കുട്ടിയെന്ന് വിളിച്ചതിൽ പ്രകോപിതനായി SFIയുടെ Hasan Mubarak | Prime Debate | Governor Vs Govt

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2023
  • Prime Debate : Governor എന്ന നിലയിലും ചാൻസലർ എന്ന രീതിയിലും
    Arif Mohammed Khanനെ വാഴാൻ അനുവദിക്കില്ലെന്ന നിലപാടിൽ വിട്ടു വീഴ്ചയില്ലാതെ Govt. ഗവർണർ പ്രൊട്ടോക്കോൾ ലംഘനം നടത്തുവെന്നാരോപിച്ച് രാഷ്ട്രപതിക്കും Prime Ministerക്കും സർക്കാരിന്റെ കത്ത്. ശീതമസമരത്തിന് കാരണമായ ചാൻസലർ പദവിയിൽ ഇരുന്ന് ഗവർണർ നടത്തിയ നിയമനങ്ങൾ ഒരു കാരണവശാലും സമ്മതിക്കില്ലെന്ന് SFI. Calicut University ഇന്ന് കണ്ടത് അതാണ്. ഗവർണർ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങൾ സംഘ്പരിവാർ നോമിനികളായതിനാൽ സർവകലാശാലയിൽ കയറ്റാതെ തടഞ്ഞു. ചാൻസലർ പദവിയിൽ നിന്ന് മാറാൻ കൂട്ടാക്കാതെ പാർട്ടിക്കാർക്കായി സർക്കാരും വി സിമാരും നൽകുന്ന പട്ടിക തള്ളി ഗവർണർ സർക്കാരുമായി നടത്തുന്ന തുറന്ന പോര് പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുമ്പോൾഉയർത്തുന്ന ചോദ്യം ഗവർണർ നടത്തുന്ന നിയമനങ്ങളിൽ കാവിയോ മെറിറ്റോ ?
    #primedebate #arifmohammadkhan #cmpinarayivijayan #sfiprotest #governorvsgovernment #blackflagprotest #news18primedebate #manjushgopal #keralanews #malayalamnews #latestkeralanews #todaynewsmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 765

  • @thomasnjaliyil
    @thomasnjaliyil 7 หลายเดือนก่อน +324

    കുട്ടി എന്ന് വിളിച്ചത് തെറ്റായിപ്പോയി , 😅
    പട്ടി എന്ന് വിളിക്കണമായിരുന്നു 😂

    • @user-rd6zu8og9u
      @user-rd6zu8og9u 7 หลายเดือนก่อน +2

      😂😂😂😂

    • @sheebasasankan728
      @sheebasasankan728 7 หลายเดือนก่อน +1

      🤣🤣🤣🤣🤣🤣

    • @bibinak455
      @bibinak455 7 หลายเดือนก่อน

      😂😂🎉🎉🎉

    • @PradeepKumar-fk1zb
      @PradeepKumar-fk1zb 7 หลายเดือนก่อน +1

      പന്നി എന്നതാണ് കൂടുതൽ ചേരുക. 😂

    • @imrose8828
      @imrose8828 7 หลายเดือนก่อน +1

      അല്ല, ജെട്ടി

  • @vipinvijayan9088
    @vipinvijayan9088 7 หลายเดือนก่อน +396

    PFi നിരോധനത്തിന് ശേഷം ഇവറ്റകൾ മുഴുവൻ ഷെഡി ഫെഡറേഷനിൽ ആണ് 🙏🙏

    • @user-iu8xt9vo4n
      @user-iu8xt9vo4n 7 หลายเดือนก่อน +1

      Etannu itinte okkeaalkeullakazhivu

    • @I_am_bharatiyan
      @I_am_bharatiyan 7 หลายเดือนก่อน +6

      Very true.

    • @abbasabbas2431
      @abbasabbas2431 7 หลายเดือนก่อน

      Pfi alla ghandhijiye konnathum shoo nakkiyathum maapu paranhathum manipoor gujrat konnu thalliyathum

    • @abhilashvg1518
      @abhilashvg1518 7 หลายเดือนก่อน

      🤣🤣

    • @vidyashivas6422
      @vidyashivas6422 6 หลายเดือนก่อน +1

      Correct

  • @dinesank8153
    @dinesank8153 7 หลายเดือนก่อน +221

    വിവരവും വിദ്യാഭ്യാസവും ഉള്ള ഒരുത്തനും ജെട്ടി സംഘടനയിൽ ഇല്ലേ

    • @user-rb3kz7ei2l
      @user-rb3kz7ei2l 7 หลายเดือนก่อน +5

      ജട്ടി സംഘടനയല്ല ജട്ടി ഇല്ലാ സംഘടന

    • @jacobjacob6334
      @jacobjacob6334 7 หลายเดือนก่อน

      ​@user-rb3kz7i2l 🤣🤣

    • @user-sm4wk6pv4f
      @user-sm4wk6pv4f 7 หลายเดือนก่อน

      😅. Vivaram, Vidyabhyasam, Budhi, Jetti. Ithyathikaaryangal njammakku haraam aanu... Entha? Samshayam undo?

