ചർച്ചയിൽ പൊരിഞ്ഞയടി; കൈകൊടുത്ത് പിരിയണമെന്ന് അവതാരകൻ | Printu Mahadev Vs Hassan Mubarak | SFI

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Prime Debate : Kollamത്ത് Governorക്ക് നേരെ SFI കരിങ്കൊടി പ്രതിഷേധം.പ്രതിഷേധത്തിന് പിന്നാലെ വാഹനത്തിൽ നിന്ന് ഗവർണർ റോഡിലിറങ്ങി. അതേസമയം ഗവർണർക്ക് CRPF സുരക്ഷ നൽകും. പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു പോരിൻ്റെ 'കേന്ദ്രം'.
    #primedebate #sfi #sfivsgovernor #governorarifmohammadkhan #blackflagprotest #malayalamnews #keralanews #newsinmalayalam #news18primedebate #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 1.5K

  • @t.hussain6278
    @t.hussain6278 7 หลายเดือนก่อน +264

    ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയ ശ്രീ ജോർജ് ജോസഫ് സാറിന് ഇരിക്കട്ടെ ഒരു കുതിര പവൻ.

  • @shefeeqarakkal553
    @shefeeqarakkal553 7 หลายเดือนก่อน +103

    നിലവാരം പുലർത്താത്ത ന്യൂസ്‌ 18ന്റെ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയ ജോർജ് ജോസഫ് സാറിന്ന് അഭിനന്ദനങ്ങൾ 🎉

  • @Kalpakasuresh
    @Kalpakasuresh 7 หลายเดือนก่อน +154

    ഇച്ചപ്പയ്ക്ക് ശ്രദ്ധ തിരിക്കാൻ ഒരുരക്തസാക്ഷിയെങ്കിലും ഉടൻ ആവശ്യമാണ് മാതാപിതാക്കൾ സൂക്ഷിക്കുക

    • @NoName1k56
      @NoName1k56 7 หลายเดือนก่อน +3

      Sathyam
      Election is conning
      💯 percent true

    • @sulthanunni4702
      @sulthanunni4702 7 หลายเดือนก่อน +3

      പാവപ്പെട്ട Sc ,St കോളനി കുടുംബത്തിൽ നിന്നും വരുന്ന മക്കളെ ആവേശം കൊള്ളിച്ച് ബലിയാടാക്കി രക്തസാക്ഷിയാക്കി പിണറായിയുടെ അഴിമതി കേസിൽ നിന്നും തലയൂരാം. ആവേശം കാണിക്കുന്ന കുട്ടികളുടെരക്ഷിതാക്കൾ സൂക്ഷിച്ചാൽ നന്നാവാം❤

    • @shamseerkk7192
      @shamseerkk7192 7 หลายเดือนก่อน +1

      Janam 2

    • @shamseerkk7192
      @shamseerkk7192 7 หลายเดือนก่อน

      Janam 2

  • @skanilkumar3630
    @skanilkumar3630 7 หลายเดือนก่อน +149

    കമ്മ്യൂണിസം എന്ന ഉഗ്രവിഷത്തെ ഇപ്പോഴും മനസിലാക്കാത്ത മലയാളികളോട് സഹതാപം മാത്രം. 😮

    • @zaidmattannur
      @zaidmattannur 7 หลายเดือนก่อน

      അപ്പോൾ സംഘി കളോ

    • @Sivaamritha
      @Sivaamritha 7 หลายเดือนก่อน +3

      കിട്ടുമ്പോൾ മനസിലാകും

    • @SanthoshSanthosh-ub3vv
      @SanthoshSanthosh-ub3vv 7 หลายเดือนก่อน

      സംഘികളുടെ കാളകൂടവിഷത്തിൻ്റെ ഏഴയലത്തു വരില്ല... മറ്റേതു രാഷ്ട്രീയ പാർട്ടികളുടെയും നയങ്ങൾ...

    • @indians101
      @indians101 7 หลายเดือนก่อน

      Bjp enna vargeeyaa vishatheyo.

  • @bmaikkara5860
    @bmaikkara5860 7 หลายเดือนก่อน +489

    ആർഷോ ഭാഗ്യവാനാണ്..
    കേരള ജയിൽ മാത്രമല്ല ഡൽഹിയിലെ തിഹാർ ജയിൽ കൂടി സന്ദർശിക്കാൻ അവസരം ലഭിക്കും,, 👍😍

    • @sureshkumargangadharan9167
      @sureshkumargangadharan9167 7 หลายเดือนก่อน +1

      😂

    • @66xx66
      @66xx66 7 หลายเดือนก่อน +2

      🍻

    • @manojkumar-tw9sy
      @manojkumar-tw9sy 7 หลายเดือนก่อน +11

      ഇല്ല അയാൾ സമരത്തിന് പോകില്ല 😃

    • @user-ed5ob8pq1k
      @user-ed5ob8pq1k 7 หลายเดือนก่อน

      Pinne puluthum

    • @haritashaji5557
      @haritashaji5557 7 หลายเดือนก่อน +4

      ഇപ്പൊൾ നല്ല തീറ്റ കിട്ടും
      ഞമ് ഞമ് ........😂😂😂😂😂

  • @joejim8931
    @joejim8931 7 หลายเดือนก่อน +16

    ഭീകരർ വിദ്യാർത്ഥി സംഘടനയിലും നുഴഞ്ഞു കയറി... 🤔

  • @gauridas7838
    @gauridas7838 7 หลายเดือนก่อน +98

    രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്ത നിയമം കാലഹരണപ്പെട്ടില്ലെങ്കിൽ ആർഷോയെ ഉടനെ അറസ്റ്റ് ചെയ്യണം..

    • @venukonat9173
      @venukonat9173 7 หลายเดือนก่อน

      ആ മൻകൂട്ടം പറഞ്ഞതറിയുമോ, ഗവർനോരെ തിരിച്ചു വിളിക്കാൻ. നാണമില്ലാത്തവൻ.

  • @thekkupant785
    @thekkupant785 7 หลายเดือนก่อน +15

    കമ്യൂണിസ്റ്റുകാർ ഓരോ ദിവസം കഴിയുന്തോറും കേരളത്തിന് വളരെ അപകടകരമായി മാറിക്കൊണ്ടേയിരിക്കുന്നു

    • @indians101
      @indians101 7 หลายเดือนก่อน

      Poojeppi😂roodhanam

  • @MANOJ9424
    @MANOJ9424 7 หลายเดือนก่อน +174

    'രക്തസാക്ഷികൾ സിന്ദാബാദ് "
    റീത്തും.. പിരിവു പാട്ടയും, എ കെ ജി സെന്ററിൽ റെഡി ആക്കുന്നു .

