ഇത് എന്റെ ജിവിതം മറ്റുള്ളവർ തീരുമാനിച്ചു തീരുമാനിച്ചു ഇപ്പൊ വിധവ പട്ടം വരെ ഫ്രീ ആയിട്ട് കിട്ടി ഇപ്പൊ ഞാൻ ദുബായ് ജോലി ചെയ്യുന്നു അത് എന്റെ മാത്രം തീരുമാനം ആണ് പക്ഷേ ഇതുപോലെ ഒരു ഫ്രണ്ട് ഉണ്ടെങ്കിൽ അത് ഏറ്റവും സന്തോഷം ആണ് ❤❤❤❤❤
മനസ്സിലേക്ക് ആഴത്തിൽ പതിഞ്ഞു. അത്രക്കും മനോഹരമായ സ്റ്റോറി 💖💖💖💖💖കർണ്ണൻ സൂര്യപുത്രന് ഒരുപാട് നന്ദി. ഇനിയും ഇതുപോലെയുള്ള ഒരുപാട് സ്റ്റോറികൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ 💖💖💖💖💖💖
നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങളെ വളരെ സുന്ദരമായി , കേൾവിക്കാരുടെ ഹൃദയത്തെ പിടിച്ചുലക്കുന്ന രീതിയിൽ എഴുതിയ കഥാകൃത്തിനും അവതാരകനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..... സ്ത്രീകളെ ( പെൺ മക്കളെ ) സ്വന്തം അമ്മ പോലും സ്നേഹിക്കുന്നില്ലാന്നെതിന് ഞാനൊരു വലിയ ഉദാഹരണം . ആ സ്നേഹമില്ലാത്തതിൻറെ പരിണിത ഫലം ഞാനനുഭവിച്ചു തീർക്കുന്നു. എന്നവസാനിക്കുമെന്നറിയില്ല. ആ അവസാനത്തിനായി കാത്തിരിക്കുന്നു , ഈ 63 _ വയസ്സിലും.😢😢😢😢😢😢😢
എങ്ങനെയാണ് ഇങ്ങനെ എഴുതാൻ ? സാധാരണ കാരന്റെ ജീവിതത്തെ എത്ര മനോഹരമായാണ് എഴുതിയിരിക്കുന്നത്, ഓരോ വായനകാരെന്റെയും മനസിനെ പിടിച്ചിരുത്താൻ കഴിയുന്നതാണ് താങ്കളുടെ എഴുത്ത്, ഇനിയും മനോഹരമായ എഴുതാൻ സാധിക്കട്ടെ,, ഇക്കാന്റെ അവതരണം പിന്നെ പറയേണ്ടല്ലൊ ,, super , 🥰🎉🎉🎉🎉🎉🎉🎉
കരഞ്ഞുപോയി 🥺കർണ്ണൻ സൂര്യപുത്രൻ എന്ന് കേൾക്കുമ്പോൾ തന്നെ ആ story വെക്കുന്നത് ഇത് കൊണ്ട് തന്നെയാണ്. എത്ര മനോഹരമായി എഴുതാൻ പറ്റുന്നത്. ഞാൻ ആദ്യമായിട്ടാണ് ഞാൻ ഒരു സ്റ്റോറിക്ക് കമെന്റ് ഇടുന്നത് അത്രയും മനോഹരം 🥰❤️💞
കർണ്ണൻ സൂര്യപുത്രൻ എഴുതിയ കിനാപ്പൂക്കൾ എന്ന കഥയും അതിന്റ അവസാനഭാഗവും ഒക്കെ ഒത്തിരി ഒത്തിരി ഇഷ്ടായി കേട്ടോ ❤️❤️❤️👍👍👍💕💕💕🥰.. ഒപ്പം ഷാഹുൽ മലയിൽ ബ്രോയുടെ നല്ല അവതരണവും എടുത്തു പറയേണ്ട കാര്യം തന്നെ ആണ് 💕💕💕💕👍👍👍👍❤️.
❤️❤️❤️കർണേട്ടാ...കൂടുതലായിട്ട് ഒന്നും പറയുന്നില്ല,സ്വന്തം രചനയിൽ മറ്റുള്ളവരുടെ സങ്കല്പങ്ങൾക്ക് ജീവൻ വെക്കാൻ കയ്യുന്നുണ്ടെങ്കിൽ നിങ്ങൾ ഒരു കലാകാരൻ തന്നെ എന്ന് അക്ഷരം തെറ്റാതെ പറയാം, അതിനുള്ള ഏറ്റവും വലിയ തെളിവുകളാണ്, നിങ്ങളുടെ ഓരോ കഥയുടെയും താഴെ കുത്തി കുറിക്കപ്പെട്ട അക്ഷരങ്ങൾ.പിന്നെ നമ്മുടെ ഷാഹുൽക്കാ... ഇങ്ങൾ മാസ് ആണ് ട്ടോ. നിങ്ങളുടെ സ്വര മായാജാലംവും കൂടെ ചേരുമ്പോഴേക്കും അദേഹത്തിന്റെ അക്ഷരങ്ങൾ യഥാർത്ഥത്തിൽ ചലിച്ചു തുടങ്ങുന്നു..... ഒരുപാട് ഇഷ്ട്ടം ❤❤❤❤ഇനിയും എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤❤❤❤❤അടുത്തതിനായി കട്ട വെയ്റ്റിങ്...............
