Budget 2024 മാർക്കറ്റിൽ ഇനി എന്തൊക്കെ മാറ്റങ്ങൾ വരും!?

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • 2024 budget | Stock Market
    To join my Online & Offline Share Trading Course in Malayalam, please fill out the admissions form: forms.gle/eifE...
    For Business Enquires: tradetalkssunil@gmail.com
    Open Free Demat ACCOUNT:
    FIRSTOCK :
    signup.thefirs...
    Zerodha:
    signup.zerodha...
    Upstocks:
    upstox.com/ope...
    *Telegram Group link: t.me/tradetalk... *
    *Telegram channel link: t.me/tradetalk... *
    WhatsApp +91 9072722294
    Remember, your financial security is your responsibility. Don't be afraid to do your research and protect yourself from scams!
    Like and subscribe for more financial literacy content!

ความคิดเห็น • 76

  • @lajcreation6292
    @lajcreation6292 2 หลายเดือนก่อน +8

    ഇതിപ്പോ വന്നത് ആന്ദ്രയുടെയും ബീഹാറിന്റെയും budget അല്ലേ ഇന്ത്യടെ ബഡ്ജറ്റ് വരുവായിരിക്കും 😞

  • @ananthumangalan8350
    @ananthumangalan8350 2 หลายเดือนก่อน +22

    അവര് മനപൂർവം tax കൂട്ടിയത് ആണ്. ബാങ്ക് fd ഇലെ ക്യാഷ് mutual fund യിലേക്ക് കൂടുതൽ പോകുന്നു എന്ന് complaint ഉണ്ടായിരുന്നു. So മൊത്തത്തിൽ investors നു പണി കൊടുത്തത് ആണ്

    • @remya8296
      @remya8296 2 หลายเดือนก่อน +1

      S

    • @Indians2255
      @Indians2255 2 หลายเดือนก่อน

      ❤❤
      Yes

    • @businesstraveller716
      @businesstraveller716 2 หลายเดือนก่อน

      Enk thonnunad arum stocks ,mutal fund sell cheyyarud. Adaanu government aim. Arku vendi ennad next bear market il aryam

  • @ramabhadranganesh4702
    @ramabhadranganesh4702 2 หลายเดือนก่อน +7

    The best budget explanation in just 8 mins; shared this in my college group; Crisp and upto the point; no Valichu neettal. Keep it up Sunil.

    • @akhilrajan7889
      @akhilrajan7889 2 หลายเดือนก่อน

      tell me something that caught your eye in this video

    • @tradetalkssunil
      @tradetalkssunil  2 หลายเดือนก่อน

      Thanks

    • @ramabhadranganesh4702
      @ramabhadranganesh4702 2 หลายเดือนก่อน

      It gives a crisp explanation of the major things affecting the traders;no need to read various websites like moneycontrol,mint etc.

  • @Trader_S.F.R
    @Trader_S.F.R 2 หลายเดือนก่อน

    F&o വഴി കോടികൾ service ചാർജ് ആയി ഊറ്റു ന്നുണ്ട് അതിൽ വല്യ change undavilla enikk urappayirunnu

  • @ഷിഹാബ്സിഎം
    @ഷിഹാബ്സിഎം 2 หลายเดือนก่อน +13

    Engine എങ്കിലും ഒക്കെ ഒന്നു success ആകാൻ നോക്കുമ്പോ ആണ് ഈ അമ്മച്ചിയുടെ ഇമ്മാതിരി പണി

  • @RamkumarTraders
    @RamkumarTraders 2 หลายเดือนก่อน +2

    ഇത് മാർക്കറ്റിന് പോസിറ്റീവ് തന്നെ ആണ് ഉണ്ടാക്കുക, anyway nifty 1 laks വരും

  • @sunjus1693
    @sunjus1693 2 หลายเดือนก่อน +2

    Options വലിയ negative news ഒന്നും ഇല്ലാത്തത് ഭാഗ്യം..30% tax ഒക്കെ വരുമെന്ന് പറഞ്ഞ് പണി നിർത്തി പൊക്കാം എന്ന് വിചാരിച്ച് ഇരിക്കുവരുന്നു..🫠 ഇനി അടുത്ത പണിയുമായി SEBI താമസിക്കാതെ വരും😅

  • @ALBERT39778
    @ALBERT39778 2 หลายเดือนก่อน +1

    Bro swing trading 33% increase only in STCG. But 60% increase in STT for Options.

