Kabooliwala | Malayalam Movie Songs | Non Stop Songs | Super Hit Songs 2017 | Innocent | Jagathy
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Watch Super Hit Malayalam Movie Kabooliwala Songs
Starring : Innocent, Jagathy Sreekumar, Vineeth, Charmila
Music S.P.Venkitesh
Song : Kaboolivala Kaboolivala
Singer : K. J. Yesudas
Song : Kaboolivala Kaboolivala
Singer : Sujatha
Song : Muthamittaneram
Singer : M. G. Sreekumar, K. S. Chithra
Song : Paalnilaavinum
Singer : K. J. Yesudas, Chorus
Song : Thennal Vannathum
Singer : K. S. Chithra
Song : Puthen Puthukaalam
Singer : KG Markose, K. S. Chithra, Chorus
This article is about the 1993 Malayalam film. For the 1957 Bengali film, see Kabuliwallah. For the 1961 Bollywood film, see Kabuliwala (1961 film).Kabooliwala is a 1993 Malayalam comedy drama film written and directed by Siddique-Lal, starring Innocent, Jagathy Sreekumar, Vineeth, and Charmila in pivotal roles.
ഈ പാട്ട് ഇപ്പഴും കേൾക്കുന്നവർ ആരൊക്കെയുണ്ട്...
Audio cassette muth kettu kondirikkunnu. Brooo.... Sargam speed audios...
❤️
ഉണ്ട് bro
എന്റെ ജീവിതത്തിലെ ഫസ്റ്റ് പടം പ്രാരാബ്ദങ്ങളുടെ നടുക്കടലിൽ ആയത് കൊണ്ട് 14വയസ്സിൽ ജോലിക്ക് ഇറങ്ങേണ്ടി വന്നു ആ സമയത്ത് പെരിന്തൽമണ്ണ ജഹ്നറാ തിയേറ്ററിൽ റിലീസായ കാബൂളിവാല 6പ്രാവശ്യം കണ്ട ഞാൻ ഇന്ന് ഈ പാട്ട് കേൾക്കുമ്പോൾ എന്തോ കഴിഞ്ഞു പോയ യവ്വ നത്തെ കുറിച് ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു നീറ്റൽ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം കണ്ണ് നിറയുന്നു 😥😥😥😥😭😭😭😭😭
എന്തൊക്കെയോ മനസിൽ വിതുമ്പുന്ന കുറെ ഓർമ്മകൾ തികട്ടി വരുന്നു,പ്രത്യേകിച്ച് പ്രവാസത്തിന്റെ ഏകാന്തതയിൽ കേൾക്കുമ്പൊ,സ്വാധീനിച്ച് കാലയവനികക്കുള്ളിൽ പോയവർ അവരുടെ ഓർമ്മകൾ 😔😢
സത്യം
ഞാനും ഒരു പ്രവാസി ആണ് ഇത് കേൾക്കുമ്പോൾ കണ്ണ് നിറയും സങ്കടവും സന്തോഷവും എല്ലാ ഫീലിങ്‌സും ഒരുമിച്ചു വരുന്നു
വളരെ സത്യം
3 year munpe itta e commentinu innum same feeling....😢
നഷ്ട ബാല്യം. എനിക്ക് ഓണത്തിന് കണ്ട ന്യൂ ഗ്യാൻറ് സർക്കസിന്റെ നനുത്ത ഓർമയാണീ സിനിമ .
ഈ ഫിലിമിലെ ഗാനങ്ങൾ...എത്ര കേട്ടാലും മതി വരത്തില്ല....
സിദ്ദീഖ് ലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ എല്ലാ സിനിമകളിലും പാടാൻ ഭാഗ്യം ലഭിച്ച ഒരേ ഒരു ഗായകൻ മ്മടെ ശ്രീകുട്ടൻ..
എസ് പി വെങ്കിടേഷ് ശരിക്കും ഒരു മാന്ത്രികൻ തന്നെ. എത്ര കേട്ടാലും മതി വരില്ല അദ്ദേഹത്തിന്റെ പാട്ടുകൾ.
അളകാപുരിയിൽ അഴകിൻ വനിയിൽ....what a song ❤❤❤
@@dinesh-sh4hh സത്യം bro...
ഒരു പടത്തിലെ ഒന്നോ രണ്ടോ പാട്ടുകൾ ഹിറ്റ് ആക്കാൻ ആർക്കും പറ്റും പക്ഷേ എല്ലാ ഹിറ്റ് ആക്കാൻ ഒരു റേഞ്ച് വേണം SP❤️❤️❤️
sp poli
2021 ഡിസംബർ മാസത്തിലെ തണുത്ത രാത്രിയിൽ പ്രവാസത്തിന്റെ ഏകാന്തതയിൽ ഈ പാട്ടുകൾ കേൾക്കുമ്പോഴും ഒരു പാട് ഓർമ്മകളുടെ തിരയിളക്കം മനസ്സിലൊരു നോവായ് ഇന്നും 😢😢😢
എന്തൊരു ഓർമകളാണ് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ വരുന്നത് ,
26 വർഷം കൊഴിഞ്ഞു പോയത് അറിഞ്ഞില്ല സിനിമ കാണാൻ പോയതും ടിക്കറ്റിനു വേണ്ടി തിക്കും തിരക്കും കൂട്ടിയതും ,എല്ലാം ഇന്നലെ കാഴ്i ഞ പോലെ .
