Palnilavinum Oru Nombaram | Kabooliwala | Malayalam Hit Movie Song | K. J. Yesudas Hits

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Watch Palnilavinum Oru Nombaram | Kabooliwala | Malayalam Hit Movie Song | K. J. Yesudas Hits
    Movie : Kabooliwala
    Music : S. P Venkitesh
    Singer : K. J Yesudas & Chorus

ความคิดเห็น • 2

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 3 ปีที่แล้ว +1

    💚പാൽ‌നിലാവിനും ഒരു നൊമ്പരം
    പാതിരാകിളീ എന്തിനീ മൗനം
    സാഗരം മനസ്സിലുണ്ടെങ്കിലും
    കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല
    💚മണ്ണിനു മരങ്ങൾ ഭാരം മരത്തിൻ ചില്ലകൾ ഭാരം
    ചില്ലയിൽ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികൾ
    പക്ഷിക്കു ചിറകു ഭാരം ചിറകിൽ തൂവലും ഭാരം
    തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങൾ
    💚പാൽനിലാവിനും ഒരു നൊമ്പരം..
    💚മാനം നീളെ താരങ്ങൾ
    ചിമ്മി ചിമ്മിക്കത്തുമ്പോൾ
    ഇരുട്ടിലെത്തെമ്മാടിക്കൂട്ടിൽ
    തുടിക്കുമീ തപ്പു താളങ്ങൾ
    💚മണ്ണിനു മരങ്ങൾ ഭാരം മരത്തിൻ ചില്ലകൾ ഭാരം
    ചില്ലയിൽ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികൾ
    പക്ഷിക്കു ചിറകു ഭാരം ചിറകിൽ തൂവലും ഭാരം
    തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങൾ
    💚പാൽ‌നിലാവിനും ഒരു നൊമ്പരം
    പാതിരാകിളീ എന്തിനീ മൗനം
    സാഗരം മനസ്സിലുണ്ടെങ്കിലും
    കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല
    💚വിണ്ണിൻ കണ്ണീർ മേഘങ്ങൾ
    മണ്ണിൻ തണ്ണീർ ദാഹങ്ങൾ
    ഒരിക്കലും ചെയ്യാമോഹങ്ങൾ
    നനക്കുമോ നെഞ്ചിൻ തീരങ്ങൾ
    💚മണ്ണിനു മരങ്ങൾ ഭാരം മരത്തിൻ ചില്ലകൾ ഭാരം
    ചില്ലയിൽ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികൾ
    പക്ഷിക്കു ചിറകു ഭാരം ചിറകിൽ തൂവലും ഭാരം
    തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങൾ
    💚പാൽ‌നിലാവിനും ഒരു നൊമ്പരം
    പാതിരാകിളീ എന്തിനീ മൗനം
    സാഗരം മനസ്സിലുണ്ടെങ്കിലും
    കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല
    💚മണ്ണിനു മരങ്ങൾ ഭാരം മരത്തിൻ ചില്ലകൾ ഭാരം
    ചില്ലയിൽ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികൾ
    പക്ഷിക്കു ചിറകു ഭാരം ചിറകിൽ തൂവലും ഭാരം
    തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങൾ
    *_2♡2♡_*