ചേച്ചി ഞാൻ പഠിച്ചു കൊണ്ടിരുന്ന ആൾ ആണ് എന്റെ ഏട്ടൻ ഗൾഫിൽ ആയിരുന്നു ആൾ വന്നപ്പോ മുതൽ ആ തിരക്കിലും ബഹളം ആയിരുന്നു എന്റെ വിവാഹം കഴിഞ്ഞു പോയിട്ട് ആദ്യമായി ആണ് ഗൾഫിൽ നിന്ന് വരുന്നേ അപ്പൊ ഇഷ്ടം ഉള്ളതെല്ലാം ഉണ്ടാക്കി കൊടുക്കാനും അങ്ങനെ എല്ലാം പിറകെ നടന്നു ഇപ്പോൾ 5 മാസം ആയി ചേട്ടൻ വന്നിട്ട് ഞങ്ങളുടെ marg കഴിഞ്ഞു 3yer കഴിഞ്ഞു ഞാൻ ഇപ്പോൾ 3:30 മാസം praganant ആണ് എനിക്ക് പിന്നെ ഇതുവരെ ബുക്ക് എടുക്കാൻ പറ്റിയിട്ടില്ല കാരണം ഞാൻ ഇത്രേം ഒരു ബ്രേക്ക് എടുത്തിട്ടില്ല psc യിൽ നിന്ന് എങ്ങും കൊച്ചിങ്ങനൊന്നും പോയില്ലെങ്കിലും സ്വയം പഠിക്കും ആയിരുന്നു വീട്ടിലെ ജോലി തീർക്കുക പടുത്തം അതായിരുന്നു എന്റെ ഡെയിലി റൊട്ടിന് അത് ഇത്രേം നാളും എന്തൊക്കെ ബുദ്ധിമുട്ട് വന്നപ്പോഴും motherinlaw ഹോസ്പിറ്റലിൽ ആയപ്പോൾ പോലും ബുക്കും കൊണ്ട് പോയ ആൾ ആണ് ഞാൻ ഡ്രൈവിംഗ് കഴിഞ്ഞു പൊരി വെയിലത്ത് വന്നിട്ട് വീട്ടിൽ ജോലി എല്ലാം തീർത്തു പിന്നെ പഠിക്കും ആയിരുന്നു ആ എനിക്ക് ഇപ്പോൾ എന്ത് സംഭവിച്ച എന്നറിയില്ല ചേച്ചിടെ വീഡിയോ സ്ഥിരം കാണും ഞാൻ കമെന്റ്സ് അതികം ഇടില്ല എന്നെ ഉള്ളു ഫുൾ മോട്ടിവേഷൻ ഇരുന്നു ഇന്നലേം കണ്ടു ldc ഒന്നും പഠിക്കാതെ എഴുതി അന്ന് എനിക്ക് 1:30 മാസം ആയിരുന്നു പിന്നെ കുറേ sardil ഷീണം വീട്ടു പണികൾ hus ഇവിടെ ജോലിക്ക് പോകുന്നുണ്ട് അപ്പൊ രാവിലെ 4:30 ക്കു കാപ്പി റെഡി ആക്കണം പിന്നെ വന്നു കിടന്നിട് 7 മണിക്ക് ഞാൻ പിന്നെ എണീറ്റു എന്തെങ്കിലും ഉണ്ടാക്കി വച്ചിട്ട് കിടക്കാന് നോക്കുമ്പോ അമ്മായി അടുത്ത ജോലി പറയും പിന്നെ nyt hus വരുമ്പോ ചിലപ്പോൾ മീൻ വാങ്ങി വരും പിന്നെ അതൊക്കെ വൃത്തി ആക്കൽ അങ്ങനെ പോകും ലൈഫ് മുഴുവൻ മാറി പോയി കല്യാണം കഴിഞ്ഞിട്ട് പോലും ഞാൻ ഏട്ടൻ ഇവിടെ 5 മാസം ഉണ്ടാരുന്നു അപ്പൊ പോലും ഇത്രേം lag വന്നില്ല എന്റെ പടുത്തം എങ്ങനെ എങ്കിലും ആളു പുറത്തു പോകുമ്പോ ജോലി തീർത്തു പഠിക്കും ആയിരുന്നു ബട്ട് ഇപ്പോൾ എല്ലാം എന്റെ കയിൽ നിന്ന് പോയി 😢😢😢എനിക്ക് 26 വയസ് ആകാറായി മാർച്ചിൽ ഡെലിവറി eni ഡെലിവറിക്കു മുന്നേ ഒരു prilims ഉണ്ട് അതിനു പഠിക്കാൻ പല തവണ വിചാരിക്കും നടക്കുന്നില്ല ബുക്ക് കാണുമ്പോ ഉറക്കം വരും ഇനി എങ്ങനെ ഞാൻ ഇതിൽ തിരിച്ചു വരും