അതാണ് ശെരിക്കും മനുഷ്യൻ ഓർമ താങ്ക്സ്
ശെരിയാ പറഞ്ഞത് ഇത് ഇറങ്ങുമ്പോൾ ഞാൻ 4ഇൽ ആണ് സ്കൂൾ നിന്നും ടൂർ കൊണ്ടോയി കാണിച്ചു തന്ന പടം
ഓർമ്മകൾ അയവിറക്കാൻ നമ്മുടെ ഇ പഴയ ഗാനങ്ങൾ തന്നെവേണം 😓😓
തിരിച്ച് വരാത്ത ആ പഴയ സുദിനങ്ങളിലേക്ക് ഒരു മടക്കയാത്ര
Wowww
1994 ലെ ഗാനങ്ങൾക്കും, അതുപോലെ തന്നെ കോമഡിയ്ക്കും പ്രാധാന്യം കൊടുത്ത ബിച്ചു തിരുമല എഴുതി SPസംഗീതം ചെയത, സിനിമയായ കാബൂളിവാല എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനങ്ങൾ ...
മലയാളി മറക്കില്ല ഈ പടവും ഇതിലെ പാട്ടുകളും പിന്നെ കന്നാസിനെയും കടലാസ്സിനെയും മനോഹരമായ ഗാനങ്ങൾ 2022ലും
സിദ്ധിഖ് ലാൽ കൂട്ടുകെട്ട് മലയാളികൾക്ക് മറക്കാൻ ആവാത്ത ഒരുപാടു നല്ല ഓർമകളും ഇപ്പോഴും ഓർത്തോർത്തു ചിരിക്കാൻ ഒരുപാടു തമാശകളും സമ്മാനിച്ചു. അവരുടെ ഒത്തുചേരൽ വീണ്ടും മലയാളസിനിമക്ക് ചരിത്രം സൃഷ്ടിക്കും
എന്റെ അമ്മയുടേ മടിയിൽ ഇരുന്ന് കണ്ട സിനിമ .... ഒരു നിമിഷം ആ കാലം തിരിച്ചു കിട്ടിയെങ്കിൽ
ദാസേട്ടൻ......... തികഞ്ഞ ഗാനഗന്ധർവ്വൻ തന്നെ.....
പഴയ പാട്ടുകൾ കേൾക്കാൻ പ്രത്യേക സുഖമാണ് മോനേ അടിപൊളി അടിപൊളി അടിപൊളി അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ....... $@$@$@$ & @$@$@$@
Innocent and Jagathy tharakthupeytha cinema … climax ile scenes aanu fav 😍😍😍😍
04/07/2024 വേറെ ആരെക്കിലും ???
What a nostalgic feelings
Thank u
Ooh vallatha pattanu ithake kelkumbol pazhaya kalam ormakal ethra kettalum veendum veendum kettu irunnu pokum orikalum marakan patilaaa eee song
എന്റെ ഓർമ വെച്ച കാലത്തു ആദ്യമായി കണ്ട ഫിലിം.
ഒരുപാട് ഇഷ്ടമുള്ള ഗാനങ്ങൾ
Nice description clearly copied and pasted from Wikipedia! 👌
Thennala vannathum.... 👌👌👌
20/8/2023
vallatha oru magic anutto ithile song
സത്യം
Very nice song
Sp. വെങ്കടേഷ് ജീനിയസ്.. സൂപ്പർ songs
2021 il arokke ond ee patt okk kelkkn🥰🥰🔥🔥
❤
2024 ലും 😢
super.songs
Siddik sir😢 9/8/23
Venkatesh sir super hits songs
2020/7/12
Entha oru feel...
Super
Jack Pot Adiuo Song Please
9/1/2020💖▶️🔊🎵🎶
Athu Oru kaalam
Nostalgic 🤗
Nice Songs
Thanks 🤗
gud
Suupperr
💔😭
2022 ഒക് 17😢എനിക്ക് എൻ്റെ അമ്മ വീട് നാട് ഓർമ്മ വരുന്നു😢❤
😘😘😘😘😘😘😘😘😘
21/06/2021
Malayalam movie kabuliva
Orikkalum marikkatha songs
2025 January
Pirannoreemannum.... who’s the singer ???????
മലേഷ്യ വാസുദേവൻ
Ohhh athokke vere level song alle … 😍😍 singer Malaysia Vasudevan
11/2/2022 ൽ ഈ പാട്ട് വീണ്ടും കേൾക്കാൻ വന്നു ❤❤❤
😭😭😭😭😭😭😭
👌
Dinesh
❤
👌👌
Nostalgic...!
Mai fast mov