  • @gopalanv7943
    @gopalanv7943 7 หลายเดือนก่อน +12

    ആ വാകീറിയെ ചർച്ചയിൽ നിന്ന് ഇറക്കിവിടൂ, അടുത്ത ഏതേലും മൃഗശാലയിൽ കേറട്ടെ..

  • @promisepromise7321
    @promisepromise7321 7 หลายเดือนก่อน +117

    Sfi ക്കാരന്റെ വായ കീറി പോയിട്ടു അത് അടക്കാൻ അവനു രണ്ടു മിനുട്ട് കൊടുക്കണം pls

    • @rajisankar298
      @rajisankar298 7 หลายเดือนก่อน +1

      😂😂😂😂😂😂

    • @amals2454
      @amals2454 7 หลายเดือนก่อน +1

      👍🏻😂😂😂😂😂😂😂😂😂

    • @krishnamp2521
      @krishnamp2521 7 หลายเดือนก่อน +5

      അവൻ കഞ്ചാവടിച്ചു ചിലക്കുന്നു...

    • @sreeshmashibu1310
      @sreeshmashibu1310 7 หลายเดือนก่อน +3

      SFI അല്ല PFI

    • @gopalanv7943
      @gopalanv7943 7 หลายเดือนก่อน

      Pfi ക്കാരായ എച് എപ്പായി നേതാക്കൾ o

  • @sudheerv5623
    @sudheerv5623 7 หลายเดือนก่อน +13

    SFI ക്കാരൻ സംസാരം കേട്ടിരിക്കുന്നവരെ സമ്മതിക്കണം

  • @sreejithmadhavan4481
    @sreejithmadhavan4481 7 หลายเดือนก่อน +246

    ഇത്തരം കുട്ടി സഖാക്കളെ എങ്ങിനെ കേട്ടിരിക്കും എങ്ങിനെ സഹിക്കും

    • @seenamadhav
      @seenamadhav 7 หลายเดือนก่อน +6

      Kutty sagavo? Thondan sagav

  • @anoopsnair6752
    @anoopsnair6752 7 หลายเดือนก่อน +33

    ഗവർമെൻ്റിൻ്റെ കെടുകാര്യസ്ഥതയും അഴിമതിയും മറയ്ക്കാനാണ് ഗവർണറെ വഴിതടയുന്നതും വാർത്തകൾ അതു വഴി തിരിച്ചു വിടുന്നതും ഒത്തുകിട്ടിയാൽ ഒന്നോ രണ്ടോ രക്ത സാക്ഷികളേയും ഒപ്പിക്കാം

  • @ajayakumarvp851
    @ajayakumarvp851 7 หลายเดือนก่อน +356

    SFI യ്ക്ക് നാലു രക്തസാക്ഷികളെ ആവശ്യമുണ്ട്.അടുത്ത തെരെഞ്ഞെടുപ്പിനു ഉയർത്തി കാണിക്കാൻ ..

    • @ramachandrantthampy2244
      @ramachandrantthampy2244 7 หลายเดือนก่อน +9

      സ ത്യം

    • @STriCkeR7oo
      @STriCkeR7oo 7 หลายเดือนก่อน +14

      അതാണ് കാര്യം... അടിമകൾക്ക് മനസിലാകാൻ കുറച്ച് സമയമെടുക്കും...😊

    • @Allahbasher
      @Allahbasher 7 หลายเดือนก่อน +1

      @@STriCkeR7oo avarude kuttamalla.. Ithu congressine tholpikkan Modi Pinarayi Strategy

    • @manojkumar-yp6yx
      @manojkumar-yp6yx 7 หลายเดือนก่อน +1

      ​@@AllahbasherINDI alliance il Congress nte koode alle cpim.. 😊

    • @rajalakshmivenugopalannamp2900
      @rajalakshmivenugopalannamp2900 7 หลายเดือนก่อน +2

      സത്യം

  • @akvinod5496
    @akvinod5496 7 หลายเดือนก่อน +43

    അന്തം കമ്മികൾ എന്നു വിളിക്കുന്നത് വെറുതെ അല്ല, ഗോവർണാർ മുചങ്കൻ ❤❤❤❤

  • @sreekeshkandy6198
    @sreekeshkandy6198 7 หลายเดือนก่อน +78

    ചർച്ചയിൽ പങ്കെടുക്കുന്നവർ സാമാന്യം മര്യാദ കാണിക്കണം ....🙏

  • @jithinponnus9034
    @jithinponnus9034 7 หลายเดือนก่อน +5

    CRPF വരണം അതാണ് അവരുടെ ആവശ്യം. . അവർക്ക് ഇപ്പൊ ഒരു രക്തസാക്ഷി വേണം....😅

  • @aromal9219
    @aromal9219 7 หลายเดือนก่อน +516

    ഈ SFI കാരൻ കാണുമ്പോ മൃഗശാല ഓർമ വരുന്നു

    • @shanmukhadaskm8927
      @shanmukhadaskm8927 7 หลายเดือนก่อน

      ഇവൻ SFI നേതാവ് അല്ല ... SFI യുടെ കുപ്പായമിട്ട PFI ആണ്

    • @vijeshpv2679
      @vijeshpv2679 7 หลายเดือนก่อน +58

      ദയവുചെയ്തു മൃഗങ്ങളെ വച്ച് ഉപമിക്കല്ലേ അവർ സമാദാനത്തോടെ മൃഗശാലയിൽ കഴിഞ്ഞോട്ടെ ആ മിണ്ടാപ്രാണികളെ അപമാനിക്കല്ലേ

    • @rajeshkiran7084
      @rajeshkiran7084 7 หลายเดือนก่อน +7

      😂

    • @indrans5487
      @indrans5487 7 หลายเดือนก่อน +7

      താൻ കണ്ണാടിയിൽ നോക്കാതിരുന്നാൽ മതി.😅

    • @kailaskk1243
      @kailaskk1243 7 หลายเดือนก่อน +4

      🤣🤣🤣🤣😅😅😅

  • @prasanthkumarr3904
    @prasanthkumarr3904 7 หลายเดือนก่อน +21

    പുഷ്പന്റെ കഥ ഓർമിച്ചാൽ
    Ksu വിനും, sfi ക്കും നല്ലത്.. ആരും ഉണ്ടാവില്ല.. പഴയ പോലെ യും അല്ല.. പണ്ട് നല്ല നേതാക്കൾ ഉണ്ടായിരുന്നു സംരക്ഷിക്കാൻ
    ഇന്ന്‌ ഒരാളും ഉണ്ടാവില്ല

