എന്റെ മാനസാന്തരത്തിന് എന്റെ കാരണം ഭാര്യയാണ് | സുനിൽ രാമപുരം

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Topic - എന്റെ മാനസാന്തരത്തിന് കാരണം ഭാര്യയാണ് അത് ഇങ്ങനെയാണ്
    അപ്പൻ പറഞ്ഞു മോളെ നീ ഇവനെ കെട്ടിയാൽ ഒരുപാട് സഹിക്കേണ്ടിവരും
    | സുനിൽ രാമപുരം
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our TH-cam Channel
    / bethlehemtvindia​​
    #bethlehemtv

ความคิดเห็น • 4

  • @user-gf3to8yo1w
    @user-gf3to8yo1w ปีที่แล้ว +1

    Is this copied from a video posted earlier at Apple retreat ??
    If so, is it truthful, ethical to do so ? May the Lord God be the judge.

  • @subyabraham9417
    @subyabraham9417 ปีที่แล้ว +2

    Enjk aarumilla eeshoyeeeeee enthu cheyanam ennu enik ariylla bhayankara vishamathila ente jeevitham ente eeshoyeee

  • @Dalmi123
    @Dalmi123 ปีที่แล้ว +1

    Ernakulam ankamali athiroopatha ye കളിയാക്കി ഉള്ള വീഡിയോസ് ഇന്നില്ലേ

    • @jacobcc9514
      @jacobcc9514 ปีที่แล้ว

      തികച്ചും സംശുദ്ധമായ സുവിശേഷമാണ് sos of the soul എന്ന കുറിപ്പ്. ചിലർക്കെങ്കിലും അത് അൽപം അരോചകമായി തോന്നിയിരിക്കാമെങ്കിലും ഞാൻ ഉറപ്പിച്ചു പറയാം : നിത്യജീവനിൽ അഥവാ യേശു ഒരുക്കുന്ന നിത്യഭവനത്തിൽ പ്രവേശിക്കുവാൻ മറ്റൊരു മാർഗ്ഗവും ഇല്ല . തിരുവനന്തപുരത്തിനു പോകുവാൻ പല വഴികളും ഉണ്ട്. എന്നാൽ നിത്യതയിൽ ചേരുവാൻ ഒരേയൊരു മാർഗ്ഗമേയുള്ളു. ആ മാർഗ്ഗമാണ് യേശുക്രിസ്തു . അതുകൊണ്ടാണ് ഞാൻ മാത്രമാകുന്നു വാതിൽ; ഞാനാകുന്നു വഴിയും സത്യവും ജീവനും എന്നെല്ലാം യേശു അസന്നിഗ്ദമായി പ്രഖ്യാപിച്ചത്. യേശുവിലേക്കു പോകുവാൻ മറ്റെന്തെങ്കിലും വഴി തേടണമോ? അതും വേണ്ടാ : അവിടുന്ന് ഇമ്മാനുവേലാണ്. ദൈവം നമ്മോടുകൂടെ എന്നാണ് അർത്ഥം (മത്തായി, 1:24). വിശ്വസിച്ചു സ്വീകരിച്ചാൽ നമ്മോടുകൂടെ - നമ്മുടെ ഹൃദയത്തി ൽ വസിക്കും എന്ന് ഉറപ്പു പറഞ്ഞിട്ടുള്ള ദൈവത്തെ കണ്ടെത്തുവാൻ മറ്റാരുടെയെങ്കിലും മദ്ധ്യസ്ഥത വേണമോ? അതും വേണ്ട : വിശ്വാസം മതി - വിശ്വാസം കേൾവിയിൽനിന്നും കേൾവി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തിൽ നിന്നുമാണ്. ഞാൻ റോമൻ കത്തോലിക്കാ വിശ്വാസത്തിൽ നിന്നും ക്രിസ്തു വിശ്വാസത്തിലേക്ക് മാറുവാൻ കാരണം 35-ാം വയസിൽ കരിസ്മാറ്റിക്ക് ധ്യാനത്തിൽ ആദ്യമായി ബൈബിൾ വായിച്ചപ്പോഴും പ്രസഗം കേട്ടപ്പോഴും തുടർന്നും ലഭിച്ച അറിവാണ്. POC ബൈബിൾ ആ മുഖത്തിൽ ചേർത്തിരിക്കുന്ന ഈ ആധികാരിക പ്രസ്താവന ശ്രദ്ധിക്കുക. "ദൈവത്തെയും മനുഷ്യരക്ഷയെയും സംബന്ധിച്ച കാര്യങ്ങളിൽ ബൈബിൾ പ്രമാദരഹിതമാണ് ". പ്രമാദരഹിതമായ ഒന്ന് കയ്യിലുള്ളപ്പോൾ പ്രമാദ സാദ്ധ്യതയുള്ള പലതിന്റെയും പിന്നാലെ പോകേണ്ടതില്ല എന്ന തീരുമാനമാണ് എന്നെ നയിച്ചത്. പല