  • @rajeevr601
    @rajeevr601 2 หลายเดือนก่อน +2

    Sadharanakarkk vendi oru sarkkar venam
    Sarkkar udhyogastark vendi anukulyam vardhyppikkan goverment malsarikkunnu😢

    • @Nnss-yb6vb
      @Nnss-yb6vb 2 หลายเดือนก่อน +2

      alla ithu ippo gold smuggling ullath kond
      Athinte tax kurachu
      Appo athu swing trade taxiloodr pidikkum

  • @dilshajinan421
    @dilshajinan421 2 หลายเดือนก่อน

    STCG nde limit ethra aan..?
    Ethra രൂപയ്ക്ക് മുകളില്‍ കിട്ടുമ്പോള്‍ ആണ്‌ tax അടക്കേണ്ടത്

  • @sanoopsanu3643
    @sanoopsanu3643 2 หลายเดือนก่อน

    Iyaaalku enthaanu .. thaniku options nod pucham alle .. options cheydhu reach kooti ennit .. adhine thalli paranju . 5 laksham enkilum venam alle thanikku lot vaangan .. panna kilavaaa

  • @manojsivan9405
    @manojsivan9405 2 หลายเดือนก่อน +3

    Well said..
    Correct analysis..!! with ahead future vision.. with out coloring politics.
    Appreciated...hats off.
    $$

  • @aruns7181
    @aruns7181 2 หลายเดือนก่อน +6

    Why are we being charged 12.5% in long-term capital gains tax? I believe the government should allow its citizens to have the opportunity to improve their financial situations. We have already paid taxes on our hard-earned money, and it seems unfair to have to pay such a high tax rate when investing in long-term mutual funds. I kindly request that this tax rate be revised to a more reasonable level.

    • @vikastulsi
      @vikastulsi 2 หลายเดือนก่อน

      One more change is there - long term is considered only if holding period is 2 years +. Not 1 year anymore!!

  • @jithinjosevj385
    @jithinjosevj385 2 หลายเดือนก่อน +4

    ☝️Bro പറഞ്ഞത് കുറച്ചൊക്കെ ശരിയാണ് 🔥💯

  • @tmworld9935
    @tmworld9935 2 หลายเดือนก่อน +2

    E time investors kooditund. So demand increase in stock market. Athatinja govt tax kootti... Ithanu ellarumnrajyam vidunne... Everything is tax....

  • @amalandlee6232
    @amalandlee6232 2 หลายเดือนก่อน +2

    Sir
    എനിക് 1 lakh profit swing cheythu capital gain ഉണ്ട്. കൂടാതെ ഒരു 15k salary ഉള്ള ജോലി കൂടി ഉണ്ട് ഞാൻ 20% flat STCG 20K അടകേണ്ടത് ഉണ്ടോ

    • @vikastulsi
      @vikastulsi 2 หลายเดือนก่อน +1

      Capital gains tax മറ്റു വരുമാനം ആയി ബന്ധം ഇല്ല. അതായത് താങ്കളുടെ ശമ്പളം വർഷം 1.2 lakh ആണെങ്കിലും short/ long capital gain ഉണ്ടെങ്കിൽ അതിന് 20 / 12.5 tax അടക്കണം.
      LTCG - 1.25 lakh vare tax ഇല്ല. പക്ഷേ മുമ്പ് 1 വർഷം hold ചെയ്യണം എന്നത് ഈ ബജറ്റിൽ 2 വർഷം ആക്കി കൂട്ടി🎉

  • @jagath2969
    @jagath2969 2 หลายเดือนก่อน

    Shipbuilders stock ill re-enter cheyyamo?