കർണ്ണൻ സൂര്യപുത്രൻ, നന്നായിരുന്നുട്ടോ കഥ. എല്ലാ കഥകളും. കഥ തീർന്നപ്പോൾ 😔😔😔. ഇനിയും നല്ല കഥകൾ തന്നോളുട്ടോ. പിന്നെ അവതാരകൻ, മാഷിൻ്റെ magical voice il ഈ കഥ മനസ്സിൽ തറഞ്ഞു. ജീവനുള്ള കഥ👌👌👌
കർണ്ണൻ തങ്ങളുടെ കഥ കേൾക്കുമ്പോൾ അതിലെ കഥപാത്രം ആയി പോകുന്നു. കഥ കഴിയുന്നത് വരെ കണ്ണുനീർ നില്കുന്നില്ല.. വല്ലാത്തൊരു ഫീൽ... ഇതിന്റെ ബാക്കി കൂടി എഴുതാൻ കഴിയട്ടെ..... ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക് ഉണ്ണ്ടാകട്ടെ.... ഷാഹുൽക്ക യുടെ ശബ്ദത്തിൽ ഇനിയും നല്ല കഥ ക്കൾ കേൾക്കാൻ ഞങ്ങൾക്ക് കഴിയട്ടെ ❤️
പിടിച്ചിരുത്തിക്കളഞ്ഞല്ലോ മാഷേ ❤️❤️❤️❤️പച്ചയായ ജീവിത യഥാർഥ്യങ്ങളിലൂടെ ഒരു യാത്ര....... വിധവകളായി സ്വന്തം വീട്ടിൽ തിരിച്ചെത്തിയാൽ ഏതൊരു പെണ്ണിന്റെയും അവസ്ഥ ഇതുതന്നെയാണ്....അങ്ങനെയൊരു ജീവിതം കണ്മുന്നിൽ കണ്ടിട്ടുണ്ട്..... ഭർത്താവിന്റെ വീട്ടിൽ നിന്ന് ഒന്നോ രണ്ടോ ദിവസം വിരുന്നിനു വരുന്ന പെണ്മക്കളെ സ്നേഹംകൊണ്ട് വീർപ്പ്പുമുട്ടിക്കുമ്പോൾ ഈ വിധവയായ സ്വപ്നങ്ങളെല്ലാം തകർന്ന് നിൽക്കുന്നവൾ എല്ലാവർക്കും അധികപ്പറ്റ്..... സ്വന്തം പെറ്റമ്മയിൽനിന്നുപോലും കുത്തുവാക്കുകളും അവഗണനയും..... പിന്നീടുവരുന്ന വിവാഹലോചനകൾക്ക് സമ്മതിക്കാതെ വരുമ്പോ ""അവൾക്ക് തോന്നിയപോലെ ജീവിക്കാൻ ഇതല്ലേ പറ്റൂ "എന്നൊരു ഡയലോഗും...... ഇത് കർണൻറെ ഭാവനയിൽ വിരിഞ്ഞ ഒരു കഥയാണെന്ന് എനിക്ക് തോന്നുന്നില്ല തികച്ചും യാഥാർഥ്യം മാത്രം..... "നമ്മുടെ കണ്മുന്നിലുള്ള ജീവിതങ്ങൾ "👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
കർണൻ സൂര്യപുത്രൻ., ആദ്യമേ ഞാൻ നിങ്ങൾക്ക് ഒരു വലിയ നന്ദി അറിയിക്കുന്നു🙏. ഒരുപാട് സ്റ്റോറി കേൾക്കുന്ന വായിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ ബട്ട് നിങ്ങളുടെ സ്റ്റോറിയിലൂടെ ഞാൻ കാണുന്നത് എന്നെത്തന്നെയാണ്. നിങ്ങളിലെ അക്ഷരങ്ങൾ കൂട്ടിവെക്കുമ്പോ അതി ഒരു പച്ചയായ ജീവിതമായ് മാറുന്നു. അത് എല്ലാവർക്കും കിട്ടുന്ന ഒരു വരധാനമല്ല. നിങ്ങൾക് അത് കൈവന്നിരിക്കുന്നു. അത് ഒരിക്കലും ചെറുതായ് കാണാതിരിക്കുക. ഒന്നുകൂടെ പറയട്ടെ.... ഷാഹുൽ മലയിൽ തങ്ങളുടെ ശബ്ദതാൽ ഈ സൃഷ്ടിക്ക് ജീവൻ നൽകിയതിൽ ഒരുപാട് നന്ദി അതും പറയാതിരിക്കാൻ വയ്യ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 🙏🙏
കർണേട്ടാ നിങ്ങൾ ഒരു ജിന്നാണ്. കഥ കൊണ്ട് വായനക്കാരുടെ ഹൃദയം കവരുന്ന ജിന്ന്. ഇനിയും ഒരുപാട് എഴുതാൻ സാധിക്കട്ടെ. പിന്നെ ഇക്ക നിങ്ങളുടെ കാര്യം പറയണ്ടല്ലോ എന്നും ഒന്നേ പറയാനുള്ളു വോയിസ് സൂപ്പർ.
