Gd evening sir, Thank you for your Valuable information about AMU and the Courses. സർ, നമ്മൾ ഇതിലെ ഡിപ്ലോമ, അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ് പഠിച്ച് പാസ്സ് ആയിക്കഴിഞ്ഞാൽ കേരള PSC' യിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ സാധിക്കുമോ ? കേരളത്തിന് പുറത്തുള്ള യൂണിവേഴ്സിറ്റി ആയതുകൊണ്ട്, കേരള PSC യുടെ മുന്നിൽ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുമല്ലോ .. അപ്പോൾ ഈ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സ്യുകൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് എവിടെ നിന്ന് ലഭിക്കും ? I kindly request for your Valuable reply. Njan Ignou'yile CLis, DTS Courses already pass aayitund.
Bachelor of Library and information Science. ഇതിൽ admission എടുക്കാനുള്ള മിനിമം Educational Qualification Degree ആണ്. ഈ കോഴ്സിൻ്റെ duration 01 year ആണ്. 09 papers ഉണ്ടാവും. ഇത് പഠിച്ച് പാസ്സ് ആയി കഴിഞ്ഞാൽ Librarian, Asst. librarian ഒഴിവുകളിലേക്ക് അപേക്ഷിക്കവുന്നതാണ്.
MG University b.ed,PG apply ചെയ്യാൻ വന്നിട്ടുണ്ട് അതിൻ്റെ detailed video ചെയ്യാമോ??
Oru university yil degree cheythkond irikkunna aalk diplomak cheraan patto?
Atho degree complete cheyth kaynjhaal aahno cheraan pattuga?
Sir description boxil link illa
Sir cls vallathum kitto distance
BBA chayan pattumo
Brother bsc maths online aayitt cheyyan kazhiyunna university etha psc approved aayittullath pls🙏🏻🙏🏻
Bro Anik. BBA cheyyandiyirunnu disntant aai now endha cheyyande .
Amu യൂണിവേഴ്സിറ്റി യുടെ ഓൺലൈൻ sslc psc അംഗീകാരം ഉണ്ടോ.. അറിയുന്നവർഒന്ന് പറയു
Distance Diploma course ചെയ്യാൻ qualification +2 മതിയോ
Kerala University kurich onnu paryoo distance degree
BA course ille
Bro.. Distance ayi MA malayalam ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട്.... എവിടെയാ നല്ലത്... Calicut ന് ഇപ്പൊ അഫീലിയേഷൻ ഉണ്ടോ
Detail tharam tto
@@IrshadKottappuram hii ചേട്ടാ... Details plzz
Bcom co operation admission plus two 55-60% marks ഉണ്ടേ കിട്ടുമോ
കാലിക്കറ്റ് ഡിസ്റ്റൻസ് eppozhann chyan pttuka
BA courses illle?
Gd evening sir,
Thank you for your Valuable information about AMU and the Courses.
സർ, നമ്മൾ ഇതിലെ ഡിപ്ലോമ, അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ് പഠിച്ച് പാസ്സ് ആയിക്കഴിഞ്ഞാൽ കേരള PSC' യിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ സാധിക്കുമോ ?
കേരളത്തിന് പുറത്തുള്ള യൂണിവേഴ്സിറ്റി ആയതുകൊണ്ട്, കേരള PSC യുടെ മുന്നിൽ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുമല്ലോ .. അപ്പോൾ ഈ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സ്യുകൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് എവിടെ നിന്ന് ലഭിക്കും ?
I kindly request for your Valuable reply.
Njan Ignou'yile CLis, DTS Courses already pass aayitund.
ഈ distance Mcom psc approved അല്ലെ
Sir njan calicut university 2020 admission aanu. 1st semester exam register cheythu, pakshe exam ezhuthan kazhinjilla 2nd semester exam register cheythittumilla . Athinal 2020 readmission undo
Bro digree eppo distance ayitt cheyyan pattumo bro yude nomber tharumo
Sir 2020 degree readmission undo (calicut university)
details please
Sir, distance pg cheyan 10+2+3 pattern undel mathramanuo apply cheyan pattuka. Enik+2 ella but Calicut University yude distance degree pass aanu eniku pg cheyan pattumo
Without +2 how you did Degree l?
Sir ഒരു sub ന് supply വന്നാൽ ഈ വർഷത്തെ b.ed ന് apply ചെയ്യാൻ പറ്റുമോ?? Sir pls reply......
Pls reply.....
അഡ്മിഷൻ എടുക്കാനും മറ്റുമൊക്കെ മലപ്പുറത്തു തന്നെ പോണ്ടേ
2 degree orumich cheyyan pattumo
Kerala university da distance diploma course details vedio cheyavo
Yes detail cheyyam
Calicut University distance course il pg exam scheduling pattern parayamo
Sir, Distant ayi M.Com padikkan athe university anne nallathe?
Ignou, madras university, bharathidasan
AMU University distance education online aano
Chetta admission time kazhijo
Sir bed Calicut University eppoza vilikuka
Udane vilikkum
@@IrshadKottappuram thanku sir. sir video cheyumallo
Sir msc distance valid aano?
BCOM ne etra aanu University fees
CLT SdE B. Sc aayo?
Bsc maths undo
Calicut university diploma courses undo
blisc aano paranjathu clear aayilla
Bachelor of Library and information Science.
ഇതിൽ admission എടുക്കാനുള്ള മിനിമം Educational Qualification Degree ആണ്.
ഈ കോഴ്സിൻ്റെ duration 01 year ആണ്. 09 papers ഉണ്ടാവും.
ഇത് പഠിച്ച് പാസ്സ് ആയി കഴിഞ്ഞാൽ Librarian, Asst. librarian ഒഴിവുകളിലേക്ക് അപേക്ഷിക്കവുന്നതാണ്.
Sirne Contact cheyyan Number tharumo?
BBA chayan pattumo