  • @vipinvijayan9088
    @vipinvijayan9088 7 หลายเดือนก่อน +544

    ചുവപ്പിൽ അഭയം കണ്ടെത്തിയ സുടാപ്പി 🙏🙏

    • @user-iu8xt9vo4n
      @user-iu8xt9vo4n 7 หลายเดือนก่อน

      Sankha parrivarinu entado kuzhappam bhsratam bharrikkunna partiya ninglo ellavarrum koodi tozhicherinju eekonnil adinja pathennam

    • @user-im4vy8ov5x
      @user-im4vy8ov5x 7 หลายเดือนก่อน +19

      യെ സ്💯👍👍👍👍

    • @manjuxavier6945
      @manjuxavier6945 7 หลายเดือนก่อน +15

      കോൺഗ്രസിലും ഉണ്ട്

    • @unnithekkepatt7881
      @unnithekkepatt7881 7 หลายเดือนก่อน +20

      Sfi dydfi ellam highjack cheyyapettu 😮

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 7 หลายเดือนก่อน

      ഒരു സുഡു അന്തംകമ്മി ഒളിൽ...വീരൻ PFI.. 🤔
      മോങ്ങി... 😩😩😩
      കെ നാടിന്റെ വിഷവിത്തുകൾ... 💀💀

  • @jayabalank.v6926
    @jayabalank.v6926 7 หลายเดือนก่อน +211

    ഇവൻ കുട്ടിയല്ല മദ്ധ്യവയസ്കനാണ് ................ 40 വയസെങ്കിലും കാണും ........ മഞ്ജൂഷിനേക്കാൾ പ്രായം കാണും

    • @bsn39
      @bsn39 7 หลายเดือนก่อน +10

      ആനക്കുട്ടി എന്ന് ആവും ഉദ്ദേശിച്ചത്.😂😂

    • @stephennedumpilli8059
      @stephennedumpilli8059 7 หลายเดือนก่อน +5

      കിളവന്മാരാണ്

    • @varghesekuttyjohn8394
      @varghesekuttyjohn8394 7 หลายเดือนก่อน +3

      Still claim to be a student, better to go for any other work😂

    • @vishnu_namboothiri
      @vishnu_namboothiri 7 หลายเดือนก่อน +7

      കുണുവാവ മനസ്സും.. മധ്യവയസ്കൻ്റേ ശരീരവും ഉള്ള ഇവറ്റയെ _-കുട്ടി_ എന്ന് വിളിച്ച് മക്കളെ അപമാനിക്കുന്നത്, ആരായാലും..തെറ്റ് തന്നെ ആണ്.. 🔥😂

    • @dileepkumartb4057
      @dileepkumartb4057 5 หลายเดือนก่อน +4

      40 വയസ്സായിട്ടും SFI

  • @wellwisher1986
    @wellwisher1986 7 หลายเดือนก่อน +337

    ഹസ്സൻ മുബാറക്ക് വട്ടൻ മരവാഴ 😂😂😂

    • @mansurpm1
      @mansurpm1 7 หลายเดือนก่อน +26

      വെറും മരവാഴ അല്ല, പോത്ത് കുലച്ച മരവാഴ ആണ്‌
      🤬🤬🤬🤬😡🤬😡

    • @lucythankachan5036
      @lucythankachan5036 7 หลายเดือนก่อน +2

      ഷാബു പ്രസാദ്

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 7 หลายเดือนก่อน +2

      നാടിന്റെ ശാപങ്ങൾ.. 😩

  • @mymedia4461
    @mymedia4461 7 หลายเดือนก่อน +109

    ഇവൻ അസൽ PFI.. ഇവരെല്ലാം ഇപ്പോൾ സിപിഎം ൽ ആണ്

    • @harjithsm2901
      @harjithsm2901 7 หลายเดือนก่อน

      Athe vite kodukku bjpik ..broo ..Kora vote congress pokum bcz no one wants pinarayi,unless he doesn't kkow anything, uneducated, or else be a sfi and communist party member ,pina Kora vote bjp ik ..but still majority avrke kittu .. so chances of them to come in power is a huge one ..maybe a majoritarian

  • @sathyanv8547
    @sathyanv8547 7 หลายเดือนก่อน +152

    ഇവനേതാ: കുട്ടി എന്ന സംബോധന പോലും ഇഷ്ടപ്പെട്ടി ല്ലത്രെ....😂

    • @True774
      @True774 7 หลายเดือนก่อน +6

      Students federationil pinne ara

    • @stephennedumpilli8059
      @stephennedumpilli8059 7 หลายเดือนก่อน +8

      ഇവനൊക്കെ 30 വയസിനു മുകളിൽ ഉണ്ട് ഏത് കുട്ടി അർഷോ ക്ക്‌ 32 വയസുണ്ട്

  • @mohanannair6766
    @mohanannair6766 7 หลายเดือนก่อน +135

    എടാ, അടങ്ങിയിരിയെടാ കുട്ടിസഖാവെ, ക്ലാസ്സിൽ കയറാതെ പരീക്ഷ എഴുതാതെ, റാങ്ക് വാങ്ങിച്ചു, psc ടെസ്റ്റ്‌ എഴുതാതെ പുറംവാതിൽ നിയമനം നടത്തി മുഖ്യ ന്റെ പ്രിഷ്ടം താങ്ങി നടക്കാനുള്ളതാടാ നിന്റെയൊക്കെ യോഗം, എന്നും നിന്നെയൊക്കെ പരിപാലിക്കാൻ ഈ മുഖ്യനൊന്നും കാണത്തില്ല കുട്ടിസഖാവെ!!!!!