ഓ.. സൂപ്പർ.. എന്ത് മനോഹരമായ കഥ. കൂടുതൽ ഒന്നും പറയാനില്ല. പറയാൻ വാക്കുകൾ കിട്ടാത്ത അവസ്ഥ. കർണൻ ചേട്ടാ... നിങ്ങളെ നേരിൽ കണ്ട് അഭിനന്ദിക്കണം എന്ന് തോന്നി പോകുന്നു. ഓരോ കഥകളും കഴിയും തോറും താങ്കൾ മനസ്സിൽ വൻ വൃക്ഷമായി വളരുന്നു. ദൈവം അനുഗ്രഹിച്ച പ്രതിഭ. ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. ഒരായിരം അഭിനന്ദനങ്ങൾ 💞💞💞💞💞🌹🌹🌹💞🌹
Hooooo eganaadooo manushyaaa egne karaykkan patune🥺serikum sankaday appunte life.... Karnan chettan poliyanu soooper anu ella story's um..... Orupsdishtom anu ee ezhuthukarenm💞
Nte karnetta പറയാൻ വാക്കുകൾ ഇല്ല... എല്ലാം ഒന്നിനൊന്നു മികച്ചത്.. സങ്കടങ്ങളും സന്തോഷങ്ങളും വിരഹവും വേദനയും.... ഒരുപാട് വേദനിക്കുന്ന ഹൃദയത്തിൻ കൂട്ടായി എന്നും അങ്ങന്ർ ഒരാൾ ഇല്ലാതെ ഇരിക്കില്ല... സങ്കടങ്ങൾ മയ്ക്കാനും സന്തോഷങ്ങൾ പുലർത്താനും... . എന്താ പറയണ്ടേ കരഞ്ഞു ഞാൻ സത്യായിട്ടും കരഞ്ഞു 🥹🥹🥹ഒരു തുള്ളി കണ്ണുനീർ വീഴ്ത്താതെ ഇതു കേൾക്കാനാവില്ല അത്രയ്ക്ക് മനോഹരം ഒരു കഥ വായിക്കുന്നവരുടെ ഉള്ളിൽ സ്ഫോടനം സൃഷ്ടിക്കുന്നുവെങ്കിൽ അത് ആ എഴുത്തുകാരന്റെ വിജയം ആണ്... അതെ ഇതു നിങ്ങളുടെ വിജയമാണ്... All the best for your വർക്‌സ്സ്... കാത്തിരിക്കുന്നു ഇനിയും വരണം 🥰
എങ്ങെനെയാണ് ഇത്രയും നന്നായി എഴുതാൻ കഴിയുന്നത്. ദൈവത്തിന്റെ അനുഗ്രഹം ഉണ്ട്. ഇങ്ങനെത്തന്നെമുമ്പോട്ട് പോണം. ഒരുപാട് ആൾകാർ കാത്തിരിക്കുന്നു കർണൻ സൂര്യപുത്രൻstory വായിക്കാൻ. പിന്നെ ഒരുകാര്യം അരുണിനെപ്പോലെ വല്ല ആരാധികമാരും പിന്നാലെ നടക്കുന്നുണ്ടോ, പ്രൊപ്പോസ് എങ്ങാനും വന്നോ 😉😉😉😉
മനസ്സൊന്നു ഒകെ ആകാൻ വേണ്ടി വന്നു കേട്ട കഥ.. അതും കേട്ടു ഫുൾ കരച്ചിൽ ആയി പോയി..എങ്ങനെയാ ഇത്രയും മനോഹരമായി എഴുതാണക്കുന്നത്.. ഇതിൽ പറഞ്ഞപോലെ അനുഭവ കഥ ആണോ? കഥയെ അത്രമേൽ മനോഹരം ആകുന്നത് ഓരോ വാക്കിലെയും ഫീൽ അറിഞ്ഞുള്ള ഇക്ക യുടെ അവതരണം..അതിനു ചേർന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് ..മൊത്തത്തിൽ മനോഹരം...
അടിപൊളി story real ആയിട്ട് മുന്നിൽ കാണുന്നത്പോലെ യുള്ള അവതരണം,, ശരിക്കും അത് അനുഭവിച്ച situation ആണ് ഇപ്പോ,,, കഥ എഴുതിയ കർണൻ സൂര്യപുത്രനും/അവതരിപ്പിച്ച ശാഹുലിക്കക്കും ഇനിയും ഒരുപാട് എഴുതാനും അവതരിപ്പിക്കാനും പടച്ചോൻ അനുഗ്രഹിക്കട്ടെ
Uff, എന്തൊരു ഫീൽ ഉള്ള സ്റ്റോറി. ഒരു പാടു ഇഷ്ട പെട്ടു, കർണൻ സൂര്യപുത്രൻ ന്റെ ഒരു ഫാൻ ആയി മാറി ഞാൻ, ഇക്കട്ടെ വോയിസ് അതിൽ ചേരുന്നപ്പോൾ ഒരു രക്ഷയും ഇല്ല, നിങ്ങളുടെ രണ്ടു പേരുടെ കോമ്പിനേഷൻ 👍
Karnan Suryaputhrante ella kathakalum valare nallathaanu. Oro kathayum jeevanullathaakunnu. Eniyum ethupole hridayasparshikalaaya kathakal angayude thoolikayil ninnum undaakatte. Shahul ikkayude maduramaaya shabdhathil ava kelkkuvaan oru paadu vaayanakkar kaathirikkunnu. Congratulations both of you, for your wonderful creativity. God bless you.
Karnnan sucha heart touching story writer . I like that maans writing patterns and also your voice modulation. Cngrats both of you . Im waiting for next story with lots of love❤❤❤
ഇത് എന്റെ ജിവിതം മറ്റുള്ളവർ തീരുമാനിച്ചു തീരുമാനിച്ചു ഇപ്പൊ വിധവ പട്ടം വരെ ഫ്രീ ആയിട്ട് കിട്ടി ഇപ്പൊ ഞാൻ ദുബായ് ജോലി ചെയ്യുന്നു അത് എന്റെ മാത്രം തീരുമാനം ആണ് പക്ഷേ ഇതുപോലെ ഒരു ഫ്രണ്ട് ഉണ്ടെങ്കിൽ അത് ഏറ്റവും സന്തോഷം ആണ് ❤❤❤❤❤
കണ്ണ് നിറയുമ്പോൾ story നിർത്തും പിന്നെ കണ്ണ് ഒക്കെ തുടച്ചിട്ട് വീണ്ടും കേൾക്കും വീണ്ടും ഇത് തന്നെ അവസ്ഥ 😭😭😭😭 onnum പറയാനില്ല sooperrrr 💕💕💕💕💕
മനസ്സിലേക്ക് ആഴത്തിൽ പതിഞ്ഞു. അത്രക്കും മനോഹരമായ സ്റ്റോറി 💖💖💖💖💖കർണ്ണൻ സൂര്യപുത്രന് ഒരുപാട് നന്ദി. ഇനിയും ഇതുപോലെയുള്ള ഒരുപാട് സ്റ്റോറികൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ 💖💖💖💖💖💖
Good stori.
@@preethal5546 സ്റ്റോറി. സൂപ്പർ. ❤️❤️❤️
@@preethal5546 സ്റ്റോറി. പൊളിച്ചു. ❤️❤️❤️❤️👌👌ww👍👍🌹🌹🌹
അടിപൊളി സ്റ്റോറി ❤❤❤
നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങളെ വളരെ സുന്ദരമായി , കേൾവിക്കാരുടെ ഹൃദയത്തെ പിടിച്ചുലക്കുന്ന രീതിയിൽ എഴുതിയ കഥാകൃത്തിനും അവതാരകനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.....