  • @knowhow8443
    @knowhow8443 7 หลายเดือนก่อน +218

    Sfi ക്കാരന്റ ആംഗൃഭാഷാ കണ്ടാൽ എനിക്ക് കാണാൻ കഴിയുന്നത് മ്റഗശാലയിൽ

    • @venugopalannairkuttan8845
      @venugopalannairkuttan8845 7 หลายเดือนก่อน +9

      സത്യം

    • @satheeshpunnayam319
      @satheeshpunnayam319 7 หลายเดือนก่อน +10

      അയാൾ SFI അല്ല കേട്ടോ 😂😂

    • @bijuunnikrishnan8855
      @bijuunnikrishnan8855 7 หลายเดือนก่อน +16

      ഒരു വാലിൻ്റെ കുറവുണ്ട്😁

    • @bijuunnikrishnan8855
      @bijuunnikrishnan8855 7 หลายเดือนก่อน +15

      ഒരു വാലിൻ്റെ കുറവുണ്ട്😁

    • @somasenanvaruvil6558
      @somasenanvaruvil6558 7 หลายเดือนก่อน

      സുടാപ്പി ആയിരുന്നു അവൻ വിദ്യാർത്ഥി അല്ല ​@@satheeshpunnayam319

  • @subbin1971
    @subbin1971 7 หลายเดือนก่อน +2

    SFI നേതാവിനെ PFI യിൽ നിന്നും റിക്രൂട്ട് ചെയ്തതാണോ?🤔

  • @sajisajikwt
    @sajisajikwt 7 หลายเดือนก่อน +152

    ഈ വിവരം. കേട്ട. S. F. I.. കാരനെ പോലെ ഉള്ളവനെ ചർച്ചക്ക് വിളിക്കരുത്. നിങ്ങളുടെ ചാനൽ കേൾക്കാൻ ആളുകൾ ഉണ്ടാവില്ല

    • @ambilymahesh1091
      @ambilymahesh1091 7 หลายเดือนก่อน +4

      No സംസ്കാരം

    • @harjithsm2901
      @harjithsm2901 7 หลายเดือนก่อน +3

      Vote for bjp

    • @ayishaumma5803
      @ayishaumma5803 7 หลายเดือนก่อน

      ​@@harjithsm2901
      ജയ് ശിവം ജയ് ഹിന്ദു രാഷ്ട്ര

  • @xxx-dm4eg
    @xxx-dm4eg 7 หลายเดือนก่อน +2

    Sfi നേതൃത്തതില്ലേ ആർഷോ കഴിഞ്ഞാൽ ഏറ്റവും വലിയ ക്രിമിനൽ...

  • @kpn82
    @kpn82 7 หลายเดือนก่อน +114

    എടോ എച്ചി പൈ കാരാ നീ എത്രയും പെട്ടെന്ന് ഗവർണറെ തടയാൻ പോണം അതോടെ ഈ
    മാലിന്യത്തിന്റെ ശല്യം തിരുല്ലോ.... പാവം പിടിച്ച കുട്ടികളെ വെറുതെ ഇളകി വിടല്ലേ...

  • @telegram3920
    @telegram3920 7 หลายเดือนก่อน +2

    വിദ്യാർത്ഥികൾ സമരം ചെയ്യാനാണോ വിദ്യാലയത്തിൽ എത്തുന്നത്...യൗവ്വനമേ നിങ്ങളുടെ യൗവ്വനത്തോടെങ്കിലും നീതി പുലർത്തു...

  • @sivadask4051
    @sivadask4051 7 หลายเดือนก่อน +386

    മനുഷ്യൻ അധഃപതിച്ചാൽ മൃഗം ആവും മൃഗം അധഃപതിച്ചാൽ കമ്മ്യൂണിസ്റ്റ്‌ ആവും

    • @tanmayjampala9178
      @tanmayjampala9178 7 หลายเดือนก่อน +2

      😅😅😅😅 satyam

    • @dhiyaramesh-el3bd
      @dhiyaramesh-el3bd 7 หลายเดือนก่อน

      Onnu podoooo chanaka sangi pottaaa

    • @hulkingp
      @hulkingp 7 หลายเดือนก่อน +1

      👌👌👌😘

    • @HariKrishnan-pc5vu
      @HariKrishnan-pc5vu 7 หลายเดือนก่อน +1

      ❤❤

    • @reji2485
      @reji2485 7 หลายเดือนก่อน +4

      100% correct

  • @VkpanikkarPkd-et6qn
    @VkpanikkarPkd-et6qn 7 หลายเดือนก่อน +2

    ഇവനെ ഒക്കെ ചർച്ചക്ക് വിളിക്കരുത് ജനം കൈകാര്യം ചെയ്യും

  • @ajayakumar746
    @ajayakumar746 7 หลายเดือนก่อน +312

    SFI-യുടെ വാപൊളിയൻ പറയുന്ന ഒരു കാര്യം ശരിയാണ്.സർക്കാരുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ഗവർണർ വരുമ്പോൾ സമരമില്ല.

    • @shiash6831
      @shiash6831 7 หลายเดือนก่อน +5

      😂😂😂😂😂😂😂

    • @user-xg5mb7js6q
      @user-xg5mb7js6q 7 หลายเดือนก่อน +8

      വാപൊളിയൻ 😂😂😂

    • @ashokans49
      @ashokans49 7 หลายเดือนก่อน +4

      ചാനലുകാരാവാ ആടപ്പിക്കാൻ കഴിഞ്ഞില്ലങ്കിൽ മതിയാക്ക്

    • @ashokans49
      @ashokans49 7 หลายเดือนก่อน

      BJP യുടെയും മാർക്സിസ്റ്റ കാരന്റെയും പ്രകടനം കണ്ടു അവസാനംകൈ കൊടുത്ത പിരിഞ്ഞു. ജനങ്ങളെ ഇ പാർട്ടികൾ കമ്പളിപ്പിക്കുന്നതു നേരിട്ടു കണ്ടു സമരം ചെയ്യിക്കും തല്ലു കൊള്ളും മരിക്കും അപ്പോഴു o നേതാക്കൻ ന്മാർക്ക് ഒന്നും സംഭവിക്കുന്നില്ല പാവ O ജനം

    • @RavindranRavi-cz6yc
      @RavindranRavi-cz6yc 7 หลายเดือนก่อน

      ​@@shiash6831❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreejithsreedharanachary835
    @sreejithsreedharanachary835 7 หลายเดือนก่อน +1

    തെമ്മാടിത്തരം... ഇവൻമാർക്ക് എന്ത് യോഗ്യത....