  • @rajeshkanukkunnil397
    @rajeshkanukkunnil397 7 หลายเดือนก่อน +103

    പഠിക്കുന്നവനെ കുട്ടി എന്ന് വിളിക്കാതെ അപ്പൻ എന്ന് വിളിക്കണോ

    • @bsn39
      @bsn39 7 หลายเดือนก่อน

      ഇവന് ചേർന്നത് പട്ടി എന്നാണ് പിന്നെ അവതാരകൻ ഒരു മര്യാദ കാണിച്ചു എന്ന് മാത്രം😂

    • @rajibnair12345
      @rajibnair12345 7 หลายเดือนก่อน +10

      അതിനാര് പഠിക്കുന്നു 😂😂

    • @jairammangattil7337
      @jairammangattil7337 7 หลายเดือนก่อน +4

      Appanumayirikkum😉

  • @rajeshtd7991
    @rajeshtd7991 7 หลายเดือนก่อน +97

    ഇവന് നാല്പതു വയസ്സ് ഉണ്ടല്ലോ ഇത് വരെ വിദ്യാർത്ഥി ജീവിതം കഴിഞ്ഞില്ലേ😁

    • @johnsonthomas2215
      @johnsonthomas2215 7 หลายเดือนก่อน +1

      Evanmarkku churungiyathu oru 4 birth certificate undakum.evane kendal oru 30 -35 vayasu thonikkum

    • @sunipmathews2451
      @sunipmathews2451 4 หลายเดือนก่อน

      Evan nikkar kodukkanam

  • @anuinfinity153
    @anuinfinity153 7 หลายเดือนก่อน +64

    ഷണ്ടി ഫെഡറേഷനിൽ തോറ്റ് തോറ്റ് തുന്നം പാടി കോളേജിൽ ഷഷ്ഠിപൂർത്തി വരെയായ ഇവനെ പോലുള്ള വയസ്സൻ സ്റ്റുഡന്റുകളാണ് 😂😂😂

  • @wildfrogmedia
    @wildfrogmedia 7 หลายเดือนก่อน +47

    ഹസ്സൻ പറഞ്ഞതിലും കാര്യം ഉണ്ട്. ഈ മുതുക്കനെ ആരെങ്കിലും കുട്ടീ എന്ന് വിളിക്കുമോ?😅😅😅

  • @mukundanpooparambil16227
    @mukundanpooparambil16227 7 หลายเดือนก่อน +122

    ഹസ്സൻ വേറൊരു ജെയ്ക്ക് 😂😂

  • @tn-vp4vz
    @tn-vp4vz 7 หลายเดือนก่อน +54

    കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് സഹിക്കാവയ്യാതായി.

  • @jacoblijin3936
    @jacoblijin3936 7 หลายเดือนก่อน +43

    നല്ല ഒന്നാംതരം PFI ശബ്ദം ആണ് ഇപ്പോ CPIM SFI പ്രതിനിധികൾക്, ഈ പാർട്ടി നശിച്ചു

  • @manojankk5809
    @manojankk5809 7 หลายเดือนก่อน +62

    മുറിയാണ്ടിക്ക് ഭ്രാന്തിലാക്കി

  • @sathyant.a9161
    @sathyant.a9161 7 หลายเดือนก่อน +67

    അവനെ വിളിക്കേണ്ടത് കുട്ടി എന്നല്ല. കുട്ട (🐖) എന്നാണ്.

  • @sivankuttynairr1529
    @sivankuttynairr1529 7 หลายเดือนก่อน +166

    കുറച്ച് എങ്കില്‍ സംസ്കാരം ഉള്ളവരെ മാത്രമേ ചർച്ചകൾ കൂ വിളിക്കാൻ പാടുള്ളു. അതാണ് വാസ്തവം.

    • @reaction_lover
      @reaction_lover 7 หลายเดือนก่อน +2

      Le antham: Enth cheyyanaa. Njammakk vendi samsarikkan ippo sudapikale ullu

    • @Rajansreeja-fy7uz
      @Rajansreeja-fy7uz 7 หลายเดือนก่อน +1

      സംസ്ക്കാരം ഇല്ലാത്ത വരെ ചർച്ചക്ക് vilikkarud

    • @shijith1000
      @shijith1000 7 หลายเดือนก่อน

      ഇപ്പോൾ മനോരമയിൽ ഇതു പോലൊരു വിവര ദോഷി വന്ന് ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

    • @user-jz4tt8tb1w
      @user-jz4tt8tb1w 5 หลายเดือนก่อน

      Appol aa sanghi shibu prasaadine vilikkaruth.ayaalude maryaada pala charchakalilum kanditullathaa u sanghi anukooli😂

    • @reaction_lover
      @reaction_lover 5 หลายเดือนก่อน +1

      @@user-jz4tt8tb1w Angane nokkiyal kammi sudapi nethakkale onnum charchakk vilikkan kollilla 🤪🤪🤪