സ്ത്രീകളെ ( പെൺ മക്കളെ ) സ്വന്തം അമ്മ പോലും സ്നേഹിക്കുന്നില്ലാന്നെതിന് ഞാനൊരു വലിയ ഉദാഹരണം . ആ സ്നേഹമില്ലാത്തതിൻറെ പരിണിത ഫലം ഞാനനുഭവിച്ചു തീർക്കുന്നു. എന്നവസാനിക്കുമെന്നറിയില്ല. ആ അവസാനത്തിനായി കാത്തിരിക്കുന്നു , ഈ 63 _ വയസ്സിലും.😢😢😢😢😢😢😢
കർണ്ണൻ സൂര്യപുത്രൻ Super Story : അപർണ്ണ അരുൺ ജിനേഷ്❤️❤️👌👌👌
എങ്ങനെയാണ് ഇങ്ങനെ എഴുതാൻ ? സാധാരണ കാരന്റെ ജീവിതത്തെ എത്ര മനോഹരമായാണ് എഴുതിയിരിക്കുന്നത്, ഓരോ വായനകാരെന്റെയും മനസിനെ പിടിച്ചിരുത്താൻ കഴിയുന്നതാണ് താങ്കളുടെ എഴുത്ത്, ഇനിയും മനോഹരമായ എഴുതാൻ സാധിക്കട്ടെ,, ഇക്കാന്റെ അവതരണം പിന്നെ പറയേണ്ടല്ലൊ ,, super , 🥰🎉🎉🎉🎉🎉🎉🎉
അതി മനോഹരം . അരുൺ ❤️ അപർണ . ജിനുവേട്ടനെപ്പോലെ ഒരേട്ടൻ ഭാഗ്യമാണ് . ഇനിയും ധാരാളം കഥകൾ എഴുതാൻ കഴിയട്ടെ. കാത്തിരിക്കുന്നു.
കരഞ്ഞുപോയി 🥺കർണ്ണൻ സൂര്യപുത്രൻ എന്ന് കേൾക്കുമ്പോൾ തന്നെ ആ story വെക്കുന്നത് ഇത് കൊണ്ട് തന്നെയാണ്. എത്ര മനോഹരമായി എഴുതാൻ പറ്റുന്നത്. ഞാൻ ആദ്യമായിട്ടാണ് ഞാൻ ഒരു സ്റ്റോറിക്ക് കമെന്റ് ഇടുന്നത് അത്രയും മനോഹരം 🥰❤️💞
കർണ്ണൻ സൂര്യപുത്രൻ എഴുതിയ കിനാപ്പൂക്കൾ എന്ന കഥയും അതിന്റ അവസാനഭാഗവും ഒക്കെ ഒത്തിരി ഒത്തിരി ഇഷ്ടായി കേട്ടോ ❤️❤️❤️👍👍👍💕💕💕🥰.. ഒപ്പം ഷാഹുൽ മലയിൽ ബ്രോയുടെ നല്ല അവതരണവും എടുത്തു പറയേണ്ട കാര്യം തന്നെ ആണ് 💕💕💕💕👍👍👍👍❤️.
ഇത് കഥ അല്ല ജീവിതമാണ്സൂപ്പർ❤
വീണ്ടും പ്രതീക്ഷിക്കുന്നു സൂര്യപുത്രന്റെ കഥക
❤❤❤
❤️❤️❤️കർണേട്ടാ...കൂടുതലായിട്ട് ഒന്നും പറയുന്നില്ല,സ്വന്തം രചനയിൽ മറ്റുള്ളവരുടെ സങ്കല്പങ്ങൾക്ക് ജീവൻ വെക്കാൻ കയ്യുന്നുണ്ടെങ്കിൽ നിങ്ങൾ ഒരു കലാകാരൻ തന്നെ എന്ന് അക്ഷരം തെറ്റാതെ പറയാം, അതിനുള്ള ഏറ്റവും വലിയ തെളിവുകളാണ്, നിങ്ങളുടെ ഓരോ കഥയുടെയും താഴെ കുത്തി കുറിക്കപ്പെട്ട അക്ഷരങ്ങൾ.പിന്നെ നമ്മുടെ ഷാഹുൽക്കാ... ഇങ്ങൾ മാസ് ആണ് ട്ടോ. നിങ്ങളുടെ സ്വര മായാജാലംവും കൂടെ ചേരുമ്പോഴേക്കും അദേഹത്തിന്റെ അക്ഷരങ്ങൾ യഥാർത്ഥത്തിൽ ചലിച്ചു തുടങ്ങുന്നു..... ഒരുപാട് ഇഷ്ട്ടം ❤❤❤❤ഇനിയും എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤❤❤❤❤അടുത്തതിനായി കട്ട വെയ്റ്റിങ്...............
മനസ്സിൻ്റെ അകത്തളത്തിൽ ആഴ്‌ന്നു കേറുന്നതാണ് കർണൻ ചേട്ടൻ്റെ ഓരോ കഥകളും.കരയിപ്പിക്കാൻ കഴിവുള്ള എൻ്റെ പൊന്ന് ഇക്ക നമിച്ചു നിങ്ങളെ.
ഒരുപാട് ഇഷ്ടമായി നല്ല കഥ ഇനിയും ഒരുപാട് നല്ല കഥകൾ പ്രതീക്ഷിക്കുന്നു
Super
, നിങ്ങളുടെ ഓരോ കഥയും മികച്ചത് ആണ്.. എല്ലാം വളരെ മനോഹരമാണ്.. ഇനിയും ഇത് പോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.. 🥰🥰🥰🥰 ഇക്ക പൊളിച്ചു 🥰🥰
Super
നല്ല അടിപൊളി കഥ' കർണ്ണ' സൂപ്പർ കഥ. ഇക്കാ ഇങ്ങള് 'പൊളിച്ചൂ.