എന്നറിയില്ല. ഏറ്റവും വലിയ വിഷമം hus പോലും പറയുന്നത് നിനക്ക് ഇവിടെ എന്താ ജോലി എന്നാണ് ചേട്ടൻ വരുമ്പോൾ എപ്പോ നോക്കിയാലും അമ്മ ആണ് അടുക്കളയിൽ 😂😢ഞാൻ ആകെ വിഷമത്തിൽ ആണ് ആരോടും പരാതി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ അതുകൊണ്ട് രാവിലെ എണീക്കുമ്പോ തന്നെ സർദിച്ചിട്ട് ആണ് അടുക്കളയിൽ കയറുന്നതു എന്നിട്ട് ഇങ്ങനെ കേൾക്കുമ്പോ 😅😅😅😅😅😢😢😢😂ഒന്നാമതെ yootobil മോട്ടിവേഷൻ കാണാൻ കേറീട്ടു ഡെലിവറി സ്റ്റോറി കണ്ടു തിരിച്ചു ഇറങ്ങും മനസ് എവിടെയും നിൽക്കുന്നില്ല അതിനെ കുറിച്ച് ഭയം പടുത്തം നടക്കാത്ത വിഷമം ആരും മനസിലാക്കാത്ത സങ്കടം എന്തൊക്ക ആണ് നടക്കുന്നെ എന്ന് എനിക്കറിയില്ല 🥲🥲🥺🥺🥺🥲
Ld wayanad 57 marks ullu Negative adichu Orupad hard work cheythirunnu Aagrahichirunnu Eppo aake mood off la Age33 aayi degree qualification.thudaranno vendayo anna aalochikkunnath Pain full days😢
Ld exam kazhinj 1 month ayi ithuvare pazhaya pole paditham start cheyyan patiyitilla.motivation kitiyalum valiya matam onnum illa😢
Eathu district
Ldc alla nammaude last chance ✌🏻
ചേച്ചി ഞാൻ പഠിച്ചു കൊണ്ടിരുന്ന ആൾ ആണ് എന്റെ ഏട്ടൻ ഗൾഫിൽ ആയിരുന്നു ആൾ വന്നപ്പോ മുതൽ ആ തിരക്കിലും ബഹളം ആയിരുന്നു എന്റെ വിവാഹം കഴിഞ്ഞു പോയിട്ട് ആദ്യമായി ആണ് ഗൾഫിൽ നിന്ന് വരുന്നേ അപ്പൊ ഇഷ്ടം ഉള്ളതെല്ലാം ഉണ്ടാക്കി കൊടുക്കാനും അങ്ങനെ എല്ലാം പിറകെ നടന്നു ഇപ്പോൾ 5 മാസം ആയി ചേട്ടൻ വന്നിട്ട് ഞങ്ങളുടെ marg കഴിഞ്ഞു 3yer കഴിഞ്ഞു ഞാൻ ഇപ്പോൾ 3:30 മാസം praganant ആണ് എനിക്ക് പിന്നെ ഇതുവരെ ബുക്ക് എടുക്കാൻ പറ്റിയിട്ടില്ല കാരണം ഞാൻ ഇത്രേം ഒരു ബ്രേക്ക് എടുത്തിട്ടില്ല psc യിൽ നിന്ന് എങ്ങും കൊച്ചിങ്ങനൊന്നും പോയില്ലെങ്കിലും സ്വയം പഠിക്കും ആയിരുന്നു വീട്ടിലെ ജോലി തീർക്കുക പടുത്തം അതായിരുന്നു എന്റെ ഡെയിലി റൊട്ടിന് അത് ഇത്രേം നാളും എന്തൊക്കെ ബുദ്ധിമുട്ട് വന്നപ്പോഴും motherinlaw ഹോസ്പിറ്റലിൽ ആയപ്പോൾ പോലും ബുക്കും കൊണ്ട് പോയ ആൾ ആണ് ഞാൻ ഡ്രൈവിംഗ് കഴിഞ്ഞു പൊരി വെയിലത്ത് വന്നിട്ട് വീട്ടിൽ ജോലി എല്ലാം തീർത്തു പിന്നെ പഠിക്കും ആയിരുന്നു ആ എനിക്ക് ഇപ്പോൾ എന്ത് സംഭവിച്ച