  • @mohananr
    @mohananr 7 หลายเดือนก่อน +59

    ജെട്ടി യിടാത്ത കുട്ടി ന്ന് പറഞ്ഞാൽ ഞാൻ സമ്മതിച്ചു തന്നേനെ 😂😂

  • @dance2832
    @dance2832 7 หลายเดือนก่อน +31

    ഹമാസുകുട്ടി എന്നുവിളിച്ചാൽ സന്തോഷമാകും

  • @AKSabu-hh8fr
    @AKSabu-hh8fr 7 หลายเดือนก่อน +41

    35 വയസ്സായ വിദ്ധ്യാർത്ഥികളാണ് SFI ക്കാർ കുട്ടി എന്ന് പറഞ്ഞാൽ വെഷമിക്കും

  • @DineshBabu-oe4kf
    @DineshBabu-oe4kf 7 หลายเดือนก่อน +44

    സി പി എം -ൽ ചാനൽ ചർച്ചയാൻ വരുന്നത് മുഴുവൻ വിവരം കെട്ട പ്രത്യേക വിഭാഗം മാത്രം - campus front പൂർണ്ണമായി sfi ആയി മാറി ...

    • @spiritualtechnology001
      @spiritualtechnology001 7 หลายเดือนก่อน

      സിപിഎം: ഞങ്ങളുടെ പാർട്ടിയെ കുറിച്ചു നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല
      ജിഹാദികൾ: ഞങ്ങളുടെ മതത്തെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല.
      സിപിഎമ്മും ജിഹാദികളും ഒരുമിച്ചു ചേർന്ന് ഞങ്ങളുടെ മത രാഷ്ട്രീയത്തെ കുറിച്ച് ആർക്കും ഒരു ചുക്കും അറിയില്ല

  • @sudarsanansivadasn8957
    @sudarsanansivadasn8957 7 หลายเดือนก่อน +44

    കുട്ടി എന്നു വിളിക്കാതെ പൊട്ടൻ എന്നു വിളിക്കു 😂😂😂😂

  • @user-bj6wq2ch7x
    @user-bj6wq2ch7x 7 หลายเดือนก่อน +110

    ജൈക്കിനെപ്പോലെ ഇനി വരുന്ന കുറേ ഇലക്ഷനുകളിൽ തോൽക്കാനുള്ളതാണ് ഈ ന്യായികരണ തൊഴിലാളി...
    🤣🤣🤣🤣🤣🤣

    • @lucythankachan5036
      @lucythankachan5036 7 หลายเดือนก่อน +2

      അപ്പോൾ ജയിക്കു മാത്രമേ തോറ്റുള്ള ഈ 99പേരെ കഴിഞ്ഞ പ്രാവശ്യം തോറ്റത്

  • @sreekumarnarayanan5748
    @sreekumarnarayanan5748 7 หลายเดือนก่อน +51

    അവന്റെ അറിവിന്റെ നിലവാരം അനുസരിച്ചാണ് കുട്ടി എന്ന് വിളിച്ചത്.അതിൽ അവൻ പ്രതിഷേധിക്കുന്നത് സ്വാഭാവികം.

  • @vinodmj2491
    @vinodmj2491 7 หลายเดือนก่อน +72

    എസ് എഫ് ഐ ഉള്ള എല്ലാ അവകാശവും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉണ്ട്

  • @gijeshgijesh1517
    @gijeshgijesh1517 7 หลายเดือนก่อน +13

    കുട്ടി എന്നതിന് പകരം സുഡാപ്പി എന്ന് വിളിച്ചിരുന്നെങ്കിൽ മനസ്സിൽ ലഡു പൊട്ടുമായിരുന്നു 😂😂😂

  • @muhammedhaneef5683
    @muhammedhaneef5683 7 หลายเดือนก่อน +11

    കുട്ടിക്ക് കുട്ടിന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല
    ഭീകരൻ എന്നാണ് വിളിക്കേണ്ടത്

  • @roshanjose3770
    @roshanjose3770 7 หลายเดือนก่อน +24

    ഇവറ്റകൾക്ക് ഒക്കെ ഒരേ സ്വഭാവമാണല്ലോ

  • @srajan2013
    @srajan2013 7 หลายเดือนก่อน +34

    Hassan is not SFI but Suduppi !! Why calling these guys! Real terrorists 😊

  • @kiranjith0209
    @kiranjith0209 7 หลายเดือนก่อน +38

    🤣🤣 പച്ച എന്നും പച്ച തന്നെ അതിൽ എന്ത് ചുവപ്പടിച്ചാലും 🤣

    • @tdkeditz7331
      @tdkeditz7331 7 หลายเดือนก่อน

      100 percent.communist Hindus are the number one fools. They don't know these peaceful people of the world live for religion and die for religion and not for nation.