എന്തൊരു feel സ്റ്റോറിയ കരഞ്ഞു പോയി. നല്ല സ്റ്റോറി ശരിക്കും അതിശയിപ്പിക്കും ഓരോ കഥയും 🥰🥰
ശെരിയ
സത്യം
ഞാനും കരഞ്ഞു
@@devuponnu4554 UUUUUUUUUUUUUUUUU UUUUUUUU uuuuuuhUUUUUUUDUUDUUUDHUUUUUDUDUUUUUUUUUUUDUUUUUUUUUUHUUUUDDUUU UUDUDDUUUUUDUUUUUUUUUYUUDDUUUDUDY UDDUUUUUDUUUUDUUDUUUU
ശെരിയാ
വെലാതെ മനസ്സിനെ നോവിച്ചു...ngilum നല്ലൊരു അവസാനം ആയിരുന്നു...നല്ല feel ollla kadha... ഒരുപാട് ഇഷ്ടപ്പെട്ടു......
Kathrikkayirunnu
ഞാനും
Njanum
അപർണ, എന്തൊരു സങ്കടമായിരുന്നു ആ ജീവിതം. അരുൺ 🥰പിന്നെ ഭാസ്കരനും 👍
Nalla ഫീലിംഗ്സ് ഉള്ള story😔😔
ഇതൊരു തുടർ കഥ ആയിരുന്നെങ്കിലെന്ന് ആഷിച്ചുപ്പോയി 🤍🤍
Like you 🥰Ikka & karnan chetra❤️❤️❤️❤️❤️
Super ottiri ishtamaayi.Manasil orupadazattil patinju poyi Appuvum avalude swantam Mashum❤️❤️❤️ iniyennum Appu vinu nanma matram undaavatte
ഒരുപാട് സങ്കടവും അതുപോലെ തന്നെ സന്തോഷവും തോന്നിയ കഥ.
നായിക ചോദിച്ച അതെ ചോദിയം ഞാനും ചോദിക്കുന്നു എങ്ങനെ ഇതുപോലെ എഴുതാൻ പറ്റുന്നു മാഷെ
കർണൻ.. ഒരിക്കലും നിരാശപ്പെടുത്താത്ത എഴുത്തുകാരൻ ❤️❤️❤️ഇനിയും പ്രതീക്ഷിക്കുന്നു ❤️
കർണ്ണൻ സൂര്യപുത്രൻ, നന്നായിരുന്നുട്ടോ കഥ. എല്ലാ കഥകളും. കഥ തീർന്നപ്പോൾ 😔😔😔. ഇനിയും നല്ല കഥകൾ തന്നോളുട്ടോ. പിന്നെ അവതാരകൻ, മാഷിൻ്റെ magical voice il ഈ കഥ മനസ്സിൽ തറഞ്ഞു. ജീവനുള്ള കഥ👌👌👌
കർണ്ണൻ തങ്ങളുടെ കഥ കേൾക്കുമ്പോൾ അതിലെ കഥപാത്രം ആയി പോകുന്നു. കഥ കഴിയുന്നത് വരെ കണ്ണുനീർ നില്കുന്നില്ല.. വല്ലാത്തൊരു ഫീൽ... ഇതിന്റെ ബാക്കി കൂടി എഴുതാൻ കഴിയട്ടെ..... ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക് ഉണ്ണ്ടാകട്ടെ.... ഷാഹുൽക്ക യുടെ ശബ്ദത്തിൽ ഇനിയും നല്ല കഥ ക്കൾ കേൾക്കാൻ ഞങ്ങൾക്ക് കഴിയട്ടെ ❤️
ഞാൻ ഇത്തിരി ലേറ്റായി 💖💖💖കേൾക്കട്ടെ 💖💖💖💖
ജീവിതം കടന്നു വന്ന പല സാഹചര്യങ്ങൾ ..... ഈ കഥ കേൾക്കുമ്പോ എവിടെ ഒക്കെയോ എൻ്റെ അനുഭവങ്ങൾ🙂
പിടിച്ചിരുത്തിക്കളഞ്ഞല്ലോ മാഷേ ❤️❤️❤️❤️പച്ചയായ ജീവിത യഥാർഥ്യങ്ങളിലൂടെ ഒരു യാത്ര....... വിധവകളായി സ്വന്തം വീട്ടിൽ തിരിച്ചെത്തിയാൽ ഏതൊരു പെണ്ണിന്റെയും അവസ്ഥ ഇതുതന്നെയാണ്....അങ്ങനെയൊരു ജീവിതം കണ്മുന്നിൽ കണ്ടിട്ടുണ്ട്..... ഭർത്താവിന്റെ വീട്ടിൽ നിന്ന് ഒന്നോ രണ്ടോ ദിവസം വിരുന്നിനു വരുന്ന പെണ്മക്കളെ സ്നേഹംകൊണ്ട് വീർപ്പ്പുമുട്ടിക്കുമ്പോൾ ഈ വിധവയായ സ്വപ്നങ്ങളെല്ലാം തകർന്ന് നിൽക്കുന്നവൾ എല്ലാവർക്കും അധികപ്പറ്റ്..... സ്വന്തം പെറ്റമ്മയിൽനിന്നുപോലും കുത്തുവാക്കുകളും അവഗണനയും..... പിന്നീടുവരുന്ന വിവാഹലോചനകൾക്ക് സമ്മതിക്കാതെ വരുമ്പോ ""അവൾക്ക് തോന്നിയപോലെ ജീവിക്കാൻ ഇതല്ലേ പറ്റൂ "എന്നൊരു ഡയലോഗും...... ഇത് കർണൻറെ ഭാവനയിൽ വിരിഞ്ഞ ഒരു കഥയാണെന്ന് എനിക്ക് തോന്നുന്നില്ല തികച്ചും യാഥാർഥ്യം മാത്രം..... "നമ്മുടെ കണ്മുന്നിലുള്ള ജീവിതങ്ങൾ "👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