  • @famousvideo2700
    @famousvideo2700 2 หลายเดือนก่อน

    നമ്മൾ സ്വിങ് ട്രേഡ് ചെയുന്നു എന്ന് അവർക്ക് എങ്ങനെ മനസിലാവും

  • @InduLakshmi-d4h
    @InduLakshmi-d4h 2 หลายเดือนก่อน

    FNO trades inte tax SEBI will bring soon ennalle?

  • @Miya_Bhaiii
    @Miya_Bhaiii 2 หลายเดือนก่อน

    proper news Allaa nammuk kittunaath
    Reality ellaam hidden aanu

  • @Miya_Bhaiii
    @Miya_Bhaiii 2 หลายเดือนก่อน

    4:39 4:41 That's Not A Good Option

  • @IndShabal
    @IndShabal 2 หลายเดือนก่อน

    8:10
    "ഡെബ്റ്റ് " അല്ല, ഡെറ്റ് ആണ് ഉച്ചാരണം. 🙏

  • @syamkumar5491
    @syamkumar5491 2 หลายเดือนก่อน +1

    Sorry sir f&o യിൽ SST ആണോ STT ആണോ

  • @vikastulsi
    @vikastulsi 2 หลายเดือนก่อน

    Long term 2 years aakki.. athu parayaan vittu..

  • @amalkrishna6897
    @amalkrishna6897 2 หลายเดือนก่อน +12

    Government ❌ കൊള്ളക്കാർ✅

  • @vksageer2356
    @vksageer2356 2 หลายเดือนก่อน +5

    Well explained ❤

  • @lobothe13
    @lobothe13 2 หลายเดือนก่อน +2

    ഒന്നും നോക്കേണ്ട 1,2,3 ഓടിക്കോ നാട് വിട്ടു പൊക്കോ വേറെ വഴി ഓൺഞം കാണുന്നില്ല..!

    • @hia5623
      @hia5623 2 หลายเดือนก่อน

      engota?

  • @famousvideo2700
    @famousvideo2700 2 หลายเดือนก่อน +1

    നമ്മൾ സ്വിങ് ട്രേഡ് ചെയുന്നത് അവർക്ക് എങ്ങനെ മനസിലാവും

    • @vikastulsi
      @vikastulsi 2 หลายเดือนก่อน

      Share വാങ്ങുന്നതും വിക്കുന്നതും date demat & portal il registered അല്ലേ..
      IT websitil login ഉണ്ടെങ്കിൽ AIS document download ചെയ്തു നോക്കൂ. മൊത്തം transaction അതിൽ ഉണ്ടാവും.

    • @shajikurup
      @shajikurup 2 หลายเดือนก่อน

      എല്ലാം income tax AIS സ്റ്റേറ്റ് മെന്റിൽ ബ്രോക്കർ അക്കൗണ്ടിൽ നിന്ന് auto അപ്‌ലോഡ് ആകും...

    • @famousvideo2700
      @famousvideo2700 2 หลายเดือนก่อน

      @@vikastulsi ഇന്ന് വാങ്ങിയിട്ട് 3 ഡേ കഴിഞ്ഞ് വിറ്റാലും അത് സ്വിങ് ട്രേഡ് ആയി കൂട്ടുമോ

    • @vikastulsi
      @vikastulsi 2 หลายเดือนก่อน

      @@famousvideo2700 yes. ഇന്ന് വാങ്ങി ഇന്ന് വിറ്റാൽ - intra day (taxed as a normal income + STCG). നാളെ മുതൽ കുറച്ചു ദിവസമോ മാസമോ ശേഷം വിറ്റാൽ അത് swing trading ആണ്. Short term capital gain tax അടക്കണം.

  • @sarathlala.k6835
    @sarathlala.k6835 2 หลายเดือนก่อน

    What about equality intraday trade ?