  • @eldhothomas4693
    @eldhothomas4693 7 หลายเดือนก่อน +95

    Governer CRPF നെ ഏർപ്പെടുത്തിയത് ശരിയാണ്..

  • @sureshpala7395
    @sureshpala7395 7 หลายเดือนก่อน +1

    നാണമില്ലേ ഇവന്മാർക്ക് 😟😟😟
    ഇതൊരു ചർച്ച അല്ലെ....
    ഒച്ച വച്ച് ഉഴപ്പിയാൽ, അതൊരു മിടുക്കായി കാണുവാണോ.????

  • @oe1850
    @oe1850 7 หลายเดือนก่อน +640

    വിദ്യാർത്ഥി ജീവിതത്തിൽ ഏത് കുട്ടിയേയും അടിമപ്പെടുത്തുന്ന വിഷമാണ് കമ്മ്യൂണിസം

    • @sureshkumargangadharan9167
      @sureshkumargangadharan9167 7 หลายเดือนก่อน +11

    • @aneesh2n
      @aneesh2n 7 หลายเดือนก่อน +11

      correct

    • @radhakrishnanthankappannai4820
      @radhakrishnanthankappannai4820 7 หลายเดือนก่อน +21

      എന്ത് SFI ആയാലും ഇടക്കിടക്ക് സുഡാപ്പി സം വെളിയിൽ വരും

    • @haritashaji5557
      @haritashaji5557 7 หลายเดือนก่อน +6

      രക്ഷപ്പെട്ടാൽ നാട് കട്ട് മുടിക്കാം

    • @manoharanavasu429
      @manoharanavasu429 7 หลายเดือนก่อน +5

      Sfi pottan entha parayune. Vaayi thuranal nuna mathram parayuna sfi enna pottan

  • @radhikasunil9280
    @radhikasunil9280 7 หลายเดือนก่อน +3

    പാവം വിദ്യാർത്ഥികളെ SFI യുടെ കൈയിൽ നിന്ന് Parents രക്ഷിച്ചു പിടിക്കുക... ഇല്ലെങ്കിൽ കുഞ്ഞുങ്ങളുടെ ഭാവി നശിക്കുന്നത് കാണേണ്ടി വരും

    • @user-yv7xh6py6s
      @user-yv7xh6py6s 7 หลายเดือนก่อน

      എന്നിട്ട് സമാധാനത്തിന്റ കാവൽക്കാരായ എ ബി വി പി യിലേയ്ക്ക് വിടുക 😅

    • @radhikasunil9280
      @radhikasunil9280 7 หลายเดือนก่อน

      @@user-yv7xh6py6s വേണ്ട കലാലയം പഠിക്കാനുളളത് രാഷ്ട്രീയം എടുത്ത് കളയുക ...

    • @user-yv7xh6py6s
      @user-yv7xh6py6s 7 หลายเดือนก่อน

      @@radhikasunil9280 ഒരു രാഷ്ട്രീയവു൦ എ൭൯റ വിശ്വാസമല്ല. ചാനലിൽ വന്നിരുന്ന് തൊള്ള തുറക്കുന്ന ഇവൻമാർ എല്ലാ൦ ഇതല്ലേ ചെയ്യുന്നത്. അവരവ൪ ചെയ്യുമ്പോൾ അത് നല്ലതാവുമോ

  • @nanilalsankaranachari5239
    @nanilalsankaranachari5239 7 หลายเดือนก่อน +61

    പി എഫ് ഐ നേതാവിന് കുരുപൊട്ടി 😂😂😂😂😂😂

  • @pushparajm5868
    @pushparajm5868 7 หลายเดือนก่อน +1

    കുറച്ചുകൂടെ സംസ്കാരം ഉള്ളവർ sfi യിൽ ഇല്ലേ news18ൻ ശ്രദ്ധിക്കുക

  • @PremKumar-sj2wf
    @PremKumar-sj2wf 7 หลายเดือนก่อน +96

    എല്ലാ മാധ്യമക്കാരും ശ്രദ്ധിക്കുക ഇവരെ മേലിൽ ചർച്ചക്ക് വിളിക്കരുത്

  • @josephtj9487
    @josephtj9487 7 หลายเดือนก่อน

    ഹസ്സന്റെയധാർത്ഥമൂടുപടംഅറിയാതെപുറത്തുചാടുന്നു നിയന്ത്രിക്കാൻ കഴിവില്ലാത്ത അവതാരകൻ ജോസഫ്സാറിന് അഭിനന്ദനങ്ങൾ കുറച്ചൂടെനേരത്തെഇറങ്ങേണ്ടിയതായിരുന്നുസർ

  • @sunilkumars8859
    @sunilkumars8859 7 หลายเดือนก่อน +67

    ത്രിപുര ബംഗാൾ ജനത്തിന് മനസിലായി പക്ഷേ മലയാളിക്ക് വിവരം എന്ന് വരും😀😀

    • @library4233
      @library4233 7 หลายเดือนก่อน +3

      കിറ്റ് മുഖ്യം ബിഗിലേ😮

    • @kuttikuttan
      @kuttikuttan 7 หลายเดือนก่อน +2

      Sariyanu 😮😮

  • @anilakshay6895
    @anilakshay6895 7 หลายเดือนก่อน +1

    ഇതിയാൻ Sfi നേതാവ്😅 അവർക്ക് അത് തന്നെ വരണം😅

  • @rahulsls
    @rahulsls 7 หลายเดือนก่อน +73

    Sfi യുടെ Jatti സമരം 😂

  • @santholkx
    @santholkx 7 หลายเดือนก่อน +81

    ഈ ഹസ്സൻ മുബാറകിന്റെ വായിലേക്കൊന്നു നോക്കിയേ , ശരിക്കും നായ കുരക്കുന്നത് പോലില്ലേ ?

    • @kuttikuttan
      @kuttikuttan 7 หลายเดือนก่อน +1

      Rottweiler allenkil Doberman thanne Avan 😮😮

    • @Niz311
      @Niz311 7 หลายเดือนก่อน +2

      Naayaye apamanikkunnu😅

    • @user-gc8ei8ls6b
      @user-gc8ei8ls6b 7 หลายเดือนก่อน

      അവനെ കാലും കയ്യും കെട്ടി വെള്ളത്തിൽ എടുത്ത് ഇടൂ

    • @saudiarabia7653
      @saudiarabia7653 7 หลายเดือนก่อน

      Rtd Sp sthalam vittuvo?