    • @indirakumari4063
      @indirakumari4063 2 หลายเดือนก่อน

      Very true

  • @stock7764
    @stock7764 7 หลายเดือนก่อน +12

    അപ്പാപ്പനെ കയറി
    കുട്ടി എന്ന് വിളിച്ചത് തെറ്റായി പോയി അവതാരകൻ മാപ്പ് പറയണം

  • @sureshkalyany
    @sureshkalyany 7 หลายเดือนก่อน +14

    ഇവന്മാർ മുഴുവൻ ഈ പാർട്ടിയിൽ ചേർന്നു 😂 എല്ലാ ചർച്ചയിലും അസഹിഷ്ണുത ആണ് ഇവൻമാരുടെ മെയിൻ

  • @rahulsls
    @rahulsls 7 หลายเดือนก่อน +37

    SFI, ഉള്ള എല്ലാം വിസ്മയം ആണല്ലോ 😂😅😂

    • @abhilashvg1518
      @abhilashvg1518 7 หลายเดือนก่อน

      ഹമാഷ് 🤣🤣

  • @ajithnair3689
    @ajithnair3689 7 หลายเดือนก่อน +18

    Manjush തീരെ പോര. ഇവനെയൊക്കെ പിടിച്ച് പുറത്താക്കി

  • @thampikumarvt4302
    @thampikumarvt4302 7 หลายเดือนก่อน +13

    കാരണഭൂതൻ പറഞ്ഞത് SFI ക്കാർ കുട്ടികളല്ലേ അവരോട് അനുഭാവ പൂർവ്വം ഇടപെടണം എന്നാണ് !!
    മുഖ്യമന്ത്രി പറഞ്ഞ്തു പോലെ കുട്ടികളെന്ന് വിളിച്ചപ്പോൾ നാണം തോന്നുന്നു !!
    SFI ക്കാരന്റെ ഉള്ളിലെ PFI ക്കാരൻ
    ഉണർന്നു !!
    PFI ക്കാരന്റെ വെല്ലുവിളി തീഹാർ ജയിലിൽ അവസാനിച്ചു !!
    SFI ക്കാരനും അതേ ഗതി !?

  • @tn-vp4vz
    @tn-vp4vz 7 หลายเดือนก่อน +15

    ഇതെല്ലാം ഒരു type ആണല്ലോ! ഭയാനകം!

  • @kkskambrathchalla1694
    @kkskambrathchalla1694 7 หลายเดือนก่อน +15

    കുട്ടി എന്നത് അവമാനമാണോ? അത് അഭിമാനമല്ലേ.... അദ്ദേഹത്തിനത്അവമാനണെങ്കിൽ **!:#(":+ എന്ന് വിളിക്കൂ......😂😂

  • @user-wo5sz1yt5o
    @user-wo5sz1yt5o 7 หลายเดือนก่อน +4

    ഉത്തരവാദിത്ത മൊക്കെ ജനങ്ങൾ മാധ്യമങ്ങളിൽ കൂടി ദിവസേന കണ്ടുകൊണ്ടിരിക്കയാണ്‌. ദിവസേനാ പീഡനങ്ങളും, അക്രമങ്ങളും, ലഹരി ക്കച്ചവടവും, അക്രമങ്ങളും ,അല്ലെ കേൾക്കുന്നത് 😭😭😭😭😭😭

  • @idominator98
    @idominator98 7 หลายเดือนก่อน +5

    ഈ ഇടത്തന്മാർക്ക് എല്ലാം ഒരേ ടോൺ ആണല്ലോ വായിലെ പല്ല് മുഴുവൻ പുറത്ത് കാണിക്കും പിന്നെ അല്പം പുച്ഛഭാവം പിന്നെ വാ തുറന്നാൽ ഭീഷണി അല്ലെങ്കിൽ പൊട്ടത്തരം എന്നിട്ട് വിജയിയെ പോലെ ഇളിച്ചിരിക്കും അല്ലേൽ ഇറങ്ങി പോവും ബുദ്ധി ഉള്ള ഒരുത്തൻ പോലും ഇല്ല 😂

    • @indirakumari4063
      @indirakumari4063 2 หลายเดือนก่อน

      ഒരു പേപ്പട്ടിയുടെ പല്ലിളീക്കൽ, സംസാരം മുഴുവൻ എന്നെപ്പോലെ ആരും ഇല്ല ബുദ്ധിയുള്ളവർ എന്ന ഭാവം, പാവം ഒരു sfi ഗുണ്ട

  • @thekkupant785
    @thekkupant785 7 หลายเดือนก่อน +11

    ഹസൻ കുട്ടിക്ക് ഭ്രാന്ത് പിടിച്ചു. പേപിടിച്ച ഏതോ ജന്മത്തിൽ ജനിച്ചതു പോലെയുണ്ട് അവരുടെ സംസാരം കേൾക്കാൻ

  • @user-zl1mj1fz1t
    @user-zl1mj1fz1t 7 หลายเดือนก่อน +65

    ഹസൻ. Purimon😍

  • @pravindranathan4738
    @pravindranathan4738 7 หลายเดือนก่อน +9

    കുട്ടി കുരങ്ങൻ തന്നെ.
    ശരിയാണല്ലോ ചെക്കനെ കണ്ടാൽ
    40 വയസ്സ് കാണും.
    ഇപ്പോഴും കുട്ടി SFI.