  • @iduckitrader2750
    @iduckitrader2750 2 หลายเดือนก่อน

    Koottum budgetilalla sebiyude rulesil udeneyundavum kathirunnu kanuka

  • @roshimak
    @roshimak 2 หลายเดือนก่อน

    Any changes of option expiry day

  • @KingK-rz5ub
    @KingK-rz5ub 2 หลายเดือนก่อน +6

    2014 thott tudangiya durantham aah😢

    • @vishnubpillai5950
      @vishnubpillai5950 2 หลายเดือนก่อน

      Athinumumb kidilamayirunnu..

    • @vinayaraj2587
      @vinayaraj2587 2 หลายเดือนก่อน

      ​@@vishnubpillai5950., Athinu munp sadaranakkark santhosham undayirunnu

    • @Miya_Bhaiii
      @Miya_Bhaiii 2 หลายเดือนก่อน

      ​@@vishnubpillai5950 yes India strong thannee aayirunu 💯
      Ippo Moonji kuthi irikenu

    • @Miya_Bhaiii
      @Miya_Bhaiii 2 หลายเดือนก่อน

      Andhra Chapri Bihar fund Adichu maatennu

  • @user-to3nv9hc9q
    @user-to3nv9hc9q 2 หลายเดือนก่อน +8

    നികുതി 😅😅😅കൊള്ളക്കാർ

  • @MohammedZiyad-sl2ex
    @MohammedZiyad-sl2ex 2 หลายเดือนก่อน +1

    By By to indian markettt

  • @junaizv2598
    @junaizv2598 2 หลายเดือนก่อน

    Railway..?

  • @SACHIN7-
    @SACHIN7- 2 หลายเดือนก่อน

    Fii kku tax illalo?

  • @sarathsarath9727
    @sarathsarath9727 2 หลายเดือนก่อน +4

    Government+Co-operate ▶️ - Public as always moonchi

    • @Miya_Bhaiii
      @Miya_Bhaiii 2 หลายเดือนก่อน

      😢😢

  • @yautja5331
    @yautja5331 2 หลายเดือนก่อน +1

    Crypto tax il vallom change undo

  • @rijuaugustine.k.j6299
    @rijuaugustine.k.j6299 2 หลายเดือนก่อน +1

    Good 👍

  • @Akhil_Balan_A
    @Akhil_Balan_A 2 หลายเดือนก่อน +1

    ❤❤❤

  • @vinoy3734
    @vinoy3734 2 หลายเดือนก่อน

    👍

  • @shajahanyours
    @shajahanyours 2 หลายเดือนก่อน +1

    കസേര...😂 കസേര. :😂

  • @muhammedmusthafa3535
    @muhammedmusthafa3535 2 หลายเดือนก่อน

    Hi

  • @lijeeshpayyoli5293
    @lijeeshpayyoli5293 2 หลายเดือนก่อน

    🎉🎉🎉

  • @shadowpsycho2843
    @shadowpsycho2843 2 หลายเดือนก่อน +2

    കൊല്ലമായിരുന്നു 😢

  • @Miya_Bhaiii
    @Miya_Bhaiii 2 หลายเดือนก่อน

    Worst Govt 💯

  • @bijusurendran9595
    @bijusurendran9595 2 หลายเดือนก่อน

    Worst budget ever

  • @saneeshg946
    @saneeshg946 2 หลายเดือนก่อน +2

    ബാങ്കിൽനിന്ന് പണം ഷെയർ മാർക്കറ്റിൽ വരുന്നത് തടയാൻ മനപ്പൂർവം ടാക്സ് കൂട്ടിയതാണ് എന്ന് പലരും പറയുന്നു,
    ടാക്സ് കൂട്ടിയതിന് ഭാഗമായി ഇന്ത്യൻ ഷെയർ മാർക്കറ്റിൽ നിന്ന് പുറം രാജ്യങ്ങളിലേക്ക് ഇൻവെസ്റ്റ് മാറ്റുന്ന ആളുകളുടെ എണ്ണം ആവും കൂടുക😂