Ithu Item Vere | Comedy Show | Ep# 25

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
    "Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
    #ithuitemvere #FlowersComedy #ComedyShow #flowerstv

ความคิดเห็น • 44

  • @user-tm2bb2hm6x
    @user-tm2bb2hm6x 3 หลายเดือนก่อน +9

    സുമി ആൻഡ് ടീം ഒത്തിരി ഇഷ്ടമാണ് അടിപൊളി ❤️❤️❤️

  • @arjunabhishek7946
    @arjunabhishek7946 3 หลายเดือนก่อน +17

    വെയിറ്റ് ചെയ്തു ഇരിക്കുവായിരുന്നു അടിപൊളി ❤❤❤❤❤❤❤❤

    • @aiswaryagayathry2761
      @aiswaryagayathry2761 3 หลายเดือนก่อน +2

      സജിതയെ കണ്ടാൽ. അതിൻ്റെ ഉളളിൽ നിന്നാണോ ഈ ശബ്ദം. വരുന്നതു എന്നു് തോന്നും. പക്ഷെ അഭിനയം. ഗംഭീരം സജിത വേദിയിൽ. വന്നാൽ ചിരിയുടെ മാലപ്പടക്കം.katthiche. പോകൂ. നല്ല അഭിനേത്രി ആണ്
      നല്ലോരു ഭാവി ഉണ്ട്. കൂടെ അഭിനയിച്ചവരും. നല്ല അഭിനേതാക്കൾ
      തന്നെ എല്ലാവർക്കും. നല്ല oru ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @jayapradeep6464
    @jayapradeep6464 3 หลายเดือนก่อน +30

    അമൽ വിഷ്ണു സജ്ചിതാ പൊളിച്ചു മക്കളേ

  • @akbrothers1058
    @akbrothers1058 3 หลายเดือนก่อน +5

    (22:56)😊😊Kidilan look Chechi 🥰🥰🥰🥰🥰🥰🥰💋💋💋💋💋❤️❤️❤️👍🥰🥰💋💋

  • @MR-NOTME..
    @MR-NOTME.. 3 หลายเดือนก่อน +2

    Oru chiri iru chiri lite.....😂

  • @achujayanachujayan7955
    @achujayanachujayan7955 3 หลายเดือนก่อน +8

    കോമഡി എല്ലാം നല്ല കോമഡി കോമഡിയുടെ വിധി പറയാൻ ഇരിക്കുന്നില്ലേ നസീർ സംക്രാന്തി അവനെ മഴവിൽ മനോരമ എടുത്ത് കളഞ്ഞതാണോ അവനെ എന്ത് തേങ്ങ അറിഞ്ഞിട്ടാണ് നല്ലപോലെ കോമഡിയും പറയുന്ന സ്കിറ്റും കളിക്കുന്നു. അവരെ കുറ്റം പറയാൻ അവനെ എന്ത് കോമഡി അറിയാൻ അവനെ ആ കസേര എടുത്തു കള എന്ന ഈ കോമഡി നല്ലതുപോലെ പോകും അവനെ ഇഷ്ടപ്പെടുന്നവർ എന്നോട് ദേഷ്യപ്പെട്ടാലും എനിക്ക് കുഴപ്പമില്ല ഞാൻ പറഞ്ഞത് സത്യമാണ് കൂടെ എല്ലാവരും പറയുന്ന കമന്റും എല്ലാം ഒക്കെയാ അവന്റെ കോമഡി നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ കണ്ടിട്ടുണ്ടെങ്കിൽ അത് പറ എന്നിട്ട് അവൻ ആ സീറ്റിൽ ഇരിക്കണം എന്ന് പറ

  • @manojmanu3769
    @manojmanu3769 3 หลายเดือนก่อน +7

    ഒരു സംശയം...എത്രയോ കലാകാരന്മാർ ഉണ്ട് നാട്ടിൽ എന്നിട്ടും സ്ഥിരം ടീമുകൾ തന്നെയാണല്ലോ ആഴ്‌ചക്ക് രണ്ടു മൂന്നു തവണ സ്കിറ്റ് കളിച്ച് പോകുന്നത്..ആരും വരാഞ്ഞിട്ടാണോ ? അത് കൊണ്ടാണോ കോമഡി ഇല്ലെങ്കിലും നല്ലൊരു amount കൊടുത്ത് വിടുന്നത്..