എനിക്ക് ഭയങ്കര ഇഷ്ടമായി ഇക്കാന്റെഎല്ലാകഥകളും കേൾക്കാൻനല്ലരസമാണ് ❤❤❤❤
Aara ee karnan sooryaputran what a story aa manushyane njan salute cheyyunnu
എന്ത് നല്ല കഥയാണ് ഭായ് കഥ എഴുതിയ ആള്ക്കും പറഞ്ഞ ആള്ക്കും എല്ലാ വിധ ആശംസകൾ😍❤️❤️❤️💞💕💕💕💞
Nllla kathaya avatharanavum iniyum prathewshikynnu eella vitha shasakalym
അടിപൊളി കഥ ഒത്തിരി ഇഷ്ടപ്പെട്ടു
കർണൻ സൂര്യപുത്രൻ., ആദ്യമേ ഞാൻ നിങ്ങൾക്ക് ഒരു വലിയ നന്ദി അറിയിക്കുന്നു🙏. ഒരുപാട് സ്റ്റോറി കേൾക്കുന്ന വായിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ ബട്ട് നിങ്ങളുടെ സ്റ്റോറിയിലൂടെ ഞാൻ കാണുന്നത് എന്നെത്തന്നെയാണ്. നിങ്ങളിലെ അക്ഷരങ്ങൾ കൂട്ടിവെക്കുമ്പോ അതി ഒരു പച്ചയായ ജീവിതമായ് മാറുന്നു. അത് എല്ലാവർക്കും കിട്ടുന്ന ഒരു വരധാനമല്ല. നിങ്ങൾക് അത് കൈവന്നിരിക്കുന്നു. അത് ഒരിക്കലും ചെറുതായ് കാണാതിരിക്കുക. ഒന്നുകൂടെ പറയട്ടെ.... ഷാഹുൽ മലയിൽ തങ്ങളുടെ ശബ്ദതാൽ ഈ സൃഷ്ടിക്ക് ജീവൻ നൽകിയതിൽ ഒരുപാട് നന്ദി അതും പറയാതിരിക്കാൻ വയ്യ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 🙏🙏
കർണേട്ടാ നിങ്ങൾ ഒരു ജിന്നാണ്. കഥ കൊണ്ട് വായനക്കാരുടെ ഹൃദയം കവരുന്ന ജിന്ന്. ഇനിയും ഒരുപാട് എഴുതാൻ സാധിക്കട്ടെ. പിന്നെ ഇക്ക നിങ്ങളുടെ കാര്യം പറയണ്ടല്ലോ എന്നും ഒന്നേ പറയാനുള്ളു വോയിസ് സൂപ്പർ.
ഒരു നല്ല സ്റ്റോറി ആയിരുന്നു കർണൻ സൂര്യ പുത്രന്റെ സ്റ്റോറി അടിപൊളി 👌👌👌👌👌🌹🌹🌹🌹🌹
കർണ്ണൻ സൂര്യപുത്രന്റെ ഓരോ കഥയും വളരെ നല്ലതാണ് 🥰ഒരുപാട് ഇഷ്ടം തോന്നുന്നു. ഉള്ളിൽ വളരെ അധികം സ്പർശിക്കുന്നു
ഓ.. സൂപ്പർ.. എന്ത് മനോഹരമായ കഥ. കൂടുതൽ ഒന്നും പറയാനില്ല. പറയാൻ വാക്കുകൾ കിട്ടാത്ത അവസ്ഥ. കർണൻ ചേട്ടാ... നിങ്ങളെ നേരിൽ കണ്ട് അഭിനന്ദിക്കണം എന്ന് തോന്നി പോകുന്നു. ഓരോ കഥകളും കഴിയും തോറും താങ്കൾ മനസ്സിൽ വൻ വൃക്ഷമായി വളരുന്നു. ദൈവം അനുഗ്രഹിച്ച പ്രതിഭ. ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. ഒരായിരം അഭിനന്ദനങ്ങൾ 💞💞💞💞💞🌹🌹🌹💞🌹
വല്ലാത്തൊരു വിങ്ങൽ മനസ്സിൽ.
പറയാൻ വാക്കുകൾ ഇല്ല.
മനസിനെ കിറി വേദനിപ്പിക്കാൻ.......
❤️❤️❤️❤️
Super storyy....vakukal illa parayan...🔥🔥🔥
സൂപ്പർ 👍👍👍👍👍
Valare manoharam aya kadha @karnansooryaputhran ikkante voice koode ayappol oru raksheyum illa🙏🥰🥰🥰🥰🥰♥️♥️♥️
Hooooo eganaadooo manushyaaa egne karaykkan patune🥺serikum sankaday appunte life.... Karnan chettan poliyanu soooper anu ella story's um..... Orupsdishtom anu ee ezhuthukarenm💞
ശരിക്ക സൂര്യ പുത്രൻ കഥ എന്നും
അടിപൊളി ആണ് 👍👍👍
എല്ലാസ്റ്റോറിയും വയ്ച്ചിട്ടുണ്ട് ഒന്നിനൊന്നു മികച്ചതാണ് എല്ലാസ്റ്റോറിയും ഇനിയും ഇതുപോലെ എഴുതുവാൻ കഴിയട്ടെ ,ഇതും നന്നായിരുന്നു.