    • @sreekantannair3987
      @sreekantannair3987 7 หลายเดือนก่อน +1

      ആൺ കുട്ടി

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb 7 หลายเดือนก่อน +2

    അഞ്ചു പേരും ഒരേ സമയം സംസാരിക്കണം എന്നാൽ ആര് പറയുന്നതാണ് ന്യായം എന്ന് കേൾക്കുന്നവർക്ക് പെട്ടെന്ന് മനസിലാക്കാം

  • @dineshtr6583
    @dineshtr6583 7 หลายเดือนก่อน +56

    രക്ഷിതാക്കൾ ദയവുചെയ്ത് SFI യിലേക്ക് വിട്ട് കുട്ടികളുടെ ഭാവി ഇല്ലാതാക്കല്ലേ? ഇനി കളി മാറും ഒരു ജോലി കിട്ടാനും ബുദ്ധിമുട്ടും വിദേശത്തും പോകാ൯ പറ്റില്ല

    • @indrans5487
      @indrans5487 7 หลายเดือนก่อน +1

      ABVP യിലേക്ക് വിട്ടാലോ?😢 ഇന്ത്യയിലാവുമ്പോൾ ജോലി ഇല്ലെങ്കിൽ എന്താ, ഫുട്പാത്തിലും കടല വണ്ടിയിലും പട്ടികളുടെ കൂടെ ഉറങ്ങാമല്ലൊ.😅

    • @DRONAH_
      @DRONAH_ 7 หลายเดือนก่อน

      ​@@indrans5487 എങ്കിലും സാരമില്ലെടാ സ്വന്തമായി അധ്വാനിച്ചു ജീവിക്കണമെന്നു തോന്നുന്നല്ലോ.. അല്ലാതെ കഞ്ചാവും മയക്കുമരുന്നിനും അടിമയായി നാടിനെ നശിപ്പിക്കാൻ പോകില്ല...

  • @PradeepPSairman1969
    @PradeepPSairman1969 7 หลายเดือนก่อน +1

    ഇവൻമാരുടെ ഭരണം അവസാനിക്കുന്ന ദിവസം മുതൽ ഇവരുടെ കഷ്ടകാലവും തുടങ്ങും . ഏത് കൂരിരുട്ടിനും ഒരു പ്രകാശമാനമായ പ്രഭാതം ഉണ്ടാകും

  • @sasikumars8528
    @sasikumars8528 7 หลายเดือนก่อน +64

    😢SFI GORILLA KURNGAN

    • @B4chanel
      @B4chanel 7 หลายเดือนก่อน

      അതങ്ങനൊരു പൂറിമിൻ

    • @thehindustani9033
      @thehindustani9033 7 หลายเดือนก่อน +3

      അത് PFI ആണ്

  • @rijinputhuma6386
    @rijinputhuma6386 7 หลายเดือนก่อน +1

    എന്ത്..... നാടോ ചർച്ച നടത്തുന്ന... മര്യാദ ക്ക് ഒരു വാക്ക് പോലും കേൾക്കാനും പറയാനും പറ്റാതെ വെറുതെ അടി കൂടുന്നു...

  • @aonemedia7640
    @aonemedia7640 7 หลายเดือนก่อน +40

    😂😂😂 ഇത് പോല വായും പൊളിച്ച് ഇനി ഒന്ന് ഗവർണറെ തടഞ്ഞു നോക്ക്....

    • @vijishk262
      @vijishk262 7 หลายเดือนก่อน +2

      പൊളിച്ച വാ പിന്നെ അടയില്ല

  • @cjstephen2191
    @cjstephen2191 7 หลายเดือนก่อน +1

    എല്ലാ ചാനുകളിലും ഇവർ ഇങ്ങനെ തന്നെ

  • @anu1326
    @anu1326 7 หลายเดือนก่อน +30

    CRPF എന്താണെന്ന് ഇവനൊക്കെ മനസ്സിലാക്കി കൊടുക്കണം

  • @jayagopi362
    @jayagopi362 7 หลายเดือนก่อน +1

    Governor super star 🎉🎉🎉

  • @bindujy7766
    @bindujy7766 7 หลายเดือนก่อน +180

    Governor Triple ചങ്കൻ ആണെടാ 💪

    • @raiter9158
      @raiter9158 7 หลายเดือนก่อน +1

      😂😂😂ഇയാളോ 😂😂😂😂

    • @rajisankar298
      @rajisankar298 7 หลายเดือนก่อน +4

      ​@@raiter9158അല്ലാ താങ്കളെയാണ്

    • @hardcoresecularists3630
      @hardcoresecularists3630 7 หลายเดือนก่อน +2

      അങ്ങനെയൊന്നുമല്ല അധികാര സ്ഥാനത്തിരുന്ന് പോലീസിനെയും അതിന്റെ സിആർപിഎഫ് വിളിക്കുക വലിയൊരു സംഭവം ഒന്നുമല്ല അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നു യാഥാർത്ഥത്തിൽ ധൈര്യമുള്ളവൻ ഒരിക്കലും ഇത്തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടില്ല ശാന്തനായി സമചിത്തത കൈവരിച്ച് കാര്യങ്ങളുമായി മുന്നോട്ടു പോവുകയാണ് ചെയ്യുക അതാണ് ധൈര്യം. അല്ലാതെ കൊല്ലാൻ വരുന്നേ എന്ന് പറഞ്ഞപ്പോൾ തന്നെ ഫോൺ എടുത്ത് കേന്ദ്രത്തെ വിളിക്കുക സിആർപിഎഫ് ഇറക്കുക എന്നുള്ളതൊക്കെ കേരളത്തിൽ തന്നെ വളരെയധികം മോശമായി ലോകത്തിനു മുമ്പിൽ ചിത്രീകരിക്കുന്ന ഒരു അവസ്ഥയാണ് ഇവിടെ വളരെയധികം സന്താന സഞ്ചാരസ്വാതന്ത്ര്യവും മഹാ ജ്ഞാനികളുടെ കേന്ദ്രവും അറിവുള്ളവരുടെ കേന്ദ്രവും ഇന്ത്യയിൽ തന്നെ ഏറ്റവും മുന്നോക്കം നിൽക്കുന്ന ഒരു സംസ്ഥാനവുമാണ് അപ്പോൾ അതിനെ ഇത്തരത്തിൽ ഭ്രാന്തം ആയിട്ട് നേരിടുന്ന ഈ പ്രവർത്തനങ്ങൾ നമുക്ക് അനുകൂലിക്കാൻ സാധിക്കില്ല🙏