    • @suseeladevi178
      @suseeladevi178 3 หลายเดือนก่อน +2

      Yes it is true അല്ലെ

  • @user-tm2bb2hm6x
    @user-tm2bb2hm6x 3 หลายเดือนก่อน +2

    Adipoliii😍

  • @vijayank1129
    @vijayank1129 3 หลายเดือนก่อน +2

    ❤😂zNazeek.Manorama.Vitola.Ada.NALLADA.😂

  • @traveldiaries6208
    @traveldiaries6208 3 หลายเดือนก่อน +4

    ആദ്യത്തെ skit ഇൽ കോമഡി ഉണ്ടാർന്നോ

    • @appuappu-lv6fn
      @appuappu-lv6fn 3 หลายเดือนก่อน

      ആവോ 😂😂

  • @mohammedirfanirfu
    @mohammedirfanirfu 3 หลายเดือนก่อน +2

    Idh item vere❤

  • @user-wr6uk5gr7p
    @user-wr6uk5gr7p 3 หลายเดือนก่อน +2

    innathe ella skit um shokam..waiting for kidiloski sanam...#London_mallu

  • @arjunabhishek7946
    @arjunabhishek7946 3 หลายเดือนก่อน +4

    സജിതയെ ഒരു പാട് ഇഷ്ടം ❤❤❤❤

  • @philominageorge6023
    @philominageorge6023 3 หลายเดือนก่อน +1

    ❤❤❤❤

  • @safaashussain8369
    @safaashussain8369 3 หลายเดือนก่อน

    അടിപൊളി

  • @MeChRiZz92
    @MeChRiZz92 3 หลายเดือนก่อน +1

    00:35 മഴവിൽ മനോരമയിൽ വന്നിരുന്നും ഇതൊക്കെ തന്നെയല്ലേ പറഞ്ഞത്, മാറിമായവും ബമ്പർ ചിരിയുമൊക്കെ ഉള്ളതുകൊണ്ട് ജീവിച്ചു പോകുന്നു എന്ന്. അവിടെന്നു പുറത്താക്കിയോ?🤣🤣🤣

    • @jayapradeep6464
      @jayapradeep6464 3 หลายเดือนก่อน +3

      നല്ലതു പറയുന്നവരേ ആർക്കും ഇഷ്ടമല്ലാ💪💪

    • @jayapradeep6464
      @jayapradeep6464 3 หลายเดือนก่อน +3

      നല്ലതു പറയുന്നവരേ ആർക്കും ഇഷ്ടമല്ലാ

    • @vivekkumarorakkan7066
      @vivekkumarorakkan7066 3 หลายเดือนก่อน

      ന്ന താൻ തന്റെ വകുപ്പിൽ ഒരു പണി ആക്കി കൊടുക്കണം എന്നിട്ട് ഇയാൾ അദ്ദേഹത്തിന്റെ റോൾ ചെയ്യൂ. Pls...

  • @user-dx1yj8zt6d
    @user-dx1yj8zt6d 3 หลายเดือนก่อน +1

    Polichu 😅adipoli😂😂😂😅😅

  • @ishamribu7292
    @ishamribu7292 3 หลายเดือนก่อน +1

    😂😂

  • @Ramesh.VRamesh.V.Rakkandi
    @Ramesh.VRamesh.V.Rakkandi 3 หลายเดือนก่อน +2

    ഈ കൊണച്ച സ്‌പ്രിറ്റിനേക്കാളും സ്റ്റാർ മാജിലേവിനീഷ് ബാസ്റ്റിന്റെ പാട്ടാ nallathw

    • @user-dx1yj8zt6d
      @user-dx1yj8zt6d 3 หลายเดือนก่อน +1

      Angane aannenkil ningal pooy kaan ath enthothina ee show inte thazhe comment cheyyunnath😠😡😡😠

    • @Ramesh.VRamesh.V.Rakkandi
      @Ramesh.VRamesh.V.Rakkandi 3 หลายเดือนก่อน

      @@user-dx1yj8zt6d കമെന്റ് ഇടാൻ നിന്റെ അനുവാദം ഒന്നും എനിക്ക് വേണ്ടാ കേട്ടോടാ

  • @rajeevamen2050
    @rajeevamen2050 3 หลายเดือนก่อน

    ആകെ മൊത്തം കട്ട വേസ്റ്റ് 🤦🏻‍♂️🤦🏻‍♂️

  • @user-xr1qy5do7m
    @user-xr1qy5do7m 3 หลายเดือนก่อน

    Amal Vishnu sanjitha vibe anu

  • @bindhukrishnan9758
    @bindhukrishnan9758 3 หลายเดือนก่อน +3

    sajithayude kora very bore

  • @renjithrenjith1872
    @renjithrenjith1872 3 หลายเดือนก่อน +1

    Frist commant

  • @sharafihakki
    @sharafihakki 3 หลายเดือนก่อน +3

    Full ചളി

    • @user-ri8gq6kp9t
      @user-ri8gq6kp9t 3 หลายเดือนก่อน +4

      എന്നാ നീ പോയി നല്ലത് രണ്ടെണ്ണം ചെയ്യടാ....

  • @Prathapan-uk1fg
    @Prathapan-uk1fg 3 หลายเดือนก่อน

    അത്ര പോര,,, കുറച്ചൂടെ നന്നാക്കാം,

  • @shanu916
    @shanu916 3 หลายเดือนก่อน +1

    oru chiri iru chiri bumber chiri ellavarem edilkekk valichalllo... 😆 but naseer sngaranthi vare valare bore anu ee counter ellam already aa chanelil vannada 🤨😈

  • @akbrothers1058
    @akbrothers1058 3 หลายเดือนก่อน

    3comment 😊😊😊😊😊

  • @travellingfoodtruck4136
    @travellingfoodtruck4136 3 หลายเดือนก่อน +1

    നിങ്ങൾക്ക് ഇവമ്മാർ അല്ലാതെ വേറെ ആരും ഇല്ലേ പരിപാടി നടത്താൻ കോപ്പ്

  • @grandma_looking_car
    @grandma_looking_car 3 หลายเดือนก่อน

    Ayye enthonnu .......

  • @madhupushpan612
    @madhupushpan612 3 หลายเดือนก่อน

    Waste skit's, second one shokam

  • @shanu916
    @shanu916 3 หลายเดือนก่อน +3

    same like chali 💩 edu item vere alla imitate show anu bore anchoring total bore

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 3 หลายเดือนก่อน

    എന്തുണ്ട് ഇതിൽ തമാശ ?

  • @user-if7kv5lr3x
    @user-if7kv5lr3x 3 หลายเดือนก่อน

    ❤❤❤❤❤