കർണ്ണന്റെ കഥകൾ എന്ന് കേട്ടാലും അറിയാതെ തന്നെ കണ്ണ് നിറഞ്ഞൊഴുകും മനസ്സിൽ പതിഞ്ഞുപോകും അത്രയും ഫീലിംഗ് ആണ് ഓരോ വാക്കുകളും 💔💔💔❤️🔥❤️🔥💔💔💔
Karnen suriyaputhren sir🥰🥰🥰🥰 u r really great
കർണ്ണൻ സൂര്യപുത്രൻ ഷാഹുൽക്ക പൊളി 👌👌👌👌👌
എന്റെരു സങ്കടം. അവസാനം ആശ്വാസം മായി. ഇതുപോലത്ത സ്റ്റോറി ഇനിയും എഴുതനെ 👌👌👌
ഇതിൽ ഉള്ള പോലെ നമ്മുടെ സുഖത്തിലും ദുഃഖത്തിലും നമ്മളെമനസ്സിലാക്കുന്ന ഒരു കൂട്ട് ഉണ്ടെൻകിൽ ജീവിതത്തിൽ ഉള്ള എല്ലാ പ്രശ്നങ്ങളും തരണം ചെയ്യാൻ സാധിക്കും
Oru rekshayum illa poli story. Karnan surname puthran.iniyum inganey ulla kathakal ezhuthaney
Ith feel ayeth shahulkkadey presentation kondan
Nte karnetta പറയാൻ വാക്കുകൾ ഇല്ല... എല്ലാം ഒന്നിനൊന്നു മികച്ചത്.. സങ്കടങ്ങളും സന്തോഷങ്ങളും വിരഹവും വേദനയും.... ഒരുപാട് വേദനിക്കുന്ന ഹൃദയത്തിൻ കൂട്ടായി എന്നും അങ്ങന്ർ ഒരാൾ ഇല്ലാതെ ഇരിക്കില്ല... സങ്കടങ്ങൾ മയ്ക്കാനും സന്തോഷങ്ങൾ പുലർത്താനും...
. എന്താ പറയണ്ടേ കരഞ്ഞു ഞാൻ സത്യായിട്ടും കരഞ്ഞു 🥹🥹🥹ഒരു തുള്ളി കണ്ണുനീർ വീഴ്ത്താതെ ഇതു കേൾക്കാനാവില്ല അത്രയ്ക്ക് മനോഹരം
ഒരു കഥ വായിക്കുന്നവരുടെ ഉള്ളിൽ സ്ഫോടനം സൃഷ്ടിക്കുന്നുവെങ്കിൽ അത് ആ എഴുത്തുകാരന്റെ വിജയം ആണ്... അതെ ഇതു നിങ്ങളുടെ വിജയമാണ്... All the best for your വർക്‌സ്സ്...
കാത്തിരിക്കുന്നു ഇനിയും വരണം 🥰
കൊള്ളാം സൂപ്പർ ആയിട്ടുണ്ട് 🥰😘😘😘 ഒരുപാട് ഇഷ്ടമായി ❤️
എങ്ങെനെയാണ് ഇത്രയും നന്നായി എഴുതാൻ കഴിയുന്നത്. ദൈവത്തിന്റെ അനുഗ്രഹം ഉണ്ട്. ഇങ്ങനെത്തന്നെമുമ്പോട്ട് പോണം. ഒരുപാട് ആൾകാർ കാത്തിരിക്കുന്നു കർണൻ സൂര്യപുത്രൻstory വായിക്കാൻ. പിന്നെ ഒരുകാര്യം അരുണിനെപ്പോലെ വല്ല ആരാധികമാരും പിന്നാലെ നടക്കുന്നുണ്ടോ, പ്രൊപ്പോസ് എങ്ങാനും വന്നോ 😉😉😉😉
കർണ്ണൻ 🔥🔥🔥
ഒരുപാട് ഇഷ്ടായി ❤️❤️❤️❤️❤️
മനസ്സൊന്നു ഒകെ ആകാൻ വേണ്ടി വന്നു കേട്ട കഥ.. അതും കേട്ടു ഫുൾ കരച്ചിൽ ആയി പോയി..എങ്ങനെയാ ഇത്രയും മനോഹരമായി എഴുതാണക്കുന്നത്.. ഇതിൽ പറഞ്ഞപോലെ അനുഭവ കഥ ആണോ?
കഥയെ അത്രമേൽ മനോഹരം ആകുന്നത് ഓരോ വാക്കിലെയും ഫീൽ അറിഞ്ഞുള്ള ഇക്ക യുടെ അവതരണം..അതിനു ചേർന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് ..മൊത്തത്തിൽ മനോഹരം...
അടിപൊളി story real ആയിട്ട് മുന്നിൽ കാണുന്നത്പോലെ യുള്ള അവതരണം,, ശരിക്കും അത് അനുഭവിച്ച situation ആണ് ഇപ്പോ,,, കഥ എഴുതിയ കർണൻ സൂര്യപുത്രനും/അവതരിപ്പിച്ച ശാഹുലിക്കക്കും ഇനിയും ഒരുപാട് എഴുതാനും അവതരിപ്പിക്കാനും പടച്ചോൻ അനുഗ്രഹിക്കട്ടെ
നല്ല രീതിയിൽ കഥ അവസാനിച്ചു വളരെ മനോഹരമായി,,, 👌👌💞💞💞💞💞
സൂപ്പർ സ്റ്റോറി ഇക്ക മനസിൽ പതിഞ്ഞു പോകുന്ന കഥ കേട്ട് കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤❤❤❤
Ee karnan sooryaputhranod parayanam ingane karayikkaruth ennu.😢 enthoru super story..... Karanjupoi.... Soooperrrrr💯👌👌👌.
Uff, എന്തൊരു ഫീൽ ഉള്ള സ്റ്റോറി. ഒരു പാടു ഇഷ്ട പെട്ടു, കർണൻ സൂര്യപുത്രൻ ന്റെ ഒരു ഫാൻ ആയി മാറി ഞാൻ, ഇക്കട്ടെ വോയിസ് അതിൽ ചേരുന്നപ്പോൾ ഒരു രക്ഷയും ഇല്ല, നിങ്ങളുടെ രണ്ടു പേരുടെ കോമ്പിനേഷൻ 👍
Sharikkum story adipoliyayirunnu 👍👍
Oru movie kandutheertha feel und❤️❤️
നല്ല കഥ 👌👌ഇനിയും ഇതു പോലെ ഉള്ള കഥ പ്രതിഷിക്കുന്നു ❤ശരി ക്കും സങ്കടം ആയി 😔
കഥ അടിപൊളിയായിട്ടുണ്ട്. മനസ്സിലേക്ക് ഒരുപാട് ആഴത്തിൽ പതിഞ്ഞ സ്റ്റോറി
Super storry,thank you
സൂപ്പർ എന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകും, പറയാൻ വാക്കുകൾ ഇല്ല, ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ, പുതിയ തിന് വേണ്ടി കാത്തിരിക്കുന്നു
സൂപ്പർ സൂപ്പർ ♥♥♥എന്താ ഇതിൽ കൂടുതൽ പറയാൻ സൂപ്പർ
കർണ്ണൻ സൂര്യപുത്രന്റെ കഥകൾ ഒരു നല്ല സിനിമ കാണുന്ന ഫീൽ തരുന്നുണ്ട്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
ഒത്തിരി ഒത്തിരി ഇഷ്ടം ആയി ❤️🥰😄❤️
മനസ്സില്‍ വല്ലാതെ പതിഞ്ഞു.... ഈ കഥയില്‍ പലയവസരങ്ങളിലും എന്റെ ജീവിതവും വന്നിട്ടുണ്ട്. അതുകൊണ്ടായിരിക്കാം എനിക്കിത് വല്ലാതെ ഇഷ്ടപ്പെട്ടത്.