എന്നറിയില്ല ചേച്ചിടെ വീഡിയോ സ്ഥിരം കാണും ഞാൻ കമെന്റ്സ് അതികം ഇടില്ല എന്നെ ഉള്ളു ഫുൾ മോട്ടിവേഷൻ ഇരുന്നു ഇന്നലേം കണ്ടു ldc ഒന്നും പഠിക്കാതെ എഴുതി അന്ന് എനിക്ക് 1:30 മാസം ആയിരുന്നു പിന്നെ കുറേ sardil ഷീണം വീട്ടു പണികൾ hus ഇവിടെ ജോലിക്ക് പോകുന്നുണ്ട് അപ്പൊ രാവിലെ 4:30 ക്കു കാപ്പി റെഡി ആക്കണം പിന്നെ വന്നു കിടന്നിട് 7 മണിക്ക് ഞാൻ പിന്നെ എണീറ്റു എന്തെങ്കിലും ഉണ്ടാക്കി വച്ചിട്ട് കിടക്കാന് നോക്കുമ്പോ അമ്മായി അടുത്ത ജോലി പറയും പിന്നെ nyt hus വരുമ്പോ ചിലപ്പോൾ മീൻ വാങ്ങി വരും പിന്നെ അതൊക്കെ വൃത്തി ആക്കൽ അങ്ങനെ പോകും ലൈഫ് മുഴുവൻ മാറി പോയി കല്യാണം കഴിഞ്ഞിട്ട് പോലും ഞാൻ ഏട്ടൻ ഇവിടെ 5 മാസം ഉണ്ടാരുന്നു അപ്പൊ പോലും ഇത്രേം lag വന്നില്ല എന്റെ പടുത്തം എങ്ങനെ എങ്കിലും ആളു പുറത്തു പോകുമ്പോ ജോലി തീർത്തു പഠിക്കും ആയിരുന്നു ബട്ട് ഇപ്പോൾ എല്ലാം എന്റെ കയിൽ നിന്ന് പോയി 😢😢😢എനിക്ക് 26 വയസ് ആകാറായി മാർച്ചിൽ ഡെലിവറി eni ഡെലിവറിക്കു മുന്നേ ഒരു prilims ഉണ്ട് അതിനു പഠിക്കാൻ പല തവണ വിചാരിക്കും നടക്കുന്നില്ല ബുക്ക് കാണുമ്പോ ഉറക്കം വരും ഇനി എങ്ങനെ ഞാൻ ഇതിൽ തിരിച്ചു വരും എന്നറിയില്ല. ഏറ്റവും വലിയ വിഷമം hus പോലും പറയുന്നത് നിനക്ക് ഇവിടെ എന്താ ജോലി എന്നാണ് ചേട്ടൻ വരുമ്പോൾ എപ്പോ നോക്കിയാലും അമ്മ ആണ് അടുക്കളയിൽ 😂😢ഞാൻ ആകെ വിഷമത്തിൽ ആണ് ആരോടും പരാതി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ അതുകൊണ്ട് രാവിലെ എണീക്കുമ്പോ തന്നെ സർദിച്ചിട്ട് ആണ് അടുക്കളയിൽ കയറുന്നതു എന്നിട്ട് ഇങ്ങനെ കേൾക്കുമ്പോ 😅😅😅😅😅😢😢😢😂ഒന്നാമതെ yootobil മോട്ടിവേഷൻ കാണാൻ കേറീട്ടു ഡെലിവറി സ്റ്റോറി കണ്ടു തിരിച്ചു ഇറങ്ങും മനസ് എവിടെയും നിൽക്കുന്നില്ല അതിനെ കുറിച്ച് ഭയം പടുത്തം നടക്കാത്ത വിഷമം ആരും മനസിലാക്കാത്ത സങ്കടം എന്തൊക്ക ആണ് നടക്കുന്നെ എന്ന് എനിക്കറിയില്ല 🥲🥲🥺🥺🥺🥲
😍 Onnum pedikanda delivery okke nannayi nadakkatte 👍🏻 ellam thirich pidichirikkum 💪🏻 Ipo happy aayittirikk.. Kunju varatte🥰
സത്യം..ഇപ്പൊ ബുക് എടുക്കാനോ പോലും തോന്നുന്നില്ല😢
❤❤❤❤🙏🙏🙏🙏
Thank you ❤
Madi pidichu😢
My motivating lady❤
❤
Secretrait oa prelims crack cheyanulla video idamo