  • @user-mp1fk2cg8e
    @user-mp1fk2cg8e 7 หลายเดือนก่อน +8

    കുട്ടിയല്ല പൊട്ടൻ...
    ഇവനെ പൊട്ടനെന്നാണ് വിളിക്കേണ്ടത്! 😂

  • @ganeshkumar-pu5qe
    @ganeshkumar-pu5qe 7 หลายเดือนก่อน +7

    അങ്ങനെ പറ അങ്ങനെ പറ അങ്ങനെ പറ😂

  • @rtp2227
    @rtp2227 7 หลายเดือนก่อน +36

    സഖാവ് അല്ല... സഖാപ്പി...

  • @anirudhanu7510
    @anirudhanu7510 7 หลายเดือนก่อน +8

    ക്യാമ്പസ് ഫ്രണ്ടിനോക്കെ ചർച്ചക്ക് വിളിക്കാൻ തുടങ്ങിയോ... ഓ സോറി S F I ആയിരുന്നൊ ....😂

  • @user-to3nv9hc9q
    @user-to3nv9hc9q 7 หลายเดือนก่อน +7

    എസ്എഫ്ഐ വിദ്യാർത്ഥി പ്രസ്ഥാനം അല്ലെ അപ്പോ അവരെ കുട്ടികൾ എന്നാണ് പറയുക,

  • @nitarakrishna1227
    @nitarakrishna1227 7 หลายเดือนก่อน +38

    കേരളം മുടിപ്പിക്കാൻ ഇതേപോലെ കൊറേയെണ്ണത്തെ വളർത്തിക്കൊണ്ടുവരുന്നുണ്ട്

  • @sajikumarunnithan2677
    @sajikumarunnithan2677 7 หลายเดือนก่อน +7

    കമ്മ്യൂണിസ്റ്റുകാർ എല്ലാം ഇങ്ങനെ മന്ദ ബുദ്ധികളാണോ??😂

  • @RajanValsan
    @RajanValsan 7 หลายเดือนก่อน +13

    ഇവരൊക്കെനമുക്ക് ഗുണം ഉണ്ടാക്കുന്നവരല്ല

  • @hip1205
    @hip1205 7 หลายเดือนก่อน +5

    ഈ പാർട്ടിയിൽ എസ്ഡിപിഐ ക്കാര് മാത്രമേ ചർച്ചക്ക് വരാൻ ഉള്ളോ

  • @Dwanis_world
    @Dwanis_world 5 หลายเดือนก่อน +5

    ലെ ഹസ്സൻ: അങ്ങനെ പറ 😂😂😂 അങ്ങനെ പറ അങ്ങനെ പറ 1:53 😂😂😂😂 നല്ല താളം 😂😂😂😜😜🤭🤭🤭🤭

  • @aghilable
    @aghilable 7 หลายเดือนก่อน +4

    കുട്ടി ❌ തൊട്ടി ✅

  • @sajikumarv.g5038
    @sajikumarv.g5038 7 หลายเดือนก่อน +5

    കേളേജിൽ പഠിക്കുന്ന കുട്ടികൾക്ക് കല്യാണോം കഴിഞ്ഞ് 1, 2, കുട്ടിക്കൾ ഉള്ളത് കൊണ്ടാണ് അദ്ദേഹത്തേ കുട്ടി എന്ന് വിളിച്ചപ്പോൾ ചൂടായത്.

  • @ignatiust6253
    @ignatiust6253 7 หลายเดือนก่อน +10

    SFI must be banned. The followers of the BJP are also Indians.

  • @sudeeshak3952
    @sudeeshak3952 6 หลายเดือนก่อน +6

    അഹംഭാവം നിർത്തു സാറെ എല്ലാം കഴിഞ്ഞു കേരളത്തിൽ മാത്രമേ ഉള്ളൂ ജനങ്ങൾ എല്ലാം കാണുന്നു.

  • @gokuldaspalliyilramakrishn2245
    @gokuldaspalliyilramakrishn2245 7 หลายเดือนก่อน +3

    കുട്ടികളെ പോലെ സംസാരിച്ചാൽ കുട്ടി എന്നെ പറയു 😃😃

  • @devanddev4620
    @devanddev4620 7 หลายเดือนก่อน +2

    News 18കാണൽ നിർത്തി ഗുഡ് ബൈ

  • @stephennedumpilli8059
    @stephennedumpilli8059 7 หลายเดือนก่อน +4

    ശരിയാണ് ഇവനൊക്കെ 30 ന് മുകളിൽ ഉണ്ട് പ്രായം ഇപ്പോഴും എച് എപ് ഐ ആണ് ഇവനെ ഒക്കെ കുട്ടി എന്ന് വിളിക്കരുത് ഒര് കുട്ടിയുടെ അച്ഛൻ ആകാനുള്ള പ്രായം ഉണ്ട് മിക്ക അവന്മാർക്കും

  • @mktvm3839
    @mktvm3839 7 หลายเดือนก่อน +14

    Sudappi federation of India..😂😂😂

  • @binuirumpil1819
    @binuirumpil1819 7 หลายเดือนก่อน +10

    Cpm filled by pfi

  • @soundofsilence2403
    @soundofsilence2403 6 หลายเดือนก่อน +7

    ഉത്തരവാദിപ്പെട്ട ഒരു സംഘടനയുടെ കുട്ടിയാന യല്ലേ എന്നു പറയു . മനസ്സിൽ വിഷവും തലയിൽ കമ്യൂണിസവും ഉള്ള സുഡാപ്പി ക്ക് വല്ലാതെ നൊന്തു 😊