    • @mosinnagant2552
      @mosinnagant2552 7 หลายเดือนก่อน

      ​@@hardcoresecularists3630Nonsense. പിണറായി താങ്കളുടെ ധാരണയിൽ ഒരു ധൈര്യശാലി ആണോ ? ഇതിൻ്റെ പകുതി പ്രതിഷേധം പ്രകടിപ്പിച്ചാൽ ചട്ടി കൊണ്ട് തല അടിച്ച് പൊട്ടിക്കാനും പോലീസിൻ്റെ കൂടെ കമ്പും റോഡും കൊണ്ട് പ്രതിഷേധിക്കുന്നവൻ്റെ തല മണ്ട അടിച്ച് പൊട്ടിക്കാനും ആഹ്വാനം ചെയ്യുന്നവൻ അല്ലല്ലോ എന്തായാലും ഗവർണർ. ഇതിന് മുൻപ് അയാളുടെ നേരെ പല തവണ ഇതിൻ്റെ അപ്പുറം ആക്രമണം ഉണ്ടായി വണ്ടിക്ക് നാശം വരുത്തി. ഇതിനൊക്കെ അപ്പുറം അയാളുടെ യാത്രാ വിവരണം ചോർത്തി കൊടുത്തത് ഇതേ കേരള പോലീസ്. പിന്നെ അയാള് എന്ത് കൊപ്പിനാണെടോ ഇവന്മാരെ സെക്യൂരിറ്റി ഏൽപിച്ച് നടക്കുന്നത് ? നീ ചുമ്മാ കോമഡി പറയല്ലേ

  • @codenear5138
    @codenear5138 7 หลายเดือนก่อน +1

    ഭാവി വിദ്യാഭ്യാസ മിനിസ്റ്റർ ആണ് ഈ ഇരിക്കുന്ന വാ പോളിയൻ ..കുട്ടി ശിവൻകുട്ടി ... എന്താ അവൻ്റെ ഒരു ലോജിക്

  • @deepuvijayan5282
    @deepuvijayan5282 7 หลายเดือนก่อน +74

    SFI നേതാവ് ❌
    PFI നേതാവ് ✔️

    • @vijeshpv2679
      @vijeshpv2679 7 หลายเดือนก่อน +3

      അല്ല സുഹൃത്തേ spfi അതാണ് ശരി

    • @vishnuprasad7955
      @vishnuprasad7955 7 หลายเดือนก่อน +1

      Correct

  • @rainoldmathew6060
    @rainoldmathew6060 7 หลายเดือนก่อน

    അവതാരകൻ ഒരു പരാജയം ആണ്. ഇനി ന്യൂസ്18 ചർച്ച കണ്ട് സമയം പോയി. കുറച്ച് ഒച്ചയും ബഹളവും മാത്രം.

  • @jithinjosevj385
    @jithinjosevj385 7 หลายเดือนก่อน +54

    ☝️☝️അൽ കേരള 😁😁മിസ്റ്റർ മരുമകൻ😮 jai Pakistan Full support Cpim 🧟‍♂️കേരളത്തിൽ ഇവർ സുരക്ഷിതമാണ്

  • @sreekantannair6614
    @sreekantannair6614 7 หลายเดือนก่อน +15

    തീർച്ചയായും പിണറായി അല്ല ഇരട്ടചങ്കൻ.
    ശ്രീ ഗൗണറാണ് ഇരട്ടചങ്കൻ അല്ല ക്ഷമിക്കണം മുഛങ്കൻ ഇദ്ദേഹം ശശിതരൂറിന് എതിരായി തിരുവനന്തപുരത്ത് ഇലക്ഷന് നിൽക്കണം പാടി പാടി ജയിക്കും
    ഗവർണറെ ഓർത്ത് അഭിമാനം കൊള്ളുന്നു ഒപ്പം അഭിനന്ദനങ്ങൾ😊

  • @babukv-uq7kn
    @babukv-uq7kn 7 หลายเดือนก่อน +146

    ഇത്രയും നല്ല കമ്മി സുടാപ്പി യായ പേപ്പട്ടി യെ ഞാൻ കണ്ടട്ടില്ല 😅😅😅😅

    • @captrk31kartha56
      @captrk31kartha56 7 หลายเดือนก่อน +2

      He is panting now

    • @ranipailo1574
      @ranipailo1574 7 หลายเดือนก่อน +1

      ഉടനെ പതയും വരും

    • @balagopalav851
      @balagopalav851 7 หลายเดือนก่อน

      Supper Lalsalam

    • @chandranVz
      @chandranVz 7 หลายเดือนก่อน

      @@captrk31kartha56 ajsfajsflajflsfsjal

  • @naadensheelukal9614
    @naadensheelukal9614 7 หลายเดือนก่อน

    ഈ പിച്ചക്കാരേയൊക്കെയാണോ ചർച്ചക്ക് വിളിക്കുന്നത്.?? കഷ്ടം 😡

  • @user-sb8gn9ew1c
    @user-sb8gn9ew1c 7 หลายเดือนก่อน +91

    നേതാവേ സമരത്തിനു മുൻപിൽ കാണണം

    • @Bha286
      @Bha286 7 หลายเดือนก่อน +2

      My........ kaanum kandam vazhy pdunna team aanu

    • @pvijayan5313
      @pvijayan5313 7 หลายเดือนก่อน +1

      Njan varella😂😂😂😂😂

    • @_Freedom__fighter__21
      @_Freedom__fighter__21 7 หลายเดือนก่อน

      അന്ന് പനി ആയിരിക്കും😂

  • @radhikasunil9280
    @radhikasunil9280 7 หลายเดือนก่อน +1

    ചിലർ പകൽ SFI.....
    രാത്രി PFI അതാണ് ഇവൻ...