Idam
Eachi ingana edak edak video idanam❤
Chechy njn ennea frd vazhakku undakki vazhakku mattan nokkiyittum maranilla chechy ath enikku vishmam aayi chechy study concentration kodukkan pattanilla atg orthu njan regret ubdakano chechy frd aayittu vahakkinu njan kooduthal prority kodukano chechy c❤
Vazhakk okke solve aaakum... Concentrate on your career
Ahm chechy thank you
Ld wayanad 57 marks ullu
Negative adichu
Orupad hard work cheythirunnu
Aagrahichirunnu
Eppo aake mood off la
Age33 aayi degree qualification.thudaranno vendayo anna aalochikkunnath
Pain full days😢
Enthayalum continue cheyyanm👍🏻
Hlo, chechy njan chechide oru subscriber aanu ee yearil adhyamayi aanu lgs ezhuthan pokunnath ...enik decil aanu exam ..enik listil varamennu valia agraham und ...ini padichal kittuvo...athinu vendi njan etra venelum hardwork cheyaan thairaraanu...enik padikkan ndhenkilum tipso .. important topics okke paraj tharavo.. please...🙏
Sure😍 video cheyyam
@@Aroop_Avyu thankyou chechy❤️
Epo padikuna books ethoke anenu parayamo, current affairsnu oke
Thankyou ma'am... Your videos are really helpful. It is inspiring and motivating😊❤
Chechi
Eni ena ldc next time vara
3year kazhinj
ഡിഗ്രി സ്റ്റഡി വ്ലോഗ് ചെയ്യൂ പ്ലീസ് its റിക്വസ്റ്റ്
Thankyou ma'am
❤❤❤❤❤🎉🎉🎉🎉
Onam shoppinginu surya silksil vannille
Vannirunnu🥰
Thank u miss ❤️
NCert padikan oru Rank file suggest cheyyamo plz?
U. LDC mark
61.3
10th mains exam eppoya undavuka
December
Dec il prelims alle 🤔@@shilpa.v6928
March
Hai
Mam test series etha nallath suggest cheyumo
Upgrade psc
hi ningal degree level examinu prepare chyyunnundo. kerala bank exam ezhuthunnundo
Anik ind
Degree level nokanm
Vere psc nokunnundo u?
Cutoff nekaalm etra mark koodudhal undernnu,pls reply
Kannur ld cut off etra varum
Vere psc exams nokkuno
Hai
Hi
Madi pidichu