എഴുത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾ ചേർത്ത് ബൈബിൾ ക്രോഡീകരിച്ചതിലും അതിന്റെ തർജ്ജിമയിലും ഉൾപ്പടെ പരിശുദ്ധാത്മാവിന്റെ സജീവമായ ഇടപെടൽ വ്യക്തമാണ് . അതിനൊരു തെളിവാണ് : ആ മുഖ പ്രസ്താവനയിലെ മേൽ പറഞ്ഞ വാചകം. ഓരോരുത്തരുടെയും മരണത്തോടു കൂടി ഭൂമിയിൽ അവർക്കുള്ള തെല്ലാം അവസാനിക്കും. പിന്നെ ജീവിച്ചിരിക്കുമ്പോൾ നേടിയത് നിശബ്ദമായി രണ്ടു കയ്യും നീട്ടി വാങ്ങുവാൻ മാത്രമെ കഴിയൂ. അവിടെ നാം ഒറ്റക്കാണെന്നും യേശു അല്ലെങ്കിൽ സാത്താൻ ഇവരിൽ ആരെങ്കിലും ഒരാൾ മാത്രമെ മുന്നിൽ ഉണ്ടാകൂ എന്നും ബോധ്യം ഉണ്ടായിരിക്കണം. അപ്പോൾ പ്രമാദരഹിതം എന്ന് സഭ എഴുതിത്തന്നിട്ടുള്ള രേഖ, വള്ളിയൊ പുള്ളിയൊ മാറ്റാതെ , മുറുകെ പിടിക്കുന്നതു തന്നെയാണ് ബുദ്ധി.
      ആകാശവും ഭൂമിയും ഉള്ള കാലത്തോളവും പിന്നെ നിത്യതയിലും മാറ്റമില്ലാത്തതെന്ന് ഉറപ്പുനൽകിയിട്ടുള്ള ദൈവവചനത്തോടു കൂടെ എന്നു തുടങ്ങിയെന്നറിയില്ലാത്ത പാരമ്പര്യങ്ങൾ കൂടി വിശ്വസിക്കണം, അനുഷ്ഠിക്കണമെന്നൊക്കെ പറയുന്നവർ എത്ര വലിയവരായിരുന്നാലും മരണാനന്തരം നമുക്കുവേണ്ടി വാദിക്കുവാൻ കഴിയാതെ നമ്മെപ്പോലെ തന്നെ നിസ്സഹായരായി തനിയെ നിൽക്കുന്നതാകും നാം കാണുക. നിത്യജീവനിലേക്കുള്ള മാർഗ്ഗം വളരെ ലളിതമാക്കിയതുകൊണ്ടാണ് പലർക്കും അത് വിശ്വാസ്യമല്ലാതാകുന്നത്. യേശുവിനോടു ചേരുവാൻ 25 കിലോ ഭാരമുള്ള ഒരു കല്ല് തലയിൽ ചുമന്നുകൊണ്ട് മല കയറണം എന്നാണ് പറഞ്ഞിരുന്നതെങ്കിൽ അത് സ്വീകര്യമാകുമായിരുന്നു. എന്നാൽ വെളളത്തിൽ മുങ്ങിപ്പൊങ്ങിയാൽ മതി എന്നു പറയുന്നതാണ് അവിശ്വസനീയവും നിസ്സാരവുമായി തോന്നുന്നത്. പണ്ട് നയമാൻ എന്ന ഒരു പ്രമുഖനും കുഷ്ഠരോഗം മാറുവാൻ വെള്ളത്തിൽ മുങ്ങുന്നത് നിസ്സാരമായി തോന്നി. എന്നാൽ പ്രവാചകൻ പറഞ്ഞതുപോലെ 7 പ്രാവശ്യം മുങ്ങിയപ്പോൾ രോഗം മാറി ശുദ്ധനായിത്തീർന്നു ( 2 രാജാ.5: 10 - 14 ) . പുതിയ നിയമത്തിൽ പാപമെന്ന കുഷ്ഠം മാറുവാനല്ല മുങ്ങുവാൻ പറയുന്നത്. മാനസാന്തരപ്പെട്ട് യേശുവിനെ കർത്താവായി പരസ്യമായി ഏറ്റുപറഞ്ഞു സ്വീകരിക്കുമ്പോൾ പഴയ കർത്താവായിരുന്ന സാത്താൻ വരുത്തിയിരുന്ന പാപം എന്ന കുഷ്ഠം പൂർണ്ണമായി നീക്കി വിശുദ്ധീകരിച്ച ശേഷം യേശുവിനോട് ഐക്യപ്പെടുത്തി ( റോമർ, 6:3-6 ), യേശുവിനെ ധരിപ്പിച്ച് ( ഗലാത്യർ , 3: 27) ദൈവമക്കൾ എന്ന ദത്തു പുത്രത്വ പദവിയിലേക്ക് ഉയർത്തി സ്വീകരിക്കുവാൻ വേണ്ടിയാണ്. അതൊന്നും വേണ്ടാ, ഞങ്ങൾ പാപങ്ങൾക്കു പരിഹാരകർമ്മങ്ങൾ അനുഷ്ഠിച്ച് പോരാത്തതിനു ശുദ്ധീകരണ സ്ഥലത്തും കിടന്ന് സ്വർഗ്ഗത്തിൽ എത്തിക്കൊള്ളാം എന്നാണെങ്കിൽ നടപ്പുള്ള കാര്യമേയല്ല. ഈ ഭൂമി വിട്ടിട്ട് ഒരു ശുദ്ധീകരണ സ്ഥലം ഇല്ല എന്നു ബോധ്യമാകുവാൻ, 1 തെസലോനി 4: 16, 17 മാത്രം മതി. കാഹളം മുഴങ്ങുമ്പോൾ, വിശുദ്ധരായി ജീവിച്ചു മരിച്ചവരും വിശുദ്ധരായി ജീവിച്ചിരിക്കുന്നവരും മാത്രമാണ് യേശുവിനോട് ചേർക്കപ്പെടുക എന്ന് ഓർക്കുക.