Super story airunnu karna and super voice ekka
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാട്ടോ കിടു സ്റ്റോറി 🥰🥰🥰🥰
ഇതു പോലത്തെ ഒരു കഥ ഞാൻ കണ്ടിട്ടില്ല കരഞ്ഞു പോയി സൂപ്പർ കഥ 👍👍
സൂപ്പർ സ്റ്റോറി. കണ്ണ് നിറഞ്ഞു പോയി.
🥰🥰❤️🥰
❤❤ കിനാപൂക്കൾ സ്റ്റോറി സൂപ്പർ ❤❤
💞💞 അരുൺ 💞💞 അപർണ 💞💞
♥♥ വോയിസ് അടിപൊളി ഇക്കാ ♥♥
ഇനിയും ഒരുപാട് എഴുതി ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.
I really wish to have a friend like this to share…..lots and lots of love to KARNAN.amazing story.
Super story aayittundu really nice
Story ishdam ayavar 👍🏻
Super
സൂപ്പർ. കരഞ്ഞു പോയി
കർണ്ണൻ സൂര്യപുത്രൻ,
അഭിനന്ദനങ്ങൾ.
എന്തു നല്ല കഥ അല്ല ജീവിതം തന്നയാ.
കണ്ണുനീർ നിർത്താൻ കുറെ പാടുപെട്ടു ട്ടോ.
വളരെ ഹൃദയസ്പർശിയായ കഥ
Beautiful story ഇനിയും മനോഹരമായ കഥകൾ എഴുതാൻ കഴിയട്ടെ അഭിനന്ദനങ്ങളും ആശംസകളും 🌹🌹🌹അറിയിക്കുന്നു...
നല്ല കഥകൾ ഇന്നിനും പ്രതിക്ഷിക്കുന്നു. നല്ല സ്റ്റോറികൾ തന്ന കർണൻ ചേട്ടനും ഇക്കാക്കും സ്നേഹത്തോടെ നന്ദിഅറിയിക്കുന്നു .
Eanikke eanne vayikkan time kittiye chenkanne ayittu kidakkuva eannalum kashettapette vayichu super parayan vakkukal ealla athara manoharamaya story 💕💕💕💕
കർണ്ണൻ സൂര്യ പുത്രൻ 💞
നല്ല മാനൊഹരമായ കഥ അവതരണരീതി സൂപ്പർ നന്ദി
Parayaan vakkukkal illyaa... Athramathram mannassil pathinju... Karnnan suryaputhranu orupaad nandhi... Ithrayun manoharamaya story njngalilekk athikkunnathinn... Vaikiyann kettath ath nthukondum nannayi.. Illayirunnangil 2 part nn vendi kathirunnu shama illyandavu mayirunnu... Iniyum orupaad ezhuthaan daivam anugrahikkate... 💞
Karnnandde kadhakalokke super aanu oru rakshyum illa 🔥🔥🔥🔥🔥🔥ellaaammmm super storry aanu idhum oru rakshyum illaayirunnu kannu nirayichenggilum odukkam manassil vallathoru sandhosham thonnippicchu ❤️❤️❤️🔥 karnnan sooryaputhran ningalod vallathoru aaradhana enikkum thonnunnu 😊❤️❤️🔥
സൂപ്പർ 💞💞💞
വളരെ ഹ്യദയസ്പർശമായ കഥ. നന്ദി
Enthoru feel annu onnum parayan ella sherikkum karangu poyi super story adipoli
Karnan Suryaputhrante ella kathakalum valare nallathaanu. Oro kathayum jeevanullathaakunnu. Eniyum ethupole hridayasparshikalaaya kathakal angayude thoolikayil ninnum undaakatte. Shahul ikkayude maduramaaya shabdhathil ava kelkkuvaan oru paadu vaayanakkar kaathirikkunnu. Congratulations both of you, for your wonderful creativity. God bless you.
Story ഒരു പാട് ഇഷ്ടായി 👍👍
കർണൻ സൂര്യപുത്രൻ സ്റ്റോറി ഇക്ക വോയിസ് 👌🏽👌🏽👌🏽
കണ്ണുകൾ നനയിപ്പിച്ച മറ്റൊരു ഹൃദയ സ്പർശിയായ കഥ💓💓💖🥲 മനസ്സിൽ നോവുള്ളപ്പോൾ കേൾക്കുമ്പോൾ കഥയിലെവിടെയൊക്കെയോ ഞാൻ ഉണ്ടെന്ന് തോന്നുന്നു......💞💞❤️🩹💔
Adipoli story illa ❤️ enthukond ee kadhaa vallathee manasillthottu ekkayudd voice poli oru rekshayil thanks enganee oru story thannathinn❤️
ഇനിയും ഇങ്ങനെ ലെങ്തി സ്റ്റോറി കൾക്ക് കാത്തിരിക്കുന്നു
Karnnan sucha heart touching story writer . I like that maans writing patterns and also your voice modulation. Cngrats both of you . Im waiting for next story with lots of love❤❤❤
കലക്കി മാഷേ .... 👌👌👌