  • @balakrishnannair5031
    @balakrishnannair5031 7 หลายเดือนก่อน +27

    ഹസ്സൻ മുബാരക്കിന് നല്ല 4 കിട്ടുമ്പോൾ ശരിയാകും 😂😂😂

  • @KumarKumar-mp7lp
    @KumarKumar-mp7lp 7 หลายเดือนก่อน +4

    Pls കേന്ദ്ര സേനയെ വെല്ലുവിളിക്കരുത് 🙏🙏🙏ഓട്ട വീഴും

  • @saraphilip3189
    @saraphilip3189 7 หลายเดือนก่อน +51

    Full support for the governor.❤

  • @sidhique7201
    @sidhique7201 7 หลายเดือนก่อน +2

    അഭിലാഷ് സത്യത്തിൽ ഏറ്റവും മികച്ച ഒരു ആങ്കർ ആണ്. മറ്റു മിക്കവരും biased ആണ്. പക്വത ഉള്ള അവതാരകൻ ❤

  • @venugopalannairkuttan8845
    @venugopalannairkuttan8845 7 หลายเดือนก่อน +18

    ആ എസ് എഫ് ഐ ക്കാരൻ വാ പൊളിക്കുമ്പോൾ എന്തിന്റെയോ ---

  • @gauridas7838
    @gauridas7838 7 หลายเดือนก่อน +37

    ഈ ഹസൻ മുബാറക് SFI മാത്രമാണ് എന്ന് തോന്നുന്നില്ലല്ലോ....

    • @library4233
      @library4233 7 หลายเดือนก่อน +5

      പക്കാ ജി .. ദി

    • @rajendraprasad8263
      @rajendraprasad8263 7 หลายเดือนก่อน +3

      അതുകൊണ്ടാണല്ലോ അയൽ രാജ്യത്തെ പറ്റി പറഞ്ഞപ്പോൾ കൊണ്ടത്

    • @sudhakaranpr3678
      @sudhakaranpr3678 7 หลายเดือนก่อน +3

      Pfi

    • @sudhinpil
      @sudhinpil 7 หลายเดือนก่อน +3

      ചടാപ്പി

    • @sudhinpil
      @sudhinpil 7 หลายเดือนก่อน

      ചുടാപി

  • @kcchandrasekharan4588
    @kcchandrasekharan4588 7 หลายเดือนก่อน

    ഇതുപോലെ സംസാരിച്ചവർ ഇപ്പൊൾ എവിടയാണെന്നുപോലും അറിയില്ല

  • @sijiththerkkayil9154
    @sijiththerkkayil9154 7 หลายเดือนก่อน +61

    അവന്റെ വാപ്പ ആണ് ശമ്പളം കൊടുക്കുന്നത്

  • @user-zf4jg1jm9q
    @user-zf4jg1jm9q 7 หลายเดือนก่อน +1

    നാടുമുടിയാൻ ഇങ്ങനെയുള്ളവർ ഉയർന്നുവരണം

  • @user-vf1je8tf8m
    @user-vf1je8tf8m 7 หลายเดือนก่อน +1

    അല്ല ലല്ലലലല്ല ,,,,,,,😂😂😂 😂...

  • @user-rz7ot7di6p
    @user-rz7ot7di6p 7 หลายเดือนก่อน +49

    കേരളം എന്നു പറയുന്ന കുളത്തിൽ കിടക്കുന്ന മാക്രി ഭാരതത്തിനെ പറ്റി അറിയത്തില്ല

  • @XdfgGfgf-tq2bt
    @XdfgGfgf-tq2bt 7 หลายเดือนก่อน

    ഒരു സംശയംSFI യിൽ പ്രവർത്തിക്കുന്ന വരുടെ മാതാ പിതാക്കൾ അവരുടെ മക്കളോട്
    ശരി തെറ്റുകൾ പറഞുകൊടുക്കാറില്ലേ

  • @nazarrahiman5639
    @nazarrahiman5639 7 หลายเดือนก่อน +23

    കേരളം ഇവൻമാർ ബംഗാൾ ആക്കുമോ 😂😂😂

    • @rajisankar298
      @rajisankar298 7 หลายเดือนก่อน +1

      സാധ്യതയുണ്ട്

    • @prabhurajanb
      @prabhurajanb 7 หลายเดือนก่อน +1

      7 കൊല്ലമല്ലേ ആയുള്ളു 22 കൊല്ലം ബാക്കിയുണ്ട്‌😢

  • @kailaskk1243
    @kailaskk1243 7 หลายเดือนก่อน +1

    സ്വന്തം കഴുവുകേട് മറച്ചുവെക്കാൻ വേണ്ടി നേതാക്കൾ ബുദ്ധിപൂർവം കുട്ടികുരങ്ങന്മാരെ ഇറക്കി കളിക്കുന്നു....

  • @RajanRajan-ce6ng
    @RajanRajan-ce6ng 7 หลายเดือนก่อน +13

    അടുത്ത സമരം ഇത്‌ പോലെ ആയാൽ പണി കിടും.... തെമ്മാടിതരാം ആരാണ് കാണിച്ചത് സഖാവേ 🤔😳😳😳

  • @nararosiya
    @nararosiya 7 หลายเดือนก่อน

    കേരള പോലീസ്.... ഇവൻ നിങ്ങളുടെ കൈ വെട്ടും എന്ന് പറഞ്ഞവനാണ്.... അവസരം കിട്ടിയാൽ യൂണിഫോം സത്യമാണെങ്കിൽ ഇവന്റെ കൈക്ക് പണികൊടുക്ക്....

  • @sheebasasankan728
    @sheebasasankan728 7 หลายเดือนก่อน +9

    ആ കുരയ്ക്കുന്നവന് തൊടൽ ഇട്ട് പൂട്ടാൻ ആരും ഇല്ലേ.

  • @abinavabi83
    @abinavabi83 7 หลายเดือนก่อน

    ലാസ്റ്റ് കാണണം.. അയൽക്കാർ ആയ അവർ കൈ കൊടുത്ത് പിരിഞ്ഞു.. കണ്ട നമ്മൾ ആരായി 😂😂😂😂😂

  • @ebi529
    @ebi529 7 หลายเดือนก่อน +20

    ഇവരൊക്കെ തല്ലുകൂടുന്നത് നമുക്ക് വേണ്ടി ആണല്ലോ എന്ന് ഓർക്കുമ്പോൾ അണ് ഒരു സമാധാനം....

    • @rajisankar298
      @rajisankar298 7 หลายเดือนก่อน

      😂😂😂😂😂

    • @bhadrajr5707
      @bhadrajr5707 7 หลายเดือนก่อน

      😂😂😂😂😂

  • @samabraham5003
    @samabraham5003 7 หลายเดือนก่อน +2

    ചർച്ചയിൽ പ്രേക്ഷകർക്ക് ഒന്നു മനസിലായി
    sfiയും CPMഉം ലോകത്തും ഇൻട്യയിലും കേരളത്തിൽ പോലും നാമാവശേഷമായിത്തീർന്നിരിക്കുന്നു എന്ന് അവർക്കു തന്നെ മനസിലായിക്കഴിഞ്ഞു.
    ഇനിയൊരു രക്തസാക്ഷി പരിവേഷമില്ലാതെ എങ്ങനെപുറത്തു പോകാനാവും. ഈ ചിന്തയാണു കമ്മ്യൂണിസ്റ്റുകാർക്ക് ഉള്ളത്.

