥
    Sowndham amma ingane cheyumbol😥😥😥😥😥😥😥

  • @ammus8373
    @ammus8373 2 ปีที่แล้ว +2

    👌👌👌💞💞💞

  • @neethusanoj2308
    @neethusanoj2308 2 ปีที่แล้ว +1

    വെയ്റ്റിങ് 🥰🥰🥰🥰

  • @nijamnoor1834
    @nijamnoor1834 2 ปีที่แล้ว +2

    Suppar

  • @afuhlechuvlogs4130
    @afuhlechuvlogs4130 2 ปีที่แล้ว +4

    👍👍✌🏻️

  • @azadfachi3422
    @azadfachi3422 2 ปีที่แล้ว +4

    💖💖💖💖💖

  • @Futbl933
    @Futbl933 2 ปีที่แล้ว

    Adiposity story👌👌

  • @jisharajesh9645
    @jisharajesh9645 2 ปีที่แล้ว +2

    👍👍👍

  • @ayshaachu7798
    @ayshaachu7798 2 ปีที่แล้ว +1

    Super

  • @sathig238
    @sathig238 2 ปีที่แล้ว +1

    എനിക്കും വലിയ ഇഷ്ടമാണ്

  • @ikrammonu3581
    @ikrammonu3581 2 ปีที่แล้ว +2

    Next part pls send

  • @vichus1109
    @vichus1109 2 ปีที่แล้ว +3

    💕💕💕💕💕💕

  • @afeesbook9202
    @afeesbook9202 2 ปีที่แล้ว +2

    Enghaneya oru ammakk ithra krooramaavan kazhiyunne😭

  • @MuhsinaKk-mf9ux
    @MuhsinaKk-mf9ux ปีที่แล้ว +1

    ❤👍👍👍

  • @9d06abhiram.s.s7
    @9d06abhiram.s.s7 2 ปีที่แล้ว +2

    Ikka karnanchettante kadhakal ku vallathe adict annu 😈😈😈😬😡
    Suryante number onnu tharamo

  • @navyajaison3426
    @navyajaison3426 2 ปีที่แล้ว +2

    ❤❤❤

  • @msgameryt2076
    @msgameryt2076 2 ปีที่แล้ว +2

    ❤❤👌👌👌

    • @msgameryt2076
      @msgameryt2076 2 ปีที่แล้ว +1

      ഈ കഥ യുടെ ചില ഭാഗങ്ങൾ ഹൃദയത്തിൽ തട്ടുന്നതും,,അതിലുപരി വേദന യുംസങ്കടം വും തോന്നി

  • @fayisp7175
    @fayisp7175 2 ปีที่แล้ว +3

    ❤❤❤❤😘😘😘😘😘😘😘😘😘

  • @shemifisal362
    @shemifisal362 2 ปีที่แล้ว +3

    🥰🥰♥️

  • @roshnisonu5252
    @roshnisonu5252 9 หลายเดือนก่อน

    🥰🥰🥰🥰

  • @adwaithkm4481
    @adwaithkm4481 2 ปีที่แล้ว +4

    ഇതിൽ അപർണ യുടെ എടുത്തു. ചാട്ടം ഒരു കാരണം അല്ലെ, ആര് എന്ത് പറഞ്ഞാലും അയാളിൽ നിന്ന് അന്നേവരെ നല്ല അനുഭവം മാത്രം ഉണ്ടായിട്ടുള്ളൂ കുടുംബത്തിൽ നിന്നും സ്നേഹം മാത്രം ഉള്ള പെരുമാറ്റം, പഠിക്കാൻ അനുവാദം, സ്വന്തം ജീവിതം നന്നായി കൊണ്ട് പോവാനും നല്ല ഭവിക്കും വേണ്ടി സംയമനത്തോടെ പ്രയത്നിച്ചാൽ മതിയായിരുന്നു,, അതിലുപരി സ്വന്തം ഭർത്താവിനെ കുറേ കൂടെ സ്നേഹവും സാവകാശവും സപ്പോർട്ടും കൊടുക്കയിരുന്നു, അത് ചിലപ്പോൾ കാര്യങ്ങൾ നല്ല രീതിയിൽ ആക്കിയേനെ

  • @greeshmavijayan8344
    @greeshmavijayan8344 2 ปีที่แล้ว +1

    ❣️❣️❣️❣️

  • @dhruvanaabraham6223
    @dhruvanaabraham6223 2 ปีที่แล้ว +2

    Karaypich kalanjlo chetta.... 🥺

  • @shahinapk8413
    @shahinapk8413 2 ปีที่แล้ว +2

    ഇതിനു ബാക്കി എപ്പോൾ ആൺ

  • @ArunaKunju
    @ArunaKunju 2 ปีที่แล้ว +4

    😭😭😭😭 ഇത്ര ദുഷ്ട ആയ തള്ള

  • @roufinaabid1289
    @roufinaabid1289 2 ปีที่แล้ว +1

    🥰👌♥️♥️

  • @vijayalakshmia9294
    @vijayalakshmia9294 5 หลายเดือนก่อน

    ഉണ്ട്

  • @ramshimaji5205
    @ramshimaji5205 2 ปีที่แล้ว

    👌👌

  • @rafnariyas5726
    @rafnariyas5726 2 ปีที่แล้ว +2

    Ethra per karenjhu story ketitt

  • @sindhudasansindhudasan6727
    @sindhudasansindhudasan6727 2 ปีที่แล้ว +2

    Karnan parayan vaakkukal illa suuperrr

  • @alhida432
    @alhida432 2 ปีที่แล้ว +3

    ഇതുപോലെ ലെങ്തി ആയ storikk വേണ്ടി ഇനിയും വെയിറ്റ് ചെയ്യുന്നു...... Sprrr സ്റ്റോറി..... മിക്ക കുടുംബങ്ങളിലും മകളെ കെട്ടിച്ചു വിട്ടിട്ട് തിരികെ വന്നാൽ പിന്നെ വീട്ടുകാർക്ക് ഒരു ബാധ്യത പോലെയാണ്..... വിവാഹത്തിന് മുന്നേ മോളെ ചക്കരെ..... എന്നാലും ഈ അമ്മയെ പോലെ ക്രൂരത ഉള്ളവർ അല്ല

    • @salinibinu9795
      @salinibinu9795 2 ปีที่แล้ว +1

      Ithine kattiyum Cruel ayittulla ammammarum undu

    • @alhida432
      @alhida432 2 ปีที่แล้ว +1

      വളരെ kurach പേര്

  • @indhulekhaindhu9903
    @indhulekhaindhu9903 2 ปีที่แล้ว +1

    😢😢

  • @pathooo9101
    @pathooo9101 2 ปีที่แล้ว +2

    🥺💔

  • @athiramohan4986
    @athiramohan4986 2 ปีที่แล้ว +3

    1

  • @faseelashouku9991
    @faseelashouku9991 2 ปีที่แล้ว +2

    Enganeyum undaavum thallamaru .chanaka vellathil mukkanam adhiney.ammayenna vaakkintay artham polum ariyaatha pishash

  • @jiju466
    @jiju466 2 ปีที่แล้ว +4

    എന്തൊരു സ്ത്രീയാ അവളുടെ അമ്മ 😡😡😡😡

  • @asyaaboobackar5558
    @asyaaboobackar5558 2 ปีที่แล้ว +2

    ഞാൻ

  • @musicloverschinnus1559
    @musicloverschinnus1559 2 ปีที่แล้ว +3

    Sorry kannan vayiki poyi

  • @arifarifa4810
    @arifarifa4810 2 ปีที่แล้ว

    No