  • @madhuunnithan6336
    @madhuunnithan6336 7 หลายเดือนก่อน +4

    ഇവൻ വല്ലതും പുഴുങ്ങി വാങ്ങിയെ അടങ്ങൂ എന്ന് തോന്നുന്നു

  • @jvc6103
    @jvc6103 7 หลายเดือนก่อน +2

    കുട്ടി എന്ന് മാത്രം വിളിക്കരുത്.... കുട്ടി കുരങ്ങൻ എന്ന് വിളിക്കണം 🤣

  • @abdusamad1751
    @abdusamad1751 7 หลายเดือนก่อน +9

    Pepatty yannu vilikanam

  • @creatordelivered4533
    @creatordelivered4533 7 หลายเดือนก่อน +3

    Mapla....

  • @anoopsnair6752
    @anoopsnair6752 7 หลายเดือนก่อน +7

    Ivanokkeyanooo neethaavu ...kashtam ...😂😂😂

  • @mukundanpooparambil16227
    @mukundanpooparambil16227 7 หลายเดือนก่อน +4

    ഇങ്ങനെ കുറേ ചാവേറുകൾ ചീപ്പിഎം പടച്ചു വിട്ടിട്ടുണ്ട്.
    ഉത്തരം അറിയാത്തവരെ ഉത്തരവാദപ്പെട്ടവർ എന്ന് പറയാൻ വയ്യ.

  • @sathyanathannambiar8637
    @sathyanathannambiar8637 7 หลายเดือนก่อน +1

    ഉത്തരവാധിത്വം , ബലാല്‍ സഃഘത്തിലും, കള്ളക്കടത്തിലും,, മലദ്വാര്‍ ഗോള്‍ഡും, കേരളത്തിലെ പീഠന കേസ്സിന്‍റെയും ആങ്ങനെ ഒട്ടനവധി ഉത്തരവാധിത്വം ഞങ്ങള്‍ക്കുണ്ട്..? പരീക്ഷ എഴുതാതെ പാസ്സാക്കുന്ന കാര്യത്തിലും etc....

  • @user-my5rn6hh3l
    @user-my5rn6hh3l 7 หลายเดือนก่อน +2

    ഹസ്സൻ കുട്ടി നീ നിന്റെ നേതാക്കന്മാരോട് പറയുക. സഖാവേ നമ്മൾ നൂറ്റാണ്ടുകൾ ആയല്ലോ ഈ രാജ്യത്ത് കിടന്നു ചോരക്കാൻ തുടങ്ങിയിട്ട്. ഇതുവരെ പാർലമെന്റിൽ ഒരു പഞ്ചായത്ത് മെമ്പറെ പോലും സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ണം.നമ്മൾ എന്തിനാണ് ഇങ്ങനെ പിണറായിയുടെ പിറകെ മണം പിടിച്ചു പ്രവർത്തിക്കുന്നത്. പറയൂ സഖാവേ.

  • @pramodk329
    @pramodk329 7 หลายเดือนก่อน +10

    Mubarak paya sdfi

  • @venusonlinesolutionspvtltd12
    @venusonlinesolutionspvtltd12 7 หลายเดือนก่อน +6

    Etha ee theettom

  • @creatordelivered4533
    @creatordelivered4533 7 หลายเดือนก่อน +2

    Shavam...

  • @Kyav9694
    @Kyav9694 7 หลายเดือนก่อน +3

    ഏത് ക്ലാസ്സിൽ ആണ് ഈ മുതുക്കൻ പഠിക്കാണത്

  • @mjknr5374
    @mjknr5374 7 หลายเดือนก่อน +1

    ഈ വിവരം കെട്ടവന്മാരെ ചർച്ചക് വിളിക്കാതിരിക്കാമോ?

  • @viswanathannairp1685
    @viswanathannairp1685 7 หลายเดือนก่อน +6

    Pfi support

  • @doccy2006
    @doccy2006 7 หลายเดือนก่อน +1

    Manjush, Please get some senior members from the CPI m party for the sessions. These are not matured debates and loud noises without content won't do any good.

  • @ujwal3521
    @ujwal3521 6 หลายเดือนก่อน +1

    ഉത്തരവാദം ലെവലേശം ഇല്ലാത്ത സംഘടന 😄

  • @allvediosmidea5020
    @allvediosmidea5020 7 หลายเดือนก่อน +17

    വളരെ ഉത്തരവാദിത്തം ഉള്ള സംഘടന SFI😁😁😁😁😁😁😁

  • @smitheshramachandran2378
    @smitheshramachandran2378 7 หลายเดือนก่อน +5

    Hassan kutti ennu venda hassan jatti ennu vilikkaam from jatti fedaration of keralam

  • @rasheedgamco
    @rasheedgamco 7 หลายเดือนก่อน +1

    News 18 should be act unbyous

  • @bsn39
    @bsn39 7 หลายเดือนก่อน +2

    കുട്ടി. എന്ത് കുട്ടി😂😂

  • @sudeeshak3952
    @sudeeshak3952 6 หลายเดือนก่อน

    ഗവർണർ കയറി ഇറങ്ങിയില്ലേ.കയററില്ല എന്ന് പറയാതിരുന്നെൻകിൽ ഇ അവഹേളനം ഏൽക്കേണ്ടി വരില്ലായിരുന്നു