  • @MrAndrewsjoseph
    @MrAndrewsjoseph 7 หลายเดือนก่อน +24

    🎉🎉🎉 ന്യായീകരണ വർഗ്ഗം🎉🎉🎉

  • @p.nvijayan6447
    @p.nvijayan6447 7 หลายเดือนก่อน +3

    നേതാക്കൾ ഗാല്ലറി യിൽ ഇരുന്നു കളി കാണും. കുട്ടി സഖാക്കൾ രക്ത സാക്ഷി.

  • @subranmanyan7517
    @subranmanyan7517 7 หลายเดือนก่อน

    ഈ ചർച്ചയിൽ വന്നിരുന്നു പറയുന്ന പോലെ നേതാക്കന്മാരും ആരും മുന്നിലുണ്ടാവില്ല പാവം പിള്ളേര്😜😜😜😜

  • @rajanpk6466
    @rajanpk6466 7 หลายเดือนก่อน +21

    മുബാറക് ഇവൻ ഒരു നടക്ക് പോകില്ല

  • @ajithkumar-uc7rf
    @ajithkumar-uc7rf 7 หลายเดือนก่อน

    ഒന്നുകിൽ പ്രേമിക്കുന്നവന് ധൈര്യം വേണം... അല്ലെങ്കിൽ സഹോദരന് ബോധം വേണം... ഇതു രണ്ടും ഇല്ലെങ്കിൽ 🤔

  • @mathewmuttathil5146
    @mathewmuttathil5146 7 หลายเดือนก่อน +10

    P FI നേതാവാണ് അത്😂

  • @vinodnandanaam8781
    @vinodnandanaam8781 7 หลายเดือนก่อน

    ഇപ്പോ CRPF ഇറങ്ങിയപ്പോൾ എല്ലാം നിക്കറിൽ മുള്ളി കണ്ടം വഴി ഓടി !

  • @salimkm5977
    @salimkm5977 7 หลายเดือนก่อน +10

    ഈ sfi ക്കാരൻ കുറെ രക്തസഖികളെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയാണ് പ്രിയ sfi കുട്ടികളെ നിങ്ങൾ ബോധ്വാന്മാരാകു ഇല്ലയെങ്കിൽ നഷ്ടപ്പെടുവാനുള്ളത് നിങ്ങൾക്കുമാത്രം

  • @ramachandranmd9439
    @ramachandranmd9439 7 หลายเดือนก่อน

    അവതാരകൻ മറ്റ് അതിഥികളെയും മാനിക്കേണ്ടത് ആയിരുന്നു. ബിജെപി കാരൻ എസ് എഫ് ഐ കാരന് കൈ കൊടുക്കേണ്ടത് ഇല്ലായിരുന്നു, അത്ര അധ പതിക്കേണ്ടത് ഇല്ലായിരുന്നു.

  • @edfredson
    @edfredson 7 หลายเดือนก่อน +11

    ഇതു കടിക്കുവോ😂

    • @RavindranN-nl7ws
      @RavindranN-nl7ws 7 หลายเดือนก่อน

      കടിക്കില്ല പാവ൦ വെറു൦ പേടിച്ചു തൂറിയാ ● വല്ലാതെ കുരച്ചു ചാടു൦ വെറുതെ കുനിഞ്ഞ് കല്ലെടുക്കുന്നത് പോലെ കാണിച്ചാൽ കൈ കൈ എന്ന് കരഞ്ഞ് മുള്ളിക്കോണ്ട് കണ്ട൦ വഴി ഓടി മറയു൦ പാവ൦ കുരച്ചോട്ടെ

    • @prabhurajanb
      @prabhurajanb 7 หลายเดือนก่อน

      മിക്കവാറും😂

    • @RavindranN-nl7ws
      @RavindranN-nl7ws 7 หลายเดือนก่อน

      കടിക്കില്ല പാവ൦ പേടിച്ച് കുരക്കുന്നതാ

    • @kuttikuttan
      @kuttikuttan 7 หลายเดือนก่อน

      😮😮

  • @reji2485
    @reji2485 7 หลายเดือนก่อน +1

    വായിട്ടലച്ചു അവന്റെ വാ പോലും കീറിപ്പോയി 😅

  • @tks7779
    @tks7779 7 หลายเดือนก่อน +13

    എടോ ഉണ്ണാക്ക,,, ഇനി ഗവർണർ നോട് അടുക്കുന്നത് സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം, ഇല്ലേൽ ഉണ്ടയിൽ ഉണ്ട കയറും.

  • @krishnankuttykt2141
    @krishnankuttykt2141 7 หลายเดือนก่อน

    ഇങ്ങനെയുള്ളവരെ ചർച്ചക്ക് വിളിക്കുന്നവർക്ക് ബുദ്ധിയില്ല

  • @sanjaysiva6126
    @sanjaysiva6126 7 หลายเดือนก่อน +18

    SFl യുടെ വീര്യം കെടുത്തുന്ന സംഭാഷണം അരുതേ..... മോര് സമരം വരെ എത്തി.... cool cool

    • @albinxavier7865
      @albinxavier7865 7 หลายเดือนก่อน

      Danda danda cool cool😂😂

  • @nandhunandhu1560
    @nandhunandhu1560 7 หลายเดือนก่อน

    ശരിയാണ്

  • @sunilvlogs1229
    @sunilvlogs1229 7 หลายเดือนก่อน +13

    Sfi യുടെ അപ്പന്റെ ആണോ കേരളം

  • @vishnuashokkumar8745
    @vishnuashokkumar8745 7 หลายเดือนก่อน

    ഹല്ല ആരിത് SI ഡെ കാലും കൈയും വെട്ടും എന്ന് പറഞ്ഞ😂😂😂😂

  • @sajisajikwt
    @sajisajikwt 7 หลายเดือนก่อน +14

    ഏതാ ഈ മര കുരങ്ങൻ. S. F. I😛

  • @vijayakumarann3456
    @vijayakumarann3456 7 หลายเดือนก่อน

    Governor ക്കു പരിശോധന വേണമെങ്കിൽ സർക്കാർ സർക്കാർ ചിലവിൽ USA യ്ക്കു വിടുമോ?