  • @Kumar-n3u
    @Kumar-n3u 7 หลายเดือนก่อน +1

    കുട്ടി എന്നാൽ എങ്ങനെ അപമാനം ആകും, കഷ്ടം

  • @dilipkumar1905
    @dilipkumar1905 7 หลายเดือนก่อน +1

    4കുട്ടികളുടെ വാപ്പ യെ കുട്ടി എന്ന് പറയാമോ

  • @soundofsilence2403
    @soundofsilence2403 4 หลายเดือนก่อน

    കുട്ടിയല്ലേ എന്നല്ല ഉത്തരവാദിത്വ മുള്ള സംഘടനയുടെ ഗുണ്ടയല്ലേ എന്നല്ലേ അവതാരകൻ വിളിക്കേണ്ടത് .

  • @mammedpadikkal1856
    @mammedpadikkal1856 4 หลายเดือนก่อน +1

    അവൻ കുട്ടിയല്ല മുതുക്കൻ ആണ് SFI കാരൻ ആയതു 40വയസ്സ് കഴിഞ്ഞത് കൊണ്ടാണ് 😄😄😄😄

  • @user-wo5sz1yt5o
    @user-wo5sz1yt5o 7 หลายเดือนก่อน +1

    35 വയസ്സുകഴിഞ്ഞ ആർഷോയും വിദ്യാർത്ഥികുഞ്ഞാ ണന്നാണ് പറയുന്നത് 😭😭😭

  • @ravisankar8992
    @ravisankar8992 7 หลายเดือนก่อน

    കുട്ടികളുടെ സംഘടനയല്ലേ SFI .കുട്ടിയല്ലെങ്കിൽ പിന്നെ എന്തിനതിൽ നിൽക്കുന്നു. കുട്ടികളെ ഏല്പിക്കുക

  • @sumeshts6363
    @sumeshts6363 6 หลายเดือนก่อน +1

    മൂത്താപ്പയെയൊക്കെ കുട്ടി എന്ന് വിളിക്കാമോ 😂😂😂

  • @vipinrampmjay
    @vipinrampmjay 7 หลายเดือนก่อน +1

    BJP അല്ല കൊടുത്തത് RSS ആണ് list കൊടുത്തത്...എല്ലാ. തവണയും കൊടുക്കാറുണ്ട് but ലിസ്റ്റിൽ ഉൾപെടുത്താറില്ല ..സർക്കാർ അവർക്ക് പറ്റുന്ന ആളുകളുടെ list കൊടുത്ത് ഗവർണറേകൊണ്ട് പ്രഷർ ചെയ്യിപ്പിക്കും
    ഇത്തവണ ഗവർണർ അതിന് വഴങ്ങിയില്ല RSS കൊടുത്ത ലിസ്റ്റ് അംഗീകരിച്ചു
    .Members nominated under section -17-other members (2) of the
    Kerala University Act, 1974
    .... ഈ act പ്രകാരം ഗവർണർക്ക്‌ നോമിനേറ്റ് ചെയ്യാനുള്ള അധികാരം ഉണ്ട്

  • @sastadas7670
    @sastadas7670 7 หลายเดือนก่อน +1

    അവതാരകൻ ചർച്ച എന്തിനാണ് വെറുതെ സമയം കളയുന്നത്

  • @aarbymundakai408
    @aarbymundakai408 4 หลายเดือนก่อน +1

    SFI യിൽ കയറിയത് എന്നുമുതൽ ?

  • @joshicharan
    @joshicharan 7 หลายเดือนก่อน +2

    BJP also has equal right as CPM

  • @abhilashvijay6378
    @abhilashvijay6378 4 หลายเดือนก่อน +1

    ഉള്ളത് പറയാമല്ലോ.. ഇതുപോലെ ഉള്ള മരപ്പട്ടികളെ കാണുമ്പോൾ ജൈക്ക് ഒക്കെ എത്രയോ ഭേദം 😂..

  • @AnilSPappachan-nu2mi
    @AnilSPappachan-nu2mi 7 หลายเดือนก่อน

    പൊന്നു മഞ്ജുഷേ ഇവനെ എവിടെ നിന്ന് കിട്ടി.... വല്ല ബോധവും ഉള്ളവനെ വിടാൻ പറ AKG സെന്ററിൽ നിന്ന്... SFI, DYFI... ഇവരുടെ ഉത്തരവാദിത്തം ഞാൻ കണ്ടതാ...
    എണിറ്റു പോയി പിണറായി വിജയന് ....... ചെയ്ത് കൊടുക്ക്.. കഷ്ടം

  • @sreekanth_sivadas
    @sreekanth_sivadas 4 หลายเดือนก่อน

    ഈ മുതുക്കനെ കുട്ടി എന്ന് വിളിച്ചത് വലിയ തെറ്റാണ് സാർ.. 😂😂

  • @user-su7ml7xy9j
    @user-su7ml7xy9j 7 หลายเดือนก่อน

    വിവരം ഉള്ളവരെ ചർച്ചക്ക് വിളിക്കണം ... കുട്ടിയെ😂